Тёмный

ഇതിനെ വെല്ലാൻ വേറൊന്നില്ല👌😋Beef Dry fry।Beef Chilli Fry।BDF 

Shamees Kitchen
Подписаться 5 млн
Просмотров 4,8 млн
50% 1

Beef deep fry

Хобби

Опубликовано:

 

19 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 337   
@KBEES007
@KBEES007 Месяц назад
ഒരു ടിപ്പും കൂടി : ഇത് വേവിച്ച ശേഷം നീളത്തിൽ അരിയുമ്പോൾ, ബീഫിൻ്റെ നാരിന് കുറുകെ അരിയുവാൻ ശ്രദ്ധിക്കുക . ഇല്ലെ ങ്കിൽ ഇത് റമ്പർ പോലെ ചവച്ച് കഷ്ടപ്പെടും. ഇത് ശ്രദ്ധിച്ചാൽ കൈ കൊണ്ട് തന്നെ വളരെ ഈസിയായി വിടീച്ച് കഴിക്കാം. 😊
@sahilsiraj9158
@sahilsiraj9158 Месяц назад
Can you explain ? നാര് പോകുന്ന directionil murikkan aano
@nemeziz851
@nemeziz851 Месяц назад
​​@@sahilsiraj9158alla matte directionil
@harshadoffcl
@harshadoffcl Месяц назад
No.. Opposite direction​@@sahilsiraj9158
@FoxMediaCutZ-OFFICIAL
@FoxMediaCutZ-OFFICIAL Месяц назад
Opposite side ​@@sahilsiraj9158
@channel-ux5vp
@channel-ux5vp Месяц назад
​@@sahilsiraj9158center portion
@daisyjames6547
@daisyjames6547 Месяц назад
കണ്ടിട്ട് തന്നെ കൊതി വരുന്നു 👍👍ഉറപ്പായും ഉണ്ടാക്കും 🥰🥰🥰
@flowersvideo4538
@flowersvideo4538 2 месяца назад
അടിപൊളി ഇത് ഉണ്ടാക്കാൻ എനിക്കറിയില്ലായിരുന്നു ഉണ്ടാക്കാൻ പഠിക്കാനിരുന്ന സാധനം സൂപ്പർ താങ്ക്യൂ👍👍👍
@user-om3gy2sv1s
@user-om3gy2sv1s 2 месяца назад
@user-om3gy2sv1s
@user-om3gy2sv1s 2 месяца назад
@SamsheeraSamsheera-gv5lk
@SamsheeraSamsheera-gv5lk 5 дней назад
Ippbh078778op❤❤❤❤❤❤0l❤❤❤ nnb .hjjjijjinghyyfð❤dðlflgpjtttftpptp❤yp❤gp6y❤u❤❤8ooii8Q😊qpppq❤q😊pp😊pqpqqp😊qpq😊p😊😊puumlil900009​@@user-om3gy2sv1s
@user-od8iy9jj7e
@user-od8iy9jj7e 2 дня назад
​@@user-om3gy2sv1s🍧
@murshidramanatukara
@murshidramanatukara Месяц назад
Masala verum vellam cherkkathe beef stock cherthathu pwoli ..... perfect BDF
@sunithakrishnan617
@sunithakrishnan617 2 месяца назад
ഞാൻ ഉണ്ടാക്കാറുണ്ട് സൂപ്പർ ആണ് 👌👌👌വറുത്ത് കോരുമ്പോൾ കുറച്ചു ചതച്ചമുളക് കൂടി ചേർക്കണം
@mybetterworks6918
@mybetterworks6918 Месяц назад
Video full kandilla lle😂
@sunithakrishnan617
@sunithakrishnan617 Месяц назад
@@mybetterworks6918 വീഡിയോ മുഴുവൻ കാണാഞ്ഞിട്ടല്ല, ഇവിടെ എല്ലാവർക്കും നല്ല എരിവ് വേണം,, വറുത്ത് കോരും മുൻപ് കുറച്ചു ചതച്ച മുളക് ചേർക്കും,, തന്നെയുമല്ല,,, പുരട്ടിവയ്ക്കുന്ന മുളക് ചിലപ്പോൾ കരിയാൻ സാധ്യതയുണ്ട്, അത് കൊണ്ട് ഞാൻ ലാസ്റ്റ് ആണ് ചേർക്കുന്നത്,, ബീഫിൽ പുരട്ടി വയ്ക്കുന്നത് കൂടാതെ വറുത്ത് കോരുംമുൻപ് വേപ്പില, പച്ചമുളക്,, പൊടിയായി അരിഞ്ഞ ഇഞ്ചി, ഇച്ചിരി വെളുത്തുള്ളി,,ചതച്ചമുളക്,, ചേർത്ത് നോക്ക് 👌👌👌സൂപ്പർ ടേസ്റ്റ് ആണ്
@ramachandrannair5305
@ramachandrannair5305 Месяц назад
😅😅😅
@koshafiya2010
@koshafiya2010 10 дней назад
Njan undakki nokki.adipoliya❤❤❤❤ Thankyou
@sajnaseji9516
@sajnaseji9516 Месяц назад
എത്ര എളുപ്പം പറഞ്ഞു തീർത്തു., അടിപൊളി 🔥
@tintuukurian1043
@tintuukurian1043 2 месяца назад
Dear Shamess, looking itself filling the mouth with water.. Keep continue your art🥰❤
@user-ld4qw5ek9v
@user-ld4qw5ek9v 13 дней назад
എന്റെ കുറെ കാലത്തെ ആഗ്രഹം ആയിരുന്നു ഇങ്ങനെ ഒന്ന് ഉണ്ടാക്കി കഴിക്കാൻ. പക്ഷെ അറിയില്ലാരുന്നു thank you dear
@nafeesav4578
@nafeesav4578 2 месяца назад
ഞാൻ try cheythu adipoli Super taste 😊
@hellgamer5729
@hellgamer5729 Месяц назад
Egg white കൂടെ ചേർത്താൽ സൂപ്പർ ആണ്
@muthchannel
@muthchannel 18 дней назад
Super♥️♥️👍
@alexandernm5325
@alexandernm5325 Месяц назад
Beef strips,( Meat + salt +blkPpdr + Garlickextaract+ beef stock or vegstock) nice👍
@SanthoshVP-jx8cw
@SanthoshVP-jx8cw Месяц назад
Vayil vellam vannu🤤🤤🤤🤤
@suhailkavarodi8445
@suhailkavarodi8445 Месяц назад
ഇതിന്റെ കൂടെ പൊറോട്ടയും കൂടി കിട്ടിയാൽ 😋
@djvibeyt4935
@djvibeyt4935 18 дней назад
Polikkum
@lijojacob7982
@lijojacob7982 13 дней назад
Gingalala
@BLOOD-LINE
@BLOOD-LINE Месяц назад
പണ്ടേ എല്ലും മുള്ളും ഉള്ളത് തിന്നുന്നത് എനിക്ക് ഇഷ്ടമല്ല...പക്ഷേ ഇതുപോലെ ഉള്ളത് ആണെങ്കിൽ എത്ര വേണമെങ്കിലും തിന്നും 🤤😩💗
@kpzacsc6652
@kpzacsc6652 Месяц назад
😐
@R4Dreams
@R4Dreams Месяц назад
അടിപൊളി. അടുത്ത പ്ലാൻ ഇത് തന്നെ BDF ❤❤
@Paapus3916
@Paapus3916 Месяц назад
Sathym apara taste an.njan undaki noki.veedinulloke hotelile polulla smell nilkan patilla.vayel kappalodikanulla vellm varum.ellavarum try cheid nokanm
@malathigovindan3039
@malathigovindan3039 2 месяца назад
Super receipe കണ്ടാൽ അറിയാം നല്ല tasty ആയിരിയ്ക്കു മെന്ന്.😋👍
@sajeenasajeena5127
@sajeenasajeena5127 2 месяца назад
molu ,ithu kandittu kothivannu. njan tri cheyyam.
@Mallumalayalicooking
@Mallumalayalicooking 2 месяца назад
നിങ്ങളുടെ എല്ലാ Videos ഉം നല്ല Recipe ആണ് 😊❤😊❤
@navneeth_734
@navneeth_734 17 дней назад
Bdf my favourite dish ❤🤤
@malvika_0036
@malvika_0036 Месяц назад
Chechii ith fry cheytha shesham ethra dhoosam irikkummm..... hostelil kond varan vendiyaa🌝
@hummingbird1756
@hummingbird1756 10 дней назад
Bharat acting mind blowing.
@HasiAbdulazeez
@HasiAbdulazeez Месяц назад
കാണുമ്പോ തന്നെ തിന്നാൻ തോന്നുന്നു
@nazimcityland3616
@nazimcityland3616 2 месяца назад
സൂപ്പറാണ് shameeze ❤we tried👌
@gululala4351
@gululala4351 13 дней назад
Shamess r u married which city r u from? Did u make video of fish masala and carrot halwa .chicken curry beef curry masala
@sujithsurendran227
@sujithsurendran227 2 месяца назад
Shemimol അവതരണം impressive...❤
@ShagnaRaj1994
@ShagnaRaj1994 2 месяца назад
Kanditt adipoli und... Baakki Undaakki nokkeett parayaam👍🏻🥰
@Sreethunithin9285
@Sreethunithin9285 Месяц назад
Try cheythu super chechi 🤤
@sundaranedivanna1682
@sundaranedivanna1682 Месяц назад
Beef illethe inth undakkan pattumo
@ramachandrannr3462
@ramachandrannr3462 Месяц назад
കണ്ടിട്ട് കൊതിയായി സൂപ്പർ പ്രസൻ്റ്😋😋😋👌👌👌
@nickoop77
@nickoop77 26 дней назад
Palakadano place🤔
@Shakeer365
@Shakeer365 5 дней назад
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള വിഭവം 🥰😋
@sonamariamsajan632
@sonamariamsajan632 2 месяца назад
Super receipe 👍❤️
@TRIKKY_TOKYO
@TRIKKY_TOKYO Месяц назад
Baril poyal sambom kittum ❤️ nalla taste aaan🤍
@kannananish7888
@kannananish7888 2 месяца назад
Super 👌 adipoli 👍
@sajarudheenka4089
@sajarudheenka4089 Месяц назад
Njan kazhichu super🤤
@gigigeorge2035
@gigigeorge2035 Месяц назад
Kandal thanne vayil vellamurum 👌❤
@vijeshgeethu
@vijeshgeethu Месяц назад
Kandit thanne kothi varunnu
@qwertykeyboard7407
@qwertykeyboard7407 13 дней назад
I love this dish ❤
@padushaputhuveettilibrah-ms9yl
@padushaputhuveettilibrah-ms9yl Месяц назад
Vaya kadaum thinnumbool😅 Ady poly ❤
@Bluebirds8582
@Bluebirds8582 21 день назад
Njan kadayil ninnu medikkarund😋😋
@KING.LOVE965
@KING.LOVE965 Месяц назад
കണ്ടപ്പഴേ ഒരു രക്ഷയും ഇല്ല മോളു 😋😋😋
@user-kr2jw4iu8q
@user-kr2jw4iu8q 11 дней назад
ഞാൻ നാളെ തന്നെ ഉണ്ടാക്കാൻ വിചാരിക്കുന്നു
@muhammedirfadirfad5965
@muhammedirfadirfad5965 13 дней назад
chechi njnum anghane undakibsuccess aayi❤
@geethuprakash1004
@geethuprakash1004 22 дня назад
Beefinte stock ennu parayunnath cookeril vevichathinte bakki vellam aano??
@rinil_joshy_palackan
@rinil_joshy_palackan 15 дней назад
Yes
@rafnamuhsin
@rafnamuhsin 2 месяца назад
BDF 😋👌🏻
@user-pj3ne8ch9v
@user-pj3ne8ch9v 4 дня назад
Njn❤ undakki nokki super 👍😊 itha
@bluewhale100game
@bluewhale100game Месяц назад
കൊതിപ്പിക്കല്ലേ 😢 വിശ്ന് ഇരിക്കുവാൻ 😂
@FiTime
@FiTime Месяц назад
Wow beef🍖
@aromalatingtingmachan
@aromalatingtingmachan 2 месяца назад
❤️
@harikrishnan7001
@harikrishnan7001 20 дней назад
ഇതാണ് ബാറിൽ നിന്നും കിട്ടുന്ന bdf 🥰
@SabuXL
@SabuXL 5 дней назад
ഇപ്പോ തട്ടുകടകളിലും കിട്ടും ചങ്ങാതീ.❤
@afrincattery781
@afrincattery781 8 дней назад
ഉണ്ടാക്കി 👍👍👍👍👍😍
@madhanraja6335
@madhanraja6335 Месяц назад
Tasted this in Thalaserry, awesome dish
@AnjithaChinnu-yt1no
@AnjithaChinnu-yt1no 2 месяца назад
Nalla super taste aanu chechi. Njan try cheythu
@sajusajup284
@sajusajup284 2 месяца назад
കണ്ടാൽ തന്നെ സൂപ്പർ
@kingofjustice369
@kingofjustice369 15 дней назад
BDF Fans😋
@muhammedrazi6275
@muhammedrazi6275 10 дней назад
Supper adipo Li
@vijayraj-ud8jq
@vijayraj-ud8jq 4 дня назад
You got yourself a new sub❤️
@anoopksd4769
@anoopksd4769 2 месяца назад
Kanan nalla bangy njan beef kazikkarilla
@anithat7996
@anithat7996 2 месяца назад
അടിപൊളി ആണല്ലോ ❤️
@sajiparamaswaran7454
@sajiparamaswaran7454 11 дней назад
👍😊
@sulaimansulaiman6041
@sulaimansulaiman6041 2 месяца назад
ബീഫ് സൂപ്പർ 👍🏻👍🏻👍🏻
@iqbalpanniyankara4918
@iqbalpanniyankara4918 Месяц назад
എനിക്ക് വലിയ ഇഷ്ടമാണ് പക്ഷെ ഇത് സഹോദര വിഭാഗത്തിന്റെ ദൈവിക പരിവേഷ വസ്തു ആണ് എന്നറിഞ്ഞത് മുതൽ ആലോചനയാലും തരിപ്പിൽ കയറുന്നതിനാലും കഴിക്കാൻ കഴിയുന്നില്ല
@user-pj3ne8ch9v
@user-pj3ne8ch9v 2 месяца назад
❤❤ super itha
@mt9450
@mt9450 Месяц назад
Super ....
@sujasuja4744
@sujasuja4744 2 месяца назад
ഇനി ട്രൈ cheyyam
@rafeeqthekkethil5528
@rafeeqthekkethil5528 Месяц назад
Super taste tried
@sanjayanchandran
@sanjayanchandran Месяц назад
Wow❤ Frnds ❤
@ariffaah
@ariffaah 2 месяца назад
Aadhyam kandappam puli aanenn kerudhy😂
@bindums8333
@bindums8333 2 месяца назад
അടിപൊളി 👌👌👌👌സൂപ്പർ 🥰🥰🥰
@DoraBujji-ds9if
@DoraBujji-ds9if 5 дней назад
Njan❤undakki super ithaa😊😊
@vipulragnor8095
@vipulragnor8095 Месяц назад
Pwlii aaykm eth
@FousiyaMajeed-fu2fq
@FousiyaMajeed-fu2fq 2 месяца назад
Super
@user-sz4oc5wk9d
@user-sz4oc5wk9d 2 месяца назад
കളറും സൂപ്പർ 🤝🤝🤝
@Shwethashetty-nx5lt
@Shwethashetty-nx5lt Месяц назад
ಸೂಪರ್ 😊
@junaidksd5997
@junaidksd5997 Месяц назад
oru 5 beef tharumo Plzz 😂😢
@minibenny4752
@minibenny4752 2 месяца назад
Try cheyyam
@Aniestrials031
@Aniestrials031 Месяц назад
Super 👍👌
@RisnaTirur
@RisnaTirur 2 месяца назад
ഈ കത്തി എങ്ങനെ അടിപൊളി ആണോ എവിടുന്ന് കിട്ടും
@MaaduryamKitchens
@MaaduryamKitchens 2 месяца назад
Adipoli recipe ❤️❤️❤️👌🏻
@coorgmallu6231
@coorgmallu6231 Месяц назад
Evdekkayo kavya madhavan nde voice vanna poya pole🙄
@sanalkumar.s8993
@sanalkumar.s8993 Месяц назад
So good to eat 😊
@mahesmahes1416
@mahesmahes1416 Месяц назад
Very nice 👍 super food
@echusfamily2323
@echusfamily2323 2 месяца назад
സൂപ്പർ 👌🏼
@user-fh2pw1pn4h
@user-fh2pw1pn4h 2 месяца назад
എനിക്ക് ഭയങ്കര വിഷമം എനിക്ക് ബീഫ് കഴിക്കാൻ പറ്റത്തില്ല എനിക്ക് ബീഫ് കഴിച്ചാൽ വയറുവേദനയ്ക്ക് അതുകൊണ്ട് എനിക്ക് കഴിക്കാൻ പറ്റാത്ത ഒരു ഭയങ്കര വിഷമമാണ്😢😢😢😢😢😢 ചേച്ചി പറഞ്ഞ റെസിപ്പി വെച്ച് നോക്കുമ്പോൾ എനിക്ക് കഴിക്കണം എന്നുണ്ട്❤❤...
@SoujathSoujath123-my4dh
@SoujathSoujath123-my4dh 2 месяца назад
സൂപ്പർ 👌👌👌👌
@rbafriends
@rbafriends 2 месяца назад
Super🥰
@mekhamanu3791
@mekhamanu3791 8 дней назад
🤤😋 Good item 👍🏻👍🏻
@RbinRnyRbin
@RbinRnyRbin 6 дней назад
ആലപ്പുഴ. Enkys bar le BDF👍😁
@arunvarunvganapathi9908
@arunvarunvganapathi9908 2 месяца назад
ഒരു രക്ഷയും ഇല്ലാത്ത കുക്കിംഗ്‌ ആണ്
@vedhaanuroop2692
@vedhaanuroop2692 Месяц назад
👍👍👍
@rashidav749
@rashidav749 Месяц назад
Pulinga aanenn vijarch Vanna njan😅
@SujathaVV-je8br
@SujathaVV-je8br 2 месяца назад
Ayyo,kothivarunne
@Mastvideos668
@Mastvideos668 Месяц назад
I love this dis 😘
@channelkiki8317
@channelkiki8317 2 месяца назад
Ketyonte yogam
@medonabenedict8499
@medonabenedict8499 Месяц назад
❤️❤️
@sajansamuelsajansamuel8337
@sajansamuelsajansamuel8337 10 дней назад
Bdf bar favourite
@SujathaVV-je8br
@SujathaVV-je8br 2 месяца назад
Beaf fry cheyunath orthondu irunnapola e vedio kandath
Далее
OVOZ
01:00
Просмотров 1,5 млн
🍁 Разные взгляды
0:15
Просмотров 1,9 млн