Тёмный

Worst Malayalam Movie Pairs | Mammootty | Mohanlal | Omar Lulu | Movie Mania Malayalam 

Movie Mania Malayalam
Подписаться 158 тыс.
Просмотров 155 тыс.
50% 1

Worst Malayalam Movie Pairs | Mammootty | Mohanlal | Omar Lulu | Movie Mania Malayalam
For Bussiness Enquiry, or Any Complaints, Video Removal Contact:
moviemaniachannel786@gmail.com
Disclaimer
*No copyright infringement intended.Original Video Rightfully Belongs to the Owner*
*This Channel Does Not Promot or Encourage Any Illegal Activities.*
The images used in this video are as fair use policy under section act 1976.
For Reference Purposes And to Promote the content we have used some images from the movie.
#malayalammovie
#mammotty
#mohanlal
#sreenivasan
#moviemaniamalayalam
#omarlulutrolls

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 706   
@adentertainments3735
@adentertainments3735 Год назад
Mollywood best jodi Innocent - kpac lalitha 🥺❤
@MovieManiaMalayalam
@MovieManiaMalayalam Год назад
😍😍😍
@shrutimohan8908
@shrutimohan8908 Год назад
Nedumudi sir -sukumariamma best pair Comic films oke
@anumol3324
@anumol3324 Год назад
Jagathy & kalpana... Perfect jodi
@aathusdeep5048
@aathusdeep5048 Год назад
Thilakan kaviyoorponnamma perfect jodi
@shanavastdupb2308
@shanavastdupb2308 Год назад
😢😢😢😢😢
@Pranav_x3
@Pranav_x3 Год назад
Innocent & kpac Lalitha perfect jodi💙🙂👍
@MovieManiaMalayalam
@MovieManiaMalayalam Год назад
😍😍😍
@anumol3324
@anumol3324 Год назад
Jagathy & kalpana... Perfect jodi
@Pranav_x3
@Pranav_x3 Год назад
@@anumol3324 👍🥰
@aminazainulabid4834
@aminazainulabid4834 Год назад
നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന ചിത്രത്തിലെ കുഞ്ചാക്കോ ബോബനും സംയുക്ത വർമയും ഒരു ചേർച്ചയും ഇല്ലയെന്നു എനിക്ക് തോന്നിയിട്ടുണ്ട്
@MovieManiaMalayalam
@MovieManiaMalayalam Год назад
Mm👍
@pavithrantm2211
@pavithrantm2211 Год назад
ആ പടം അന്ന് കണ്ടപ്പോൾ തന്നെ തോന്നിയിരുന്നു റഹ്മാൻ - ശോഭന മാച്ചല്ല
@KunjuKarthik-qj3cl
@KunjuKarthik-qj3cl Год назад
Athin സോയുക്ത അല്ല piir 😂 അസിൻ anu
@KunjuKarthik-qj3cl
@KunjuKarthik-qj3cl Год назад
Rahman nadhiya മൊയ്തു പെർഫെക്ട് 💯❤️
@ABINSIBY90
@ABINSIBY90 Год назад
1.മോഹൻലാൽ &അമല പോൾ ഇൻ ലൈല ഓ ലൈല, റൺ ബേബി റൺ.. ഒരു miscast jodi ആയിരുന്നു ഇത്.. 2. ദിലീപ് & കീർത്തി സുരേഷ് ഇൻ റിംഗ്മാസ്റ്റർ 3.കുഞ്ചാക്കോ ബോബൻ & സംയുകത വർമ്മ ഇൻ നരേന്ദ്രൻ മകൻ ജയകാന്തൻ വക ( ചേച്ചിയും അനിയനും പോലെ ഉണ്ടായിരുന്നു., ) 4. മുകേഷ് & ഭാവന ഇൻ ക്രോണിക് ബാച്ചിലർ. 5.മമ്മൂട്ടി & രംഭ ഇൻ ക്രോണിക് ബാച്ചിലർ
@MovieManiaMalayalam
@MovieManiaMalayalam Год назад
Mm👍👍
@remyaprasad131
@remyaprasad131 Год назад
1 and 3 👍👍👍
@muhammednihal2958
@muhammednihal2958 Год назад
Narandran makan jayakandan ile kunchakoo bobanu Super Jodi aazhi Asin 👌🔥aazhirunnoo.
@DshortsQueen
@DshortsQueen Год назад
Aynu kunchako nte nayika Asin aayrunnu... Samyuktha was like a elder sister character..
@Anu_12114
@Anu_12114 Год назад
Dileep Keerthi match aanuu❤
@ABINSIBY90
@ABINSIBY90 Год назад
മിസ്റ്റർ മരുമകനിലെ jodi കാണുമ്പോൾ ദിലീപിന് നാണമില്ലേന്നു എനിക്ക് തോന്നിയിട്ടുണ്ട്.
@MovieManiaMalayalam
@MovieManiaMalayalam Год назад
Mm👍👍
@akhilcbabu9204
@akhilcbabu9204 Год назад
സത്യം
@Kantheeshpoorillappuram
@Kantheeshpoorillappuram Год назад
അവന് നാണം ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്യുമോ
@MariyaVishnu-jo4ze
@MariyaVishnu-jo4ze Год назад
Appol mohanlalum mammoottiyum Rajanikanthum Kamal hassanum okke kaanikkunnatho Athinu onnum kuzhappamille
@vinukollam6641
@vinukollam6641 Год назад
Correct
@വേണികുട്ടി
Jagathy-kalpana, kaviyurponnamma-thilakan, kpac-innocent.... Ithanu pair ❤️
@MovieManiaMalayalam
@MovieManiaMalayalam Год назад
😍😍😍
@shaayishahira
@shaayishahira Год назад
Sukumari- oduvil unnikrishnan
@anjusmagicbrush1020
@anjusmagicbrush1020 Год назад
സരോജ് കുമാറിൽ ചേർച്ച ഇല്ലാത്ത ജോഡി എന്ന് തന്നെ ആണ് അവർ ഉദ്ദേശിച്ചത്
@MovieManiaMalayalam
@MovieManiaMalayalam Год назад
👍
@ABINSIBY90
@ABINSIBY90 Год назад
😅
@Dhamu8613
@Dhamu8613 Год назад
😂👍
@rafshadrfsd9595
@rafshadrfsd9595 Год назад
Athu e pottanu mAnassilVandde
@dr.umakrishnaprasad
@dr.umakrishnaprasad Год назад
Mamta’s character herself mentioned in the movie that she is very much younger than Saroj Kumar
@deepakss4431
@deepakss4431 Год назад
Padma shri barath dr saroj Kumar il കഥ അവശ്യ പെടുന്നത് അങ്ങനെ ആലുവയും മത്തി കറിയും പോലത്തെ കഥാപാത്രം അന്നെന്നണ് എനിക്ക് തോന്നിയത്
@MovieManiaMalayalam
@MovieManiaMalayalam Год назад
😂😂
@anniekurishinkal8222
@anniekurishinkal8222 Год назад
​@@MovieManiaMalayalam comedy alla.. what he said is right.. manappoorvam mamthaye pole sreenivasanu cheraatha oraale cast cheythath aavanam...
@gk2772
@gk2772 Год назад
​@@MovieManiaMalayalamyes😊
@kavilsajithkumar
@kavilsajithkumar Год назад
മമ്മൂട്ടി - കാവ്യാ മാധവൻ - പട്ടണത്തിൽ ഭൂതം
@MovieManiaMalayalam
@MovieManiaMalayalam Год назад
😍😍
@Proud_Malayalee
@Proud_Malayalee Год назад
അതിൽ അവര് ജോടി അല്ലല്ലോ.. just friends
@jinsmonpr
@jinsmonpr Год назад
എല്ലാം ഓക്കേ ബ്രോ but ഭാവനയും ജയറാമും അത് എനിക്ക് വലിയ കുഴപ്പം തോന്നിട്ടില്ല
@MovieManiaMalayalam
@MovieManiaMalayalam Год назад
Mm👍
@Devikadevu-t4g
@Devikadevu-t4g Год назад
അതെ
@zanhasherin8961
@zanhasherin8961 Год назад
Happy husbands il valya kuzappam illaloo 🤔🤔 perfect ayittaann thoniyath 😊
@MovieManiaMalayalam
@MovieManiaMalayalam Год назад
👍👍👍 Enikku Bhavana jayaramumayi cheratha poleyanu thonniye.
@rahulkrishna153
@rahulkrishna153 Год назад
​@@MovieManiaMalayalam athu enikum thoni
@SouragNair
@SouragNair Год назад
​@@MovieManiaMalayalamadh ninde thonal elle nee endha parine dileep inde bore movies aa bor movies super hit aan
@priyakris3616
@priyakris3616 Год назад
Jayaram bhavana worst pair watch kudumbasree travels😂
@zanhasherin8961
@zanhasherin8961 Год назад
@@priyakris3616 aa movie njan agree cheyunnu but happy husbands enikk nallath aayitaa thoniyath
@roshnasabu9681
@roshnasabu9681 Год назад
കൃഷ്ണ - സംയുക്താവർമ വാഴുന്നോർ സിനിമയിൽ ചേച്ചിയും അനിയനും പോലെയാണ് തോന്നിയത്
@MovieManiaMalayalam
@MovieManiaMalayalam Год назад
🤣🤣
@rajeevkr8336
@rajeevkr8336 Год назад
ബാല്യ കാല സഖി ഫഹദ് ചെയ്താൽ നല്ലത് ആയിരുന്നു.....അതായിരുന്നു correct 💯❤❤❤❤❤
@MovieManiaMalayalam
@MovieManiaMalayalam Год назад
😍😍
@anumol3324
@anumol3324 Год назад
നിവിൻ പോളി
@kshathriyan
@kshathriyan Год назад
Bhavana asif ali യുമായി മാത്രേ ഒരു chemistry feel ചെയ്തിട്ടുള്ളൂ...
@MovieManiaMalayalam
@MovieManiaMalayalam Год назад
Mm👍👍👍
@christinjoseph4749
@christinjoseph4749 Год назад
Chotta Mumbai oo
@devikaslittleplanet1047
@devikaslittleplanet1047 Год назад
​@@christinjoseph4749😂
@MSDKOLATHUR-nz9wz
@MSDKOLATHUR-nz9wz Год назад
Bhavana Dileep Combo 💖💖💖
@vecna72759
@vecna72759 Год назад
​@@MSDKOLATHUR-nz9wzCid moosa
@ശ്രീക്കുട്ടിതനീഷ്
ഒട്ടും ഇഷ്ടം ഇല്ലാതെ തോന്നിയ ജോഡിയാണ് മുകേഷ് & ഭാവന Chronic bachelor അച്ഛനും മോളും പോലെ
@mumthasshahudeen4745
@mumthasshahudeen4745 Год назад
Pakshe aa padathil bore aayi thoneella..inn kandaal theerchayayum thonnum
@learnielife5553
@learnielife5553 Год назад
ശോഭന കൂടെ അഭിനയിച്ച എല്ലാവർക്കും നല്ല match ആയിട്ടാണ് THONNIYITTULLATH....
@MovieManiaMalayalam
@MovieManiaMalayalam Год назад
Mm😍😍😍
@gokulgl5114
@gokulgl5114 Год назад
Chathurangam cinemayill mohanlal and navya nair oru boren jodi annu
@MovieManiaMalayalam
@MovieManiaMalayalam Год назад
Yes👍👍
@lisan4u
@lisan4u Год назад
ചങ്ക്സ് സിനിമയിൽ നായികക്ക് പ്രായം കൂടുതൽ ആണെന്ന് പറയുന്നുണ്ട്
@MovieManiaMalayalam
@MovieManiaMalayalam Год назад
Ayikkotte. Match akande?
@vidyalekshmi8421
@vidyalekshmi8421 Год назад
@@MovieManiaMalayalam ath aanu aa movie ude message...premathin kannum mookkum illa..
@ambro3747
@ambro3747 Год назад
ലെ ബാലയ്യ അണ്ണൻ തന്നെക്കാൾ 30 വയസ്സ് കുറഞ്ഞവരെ വരെ നായിക ആക്കീട്ടുണ്ട്, പിന്നല്ലാഹ്... 😏🔥
@MovieManiaMalayalam
@MovieManiaMalayalam Год назад
😂
@CaptainMarvel.20yearsago
@CaptainMarvel.20yearsago Год назад
അമ്മ അതിലും പ്രായം കുറഞ്ഞതും 😂🤣
@pesmedia607
@pesmedia607 Год назад
​@@CaptainMarvel.20yearsago😂
@vidyalekshmi8421
@vidyalekshmi8421 Год назад
Ath acting alle
@ambro3747
@ambro3747 Год назад
@@vidyalekshmi8421 കവി എന്താണ് ഉദ്ദേശിച്ചത്
@mubarishbabu331
@mubarishbabu331 Год назад
ഹാപ്പി ഹസ്ബൻഡ്സ് പേർസണലലി ജയറാം -ഭാവന അങ്ങനെ മോശം ജോഡി ആയിട്ട് തോന്നിയില്ല ബാക്കി എല്ലാം നിങ്ങൾ പറഞ്ഞത് കറക്റ്റ് ആണ്
@MovieManiaMalayalam
@MovieManiaMalayalam Год назад
👍👍
@neethugokul5527
@neethugokul5527 Год назад
Kunjakko boban & Shalini, Nazriya& Nivin Pauly , super jodi
@MovieManiaMalayalam
@MovieManiaMalayalam Год назад
😍
@anuanuz2631
@anuanuz2631 Год назад
Laalettan & meena
@Cris_r7_GoAt
@Cris_r7_GoAt Год назад
Mohanlal & meena ❤ for best pair...❤
@MovieManiaMalayalam
@MovieManiaMalayalam Год назад
😍😍😍
@MALLUMAGICIAN
@MALLUMAGICIAN Год назад
Honey rose nu veshamam avum
@AshwinNair-ev3rb
@AshwinNair-ev3rb Год назад
Prem nazir sir and Sheelamma best combo ever ❤❤
@MovieManiaMalayalam
@MovieManiaMalayalam Год назад
😍
@FOODIEACADEMY23
@FOODIEACADEMY23 Год назад
But in chunkzz , the character in which honey rose played was older than balu varghese
@MovieManiaMalayalam
@MovieManiaMalayalam Год назад
👍👍
@namratamadhu7326
@namratamadhu7326 Год назад
But I think they are actually the same age
@CaptainMarvel.20yearsago
@CaptainMarvel.20yearsago Год назад
അനശ്വര & അജു വർഗീസ് (Movie: ആദ്യരാത്രി )
@MovieManiaMalayalam
@MovieManiaMalayalam Год назад
Mm👍 Padam kandillarunnu
@6345T5
@6345T5 Год назад
@@MovieManiaMalayalam കാണാന്‍ മാത്രം ഒന്നും ഇല്ല
@darsanapramod
@darsanapramod Год назад
എന്നിട്ട് June ലേ Noel നെ കേട്ടില്ലേ.... അതുകൊണ്ട് ഇത് ഇവിടെ valid അല്ല.. Movie Mania ചേട്ടാ... അതൊന്നും പോയി കാണല്ലെട്ട 🙂
@adharshsnair
@adharshsnair Год назад
Mohanlal - Shobhana, Meena Dileep - Kavya madhavan, Meera Jasmine, Mamtha Jayaram - Shobhana, Urvashi Nivin - Nazriya DQ - Nithya Menon Prithviraj - Priyamani, Mamtha Jayasurya - Bhama, Radhika Asif Ali - Bhavana, Rajisha Vijayan
@MovieManiaMalayalam
@MovieManiaMalayalam Год назад
👍👍
@lakshmisachidanandan1108
@lakshmisachidanandan1108 Год назад
Prithviraj - Roma . Priyamani 👎🏼
@Azarath_Metrion_Zinthos
@Azarath_Metrion_Zinthos Год назад
Prathviraj - Roma, Prithviraj - Bhavana & Prathviraj - Navya Nair are good pairs too.
@naturelover1039
@naturelover1039 Год назад
​@@Azarath_Metrion_Zinthosprthviraj -meera jasmine, prithvi -samvritha, prthvi -kavya
@Assy18
@Assy18 Год назад
ഉയരവിത്യാസം ഉണ്ടെങ്കിലും പൃഥ്വിരാജിന് ഏറ്റവുംനന്നായി ചേരുന്നത് റോമായാണ്
@jebinjames9593
@jebinjames9593 Год назад
തനിക്ക് എന്തോ പ്രശ്നമുണ്ട് , പ്രായം ഒന്നും പ്രശ്നമല്ല, പിന്നെ പാളിപ്പോയത് ബാല്യകാലസഖി ആണ് , അതിൽ മമ്മുട്ടിയുടെ കളിക്കൂട്ടുകാരിയായ നായിക അൽപം പ്രായം ചേരുന്ന നടി വേണമായിരുന്നു. ബാക്കി ഒക്കെ സങ്കുചിത മനസിന്റെ ചാപല്യങ്ങൾ . 😂
@MovieManiaMalayalam
@MovieManiaMalayalam Год назад
ആദ്യത്തെ വരിയിൽ "പ്രായം" ഒന്നും പ്രശ്നമല്ല എന്ന് പറഞ്ഞു, അടുത്ത വരിയിൽ തന്നെ ബാല്യ കാല സഖിയിൽ അല്പം "പ്രായം" ചെന്ന ആള് വേണമെന്ന് പറയുന്ന തനിക്കല്ലേ സത്യത്തിൽ എന്തോ പ്രശ്നമുള്ളത് 😂😂 പിന്നെ താൻ ഇപ്പൊ പറഞ്ഞ ബാല്യകാല സഖി പോലെ അല്പം പ്രായം വേണമെന്നേ ഞാനും ഉദ്ദേശിച്ചുള്ളൂ. 🤣🤣🤣 അത് എന്റെ അഭിപ്രായം ആണെന്നും പറഞ്ഞു 😂 കേട്ടില്ലേ 😂😂
@jebinjames9593
@jebinjames9593 Год назад
@@MovieManiaMalayalam എടോ, പൊട്ടാ അതല്ല, ബാല്യകാലസഖി concept വേറെ ആണ് അതിൽ അവർ കളികൂട്ടുകാരാ, അപ്പോൾ അതിൽ ഏകദേശം ഒരു പോലെ പ്രായം വേണം. പിന്നെ ബാക്കി ഉള്ളതിൽ പ്രായത്തിന്റെ പ്രസക്തി ഇല്ല . ഞാൻ തന്നെ പോലെ ഈ കുറ്റവും കുറവും നോക്കി ചാനൽ നടത്തുവല്ല. ആരേലും കഷ്ടപ്പെട്ടു ഒരു artform ഉണ്ടാക്കിയാൽ ഒരു പണിയും ഇല്ലാതെ കുറ്റവും പറഞ്ഞ് ഇറങ്ങും കൊറെ എണ്ണം. Parasites, മിനിമം എന്തേലും കാര്യം ഉള്ളതാണെങ്കിലും കുഴപ്പമില്ല. ആ മല്ലു Analyst ഒക്കെ എത്ര കഴമ്പുള്ള points ആണ് പറയുന്നത്. Quality of content.
@aswinrajendran9023
@aswinrajendran9023 Год назад
Mohanlal & amala Paul (Movie : laila oo laila)
@MovieManiaMalayalam
@MovieManiaMalayalam Год назад
😂
@vishaljose8070
@vishaljose8070 Год назад
Appo run baby run ille?
@Anoop_Anil_mpzl
@Anoop_Anil_mpzl Год назад
​@@vishaljose8070athu pinnem kandirikkam. Kuarch scene ozhich vakki motham adiya. Pakshe laila o laila cringe mayam
@Nidhin-xp6xd
@Nidhin-xp6xd Год назад
Run baby run il okay anu ennanu enik thonniyitullath
@user-albi_xh
@user-albi_xh Год назад
😂 papannn
@athulkrishna6087
@athulkrishna6087 Год назад
വിനിസിലെ വ്യാപാരി Mammootty kavya madhavan perfect
@MovieManiaMalayalam
@MovieManiaMalayalam Год назад
👍
@AnsasKk-jf7py
@AnsasKk-jf7py Год назад
തിലകൻ സാർ. Vs കവിയൂർ പൊന്നമ്മ ❤️
@MovieManiaMalayalam
@MovieManiaMalayalam Год назад
😍
@aneesh1745
@aneesh1745 Год назад
തിലകൻ kps ലളിത 👍
@jenharjennu2258
@jenharjennu2258 Год назад
മമ്ത മോഹൻദാസ് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നായികയായി വന്നപ്പോൾ വൻ ബോർ ആയിരുന്നു
@MovieManiaMalayalam
@MovieManiaMalayalam Год назад
😍😍
@ABINSIBY90
@ABINSIBY90 Год назад
ജയറാമേട്ടൻ &ഭാവന പൊരുത്തക്കേട് തോന്നിയില്ല. വിന്ററിലും രണ്ടു പേരും ഒരുമിച്ചായിരുന്നല്ലോ..
@MovieManiaMalayalam
@MovieManiaMalayalam Год назад
Winteril kuzhappam thonniyittilla. Happy husbandsil Bhavana onnu koodi cheruyathaya pole undayirunnu. 😂
@aswinrajendran9023
@aswinrajendran9023 Год назад
Mohanlal & Parvati (Movie: Flash)
@MovieManiaMalayalam
@MovieManiaMalayalam Год назад
Wife vere anu
@shalommshaji
@shalommshaji Год назад
Athu parvathi Milton aanu
@Renjan_Mathews
@Renjan_Mathews Год назад
Pair alla pair ആയി വരുന്നത് Hallo movie യിലെ Parvathi ആണ് last guest role ൽ വരുന്നുണ്ട്
@meenakshipradeep77
@meenakshipradeep77 Год назад
Old Best Pairs Mohanlal- Meena❤❤ Mammootty- Shobana❤❤ Sreenivasan- Urvasi❤❤
@MovieManiaMalayalam
@MovieManiaMalayalam Год назад
😍😍
@Lee-tl5jc
@Lee-tl5jc Год назад
Mohanla l- Shobhana Mohanla l- Urvashi Mohanlal - meena
@Partheesh-yk3je
@Partheesh-yk3je Год назад
Mohanlalinte koode ettavum yojichavar shobana,urvasi,Karthika,Meena,gouthami,ranjini,revathi,Parvathy,
@Partheesh-yk3je
@Partheesh-yk3je Год назад
Mammoottyudekoode ,shobana,Geetha,seema,sumalatha,saritha
@Partheesh-yk3je
@Partheesh-yk3je Год назад
Lalettantekoode ulla mattorunadi lisi
@Adarsh-wy8ov
@Adarsh-wy8ov Год назад
1)മമ്മൂട്ടി - സുമലത 2) മോഹൻ ലാൽ - ശോഭന, മീന, ഉർവശി ഇവരുമായുള്ള കോംബോ സൂപ്പറാണ്. 3)സുരേഷ് ഗോപി - സംയുക്ത വർമ്മ നല്ല കോംബോ ആണ്.(തെങ്കാശിപ്പട്ടണം, നരിമാൻ, മേഘസന്ദേശം ഇതിലൊക്കെ പെർഫെക്റ്റ് ആയിട്ടാണ് തോന്നിയത്. 3)ദിലീപ് - കാവ്യ മാധവൻ 4)ജയറാം - ശോഭന കോംബോ സൂപ്പറാണ്. 5)പൃഥ്വിരാജ് - പ്രിയാമണി, മംമ്ത കോംബോ 6) കുഞ്ചാക്കോ ബോബൻ - ശാലിനി 7)ജയസൂര്യ - ഭാമ കോംബോ 8)ആസിഫ് അലി - ഭാവന
@MovieManiaMalayalam
@MovieManiaMalayalam Год назад
😍
@shameer1518
@shameer1518 Год назад
DQ nithya ❤
@Adarsh-wy8ov
@Adarsh-wy8ov Год назад
@@shameer1518 അതും നല്ല കോംബോ ആണ്
@rahulkk4840
@rahulkk4840 Год назад
Bal ram vs thara das മമ്മൂക്ക + കത്രിന കൈഫ്‌ 😂 ആ ലോട്ടറി കൊണ്ട് റോഡിൽ കൂടി പോവുന്നത് ഒക്കെ 👌
@MovieManiaMalayalam
@MovieManiaMalayalam Год назад
ലോട്ടറി? 🤔🤔
@rahulkk4840
@rahulkk4840 Год назад
@@MovieManiaMalayalam i mean അവര് വണ്ടിയിൽ പോവുന്നത് കണ്ടാൽ അങ്ങനെ തോന്നു
@biju1721
@biju1721 Год назад
😄😄
@jobinjoshy262
@jobinjoshy262 Год назад
​@@MovieManiaMalayalamRoast video il ond atha
@Assy18
@Assy18 Год назад
​@@MovieManiaMalayalamപറഞ്ഞതിൽ ന്യായമില്ലാതില്ല ഒരു റൊമാന്റിക് ഒരുപാട്ട് സീനിൽ മാസ്സ് സ്റ്റൈൽ ആവാൻവേണ്ടി ഒരു ത്രീ വീലർ ബൈക്കിൽ കത്രിനായെ ബാക്കിൽ ഇരുത്തി പോകുന്നത് കണ്ടാൽ പ്രായമായ അച്ഛൻ മകളെയും കൊണ്ട് ലോട്ടറി കച്ചവടത്തിന് പോകുന്നപോലെ ഉണ്ട്
@abhikrishnan.g4824
@abhikrishnan.g4824 Год назад
ബ്രോ ശ്രീനിവാസന്റെ ജോഡി അല്ല മമത ശ്രീനിവാസന്റെ ആദ്യ ഭാര്യ ആണ് ജോഡി മമത സത്യം അറിയുമ്പോൾ പോകും
@MovieManiaMalayalam
@MovieManiaMalayalam Год назад
Alla. Randam bharya aanu. Adhya bharya vere aanu. Thirichu pokunnundu. Pakshe athu vare jodi thanenyalle?
@abhikrishnan.g4824
@abhikrishnan.g4824 Год назад
രണ്ടും ഭാര്യ ആണ് 👍 സിനിമ ഉദെഷിച്ചത് ഹൽവയും മത്തിക്കറിയും കോമ്പിനേഷൻ കാണിക്കാൻ ആണ് എന്നു തോന്നുന്നു
@anuanuz2631
@anuanuz2631 Год назад
Happy husbandsil jayaram & bhavane ishttamullavr undo nalla jodi aannu❤️
@mumthasshahudeen4745
@mumthasshahudeen4745 Год назад
Yes sheriya
@Ayishaamehrin
@Ayishaamehrin 11 месяцев назад
kollayirunu avar
@ponnzz
@ponnzz Год назад
Malayalam movie best pairs 1.Nazeer, Sheela 2.Jayan, Seema 3.Kpsc , innocent 4.Jagati, bindhupaniker, or kalpana 5.Mammukka, shobana 6.Mohanlal, Meena or manjuchechi, shobana 7.Dileep, kavya 8.Prithviraj, navya 8.Bijumenon, samukthavarma 9.Jayaram , paravati or shobana(meleparambil anveedu) 10.mukesh ,kanaka 11.chakochan,Shalini 12.nivin, nazriya or ishathalvar 13.dq,nityamenon 14.asifali, nityamenon, bavana 15.sreenivasan, urvasi
@shaayishahira
@shaayishahira Год назад
Jagadeesh - urvashi
@namratamadhu7326
@namratamadhu7326 Год назад
Actually I like Dileep and Manju Warrier onscreen pair more than Mohanlal and Manju Warrier
@Ayishaamehrin
@Ayishaamehrin 11 месяцев назад
dileep. manju ❤
@soorajbiju1917
@soorajbiju1917 Год назад
1983 നിവിൻ പൊളിയുടെ വൈഫ്‌ ആദ്യ കാസ്റ്റിംഗ് റിമി ടോമി ആയിരുന്നു 😁
@MovieManiaMalayalam
@MovieManiaMalayalam Год назад
😂😂😂
@mumthasshahudeen4745
@mumthasshahudeen4745 Год назад
Kolamakkiyene😂
@DivyaDasMusicLover
@DivyaDasMusicLover Год назад
Thilakan &Kaviyoor Ponnamma Perfect Jodi 👍😊
@ljvlogs2954
@ljvlogs2954 Год назад
Best pairs : Mohanlal - Shobhana, Karthika, Meena Mammootty - Suhasini, Sumalatha, Geetha, Shobhana, Jayaram - Urvashi, Shobhana, Samyuktha Varma, Parvathi Sureshgopi - Geetha, Shobhana, Manju warrier Dileep - Kavya, Meera Jasmine Prithviraj - Meera Jamine, Kavya, Bhavana Worst pairs: Mohanlal - Rekha, Divya Unni, Sunitha, Samyuktha Varma, Navya nair
@ronykthomas3430
@ronykthomas3430 Год назад
കുഞ്ചാക്കോ ബോബൻ-ശാലിനി, മീര ജാസ്മിൻ, ആൻ ആഗസ്റ്റിൻ
@gokulragkp4523
@gokulragkp4523 Год назад
Dileep pin അധിക നായിക മാരോട് chemistry work ആവാറുണ്ട് 🙌❤️
@Partheesh-yk3je
@Partheesh-yk3je Год назад
Dileepinu chemistry nirthi bayolagykkirangiyatha prasnamayathu
@MovieManiaMalayalam
@MovieManiaMalayalam Год назад
😂😂😂
@MovieManiaMalayalam
@MovieManiaMalayalam Год назад
👍👍
@priyakris3616
@priyakris3616 Год назад
Dileep mamta dileep samvritha dileep divya Unni dileep samyuktha bore aanu
@gokulragkp4523
@gokulragkp4523 Год назад
@@priyakris3616 dileep mamta poro 😂🙌endhonadai
@ANSR26
@ANSR26 Год назад
മമ്മൂട്ടി, മോഹൻലാൽ, ജയറാം, സുരേഷ് ഗോപി അങ്ങനെ super star കളുമായെല്ലാം നല്ല ചേർച്ച യുള്ള നായികമാരാണ് ശോഭനയും മീനയും.ഇവർക്ക് രണ്ടാൾക്കും മാത്രമേ അങ്ങനെ ഒരു പ്രത്യേകത തോന്നിയിട്ടുള്ളു.എല്ലാം super ജോടികൾ ആയിരുന്നു. അതുപോലെ ദിവ്യ unni ജയറാമുമായി മാത്രം ചേർച്ച ഉള്ള നായികയായിട്ടാണ് തോന്നിയത്. ഒരു ചേർച്ചയുമില്ലാത്തതായി എനിക്ക് തോന്നിയ pairkal മോഹൻലാൽ അമല പോൾ, ദിലീപ് സനൂഷ, പ്രിത്വിരാജ് കല്യാണി പ്രിയദർശൻ, ദിലീപ് കീർത്തി, ടോവിനോ കീർത്തി.
@MovieManiaMalayalam
@MovieManiaMalayalam Год назад
👍👍
@vishnupriyak.v6916
@vishnupriyak.v6916 Год назад
Love action drama movil nivinum nayantharayum perfect alla nu thonittudu
@MovieManiaMalayalam
@MovieManiaMalayalam Год назад
👍
@vidyalekshmi8421
@vidyalekshmi8421 Год назад
Sheriya
@d4d507
@d4d507 Год назад
Angry birds movie:Anoopmenon and bavana😊
@MovieManiaMalayalam
@MovieManiaMalayalam Год назад
Mm👍
@adarshajithan4570
@adarshajithan4570 Год назад
Jayaram bhavana athra prashnamaayi thonniyilla Ivar thammil winter enna padathil nalla match aayi aanu thonniyath Mohanlal bhavana chotta mumbai il kollaamaairunnu. SAJ il poraairunnu. Mohanlal Mirna combo aayirunnu waste Mohanlal Amala paul run baby run il kollaamaairunnu pakshe laila o laila il bore aayirunnu. Kunjako boban Samyuktha varma combo narendran makan jayakaanthan vaka enna padathil athra poraa enn thonniyittund. Samyukthaye kaanumbol aged aayi aanu thonniyath.
@MovieManiaMalayalam
@MovieManiaMalayalam Год назад
Mm👍
@mehzahyrin1566
@mehzahyrin1566 Год назад
ദിലീപിന്റെ ഒരു സിനിമയും ബോറൻ കോമഡി സിനിമകളായി ഞങ്ങൾ പ്രേക്ഷകർക്ക് തോന്നീട്ടില്ല. ചളി അടി കൊണ്ട് വന്നേക്കല്ലേ 😒
@sreerag7sree
@sreerag7sree Год назад
Happy Husbands Valya preshnam aayi thonniyittilla Bcz Bhavana yude character nte attittude childish aan So athoru preshnam aayi thonniyilla
@MovieManiaMalayalam
@MovieManiaMalayalam Год назад
Mm👍👍👍
@anjanamohanmohan
@anjanamohanmohan Год назад
Athe... Enkikm kuzhpomn thoniyilla🙄
@RY-YS
@RY-YS Год назад
ബാലയ്യ യുടെ ഒരു വിധം എല്ലാ പടവും ഈ ഗണത്തിൽ പെടുത്താം 😂
@ABINSIBY90
@ABINSIBY90 Год назад
😅
@MovieManiaMalayalam
@MovieManiaMalayalam Год назад
👍 Balayya Malayalam allallo bro? 😉
@RY-YS
@RY-YS Год назад
@@MovieManiaMalayalam 😅😅
@adheera_
@adheera_ Год назад
Saroj kumar ൽ മമതയുടെ ക്യാരക്റ്റർ തന്നെ പറയുന്നുണ്ട്. "ഞാനൊരു മണ്ടി. സരോജിന്റെ പ്രായം പോലും നോക്കിയില്ല എന്ന്"
@MovieManiaMalayalam
@MovieManiaMalayalam Год назад
Athu enikkum ariyam. Athalle athe prayam ulla makan sarojinu undennu paranjathu
@Mik1ael.7x
@Mik1ael.7x Год назад
Mohanlal& honey rose 🥲🙌ittimani made in china
@MovieManiaMalayalam
@MovieManiaMalayalam Год назад
Mm👍
@gopzzgopika2550
@gopzzgopika2550 Год назад
Husband's in Goa yil Asif aliyum Ramya nambeeshanum oru cherchayum illaarunnu..
@MovieManiaMalayalam
@MovieManiaMalayalam Год назад
Mm👍
@Anagha0403
@Anagha0403 Год назад
Ith cmnt idan ah njn vanne😂
@somolsunny
@somolsunny Год назад
Mohanlal- amala paul : Sugar daddy combo Kunjiramayanam - when I saw rimi , felt like "kalam udakkal" at the end . In Ponmutta Idunna tharavu, when parvathy face was revealed, it created a woow factor among audience . In happy Husbands - Maniyan pilla raju Thug life character was also a miscast . Anarkali movie - prithviraj and that girl was not sinking in .
@MovieManiaMalayalam
@MovieManiaMalayalam Год назад
👍👍
@lakshmisachidanandan1108
@lakshmisachidanandan1108 Год назад
True 💯
@utharath9498
@utharath9498 Год назад
Anarkali prithvi and Aa nadi nallath anallo
@RJ-yp5nr
@RJ-yp5nr Год назад
Eh Anarkali kk enth preshnam?
@Arjun_AR
@Arjun_AR Год назад
casanova ilum miscast arnn
@MovieManiaMalayalam
@MovieManiaMalayalam Год назад
👍👍
@GoDDinkenser
@GoDDinkenser Год назад
Big brother lalettan😢
@MovieManiaMalayalam
@MovieManiaMalayalam Год назад
😂
@എന്താനോക്കുനെ
മോഹൻലാൽ - മീന, ശോഭന, മമൂട്ടി - ശോഭന, ഡിലീപ് -മമത, കാവ്യാ, ഭാവന നിവിൻ -നസ്രിയ, സായിപാലാവി പൃതി - മിയ, ഭാവന ദുൽഖർ -മൃനൽ
@MovieManiaMalayalam
@MovieManiaMalayalam Год назад
😍😍😍
@yasirptmukkam3989
@yasirptmukkam3989 Год назад
മോഹൻലാലിന് ചേർച്ച വരാത്ത ഒരു നായിക പോലും ഇല്ല സത്യത്തിൽ സിനിമ കാണുമ്പോൾ.. അത്ര chemistry ഉണ്ടാകും.. പക്ഷേ ഇത് വരെ വന്നതിൽ ചതുരംഗം ജോഡി നവ്യ അപാര cringe 😢😢
@Assy18
@Assy18 Год назад
സമീറ റെഡി,അമല പോൾ, ബിഗ് ബ്രദരിലെ നായിക ഇതൊക്കെ പിന്നെ മാച്ചയിരിക്കും 😂
@jokeey3
@jokeey3 Год назад
1:56 posco posco 🤣
@MovieManiaMalayalam
@MovieManiaMalayalam Год назад
😂😂
@ssivajith
@ssivajith Год назад
Legendary
@adarshsivan5859
@adarshsivan5859 Год назад
2012 il pocso onnum illayirunnu
@renjitha8697
@renjitha8697 Год назад
@@adarshsivan5859 pinne ennanu pocso thudangiyath
@vishnunp6328
@vishnunp6328 Год назад
തിങ്കൾ മുതൽ വെള്ളി വരെ movie 😂🤮
@MovieManiaMalayalam
@MovieManiaMalayalam Год назад
😂
@itn0687
@itn0687 Год назад
Mukesh- bhavana (mukesh ഒരു chronic അമ്മാവനെ പോലെയുണ്ട് ) Mohanlal- amala paul (മറ്റൊരു കിളവൻ sugar daddy ) Jayaram- navya nair (അമ്മാവൻ and niece )
@MovieManiaMalayalam
@MovieManiaMalayalam Год назад
😂
@KANAKANDEN73679
@KANAKANDEN73679 Год назад
ഗുഹൻ രംഭ - അപ്പൂപ്പനും കൊച്ചുമോളും
@jithinjob7043
@jithinjob7043 Год назад
Also Mammootty isha talwar 😑
@bijuvayalassery
@bijuvayalassery Год назад
​​@@MovieManiaMalayalamമ്മൂട്ടി ഇഷ thalvar അച്ചാച്ചനും മോളും പോലെ ഉണ്ട്
@niniscorner3313
@niniscorner3313 Год назад
​@@bijuvayalassery😂😂
@akzzzcr7627
@akzzzcr7627 Год назад
Lalu alex kaniha bro daddy 🤣
@MovieManiaMalayalam
@MovieManiaMalayalam Год назад
😂
@vidyalekshmi8421
@vidyalekshmi8421 Год назад
@@MovieManiaMalayalam cobra film il Kaniha ude achan aarunn Lalu Alex
@blesenmathew9916
@blesenmathew9916 Год назад
Innocent um kpc lalitha yum❤
@MovieManiaMalayalam
@MovieManiaMalayalam Год назад
Athu jodi anu
@CaptainMarvel.20yearsago
@CaptainMarvel.20yearsago Год назад
What... 😳ath nalla jodis aanu...
@blesenmathew9916
@blesenmathew9916 Год назад
Ath nala jodi ena uthesiche
@CaptainMarvel.20yearsago
@CaptainMarvel.20yearsago Год назад
@@blesenmathew9916 oh ahno bro😍
@jineshscaria7112
@jineshscaria7112 Год назад
Mamooty vs ishathalvar😂😂😂😂😂 grand father
@MovieManiaMalayalam
@MovieManiaMalayalam Год назад
😂😂
@dreamshore9
@dreamshore9 Год назад
ഇതെല്ലാം അവർ ആ ക്ലിഷേ പൊളിച്ചതാവും... 😄 പണ്ട് പഴയ കാമുകി നാടൻ പെൺകുട്ടി ആയിരുന്നപ്പോൾ nayakan ഇഷ്ടപ്പെടുന്നതും പിന്നീട് വേറെ പെണ്ണിനെ കല്യാണം കഴിക്കുമ്പോൾ അവരെ കുല സ്ത്രീ ആയും പിന്നീട് നായകന്റെ ജീവിതത്തിലേക്ക് വരുന്ന പഴയ സ്നേഹിതയെ, കാമുകിയെ modern girl ഒപ്പം സ്വയം തന്റെടി ഒക്കെ ആയി ചിത്രീകരിക്കുമ്പോൾ അവരെ support ചെയ്ത് പ്രേക്ഷകർ തന്നെ ഓട്ടോമാറ്റിക് ആയി കുലസ്ത്രീ വിജയിക്കണേ എന്ന് ആഷിക്കും... ഇപ്പോഴും സിനിമയിലെ ഈ സീരിയൽ treatment മാറിയിട്ടില്ല... ഏറ്റവും വലിയ കോമഡി സ്ത്രീ പ്രേക്ഷകർ തന്നെയാണ് അവരെ ഇഷ്ടപ്പെടാതിരിക്കുന്നത് എന്നുള്ളതാണ്.... Sillonoru kaathal, mazhayethum munpe, happy husbands,തുടങ്ങീ ഒട്ടുമിക്ക പടത്തിലും ഇതുണ്ട്.. ഈ അടുത്ത് ഇറങ്ങിയ പ്രണയ വിലാസത്തിൽ നായകന്റെ അച്ഛന്റെ പ്രണയം ഇതുപോലെ തന്നെ... ഭാര്യ കുടുംബിനി അമ്മ കാമുകി modern self employed ... ശുഭം
@MovieManiaMalayalam
@MovieManiaMalayalam Год назад
😂😂
@Mahesh-li5ox
@Mahesh-li5ox Год назад
ക്രോണിക് ബാച്ച്‌ലർ പടത്തിൽ ഭാവനയുടെ ജോഡി ആയി മുകേഷ് വരുന്നുണ്ട് ,അപ്പനും മോളും പോലെ ഉണ്ട്. മുകേഷ് ന് പകരം ദിലീപ് or ജയസൂര്യ ഒക്കെ ആയിരുന്നേൽ ഒകെ ആയിരുന്നു
@aswinrajendran9023
@aswinrajendran9023 Год назад
Rimi tomy & Jayaram (Movie : Thinkal muthal velli vere)
@jokeey3
@jokeey3 Год назад
Yyo tholvi 🥴
@MovieManiaMalayalam
@MovieManiaMalayalam Год назад
👍
@athulsathya913
@athulsathya913 Год назад
ഓർമ്മിപ്പിക്കല്ലേ പൊന്നേ
@_ROCKY_OP
@_ROCKY_OP Год назад
Namitha Pramod - Dileep Villaliveeran🥴 Sound Thoma
@MovieManiaMalayalam
@MovieManiaMalayalam Год назад
😍😍
@ABINSIBY90
@ABINSIBY90 Год назад
Chandrettan evideya, kumarasambhavam..
@niniscorner3313
@niniscorner3313 Год назад
ഒരു വേനൽ പുഴയിൽ തെളിനീരിൽ എന്ന song ലെ actor നേക്കാളും actress നെ പ്രായം തോന്നിക്കുന്നുണ്ട് ഒട്ടും മാച്ച് അല്ല .
@amal3986
@amal3986 Год назад
Christian brothersile sureshgopi and kaniha combo🤚
@MovieManiaMalayalam
@MovieManiaMalayalam Год назад
Mm👍
@Hala73669
@Hala73669 Год назад
Bt avar match aayirunnu
@vidyalekshmi8421
@vidyalekshmi8421 Год назад
They are perfect match
@harizz5526
@harizz5526 Год назад
i dont like dileep - namitha evideyokkeyo nthekkeyo pole
@MovieManiaMalayalam
@MovieManiaMalayalam Год назад
Mm👍
@Thenursingvlogs
@Thenursingvlogs Год назад
Mammootty and isha talwar pande nik thonniyathane
@MovieManiaMalayalam
@MovieManiaMalayalam Год назад
👍
@unniiikrishnan
@unniiikrishnan Год назад
Thinkal muthal velli vare- rimi tomy, jayaram
@MovieManiaMalayalam
@MovieManiaMalayalam Год назад
Mm👍
@Giyu_ttomioka_
@Giyu_ttomioka_ Год назад
കോബ്ര movie യിൽ തിരിച്ചു ജോഡി ആയെങ്കിൽ കൊള്ളാമായിരുന്നു ലാൽ×പദ്മപ്രിയ മമ്മൂട്ടി×kaniha
@MovieManiaMalayalam
@MovieManiaMalayalam Год назад
👍👍👍
@Devikadevu-t4g
@Devikadevu-t4g Год назад
അതെ
@MultiSudhy
@MultiSudhy Год назад
ചന്ദ്രനുദിക്കുന്ന ദിക്കിൽ -മറ്റൊരു മിസ് മാച്ച് (ദിലീപ് സംയുക്ത വർമ്മ )(കാവ്യാ മാധവൻ -ബിജു മേനോൻ )
@aksh_akku
@aksh_akku Год назад
Aaa but real life enna movie il ee mistake change cheyythittundu 😂
@MovieManiaMalayalam
@MovieManiaMalayalam Год назад
👍
@MovieManiaMalayalam
@MovieManiaMalayalam Год назад
🤣🤣
@vidyalekshmi8421
@vidyalekshmi8421 Год назад
Cherunn ondarunnello..
@guru3527
@guru3527 Год назад
Sreenivasan - Mamta ( Actual jodi alla ennu thanneyanu aa film il kanichitullath )
@MovieManiaMalayalam
@MovieManiaMalayalam Год назад
Mm👍👍
@pk.5670
@pk.5670 Год назад
ഭാവന ജയറാം മോശം ജോടി അല്ല.യഥാർത്ഥ പ്രായം കൊണ്ട് ചേരുന്നില്ല എന്നത് കൊണ്ട് പറഞ്ഞതാണ് എങ്കിൽ പിന്നെ ഉമർ ലുലു പാടങ്ങളിൽ പറഞ്ഞ നായികമാരുടെ കാര്യം നിങ്ങൾ എങ്ങനെ പറഞ്ഞു???. ഹാപ്പി ഹുസ്ബന്റ് എന്ന സിനിമയിൽ കാഴ്ച്ചയിലും ഭവനയുടെയും ജയറാമിന്റെയും makeup and costume കൊണ്ട് 5,6 വയസ് കൂടുതൽ ഉള്ള ശരാശരി ഭാര്യ ഭർത്താവിനെ പോലെ ആണ് ജയറാം ഭാവന. എന്നാൽ സാഗർ ഏലിയാസ് ജാക്കിയിൽ ഭാവന കുറെ കൂടെ മോഡലും യങ്ങും ആണ് അത്‌കൊണ്ട് മോഹൻലാലിന് ചേരുന്നില്ല ശെരിതന്നെയാണ്. അത് പോലെ dr സരോജ്കുമാറിൽ ആ കഥാപാത്രം അത്തരം ഒരു ആളായത് കൊണ്ട് വളരെ ചെറുപ്പം ഉള്ള ഒരു നടിയെ കല്യാണം കഴിച്ചതായി ആണ് കാണിച്ചത് അത് ആ സിനിമക്ക് യോജിച്ച നായിക നായകന്മാർ ആണ്. എതിർ അപിപ്രായത്തോട് ദേഷ്യമില്ലാത്ത ആളാണെങ്കിൽ pin ചെയാം .മറുപടിയും പറയാം ആ
@Nexoni121
@Nexoni121 Год назад
Rimi tomy anu ettavum mosham aayitt thonniyath. Thinkal muthal vellivare veroru example
@MovieManiaMalayalam
@MovieManiaMalayalam Год назад
Padam kandittilla
@aswinanil719
@aswinanil719 Год назад
Mohanlal honey rose
@MovieManiaMalayalam
@MovieManiaMalayalam Год назад
🤔🤔🤔 match alle?
@CaptainMarvel.20yearsago
@CaptainMarvel.20yearsago Год назад
@@MovieManiaMalayalam 🤢
@mohandaskc4161
@mohandaskc4161 Год назад
ബ്രോയെ ഡയറക്ടർ ആക്കേണ്ടത് ആയിരുന്നു 😄😄😁😆
@MovieManiaMalayalam
@MovieManiaMalayalam Год назад
😂😂
@remya1448
@remya1448 Год назад
ഫിലിം ഏതാണ് എന്നറിയില്ല കുഞ്ചാക്കോ ബോബൻ ഭർത്താവും, മഞ്ജു വാര്യർ ഭാര്യ യുമായി അഭിനയിച്ചത് അവർ ജോഡി അല്ല
@MovieManiaMalayalam
@MovieManiaMalayalam Год назад
How old are you
@remya1448
@remya1448 Год назад
@@MovieManiaMalayalam അത് തന്നെ 👍👍👍❤️❤️
@dynamocutz1537
@dynamocutz1537 Год назад
തമിഴിൽ ഉണ്ട് സൂര്യയും പ്രിയങ്കയും ഇറ്റി സിനിമയിൽ
@MovieManiaMalayalam
@MovieManiaMalayalam Год назад
👍
@Kp6768-i6e
@Kp6768-i6e Год назад
മുകേഷ് -divya ഉണ്ണി (തീരെ match അല്ലെന്നു തോന്നിയിട്ടില്ല but perfect alla) മുകേഷ് -ശോഭന (കെമിസ്ട്രി ഒരിക്കലും തോനിട്ടില്ല ) മമ്മൂട്ടി -കാവേരി (ഉദ്യനപാലകൻ film അച്ഛനും മോളും പോലുണ്ട് ) റിമ കല്ലിങ്ങൽ -റോഷൻ (നീല വെളിച്ചം,perfectness തോന്നിയില്ല b/z of age) മുകേഷ് -സരിത (വല്യ match തോന്നിയിട്ടില്ല, സരിത perfect match ഫോർ the മമ്മൂട്ടി ) സിദ്ദിഖ് -ശോഭന (oru കൊച്ചു ഭൂമികുലുക്കം ) മാതു -ദിലീപ് (മന്ത്രിമാളികയിൽ മനസമ്മതം )
@MovieManiaMalayalam
@MovieManiaMalayalam Год назад
👍👍
@priyakris3616
@priyakris3616 Год назад
In udyanapalakan age difference romance aanu Plot so miscast ennu parayan pattillaa
@Kp6768-i6e
@Kp6768-i6e Год назад
@@priyakris3616 ok
@Kp6768-i6e
@Kp6768-i6e Год назад
@@MovieManiaMalayalam film ഈ മഴ തേൻ മഴ ഫിലിമിൽ സുധീഷ് -കനക
@fahadcraftart2431
@fahadcraftart2431 Год назад
ദിലീപ് സംയുക്ത വർമ ജോഡി ബോർ ആണ് Mammookka കാവ്യാ mach അല്ല
@MovieManiaMalayalam
@MovieManiaMalayalam Год назад
👍👍
@stevethomas2218
@stevethomas2218 Год назад
Mohanlal honey rose😂
@MovieManiaMalayalam
@MovieManiaMalayalam Год назад
😂
@jacktracker1265
@jacktracker1265 Год назад
But chotta mumbai yil thala latha combo poliyarunnu
@MovieManiaMalayalam
@MovieManiaMalayalam Год назад
Athe. Athil mohanlal get up vere aayirunnu
@nithinpgopinath
@nithinpgopinath Год назад
Happy husband's ennik thoniyitund..
@MovieManiaMalayalam
@MovieManiaMalayalam Год назад
Mm👍
@fahadcraftart2431
@fahadcraftart2431 Год назад
4:45തെറ്റാണ് ചോട്ടാ മുംബൈ അവർ ജോടികൾ അല്ലേ പിന്നെ നരൻ
@MovieManiaMalayalam
@MovieManiaMalayalam Год назад
Chotta mumbaile mohanlal get up alla Sagaril. Atha vethyasam
@sreerag2sreera757
@sreerag2sreera757 Год назад
Big brother movie le നായക 😂
@MovieManiaMalayalam
@MovieManiaMalayalam Год назад
👍👍
@Abhi36949
@Abhi36949 Год назад
Jagathy & Kalpanna best ever 🥰
@MovieManiaMalayalam
@MovieManiaMalayalam Год назад
😍😍
@am4l_kichu
@am4l_kichu Год назад
ശ്രീനിവാസൻ ഉറുവശി ❤️
@MovieManiaMalayalam
@MovieManiaMalayalam Год назад
😍
@gokilags765
@gokilags765 Год назад
ഫ്ലാഷ് മൂവി മോഹൻലാൽ പാർവതി
@MovieManiaMalayalam
@MovieManiaMalayalam Год назад
Wife allallo
@hadin1390
@hadin1390 Год назад
മലയാളസിനിമയിൽ കിട്ടാതെപോയ oru director movie mania ❤
@MovieManiaMalayalam
@MovieManiaMalayalam Год назад
😍😍😍
@rineeshchandran01
@rineeshchandran01 Год назад
ചതുരംഗം മോഹൻലാൽ × നവ്യനായർ, വർണ്ണപകിട്ട് മോഹൻലാൽ×ദിവ്യഉണ്ണി
@linusalyfrancis351
@linusalyfrancis351 Год назад
Chandra lekhayile mohanlal n actress not match . Kesu ee veedint naadan .dilep with anusree not match
@mentozer5821
@mentozer5821 Год назад
Bigbrother mohanlal and actress(നടിയുടെ പേര് അറിയില്ല )
@MovieManiaMalayalam
@MovieManiaMalayalam Год назад
Mm👍
@sreekutty9632
@sreekutty9632 Год назад
Mirna
@chinnuchinnu5801
@chinnuchinnu5801 Год назад
Chunks ല് നായകനെക്കാൾ പ്രായം ആണ് നായികക്ക് എന്ന് സിനിമയിൽ പറയുന്നുണ്ടല്ലോ 🤔
@MovieManiaMalayalam
@MovieManiaMalayalam Год назад
Mm👍
@naveenraramparambil7819
@naveenraramparambil7819 Год назад
0:55 ഈ മണ്ടത്തരം ആരാണ് പറഞ്ഞത് മമ്മൂട്ടി എപ്പോഴും 45+ തോന്നാറുണ്ട് ഒന്നാമതെ മമ്മൂട്ടിക്ക് പെയർ പലതും ക്രിഞ്ച് ആണ് പിന്നെ ജയറാം ഭാവന അത്രയും കുഴപ്പമില്ല ഇല്ല വിന്റർ ഒക്കെ കിടു ആണ് ഇതിൽ റൊമാന്റിക് couple അല്ലാതെ കോമഡി ആക്കാൻ ആണ് നോക്കിയത് എനിക്ക് പ്രശ്നം തോന്നിയില്ല സംവൃത mamta ഒക്കെ മിക്ക നായകൻമാർക്കും മാച്ച് അല്ല
@6345T5
@6345T5 Год назад
1:52 ഒരു pocso അല്ലെ അത്
@MovieManiaMalayalam
@MovieManiaMalayalam Год назад
🤣🤣🤣
@Sarath-or8uu
@Sarath-or8uu Год назад
റിമ്മി കാരണം ആണ് പടം ഹിറ്റിൽ മാത്രം ഒതുങ്ങിയത് അല്ലെങ്കിൽ സൂപ്പർ ഹിറ്റ്‌ ആയേനെ
@MovieManiaMalayalam
@MovieManiaMalayalam Год назад
🤣🤣🤣👍👍👍
Далее
ТАРАКАН
00:38
Просмотров 1,2 млн