Ningal upayogichathu eethariya... Pachariudeum puzhungalariudeum ratio parayamo... Ee pathiri softayirikumo? Full flameilano chuttefukendathu pls answer
ഞാൻ ഒരിക്കലും ഉണ്ടാക്കിയാൽ ശെരിയാകാത്ത ഒരു പത്തിരി ഈ രീതിയിൽ ചെയ്തു കണ്ടപ്പോൾ ഭയങ്കര സന്തോഷം.... ഇത് മിക്സിയിൽ അരച്ച് ഇതുപോലെ ഉണ്ടാക്കാമോ.. ഫ്രീസറിൽ ആണോ വെക്കേണ്ടത്.. ഒന്ന് പറയുമോ
ഇങ്ങനെയും പത്തിരി undakkamo,കാണുമ്പോൾ നല്ല പത്തിരി,ഇത് പച്ചരി മാത്രമാണോ,ഇൻശാ അല്ലാഹ് ട്രൈ ചെയ്യണം,അപ്പോ മിക്സിയിൽ അടിച്ചു എടുത്താൽ വെള്ളം കൂടുതൽ ആവില്ലേ