Тёмный

ഇതിലും മികച്ച പെട്രോൾ എഞ്ചിൻ വേറെയില്ല | Maruti suzuki Brezza Automatic review 

Wheels and Wagen
Подписаться 183 тыс.
Просмотров 39 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 116   
@badbad-cat
@badbad-cat Год назад
Top end ഓട്ടോമാറ്റിക് ഇപ്പോൾ 17 ലക്ഷത്തോളം ആകും. ഒടുക്കത്തെ വില.അതിനുള്ള ക്വാളിറ്റി ഒന്നുമില്ല interior. വെറുതെ use ഇല്ലാത്ത sunroof വെച്ച് കെട്ടാതെ interior quality ഒന്ന് നന്നാക്കാമായിരുന്നു
@berlins3605
@berlins3605 2 года назад
I personally didn't like the straight front angle of the new Brezza but saw one in person, frankly it looks good but what impressed me is the stance, new Brezza looks like a proper compact SUV with a proper stance while others in the segment look like jacked up hatchback. No other car in the segment has this much road presence, the xuv300 comes close but side and the rear angle is just pathetic.
@vishnupillai300
@vishnupillai300 2 года назад
Exactly..
@adityanrvarier7406
@adityanrvarier7406 2 года назад
💯
@sajugeorgekochu
@sajugeorgekochu 2 года назад
വിലയാണ് പ്രശ്നം മാഷേ.... ഒരു നല്ല വണ്ടി വാങ്ങണമെന്ന് മാത്രമേ ആഗ്രഹിച്ചുള്ളൂ.... അതുകൊണ്ട് toyota അർബൻ ക്രൂസർലേക്ക്‌ ചാഞ്ഞു.... എല്ലാ ആശംസകളും.. ❤
@FOCUZZ001
@FOCUZZ001 2 года назад
എങ്ങനെ ഉണ്ട് urben,,,, പെർഫോമൻസ്
@Tarsonsworld
@Tarsonsworld 2 года назад
മാറ്റങ്ങൾ ഒരു പാട് ഉണ്ട്
@9947959191
@9947959191 2 года назад
Athokke nirthi le.... Brezza aanu urban cruiser aayit vittu kondirunnath
@pranavmm9205
@pranavmm9205 2 года назад
@@9947959191 Nirthiyitilla. Old urban cruiser ipozhum available anu.
@9947959191
@9947959191 2 года назад
@@pranavmm9205 old stocks clear cheyyunnavare vare... Maruti kodutha vehicles theerumvare
@rajsmusiq2265
@rajsmusiq2265 2 года назад
Hi bro, Iam planning to take a Compact Suv automatic. Confused between Brezza top variant automatic and Taigun highline (1L) automatic . Your valuable feedbacks is highly appreciated. Thanks 🙏
@jayakrishnan3774
@jayakrishnan3774 Год назад
Go for brezza automatic
@Tarsonsworld
@Tarsonsworld 2 года назад
ബുക്ക് ചെയ്തു. രണ്ടാമത്തെ മാസം ആയി. Red & black. ZXI AMT.. Waiting 👍
@bytebacpack
@bytebacpack 2 года назад
It’s not Amt . It’s Torque Converter
@ckck4999
@ckck4999 2 года назад
എത്ര മാസം ആണ് പറഞത് ബുക്കിംഗ് എത്ര കൊടുത്തു
@Tarsonsworld
@Tarsonsworld 2 года назад
@@ckck4999 11000.Two months
@Tarsonsworld
@Tarsonsworld 2 года назад
@@bytebacpack ok
@abhijith4809
@abhijith4809 Год назад
vandi kitiyo?
@shahzinmuhammed4949
@shahzinmuhammed4949 2 года назад
Dear bro njan oru 7lakhnullil car edukkan vijarikkunnu adani best choice pls reply
@younusmehran2915
@younusmehran2915 Год назад
Bro . test drive ന് ഉപയോഗിച്ച breeza LXI variant കിട്ടാൻ വഴിയുണ്ടോ. ഒന്ന് പറയാമോ നിങ്ങൾക്ക് അതിനെകുറിച്ച് അറിയാമല്ലോ
@binualias7456
@binualias7456 2 года назад
Kolenchery - muvattupuzha route anallo bro
@junaidpaarol1280
@junaidpaarol1280 2 года назад
Toyota hyrider...top milage...the future...
@jayakumarm.d5105
@jayakumarm.d5105 2 года назад
Any information on Ignis dualjet update launch???
@Linsonmathews
@Linsonmathews 2 года назад
വണ്ടി 👌👌👌 Mass look 😍
@Astroboy66
@Astroboy66 2 года назад
Range Rover Inspired Design
@noyelgeorge999
@noyelgeorge999 4 месяца назад
​@@Astroboy66unda 😂😂😂
@jemshadjemshad6775
@jemshadjemshad6775 Год назад
Next week delivery 🎉🎉
@shafeekshafee7980
@shafeekshafee7980 2 года назад
Xl6 blue colour aano pwli gray colur aano pwli pls rply
@rajsmusiq2265
@rajsmusiq2265 2 года назад
Everything is fine, except dashboard looks quite cheap (Cheap plastic used) also the black cladding
@royalstar6125
@royalstar6125 2 года назад
ലുക്ക് കൊള്ളാം😍😍
@sreekanthtp714
@sreekanthtp714 2 года назад
Milage for manual
@Tencil577
@Tencil577 Год назад
പേർസണൽ ആയി പറയട്ടെ kia ഡീസൽ 1.5 ഓടിച്ച എനിക്ക് brezza ഓടിച്ചപ്പോൾ അത്ര power തോന്നിയില്ല.. ഒരു peppy feel..
@rajeshvakku2816
@rajeshvakku2816 2 года назад
automatic ആണ് ഈ കാലത്ത് ഉപകാരപ്രദം. മാനുവൽ എടുത്ത് കാലിന് പണി കൊടുക്കാൻ വയ്യ
@robypanaplackalabraham9261
@robypanaplackalabraham9261 2 года назад
Manual eppol Arkum Venda
@jobikg4164
@jobikg4164 Год назад
Gud review.🌿🌿🌿🌿🌿🌿
@eldhosevalias4637
@eldhosevalias4637 2 года назад
Brezza 💥
@irfanshan-u4178
@irfanshan-u4178 2 года назад
ഏതാണ് നല്ല കളർ?
@mohammedshammas4685
@mohammedshammas4685 2 года назад
Magma Grey🔥
@FOCUZZ001
@FOCUZZ001 2 года назад
Toyota urben ആണോ & breza ആണോ ബെസ്റ്റ്
@berlins3605
@berlins3605 2 года назад
New Brezza is better
@neog3461
@neog3461 2 года назад
ഇപ്പൊൾ ബ്രെസ്സ ആണ് നല്ലത്. പുതിയ മോഡൽ ഇറങ്ങും മുൻപ് ആണെങ്കിൽ urban cruiser പറഞ്ഞേനെ.
@FOCUZZ001
@FOCUZZ001 2 года назад
@@berlins3605... Ok bro
@WheelsandWagen
@WheelsandWagen 2 года назад
Budget nokkunna aalanenkil urban cruiser edukkam Allenkil Brezza
@Redline20223
@Redline20223 2 года назад
Rear tail lamp design same as velar
@sajivarghese3137
@sajivarghese3137 2 года назад
ഇൻഡസിൽ ഒന്നും, ടെസ്റ്റ് ട്രൈവ് പോലും വണ്ടി കിട്ടുന്നില്ല, അതു പോലെ തന്നെ ബുക്കു ചെയ്തു നാളുകൾ ആയാലും വണ്ടീ കിട്ടുന്നില്ല, വിളിച്ച് ചോദിച്ചാൽ ഫോണിൽ കിട്ടുകയും ഇല്ല..
@shamak750
@shamak750 2 года назад
New modelinu mupathethinekalum power kuravanu... 2021 model power 👌... New model fetures undu.. But over priced...
@agraziedits5782
@agraziedits5782 2 года назад
Kia onam offer video edamo
@WheelsandWagen
@WheelsandWagen 2 года назад
കിയക്ക് ഓണവും ചക്രാന്തിയും ഒന്നുമില്ല ബ്രോ 😀
@agraziedits5782
@agraziedits5782 2 года назад
@@WheelsandWagen k
@vehicleworld-1811
@vehicleworld-1811 2 года назад
Bro enikk urban cruiser vangan talparyam unde yengane vandi
@WheelsandWagen
@WheelsandWagen 2 года назад
Nalla vandiyanu bro
@vehicleworld-1811
@vehicleworld-1811 2 года назад
@@WheelsandWagen ok pinne oru samshayam mileage etra kittum
@salmonbenny7607
@salmonbenny7607 3 месяца назад
12,chilapo 13​@@vehicleworld-1811
@Drs455
@Drs455 2 года назад
എത്ര മാറ്റിയാലും frontil നിന്ന് കാണാൻ ഒരു രസവും ഇല്ല .. front grill sucks 😑
@medicdukhan6299
@medicdukhan6299 2 года назад
Wait for hyrider
@WheelsandWagen
@WheelsandWagen 2 года назад
Ath segment vere alle
@robypanaplackalabraham9261
@robypanaplackalabraham9261 Год назад
So automatic is best effort less driving
@travelwithdk7138
@travelwithdk7138 2 года назад
Nice video
@WheelsandWagen
@WheelsandWagen 2 года назад
😍
@amalnadh9071
@amalnadh9071 2 года назад
🔥
@shibinasa1258
@shibinasa1258 2 года назад
ഫൈബർ പ്രേശ്നമാണ് കുറച്ചു കഴിയുംബോൾ കളർ മാറും
@rajsmusiq2265
@rajsmusiq2265 2 года назад
Please explain, thanks
@comrade369
@comrade369 2 года назад
Me Muvattupuzha ❤️💚🤍👍
@comrade369
@comrade369 2 года назад
മുറിക്കല്ലു Bypass ❤️👍🥰
@sumeshramesan1984
@sumeshramesan1984 2 года назад
❤️
@jayakrishnakj
@jayakrishnakj 2 года назад
എടുക്കില്ല ചേട്ടാ. മാരുതി തരുന്ന ക്വാളിറ്റി, സേഫ്റ്റി തന്നെ കാരണം
@peace3114
@peace3114 2 года назад
Manual അല്ലേ ഹരം, automatic for women and elder people.
@naveenkumar-qe4xy
@naveenkumar-qe4xy 2 года назад
Just drive a polo GT, you will understand the fun of automatic
@peace3114
@peace3114 2 года назад
@@naveenkumar-qe4xy പ്രവാസിയാണ്, ഓട്ടോമാറ്റിക് വാഹനങ്ങൾ ഇവിടെ സ്സിരമായി ഓടിക്കുന്നു, Traffic ൽ ഓട്ടോമാറ്റിക് ആണ് നല്ലത്. നാട്ടിൽ ഉൾപ്രദേശങ്ങളിൽ manual ആണ് ഓടിക്കാൻ ഒരിത്. ഇത് എൻ്റ മാത്രം ഒരിത് ആണ്.
@scobiee8006
@scobiee8006 2 года назад
@@peace3114 entem 🤓
@navasp6117
@navasp6117 2 года назад
നാട്ടിൽ വണ്ടികൾ കൊണ്ട് റോഡ് നിറഞ്ഞ് കിടക്കുവാണ്... പോരാത്തതിന് മീറ്റർ ദൂരത്തിൽ കിണർ പോലെ ഉള്ള കുഴികളും... എങ്ങനെ എങ്കിലും ഒരു Automatic എടുക്കാൻ ആണ് എൻ്റെ പ്ലാൻ🙂
@peace3114
@peace3114 2 года назад
@@navasp6117 നിങ്ങൾ പറയുന്നത് ശരിയാണ്.
@smartrider41
@smartrider41 2 года назад
Moovattupuzha👍👍👍😀
@WheelsandWagen
@WheelsandWagen 2 года назад
Aadhyamayittanu varunnath avide ❤️
@smartrider41
@smartrider41 2 года назад
Aaha Angamali to Trivandrm route poyittille(MC road). Kochi - Alapuzha NHne parallel pokunnath.
@renjithm7279
@renjithm7279 2 года назад
Nice
@kkjamsheer942
@kkjamsheer942 2 года назад
✌️🥳✌️
@vinodkumaru4788
@vinodkumaru4788 2 года назад
Top end vangiyale gunam ullu....high rate.......vila kuduthalanu
@shanih5948
@shanih5948 2 года назад
ഓവർ priced
@shp-1753
@shp-1753 2 года назад
Honda und
@WheelsandWagen
@WheelsandWagen 2 года назад
WR v flop alle bro
Далее
бабл ти гель для душа // Eva mash
01:00
Гаджет из даркнета 📦
00:45
Просмотров 125 тыс.