Тёмный

55000 രൂപയുടെ Cycle, Battery അടിച്ചുപോയി. എന്റെ അനുഭവം please Dont Buy this cycle. Hero Lectro F6i 

Mr & Mrs VLOG
Подписаться 1,4 млн
Просмотров 14 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 59   
@MrandMrs_VLOG
@MrandMrs_VLOG Год назад
എന്റെ insta യിൽ ഇട്ടിട്ടുണ്ട്.. താഴെ insta link കൊടുത്തിട്ടുണ്ട് 👇 instagram.com/arunppradeep?
@josephvmathew4250
@josephvmathew4250 6 месяцев назад
ഈ വിലക്ക് സൈക്കിൾ വാങ്ങിയ തന്നെ ഓടിച്ചിട്ട് അടിക്കണം 😮🙄
@MYVILLAGE6
@MYVILLAGE6 2 месяца назад
എന്തിന്..... അത്... അവന്റെ ഇഷ്ട്ടം.... പക്ഷെ.... മനുഷ്യനെ..... പറ്റിക്കുന്ന... നാറി പൂ റീ.... കമ്പനികൾ...
@musthafakp7823
@musthafakp7823 6 месяцев назад
കഷ്ടക്കാലം പിടിച്ചവൻ എന്ത് തൊട്ടാലും ഇങ്ങിനെയൊക്കെ വരു. നിനക്കറിയോ തിരൂരുകാരനായ ഞാൻ അഞ്ചുവർഷമായി ഞാൻ ഹീറൊ ലെക്ട്രോ e സൈക്കിൾ ഉപയോഗിക്കുന്നു. ഞാൻ 101% സംതൃപ്തനാണ്. കാരണം 23000/ കൊടുത്തു വാങ്ങിയ ആദ്യ മോഡലോ ഇപ്പൊ നന്നായി ഉപയോഗിക്കുന്ന 45000/ രൂപ മുടക്കി വാങ്ങിയ കാർഗോയൊ ഒരു തലവേദനയും എനിക്കുണ്ടാക്കിയിട്ടില്ല. എന്റെ വാക്ക് കേട്ട് വാങ്ങിയ സുഹൃത്തുക്കളും ഹാപ്പിയാണ്. ഞാൻ വാങ്ങിയത് തിരൂർ നാഷണൽ സൈക്കിൾസിൽ നിന്ന്. 👍
@MrandMrs_VLOG
@MrandMrs_VLOG 6 месяцев назад
പുതിയ modal നാണ് പ്രേശ്നങ്ങൾ
@sttreetboy
@sttreetboy 8 месяцев назад
Good cycle initially but after one or two years the components start failing. Especially rubber coated electric wires give way too soon. They simply disintegrate, leaving the connection lost and the cycle stranded. Spare wire costs as much as 1/4th the cycle cost and takes more than a month that too after regular prodding. So be aware before you buy the Hero Lectro.
@syamar7209
@syamar7209 4 месяца назад
എന്റെ ഹീറോ ഇലക്ട്രിക് contoller പോയി......customer care വിള്ളിച്ചിട്ട ഒരു കാര്യം ഇല്ല...പിന്നെ ഇലക്ട്രോണിക് അറിയുന്ന ഒരു ചേട്ടൻ മാറ്റി തന്നു....ക്യാഷ് ഒരുപാട് ചെലവായി....ഇനി ഒരിക്കലും hero എടുക്കില്ല
@josephpaul9679
@josephpaul9679 Год назад
നന്ദി സത്യം പറഞതി ന് ഗോഡ് ബ്ലെസ് യു.
@christinsamuel6475
@christinsamuel6475 5 месяцев назад
Enikum und. Valare mosam anu. Parts kittan bhudhimutt. Vila kuduthal Not proper customer care.
@sajupklc
@sajupklc 2 месяца назад
hero electric cycle ന് സർവ്വീസ് സെൻ്റർ ഇല്ല ഡീലേഴ്സ് ആണ് സർവ്വീസ് ചെയ്യുന്നത്, online ആയോ മോശം ഡീലേഴ്സിൻ്റെ കൈയ്യിൽ നിന്നോ വാങ്ങുന്നവർ complaint ആയാൽ പെട്ടു പോകും. എനിക്ക് ഇതേ രീതിയിൽ അനുഭവം ഉണ്ടാകുകയും കൺസ്യൂമർ ഫാറത്തിൽ കേസ് കൊടുക്കുകയും കേസ് എനിക്ക് അനുകൂലമായതോടെ സെറ്റിൽ ചെയ്ത് പരിഹരിക്കാൻ കമ്പനി നെർബന്ധിതരായി. കമ്പനികൾ പറയുന്ന വ്യവസ്തയല്ല നിയമം. ഉപഭോക്താക്കൾക്കുള്ള അവകാശങ്ങൾ നിയമം മൂലം സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.
@MrandMrs_VLOG
@MrandMrs_VLOG 2 месяца назад
Ath eganeya case koduthath.. Details parayumo
@sajupklc
@sajupklc 2 месяца назад
@@MrandMrs_VLOG എൻ്റെ ഹീറോ ഇലക്ട്രിക് സൈക്കളിൻ്റെ കൺട്രോളർ വാങ്ങി 7 മാസം ആയപ്പോൾ കേടായി. ഞാൻ ആ കമ്പ്ലേൻ്റ് ടോൾഫ്രീ നമ്പരിൽ വിളിച്ച് രജിസ്റ്റർ ചെയ്തു രണ്ടാഴ്ച്ച കഴിഞ്ഞതും കമ്പ്ലേൻ്റ് ക്ലോസ് ചെയ്തതായി മെയിൽ വന്നു. അന്ന് തന്നെ മെയിൽ അയച്ച് വീണ്ടും കമ്പ്ലേൻ്റ് രജിസ്റ്റർ ചെയ്തു. പിറ്റേന്ന് അതും ക്ലോസ് ചെയ്തതായി മെയിൽ വന്നു. രണ്ടു ദിവസത്തിനകം ജനറൽ മാനേജർക്ക് നിയമ നടപടി സ്വീകരിക്കുമെന്ന് കാട്ടി നോട്ടീസ് അയച്ചു. അതോടെ ഒരു തമിഴ് നാട്ടുകാരൻ വിളിച്ച് ഒരു ഡീലറുടെ നമ്പർ തന്നിട്ട് അയാൾ ശരിയാക്കിത്തരും എന്ന് പറഞ്ഞു. അയാളെ വിളിച്ചപോൾ കമ്പനി അയാളോട് എൻ്റെ സൈക്കൾ ശരിയാക്കാൻ പറഞ്ഞിട്ടില്ല എന്ന് പറഞ്ഞ് കൈയ്യോഴിഞ്ഞു. പിന്നീട് എല്ലാ രേഖകളുമായി ഞാൻ ജില്ല കൺസ്യൂമർ ഫോറത്തിൽ വക്കീലിന്റെയൊന്നും സഹായമില്ലാതെ സ്വയം പരാതി ഫയൽ ചെയ്തു. അതോടെ കമ്പനിയിൽ നിന്നും പ്രശ്ന പരിഹാരത്തിനായി എന്നെ നിരന്തരം ബന്ധപ്പെട്ടു ഞാൻ വഴങ്ങിയില്ല. ശേഷം കേസിൽ കോടതി എൻ്റെ പരാതി അംഗീകരിച്ചതോടെ ഗത്യന്തരമില്ലാതെ കമ്പനി കോടതിയുടെ കർശന വ്യവസ്തകൾ അംഗീകരിച്ച് സെറ്റിൽമെൻ്റിന് തയ്യാറായിരിക്കുകയാണ്. ഉത്തരവ് വരാത്തതിനാൽ വ്യവസ്തകൾ ഇപ്പോൾ പറയുന്നില്ല. നമ്മുടെ അവകാശങ്ങൾ സ്വയം മനസിലാക്കിയാൽ ഇവരെയൊക്കെ വരുതിയിൽ നർത്താം
@arjunraju2590
@arjunraju2590 10 месяцев назад
ഞാനുംപ്പെട്ടിട്ടിക്ക. E mottarad😅
@newmoviereviewsinmalayalam8392
@newmoviereviewsinmalayalam8392 7 месяцев назад
Plz give me your contact number?
@kannan2295
@kannan2295 5 месяцев назад
എന്ത് പറ്റി
@ViAudio
@ViAudio 11 дней назад
ബാറ്റരി ഒക്കെ ചെയ്യാം - അതിൽ ഒരു മൊഡ്യൂൾ ഉണ്ടാകും അത് മാറ്റിയാ മതി - 300 രൂപ എന്നു തോന്നുന്നു
@subithnair186
@subithnair186 Год назад
Battery പൂർണമായി പോയി എന്നു പറഞ്ഞല്ലോ .... പഴയ battery Pack കയ്യിൽ ഉണ്ടെങ്കിൽ bot ഒന്ന് തുറന്ന് നോക്കിക്കൂടേ ..... മിക്കവാറും അതിലെ Battery Management system (BMS) ആയിരിക്കും faulty. അത് replace ചെയ്യാൻ പറ്റിയാൽ ഒരു പക്ഷേ സംഭവം Work ചെയ്യും. Battery cells അങ്ങനെ പൂർണമായി അടിച്ച് പോവാൻ സാധ്യതയില്ല. ഒരു electronics technician ന്റെ അടുത്ത് പോയാൽ ചെയ്ത് നോക്കാവുന്നതേയുള്ളു.
@MrandMrs_VLOG
@MrandMrs_VLOG Год назад
അത് അങ്ങനെ തുറന്നു നോക്കിയാൽ പിന്നെ warrenty ഒന്നും കിട്ടില്ല
@subithnair186
@subithnair186 Год назад
@@MrandMrs_VLOG replacement already കിട്ടിയില്ലേ ..... പഴയത് അവര് തിരിച്ചെടുത്തോ? മാത്രമല്ല 2-ാമത് replacment കിട്ടില്ല എന്ന് പറഞ്ഞില്ലേ ..... അപ്പോ ഇനിയൊരു പ്രശ്നം വന്നാൽ ചെയ്ത് നോക്കു.
@MrandMrs_VLOG
@MrandMrs_VLOG Год назад
Complaint ആയത് അവർ എടുത്തു. പകരം വേറെ തന്നു (പുതിയത് ). ഇനി complaint ആയാൽ no രക്ഷ
@bvh945
@bvh945 Месяц назад
ഞാനും പെട്ടു പോയി Hero lectro എൻ്റെ കംബ്ലൈൻ്റ് ചാർജിലിട്ടാൽ ചാർജർ അടിച്ച് പോവാണ് .
@KL.01
@KL.01 3 месяца назад
ഈ വിവരം നൽകിയതിന് വളരെ നന്ദി എൻറെ പ്ലാൻ മാറ്റി
@DSVP123
@DSVP123 Год назад
Ente sire etu epo hero yude matram complaint alla... Ella companyum nammal eduthal pinne customer service il ninu proper communication ila... 40000rs koduth njagal oru mi tv vangi... Warrenty periodil thanne complaint ayi... Mi yude oru complaint register cheyyanm ekil polum atinu kure noolamalayanu... Onnum vangatirikunathanu nallath
@vimalvijayan2268
@vimalvijayan2268 Год назад
Enikku vaangan plan undayirunnu, thanks
@WorldwideBio522
@WorldwideBio522 8 месяцев назад
Ente ponn anna ente kayyil 2elwctric cycle ond eda athibte battery alla adichu poyakkumna brother aa charger annu online available annu oru 1000 rs mathra ollu cumma oro video irakki company value kalyallen brother ee problem ella cycle varum entenum. vannittond nee charger mattiya mathi set akum😊
@MrandMrs_VLOG
@MrandMrs_VLOG 8 месяцев назад
Company യെ contact ചെയുമ്പോൾ സംസാരിക്കുന്ന ഒരു രീതി ഉണ്ട്.. അത്പോലെ സംസാരിച്ചാൽ ഇങ്ങനെ ഒന്നും video ആരും ചെയ്യില്ല... ഇത് ഇനിയും ചെയ്യും video.
@WorldwideBio522
@WorldwideBio522 8 месяцев назад
Video eniyum cheythi Venda enne parajilla da pinne enikk nalla survice annu kittiyath atha ortherkkum experience difference akam so. Pinne battery verutha enthina brother mariyath aa battery alla aa chargeer annu complaint 😊
@MrandMrs_VLOG
@MrandMrs_VLOG 8 месяцев назад
@@WorldwideBio522 charge ആണ് complait എന്ന് company അല്ലെ പറയേണ്ടത്... Service എനിക്ക് വളരെ മോശം ആയിരുന്നു ഇതിന്റെ.... Eppo mari thannu. new battery.. Charger മാറിയില്ല. But ശെരി ആയല്ലോ
@WorldwideBio522
@WorldwideBio522 8 месяцев назад
Atahda aa charger aa old battery yil adapt ayilla atha karanam puthyathil adapt ayi paksha nee charger mattiyalum ath ok annu eni engana complaint varambo onnu check cheyyanam alle verutha 7000rs battery kk pokum charger anel 1000ollu
@MrandMrs_VLOG
@MrandMrs_VLOG 8 месяцев назад
@@WorldwideBio522 but battery company free aayi maari തന്നതല്ലേ.. Warrenty കഴിയുമ്പോൾ ആണേൽ charger വേറെ വാങ്ങാം
@SiyadSiya-s7j
@SiyadSiya-s7j 7 месяцев назад
ഇലക്ട്രിക് സൈക്കിൾ എടുക്കാൻ ചെല്ലുന്ന ഷോപ്പിൽ ഇലക്ട്രിക് സൈക്കിൾ റിപ്പയർ ചെയ്യാൻ ഒരു ടെക്നിഷനെ സ്റ്റാഫ്‌ ആയി വച്ചിട്ടുണ്ടെങ്കിൽ ദ്യര്യമായിട്ട് സൈക്കിൾ വാങ്ങാം
@hashimofficial2931
@hashimofficial2931 Месяц назад
ഇനി ബാറ്ററി വാങ്ങികണമെങ്കിൽ എത്ര രൂപ മുടകണം
@നാഫിഹ്നാഫിഹ്-ഠ6ങ
ഇലക്ട്രിക് സൈക്കിൾ വായിക്കാൻ പോകുന്നവർക്ക് ഇത് നല്ലൊരു മറുപടിയായി വളരെ നല്ല ഉപകാരമായി നീ ആരും സൈക്കിൾ വാങ്ങിക്കാൻ പോകുമ്പോൾ ഒന്ന് സൂക്ഷിക്കുക
@SleepyJetSki-uv4ub
@SleepyJetSki-uv4ub 2 дня назад
Battery remove chaythu kalikan padila
@anoopunnikrishnan1624
@anoopunnikrishnan1624 Год назад
One week enik cycle use cheyyan thanna arun sirinu നന്ദി!
@ഇക്രുമോൻ-ള5ഡ
ഞാൻ എടുത്തിട്ട് 12 മാസം കഴിഞ്ഞ് എനിക്ക് ഇതുവരെ ഒരു കുഴപ്പവും ഇല്ലാ നിങ്ങൾ തമ്മിൽ ഉള്ള ദേഷ്യത്തിന് ആരും വാങ്ങരുത് എന്നുപറയുന്നത് ഒട്ടും ശെരിയല്ല ബാക്കി ആരും ഇവിടെ എടുക്കാത്ത പോലെ ഞാൻ എടുത്ത cycle ഷോപ്പിൽ അവർ നല്ല സപ്പോർട്ട് ചെയ്യുന്നുണ്ട് 😏😏😏
@MrandMrs_VLOG
@MrandMrs_VLOG Год назад
പ്രശ്നം വരുമ്പോൾ മനസ്സിലായിക്കോളും.. Hero Lectro company ആളുകളുമായി ഉണ്ടായ പ്രശ്നം ആണ്. അത് കൊണ്ടാണ് video ഇട്ടത്. Cycle എടുത്ത shop ആയി ഉണ്ടായ പ്രശ്നം അല്ല. ഇനി battery complaint ആയ no service, no warrenty, nothing എന്ന് അവർ പറഞ്ഞു കഴിഞ്ഞു.. So ഈ cycle വാങ്ങിയപ്പോൾ video ചെയ്ത ഞാൻ തന്നെ അതിന്റെ പ്രശ്നം വും പറയണ്ടേ. ഇല്ലങ്കിൽ എന്നെ വിശ്വസിച്ചു ഇത് വാങ്ങുന്നവരോട് എന്ത് പറയും ❓️❓️..
@sulaimansulaimanabdurahman9902
@sulaimansulaimanabdurahman9902 8 месяцев назад
എവിടുന്നാ എടുത്തേ
@maheshj1880
@maheshj1880 Год назад
Nan Hercules old model vangi . electric udayippu anu ennu manasil ayi
@MrandMrs_VLOG
@MrandMrs_VLOG Год назад
👍🏻👍🏻
@syammv5471
@syammv5471 11 месяцев назад
ഞാൻ വാങ്ങിയിട്ട് പെട്ടുപോയി
@mathewpothenvarghese6989
@mathewpothenvarghese6989 6 месяцев назад
Hero now is "O"
@ViAudio
@ViAudio 11 дней назад
ഇതിൻ്റെ സർവ്വീസ് ഇലട്രോണിക്ക് അറിയുന്നവർക്ക് പഠിച്ചെടുക്കാം
@lifeinindiakerala4220
@lifeinindiakerala4220 7 дней назад
Very good
@lifeinindiakerala4220
@lifeinindiakerala4220 7 дней назад
E battery price etra
@MrandMrs_VLOG
@MrandMrs_VLOG 6 дней назад
6500
@islam-pz4qr
@islam-pz4qr Год назад
ഉപകാരമായി
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 8 месяцев назад
വിലയും കൂടുതലാണ്
@WoodenMusic
@WoodenMusic Год назад
♥️
@vijithp8186
@vijithp8186 6 месяцев назад
👍👍👍👍👍
@sajithcr9590
@sajithcr9590 Год назад
Avastha.. 🥴
@AjithAjith-su1sd
@AjithAjith-su1sd Год назад
😢
@Abdulrasheed-jp6ot
@Abdulrasheed-jp6ot 6 месяцев назад
Go bloody cycle use full that not need e.
@nihalvolg7283
@nihalvolg7283 Год назад
😏😏😏
@thrilokachandran.3693
@thrilokachandran.3693 2 месяца назад
12 വോൾട്ടിന്റെ ബാറ്ററി ഉപയോ ഗിക്കുമ്പോൾ ലോഡനുസരിച്ച് അതിന്റെ വോൾട്ടേജ് ലെവൽ താഴ്ന്ന് പോകും 10 .5 വോൾട്ട് വരെ എത്തു മ്പോൾ ഇത് കട്ട് ചെയ്യണം .അ ത് ഓട്ടോമാറ്റിക്കായി കട്ട് ഓഫ് ആകണം . 24 വോൾട്ട് ബാറ്ററി 21 വോ ൾട്ടിലേക്ക് താഴുമ്പോൾ അത് കട്ട് ഓഫ് ആകണം , അതും ഓ ഓട്ടോമാറ്റിക് ആയി . ഇല്ലെങ്കിൽ ആ ബാറ്ററി അടി ച്ച് പോകും ഈ കട്ടോഫ് സിസ്റ്റം ഉണ്ടോ എന്ന് ഉറപ്പാക്കണം ആദ്യം തന്നെ.
@Sivajith2006_
@Sivajith2006_ 7 месяцев назад
Iam using montra unplugged s electric cycle❤️‍🩹
@sabarithakkudu411
@sabarithakkudu411 Год назад
ഇപ്പോ 30,31 രൂപ
@iamallu6470
@iamallu6470 Год назад
😞
Далее