Тёмный
No video :(

ഇതാണ് മക്കളേ സൈക്കിൾ | ഒരു വ്യത്യസ്ഥമായ സൈക്കിൾ | Tezlaa Electric Cycle 

Travel Master
Подписаться 1,8 млн
Просмотров 1,6 млн
50% 1

Tezlaa Electric Cycle

Опубликовано:

 

30 авг 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,2 тыс.   
@TravelMaster
@TravelMaster 5 лет назад
ഇത് ഞാൻ പൈസ വാങ്ങി പ്രമോഷൻ ചെയ്തത് അല്ല . എന്റെ ഒരു സുഹൃത്ത് ആണ് മിഥുൻ. ഞാൻ ഓടിച്ചു നോക്കിയപ്പോൾ കുഴപ്പമില്ല എന്ന് തോന്നി. നിങ്ങൾ ആരെങ്കിലും വാങ്ങിക്കാൻ താല്പര്യപ്പെടുന്നുണ്ടെങ്കിൽ എല്ലാം നല്ലതുപോലെ ചെക്ക് ചെയ്തു തൃപ്തിപ്പെട്ടാൽ മാത്രം വാങ്ങിക്കുക....
@samadshaan7528
@samadshaan7528 5 лет назад
Firosikkaa ഞാൻ നിങ്ങളുടെ വീഡിയോ നിങ്ങള് പോസ്റ്റ് ചെയ്ത ഉടനെ കാണുന്ന വെക്തി ആണ്...ഞാൻ വേറെ ഒന്നും ഇതിൽ ഉദ്ദേശിച്ചിട്ടില്ല...നിങ്ങള് എന്തോ ഞാൻ ചോദിച്ചതില്‌ തെറ്റി ധരിച്ചിട്ടുണ്ട്..മിഥുൻ ചേട്ടന് ഒരു ചാനൽ ഉണ്ടായിരുന്നു..അത് ഇപ്പൊ ഞാൻ you tube ഇല് കാണാറില്ല..ഹാപ്പോ ചോദിച്ചതാ...മിഥുൻ ചേട്ടന്റെ ചാനൽ ഇപ്പൊ ഇല്ലെ എന്ന്...ഞാൻ വേറെ ഒന്നും വിചരിച്ചിട്ടില്ല..വിഷമം ആയെങ്കിൽ sorry ഫിറോസ്ക്ക..😟😳😳
@muzammilmohammed2677
@muzammilmohammed2677 5 лет назад
വേറെ ആണ് കാര്യം
@Animaladdict7703
@Animaladdict7703 5 лет назад
Firoska Tesla oru international brandinte name anu adhumaayi tharathyamiam peduthitu tezla ennu koduthenki AAA brand value misuse cheyunadhu pole alleaa...n pricing is too high midhunte channelilu chennu cmnt sectionlu nokya thanne ekadesham idea kitum..
@shemi_13
@shemi_13 5 лет назад
കോൺടാക്ട് no
@clhhru3005
@clhhru3005 5 лет назад
Prices ethra
@salmanpm262
@salmanpm262 5 лет назад
*ഇക്കയുടെ കുടുംബത്തെ പരിചയപ്പെടുത്തുന്ന ഒരു വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്ന എത്രപേരുണ്ട്* 👍
@devadaramvideovision7128
@devadaramvideovision7128 5 лет назад
Njanund Kudumbam mathramallla Aaaa camera maneyum
@FAHAMAKITCHEN
@FAHAMAKITCHEN 5 лет назад
Njanum
@kiranrs6831
@kiranrs6831 5 лет назад
പക്ഷെ ഇയാള് അത് ചെയ്യില്ല
@MeeeeSss
@MeeeeSss 5 лет назад
@@kiranrs6831 എന്റെ ചാനൽ subscribe ചെയ്യു
@MeeeeSss
@MeeeeSss 5 лет назад
@@FAHAMAKITCHEN എന്റെ ചാനൽ subscribe ചെയ്യു
@AM-sn4xo
@AM-sn4xo 3 года назад
ഒരു കണ്ടുപിടുത്തം ചെയ്യാൻ കാണിച്ച മനസിനെ അഭിനന്ദിക്കുന്നു. ഇനിയും ഇങ്ങനെയുള്ള കണ്ടുപിടുത്തങ്ങൾ നടത്തുക
@footballgamer2510
@footballgamer2510 3 года назад
Hh😁😁
@anjanajv7426
@anjanajv7426 3 года назад
😊 😊
@cyclingexplorerintheuk2880
@cyclingexplorerintheuk2880 4 года назад
I'm a cyclist, I could definitely say that the bicycle has manufactured with good frame quality and the folding technique is an eye-catching factor which needs to be spoken of. However, in my opinion, even though the cycle works with electric power, the ultimate aim of cycling in today's society is to maintain good fitness. Moreover, the 3×7 gear which has used in the cycle has the capacity to climb almost all elevated roads. Hence, the gear system is enough to run the bicycle smoothly.
@kadeejakk4791
@kadeejakk4791 2 года назад
വിലകൂടുതലാണ്
@arshadkp1855
@arshadkp1855 2 года назад
ഈ വിലക്ക് ഇലക്ട്രിക് അല്ലാത്ത ഇതിനേക്കാൾ നല്ല ക്വാളിറ്റി ഉള്ള , ഇതിനേക്കാൾ എത്രയോ ലോങ് പോകുവാൻ കഴിയുന്ന premium brand cycle kal ഉള്ളപ്പോൾ ഇത് waste of money ആണ് എന്ന് നിങ്ങൾക്ക് അറിയില്ലേ
@MyChannel-wh4vl
@MyChannel-wh4vl 5 лет назад
*ഇനി ഭാവിയിൽ കേരളം മൊത്തം ഇങ്ങനത്തെ സൈക്കിൾ വ്യാപിക്കട്ടെ* 👇👍👍❣️❣️😍😍
@TravelMaster
@TravelMaster 5 лет назад
yes bro ......tq
@jossycp3907
@jossycp3907 5 лет назад
Travel Master then that day kerala can be announced as a fully DEVELOPED STATE
@MeeeeSss
@MeeeeSss 5 лет назад
@@TravelMaster എന്റെ ചാനൽ subscribe ചെയ്യു
@MeeeeSss
@MeeeeSss 5 лет назад
@@jossycp3907 എന്റെ ചാനൽ subscribe ചെയ്യു
@MeeeeSss
@MeeeeSss 5 лет назад
എന്റെ ചാനൽ subscribe ചെയ്യു
@shabeebsha942
@shabeebsha942 3 года назад
1 year kazhinjittu kanunnavar like
@rosebriji4433
@rosebriji4433 3 года назад
Innu kaninnu April 15 11:00
@shabeebsha942
@shabeebsha942 3 года назад
@@rosebriji4433 🤙
@kayoommomz1919
@kayoommomz1919 4 года назад
ഞാൻ ഈ സൈക്കിൾ ആദ്യമായി കാണുന്നത് ലക്ഷദ്വീപിൽ പോയപ്പോൾ ആണ്. ഇത് അടിപൊളി സൈക്കിൾ ആണ്.
@sujitharnair2443
@sujitharnair2443 4 года назад
എന്റെ ഫിറോസ് ഭായ് നിങ്ങൾ ആ ലുങ്കിമുണ്ട് ഉടുത്തിട്ട് ആ പാടത്തും പറമ്പിലും ഇരുന്ന് cook ചെയ്ത് ലക്ഷമണാ...... എന്ന ഒരു വിളിയില്ലേ കുട്ടികൾക്കെല്ലാം food പങ്കുവച്ച് അനാഥാലയത്തിൽ ബാക്കി ഉള്ളതും കൊടുത്ത് ഉള്ള ആ ഒരു scene ഉണ്ടല്ലോ അതോളം വരില്ലാ ഭായ് ഒന്നും. നിങ്ങൾ ഒരു ജിന്നാണ് ഭായ് ❤👏👏
@sahilsayi8961
@sahilsayi8961 5 лет назад
നിങ്ങള്ടെ ഈ പ്രോത്സാഹനം അഭിനന്ദനാർഹം ആണ്, ഇതിനെല്ലാം പടച്ചോൻ നിങ്ങൾക്കു നല്ലത് നൽകട്ടെ
@TravelMaster
@TravelMaster 5 лет назад
tq bro ......
@Eteach-lk8mw
@Eteach-lk8mw 2 года назад
@@TravelMaster I Love you master
@user-ro7en5wy2g
@user-ro7en5wy2g 5 лет назад
Lakshmana ഇങ്ങു വാ.. ഈ സൈക്കിൾ ഒന്ന് ഓടിച്ചു നോക്ക് 😀😀😀😂😂😂😂
@dileepkumarms8866
@dileepkumarms8866 5 лет назад
ലക്ഷ്മണൻ മുത്താണ്
@nowfalabduljabbar3015
@nowfalabduljabbar3015 5 лет назад
അത് കലക്കി
@sachinmurali3524
@sachinmurali3524 5 лет назад
Pwoli... Pwoli... Pwoli...
@simplestyleszumeees
@simplestyleszumeees 5 лет назад
@@dileepkumarms8866 എന്റെ ചാനൽ കണ്ട് ഇഷ്ഠമായാൽ ഒന്ന് Subscribe ചെയ്യാമോ
@simplestyleszumeees
@simplestyleszumeees 5 лет назад
@@nowfalabduljabbar3015 അതെന്താ ആരോടും പരിഭവമില്ലാത്തത്
@akhilcm6440
@akhilcm6440 4 года назад
ലൊഡ്‌ വെച്ച്‌ മാനുവലായി കയറ്റം ചവിട്ടി കയറ്റിയ ഒരു കാലം ഉണ്ടായിരുന്നും ഇപ്പൊ അതൊക്കെ ഒരു ഓർമ്മകൾ
@sajithreghu1
@sajithreghu1 3 года назад
മിഥുനെ അടിപൊളി... എല്ലാ ആശംസകളും..
@thejusks2274
@thejusks2274 5 лет назад
Price -70000, നിർമിച്ചവർ തന്നെ ഓടിച്ചുനടക്കേണ്ടി വരും, cash-ന് വിലകൽപ്പിക്കാത്തവർ ചിലപ്പോൾ വാങ്ങിയേക്കും, വിലകുറച്ചാൽ മറ്റുള്ളവരും, എന്തായാലും സംഭവം kidu,,,. 😍❤️😘
@kvanazeramminikkad4317
@kvanazeramminikkad4317 5 лет назад
ലക്ഷ്മൺ വന്ന് ഇതൊന്ന് ഓടിച്ചു നോക്കിയിട്ട് സൂപ്പർ എന്ന് പറഞ്ഞാൽ മനസ്സിനൊരു സമാധാനം കിട്ടുമായിരുന്നു🙄☺️
@TravelMaster
@TravelMaster 5 лет назад
hahahhaaa..
@ashokanpadmanabhan1840
@ashokanpadmanabhan1840 3 года назад
Price also super !!!
@basil_az_official
@basil_az_official 3 года назад
Ee cycle aarum vangaruth..njn vangeet ipo avar vilichit edukunnu polum illa... battery full complaint aanu...chargerum
@leevlogsli
@leevlogsli 3 года назад
@@basil_az_official atrayirunnu vila
@bilalaz1244
@bilalaz1244 3 года назад
👍👍
@vavarazak1
@vavarazak1 4 года назад
ഇതിൻറെ വില വളരെ കൂടുതലാണ് ഞാൻ യുഎഇയിൽ ആണുള്ളത് ഇവിടെ ഇതുപോലുള്ള ഒരു സൈക്കിളിനു നാട്ടിലെ സംഖ്യ 30000/മാക്സിമം 35000 ഉള്ളിലെ വരുന്നുള്ളൂ
@sreenip272
@sreenip272 3 года назад
Sariyanalloo... Double vila..
@lijoyjoseph832
@lijoyjoseph832 5 лет назад
എല്ലാവരും ഈ സൈക്കിൾ വാങ്ങി മിഥുൻ ചേട്ടനെ സപ്പോർട്ട് ചെയ്യുക
@TravelMaster
@TravelMaster 5 лет назад
tq bro ........
@maduram7329
@maduram7329 3 года назад
@@TravelMaster ❤️
@ubaid__ka
@ubaid__ka 5 лет назад
congrts 444k subscribers❤️❤️
@yuventzyuva8127
@yuventzyuva8127 5 лет назад
ഇതിനൊക്കെ ലൈക്ക് കൊടുത്തില്ലെങ്കിൽ പിന്നെ എന്തിനാ കൊടുക്കുക...👏👏👏👏👏
@TravelMaster
@TravelMaster 5 лет назад
tq bro ......
@rasheedtkp5720
@rasheedtkp5720 5 лет назад
പഹയാ നിന്റെ sound supar
@shajahanp9768
@shajahanp9768 4 года назад
വ്യത്യസ്തമായ സൈക്കിൾ 😍
@Magesh143U
@Magesh143U 5 лет назад
wow amazing cycle go to green.. India jaihind 💚💚
@TravelMaster
@TravelMaster 5 лет назад
tq bro......
@Devanandan13
@Devanandan13 3 года назад
@@TravelMaster can you say the price of this cycle
@JJV..
@JJV.. 5 лет назад
ഇന്നത്തെ സാഹചര്യത്തിൽ ഇത് സാധാരണക്കാർക്ക് ഒരു ആഢംബര സൈക്കിൾ തന്നെയാണ് ..
@TravelMaster
@TravelMaster 5 лет назад
mmm ok bro tq....
@techymachans8535
@techymachans8535 5 лет назад
ഇക്ക ആളൊരു supera🥰🥰😍
@TravelMaster
@TravelMaster 5 лет назад
tq bro.......
@tonythomas9671
@tonythomas9671 4 года назад
ഒരു 20,000 രൂപക്ക് മുകളിൽ വില പോയാൽ ഈ സാധനം ഇവിടെ വിജയിക്കില്ല
@IdensWorld777
@IdensWorld777 3 года назад
I havehero lectro 30000
@amkp3691
@amkp3691 3 года назад
ithin 49,000 aan 🤣🤣
@nitheeshs8911
@nitheeshs8911 3 года назад
@@IdensWorld777 bro eganundu.model ethanu.
@IdensWorld777
@IdensWorld777 3 года назад
@@nitheeshs8911 super aanu vere level 😎😎😎
@abhiabhi8895
@abhiabhi8895 3 года назад
35k ude normal bicycle use cheyyunnavaaran ippo mikkavarum
@muhammedsafwan2622
@muhammedsafwan2622 5 лет назад
ആഹാ ഇത് ഞങ്ങളുടെ നാടാണല്ലോ. Govt മെഡിക്കൽ കോളേജ്
@TravelMaster
@TravelMaster 5 лет назад
hahaha...enik arinjudaa sis.....
@praaveenfranciss679
@praaveenfranciss679 3 года назад
സുഹൃത്തേ.. സൈക്കിൾ ഉപയോഗിക്കുന്നത് . ബുരിഭാഗവും എസ്‌സസൈസിനു വേണ്ടി ആണ്. തനിയെ പോകുന്നതാണെകിൽ... എലെക്ട്രിക്കൽ ബൈക്ക് എടുത്താൽ പോരെ.. എന്തായാലും.. സഹോദരന്റെ സംരംഭം വിജയിക്കട്ടെ 🙏
@warden1606
@warden1606 3 года назад
ഒരിക്കലും അല്ല mountain bikers ന് ഒക്കെ downhill riding പോവാൻ താല്പര്യം ഉള്ളവർക്ക് ഒരുപാട് useful ആണ് ഇത്
@cartooncentre2675
@cartooncentre2675 4 года назад
കഷ്ട പെടാനാണ് സൈക്കിൾ ഇതിപ്പോ കഷ്ടപ്പാടില്ലാത്ത സൈക്കിളും
@aldrinsaji6191
@aldrinsaji6191 2 года назад
2021in ശേഷം കാണുന്ന ആരേലും ഉണ്ടേൽ അടി like 🤓🤓🤓
@pukrajesh
@pukrajesh 5 лет назад
Service ...parts ...ethine patti okke chodikaamayirunnu. Mithun...oru padd per Tesla review cheyyithitundengilum...ethaanu ettavum satyasandamayi tonniyathuu...god bless..
@TravelMaster
@TravelMaster 5 лет назад
okk bro tq so much ......
@ShahulHameed-mg9ub
@ShahulHameed-mg9ub 5 лет назад
ഒരു സ്കൂട്ടി യുടെ വിലയാണ് സദരണക്കാർക്കു ഇത് പ്രതിയേകിച്ചു ഒരു ഉപകാരം ഉണ്ടാകുമെന്നു തോന്നുന്നില്ല. ഇതിനു ഫിനാൻസ് ഒന്നും കിട്ടില്ലല്ലോ.,😊😊😊😊😊
@noorulameen2864
@noorulameen2864 5 лет назад
കിട്ടും
@AbysonJKadavil
@AbysonJKadavil 5 лет назад
കാർ service ന് കൊടുക്കാൻ പോകുമ്പോൾ ഈ സൈക്കിൾ കൂടി കൊണ്ടുപോകാം
@MeeeeSss
@MeeeeSss 5 лет назад
@@noorulameen2864 എന്റെ ചാനൽ subscribe ചെയ്യു
@MeeeeSss
@MeeeeSss 5 лет назад
@@AbysonJKadavil എന്റെ ചാനൽ subscribe ചെയ്യു
@simplestyleszumeees
@simplestyleszumeees 5 лет назад
@@noorulameen2864 എന്റെ ചാനൽ കണ്ട് ഇഷ്ഠമായാൽ ഒന്ന് Subscribe ചെയ്യാമോ
@sivaprasadnarayanan3214
@sivaprasadnarayanan3214 4 года назад
good midhun...keep it up....best wishes
@jamalmp8566
@jamalmp8566 4 года назад
സൈക്കിൾ മാത്രമല്ല വിലയും സൂപ്പർ ആണ്
@anjusuniyadhu5646
@anjusuniyadhu5646 5 лет назад
സൈക്കിൾ കൊള്ളാലോ....👍 "അരുണേട്ടാ ഈ സൈക്കിൾ ബാലൻസ് indenkil മറ്റെല്ലാ വണ്ടിയും ഓടിക്കാൻ പറ്റോ "😊😊
@TravelMaster
@TravelMaster 5 лет назад
hahhahaha.....
@rittymathew4016
@rittymathew4016 5 лет назад
Mmm.. വിമാനം വരെ ഓടിക്കാം... എന്തു ചോത്യമാണ് മാഷേ 😂😂😂😂😂😂
@sadh6715
@sadh6715 5 лет назад
സൂപ്പർ ആണ് ...വില😪😪😪
@_zeus_9344
@_zeus_9344 5 лет назад
Sooper enikkum onn venam
@krbrajan
@krbrajan 3 года назад
I will recommend to my friends
@kunjusworld5613
@kunjusworld5613 3 года назад
Haaaaii.. midhun chetta..vasu chechi... 🤩my fav youtubers..
@mamba1746
@mamba1746 5 лет назад
മിഥുൻ ബല്ലാത്ത പഹയൻ തന്നെ
@sheejakksheejakk8190
@sheejakksheejakk8190 3 года назад
ff
@subairck6349
@subairck6349 5 лет назад
Made in India kerala.😍😍😂❣️
@TravelMaster
@TravelMaster 5 лет назад
hahaha...yes bro .....
@blackwolvetechs1594
@blackwolvetechs1594 5 лет назад
Ente veedinte thottaduthaan ee bus stand..😆😛😍
@TravelMaster
@TravelMaster 5 лет назад
okk bro tq so much.......
@blackwolvetechs1594
@blackwolvetechs1594 5 лет назад
@@TravelMaster 😍😍
@msinan5185
@msinan5185 5 лет назад
Kollam ningalude review shyli nanayittund all the very best
@TravelMaster
@TravelMaster 5 лет назад
tq so much.........
@user-fh6vb4jq3m
@user-fh6vb4jq3m 5 лет назад
മിഥുൻ ചേട്ടൻ ഫാൻ ആണ് ഞാൻ....നൈസ് വീഡിയോ
@TravelMaster
@TravelMaster 5 лет назад
okk bro tq so much ....
@Dileepdilu2255
@Dileepdilu2255 5 лет назад
ഫിറോസ് ഇക്കാ അടിപൊളി💙😘💖👍👏💜സൂപ്പർ electric cycle ❤✌കിടു ആയി👌നമ്മുടെ മിഥുൻ ചേട്ടൻ പൊളിയാണല്ലോ😍💪😘😚🎉 good work ഫിറോസ് ഇക്കാ review നന്നായിട്ടുണ്ട്❣❣❣👌👌
@TravelMaster
@TravelMaster 5 лет назад
tq bro ......
@vaisakhgtr4805
@vaisakhgtr4805 5 лет назад
Aadhyam cycle onn nannay kazhukkiyedkkam........😁😁 big fan of u bro
@TravelMaster
@TravelMaster 5 лет назад
hahahahaaa..tq bro.....
@jamesgeorge8703
@jamesgeorge8703 4 года назад
Nalla samrambham..... ellaa vidha aashamsakalum......
@bijukumartp
@bijukumartp 5 лет назад
സൂപ്പർ, അടിപൊളി ! ഒരു പതിനായിരത്തിൽ താഴെ ആയിരുന്നെങ്കിൽ, 75000 രൂപ കൊടുത്ത് ഒരു സൈക്കിള് വാങ്ങണമെന്നുണ്ടെങ്കിൽ അത് സ്വർണം കൊണ്ട് നിര്മിച്ചതായിരിക്കണം.
@simplestyleszumeees
@simplestyleszumeees 5 лет назад
ബിജൂഎന്റെ ചാനൽ കണ്ട് ഇഷ്ഠമായാൽ ഒന്ന് Subscribe ചെയ്യാമോ
@TravelMaster
@TravelMaster 5 лет назад
mm enikum doubt und bro......
@bijukumartp
@bijukumartp 4 года назад
ഇഷ്ടമായാൽ തീർച്ചയായും.
@JBMVLOGS
@JBMVLOGS 5 лет назад
Keerthy chechi ishtam
@TravelMaster
@TravelMaster 5 лет назад
hahahaa...
@vijesha8608
@vijesha8608 3 года назад
1M supper vido
@IdensWorld777
@IdensWorld777 3 года назад
Pewer varatte
@ratheeshmr8089
@ratheeshmr8089 5 лет назад
Ekkaaa nice
@TravelMaster
@TravelMaster 5 лет назад
tq bro ........
@lind3364
@lind3364 5 лет назад
Village cooking chanelil adutha video chemeen curry video cheyuo
@mjmedia6528
@mjmedia6528 5 лет назад
Please subsribe channel
@wilsonabraham3122
@wilsonabraham3122 3 года назад
How must cost will it have
@sabithsamsung5619
@sabithsamsung5619 4 года назад
പൊളി സൈക്കിൾ വീഡിയോ കണ്ടപ്പോൾ വാങ്ങുവാൻ തോനുന്നു
@sirajputhenchira7034
@sirajputhenchira7034 4 года назад
ഈ സൈക്കിൾ കണ്ടപ്പോൾ വ വാങ്ങിക്കുവാൻതോന്നുന്നുണ്ട് എവിടെയാണ് കിട്ടുന്നത്
@sainuschannel6564
@sainuschannel6564 4 года назад
വിലകെട്ടല് ആ ആഗ്രഹം മാറിക്കോളും
@rajinam465
@rajinam465 4 года назад
I
@prabraham157
@prabraham157 4 года назад
Where is the dealer outlet?
@jijojohny8365
@jijojohny8365 5 лет назад
ഇത് ഇപ്പൊ എങ്ങനെ എവിടെ നിന്നു വാങ്ങാൻ പറ്റും അതു കൂടി പറഞ്ഞു തരോ ...പിന്നെ ഇപ്പോഴത്തെ വിലയും...പറയൂ ഇക്ക
@Ponnappanin
@Ponnappanin 5 лет назад
Wow.... Super ikka
@TravelMaster
@TravelMaster 5 лет назад
tq bro.....
@abhijith_abi3831
@abhijith_abi3831 5 лет назад
Chetta ningalu kollam ....
@TravelMaster
@TravelMaster 5 лет назад
tq bro ........
@amalabdul87
@amalabdul87 5 лет назад
ടെസ്ല സൈക്കിൾ ഇതുവരെ ഒരു ഗുമ്മായി തോന്നാത്തവർ ലൈക്‌ അഡിക്
@TravelMaster
@TravelMaster 5 лет назад
tq bro .........
@mjmedia6528
@mjmedia6528 5 лет назад
Firoz ഇക്കയെ support ചെയ്യുന്നവർ ഇവിടെ ലൈക്ക് അടിക്ക്😃
@TravelMaster
@TravelMaster 5 лет назад
tq so much ,......
@mjmedia6528
@mjmedia6528 5 лет назад
Ikka please subcribe my channel Plzzzzzzz😢😢
@Kutuuus
@Kutuuus 5 лет назад
Cheta 18 wheeler
@mjmedia6528
@mjmedia6528 5 лет назад
@@Kutuuus Hi please subcribe my channel
@alikkanteMon_Kasim
@alikkanteMon_Kasim 5 лет назад
മിഥുൻ ഫിറോസിനെ പോലെതന്നെ ഒരു നല്ല വ്യക്തിയാണ്. ഒരു തനി നാടൻ പാലക്കാട്ടുകാരനും മറ്റയാൾ പക്ക തൃശൂരുകാരനും രണ്ടാളും ഒന്നിനൊന്നു മെച്ചം
@TravelMaster
@TravelMaster 5 лет назад
hahahaha tq bro......
@tj1368
@tj1368 4 года назад
വില വളരെയധികം കൂടതൽ.എങ്കിലും ഫിനാൻസ്, ഇതിന്റെയൊക്കെ സർവ്വീസ് സെന്റർ ഇതെല്ലാം ധാരാളം ആയാൽ ആൾക്കാർ ഇഷ്ടപ്പെടും.
@Hariphone
@Hariphone 4 года назад
Your effort is appreciated 👍👍
@muhammedanappara4963
@muhammedanappara4963 4 года назад
ഇത് പോലെ ഒരു സൈക്കിൾ വാങ്ങാൻ,1,വില കൂടുതൽ 2,മടക്കി വെച്ച് കൊണ്ട് പോകാൻ കാറ് വാങ്ങണം ഞാൻ നോക്കുമ്പോൾ പാവപ്പെട്ട വർക്ക് അനുയോജ്യമായ രീതിയിൽ ആണ് വേണ്ടത് (വിലയിരുത്തൽ)
@ajakash5704
@ajakash5704 4 года назад
Wow very nice cycle
@ajakash5704
@ajakash5704 4 года назад
Hot it's price
@usmansalman1061
@usmansalman1061 5 лет назад
ഫിറോസ്‌ക്കാ എപ്പോ വന്നു എന്റെ നാട്ടിൽ ❤❤❤❤❤😘😘😘😘😘😘😘😘😘😘😘😘😘ഫിറോസ്‌ക്കാ ഇഷ്ട്ടം
@TravelMaster
@TravelMaster 5 лет назад
tq bro ........
@bushrampm
@bushrampm 5 лет назад
പാന്റ് ഇട്ട് ആദ്യമായിട്ടാ കാണുന്നെ, ഫിറോസിക്കാ
@TravelMaster
@TravelMaster 5 лет назад
tq bro .......
@rayanabdulla8962
@rayanabdulla8962 4 года назад
Super
@risvanmohammed8053
@risvanmohammed8053 5 лет назад
ഇതിൻറെ ലോക്ക് സിസ്റ്റം എങ്ങനെയാണെന്ന് പറഞ്ഞു തരുമോ
@Sruthimelam
@Sruthimelam 3 года назад
സൂപ്പർ സൈക്കിൾ 💥💥
@MrGoldselva
@MrGoldselva 5 лет назад
VERY GOOD DEVELOPMENT
@TravelMaster
@TravelMaster 5 лет назад
tq bro ........
@nandakumar8546
@nandakumar8546 5 лет назад
അല്ലാ....ഇത് നമ്മുടെ പഴയ മിഥുൻ ചേട്ടൻ അല്ലേ......
@TravelMaster
@TravelMaster 5 лет назад
yes bro ....
@vasivlogs5766
@vasivlogs5766 5 лет назад
മച്ചാന്മാരെ എന്റെ ചാനൽ 1K Subscribe ആവാൻ സഹായിക്കുമോ
@akunaisbro5887
@akunaisbro5887 5 лет назад
സൈക്കിൾ ഇഷ്ടപ്പെടുന്നവർ ഉണ്ടോ
@Kozholikkodan
@Kozholikkodan 5 лет назад
സൈക്കിൾ ചവിട്ടുന്നത് ഇഷ്ടമില്ലാത്ത ആരാ ഉള്ളത്...😂😂😂😂
@user-lr4ln4iz7r
@user-lr4ln4iz7r 5 лет назад
undeeee
@moseskp1780
@moseskp1780 4 года назад
അതല്ല bro cycle ഉടായ്പ്പ് ആണ്
@user-vz3jr9sh6y
@user-vz3jr9sh6y 4 года назад
ഒരു വ്യത്യാസം ആയിട്ടുണ്ട്
@basheertsm7900
@basheertsm7900 4 года назад
Plz. do specify the material of the frame structure and wheel rim
@arunchandradas6428
@arunchandradas6428 5 лет назад
Think it Like it Do it 😍💥
@TravelMaster
@TravelMaster 5 лет назад
tq bro ......
@hussainmp559
@hussainmp559 5 лет назад
Superb but expensive . Did not tell which type battery they used . And about warranty . And finance ..etc..
@TravelMaster
@TravelMaster 5 лет назад
mm enikuim doubt und bro .....
@naveenjohnson7506
@naveenjohnson7506 5 лет назад
It very good I like it very much
@TravelMaster
@TravelMaster 5 лет назад
tq bro ........
@advaithsagar3996
@advaithsagar3996 2 года назад
ദിസ്‌ ഈസ്‌ വെരി സൂപ്പർ cycle
@SAM-series
@SAM-series 5 лет назад
Think it Like it Do it
@Arjuntk98
@Arjuntk98 5 лет назад
ഇത്രേം വില കൊടുത്ത് വാങ്ങിച് ആരേലും അത് മടക്കി കൊണ്ടുപോയ പൊളിക്കും 😂🙏
@epsamad8865
@epsamad8865 5 лет назад
Hahaha Naughty 😂
@vmdreamworld6286
@vmdreamworld6286 5 лет назад
😀😀😀😀
@simplestyleszumeees
@simplestyleszumeees 5 лет назад
@@epsamad8865 എന്റെ ചാനൽ കണ്ട് ഇഷ്ഠമായാൽ ഒന്ന് Subscribe ചെയ്യാമോ
@simplestyleszumeees
@simplestyleszumeees 5 лет назад
@@vmdreamworld6286 എന്റെ ചാനൽ കണ്ട് ഇഷ്ഠമായാൽ ഒന്ന് Subscribe ചെയ്യാമോ നിങ്ങളുടെ ചാനൽ ഞാനും Subsചെയ്യാം
@epsamad8865
@epsamad8865 5 лет назад
Subscribed Wishing you a bright future...
@thanveermp4455
@thanveermp4455 3 года назад
Eka super adipoli 👍👍👍
@akhileshkumarp3983
@akhileshkumarp3983 3 года назад
അടിപൊളി ഇക്കാ....
@farzeenayousuf3961
@farzeenayousuf3961 5 лет назад
We can buy
@visionaryprem
@visionaryprem 4 года назад
One thing I like watching Malayalam vlog is, all vlogers speak Malayalam without using English words.....
@premspanicker1363
@premspanicker1363 5 лет назад
Ee cycle enikku othiri eshttayi pakshe ethu medikkan ulla pysa ente veettil ella
@TravelMaster
@TravelMaster 5 лет назад
mm....
@user-fi8ig8qj3v
@user-fi8ig8qj3v 5 лет назад
ഗൾഫിലെ ജോലി കളഞ്ഞു സൈക്കിൾ കച്ചോടത്തിനു പോയ mudunu, ഒരായിരം ആശംസകൾ
@TravelMaster
@TravelMaster 5 лет назад
hahahaha....
@shadhilpmmuhammed2843
@shadhilpmmuhammed2843 5 лет назад
Enikk ee cycle venam ennund aaarkkenkilum vangitharaan kazhiyumo
@shadhilpmmuhammed2843
@shadhilpmmuhammed2843 5 лет назад
Vangitharumo
@nis_fx6122
@nis_fx6122 5 лет назад
E video kandappol e cycle kittiyal Kollam enne thonniyavar ..adi like😊😊
@TravelMaster
@TravelMaster 5 лет назад
hahahah tq so much ....
@nithinkr2187
@nithinkr2187 5 лет назад
കീർത്തി ചേച്ചിക് ഒരു like
@TravelMaster
@TravelMaster 5 лет назад
hahahaha.....
@reflexop6201
@reflexop6201 5 лет назад
ഇതൊക്കെ കാണുമ്പോഴാ വീട്ടിലെ Hercules എടുത്തു ചാടാൻ തോന്നുന്നത്😉😉😉😂😂😂
@TravelMaster
@TravelMaster 5 лет назад
hahahhaa...
@nblgus2595
@nblgus2595 3 года назад
4:10 oooomfi
@sanoop9180
@sanoop9180 5 лет назад
കളമശ്ശേരി♥️
@TravelMaster
@TravelMaster 5 лет назад
tq bro ......
@Anand.123
@Anand.123 2 года назад
Enikk ishtapettath ithinte alloy wheela poli mone
@krishnakripaenterprises3648
@krishnakripaenterprises3648 4 года назад
Bro, manufacturing is easy, but marketing is a big problem, we will start a bottom - sales man -- retailer-- marketing executives--distributor-- Area sales manager --super stockist--- manufacturer , (main problem facing in credit)
@thaninaadantech1473
@thaninaadantech1473 5 лет назад
Firozikkaaaaa 😍😍
@TravelMaster
@TravelMaster 5 лет назад
haii bro ...tq
@jaisonjohn5317
@jaisonjohn5317 5 лет назад
സൂപ്പർ പക്ഷേ വില അല്പം കൂടുതലാണ്🤔
@TravelMaster
@TravelMaster 5 лет назад
doubt und bro .....
@ansarp1659
@ansarp1659 5 лет назад
Ya.. Oru 25 -30 manyaman..
@hidayathullapk4211
@hidayathullapk4211 5 лет назад
Ratecis too much
@DareRage
@DareRage 5 лет назад
Actually as a start up price kooduthalalla...kind of like a prototype model...ini mass productionilekk erangumbol producers koplalabham koyyan ninnilenkil price will eventually drop...maybe 20-30K....but athin initial sales and brand should have developed....nalla support venam ee sambrambam vijayikkan.
@simplestyleszumeees
@simplestyleszumeees 5 лет назад
@@DareRage എന്റെ ചാനൽ കണ്ട് ഇഷ്ഠമായാൽ ഒന്ന് Subscribe ചെയ്യാമോ
@muhammedshafiu929
@muhammedshafiu929 4 года назад
Power koodiya vandikku power koodum 🔥😇😇
@ansind6477
@ansind6477 4 года назад
Think it Like it Do it. good luck midhun
@rejoyej6219
@rejoyej6219 5 лет назад
പെട്രോളിന് വയങ്കര വില ആണെന്ന് കരുതി ഈ വണ്ടിക്ക് ഇത്രക്ക് വില പറയണോ ,🤐😐
@AjasAS
@AjasAS 5 лет назад
25000 rs for its battery unit ... Battery vandikalkkulla subsidy government kond vannaal maathre vila kurayu
@TravelMaster
@TravelMaster 5 лет назад
enikum cheriya doubt und bro......
@adithyanpradeep7
@adithyanpradeep7 5 лет назад
@@AjasAS Hi Da.......
@AjasAS
@AjasAS 5 лет назад
@@adithyanpradeep7 eda kumbidi
@fazilfirozc2413
@fazilfirozc2413 5 лет назад
Rate കുറഞ്ഞു വന്നാൽ മതിയാർന്നു
@rinshanachakkz5179
@rinshanachakkz5179 3 года назад
എത്ര എത്ര രൂപയാണ് ആണ് ഇതിനെ എനിക്ക് വാങ്ങണം
@Human-kp5ze
@Human-kp5ze 3 года назад
70k
@coloursmedia9317
@coloursmedia9317 3 года назад
ഫിറോസ് ബായ് നിങ്ങൾ പൊളി ആണ്
@sabiraka5475
@sabiraka5475 3 года назад
ഫിറോസ് ഇക്കാ എനിക്ക് ഒരു സൈക്കിൾ വാങ്ങി തരാമോ
@marakkarneroth1188
@marakkarneroth1188 3 года назад
all the very best wishes, how much is the price ?
Далее