Тёмный

ഇതിലും നല്ല പ്രേമഗാനങ്ങൾ നിങ്ങൾക്ക് ഇനി ഒരിക്കലും കേൾക്കാൻ സാധിക്കില്ല!!!| Love Songs |Video Jukebox 

Music Zone Juke Box
Подписаться 164 тыс.
Просмотров 277 тыс.
50% 1

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 84   
@jayakumartn237
@jayakumartn237 2 месяца назад
ഇത്രയും ജനപ്രീതി നേടിയ നടൻ ലോക സിനിമയിൽ ഇല്ല ഓരോ വീട്ടിലേയും ഒരംഗത്തേ പോലെ ആയിരുന്നു പ്രേം നസീർ ഏതു റോളും അനായാസേന കൈകാര്യം ചെയ്യാൻ പറ്റുന്നനടൻ വേറെ ആരുണ്ട്❤❤❤❤❤❤❤❤
@lathapk5204
@lathapk5204 11 месяцев назад
പ്രേം നസിർ സിനിമ കാണാൻ നല്ല റെസ്സമാണ് എനിക്ക് ഇഷ്ടമുള്ള നടനാണ്. സിനിമയിൽ പാട്ട് പാടുകയാണെങ്കിൽ നിന്ന് പാടും ആടാനും മിടുക്കനാണ് പ്രേമിക്കാണും മരം ചുറ്റി പ്രേമിക്കാണും പ്രേം നസിർ കഴിഞ്ഞിട്ടേ യുള്ളൂ . നല്ല ഒരു നടന്നാണ് എല്ലാ സിനിമയും ഞാൻ കാണാറുണ്ട് അഭിനയം സൂപ്പർ പ്രേം നസിർ ne പകരം വക്കാൻ ആരുമില്ല 👍👌❤🌹
@AhammedKabeer-p6g
@AhammedKabeer-p6g 10 месяцев назад
Daivam srishtichappazhe Naseer sirnu soundaryam nira soundaryamakki. Etthu anglilum ithra manoharamaya oru face arukkum thanne illa ennu parayam. Areyum soumyamayi neridanum arkkum oru roll model.
@RaveendranRaveendran-h2w
@RaveendranRaveendran-h2w 2 месяца назад
റ സമല്ല രസം .😊
@mahamoodvc8439
@mahamoodvc8439 11 месяцев назад
കമ്പ്യൂട്ടർ ഇല്ലാത്ത കാലത്തുള്ള സീതാ ദേവി ഗാന ടെക്നിക് സമ്മതിച്ചിരിക്കുന്നു.
@razikvk8907
@razikvk8907 9 месяцев назад
പാടി അഭിനയിക്കാൻ നസീർ സാർ ഒരു അത്ഭുതം ആണ് നസീർ സർ പാടി അഭിനയിക്കുക ആണെങ്കിൽ കണ്ടാലും കണ്ടാലും മതിയാവുകയില്ല നടിമാർക്കും മൂപ്പരെ കൂടെ ഒട്ടിച്ചേർന്നു അഭിനയിക്കാൻ വളരെ ഇഷ്ടം ആണ് എന്ന് തോന്നുന്നു
@rknair6011
@rknair6011 7 месяцев назад
ALLSONGSAREVERRYGOODESPECIALYPREMNAZEERACTING&JAYABHARATHYACTINGSISVERRYVERRYSUPERIDONOTKNOWWHATISCINEMAIS
@albatross2677
@albatross2677 11 месяцев назад
എത്ര മനോഹരമായ പാട്ടുകൾ പാടി അഭിനയിക്കൻ നസീറിനെ വെല്ലാൻ ആരുമില്ല ❤❤❤❤❤
@vijiajeeshajeesh9821
@vijiajeeshajeesh9821 11 месяцев назад
Sathyam thanne 👍
@remanv2169
@remanv2169 11 месяцев назад
@RajeenaRaji-ug8du
@RajeenaRaji-ug8du 11 месяцев назад
Athra kandaalum madhivarilla ❤❤❤❤
@SreeLatha-ro5fj
@SreeLatha-ro5fj 11 месяцев назад
​@@remanv2169❤
@RajagopalanM-o4f
@RajagopalanM-o4f 7 месяцев назад
ജയഭാരതി സൂപ്പർ ജോഡി
@udhayankumar9862
@udhayankumar9862 11 месяцев назад
എത്ര തവണ കേട്ടാലും കേട്ടാലും മതി വരാത്ത ഗാനം വീണ്ടും വീണ്ടും കേൾക്കുന്നവർ ഉണ്ടോ
@premkumarpremkumar69
@premkumarpremkumar69 11 месяцев назад
പാട്ട് ഒന്ന് ഒന്നിനു മെച്ചം സൂപ്പർ ഗാനം
@mbvinayakan6680
@mbvinayakan6680 11 месяцев назад
,🎶അക്കാലത്തെ പാട്ടുകൾക്ക് ഗ്രാമീണ ചന്തവും കളകമില്ലാത്ത സ്നേഹത്തിന്റെ ചാരുതയും ഉണ്ടായിരുന്നു.🌹💞👌
@santhoshs-hv1io
@santhoshs-hv1io 2 месяца назад
പ്രേംനസിർ - വിജയശ്രീ ജോടി, ഒരുകാലത്തു cinema theatres house ഫുൾ ആക്കിയിരുന്ന ആ നല്ല കാല nostalgia.
@Pramodmallikappurath-s7u
@Pramodmallikappurath-s7u Месяц назад
Jayabharathi
@kunnathsteel8048
@kunnathsteel8048 10 месяцев назад
നസിർ സർ, വയലാർ, സലിൽ ദ, onv-----supr, supr--- ❤
@HussainRawther-kr3qr
@HussainRawther-kr3qr 10 месяцев назад
Truely musical therapy and heavy nostalgic . Still sheela and jayabharathi a complete dreamgirls Prem nazir the ultimate handsome
@JosephChandy-n7x
@JosephChandy-n7x Месяц назад
Premnazeer.ippozhum.ellamalayaliyudeyum.manassil.jeevikunnu.thanks.allways❤🎉
@sobhanaramachandran9965
@sobhanaramachandran9965 10 месяцев назад
സത്യന്‍ ആണ്
@ushamohanan4543
@ushamohanan4543 10 месяцев назад
Vijayasreeku sesham nazeerinte super hero bharathi super jodi ❤❤❤
@SivanVs-i8l
@SivanVs-i8l 12 дней назад
ദാസേട്ടൻ പിന്നണിയിൽ പാടുന്ന പാട്ട് നസീർ അഭിനയിച്ചു പാടുന്നത് വളരെ നല്ലതാണ്
@JACOBG-hd2yc
@JACOBG-hd2yc 6 месяцев назад
SingerA. M. RajaSuper
@aboobackerk.m9789
@aboobackerk.m9789 10 месяцев назад
All songs r super..energic dance of nazir,sheela,jayabharathi...nostalgia....high school & college days....worry free,freelance days never return...
@nandakumarps5941
@nandakumarps5941 2 месяца назад
😅😊😊
@karunakarank3934
@karunakarank3934 20 дней назад
സത്യൻ സാറിന്റെ പ്രേമഗാനങ്ങൾ ഇടക്ക് വല്ലപ്പോഴും കേൾക്കാൻ മറക്കണ്ട.., വെറും, 148 പടം ആണ് അദ്ദേഹം അഭിനയിച്ചത് എന്ന് ഓർമ കൂടി വേണം...... 🙏🙏
@radharamakrishnan6335
@radharamakrishnan6335 3 дня назад
👍🏻❤
@alicepm2295
@alicepm2295 10 месяцев назад
All songs are super never ends it's feeling
@sreelathap5004
@sreelathap5004 11 месяцев назад
Suuuuupersongs❤❤❤❤
@noormuhammedibnu5226
@noormuhammedibnu5226 11 месяцев назад
Thanks
@abdulnaseerangadimogar6478
@abdulnaseerangadimogar6478 10 месяцев назад
Old is 🎉❤gold.. Prem nazir sir the great
@chithralekha6475
@chithralekha6475 2 месяца назад
Nice
@remeshnair5478
@remeshnair5478 2 месяца назад
Beautiful Songs good selection 👌 watching 11.08.2024 🌺🌺🌺🌺🌺
@AS-sp8iu
@AS-sp8iu 4 дня назад
കേട്ടില്ലേ ഏല മുളം കാട്ടില് മലം കുറവാ ന്ന്!
@maheshkutty748
@maheshkutty748 Месяц назад
IT'S FANTASTIC SONGS IN OLD IS GOLD SERIES
@krishnadasc4647
@krishnadasc4647 11 месяцев назад
All songs are really the effect of music theropy... Evergreen in all respects... Pranamam to all legends. 🙏🙏🙏🎵🎵🎵🎵💝💝🎇🎇🎇🎇🎇📻📻📻
@aswathymolcs2051
@aswathymolcs2051 10 месяцев назад
Good song
@sweeteyes522
@sweeteyes522 10 месяцев назад
രംഗങ്ങൾ കണ്ടാൽ ചിരിച്ചു മരിച്ചും പോവും 😂😂😂
@Krishnankutty-o4f
@Krishnankutty-o4f 2 месяца назад
👍
@ritsh1995
@ritsh1995 11 месяцев назад
Post the other songs Allithamara mizhiyale _ dweep Akashan doore - venalil oru mazha
@Ragamalika1001
@Ragamalika1001 10 месяцев назад
❤❤❤❤
@mythoughtsaswords
@mythoughtsaswords 2 месяца назад
ഇങ്ങനെ dance ചെയ്താൽ എല്ലൂരി പോവില്ലേ Jayabharathi Amme? 😢😢😢😢😢😢😢
@bharathana3463
@bharathana3463 2 месяца назад
ഞൻ നസീർ ആവാൻ പോകുകയാണ്
@stalin5495
@stalin5495 10 месяцев назад
HI
@rknair6011
@rknair6011 7 месяцев назад
PREMNAZEERSIRMYAADARANJALIKAL
@akhileshabhishek5904
@akhileshabhishek5904 Месяц назад
ജയഭാരതി അങ്ങ് അഴിഞ്ഞ് ആടുവാ😅😅
@solly549
@solly549 9 месяцев назад
Anike pattum
@pushpagopi1371
@pushpagopi1371 Месяц назад
P
@ജയകുമാർ-ധ1യ
@ജയകുമാർ-ധ1യ 11 месяцев назад
ഈ സോങ്‌ മൂവി ഏതാണ് അറിയാമോ...?
@saraswathyr5330
@saraswathyr5330 9 месяцев назад
Ara kallan mukkalkallan
@GaneshKumar-dr6xn
@GaneshKumar-dr6xn 9 месяцев назад
Picnic movie
@NazarAM-ry7zi
@NazarAM-ry7zi Месяц назад
പിക്നിക് അല്ല ബ്രോ അരകള്ളൻ മുക്കാൽ കള്ളനാണ് ​@@GaneshKumar-dr6xn
@premkumarpremkumar69
@premkumarpremkumar69 11 месяцев назад
ഇങ്ങിനെ പാടി അഭിനയിക്കാൻ നസീർ സാർ അല്ലാതെ വേറെ ആരുണ്ട്
@premkumarpremkumar69
@premkumarpremkumar69 11 месяцев назад
❤❤❤❤❤❤
@sivadassivadas2606
@sivadassivadas2606 11 месяцев назад
Jayan
@RajeenaRaji-ug8du
@RajeenaRaji-ug8du 11 месяцев назад
Naseerine marikadakkan aarumilla
@marymathew7217
@marymathew7217 10 месяцев назад
@seenseenq8649
@seenseenq8649 10 месяцев назад
സത്യൻ 🤩💓
@rknair6011
@rknair6011 7 месяцев назад
SHARADHAITHINKTHATYOUBELONGTOANDRASTATE&YOUAREVERRYGOODTOSEE
@rknair6011
@rknair6011 7 месяцев назад
JAYABHARATHYYOURACTINGINMALAYALAMFILMGHURAVAYURKESHVANISVERRYNIECE
@jpmaliakkal2862
@jpmaliakkal2862 11 месяцев назад
പാട്ട് കേൾക്കുന്നില്ല. ഇത് കേട്ട് പ്രേമിച്ചാൽ ഭാര്യ തല്ലിക്കൊല്ലും.
@jyothliakshmikjyothilakshm6371
@jyothliakshmikjyothilakshm6371 8 месяцев назад
ജയഭാരതി ഷീല, ശാരദ,എന്നീ നടികളല്ലാതെ ഇങ്ങിനെ ഇഴുകി അഭിനയിക്കുന്നവർ ഇന്ന് വിരളം
@rknair6011
@rknair6011 7 месяцев назад
SHEELAJIYOUREYES&MULAISVERRYNIECETOSEE
@AffectionateCello-hn3vh
@AffectionateCello-hn3vh 6 месяцев назад
👍
@RajeenaRaji-ug8du
@RajeenaRaji-ug8du 11 месяцев назад
❤❤❤❤❤❤❤
@stalin5495
@stalin5495 10 месяцев назад
Hi
@stalin5495
@stalin5495 10 месяцев назад
HI
@stalin5495
@stalin5495 10 месяцев назад
HI
@stalin5495
@stalin5495 10 месяцев назад
HI
@stalin5495
@stalin5495 10 месяцев назад
Hi
Далее
Devarajan master super songs Malayalam evergreen songs
24:32