Тёмный
No video :(

ഇതിലും വിലകുറച്ച് ഇന്ത്യയിൽ എവിടെയെങ്കിലും ഈ വണ്ടി കിട്ടുമോ അതും ഫസ്റ്റ് ഓണർ  

ex ARMY MALLU VLOGS
Подписаться 312 тыс.
Просмотров 470 тыс.
50% 1

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 98   
@raaaf-sc1rv
@raaaf-sc1rv 10 месяцев назад
രാവിലെ അരി മേടിക്കാൻ വല്ല വകയും ഉണ്ടോ എന്ന് നോക്കാൻ വന്ന ഞാൻ 😂😂😂😂 റൂബികോണ്‍ അല്ല അണ്ടി🤣
@ansarmohammed6283
@ansarmohammed6283 10 месяцев назад
Ari vedikaan RU-vid il kerikaano broo😂
@gibinpatrick
@gibinpatrick 9 месяцев назад
സ്ഥലം മാറി... ഇത് റേഷൻ കട അല്ല ഹേ 😂😂
@skybluesky8330
@skybluesky8330 9 месяцев назад
@@gibinpatrick അത് കലക്കി
@ZoozooS007
@ZoozooS007 2 месяца назад
വല്ല പണിക്കും പോടാ ഉവ്വേ 😂
@santhoshpjohn
@santhoshpjohn 18 дней назад
നീ എന്നും അരി വാങ്ങി ഇരിക്കാതെ ഉള്ളു മിടുക്കന്മാർ ഇത് ഒക്കെ എടുക്കും
@visakhmath
@visakhmath 10 месяцев назад
ഇതു dealership ലെ അണ്ണന്മാർ ഓടിച്ചു പരിപ്പിളക്കിയ demo വണ്ടി ആണ് !
@redline4184
@redline4184 Месяц назад
Off-road odichal parippilakilla.pinneya roadil😂
@PabloYT7777
@PabloYT7777 29 дней назад
Ponnaliya athu off-road capability ulla vandi anu allathe normal car alla
@ahambrahmasmi3047
@ahambrahmasmi3047 10 месяцев назад
ഈ പറഞ്ഞതൊന്നും എനിക്ക് മനസ്സിലായില്ല...24000 km ഓടിയ 2021 വണ്ടി... വാങ്ങുന്ന ആൾ ഫസ്റ്റ് ഓണർ ആയിരിക്കും... എന്നുവച്ചാൽ....?
@AyubKhan-ug2bd
@AyubKhan-ug2bd 10 месяцев назад
ആർക്കും മനസ്സിലാകില്ല 2021 model, first owner, തമിഴ് നാട്,നമ്മുടെ നാട്ടിലെ വില, 😮😮
@rahulbabuh
@rahulbabuh 10 месяцев назад
ചിലപ്പോ Demo പീസ് ആയിരിക്കും.
@renjithcs3209
@renjithcs3209 10 месяцев назад
Test drive vandi ayirikkum....
@ManojKuniyil-fg8wm
@ManojKuniyil-fg8wm 10 месяцев назад
​@@AyubKhan-ug2bd keralathil first owner😂.😂
@jabarjabar3737
@jabarjabar3737 10 месяцев назад
Keralathil first owner aayirikum😅😂
@user-ok1hk2pk5l
@user-ok1hk2pk5l 10 месяцев назад
ടെസ്റ്റ്‌ ഡ്രൈവ് വണ്ടി.... ഇവിടെ എന്താ വിലയുടെ മെച്ചം.....????
@shameeryaar5302
@shameeryaar5302 7 месяцев назад
പഴയ ambassador mark 2 ഉണ്ടോ ഒരു കോടി രൂപ താരം
@sajugeorge859
@sajugeorge859 6 месяцев назад
Undu
@intruder-me5qr
@intruder-me5qr 10 месяцев назад
Appo 24000 km thallikondaano nadanne🤔?
@NLSmartphones
@NLSmartphones 10 месяцев назад
Demo car
@sajintc1343
@sajintc1343 9 месяцев назад
64 കൊടുത്തു വാങ്ങി ഇവിടെ പുതിയ വണ്ടിയുടെ road tax അടച്ചു കഴിയുമ്പോൾ എത്ര വരും
@nowfalbeary7821
@nowfalbeary7821 9 месяцев назад
Surabhi innovation owner already has this car
@nimishnarayanan4430
@nimishnarayanan4430 10 месяцев назад
2021 il register cheyth 24,000 km oodich ayale thallikonn aa rc book kathich eni medikunnavante peril akkiyal avan first owner karanam matte aal ipo jeevichiripilla …
@laijujose2753
@laijujose2753 10 месяцев назад
Work shop should buy along with it
@akkumadhur
@akkumadhur 10 месяцев назад
Endhuttta iyal parayune. Vyenkthamakk setta. 24000 km thanne odiyathano.
@kerala........
@kerala........ 10 месяцев назад
Mamachana
@hellssangels6771
@hellssangels6771 9 месяцев назад
Mama muth
@prakashanv.b7470
@prakashanv.b7470 10 месяцев назад
njan ഒരു kodi tharaam balance oru masam kazhinjhu tharaam
@tangerinembs6993
@tangerinembs6993 19 дней назад
Mahindra ROXX 🎉
@Apillaitvm
@Apillaitvm 9 месяцев назад
Kl രെജിസ്ട്രേഷൻ വരുമ്പോൾ first ഓണർ 😄
@nikhilaravind8871
@nikhilaravind8871 7 месяцев назад
50 lakhs okay Last 😮
@sainulabid1622
@sainulabid1622 День назад
റെഡി ക്യാഷ് ആണോ 😮
@shafeeque0782
@shafeeque0782 10 месяцев назад
American price equivalent indian price 25 lacs bro
@Polayan
@Polayan 10 месяцев назад
That is not true, rubicon is around 60k$. Which is around 48 lacs.
@Jithupaikadanz
@Jithupaikadanz 10 месяцев назад
@@PolayanI was about to comment this coz im lving in the US and I used to have a rubicon and it's not cheap I saw some comments about it's reliability..Jeep's are pretty reliable
@hijasansary4596
@hijasansary4596 9 месяцев назад
Jeep testdrive vandi anne kalanja maty otiri use chytata fubai 😢
@user-rj9ni6me4k
@user-rj9ni6me4k 10 месяцев назад
എവിടെ സ്ഥലം
@DaniDani-ow4nh
@DaniDani-ow4nh 9 месяцев назад
Enthalle? Thelichu para anna.
@ptyyyu
@ptyyyu 10 месяцев назад
😮😮😮😮
@ansil9790
@ansil9790 20 дней назад
Thar മതി അണ്ണാച്ചി
@athiest934
@athiest934 10 месяцев назад
Hey showroom Kara velicham Ulla arum ellayirunno promo cheyikkan
@jojojoseph5731
@jojojoseph5731 9 месяцев назад
🎉😮
@Karakkuttil
@Karakkuttil 10 месяцев назад
വെറുതെ അല്ല ജീപ്പ് company,mahindra യിക്ക് എതിരെ case കൊടുത്തത്.. ഈച്ച copy 😂😂😂😂
@AnandhuMk-uh6nf
@AnandhuMk-uh6nf 10 месяцев назад
Athu eecha copy alla ... under licence production aanu
@maheshvn7221
@maheshvn7221 10 месяцев назад
They have license.
@nafnasveluthonpunathil2389
@nafnasveluthonpunathil2389 9 месяцев назад
Yakshi odichathavum ee vandi....pinnallathe
@nomatter0000
@nomatter0000 9 месяцев назад
Thar എടുക്കാൻ വകയില്ല പിന്നെ അല്ലെ ഷെഡ്‌ഡി 😂
@bambala469
@bambala469 10 месяцев назад
2021 registration but first owner, 😂
@ambarishms1899
@ambarishms1899 10 месяцев назад
24000 km അപ്പോ വണ്ടി തനിയെ ഓടിയോ
@peeloo2248
@peeloo2248 10 месяцев назад
Ithevda
@jauharbadarudden8157
@jauharbadarudden8157 10 месяцев назад
എന്തോന്ന് അണ്ണാ test drive വണ്ടി അടിച്ചേല്പ്പിക്കാൻ നോക്കുന്നോ
@joseabey6476
@joseabey6476 11 месяцев назад
🥰❤❤❤
@nirmalbabu7799
@nirmalbabu7799 10 месяцев назад
Edi vandi.... edicha Vandi...😅
@WhistleBro
@WhistleBro 10 месяцев назад
😂🤣 ഏത് Brand ആണ് അടിച്ചത്
@ELECTROMARINEMANIA
@ELECTROMARINEMANIA 9 месяцев назад
Rubicon 4 km per litter...😂
@tejprasad6558
@tejprasad6558 10 месяцев назад
തണ്ണി മത്തന്‍ , ആണല്ലേ!!??
@SHAJEERPOOPARAMBIL
@SHAJEERPOOPARAMBIL 16 дней назад
അല്ല ചെങ്ങായി ങ്ങള് ഏത് ലോകത്താണ് 13ലക്ഷം കൊടുത്താൽ ഥാർ 5 ഡോർ കിട്ടുമ്പോൾ ഇനി മലയാളി മാറി ചിന്തിക്കുമോ ? ഈ പോസ്റ്റ് രണ്ട് കൊല്ലത്തിന് ശേഷം ഇന്നലെ കണ്ട് കമന്റ് ഇട്ട ഞാൻ😜
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi 15 дней назад
എന്നാ പറയാനാ broo നിന്റെ അത്രെയും ബോധം എനിക്ക് ഇല്ലാണ്ട് പോയി 😴 അല്ലേല് ആരേലും ഇനി മേടിക്കുമോ അല്ലെ ( വീഡിയോ published ചെയ്ത date കൂടെ നോക്കണേ 2 years കഴിഞ്ഞേ ഉള്ളു 😜🤭)
@niranjansanthosh638
@niranjansanthosh638 10 месяцев назад
ഇതാണ് മഹിന്ദ്ര copy paste ചെയ്‌തത് thar😂
@user-bg8wv9rl9v
@user-bg8wv9rl9v 9 месяцев назад
65 lk g vegan kittum 😅
@ShavinLaksh
@ShavinLaksh 10 месяцев назад
എന്താ പറയുന്നേ ഒന്നും വ്യക്തമായില്ല???? ഇദ് എവിടെ സ്ഥലം കേരളത്തിൽ അല്ലേ..... Mr ഈമോഡൽ ഇന്ത്യൽ ഇപ്പോൾ launch ആയെ
@prathapanp4939
@prathapanp4939 10 месяцев назад
😂😂😂😂 plz 🙏🙏 വ്യക്തമായില്ല 🤣🤣
@sajeesh9189
@sajeesh9189 10 месяцев назад
ഡെമോ 🤪
@DREAMDRIVEN-0
@DREAMDRIVEN-0 9 месяцев назад
Raangler🤣
@hijasansary4596
@hijasansary4596 9 месяцев назад
Haha
@shanoojmp885
@shanoojmp885 2 месяца назад
😅😊😅😊😮😅😅😊😊
@74sura
@74sura 14 дней назад
Ngan anna pottana
@rajeshasha8502
@rajeshasha8502 10 месяцев назад
താങ്ങൾക്ക് ഭ്രാന്തായോ ബ്രദർ¿🫣താങ്കൾ എന്തു കോപ്പിലെ പുണ്ണാക്കാ വിളിച്ചു കൂവുന്നത്¿🫵🙄2021മോഡൽ,ഫസ്റ്റ് ഓണർ,24,000km ഓടിയ വാഹനം?🤔🙄😇
@NLSmartphones
@NLSmartphones 10 месяцев назад
Demo vandi
@abheeshabhi4218
@abheeshabhi4218 9 месяцев назад
Bro 24000 കിലോമീറ്റർ ഓടി കഴിഞ്ഞ വണ്ടി ഇന്ത്യയിലേക്ക് ഇപോർട്ട ഡ് ചെയ്തതായിരിക്കും ഇന്ത്യയിൽ ഇത് വാങ്ങുന്നയാൾ ഫസ്റ്റ് ഓണർ ആയിരിക്കും
@rarestar5916
@rarestar5916 9 месяцев назад
Thar കാണിച്ച് പറ്റിക്കുന്നോടാ 😂😂😂😂
@arjunbabu-rw7hk
@arjunbabu-rw7hk 9 месяцев назад
Jeep is a girly vehicle 🤷‍♂️🤷‍♂️🤷‍♂️🤷‍♂️🤷‍♂️
@VJ-mz1sy
@VJ-mz1sy 10 месяцев назад
എന്തു പൊട്ടത്തരമാണ്പറയുന്നത്
@happinessonlypa
@happinessonlypa 9 месяцев назад
എന്റെ ചവർ ലെറ്റ് വണ്ടിയും ഇയാളുടെ വണ്ടിയും ഒരുപോലെ കണ്ണൂര് യാത്ര ചെയ്തു നോക്കൂ പണം വ്യത്യാസം ഉണ്ട് വീട് വ്യത്യാസം കാണുന്നില്ല എന്ത് ഉപകാരമാണ് അതുകൊണ്ടുള്ളത്? എന്ത് സേഫ്റ്റി ആണ് എത്ര ആളാണ് അത്തരം സേഫ്റ്റി ആഗ്രഹിക്കുന്നത് വേറെ പണിയൊന്നുമില്ലേടോ ഒരാളും വാങ്ങരുത് വലിയ വണ്ടി
@RenjiNair-py3nq
@RenjiNair-py3nq 10 месяцев назад
Didn't understand anything, that vehicle was a flop in india
Далее