Тёмный

ഇതാ നിങ്ങൾക്കായി ഒരു "കല്യാണകച്ചേരി" ക്ഷമിക്കണം "തമാശക്കച്ചേരി" | Oru Chiri Iru Chiri Bumper Chiri 

Mazhavil Manorama
Подписаться 19 млн
Просмотров 1,2 млн
50% 1

#OruchiriIruchiriBumperchiri #MazhavilManorama #ManoramaMax
► Subscribe Now: bit.ly/2UsOmyA
പലതവണ പെർഫോമൻസ് കാഴ്ചവെച്ചിട്ടും ബംബർ കിട്ടാതിരുന്ന ഈ അനുഗ്രഹീത കലാകാരന്മാർക്ക് ബംബർ ലഭിച്ച ആദ്യ സ്കിറ്റ്.
ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/3DVqjjd
Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8:00 PM || Mazhavil Manorama
► Visit ManoramaMAX for full episodes: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the ManoramaMAX app for Android mobiles
play.google.co...
►Download the ManoramaMAX app for iOS mobiles apps.apple.com...

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 990   
@cine8813
@cine8813 3 года назад
ഇതിൽ പാട്ടുകാരനായി അഭിനയിച്ചത് ഞാൻ ആണ്. I am അഖിലേഷ് തയ്യൂർ. Thanks All
@nandanasanthosh321
@nandanasanthosh321 3 года назад
🤗🤗🤗
@prakashgymkhana1979
@prakashgymkhana1979 3 года назад
super bro..
@libitharaj8746
@libitharaj8746 3 года назад
Superb.. 👌👌👍👍
@prasanthprabha8994
@prasanthprabha8994 3 года назад
❤❤❤ സൂപ്പർ bro 👍 കലക്കൻ പെർഫോമൻസ് ❤❤രണ്ടാളും 🔥🔥
@lylageorgeantony421
@lylageorgeantony421 3 года назад
👏👏👌
@harisankards4399
@harisankards4399 3 года назад
ആ "നിന്നെക്കാണാൻ എന്നെക്കാളും " കൊള്ളാം... നല്ല സംഗീതം 🥰🥰
@seema4318
@seema4318 3 года назад
നന്നായി പാടുകയും പാട്ടിലൂടെ ചിരിപ്പിക്കുകയും ചെയ്ത കലാകാരൻമാർ..
@hs-vp9gq
@hs-vp9gq 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cOpC0MLO6vw.html
@sureeshsureesh9080
@sureeshsureesh9080 3 года назад
0m
@sheebasugesh7489
@sheebasugesh7489 2 года назад
Absalutly
@sheebasugesh7489
@sheebasugesh7489 2 года назад
നന്നായി പാടുന്നുണ്ട്.. സൂപ്പർ voic
@itzmeabiz3292
@itzmeabiz3292 3 года назад
പിന്നെയും പിന്നെയും കേറി കാണും ഈ സ്കിറ്റ്... അതിനു കാരണം ഇതിലെ സോങ്‌സ് ആണ്..❤️ എന്റെ പൊന്നണ്ണാ നമിച്ചു😂💯
@omanabama4085
@omanabama4085 2 года назад
Sathym 😀
@alwynsabu3922
@alwynsabu3922 2 года назад
Satyam💕
@shamilstalk
@shamilstalk 7 месяцев назад
ഞാനും
@rainbowangel4100
@rainbowangel4100 3 года назад
പ പമ ഗമ ഗമ . ആ ലൈൻ പൊളിച്ചു എന്താ ഒരു ട്യൂൺ . പറ്റിയ വോയിസ്‌ ഉം . സൂപ്പർ ഒന്നും പറയാൻ ഇല്ല . നാടൻ പാട്ട് ഇവർക്ക് നന്നായി ചേരും ... അടിപൊളി 😁😁😁😁😁😁
@adityansujit1212
@adityansujit1212 3 года назад
Satyam brooooo i love this tune and പ പമ കണക്കാനില്ലവേ
@adityansujit1212
@adityansujit1212 3 года назад
പ്വോളി tta😘😘😘
@user-dl7ne6lu9f
@user-dl7ne6lu9f 3 года назад
കഴിഞ്ഞ തവണ ഒക്കെ വന്നപ്പോളൊക്കെ ഇവർ 5 വാങ്ങി പോയപ്പോ എനിക്ക് ഉറപ്പ് ആയിരുന്നു ഇവർ ഒരു ദിവസം വന്നു ബമ്പർ കൊണ്ട് പോകുമെന്ന്....... കാരണം ഇവർ നല്ല 2 കലാ കാരന്മാരാണ്
@jithinbabu9557
@jithinbabu9557 3 года назад
Thanks 😍
@vinodcv3411
@vinodcv3411 3 года назад
ബംപർ വീണ ശേഷം ആണ് കൗണ്ടറുകൾ ഒഴുകിയത്, നല്ല ഒരു കച്ചേരി കൌണ്ടർ സ്കിറ്റ്, രണ്ടുപേരും ഒന്നിനൊന്നു സൂപ്പർ പെർഫോമൻസ് 🙏🙏🙏
@Sadiqali-mq5go
@Sadiqali-mq5go 3 года назад
മനസിലായില്ല
@sadiqnediyengal
@sadiqnediyengal 3 года назад
കച്ചേരിന്നു വെച്ചാൽ ഇനി ആദ്യം ഈ സീൻ ഓർമ്മവരും 💥💥💥അത്രക്കും ചിരിപ്പിച്ചു രണ്ടാളും 💥
@__devil_vampire__582
@__devil_vampire__582 3 года назад
അഖിലേഷ് തയ്യൂർ bro നിങ്ങളുടെ voice...ഹോ ഒരു രക്ഷയില്ല...അടിപൊളിയായി പാടി..😍😍😍😍
@killerninjaXR
@killerninjaXR 2 года назад
ഇതൊക്കെ ആണ് golden buzzer അടുക്കുന്നത് effort എടുത്ത് ചെയ്തതാ നല്ല സ്ക്രിപ്റ്റ് ❤
@saifudheen7932
@saifudheen7932 3 года назад
ബസർ ഞെക്കുന്ന വരെ ചിരിക്കാൻ ഭയങ്കര ബുദ്ധിമുട്ട് ആണ് ഞെക്കി കഴിഞ്ഞാൽ ചിരിയോട് ചിരി
@hafipv
@hafipv 3 года назад
ഞെക്കി പോയില്ലെ പിന്നെ ചിരിക്കാതിരുന്നാൽ
@fazzrachu7395
@fazzrachu7395 3 года назад
Truer😂😂😂
@shyamkrishnamax
@shyamkrishnamax 3 года назад
നന്നായിട്ടുണ്ട് സഹോദരാ.......ഒരുപാട് ആസ്വദിച്ചു......രണ്ടുപേരും കലക്കി........ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.....ആശംസകൾ
@sneha554
@sneha554 3 года назад
ഇവർക്ക് golden bumber അടിച്ചിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയി🥰🥰🥰🥰 ഇജ്ജാതി🤣🤣🤣😂😂😂😂😂
@jithinbabu9557
@jithinbabu9557 3 года назад
😍😍😍
@jithinbabu9557
@jithinbabu9557 3 года назад
Njanaanu mridangam vayichath
@sneha554
@sneha554 3 года назад
@@jithinbabu9557 🤞🏻 Randaalum poliyee💗
@sadiqnediyengal
@sadiqnediyengal 3 года назад
@@jithinbabu9557 🥰
@user-nz9hl6jd6w
@user-nz9hl6jd6w 2 года назад
രണ്ടു പേരും നല്ല കലാകാരൻ അണ്. ഉയരത്തിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
@reshmar8360
@reshmar8360 2 года назад
ഞാൻ ഈ skit ഇടക്കിടക്ക് കാണും my fav skit... ആധിവർമമുത്തപ്പൻമാർ എന്നാണ് ഞാൻ നിങ്ങളെ പറയാറുള്ളത്.... എങ്കൾക്ക് അച്ഛനില്ലേ 👌🏻👌🏻👌🏻👌🏻😂😂😂😂😂😂😂എനിക്കൊരു അച്ഛനും അമ്മയും ഉണ്ട് അവരെ പറയിപ്പിക്കരുത് 👌🏻👌🏻👌🏻👌🏻👌🏻😂😂😂😂😂🤦🏻‍♀️🤦🏻‍♀️🤦🏻‍♀️ my lovely brozz.. I എനിക്ക് ഭയങ്കര ഭയങ്കര ഭയങ്കര ഇഷ്ടമാണ് ഈ skit 😂😂😂😂this s my 2nd comment.. എത്ര കണ്ടാലും മതി വരില്ല എത്ര കണ്ടാലും ചിരിച്ചു ചിരിച്ചു മതിയാവുന്ന skit👌🏻👌🏻👌🏻👌🏻💕💕💕
@prabhosh.mmudra3990
@prabhosh.mmudra3990 Год назад
നന്നായിട്ടുണ്ട് ...❤
@jithinbabu9557
@jithinbabu9557 8 дней назад
Thank you❤
@sureshksks3299
@sureshksks3299 2 года назад
എന്റെ പാട്ടുകാരാ സൂപ്പറായി പാടി തകർത്തു പൊളിച്ചു രണ്ടുപേരും ❤❤👍👍🌹🌹❤
@soldier5450
@soldier5450 3 года назад
3:57 adipoli....... Vere level aaakile aaa song🥰🥰
@dinezalive9290
@dinezalive9290 2 года назад
ഞാൻ ഈ പ്രോഗ്രാം കാണാറുണ്ട് അസ്വദിക്കാറും ഉണ്ട് പക്ഷെ ഇത്രമേൽ ചിരിച്ചത് ആദ്യായിട്ടാണ് ബ്രോ ഒന്ന് കൂടി പോളിപ്പിക്കാമായിരുന്ന് എന്ന് തോന്നി പെട്ട് പൊയവണ്ടെ പാട്ട് സൂപ്പർ
@ushasarasakumar7000
@ushasarasakumar7000 3 года назад
നന്നായി വിജയിച്ചു ഈ പാട്ടുകാർ. സൂപ്പർ👌👌👌👍👍👍
@narayananpottis812
@narayananpottis812 3 года назад
നിന്നെക്കാണാൻ എന്നെക്കാളും'' '' എന്ന നാടൻ പാട്ടിൻ്റെ പുതിയ വകഭേദം കൊള്ളാം
@snowwhite6585
@snowwhite6585 3 года назад
എന്തു സൂപ്പർ ആയിട്ട് ആണ് ഇവര് പാട്ടു പാടുന്നത്❤️. സൂപ്പർ പെർഫോമൻസ് ❤️❤️❤️❤️
@sarojinisaro3515
@sarojinisaro3515 2 года назад
എന്റ്റമ്മേ എനിക്ക് വയ്യ. ചിരിച്ചു ചത്തു. സൂപ്പർ അടിപൊളി. രണ്ടാളും അടിപൊളി. രണ്ടാളും നല്ല പാട്ടുകാർ. അഖിലേഷ് നല്ല ഗായകനാണ്, നല്ല ശബ്ദം.
@sujithvarmabal8719
@sujithvarmabal8719 3 года назад
നിന്നെ കാണാൻ എന്നെ കാളും ചന്തം തോന്നും... 🤣🤣✌️
@drbenazir5170
@drbenazir5170 3 года назад
Beautiful singing.....nalla paatukar koodi aanu 2 perum ..hatsoff
@sruthymanu9991
@sruthymanu9991 2 года назад
വീണ്ടും വീണ്ടും കണ്ട സ്കിറ്റ്.... 🤩🤩
@dr_tk
@dr_tk 2 года назад
3:57 oru rakshayillaa 😂😂😂🔥👌
@chikkusan2528
@chikkusan2528 3 года назад
അടിപൊളി ആയിട്ടുണ്ട്.. ക്ലച്ച് പിടിച്ചു വന്നല്ലോ... ഇനി അങ്ങോട്ട് ഒരുപാട് നല്ല സ്കിറ്റുകൾ പ്രതീക്ഷിക്കുന്നു ❤
@__devil_vampire__582
@__devil_vampire__582 3 года назад
നല്ല standerd കോമഡി...അടിപൊളി...keep it up...😘😘😘
@ABHINANDSANTHOSH
@ABHINANDSANTHOSH 3 года назад
3:51 *makkale vere level* 😂🔥🔥
@sunithajayaraj4235
@sunithajayaraj4235 3 года назад
പതിനഞ്ചായിരത്തീന്ന് പ്രമോഷൻ👌👍
@svinu4089
@svinu4089 3 года назад
Avasanam avar vijayichu 👏🏻👏🏻👏🏻👏🏻 adipoli ayirunu😆👍🏻
@sreekuttyks4795
@sreekuttyks4795 2 года назад
Aa last paadiya paat oru rekshem illaattoo adipoli🔥🔥❣
@ani3589
@ani3589 3 года назад
എന്റെ പോന്നു മച്ചാമാരെ പൊളിച്ചടുക്കി ❤️😘😘💯💯👌👍👍👌❤️💯
@syamamalu8516
@syamamalu8516 3 года назад
Super chetta
@sheebasugesh7489
@sheebasugesh7489 2 года назад
എന്തായാലും polichu😍😍😍🥰🥰
@preseethapresannan7225
@preseethapresannan7225 3 года назад
ഏങ്ങക്കച്ചനില്ലേ.... ഏങ്ങകമ്മയില്ലേ...... 😂😂😂😂😂
@hs-vp9gq
@hs-vp9gq 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cOpC0MLO6vw.html
@rahulrajek5450
@rahulrajek5450 3 года назад
പാട്ടുപാടിയ ആൾ നന്നായി പാടി 👌🥰
@sachuchanugraha2984
@sachuchanugraha2984 3 года назад
ഞാൻ ഈ skit എത്ര തവണ കണ്ടോ എന്തോ 💖💖💖😍🙏
@jithinbabu9557
@jithinbabu9557 3 года назад
@niyasnm4896
@niyasnm4896 3 года назад
എത്ര വട്ടം കണ്ടു ന്ന് എനിക്ക് തന്നെ അറിയില്ല.
@jithinbabu9557
@jithinbabu9557 3 года назад
@rejeshrejeshkumarkm7260
@rejeshrejeshkumarkm7260 2 года назад
ആ ബ്രോ നല്ലോണം പാടുന്നുണ്ട് 👍😍
@sonajohny1504
@sonajohny1504 3 года назад
രണ്ടു പേരും തകർത്തു 🔥🔥
@aswathynidhin182
@aswathynidhin182 3 года назад
ഡബിൾ മീനിങ് ഇല്ലാത്ത നല്ല സ്കിറ്റ്
@jprakash7245
@jprakash7245 3 года назад
എളുപ്പത്തിൽ ബംബറടിക്കാനുള്ള വഴിയാണത്... ഡാർക്ക് & ഡബ്ബിൾ മീനിംഗ്. 😀 ഈ സ്കിറ്റ് മനോജ് ഗിന്നസിൻ്റെ ഒരു ഹിറ്റായ സ്റ്റേജ് ഷോ സ്കിറ്റ് 'inspired' തീം ആണ്.
@niyasnm4896
@niyasnm4896 3 года назад
Skit തീരരുത് എന്ന് ആഗ്രഹിച്ചു പോയി
@silpavijayan7640
@silpavijayan7640 3 года назад
അടിപൊളി.....nalla enjoy cheyyikkunna acting.. പാട്ടുകാരൻ ചേട്ടന്റെ Costume super
@cine8813
@cine8813 3 года назад
Thanks. Njan aanu ee skit le pattukaran. Ente name akhilesh thayyur. Njan ente chanal accountil ninnanu samsarikkunnath. Enneyum chnalineyuk support cheyyanam 🙏
@kalyani.s.ss.s2542
@kalyani.s.ss.s2542 3 года назад
Pwoli chettan mare patt pwoli..... superbbb eni bumber medikku all the best....👍👍👍👍👍
@വാസുഅണ്ണൻപ്രൊ
ഇതാണ് നാലാം തരംഗം 😂😂.. എങ്ങക്ക് അച്ഛനില്ലേ 🤣🤣🤣 അമ്മയില്ലേ 🤭👏👏👏
@hs-vp9gq
@hs-vp9gq 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cOpC0MLO6vw.html
@lakshmimenonvalavakottu6756
@lakshmimenonvalavakottu6756 3 года назад
പക്ഷെ എനിക്ക് അച്ഛനും അമ്മേം ഉണ്ട്‌ 🤣🤣🤣
@renjitha.r9895
@renjitha.r9895 3 года назад
Iiiooii
@വാസുഅണ്ണൻപ്രൊ
@@lakshmimenonvalavakottu6756 😄😄
@reshmasarath1441
@reshmasarath1441 3 года назад
nalla skit, veendum veendum kaanan thonnunna oru skit, ethra kandalum first time kannuna pole njan chirikum, sooper bros.....kallaki, ithupolulla nalla skits iniyum prathesshikunnu........
@jithinbabu9557
@jithinbabu9557 3 года назад
Thanks
@swethapy3578
@swethapy3578 3 года назад
Kilikale kandunu paranju mrudangam thadavunna scene ozhivakkamayirunnu. Itharam sandarbangal comedy aayi kaanan penkutikalk sadhikumenn thonunnilla. Baki ellam ishtapettu. Keep up. Oru avasaram kitiyapo paranjathane. Ningalod maathram aayitalla. Pala comedykalilum kanditulla vishayam aanu(Ee programil alla) . Apozhoke ingane thoniyittum und.
@decentkd3346
@decentkd3346 3 года назад
Variety skit .. Pwolii avatharanam
@Theendlesstummy23
@Theendlesstummy23 3 года назад
this is called creativity 🖤🙌🏻👏
@harshak7455
@harshak7455 3 года назад
Comedian ennathilupari nalla rand singers👌👌👌👌👌👌
@vlogs2087
@vlogs2087 3 года назад
പൊളിച്ചു അടക്കി wow exlent performence
@reshmar8360
@reshmar8360 2 года назад
Bros എനിക്ക് ഈ skit വളരെ ഇഷ്ടമാണ് ഞാൻ ഒരുപാട് തവണ കണ്ടിട്ടുണ്ട് പറയാതിരിക്കാൻ വയ്യ അടിപൊളി കച്ചേരി...... Superrrrrrrrrrrrrr💕💕💕💕 ഇനിയും ഉയരങ്ങളിൽ എത്തട്ടെ both of uuuu..... God bless uuuuu Dears 💕💕💕
@iamfromme3870
@iamfromme3870 3 года назад
Nalla singers 🔥
@arshidp4989
@arshidp4989 3 года назад
Ivar kazhinja pravashyam paranjadupole thanne moonn perekkondum bazer adippichu nalla comedy skit aayirunnu adipoli
@Zigzagentertainment
@Zigzagentertainment 2 года назад
ഈ skit എത്ര തവണ കണ്ടു എന്നു എനിക്കു തന്നെ അറിയില്ല 😍😍❤️❤️❤️
@aaradhyasworld1990
@aaradhyasworld1990 3 года назад
ചിരിച്ചു ചിരിച്ചു വയ്യാതായി എന്തായാലും സൂപ്പര്‍
@rinas2626
@rinas2626 3 года назад
Onnum paryaanilla oru rakshayum illa polichu 100 mark
@nandanthebella8821
@nandanthebella8821 3 года назад
ആ പാട്ട് പൊളിച്ചു 🔥🔥😍
@Linsonmathews
@Linsonmathews 3 года назад
പൊളിച്ചല്ലോ രണ്ടാളും 😍 അടിപൊളി സ്കിറ്റ് ❣️❣️❣️
@Mahalakshmi-AU
@Mahalakshmi-AU 3 года назад
അതിഗംഭീരം
@anshthasluayaan6071
@anshthasluayaan6071 3 года назад
Maha ganapathin ...padiyath nalla resamund ...skit 💥 aa keech keechiyathum pwli aayittund ..😂
@ansaletpa
@ansaletpa 3 года назад
പൊരുതി നേടിയ വിജയം
@jithinbabu9557
@jithinbabu9557 3 года назад
Thanks bro❤
@prathibhamanoj7146
@prathibhamanoj7146 3 года назад
Super..... Eniyum nigal varanam... 👍👍👍👍👍👍👍
@sunnyvc9923
@sunnyvc9923 2 года назад
അടിപൊളി പെർഫോമെൻസ് & beautifull signing.
@suhailshailath3804
@suhailshailath3804 3 года назад
സൂപ്പർ....
@hs-vp9gq
@hs-vp9gq 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cOpC0MLO6vw.html🤣
@prijithgopalakrishnan3222
@prijithgopalakrishnan3222 3 года назад
Randuperum valare nannayi paatiloode chiripichu 😆👌
@flop8573
@flop8573 3 года назад
Karthik anante dance kandu chiricha njn
@thambolamgroup366
@thambolamgroup366 3 года назад
ഇത്രകും ഞാൻ ചിരിച്ചിട്ടില്ല 😂😂😂 അഹവോ
@hs-vp9gq
@hs-vp9gq 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cOpC0MLO6vw.html🤣
@jophyjoseph3352
@jophyjoseph3352 3 года назад
പാട്ട് അസാധ്യം🔥🔥
@zainmedia8944
@zainmedia8944 3 года назад
അവസാനത്തെ കലക്ക് പൊളി 😍
@vishalraj8553
@vishalraj8553 3 года назад
Ningal thalarathe vannu thakarthu polichu annaaa
@binduv5152
@binduv5152 3 года назад
Nannayittundu....👏👏
@afsumedia9878
@afsumedia9878 3 года назад
Oru rekshayum ila 👌👌👌👏👏👏😍😍😍
@krishnadev7117
@krishnadev7117 2 года назад
4:07 uff ee bagam polich
@VishnuLokam-yv8lj
@VishnuLokam-yv8lj 2 года назад
അഖിലിഷേട്ടാ...... 😘😘ജിതിൻ ബ്രോ 😘നിങ്ങൾ ഒരേ powli 😘😘😘😘😘
@aakashrs3328
@aakashrs3328 3 года назад
Kunjippenninte classic version oru rakshem illa🔥
@SonaBNair
@SonaBNair 3 года назад
Aa gaanamela thudangiyapol thottullatb poli🤣🤣
@jaanjennuz7851
@jaanjennuz7851 2 года назад
Machanseee polichu.... Chirich chirich kanneenn vellam vannu🤣🤣🤣🤣🤣
@jacobphilip450
@jacobphilip450 3 года назад
കനക നിലാവേ...🔥🤣🤣🤣
@evrilarjun8404
@evrilarjun8404 2 года назад
Aa chettan kiduu singeratto.. Expecting more like this
@alvinamanoj6988
@alvinamanoj6988 3 года назад
Awesome skit and singing 👏👍
@appuduappathu5168
@appuduappathu5168 3 года назад
ചിരിച്ചു ചിരിച്ചു ചത്തു 😂😂😂😂😂😂😂😂
@geethas1046
@geethas1046 3 года назад
നന്നായി പാടി
@akajiyt4964
@akajiyt4964 3 года назад
ചിരിച്ച് കിളി poyi😂😂😂😂😂
@rajirenju2822
@rajirenju2822 3 года назад
സൂപ്പർ പൊളി ഒന്നും പറയാനില്ല. 🤣🤣🤣🤣🤣
@sidharthmanojkumar8158
@sidharthmanojkumar8158 3 года назад
Padan nala kazhivu und randperkum💯
@user-hh3qr2if3f
@user-hh3qr2if3f 3 года назад
സൂപ്പർ സൂപ്പർ സൂപ്പർ 👌👌👌👌👏👏👏❤
@shajiauto9973
@shajiauto9973 2 года назад
അടിപൊളി song❤❤❤❤💋
@diarymilk5556
@diarymilk5556 3 года назад
Congrats for first bumber👏👏 Ineem varanam✌🙌
@suchitrap1968
@suchitrap1968 2 года назад
Enthayalum akhileshetta jithinetta adipoli... Kure chirichu
@user-vg7ct9fw4q
@user-vg7ct9fw4q 3 года назад
Sooper onnum parayan illa😂😂😂😂😂👌👌👌👌👍👍
@RRBROTHERS356
@RRBROTHERS356 3 года назад
സത്യത്തിൽ പൊരുതി നേടിയ വിജയം ♥️💯.. കഴിഞ്ഞ 3 എപ്പിസോടും വിജയം ആയില്ലെങ്കിലും തളരാതെ പിടിച്ചു നിന്നു നേടി 🥰🔥 അഖിലേഷേട്ടാ... ജിതിണേട്ടാ ... Pwolich 🔥🔥 ഇനിയും കേറി വരണം 🔥🔥
@amalm5293
@amalm5293 3 года назад
മൃദാങ്കം ആണ് മൃദുല അല്ലാ 😄😄😄
@abdulla...2821
@abdulla...2821 3 года назад
വാസ്തവം 😁😜
@jithinbabu9557
@jithinbabu9557 3 года назад
🤭😍😍
@soorajsuran310
@soorajsuran310 3 года назад
akhileshettan superb
@Abhin_Krishna
@Abhin_Krishna 3 года назад
why only few comments for this wonderful item
@hs-vp9gq
@hs-vp9gq 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cOpC0MLO6vw.html🤣
@shafeequepp6970
@shafeequepp6970 3 года назад
Bumberinu shesham 🔥❤
@sandrasidharthan6996
@sandrasidharthan6996 3 года назад
Outstanding ❤️🔥
@MVCraftMedia
@MVCraftMedia 2 года назад
സൂപ്പർ
@manugopz6831
@manugopz6831 3 года назад
Comedy Super🤩,,,mridhankam spr ayitt vayichu ttoo
@hs-vp9gq
@hs-vp9gq 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cOpC0MLO6vw.html🤣
@jithinbabu9557
@jithinbabu9557 3 года назад
Live aayi vayichathanu.
@jithinbabu9557
@jithinbabu9557 3 года назад
Thank you
@vinunilambur6667
@vinunilambur6667 3 года назад
നന്നായി പാടുന്നു സൂപ്പർ
Далее
Introducing iPhone 16 | Apple
02:00
Просмотров 4,1 млн
ГИГАЧАД МЭЙКЕР В PLANTS VS ZOMBIES 2!
00:49
Introducing iPhone 16 | Apple
02:00
Просмотров 4,1 млн