Тёмный

പ്രതീക്ഷ നഷ്ടപ്പെട്ടോ ?​ ആത്മവിശ്വാസം കുറഞ്ഞോ !,​ ഒന്ന് കേട്ടുനോക്കൂ pma gafoor speech 

CAPE OF HOPE
Подписаться 361 тыс.
Просмотров 301 тыс.
50% 1

പ്രതീക്ഷ നഷ്ടപ്പെട്ടവർക്കും ആത്മവിശ്വാസമില്ലാത്തവർക്കും ഏറെ ഉപകാരപ്പെടുന്ന വാക്കുകളാണിവിടം. പ്രതീക്ഷയെ,​ ആത്മ വിശ്വാസത്തെ വാനോളം ഉയർത്താൻ ഈ പ്രഭാഷണങ്ങൾ.
#pma_gafoor_speech #motivational_speech

Опубликовано:

 

28 июл 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 208   
@suhailakk6498
@suhailakk6498 4 года назад
Sirnte ഇങ്ങനെയുള്ള ഓരോ വാക്കുകൾ ആണ്.... ഇന്ന് എനിക്ക് ജീവിക്കാൻ പ്രതീക്ഷ നൽകുന്നത്.... നിങ്ങളുടെ ഓരോ ശബ്ദത്തിനും വാക്കുകൾക്കും.... ഓരോ ജീവിതത്തിനും ഉന്മേഷം നൽകുന്നത്.❤️ ദീർഘായുസ്സ് നൽകട്ടെ.... ആമീൻ ❤️💯
@ALRAHMAMEDIA313
@ALRAHMAMEDIA313 4 года назад
AL-RAHMA MEDIA
@salimvt-ru1xc
@salimvt-ru1xc 4 года назад
Nashichukondirikkunna. Manushyarku Nervazhiyilekuvaran. Upakarapedunnathanu. Thankalude. Speechs
@murshidakadar3687
@murshidakadar3687 3 года назад
Sathyamaan. Indehathinte vaakkukal enikk iniyum pretheekshakal nalkunnund thanks
@sabesabe7816
@sabesabe7816 3 года назад
Ennum. Ellavarkum. Unarvu. Nalku
@sabesabe7816
@sabesabe7816 3 года назад
💯💯💯💯❣️✔️
@traveldiary7670
@traveldiary7670 Год назад
എന്റെ അവസ്ഥയും ആ കഥയിലെ പോലെ ആണ് . മരിക്കുമെന്ന് ഞാൻ ഉറപ്പിച്ചിരുന്ന ദിവസങ്ങൾ. ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടു പോയെന്ന് ഞാൻ കരുതി. എന്തുകൊണ്ട് എനിക്ക് അങ്ങനെ തോന്നി എന്നറിയില്ല അള്ളാഹു വിനോട് പ്രാർത്ഥിച്ചു ഇനിയും ജീവിതം ഉണ്ടാകുമെന്നു സ്വയം വിശ്വസിച്ചു ജീവിതത്തിലേക്കു തിരിച്ചു വരുന്നു. പ്രതീക്ഷ നഷ്ടപ്പെട്ടാൽ നമ്മുടെ മനസ്സും നമ്മുടെ കൈ വിട്ടു പോകും. വല്ലാത്ത അവസ്ഥ ആണ് അതു. അള്ളാഹു ദീര്ഗായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ എല്ലാവരെയും. ആമീൻ 🤲🤲
@sujathamalakunnel2731
@sujathamalakunnel2731 4 года назад
മനസിന്‌ തളർച്ച തോന്നുമ്പോൾ സാറിന്റെ ക്ലാസുകൾ എടുത്തു കേൾക്കും. നല്ല ഉപദേശ ങ്ങൾക്ക് നന്ദി യുണ്ട് sir
@reygongomez8602
@reygongomez8602 3 года назад
oru Campaign nadathunundu join cheyuno
@statuscreater5441
@statuscreater5441 3 года назад
സത്യം 😍
@naseebanasi8737
@naseebanasi8737 3 года назад
Shariyaanu njanum
@achu_ashfaq__
@achu_ashfaq__ 3 года назад
പ്രവാസ ജീവിതത്തില്‍ ഒരുപാട്‌ കഷ്ടപ്പാടും ബുദ്ധിമുട്ടും അനുഭവിക്കുന്നവര്‍ ഞാനടക്കം ഉള്ള ഒരുപാട്‌ സുഹൃത്തുക്കള്‍ ഉണ്ട് നമുക്ക് ഇടയില്‍. അവര്‍ക്കു ഒരു നേരം ഇക്ക യുടെ ഈ വാക്കുകൾ വലിയ ഒരു സാന്ത്വനം ആവാന്‍ സാധിക്കുന്നു.. Allah حير നല്‍കട്ടെ 🤲🤲
@lailahameed2101
@lailahameed2101 3 года назад
ഇത് കേട്ടിരിക്കുമ്പോൾ മനസ്സിന് കനം കുറഞ്ഞു വരും. I like it.
@accammachacko9678
@accammachacko9678 Год назад
അങ്ങയുടെ വാക്കുകൾ ഹൃദയം തുറന്നു തരുന്ന വചനങ്ങൾ ആണ്.ഞാൻ കുറച്ചു നാളുകൾ ആയുള്ളൂ ഇൗ വാക്കുകൾ കേൾക്കാൻ തുടങ്ങിയിട്ട്. God bless U Sir.
@shanzvlogs9678
@shanzvlogs9678 3 года назад
കോവിഡ് നെയുമോണിയ ആയും തൈരോയിടയും തളർത്തിയതിൽ നിന്നും പഴയ ജീവിതത്തിലേക്ക് തിരിച്ചു വരുന്ന ഈ സാഹചര്യത്തിൽ നിങ്ങളുടെ കാണാത്ത വീഡിയോസുകളും കണ്ടു കഴിഞ്ഞ വീഡിയോകൾ ആവർത്തിച്ചും കാണുന്നു.. കേൾക്കുന്നു....ഒരുപാട് സ്വാധീനിക്കുന്ന വാക്കുകളാണ് സർ.... Thank you...
@ManiKandan-kd2ql
@ManiKandan-kd2ql 3 года назад
സാറിന്റെ speach കേൾക്കുമ്പൾ...മനസ്സിലേക്ക് തൂമഞ്ഞ് തുള്ളിയിടുന്നത് പോലെ...... സാന്ത്വന സ്പർശത്തിന്റെ നനവ് ...അറിയുന്നു....
@muzicbeats5878
@muzicbeats5878 4 года назад
Sir you are great your words gives a positive energy ,god bless you .
@123abdulumer
@123abdulumer 3 года назад
സൂപ്പർ 👍👍👍👌👌
@sajanpa393
@sajanpa393 3 года назад
തളർന്ന ഈ നിമിഷത്തിൽ അങ്ങയുടെ ഈ സംസാരം എന്തെ പടച്ചവന്റെ തോളത്തു കയ്യിട്ടു നടക്കുന്ന അഭിനയിച്ചു നടക്കുന്ന ഈ വെള്ള വേഷധാരികൾ mansilakkathathu
@marshanowfalnb2735
@marshanowfalnb2735 3 года назад
വല്ലാത്തൊരു ഊർജം തരുന്ന വാക്കുകൾ..🌷🌷
@sumisumayya5129
@sumisumayya5129 3 года назад
ഇദ്ദേഹത്തിന് പുരസ്കാരം കൊടുക്കണം
@shailabanuyounas9482
@shailabanuyounas9482 3 года назад
Sir പറയുന്ന story കേൾക്കുമ്പോൾ കണ്ണ് നിറയും
@haseenasalim8141
@haseenasalim8141 3 года назад
If you judge someone, you won't get time to love them. Beautiful concept 💡 😍 💖
@shareenakckc9420
@shareenakckc9420 3 года назад
സാർ ഒരു പാട് ആശ്വാസം തോന്നുന്നു.... നന്ദി...✍️
@babyabraham9284
@babyabraham9284 3 года назад
സാറിന് ഒരു ബിഗ് സല്യൂട്ട് നന്ദി ഒത്തിരി ഒത്തിരി നന്ദി
@jasminbapputty5330
@jasminbapputty5330 3 года назад
Masha ALLAH! May ALLAH Bless U abundantly, aameen!
@Cubarcr7
@Cubarcr7 3 года назад
Aameen
@vivekvyonxz3263
@vivekvyonxz3263 3 года назад
Manass niranju sir,thank u soo much for ur magical voice and speech
@aliyaliya3225
@aliyaliya3225 3 года назад
താങ്കളുടെ വോയിസ്‌ കേൾക്കുമ്പോൾ മനസ്സിൽ ഒരു സമാധാനം ആണ്
@bachflowerremediesmalayalam
@bachflowerremediesmalayalam 2 года назад
നല്ല പ്രഭാഷണം.
@kenzworld4282
@kenzworld4282 4 года назад
Ethile 2 changathimarude Katha njan padipichitund.10 classil epol Arabic le oru adyamanath! النافذة 😍
@vimalammapaulose4900
@vimalammapaulose4900 2 года назад
ജിവിക്കാൻ കൊതി തോന്നിപ്പിക്കുന്ന കഥ wow
@nisunasrin2271
@nisunasrin2271 3 года назад
Your words give me so much energy. It is through your precious words that I find solace and comfort in all my sorrows. I am your greatest admirer.... 🥰😍
@akkuashilvkd1918
@akkuashilvkd1918 3 года назад
Jazhakallahukhyr
@najumudeenm7849
@najumudeenm7849 4 года назад
Great words sir ur words giving positive energy
@balkeesbakar1688
@balkeesbakar1688 3 года назад
Sir nde speach aan njan jeevikunnath .Allahu vil ulla vishvasavum .allel njan enno poyirunnu
@Dana22983
@Dana22983 4 года назад
Sir njan vaayichittund ee story.ningalude ellaa classukalum super aanu.
@hansidam2896
@hansidam2896 3 года назад
, sir,,, your words give me postive energy..... Thank you sir..... Jazakkallahulhauirr
@nandurao1664
@nandurao1664 3 года назад
Today I smile because of you
@BLACKDEVIL-os5yl
@BLACKDEVIL-os5yl 3 года назад
Adipoli speech I like that sir ne onne neril kanan pattiyenghil adhinte bhagyam ann
@accammachacko9678
@accammachacko9678 Год назад
മനുഷ്യരുടെ ഇടയിൽ ജാതി ചിന്ത വലിയ തോതിൽ വർധിക്കുന്നു. അത് ഇല്ലാതെ എല്ലാവരും സ്നേഹം ആയി കഴിഞ്ഞു പോയെങ്കിൽ എത്ര നന്നായിരുന്നു.
@nishadkms9539
@nishadkms9539 4 года назад
Orupad manushark aashvasvum samadanavum sandhoshavum kulirmayum aananthavum nalkunnu sundharamaya aa samsara vakkukal allahuvinte kodathiyil gafoorbaye ningalk upakarapedum theercha allahu uparapedutthu maravatte aameen
@craftbyzahwa2642
@craftbyzahwa2642 4 года назад
Masha allah.. sir ee vaakkukalkk pakaram vekkanilla..allahu deergayussum arogyavum pradanam cheyyatte
@shabna.s.n3217
@shabna.s.n3217 4 года назад
Mashallah a positive speech🥰
@zareenasalam7164
@zareenasalam7164 3 года назад
Heart touching speech sir
@dhanyasandeep6050
@dhanyasandeep6050 3 года назад
തൽക്കാലം ആശ്വാസം ലഭിക്കും വിധിയെ മാറ്റാൻ ആർക്കും കഴിയില്ല
@chinnuunni1766
@chinnuunni1766 2 года назад
Thanks for your great advice
@SredheviChandran-um1wm
@SredheviChandran-um1wm 7 месяцев назад
Hai good night friends this speech Very very nice speech best wishes Mygod godislove Super speech Very very good 😊
@ashapeter3980
@ashapeter3980 4 года назад
Beautiful ♥️👌👍
@rizvanaanzar9347
@rizvanaanzar9347 3 года назад
Thank you sir... No words🙏🙏🙏
@SredheviChandran-um1wm
@SredheviChandran-um1wm 7 месяцев назад
Hai good afternoon friends this speech very very nice speech best wishes Mygod godislove Super speech very very good speech 😊
@jameelanajva4173
@jameelanajva4173 2 года назад
Supar msg👌
@gopikapp4572
@gopikapp4572 3 года назад
Great words sir❤️
@KrishnaKumar-kd7pr
@KrishnaKumar-kd7pr 3 года назад
Feeling god
@hibahadi8240
@hibahadi8240 Год назад
Super mottivation nanumm eganay yullaa mindanippol ethu kattappol samadanamayyi☺️☺️☺️
@secondowner276
@secondowner276 Год назад
Owsm msg and inspiration for everyone.
@binduprabha6791
@binduprabha6791 3 года назад
Very inspiring vooce
@jishadevan783
@jishadevan783 3 года назад
Really appreciate it.... fabulous message... congrats to you My dear friend...l value you...
@suniasharusuniasharu7782
@suniasharusuniasharu7782 3 года назад
കഥ കേൾക്കുമ്പോൾ മറ്റുള്ളവർക്ക് വേണ്ടി - എന്തെങ്കിലും ചെയ്യാൻ ആയുസ്ലം, ആരോഗ്യവും തരണേ. എന്ന പ്രാർത്ഥനയാണ്.
@KrishnaKumar-kd7pr
@KrishnaKumar-kd7pr 3 года назад
Sir my fan
@mohdashraf4118
@mohdashraf4118 Год назад
A great story. You are absolutely correct.
@shigilasaleem6802
@shigilasaleem6802 2 года назад
Mashe Ningalude vakkukalodu vallaatha pranayam thonnunnu.... Allahu anugrahikkatte...
@aabidsulaiman7368
@aabidsulaiman7368 3 года назад
Beautiful great words👌👌👍👍
@jithuminhal4876
@jithuminhal4876 3 года назад
Ente manasinu eettavum santhosham kittunnath nigale vakkukal kelkkubbo anu❤️
@haseenafayis5429
@haseenafayis5429 3 года назад
Njan thalannu pokum ennu thonnumbol sir nta speech eniku veendum pratheeksha nalkunnu
@sreedevichandran5918
@sreedevichandran5918 Год назад
Hai good morning friends 🙂🙂🙂 this speech very very nice 👍👍👍
@AbdulMajeed-zs5rc
@AbdulMajeed-zs5rc 3 года назад
വല്ലാതെ മനസ്സിൽ തട്ടി അറിയാതെ കണ്ണു നിറഞ്ഞൊഴുകി
@gayathrips6956
@gayathrips6956 3 года назад
Athee prenayathe kaalum sudharamakiya aa chegatham aanu enum adhehathite erutt mattiye thane😍😍😘
@mrcinemabranthan9637
@mrcinemabranthan9637 2 года назад
God bless you ❤️
@rejithap.v1967
@rejithap.v1967 3 года назад
Sir ethra ketalum ketalum mathivaratha polulla vakukalu thankaludeth.....oru dhaiveekatha vallathe spread avunu....😊😍
@azalaazimpaathu5463
@azalaazimpaathu5463 3 года назад
Sir you are the great gd blss you
@nishanisha1709
@nishanisha1709 3 года назад
Gafoorikka ningalude vakkukal Enne karayippichu Njan thalarumbol Oru snthanamnu sirnte vakkukal
@shajilashajahan9666
@shajilashajahan9666 3 года назад
masha allah
@mercyjacobc6982
@mercyjacobc6982 2 года назад
വീണു കിടക്കുന്ന മനുഷ്യരെ എഴുന്നേൽപ്പിക്കാൻ താങ്കൾക്ക് പറ്റിയതൊക്കെ ചെയ്യൂ 🙏👍
@natheeraabdulmajeed945
@natheeraabdulmajeed945 3 года назад
Super speech n positive energy kittunna words. Alhamdulillah
@maishasworld4611
@maishasworld4611 2 года назад
Mashaallah nalla speech
@sameerc763
@sameerc763 3 года назад
സാർ വാക്കുകൾ അടിപൊളി
@jameelanajva4173
@jameelanajva4173 2 года назад
Si, thanks
@sainaharis127
@sainaharis127 2 года назад
Allahu sirinu Ayushmann aroghyavum nalkatte aameen😊😊
@pushpagopan5378
@pushpagopan5378 2 года назад
Sir ...amazing video
@sahirasaleem641
@sahirasaleem641 2 года назад
Annum nanma maathram
@rubijeffrey6618
@rubijeffrey6618 4 года назад
Superb
@sheejapy2379
@sheejapy2379 4 года назад
Alhamdulilla
@anilcv766
@anilcv766 3 года назад
GAN.Hope is The Real Thing.Thank You Master.
@dayanajoseph9308
@dayanajoseph9308 3 года назад
Aa chengathi poleyanu eppol gafoorkka enikkyu
@Ssuryakrishnankutty
@Ssuryakrishnankutty 3 года назад
Orupad nanniyund sir.. Sirntea sound kekkubo thannea oru aswasamane...
@sinan____ek1913
@sinan____ek1913 3 года назад
Gafoorka സൂപ്പർ
@musthafavalakkundan446
@musthafavalakkundan446 3 года назад
good maseg sir
@rashidmkd3999
@rashidmkd3999 4 года назад
💯💓
@famshidkh4009
@famshidkh4009 3 года назад
Superrrrr Gafurka
@HarisHaris-jk6mz
@HarisHaris-jk6mz 3 года назад
ആത്മഹത്യ ചെയ്യാൻ ചിന്ത വരുമ്പോൾ ഇദ്ദേഹത്തിണ്റ്റെ വീഡിയോ കാണുക
@safnashfz8889
@safnashfz8889 3 года назад
Sathyam
@murshidakadar3687
@murshidakadar3687 3 года назад
Sathyam
@jithesh1216
@jithesh1216 3 года назад
ജീവിതം എപ്പോഴേ മടുത്തു....... പക്ഷേ ഇദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കുമ്പോ എന്തൊക്കെ ചെയ്യാനുണ്ടെന്നു തോന്നും
@jaleelstark4174
@jaleelstark4174 3 года назад
Sathyam
@alim_u_h_a_m_m_e_d1665
@alim_u_h_a_m_m_e_d1665 3 года назад
💞
@Nafeesa-df4sz
@Nafeesa-df4sz 2 года назад
സർ. എനിക്ക് ഒരുവീടാഖാൻ ദുഹാ cheyyane
@statuscreater5441
@statuscreater5441 3 года назад
😥എന്റെ കണ്ണ് നിറഞ്ഞു പോയി
@sabesabe7816
@sabesabe7816 3 года назад
💯❣️
@sheejatr2986
@sheejatr2986 3 года назад
good
@farisaworld1286
@farisaworld1286 3 года назад
👍👌
@minimol7142
@minimol7142 3 года назад
Super
@smarttravalandfood7272
@smarttravalandfood7272 3 года назад
👍🏻
@emp___blaze8134
@emp___blaze8134 3 года назад
Good
@KrishnaKumar-kd7pr
@KrishnaKumar-kd7pr 3 года назад
God
@nihalakmp772
@nihalakmp772 3 года назад
Ma sha Allah allahu barakath cheyyatte
@balkeeskassim
@balkeeskassim 3 года назад
👌👌❤️❤️
@giganiga59
@giganiga59 3 года назад
👌👌👌
@Sm-wh5xr
@Sm-wh5xr 4 года назад
👌👌💯
@ruksanam4210
@ruksanam4210 4 года назад
👌👌👌👌
@statuscreater5441
@statuscreater5441 3 года назад
Sir🙏സ്നേഹം മാത്രം
@ashrafsumayya196
@ashrafsumayya196 3 года назад
👌
@lamihamukkan4616
@lamihamukkan4616 3 года назад
Ee story 9 l padikkan und......
@sameerathajudheen5973
@sameerathajudheen5973 3 года назад
nise
@baputtyarif5983
@baputtyarif5983 3 года назад
Mm njan kettknu
@majeedmaju786
@majeedmaju786 3 года назад
👍👍
@ameenashereef6951
@ameenashereef6951 3 года назад
ഈ വാക്കുകൾ കേൾക്കുബോൾ ഒരു samsadanam kittum
@entegurukulam6503
@entegurukulam6503 3 года назад
🙏🙏🙏🙏🙏👌
Далее
Best exercises to lose weight ! 😱
00:19
Просмотров 14 млн
ഈമാൻ | pma Gafoor new speech
34:00
Просмотров 33 тыс.