Тёмный

ഇതിൻറെ ഗന്ധം മൂധേവിയെ പുകച്ച് ചാടിക്കും.നിലവിളക്കും തിരിയും കൊളുത്തുന്നതിനൊപ്പം ഇതും കൂടി കൊളുത്തുക. 

Ayiravalli media
Подписаться 661 тыс.
Просмотров 14 тыс.
50% 1

വീട്ടിലെ നെഗറ്റീവ് ഊർജ്ജം പരിപൂർണ്ണമായി മാറുന്നതിന് നിലവിളക്കിനൊപ്പം ഇതുകൂടി കൊളുത്തുക.മൂദേവി പടിയിറങ്ങി പോകുന്നതിനും ലക്ഷ്മി ദേവി ഗ്രഹത്തിലേക്ക് കടന്നുവരുന്നതിനും ഇത് സഹായിക്കുന്നതാണ്.

Опубликовано:

 

21 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 99   
@BeenaKT-wg1wn
@BeenaKT-wg1wn День назад
ഞാൻ എല്ലാ ദിവസവും രാവിലെ 6 മണിക്കുള്ളിൽ വിളക്കുകൊളുത്തി പ്രാർത്ഥനകൾ ചൊല്ലി കർപ്പൂരം തെളിക്കാറുണ്ട്. സന്ധ്യക്ക് കർപ്പൂരം കൊളുത്താറില്ലായിരുന്നു ചന്ദനത്തിരിമാത്രം കൊളുത്തും. ഇനി മുതൽ സന്ധ്യക്കും കർപ്പൂരം കൊളുത്തും മുൻവശത്തും കാണിക്കും ' ഈ അറിവുപകർന്നു തന്ന ഹരിജിക്ക് നന്ദി
@SheebaRajeev-jl5hz
@SheebaRajeev-jl5hz 2 дня назад
നമസ്കാരം ഹരി ജി 🙏🙏🙏എന്നും ഞാൻ രണ്ട് നേരം ഭദ്രദീപം കൊളുത്താറുണ്ട്🙏🙏 കർപ്പൂര ആരതി ഉഴിയാറുണ്ട് 🙏🙏പച്ചകർപ്പൂരം ഒരുനുള്ള് വിളക്കിലും കിണ്ടിയിലെ തുളസി തീർത്ഥത്തിലും ഇടാറുണ്ട് ഒത്തിരി സന്തോഷം സമാധാനം ഐശ്വര്യം ഉണ്ടാകും ❤️
@Ayiravallimedia
@Ayiravallimedia 2 дня назад
Yes
@valsalac9396
@valsalac9396 День назад
Randu neravum karpporam aarathi cheyyarnd
@ANILKUMARG-q1f
@ANILKUMARG-q1f День назад
നമസ്ക്കാരം. അങ്ങയുടെ വീഡിയോ എല്ലാം തന്നെ കാണാറുണ്ട് അമ്മയും മക്കളും, മരുമക്കളും, അവരുടെ കുടുംബങ്ങളും തമ്മിൽ ഭയങ്കര ആത്മബന്ധം പുലർത്തി ആഹ്ലാദത്തോടെ ജീവിച്ചു വന്നവരാണ് ഞങ്ങൾ. ചുറ്റിനും ഉള്ളവർക്ക് അസൂയ തോന്നും വിധമായിരുന്നു ഞങ്ങളുടെ ജീവിതം. എന്തിനെന്നറിയാതെ ഇപ്പോൾ എല്ലാവരും അകന്നുപോയി. ഓരോരുത്തർക്കും സങ്കടം ഉണ്ട്. അമ്മ ഒരുപാട് ദുഖിതയാണ്. ഞങ്ങൾക്ക് ആ പഴയ സ്നേഹം നിലനിർത്താൻ എന്തെങ്കിലും മാർഗ്ഗം നിർദ്ധേശിക്കാൻ കഴിയുമോ.
@baijunb3880
@baijunb3880 2 дня назад
ഈ അറിവ് പകർന്നു തന്നതിനു നന്ദി ജി
@sivadasanviswanathan7326
@sivadasanviswanathan7326 День назад
പുതിയ അറിവു പകർന്നുതന്ന ഹരിജിക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി.🌹🌹🌹🌹🌹
@Sreebadhra6886
@Sreebadhra6886 15 часов назад
ഞാൻ കർപ്പൂരം ആരതി ഉഴിയാറുണ്ട് വീട്ടിൽ എല്ലാറൂമിലും ഉഴിയാറും ഉണ്ട് അത് പോലെ അടുക്കളയിൽ ജോലി എല്ലാം കഴിഞ്ഞു അടുക്കളവാതിൽ അടക്കുന്നതിനു മുന്നേ ഒരു കർപ്പൂരവും ഒരു ഗ്രാമ്പു ഇട്ട് കത്തിച്ചു ലക്ഷ്മീ ദേവിയെ മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ടാണ് ❤️🙏
@Ayiravallimedia
@Ayiravallimedia 13 часов назад
ഗുഡ്
@VavaKunjava-yt2ou
@VavaKunjava-yt2ou 2 дня назад
നമസ്കാരം തിരുമേനി എനിക്ക് അറിയില്ലആരുന്നു😔😔 🙏🏻🙏🏻ഇങ്ങനെ ചെയ്യണം എന്ന് ഇനി മുതൽ ഞാൻ ചെയ്യും ഒരുചെട്ടന്റ സ്ഥാനത്ത് ആണ് അങ്ങയെ ഞാൻ കാണുന്നത് ഓരോ വാക്കുകളും അത്രെയും കരുതൽ ഉള്ളത് പോലെ ഫീൽ ചെയുന്നു നല്ലത് പറഞ്ഞു തരുന്നതിനു അങ്ങേക്ക് നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰🥰🥰🥰
@Jessyjohny-g3g
@Jessyjohny-g3g 2 дня назад
നല്ല നല്ല അറിവുകൾ പകർന്ന് തരുന്ന തിരുമേനിക്ക് ഒരുപാട് നന്ദി🙏🙏🙏❤
@hariharanpparroth9691
@hariharanpparroth9691 2 дня назад
ഈ അറിവ് പകർന്നു തന്നത്തിന് ഹൃദയം നിറഞ്ഞ നന്ദി 🙏🏾
@Ayiravallimedia
@Ayiravallimedia 2 дня назад
Thanks 🙏
@shylamohan1969
@shylamohan1969 2 дня назад
🙏🙏🙏 നമസ്കാരം തിരുമേനി വലിയ അറിവിനെ നന്ദി 🙏🙏🙏
@Ayiravallimedia
@Ayiravallimedia 2 дня назад
Thanks
@devilakshmi2443
@devilakshmi2443 2 дня назад
നല്ല അറിവിന് നന്ദി🎉🎉🎉
@dhanalakshmidhanam8936
@dhanalakshmidhanam8936 2 дня назад
ഹരി ജിയുടെ Phone No തരാമോ കുറച്ച് കാര്യങ്ങൾ ചോദിച്ച് അറിയാൻ വേണ്ടിയാണ്
@lakshmikuttyknair9179
@lakshmikuttyknair9179 2 дня назад
നമസ്തേ ഹരി മോനെ ചെയുന്നുണ്ട് കുറച്ചു കൂടി പറഞ്ഞപോലെ ചെയ്‌യാം
@enayap4505
@enayap4505 День назад
തീർച്ചയായും ഇതും ചെയ്യും കണ്ണാ🙏🙏🙏
@user-hg8pv2hs4x
@user-hg8pv2hs4x 2 дня назад
Thank u thank u thank u so much bro❤🙏🙏🙏
@NishaShijo-zv6wi
@NishaShijo-zv6wi 2 дня назад
തിരുമേനിടെ നമ്പർ തരുമോ
@ksmitha4312
@ksmitha4312 2 дня назад
നമസ്കാരം തിരുമേനി
@remarajan1726
@remarajan1726 2 дня назад
നമസ്കാരം ഹരിജി.. 🌹 നേരത്തെ ദിനവും വിളക് തെളിയിച്ചു കർപ്പൂരം കത്തിക്കും പിന്നെ അങ്ങനെ ചെയ്യുന്നേ നല്ലത് ആണോ ദോഷം ആണോ എന്ന് അറിയാതെ കൊണ്ടേ നിർത്തി ഇപ്പോൾ ആണ് മനസിലായെ 🙏🏻🙏🏻നന്ദി അറിവ് നൽകിയതിന്.. ഒരു സംശയം ചോദിക്കട്ടെ നേരത്തെ മുതൽ അമ്മുമ്മ ഒക്കെ അവരുടെ മുണ്ടുകൾ അലക്കി ചാണകത്തിൽ മുക്കി ഉണക്കി ആരുന്നു വിളക് കൊളുത്താനും തുടക്കാനും ഉപയോഗിച്ചിരുന്നു അത് ഇപ്പോഴും അങ്ങിനെ ചെയ്യുന്നു അത് ശരി ആണോ അങ്ങനെ ചെയ്യുന്നേ ദോഷം ആണോ ഒന്ന് പറഞ്ഞു തരണേ 🙏🏻
@PramodKn-ry7pz
@PramodKn-ry7pz День назад
Namaste hariji pramod Karthika partikena
@anusree.m9565
@anusree.m9565 День назад
Chetta nalla oru joli kittan prarthikane❤
@laijukrishnan3958
@laijukrishnan3958 2 дня назад
നമസ്തേ 🙏🙏
@geethaa1323
@geethaa1323 День назад
Thank you Hariji🙏🙏
@mutharag4312
@mutharag4312 2 дня назад
താങ്ക്സ് but എന്റെ പൊന്നു ചേട്ടാ ഇതൊന്ന് ചുരുക്കി പറഞ്ഞാൽ പോരായിരുന്നോ?? ഇത്രയും ഇൻട്രോയുടെ ആവശ്യമുണ്ടോ???
@sindhup6633
@sindhup6633 2 дня назад
നമസ്കാരം ഹരിജീ 🙏🙏🙏
@vijayalakshmisankaradasan1635
@vijayalakshmisankaradasan1635 2 дня назад
Namaskaram Hari ji🙏🙏🙏
@baijump9994
@baijump9994 День назад
Namaskaram hariji ❤❤🎉🎉
@sujaelavunkal8284
@sujaelavunkal8284 День назад
നമസ്തേ ഹരിജി
@sajitha483
@sajitha483 2 дня назад
നമസ്തേ ഹരി ജി 🙏🙏🙏
@Ayiravallimedia
@Ayiravallimedia 2 дня назад
Namaste
@sujaelavunkal8284
@sujaelavunkal8284 День назад
ഹരിജീ, വീഡിയോ കാണാൻ അല്പം വൈകി. എന്നിരുന്നാലും എന്റെ ഈ സംശയത്തിന് മറുപടി തരണേ. ഞാൻ എന്നും വിളക്ക് കൊളുത്തിയതിനു ശേഷം ആരതി എടുക്കുന്നു. പിന്നീട് കുന്തിരിക്കം പുകച്ചു തിണ്ണയിൽ വയ്ക്കും. അതിനു ശേഷമാണ് സന്ധ്യാ നാമം ജപിക്കുന്നതിനായി ഇരിക്കുന്നത്. ഇതിൽ തെറ്റായ എന്തെങ്കിലും ഉണ്ടെങ്കിൽ ദയവായി പറഞ്ഞു തരിക.
@npm2503
@npm2503 День назад
ഉറക്കത്തിൽ സ്ഥിരമായി പല്ലു കടിക്കുന്നത് എന്തുകൊണ്ടെന്ന് പറഞ്ഞു തരുമോ. കർപ്പൂരം നല്ല brand ഏതാണ്?
@minisantharam2985
@minisantharam2985 2 дня назад
Namaskaram Hariji🙏🙏🙏
@Ayiravallimedia
@Ayiravallimedia 2 дня назад
Thanks
@ponnus281
@ponnus281 День назад
വീട്ടിലെ കലഹം മാറാൻ ഒന്നു പറഞ്ഞുതരാമോ തിരുമേനി
@ArjunAnuja-s7i
@ArjunAnuja-s7i День назад
Njnum ennum karppuram kathikkarund vilakk kathikumpol🙏
@girijavikramam1256
@girijavikramam1256 2 дня назад
Namaskaram thirumeni 🙏
@Ayiravallimedia
@Ayiravallimedia 2 дня назад
ഗിരിജ വിക്രമൻ ജി നമസ്തേ
@souminim.b5135
@souminim.b5135 2 дня назад
നമസ്കാരം 🙏🌹🙏😊
@miniradhakrishnan7416
@miniradhakrishnan7416 День назад
🙏നാമം ചൊല്ലി kazhingha ശേഷമാണോ കർപ്പൂരം കത്തിക്കേണ്ടതണ്
@ksmitha4312
@ksmitha4312 2 дня назад
നമസ്കാരം തിരുമേനി
@ksmitha4312
@ksmitha4312 2 дня назад
ഈ അറിവുകൾ പകർന്നുതരുന്നതിനു നന്ദി
@priyaprabhakaran190
@priyaprabhakaran190 День назад
Nanni Hariji ❤🙏🙏🙏❤
@HariKrish-e7f
@HariKrish-e7f 2 дня назад
Namasthe 🙏🙏🙏
@UshakNair-vf6uq
@UshakNair-vf6uq День назад
കടയിൽ നിന്ന് വാങ്ങുന്ന കർപ്പുരത്തിന് ഒരു മണവുമില്ല അതിന് എന്താണ് ചെയ്യേണ്ടത് നല്ല കർപ്പൂരം ഏതാണ് ഒന്ന് പറഞ്ഞ് തരണേ ഹരിജി
@Krishnarangoli12
@Krishnarangoli12 День назад
അങ്ങാടി കടകളിൽ ഒറിജിനൽ കർപ്പൂരം കിട്ടും...
@AlphonseAnthonykutty
@AlphonseAnthonykutty День назад
Thanks❤
@suseelaraj955
@suseelaraj955 2 дня назад
Good information 👍
@radhikashimod6664
@radhikashimod6664 День назад
Puthiya arivukalpakarnnunalkiya thirumenikk🙏🙏🙏🙏🙏👍👍👍🤝🤝🤝
@MiniMonachan-lf7et
@MiniMonachan-lf7et 2 дня назад
Goodmorning hariji 🙏🏻🙏🏻🙏🏻🙏🏻🙏🏻
@Ayiravallimedia
@Ayiravallimedia 2 дня назад
Thanks
@ANILKUMARG-q1f
@ANILKUMARG-q1f День назад
നമസ്ക്കാരം
@SheebaRajeev-jl5hz
@SheebaRajeev-jl5hz 2 дня назад
🙏🙏🙏🙏🙏
@masobhathanka2740
@masobhathanka2740 2 дня назад
നമസ്ക്കാരം ഹരിജി
@Ayiravallimedia
@Ayiravallimedia 2 дня назад
Namaste
@GithinBabu-ih6oj
@GithinBabu-ih6oj 2 дня назад
Hari chetta njanu wifum 3 varshamayi. Australia pokan sariyakan sramikkunnu. Ithu vareyoum sariyayilla. Orupadu. Ambalangalil poyi. Ini eanthanu cheyendathu. Githin bharani. 15/1/92. Vichitra pooruttathi 5/5/94 1.12. Pm. Njangalkku vendi prarthikkane 🙏🙏🙏🙏🙏
@Ayiravallimedia
@Ayiravallimedia 2 дня назад
Ok
@rajeshr.n6308
@rajeshr.n6308 День назад
ആരതി എന്നും ഇല്ല...എല്ലാ ദിവസവും പച്ചകർപ്പൂരം ചെറിയ ഇലക്ട്രിക് ഡിഫ്യൂസറിൽ വച്ച് പുകയ്ക്കാറുണ്ട്...മതിയാകുമല്ലോ....?
@aleyammacy7370
@aleyammacy7370 2 дня назад
നമസ്കാരം ഹരികുഞ്ഞെ 🙏🙏🙏
@Ayiravallimedia
@Ayiravallimedia 2 дня назад
നമസ്കാരം
@Honeymol-hd1oc
@Honeymol-hd1oc 2 дня назад
നമസ്കാരം
@Ayiravallimedia
@Ayiravallimedia 2 дня назад
Namaste
@x.a..r..j..u..n.x
@x.a..r..j..u..n.x 2 дня назад
നമസ്കാരം തിരുമേനി 🙏🏼🙏🏼🙏🏼🙏🏼
@Ayiravallimedia
@Ayiravallimedia 2 дня назад
നമസ്കാരം ജി
@Dinrajdhikhil-zq4sr
@Dinrajdhikhil-zq4sr День назад
🙏🙏🙏🙏🙏🙏🙏
@mamathamanna-qf1yp
@mamathamanna-qf1yp День назад
Eee thavanathe Lottery onam bumber adikan bhagyamulla nakshtrangal onnu parayamo
@sasidharan7503
@sasidharan7503 День назад
പൂരാടം
@aleyammacy7370
@aleyammacy7370 2 дня назад
പച്ച കർപ്പൂരം ആരതി തെളിക്കുന്നതിൽ കുഴപ്പം ഒണ്ടോ ഹരികുഞ്ഞെ
@Ayiravallimedia
@Ayiravallimedia 2 дня назад
കർപ്പൂരം എന്നത് ജ്വലിപ്പിക്കുന്നതിന് വേണ്ടിയാണ് ' പക്ഷേ വില അല്പം കൂടുതൽ ആയതുകൊണ്ട് സാധാരണക്കാർപ്പൂരം വാങ്ങി എരിക്കുന്നതാണ് സൗകര്യപ്രദം.
@aleyammacy7370
@aleyammacy7370 2 дня назад
🙏🙏🙏
@jithin8484
@jithin8484 2 дня назад
🙏🌺🌺❤️🌺🌺🙏
@bindukuruppasseri4749
@bindukuruppasseri4749 2 дня назад
Namaskaaram 🙏🙏🙏
@Ayiravallimedia
@Ayiravallimedia 2 дня назад
ബിന്ദു ജി നമസ്കാരം
@nikhilkrishna8628
@nikhilkrishna8628 2 дня назад
🙏🙏🙏🙏❤️❤️❤️❤️🥰🥰🥰🥰
@Ayiravallimedia
@Ayiravallimedia 2 дня назад
Thanks
@Harshith740
@Harshith740 2 дня назад
🙏🏼
@kumarinair8005
@kumarinair8005 2 дня назад
🎉🎉🎉🎉🎉
@remoos2010
@remoos2010 День назад
Namam cholli kazhingitt ano karpooram uzhiyendathu
@sobhagnair8709
@sobhagnair8709 2 дня назад
Namaskaram harikutta
@Ayiravallimedia
@Ayiravallimedia 2 дня назад
നമസ്കാരം ശോഭാ ji
@SUBASHSubash-x2o
@SUBASHSubash-x2o 2 дня назад
എനിക്ക് ലോട്ടറി കച്ചവടം ആണ് ലോട്ടറഅടിക്കുവാനൻ എന്തുചെയ്യണം എന്ന് പറഞ്ഞു തരാമോ
@Ayiravallimedia
@Ayiravallimedia 2 дня назад
ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്തുന്ന പല കർമ്മങ്ങളും ചാനലിൽ നൽകിയിട്ടുണ്ട് അവ ചെയ്താൽ മതിയാകും
@panjajannyam5617
@panjajannyam5617 2 дня назад
Number tharamo
@physimid5272
@physimid5272 2 дня назад
Number tarumo
@leenasanthan49
@leenasanthan49 2 дня назад
🙏🙏🙏🙏🙏🪔🔔🌸✨🍁
@janurejith
@janurejith 2 дня назад
തിരുമേനി സന്ധ്യക്ക് നിലവിലക്ക് കൊളുത്തിയത് അതിനു മുൻപിൽ കിടക്കാൻ പാടില്ലന്നല്ലെ എൻ്റെ വീട്ടിൽ അച്ഛൻ athinuvmunpila കിടക്കുന്നത് അതുപോലെ രാവിലെയും ഹാളിലാണ് വിലക്ക് അത് ദോഷമല്ലെ പറഞ്ഞാല് ദേഷ്യമാണ് ഉമ്മറത്ത് വിലക്ക് വെക്കാൻ സമ്മതിക്കുക യുമില്ല
@syamalakumari8040
@syamalakumari8040 День назад
Kittu കിട്ടുമ്പോൾ പഠിച്ചോളും.ഇപ്പൊ മിണ്ടട
@SumaSurendran-n6v
@SumaSurendran-n6v 2 дня назад
നമസ്കാരം
@umavs7802
@umavs7802 День назад
🙏🙏🙏
@unnimenonsuresh9452
@unnimenonsuresh9452 День назад
🙏🙏🙏
@rajanibabu5326
@rajanibabu5326 День назад
🙏🙏🙏
@anithaputhalath
@anithaputhalath День назад
🙏🙏🙏
@vijiv.l3900
@vijiv.l3900 2 дня назад
🙏🙏🙏
@leenanair9209
@leenanair9209 2 дня назад
🙏🙏🙏
Далее
Распаковка iPhone 16 Pro Max
01:01
Просмотров 1,3 млн
HA-HA-HA 👊  #countryball
00:15
Просмотров 1,6 млн