Тёмный

ഇതിലും നല്ല Motivation ഇനി കിട്ടാനില്ല👌Pma Gafoor!🎤ഹൃദയം ശുദ്ധിയാക്കാം Pma gafoor New Speech 

D4 Talks by Anees
Подписаться 499 тыс.
Просмотров 486 тыс.
50% 1

ഇതിലും നല്ല Motivation ഇനി കിട്ടാനില്ല👌Pma Gafoor!🎤ഹൃദയം ശുദ്ധിയാക്കാം Pma gafoor New Speech

Опубликовано:

 

18 янв 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 394   
@remank5603
@remank5603 2 года назад
എന്റെ ജീവിതത്തിൽ എനിക്ക് എല്ലാം നഷ്ടപ്പെട്ടവളാണ് സർ ... ഒരുപാട് സ്നേഹിച്ചിരുന്ന ഭർത്താവ്... മാതാപിതാക്കൾ.. അങ്ങനെ ഒരുപാട് ഒരുപാട് നഷ്ടങ്ങൾ. 😥😥😥 എങ്കിലും ദൈവം കൂടെ ഉണ്ടെന്നുള്ള ആശ്വാസത്തിൽ മരിക്കാതെ, ധൈര്യം കൈവിടാതെ ജീവിക്കുന്നു....
@user-asim_yt
@user-asim_yt Год назад
ഞാനും
@salman.ksalman4839
@salman.ksalman4839 4 года назад
സാറിന്റെ എല്ലാം ക്ലാസ്സുകളും നല്ല ക്ലാസ് 👍👍സാറിന്റെ ഭാര്യ എത്ര ഭാഗ്യവതിയാണ് എല്ലാം പറഞ്ഞു മനസ്സിലാക്കി തരുന്ന ഒരു ആള് ഉള്ളദ് എന്ന് ഉള്ളദ് തന്നെ ഒരു ഭാഗ്യം ആണ്
@safhanasafa695
@safhanasafa695 3 года назад
Theerchayayum....
@Ameerhamza-jg2ug
@Ameerhamza-jg2ug 2 года назад
❤️ggr
@nafeesaabduljabbar7663
@nafeesaabduljabbar7663 2 года назад
@@safhanasafa695 qqqqqqlllllllll
@subairattassery4274
@subairattassery4274 2 года назад
Yes
@rasheedaoottikkal904
@rasheedaoottikkal904 Год назад
Pp
@shasminvlogs2857
@shasminvlogs2857 3 года назад
മാ ശാ അള്ള ഗഫൂ ർ സാറ് ന് ദീർഗായിസ്റ്റ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@pvaporali2193
@pvaporali2193 4 года назад
ഈ ഗഫൂർ സാറിന്റെ മോട്ടിവേഷൻ ക്ലാസ്സ്‌ പോലെ നല്ല ക്ലാസ്സ്‌ വേറെയില്ല
@naseemanasee422
@naseemanasee422 2 года назад
എത്ര ടെൻഷൻ ആണെങ്കിലും ഇത് കേൾക്കുമ്പോൾ മനസ്സിൽ കുളിർമയാ മാഷാ അള്ളാ
@suharakunjumol6773
@suharakunjumol6773 4 года назад
മനസു തുരുമ്പെടുക്കാതിരിക്കാൻ നല്ലൊരു മരുന്നായി തോന്നിയ വാക്കുകൾ, പ്രാർത്ഥനയുടെ നനവുകൊണ്ട് വരളാത്ത മനസുമായി ബാക്കിയുള്ള ദിനങ്ങൾകൂടി...... അള്ളാഹു അനുഗ്രഹിക്കട്ടെ....
@sudheerkhankolasery1624
@sudheerkhankolasery1624 3 года назад
*നമ്മളെ കേട്ടിരിക്കാൻ ഒരാൾ ഉണ്ടാവുക എന്നതാണ് പ്രധാനം* നന്നായിട്ട് ഒന്ന് പെയ്തു കഴിഞ്ഞാൽ കാർമേഘം പോലെ കറുത്തിരുണ്ട നമ്മുടെ മനസ്സ് പിന്നെ തെളിഞ്ഞ നീലാകാശം പോലെ ആകും. അതിന് ക്ഷമയോടെയും ആത്മാർത്ഥതയോടെയും കേട്ടിരിക്കാൻ ഒരാൾ ഉണ്ടാവുക എന്നതാണ് പ്രധാനം...! ഒന്നും ഒരാളോടും പറയാതെ സങ്കടങ്ങളെ മുഴുവൻ ഉള്ളിലൊതുക്കി എല്ലാം വിധിയാണെന്നു കരുതി സമാധാനിച്ച് നമ്മുടെ കഴിവുകളെയും സാധ്യതകളെയും സാഹചര്യങ്ങളുടെ ചവറ്റുകൊട്ടയിൽ കുഴിച്ചുമൂടി എത്രകാലം നമ്മൾ ഇങ്ങനെ ജീവിക്കണം..? ഒന്ന് ഉള്ളു തുറന്നു സംസാരിക്കാൻ ആയാൽ.. നമ്മുടെ കഴിവുകളെയും സാധ്യതകളെയും കണ്ടെത്താനായാൽ... നിസ്സാരം എന്ന് കരുതിയ നമ്മുടെ ഈ ജീവിതം കൊണ്ടും നമുക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കാനാവും. നിങ്ങൾ ആഗ്രഹിക്കുന്ന സ്ഥലത്ത് ഇരുന്ന്.. നിങ്ങൾ ആവശ്യപ്പെടുന്ന സമയമത്രയും... നിങ്ങളോടൊപ്പം ഉണ്ടാകും... ഈ വർണ്ണ സുരഭിലമായ ഭൂമിയിൽ ജീവിക്കാൻ നമുക്ക് ഒറ്റ അവസരമേയുള്ളൂ അത് നാം തന്നെ ജീവിച്ചു തീർക്കണം. ജീവിതമാണ് പ്രധാനം Contact...Sudheerkhan Kolasery ( Mentor writer motivator) 7306282970 (സേവനം മാത്രം ഉദ്ദേശിച്ച്)
@prabhuthiruvonam561
@prabhuthiruvonam561 3 года назад
എല്ലാ മതസ്ഥരും സന്തോഷത്തോടുകൂടി വാഴേണം ഭാരതത്തിൽ
@afsalkuttimon9428
@afsalkuttimon9428 2 года назад
ഇതു തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നത് പക്ഷേ നടക്കൂല നമ്മുടെ നാട്ടിലെ രാഷ്ട്രീയത്തിന്റെ പേരിൽ തമ്മിൽ തല്ലുകയും ആണ് രാഷ്ട്രീയ നേതാക്കൾ അവരുടെ കാര്യം ലാഭത്തിനുവേണ്ടി നമ്മളെ ചൂഷണം ചെയ്യുന്നു
@abidrahmankuttipulan3594
@abidrahmankuttipulan3594 3 года назад
താങ്കളുടെ പ്രഭാഷണം എനിക്ക് വളരെ ഇഷ്ടമാണ്. എല്ലാ കാര്യങ്ങളിലും നല്ല motivation ആണ്
@seenarasheed9265
@seenarasheed9265 4 года назад
സാറിന്റെ വാക്കുകൾ കേൾക്കുമ്പോൾ ശെരിക്കും ഒരു പോസിറ്റീവ് എനർജി കിട്ടും. ചില സമയത്തു മനസ്സ് ഒരുപാട് ടെൻഷൻ ആകുമ്പോൾ സാറിന്റെ വീഡിയോ കാണാറുണ്ട്. അള്ളാഹു അനുഗ്രഹിക്കട്ടെ.
@mansoorvayyattukundil5895
@mansoorvayyattukundil5895 3 года назад
Njanum ath pole thanee
@najmap8867
@najmap8867 3 года назад
Àameen
@surmiskitchen6367
@surmiskitchen6367 3 года назад
Aameen
@musarathhameed940
@musarathhameed940 3 года назад
സത്യം. അള്ളാഹു ഒന്നു നഷ്ട്ടപ്പെടുത്തിയാലും അതിനേക്കാൾ വലുത് നൽകും. നമ്മുടെ ജീവിതത്തിൽ അങ്ങനെ ഒരു അനുഭവം ഉണ്ടായി. നഷ്ടപ്പെട്ടതിൽ സങ്കടപ്പെടാതെ അല്ലാഹുവിന്റെ അനുഗ്രഹത്തിൽ സ്തുധിക്കുക.
@888------
@888------ 2 года назад
വലുത് കിട്ടി lle 👍 ഭാഗ്യം 👍
@hasnaashraf2223
@hasnaashraf2223 3 года назад
Masha Allah അർത്ഥവത്തായ വാക്കുകൾ.. ഇനിയും അദ്ദേഹത്തിന് ഒരുപാട് മനസ്സുകളെ തണുപ്പിക്കാൻ ദീർഘായുസ്സും ആരോഗ്യവും റബ്ബ് കൊടുക്കട്ടെ..
@AbuSaleemMdr
@AbuSaleemMdr 4 года назад
*നമ്മളെല്ലാരും സാറിന്റെ കുടുംബംപോലെ മാറാൻ ശ്രമിക്കണം.. നമ്മുടെ ഭാര്യമാരും നാളെ പറയണം.. എന്റെ ഭർത്താവ്. എനിക്കെന്റെ റബ്ബ് തന്ന നിധിയാണ് എന്ന്* 🥰
@yasivlogs7369
@yasivlogs7369 4 года назад
Ella hussumarum kelkanam
@AbuSaleemMdr
@AbuSaleemMdr 4 года назад
@@yasivlogs7369 ☺
@shafeershafee
@shafeershafee 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ba1NcH7JoCw.html
@rabeehrabeeh6507
@rabeehrabeeh6507 4 года назад
Njan paryum allak sthuthe
@muthushazz7517
@muthushazz7517 4 года назад
അള്ളാഹു ഭാഗ്യം നൽകട്ടെ
@muneeredv301
@muneeredv301 4 года назад
വെൽ സൈഡ് ഗഫൂർ സാർ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@noufalaralam7841
@noufalaralam7841 4 года назад
Aralom edavanayano
@shamnadkt808
@shamnadkt808 4 года назад
എത്ര കേട്ടാലും മതി വരില്ല ഇദ്ദേഹത്തിന്റെ വാക്കുകൾ ❤
@suharap7142
@suharap7142 2 года назад
Suhara p നല്ല ക്ലാസ്
@sunithac5046
@sunithac5046 2 года назад
ഒരു പാട് ടെൻഷൻ ഉള്ള ആൾ ആണ് സാറിന്റെ പ്രസംഗം ആണ് ഒരു ആശ്വാസം
@matheenameen166
@matheenameen166 4 года назад
Sathyam...naanum ente divos aayi makkal nashttapettu naattilum veettilum ottappettu ..ennittum allahu enne kayvidilla Enna vishwasathil jeevichu...mashah Allah ippo naan valare santhoshavathiyaanu...Mallory bharthav ente makkalum ellam thirichu kitty....ellaam...alhamdulillah
@SY-gv7vq
@SY-gv7vq 3 года назад
Good motivation. മനസ്സിന് ഒരുപാട് ആശ്വാസം തരുന്ന വാക്കുകൾ
@thereisnogodexceptallah2606
@thereisnogodexceptallah2606 4 года назад
Surah Al - Hadid 22, 23 ആയത്താണ്, മാറിപ്പോയതാണ്.... 😊😊 ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളില്‍ തന്നെയോ യാതൊരു ആപത്തും ബാധിക്കുകയുണ്ടായിട്ടില്ല; അതിനെ നാം ഉണ്ടാക്കുന്നതിന് മുമ്പ് തന്നെ ഒരു രേഖയില്‍ ഉള്‍പെട്ടുകഴിഞ്ഞതായിട്ടല്ലാതെ. തീര്‍ച്ചയായും അത് അല്ലാഹുവെ സംബന്ധിച്ചേടത്തോളം എളുപ്പമുള്ളതാകുന്നു. (ഇങ്ങനെ നാം ചെയ്തത്‌,) നിങ്ങള്‍ക്കു നഷ്ടപ്പെട്ടതിന്‍റെ പേരില്‍ നിങ്ങള്‍ ദുഃഖിക്കാതിരിക്കുവാനും, നിങ്ങള്‍ക്ക് അവന്‍ നല്‍കിയതിന്‍റെ പേരില്‍ നിങ്ങള്‍ ആഹ്ലാദിക്കാതിരിക്കുവാനും വേണ്ടിയാണ്‌. അല്ലാഹു യാതൊരു അഹങ്കാരിയെയും ദുരഭിമാനിയെയും ഇഷ്ടപ്പെടുകയില്ല.
@allroundertripps3087
@allroundertripps3087 4 года назад
നിങ്ങളുടെ സംസാരം സംഗീതം പോലെ ആണ്. കേട്ടിട്ടും കേട്ടിട്ടും മതിവരാത്ത പോലെ.
@nishamolema6856
@nishamolema6856 4 года назад
ശരിക്കും കേട്ടിട്ടും കേട്ടിട്ടും മതിവരാത്തൊരു സംഗീതം.........
@mohammedrazal9369
@mohammedrazal9369 3 года назад
Sathyam...
@jesilthanari7537
@jesilthanari7537 3 года назад
Realiy good speach 😍😍
@nuhanazar6547
@nuhanazar6547 3 года назад
Reality.
@kunjuvava342
@kunjuvava342 3 года назад
@@nuhanazar6547 correct aanu😍
@noormohamed1480
@noormohamed1480 4 года назад
Sahodara thanann yedartha teacher nalla massage sammanikkunnu i really like it
@ibrahimmanat
@ibrahimmanat 4 года назад
Sarinte duayil enneyum kudumbathineyum ulpeduthane ameen
@muhammadsahad893
@muhammadsahad893 4 года назад
ماشاء الله جزاكم الله خيرا كثيرا 🌹🌹💙
@dhanujadhanujabala5564
@dhanujadhanujabala5564 4 года назад
Sirine parichayapedan vikipoy good speech sir thank God ee puthuvarshathil ingane oru ale parichayapedan pattiyathinu.thank you sir
@muneermuni7631
@muneermuni7631 3 года назад
💚💚💚💚💚
@maheswarimanju2364
@maheswarimanju2364 2 года назад
Dear sir, good speech manassil കൊള്ളുന്ന വാക്കുകൾ. 🙏🙏🙏
@shameema0614
@shameema0614 3 года назад
Masha Allha...
@ahdvlog7172
@ahdvlog7172 4 года назад
അല്ലാഹ് 💖❤️💝💞💖❤️💝💞
@abdulvahabkoduvaly2677
@abdulvahabkoduvaly2677 4 года назад
Very useful message , Thank you Sir
@sulaikhaadukurussi5674
@sulaikhaadukurussi5674 4 года назад
Great... may allah bless you sir 🌹🌹
@dulshamuhammed1289
@dulshamuhammed1289 4 года назад
MashaAllah...MashaAllah
@saneersanee4350
@saneersanee4350 4 года назад
Alhamdulillah gafoor sahib Ella prabashanangalum onninonnu Mecham padachon Ella vidathilum anugrahikkatte Aameen
@__amina____fiza__8487
@__amina____fiza__8487 4 года назад
Good speech and heart touching words
@irfanatk416
@irfanatk416 4 года назад
mashaallah...👍👍👍👍
@majidhaaskar2306
@majidhaaskar2306 4 года назад
sir married aano? anenkiil sirnte wife lucky aanu itupole oru husne kittan masha allah
@shaniyasc.s6192
@shaniyasc.s6192 4 года назад
nanum eth pole aalochikaarund.she is very lucky.
@muhammedshazin1548
@muhammedshazin1548 4 года назад
Nanum
@shakeeralinp2938
@shakeeralinp2938 4 года назад
ഞാനും വിചാരിക്കാറുണ്ട് എത്ര ഭാഗ്യവതിയാണ് സാറിന്റെ ഭാര്യ എന്ന് അള്ളാഹു അവരെ അനുഗ്രഹിക്കട്ടെ കൂടെ അവരെ പ്പോലെ നമ്മെയും ആക്കട്ടെ
@AbuSaleemMdr
@AbuSaleemMdr 4 года назад
*നമ്മളെല്ലാരും സാറിന്റെ കുടുംബംപോലെ മാറാൻ ശ്രമിക്കണം.. നമ്മുടെ ഭാര്യമാരും നാളെ പറയണം.. എന്റെ ഭർത്താവ്. എനിക്കെന്റെ റബ്ബ് തന്ന നിധിയാണ് എന്ന്*
@sumayyasumayya24
@sumayyasumayya24 4 года назад
👍
@manilal8887
@manilal8887 4 года назад
Dear Brother great speach, highly motivated........ Thanks.
@woodport9492
@woodport9492 4 года назад
Masha allah super speech
@vivekkv5568
@vivekkv5568 2 года назад
നിങ്ങൾ പറയുന്ന കാര്യങ്ങൾ എല്ലാവർക്കും ഒന്ന് ഉൾക്കൊള്ളാൻ കഴിഞ്ഞെങ്കിൽ ഒരുപാടു ജന്മം സ്വാർത്തകമാകും തീർച്ച.സാറിന്റെ വാക്കുകൾ മനസിനെ മാറ്റാൻ കഴിവുള്ളതാണ്.തുടരണം
@gafoorgoppugoppu4591
@gafoorgoppugoppu4591 4 года назад
Gafoor സാറിന്റെ എതു ക്‌ളാസു കണ്ടാലും നമ്മളിൽ നല്ലൊരു മാറ്റം അറിയഥേ വന്നുപോകും 👌
@muhammadmusthafa.v3568
@muhammadmusthafa.v3568 4 года назад
Mm
@muhammedshazin1548
@muhammedshazin1548 4 года назад
Mm
@Shamnaanuzzzh3
@Shamnaanuzzzh3 4 года назад
Correct aan tta👍🏻👍🏻
@shakeeralinp2938
@shakeeralinp2938 4 года назад
Sure
@fersananizar
@fersananizar 4 года назад
True
@sakkimachu760
@sakkimachu760 4 года назад
Masha allah👍👍
@jameelanajwa6191
@jameelanajwa6191 Год назад
💖Alhamdhulilla💖🤲🏻
@safeerashafeek3478
@safeerashafeek3478 4 года назад
Ma sha Allah... Excellent speech....Allahu gafoorkane anugrahikkattey ella arthathilum
@beevitt5863
@beevitt5863 3 года назад
മാഷാഅല്ലാഹ്‌ Nalla mon
@shemeemshemeem2632
@shemeemshemeem2632 4 года назад
mashaAllah
@siyadsabith9737
@siyadsabith9737 4 года назад
Gafoorkakum kudumbathinum nanmavaruthane allah
@shoukathshoukath4803
@shoukathshoukath4803 4 года назад
Masha Allah
@mohammedarifarif5055
@mohammedarifarif5055 4 года назад
Masha allah
@anaskochi3728
@anaskochi3728 3 года назад
Alhumdulillah i lot of thanks 🤲🤲🤲
@muhammedmammu5050
@muhammedmammu5050 4 года назад
masha allah👍🏻👌👌👌
@faseenarahman9695
@faseenarahman9695 4 года назад
Mashaallahhh
@hashibhashib4914
@hashibhashib4914 2 года назад
കേട്ടാലും കേട്ടാലും മതി യാവൂലാ
@hamzatufail499
@hamzatufail499 4 года назад
Super...aameen...
@M3Fusion
@M3Fusion 4 года назад
Masha allha👍
@haleemahakeem8254
@haleemahakeem8254 3 года назад
Mashaallah
@hafeezmohd9624
@hafeezmohd9624 4 года назад
Alhamdulillah 👌👌👍👍 Nalloru maattam thanne thoanny ppoyi Allahu deergayussum Aarogyavum gafoor saarinn nalgy anugrahikkumaaravattee....Aaameen Aameen yaa rabbel Aalameen 😍🤲🤲
@AbdulJaleel-ey2es
@AbdulJaleel-ey2es 4 года назад
Masha allah.....Very infomative.
@alfiyaalfu1607
@alfiyaalfu1607 4 года назад
Alhamdhulillah😍
@salsal3938
@salsal3938 4 года назад
Really nice masha allah
@saluami3218
@saluami3218 4 года назад
Thank you sir
@shamunachu1334
@shamunachu1334 4 года назад
Masha Allah.
@hasananattkal5863
@hasananattkal5863 4 года назад
Mashallah❤
@sulaiman4492
@sulaiman4492 4 года назад
He is one of the best motivation speaker when I had seen
@shahanashaa6882
@shahanashaa6882 4 года назад
Supper speech
@thaiba50
@thaiba50 3 года назад
മാഷാ അല്ലാഹ്
@Fayismec
@Fayismec 4 года назад
Masha Allah.... great speech ... valuable information ....
@najavlogn7292
@najavlogn7292 4 года назад
Nammukk oru like adichaalo namude baavi aalochichu thane ivar ingane parayunnad👌👍👍
@ahsanuek3376
@ahsanuek3376 4 года назад
Super motivation class👌
@ahsanuek3376
@ahsanuek3376 4 года назад
Mashallah
@sulthansu7458
@sulthansu7458 4 года назад
Masha Allah.......good speech 😊😊😊
@khalidmoothattkhalidmootha273
@khalidmoothattkhalidmootha273 4 года назад
Allahuvinte anugraham undavatte epozum alhamdulillah
@dilshadtr6219
@dilshadtr6219 4 года назад
Aameen
@YaS-dRaWs
@YaS-dRaWs 3 года назад
Ikka ikkada kudumbathinu Allahu vinta karunnyam undakatta
@surumishakeer3050
@surumishakeer3050 4 года назад
Super great man
@shifnafathima1280
@shifnafathima1280 4 года назад
Mashaalllah
@amazingcreations6116
@amazingcreations6116 4 года назад
Subhanaallah
@thesnimolv563
@thesnimolv563 4 года назад
Good words👍👍
@noufalk1499
@noufalk1499 4 года назад
Alhumdulillah
@manubasith8487
@manubasith8487 4 года назад
Masha allh....... helpfull speech
@shafeerpahammed
@shafeerpahammed 4 года назад
Amazing...
@arifkhan5188
@arifkhan5188 4 года назад
Alhamdhulillaah
@aneesaaneesa2809
@aneesaaneesa2809 4 года назад
Good speech
@sobithahaseena33
@sobithahaseena33 4 года назад
Thanks
@sameerpt5927
@sameerpt5927 4 года назад
Niskaram kazhinchal manassin undakunna samadhanam poleyanu sirente class kettal
@dreamland4815
@dreamland4815 4 года назад
Allah❤️❤️❤️❤️❤️❤️
@famidabegumbegumfamida
@famidabegumbegumfamida Год назад
Alhamdulillah 🥰🥰🥰 dil ko sokoon milte bhya
@sefeeshaji2014
@sefeeshaji2014 4 года назад
Alhamdulillah
@rajeenakp5819
@rajeenakp5819 3 года назад
Mashaa allaah
@irshadkottakkal3384
@irshadkottakkal3384 3 года назад
അൽഹംദുലില്ലാഹ്..
@aliyas5547
@aliyas5547 4 года назад
Alhamdulilla vallathor positive feel thonunnu Sir allahu anugrahikkate... 😊😊
@mishaldt6790
@mishaldt6790 3 года назад
Very good
@AbdulRazak-gp1ug
@AbdulRazak-gp1ug 3 года назад
Loukam Abhinannikunna Vaakukal Duniyaavil Sneham vidhaqunnavan Allahuvintey Adharaw Koydhedukum
@ameerasuhailameerasuhail3870
@ameerasuhailameerasuhail3870 3 года назад
Supper ഒന്നുംപറയാനില്ല 👌
@noufalnoufal8838
@noufalnoufal8838 4 года назад
Good speech sir
@fersananizar
@fersananizar 4 года назад
Wonderful speech sir👍👍👍great motivation..touched the deepest level of my hrt☝May Allah bless u sir..n ur family...
@muhammedabdullapp6968
@muhammedabdullapp6968 4 года назад
അൽഹംദുലില്ലാഹ്
@shabusiddique5300
@shabusiddique5300 4 года назад
Masha allah👍
@NoobGamer-bm3ec
@NoobGamer-bm3ec 4 года назад
super
@dhanujadhanujabala5564
@dhanujadhanujabala5564 4 года назад
Sirine onnu neril kandal kollam ennoru agraham und deivam athinu sahayikkatte
@rubinap576
@rubinap576 4 года назад
Enikk valare upakarappedarund gafoor sarinde vedios
@rizariza3086
@rizariza3086 4 года назад
എനിക്കും
@ypbush9327
@ypbush9327 4 года назад
good msg
@ashrafparambath5479
@ashrafparambath5479 4 года назад
Masjaallah
@sidheeqadattiladattil5702
@sidheeqadattiladattil5702 4 года назад
Masha Allah
@busharanm62
@busharanm62 3 года назад
Mashaallhaa
@sumeshsumesh3486
@sumeshsumesh3486 4 года назад
Thanks gafoorkkaaaaaaa....
@muneermuni7631
@muneermuni7631 3 года назад
🙏🙏🙏❤❤❤
@zaivazaiva5621
@zaivazaiva5621 4 года назад
Great
@jesinthasamuel2399
@jesinthasamuel2399 4 года назад
Good, Lovely
Далее
UNO!
00:18
Просмотров 1,6 млн
Help Barry And Barry Woman Scan Prisoners
00:23
Просмотров 1,9 млн
UNO!
00:18
Просмотров 1,6 млн