Тёмный

കൂടോത്രം,മാരണം ബാധിച്ചാൽ ഉണ്ടാകുന്ന ലക്ഷണങ്ങളും പരിഹാര മാർഗങ്ങളും.സ്വീകരിക്കേണ്ട മുൻകരുതലുകൾ 

Ayiravalli media
Подписаться 611 тыс.
Просмотров 235 тыс.
50% 1

Развлечения

Опубликовано:

 

21 апр 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 704   
@sarithapoyilangal8555
@sarithapoyilangal8555 Год назад
താൻ താൻ നിരന്തരം ചെയുന്ന കർമങ്ങൾ.. താൻ താൻ അനുഭവിച്ചിടെകയെന്നേവരു... സത്യം 👍👍
@jayalekshmi2610
@jayalekshmi2610 Год назад
സത്യം ആണ്... 4കൊല്ലം അനുഭവിച്ചു.ഈ പറഞ്ഞ എല്ലാ ലക്ഷണങ്ങളും ഉണ്ടായിരുന്നു, ദൈവധീനം തീരെ ഇല്ലായിരുന്നു... ഞങ്ങൾ ഓമനിച്ചു വളർത്തിയ നായ മരിച്ചു പോയി.. അതോടെ വീട് മാറി.. സകല ദൈവങ്ങളെയും വിളിച്ച് പ്രാർത്ഥിച്ചു... പ്രാർത്ഥിച്ചാൽ മാത്രം മതി ബാക്കി ദൈവങ്ങൾ നോക്കിക്കോളും 🙏🏻ഇത്തരത്തിൽ അനുഭവങ്ങൾ ഉണ്ടായി എന്ന് ആരോടെല്ലാം പറഞ്ഞു, ആരും വിശ്വസിച്ചില്ല.. സ്വന്തം അനുഭവത്തിൽ വരുമ്പോൾ മാത്രേ വിശ്വസിക്കു. 🙏🏻ഇത്തരത്തിൽ ഒരു അറിവ് പറഞ്ഞു തന്നതിന് നന്ദി.
@man3429
@man3429 Год назад
എങ്ങനെയാണ് അതിൽ നിന്നും രക്ഷപ്പെട്ടത്?
@jayalakshmilakshmi8010
@jayalakshmilakshmi8010 Год назад
കുറെ അനുഭവിച്ചു.ക്ഷേത്രദർശനം നാമജപം രക്ഷിച്ചു🙏🙏🙏
@dhaneeshdhaneesh3586
@dhaneeshdhaneesh3586 Год назад
Kulladhyvathine.villikuka.ellakoodathravumnadakilla
@GirishKumar-oz2hc
@GirishKumar-oz2hc 13 дней назад
😂😂😂😂
@PCS_INDIA
@PCS_INDIA 6 дней назад
@@jayalekshmi2610 ഞാന്‍ ഇപ്പോഴും അനുഭവിച്ച് കൊണ്ടിരിക്കുന്നു 15വര്‍ഷമായി എന്‍റെ ജോലി വരേ കളഞ്ഞു മാരണം ചെയ്ത ആളെ അറിയാം, പക്ഷെ ആള്‍ മരിച്ചു വാഹന അപകടം ആയിരുന്നു
@neenanj326
@neenanj326 Год назад
അറിയണം എന്ന് ആഗ്രഹിച്ച കാര്യം ആണ്,,,, വിശദമായി പറഞ്ഞു തന്നതിന് നന്ദി ചേട്ടാ ❤,,,,,,,
@Ayiravallimedia
@Ayiravallimedia Год назад
Thanks
@vijithasuprararajan7126
@vijithasuprararajan7126 Год назад
Njanum.👍
@mahadeva......2389
@mahadeva......2389 Год назад
എനിക്ക് അനുഭവമാണ് ....ഇതിലൊന്നും vishasam ellatha ആളായിരുന്നു but ഇപ്പൊ അനുഭവത്തിൽ നിന്നും മനസിലായി.. ഭഗവാന്റെ സംരക്ഷണം കൊണ്ട് രക്ഷപെട്ടു..
@Ayiravallimedia
@Ayiravallimedia Год назад
🙏🙏
@short.serious-video
@short.serious-video 10 месяцев назад
Evide poyalan maruka
@chandinikv2679
@chandinikv2679 Год назад
നമുക്ക് ഒരാൾക്ക് ഒരു ഗുണം ചെയ്യാൻ പറ്റിയില്ലങ്കിലും ദോഷം ചെയ്യാൻ പോകാതിരിക്കുവ
@Ayiravallimedia
@Ayiravallimedia Год назад
🙏🙏
@valsalav7835
@valsalav7835 Год назад
അവനവൻ ചെയുന്നതു അവനവൻ തന്നെ അനുഭവിക്കും തീർച്ച. നല്ല മനുഷ്യൻ . ഇത്തിരിഎങ്കിലും വിവരം ഉള്ള ഒരാളും. മാരണം എന്നക്രിയ ചെയില്ല.
@Ayiravallimedia
@Ayiravallimedia Год назад
Thanks
@Movies.....889
@Movies.....889 Год назад
എന്റെ വീട്ടിൻെറ അടുത്ത് ദുർമന്തർവാദം നടത്തിയ ആളുടെ കാഴ്ച നഷ്ട്ടപെട്ടു മകൻ ഭ്രാന്തു വന്നു തൂങ്ങി മരിച്ചു ഇതെല്ലാം പരമസത്ത്യം ആണ് 🙏🙏🙏🙏🙏 നന്ദി ഹരി
@Ayiravallimedia
@Ayiravallimedia Год назад
Yes
@hrpk4284
@hrpk4284 Год назад
സ്ഥലം എവിടെ
@varkeyoommen2604
@varkeyoommen2604 Год назад
Valaray sariyanu
@nidhinrajan14
@nidhinrajan14 10 месяцев назад
Yes. Ente veedinte aduthu koodothram cheythavarude mootha makante muttukaalu thakarnnu mudanthan ayi. Pinneed pullikk bhraanthu pidichu. Ilaya makan ammaye upekshich poyi.
@user-bn5po7ez3q
@user-bn5po7ez3q 4 месяца назад
❤️👍🙏
@sherlychandran6728
@sherlychandran6728 Год назад
നമസ്കാരം തിരുമേനി എന്റെ മകനും ഈ പ്രശ്നങ്ങൾ ഉണ്ട്. ഞങ്ങളുടെ വീട്ടിലെ പൂച്ചകൾ ചത്തു പോകാറുണ്ട്. തിരുമേനി പറഞ്ഞ കാര്യങ്ങൾ ഒട്ടു മിക്ക കാര്യങ്ങളും ഞങ്ങളുടെ വീട്ടിൽ ഉണ്ട്
@nirmalakumari5748
@nirmalakumari5748 Год назад
ഹരി കുട്ടാ ഒരു പാട് അനുഭവം ഉണ്ടായിട്ടുണ്ട്, ഈ ശ്വര കാടക്ഷം ഒന്ന് മാതകൊണ്ടാണ് എന്റെ കുടുംബം രക്ഷപെട്ടത്, മോൻ പറഞ്ഞ കാര്യങ്ങൾ സത്യം ആണ് 🙏🏼🙏🏼
@Ayiravallimedia
@Ayiravallimedia Год назад
🙏🙏🙏🙏പ്രാർത്ഥിക്കുക ഇടയ്ക്ക് ക്ഷേത്രദർശനം നടത്തുക
@dinilps2514
@dinilps2514 Год назад
8fl
@niranjancars704
@niranjancars704 Год назад
@@Ayiravallimedia Enik contact no tharamo?
@gopalakrishnanchettiyaar5438
@gopalakrishnanchettiyaar5438 11 месяцев назад
എന്റെ ജീവിതത്തിൽ എന്റെ ചേട്ടനും ചേട്ടത്തിയും കൈവശം തന്നു ചെറുപ്പത്തിൽ ശരീരം ഓവർഹേറ്റ് ആയിരുന്നു കൈവശമാണെന്ന് അറിയില്ലായിരുന്നു കൈവശമുള്ള മുടി കൊഴിഞ്ഞു പോയി ഷുഗർ വന്നു ഞാൻ പെരുവഴി ശർദ്ദിച്ചു ചേട്ടന്റെ കണ്ണ് കല്ലുകൊണ്ട് പോയി ഏടത്തിയ വണ്ടി ഇടിച്ചു ഞാൻ കോലം കെട്ടുപോയി
@Saranya_unnikrishnan
@Saranya_unnikrishnan 11 месяцев назад
മറുപടി തരുമോ
@jayakrishnans5972
@jayakrishnans5972 Год назад
എനിക്ക് എന്നും പ്രശ്നമാണ് കടം രോഗവും സത്യം എന്റെ അനുഭവം ആണ്
@omanaachari1030
@omanaachari1030 Год назад
ഹരി ജീ പറഞ്ഞത് വളരെ സത്യം ആണ്. ഞാനും മോളും മുംബൈൽ ആയിരുന്നു. ഞങ്ങളുടെ വീട് കൈയേറാൻ അടുത്ത വീട്ടിലെ ഒരു മുസ്ലിം അങ്ങനെ ചെയ്തു. അന്ന് വിശ്വാസം തോന്നിയില്ല. അതിനെ കുറിച്ച് അറിയില്ലായിരുന്നു. ഞാൻ തീരെ കിടപ്പായി. ജോലി ഇല്ലാതായി. മോൾ നല്ലവണ്ണം പഠിക്കുമായിരുന്നു. പഠിത്തം തകർക്കാൻ നോക്കി. ഒരു ഉറക്കം തൂങ്ങി യെ പോലെ ആയി മാറി. പക്ഷേ വീട്ടിൽ വിളക്ക് വെച്ച് പ്രാർത്ഥിക്കുമായിരുന്നു. അതുകൊണ്ട് ജീവൻ തിരിച്ചു കിട്ടി. പക്ഷേ മോൾടെ പഠിത്തം കഴിഞ്ഞു. നല്ല ജോലി കിട്ടി നല്ല കല്യാണ ആലോചന വന്നു. ഉറപ്പിച്ചു. പക്ഷേ പെട്ടെന്ന് വെറുതെ കാലിൽ നീര് വന്നു. രക്തം ഓട്ടം നിലച്ചു. എല്ലാം തടസ്സങ്ങളും അനുഭവപ്പെട്ടു. കൊറോണ സമയവും ആയി. വൈക്കം മഹാദേവക്ഷേത്രത്തിലെ തിരുമേനി പറഞ്ഞു. ആ വീട് കൊടുത്തില്ലെങ്കിൽ വീണ്ടും അവർ അതു തന്നെ ചെയ്യും. മോൾടെ രണ്ടു കാലും നഷ്ടമായി. ഇപ്പോൾ ദുരിതം അനുഭവിക്കുന്നു. പഞ്ചായത്ത് കാരുടെ സഹായത്തിൽ ജീവിക്കുന്നു. നാട്ടിൽ ആണ്. വാടകയ്ക്ക് താമസിക്കുന്നു. ചിലപ്പോൾ മരിക്കാൻ തോന്നും. ആരുമില്ല. എനിക്കാണെങ്കിൽ. ആ വീട് നഷ്ടമായാൽ ഒന്നും ഇല്ല. മുംബൈയിൽ ചെല്ലാതിരിക്കാൻ അവർ നോക്കുവാണ്. എന്നെ ആരും സഹായിക്കരുത്. ഹരിജീ എന്തങ്കിലും മാർഗം ഉപദേശിച്ചു തരൂ. ആ വീട് വിട്ട് കൊടുക്കണം. എന്ത് കഷ്ടപ്പെട്ടാണ് അത് ഉണ്ടാക്കിയത്. ഭർത്താവ് കള്ളുകുടിയും ആയിരുന്നു. അങ്ങേര് പോയതിനുശേഷം ആണ് ഉണ്ടാക്കിയത് ആ കുഞ്ഞ് വീട്. ഒരു വഴി കാട്ടി തരൂ. 🙏🙏🙏🙏🙏
@ashalijo5600
@ashalijo5600 Год назад
😢
@Ayiravallimedia
@Ayiravallimedia Год назад
ദിവസവും ഗ്രഹത്തിൽ വിളക്ക് തെളിച്ച് പ്രാർത്ഥിക്കുക മാസത്തിൽ ഒരിക്കൽ അടുത്തുള്ള ക്ഷേത്ര ദർശനം നടത്തുക -ദേവി ക്ഷേത്രങ്ങൾ സന്ദർശിക്കുക ശിവക്ഷേത്രവും ഒപ്പംസന്ദർശിക്കുക
@KavithaRajan-wd3oh
@KavithaRajan-wd3oh Год назад
Hariji പതിനഞ്ച് വർഷം കൊണ്ട് എന്റെ വീട്‌ പണി നടക്കുവാണ് എനിക്കിതുവരെ പൂർത്തി ആക്കാൻ പറ്റുന്നില്ല ഞാനെന്റാണ് ചെയ്യേണ്ടത്
@keralafashions3217
@keralafashions3217 3 месяца назад
ഹൃദയ സ്ത്രേം ചെല്ലുമ്പോൾ അമ്മ രക്ഷപ്പെടുത്തും ഉറപ്പാ പിന്നെ ലളിത സഹസ്രനാമം🙏🏻
@jithuudhayasree1723
@jithuudhayasree1723 Месяц назад
Ooohh evide kure muslim kal parayumallo agane aan egane aan nn....nokku avar kanich koottunnath eee papathin Allahu kodukum utharam. ...venth venneerayi pokum....athin protection edu..sudharsanam vagi vakku...nalloru jothishanwvkanu
@ushasunny8554
@ushasunny8554 Год назад
ഈ വീഡിയോ വളരെ നല്ലതാണ്. വളരെ നന്ദി
@shaijinam8328
@shaijinam8328 Год назад
ഇങ്ങനെ ചെയ്യുന്നവർക്ക് എന്നായാലും തിരിച്ചുകിട്ടും.To every action there is equal and opposite reaction എന്നത് പ്രപഞ്ചനിയമമാണ്.
@Ayiravallimedia
@Ayiravallimedia Год назад
🙏🙏😊
@jamesmathew1532
@jamesmathew1532 Год назад
Thirichu kittum ennu parayunnathum ..mantravaadikal thanneyaanu....avarku rakshapedan vendi.......🙁🙁🙁🙁🙁🙁
@geethikagatha808
@geethikagatha808 Год назад
Onum elkilla broo epozhum anubhavikuvaa 🙂
@sinysajith9323
@sinysajith9323 Год назад
അനുഭവം വരുമ്പോൾ എല്ലാർക്കും വിശ്വാസം വരും.... ഞങ്ങൾ ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നു..... വീട്ടിൽ 5 സ്ഥലത്തു നിന്ന് കുഴിച്ചിട്ടത് കിട്ടിയിട്ടുണ്ട്... വീടുപണി മുടങ്ങാനും ജോലി പോകാനും.... മറ്റും 😔😔😔
@geethikagatha808
@geethikagatha808 Год назад
Njanum anubhavikunundu 6 class muthal. entaa veetukare drohikkan vendii ayalathuveetukar swantham relatives cheyunathu 🙂
@vinayanvinu5620
@vinayanvinu5620 Год назад
Correct 💯....
@josnajose876
@josnajose876 11 месяцев назад
അറിവ് പകർന്നു തന്നതിന് ഒരുപാട് നന്ദി ഹരിജി........🙏
@shobhamathummal4017
@shobhamathummal4017 Год назад
8 കൊല്ലമായി എന്റെ ഭർത്താവ്, മകൻ, എന്നെ പെരുവഴി യിലാക്കിയിട്ട്. മകനെ ഉറക്കി കിടത്തിയിരിക്കുകയാണ്. പഠിപ്പിൽ തടസ്സം ആക്കി.. ടീച്ചർ ആണ്. ഒരുകുട്ടിയെ നിൻ അടിച്ചു എന്നും പറഞ്ഞു ഒരു സ്റ്റുഡന്റ നെകൊണ്ട് എന്നെ അടിപ്പിക്കുകയും ചെയ്തു. ഭർത്താവിന്റെ ദേഹം മുഴുവൻ വെളുത്ത പാട് വരുത്തിച്ചു. എന്നെ രോഗിയാക്കി.2 ചെരുപ്പും കട്ടു കൊണ്ടു പോയി.എന്റെ കാല് തളർത്തി. ഞാനും ഭർത്താവും പുലർച്ചെ 4 മണിക്ക് മുതൽ പൂജയും പ്രാർത്ഥനയും ഞാൻ പകൽ മുഴുവനും ഉപവാസം പ്രാർത്ഥന എന്നിവ നടത്തി. ശനിക്ക് എള്ളും കറുത്ത പട്ടും സമർപ്പിച്ചു. ശിവപൂജ ചെയ്തു. ക്ഷേത്രത്തിൽ പോയി (ശിവ ) ഞാൻതന്നെ ജല അഭിഷേകം ചെയ്തു. ഭഗവാൻ ചെയ്ത ആളെയും വിവരം മുഴുവൻ കാണിച്ചു തന്നു. എന്റെ ജോലി ഇല്ലാതാക്കിയതിനാൽ എല്ലാത്തിനും സമയം കിട്ടി. ഉറങ്ങിയാ മോൻ 4 കൊല്ലത്തിനു ശേഷം ബുക്ക്‌ തൊടാതെ പരീക്ഷ എഴുതി പാസ്സ് ആയി. ഭഗവാൻ ഒപ്പമുണ്ട്. പണം ഇല്ല. ഈ ആഴ്ച യിൽ കെട്ടണം. ഇല്ലെങ്കിൽ അഡ്മിഷൻ കിട്ടില്ല. അതും ഭഗവാൻ സാധിച്ചു തരും. പിന്നെ വീടില്ല. ഇത്രയും ഞങ്ങൾ നശിച്ചിട്ടും അവർ കൂളായി നടക്കുന്നു. ഇത് മഹാരാഷ്ട്ര യിൽ ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന യാഥാർഥ്യം ആണ്. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ. പോകാൻ ഇടമില്ല. Msc padicha പ്രിൻസിപ്പൽ, Bsc Bed padicha ഞാൻ ഈ അവസ്ഥയിൽ. ഒന്നാം സ്ഥാനത്തുള്ള മകനെ ഉറക്കിയിട്ടു അവർ എന്ത് നേടി. ഇനി എന്ത് ചോദ്യം ബാക്കി. ഹരി മോനെ ഞങ്ങൾ ക്ക്‌ വേണ്ടി പ്രാർത്ഥിക്കണേ.. ആരുമില്ല ഞങ്ങൾക്ക്. ഞങ്ങൾ മൂന്നുപേരും ഭാഗവാനും മാത്രം. ഒരിക്കലും പൂജ മുടക്കിയിട്ടില്ല. റിപ്ലൈ തരണേ മോനെ .
@SanthoshGeorge-dn8sf
@SanthoshGeorge-dn8sf 9 дней назад
ഞാൻ ഒരു റൊമാൻ catalic വിശ്വാസി ആണ് ഇതെല്ലാം കുറേ അറിഞ്ഞ ആളാ,ഇപ്പോൾ എനിക്കിട്ട് കൂടോത്രം ചെയ്തവർ അറിയുന്നുണ്ട് God is great 🙏🙏🙏🙏
@zeenaep3434
@zeenaep3434 Год назад
ഒത്തിരി ആയി മാരണകർമ്മത്തിൽ നിന്നു അനുഭവിക്കുന്നത്. കർമ്മങ്ങൾ ചെയ്തു മതിയായി. നല്ല പ്രവൃത്തികൾ ചെയ്യുന്നതു കൊണ്ട് ഈശ്വരൻ കാത്തു കൊണ്ടിരിക്കുന്നു. ഇതു ചെയ്തു നോക്കും. പ്രാർത്ഥിക്കണേ. നന്ദി. 🙏
@Ayiravallimedia
@Ayiravallimedia Год назад
Okay
@rathimols4790
@rathimols4790 Год назад
@@Ayiravallimedia mangu,paranjathu,right,ente,name,rathi,ambalapuzha,ente,kudumba,veedinte,,aduthulla,muslim,17.thakid
@gayathridevi-rw8ph
@gayathridevi-rw8ph Год назад
Very very good impormation . Thanks very much.
@alluvlogs1943
@alluvlogs1943 Год назад
നമസ്കാരം 🙏🙏. ഗുരുജി പറഞ്ഞത് സത്യം ആണ്. അനുഭവം ഉണ്ട്.
@Ayiravallimedia
@Ayiravallimedia Год назад
🙏🙏🙏
@ushasunny8554
@ushasunny8554 Год назад
നല്ല അറിവ് പകർന്നു തന്ന തിന് വളരെ നന്ദി
@bindhushilpa2480
@bindhushilpa2480 Год назад
23വർഷം കൊണ്ടു എന്നെ എന്റെ ഭർത്താവിനെസമാദാനമായി ജീവിക്കാൻസമ്മതിച്ചിട്ട് ഇല്ല സാമ്പത്തികയും സമാധാനം ഉണ്ടാക്കരുത് പിന്നെ അവർക്ക്എന്നോട് ദേഷ്യം സൗന്ദര്യമായിരുന്നു ദേഷ്യത്തിന് മുഖ്യ കാരണം എന്നോടുള്ള ഭയങ്കര അസൂയയായിരുന്നു ഇത് എല്ലാം ചെയ്യാൻ പ്രേരിപ്പിച്ചത് പലപ്പോഴും അവരോട് സഹതാപം തോന്നിയിട്ടുണ്ട് എന്റെ ഭർത്താവിനെ കിടപ്പ് രോഗിയാക്കി അത് കഴിഞ്ഞു എനിക്ക് കട യുണ്ടായിരുന്നു അത് ദേഷ്യം ആയിരുന്നു എന്റെ ചേട്ടന്റെ ഭാര്യയാണ് കക്ഷി എന്നെ മരിക്കാൻ ചെയ്തു 5വർഷം മുൻപ് ആ സമയത്ത് തിളച്ച വെള്ളം ഇറക്കി വയ്ക്കുന്ന സമയത്ത് ദേഹത്ത് വീണു വയർ കാലു കൾ പോളി കിടന്നു 45ദിവസം ഉറങ്ങാനും പറ്റിയില്ല വേദന കൊണ്ടു മരിച്ചാൽ മതി യെന്നു തോന്നിയിട്ടുണ്ട് ഞാൻ അറിഞ്ഞു അവർ ഞങ്ങളെ കൂടോത്രം ചെയ്തു എന്നു.അവർ ചെയ്ത ദോഷം മാറാൻ അമ്പലത്തിൽ പോറ്റി പറഞ്ഞത് ചെയ്തു....ഇന്ന് അവർ ഈ ഭൂമിയിൽ ഇല്ല ഒരു വർഷം ആകുന്നു...അവർ ചെയ്തു അത് അവർക്ക് തന്നെ കിട്ടി ഞാൻ എപ്പോളും അമ്പലത്തിൽ പോകുന്ന വ്യക്തിയാണ് ദൈവം വിളിച്ചു കരഞ്ഞ ദിവസങ്ങൾ ഒരു പാട് ഉണ്ട് ജീവിതം ഇങ്ങനെ ആയതിൽ ഇന്നും ആ ആത്മവ് പോയിട്ട് ഇല്ലയെന്നും ഇന്നും ദോഷമായിട്ട് നിൽക്കുന്നു അത്രയും ദുഷ്ടസ്ത്രീ യായിരുന്നു.അവരും അവരുടെ ഭർത്താവും ഇപ്പോൾ അയാൾക്ക് എന്നോട് ദേഷ്യം ആണ് ഞാൻ എന്തോ ദോഷം ചെയ്തത് പോലെയുള്ള പെരുമാറ്റം ഞാൻ എന്റെ കാര്യം നോക്കി ജീവിക്കുന്നു
@Ayiravallimedia
@Ayiravallimedia Год назад
🙏🙏🙏
@jithuudhayasree1723
@jithuudhayasree1723 Месяц назад
Nigalk cheyithath eswaran maran chothichath koode thanne und
@lalu.slalu.s6275
@lalu.slalu.s6275 Год назад
അറിയാത്ത കാര്യങ്ങൾ പറഞ്ഞു മനസ്സിൽ ആക്കി തന്നതിന് നന്ദി 🙏🙏🙏
@Ayiravallimedia
@Ayiravallimedia Год назад
🙏🙏
@clipton7832
@clipton7832 Год назад
താങ്കൾ പറഞ്ഞതെല്ലാം എനിക്ക് അനുഭവമാണ്
@parvathy.539
@parvathy.539 4 месяца назад
ആദ്യം ഇതിൽ ഒന്നും വിശ്വാസം ഇല്ലായിരുന്നു.. അനുഭവിച്ചപ്പോൾ മനസ്സിലായി സത്യം ആണ് എന്ന്.
@yourteacheryourfriend1518
@yourteacheryourfriend1518 13 часов назад
ഓം നമശിവായ. സർവ ദോഷവും മാറാൻ പ്രാർത്ഥിക്കണമേ തിരുമേനി 🙏🏻🙏🏻🙏🏻
@Aneeshr717
@Aneeshr717 Месяц назад
പറഞ്ഞതെല്ലാം ശരി തന്നെ ആണ് .. 👌 ചിലർക്കു ഇതിൽ വിശ്വാസം ഇല്ല .. പക്ഷെ ചില അനുഭവങ്ങൾ ഒക്കെ അത് സത്യം ആണെന്ന് തോന്നും
@Sandeep-tu3nc
@Sandeep-tu3nc Год назад
അനുഭവം ഗുരു.... തൊട്ട വീട്ടിലെ... നരബോജികൾ.. Nasippichu കൊണ്ടിരിക്കുന്നു.... But ദൈവം..കണക്ക് നോക്കി കൊടുക്കും...ഇന്ന് ഞാൻ നാളെ നീ.... എന്നാണല്ലോ....കൂടോത്രം ചെയ്യുന്നവർ... അവര്ക് തന്നെ പണി മേടിക്കാൻ വേണ്ടിയാണ്....
@prameelasoman5463
@prameelasoman5463 7 месяцев назад
കൂടോത്രം ഏൽക്കാതിരിക്കാൻ എന്തുചെയ്യും എന്നോർത്ത് വിഷമത്തിൽ ആയിരുന്നു എല്ലാം വിശദമായി പറഞ്ഞതിനെ ഒരായിരം നന്ദി ഹരിമുമോനെ 🙏🏼🙏🏼
@gopikaanoop6982
@gopikaanoop6982 Год назад
Sir paranjappole ഭയം, ദേഷ്യം, ഉറക്കക്കുറവ്, രാത്രിയിൽ ഞെട്ടി ഉണരുന്നു, ആവശ്യം ഇല്ലാതെ ടെൻഷൻ അടിക്കുക, ന്ത്‌ ചെയ്താലും എനിക്ക് അത് ദോഷമായിട്ടേ വരുള്ളൂ, സങ്കടം മാത്രമേ ഉള്ളു, അങ്ങനെ ഈ വീഡിയോയിൽ പറഞ്ഞ ഒത്തിരി കാര്യം എനിക്ക് ഫീൽ ചെയ്തിട്ട് und☹️
@Ayiravallimedia
@Ayiravallimedia Год назад
🙏🙏☺️☺️☺️
@kuravnkonam1981
@kuravnkonam1981 Год назад
Om namashivaya 🙏🙏🙏🙏 Yellavarkkum nallathu varatte
@user-gt2hv6lj1s
@user-gt2hv6lj1s Год назад
മൃഗങ്ങൾ മരിച്ചു 4വർഷം ആയി ദുരിതം 😢പറഞ്ഞുതന്നതിൽ നന്ദി 🙏🙏🙏
@divyar-yj2lz
@divyar-yj2lz 3 месяца назад
സത്യം ആണ്, തിരുമോ നി എന്റെ ജീവിതത്തിൽ ഞാൻ ഇപ്പോൾ അനുഭവിക്കുന്നത് ആണ് ഈ പറഞ്ഞത്
@rajithasathish5392
@rajithasathish5392 7 месяцев назад
Aadyamai anu vidio kanunnath. Valare help full anu thank you
@shaijinam8328
@shaijinam8328 Год назад
അസൂയ എന്നത് മാരണം പോലെ സഹിക്കാൻ പറ്റാത്തതാണ്.ചിലർ ആ കണ്ണോടെ നോക്കും. അത് പിന്നെ വലിയ ദൂഷ്യം ചെയ്യും.എനിക്ക് അനുഭവമുണ്ട്.നമുക്കങ്ങനെ ഇല്ലാത്തോണ്ട് പെട്ടെന്ന് തിരിച്ചറിയില്ല.കണ്ണേറു ദൂഷ്യം നന്നായി ഞാനും മക്കളും അനുഭവിച്ചിട്ടുണ്ട്.
@Ayiravallimedia
@Ayiravallimedia Год назад
🙏🙏സാരമില്ല എല്ലാം ശരിയാകും
@satharp8152
@satharp8152 Год назад
നല്ല അറിവ് 🙋‍♂️
@ranjithp5929
@ranjithp5929 Год назад
Thangal പറഞ്ഞ കാര്യം വളരെ സത്യമാണ്...
@Ayiravallimedia
@Ayiravallimedia Год назад
🙏🙏
@gangark6034
@gangark6034 Год назад
Thanks Hari good information ❤❤
@nandhanatemplepm881
@nandhanatemplepm881 6 месяцев назад
നന്ദി നമസ്കാരം 🙏🙏🙏
@lethak9492
@lethak9492 Год назад
നമസ്കാരം ഹരി 🙏🏻🙏🏻 വളരെ ഉപകാരപ്രദമായ വീഡിയോ. നന്ദി 🙏🏻🙏🏻🙏🏻 പ്രേതാണ്മക്കളുടെ (ദുരാണ്മക്കളുടെ ) ശല്യത്തെ കുറിച് ഒരു വീഡിയോ ചെയ്യുമോ pls 🙏🏻🙏🏻
@prabhau3937
@prabhau3937 Год назад
Thank you 🙏❤️
@vijithasuprararajan7126
@vijithasuprararajan7126 Год назад
Perfectly said..👌🙏🙏..chila doubts undayirunnu..clear aayi..ith chythavar aarannu ariyan pattuo?🙏
@sudhas814
@sudhas814 Год назад
നന്ദി നമസ്ക്കാരം🙏🙏🙏🙏🙏🙏
@Ayiravallimedia
@Ayiravallimedia Год назад
🙏
@SurabhiSundaran
@SurabhiSundaran Год назад
Ellam sathyam aanu.....Endhayaalum Oralude jeevitham nashipikkan ithram pravrithigalil erpettal avaru varum kaalangalil anubavikum
@grigri6729
@grigri6729 Год назад
Thankyou for information
@sunandavasudevan8174
@sunandavasudevan8174 Год назад
Mr Hari ji അറിവിന് മുമ്പില്‍ പ്രണാമം ji 🙏🏽🙏🏽🙏🏽
@Ayiravallimedia
@Ayiravallimedia Год назад
🙏🙏
@sheenamolsheenamol7241
@sheenamolsheenamol7241 Год назад
🙏ഓം നമഃ ശിവായ 🙏ഒത്തിരി ഒത്തിരി നന്ദി 🙏
@kalaraju1505
@kalaraju1505 Год назад
ഈ പറഞ്ഞത് എല്ലാം എനിക്ക് ഉണ്ട്.എപ്പോഴും വഴക്ക് ആണ്. പ്രാർത്ഥിക്കണം.
@00000......
@00000...... Год назад
@BTS girl 💜 നമുക്ക് തിരിച്ച് അവർക്ക് ഒരു പണി കൊടുത്താലോ 😮
@sobham9820
@sobham9820 3 месяца назад
Very good messages tnk Hariji
@lisymolviveen3075
@lisymolviveen3075 7 месяцев назад
Namaskaram 🙏🙏🙏Thank you for your valuable information 🙏🙏🙏🙏🙏🙏🙏
@Ayiravallimedia
@Ayiravallimedia 7 месяцев назад
You're most welcome
@vrindathilak4993
@vrindathilak4993 Год назад
Useful vedeo . Namikunnu brother🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Ayiravallimedia
@Ayiravallimedia Год назад
വൃന്ദാജി നമസ്കാരം
@leelasomarajan7222
@leelasomarajan7222 Год назад
അനുഭവ ചതിന് കണക്കില്ല ദൃഷ്ട പ്രവത്തിചെയ്യുന്ന വരോട് ദൈവം ചോദിക്കുo
@bindukg3296
@bindukg3296 Год назад
നമസ്കാരം ഹരി ജി... അക്ഷയ ത്രി തീയ ആശംസകൾ 🙏🙏
@Ayiravallimedia
@Ayiravallimedia Год назад
അക്ഷയതൃതീയ ആശംസകൾ
@kamalav.s6566
@kamalav.s6566 Год назад
100 % മോൻ പറഞ്ഞത് സത്യം , ഇ പറഞ്ഞതൊക്കെ കറക്റ്റ് ,
@Ayiravallimedia
@Ayiravallimedia Год назад
@@kamalav.s6566 😊🙏
@lovelyfashion4516
@lovelyfashion4516 11 месяцев назад
@@Ayiravallimedia hi
@manoojashaik655
@manoojashaik655 11 месяцев назад
Thank u so much ur valuable information
@Ayiravallimedia
@Ayiravallimedia 11 месяцев назад
It's my pleasure
@aneeshatn7452
@aneeshatn7452 Год назад
വളരെ നന്ദി. 🙏
@aswathyvijayan842
@aswathyvijayan842 Год назад
Valare sheriyanu
@AnilKumar-oq6pg
@AnilKumar-oq6pg Год назад
🥰 ഹരി 💕.. ഞാൻ wait ചെയ്ത വീഡിയോ
@Ayiravallimedia
@Ayiravallimedia Год назад
നമസ്തേ
@sinisali256
@sinisali256 11 месяцев назад
Very correct.njanum anubhavichu. Orupadu chikilsakal cheythu.oru phalavum ella.avasanam pariharangal cheythu ellam kure mari ente kozhi ellam chathu.
@sreekubera1
@sreekubera1 Год назад
ശരി ആണ് എനിക്കും എന്റെ വീട്ടിൽ ഉള്ള എല്ലാവർക്കും ഈ അനുഭവം ഉണ്ട്,100%ശരി ആണ്.
@Ayiravallimedia
@Ayiravallimedia Год назад
വളരെ നന്ദി
@neethuvivek746
@neethuvivek746 Год назад
Very good information
@mrrmy1578
@mrrmy1578 Год назад
Akshaya Thritheeya Aasamsakal😍😍😍🥰.
@Ayiravallimedia
@Ayiravallimedia Год назад
അക്ഷയതൃതീയ ആശംസകൾ
@vasanthyvijayan3141
@vasanthyvijayan3141 Год назад
ഈ പറഞ്ഞതെല്ലാം സത്യമാണ് ഹരിമോനെ🙏
@sheejaambujakshan6538
@sheejaambujakshan6538 Год назад
Thank you Hariji
@Ayiravallimedia
@Ayiravallimedia Год назад
നമസ്തേ
@praveenaprasad5818
@praveenaprasad5818 Год назад
Ithinu solutions undakumo....? Chetta paranju tharumo....ithinu protect cheyyan manthragal undakumo annu paraumo?
@jishajisha6624
@jishajisha6624 Год назад
Sir. നമസ്തേ 👍🙏
@Sushammachandrashekhar-xi1pw
Thank you hari
@smithasathyan7342
@smithasathyan7342 Год назад
Thank you. 🙏🙏
@Ayiravallimedia
@Ayiravallimedia Год назад
🙏🙏
@snehalathanair427
@snehalathanair427 Год назад
If.God is with you no harm will come -- whatever enemies may do
@nadhinika8905
@nadhinika8905 Год назад
Thank you 🙏🙏🙏
@sheelap-wo3we
@sheelap-wo3we Год назад
നല്ല കാര്യം പറഞ്ഞു തന്നത് വളരെ നല്ല കാര്യം എനിക്ക് ഇതേ പോലത്തെ ബുദ്ധിമുട്ട് ഉണ്ട് എനിക്ക് ഫോൺ നമ്പർ വേണം
@mabitha4501
@mabitha4501 Год назад
Very Thanks harigee
@Ayiravallimedia
@Ayiravallimedia Год назад
നമസ്തേ
@vvcreations9992
@vvcreations9992 Год назад
ഹരിജി, ചേട്ടന്റെ വരുമാനത്തിൽ കുഴപ്പമില്ലാതെ വരുകയായിരുന്നു, കുടുംബ വസ്തു പ്രോബ്ലം വന്നു മാനസികമായും സാമ്പത്തികമായി തകർന്നു എന്നാൽ ഞങ്ങൾഎഴുതി ഒന്നും വാങ്ങിച്ചിട്ടില്ല.ഒരു വർഷമായി ചേട്ടന്റെ ജോലി പോയി, ഓരോ മാസവും ഹോസ്പിറ്റലിൽ കേസ്, അങ്ങ് പറഞ്ഞ കാര്യങ്ങൾ എല്ലാം ഉണ്ട്‌.അമ്പലങ്ങളിൽ ചെയ്താ പൂജ ഇല്ലാ. ഒരു ഫലം ഇല്ലാ വിളക്ക് കത്തിച്ചാൽ രണ്ടു മനസാണ് എന്തിനു കത്തിക്കണം ഒരു കരുണയും കാണിക്കുന്നിലെന്നും ഇല്ലാ ഭഗവാൻ രക്ഷപെടുത്തും എന്നും,മറ്റുള്ളവരുടെ ആഗ്രഹിക്കത്തോട്ടു എല്ലാം സ്വർണവും ഡെപ്പോസിറ്റും ചിലവായി. ജോലി പെട്ടന്നു റെഡി ആകാൻ ഒരു വഴി y🙏🏻🙏🏻🙏🏻പ്രാർത്ഥിക്കണം 🙏🏻🙏🏻മനോജ്‌ അനിഴം, അഞ്ജന തൃക്കേട്ട 🙏🏻
@Ayiravallimedia
@Ayiravallimedia Год назад
🙏🙏🙏🙏 എല്ലാം ശരിയാകും വിഷമിക്കണ്ട
@saranyamols8559
@saranyamols8559 Год назад
സത്യം എല്ലാം ലക്ഷണങ്ങൾ ഉണ്ട്
@chandrigak4689
@chandrigak4689 Год назад
നല്ല അറിവ് പറഞ്ഞ് തന്നതിന് നന്ദി നമസ്കാരം🙏🙏🙏👍
@biju8713
@biju8713 Год назад
Parishudha Dyvamea AriNJO ARIVILA thetukAl pavangal pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha Dyvamea ❤️🙏👍
@niyathip7670
@niyathip7670 Год назад
അടിപൊളി വീഡിയോ. 👌
@Ayiravallimedia
@Ayiravallimedia Год назад
🙏🙏
@AnishaVS-tq3dj
@AnishaVS-tq3dj Год назад
Anikk nannayit kitti,athum kochappan vazhi. Kure anubhavichu.. deivam kude ullathkond mathram jeevanode und.
@Ayiravallimedia
@Ayiravallimedia Год назад
🙏🙏
@user-zq3ho4lh7u
@user-zq3ho4lh7u 18 дней назад
Thank you Hari ji
@aiswaisw4517
@aiswaisw4517 Год назад
കൂടെ വർക്ക്‌ ചെയ്യുന്ന ആളാ ചെയ്തത്. എന്റെ ജീവിതത്തെ താങ്ങി നിന്നിരുന്ന ജോലി ആയിരുന്നു. അത് പോയി കിട്ടി 😭😭😭. ഞാൻ ഒരുപാട് struggle ചെയ്തു കിട്ടിയ ജോലിയായിരുന്നു അതാ ഒത്തിരി സങ്കടം 😭😭😭😭😭😭😭😭😭💯💯💯💯😭😭😭
@manoj2323
@manoj2323 Год назад
Enikum kitty..job swayam.upeshichu..work pokan thonnilla..
@saimonpl2233
@saimonpl2233 Год назад
​@@manoj2323enikum work sthalath ninnum kiti
@santhiaji6595
@santhiaji6595 Месяц назад
Njangal anubhavichu maduthu Azhchayil azhchayil veedinte muttathum kadayilum kondiduvanu Vazhipafu cheythum poojacheythim maduthu Ariyavunna alkkaranu cheyyunnathu maduthu
@jishyrajeshwaran3699
@jishyrajeshwaran3699 Год назад
Fish tankile fish ellam chathupovunnu continue.. Ithum doshamano? Vedio il paranja lakshanangalil palathum anubhavikkunnu..
@pushpamanis3309
@pushpamanis3309 Год назад
🙏🙏🙏ജി ഇത് എല്ലാം സത്യം ആണ് പറഞ്ഞ് തരുന്നത് ഹോ100%🙏🙏🙏👍👍👍🌹🕉️നമഃ ശിവായ 🙏🙏🙏
@Ayiravallimedia
@Ayiravallimedia Год назад
🙏🙏
@pushpamanis3309
@pushpamanis3309 Год назад
@@Ayiravallimedia 🙏🙏ജി 🥰🥰
@nalinip5764
@nalinip5764 Год назад
നിങ്ങൾ പറഞ്ഞതെല്ലാം ശരിയാണ് നമ്മളെല്ലാം ഭർത്താവിന്റെ പീഡനം അനുഭവിക്കുന്ന അനുഭവിക്കുന്നു
@edamanaunni
@edamanaunni 9 месяцев назад
Thanks
@soniya3933
@soniya3933 Год назад
ഹരി ജി ഞാൻ വർഷങ്ങളായി താങ്കളുടെ വീഡിയോ കണ്ട് ഓം പഞ്ചമി എന്നു തുടങ്ങുന്ന മന്ത്രം ചൊല്ലാറുണ്ടായിരുന്നു.ഇപ്പോൾ അതിലും പിടിച്ചു നിൽക്കാൻ പോലും പറ്റാത്ത അവസ്ഥ ആണ്.
@Ayiravallimedia
@Ayiravallimedia Год назад
🙏🙏
@rageshar5382
@rageshar5382 Год назад
Tnqs bro👏👏👏👏
@sajinibs1699
@sajinibs1699 Год назад
🙏Thank you
@Ayiravallimedia
@Ayiravallimedia Год назад
👍🏻🙏🙏
@geethakalavoor5758
@geethakalavoor5758 Год назад
മോനെ എന്റെ ജീവിതത്തിലും എന്റെ അമ്മയുടെ ജേഷ്ഠത്തി എനിക്ക് ഒത്തിരി പ്രാവശ്യം കൂടോത്രം ചെയ്തിട്ടുണ്ട് അതും എനിക്ക് 20 വയസ്സുള്ള പ്രായം അവരുടെ വീട്ടിലായിരുന്നു ഞാൻ താമസിക്കുന്നത് എന്നെ അവിടുന്ന് ഓടിക്കാൻ വേണ്ടി ചെയ്തത് എനിക്കുവേണ്ടി കൂടോത്രം ചെയ്തതിൽ ലാസ്റ്റ് കുടുംബത്തോട് കൂടി അവർ ഉൾപ്പെടെ ആ വീട്ടിൽ നിന്ന് ഓടിപ്പോയി പിന്നീട് ഞാൻ അവരെ കൂട്ടിക്കൊണ്ടു പോയി താമസിപ്പിച്ചു താമസിപ്പിച്ചു 36 വർഷമായിട്ട് എന്റെ കൂടെയുണ്ട് അതിനുശേഷം എന്റെ കൂടെ നിന്നുകൊണ്ട് ഞാൻ എന്റെ വീട്ടിൽ നിന്ന് പോകാൻ കൂടോത്രം ചെയ്തു അത് എന്റെ മോനാണ് ഫലിച്ചത് അവൻ നാടുവിട്ടുപോയി ഇന്നുവരെ ആ വീട്ടിൽ കയറിയിട്ടില്ല ഇവര് കൂടോത്രം ചെയ്തിട്ട് ഞാനും നാടു വിട്ടു പോയായിരുന്നു അങ്ങനെ ഇവരെയും കൂട്ടേണ്ടി വന്നു ഇന്നും ഞാൻ അവർക്ക് അന്നം നൽകുന്നു എന്നെ ദൈവം ഒന്നിനൊന്നു ഉയർത്തി കൊണ്ടിരിക്കുകയാണ് അവർക്ക് വേണ്ടി നല്ലത് വരണമെന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു അതുകൊണ്ട് എനിക്കൊരു ദോഷവും വന്നില്ല🙏🏼🙏🏼🙏🏼🙏🏼🙏🏼
@Ayiravallimedia
@Ayiravallimedia Год назад
🙏🙏🙏
@geethakalavoor5758
@geethakalavoor5758 Год назад
@@Ayiravallimedia 🙏🏻🙏🏻🥰
@sunandavasudevan8174
@sunandavasudevan8174 Год назад
Bhagawane.... ഏവര്‍ക്കും... ഒരു ഉപകരി ആയി മാത്രം ജീവിതം നയിക്കാന്‍ അനുഗ്രഹിക്കൂ bhagawane 🙏🏽🙏🏽🙏🏽
@lathakumarirs8487
@lathakumarirs8487 4 месяца назад
നന്ദി ഉണ്ട് ഗുരു. ഇപ്പോൾ പറഞ്ഞ എല്ലാം ഞാൻ അനുഭവിക്കുന്നു. എന്തുചെയ്യും. ജീവിക്കണമെന്നില്ല. ഒരു മാർഗം പറഞ്ഞുതരുമോ.
@ushamk5088
@ushamk5088 Год назад
God blase you hari gi
@Priya-iy1kx
@Priya-iy1kx 8 месяцев назад
എന്റെ മകന് 2തവണ ദുബൈയിൽ പോയി നേരെത്തെ 5മാസം നിന്ന് ജോലി ആയില്ല, ഇപ്പോൾ പോയി oil compony യിൽ കയറി വിസ അടിച്ചു കൊടുത്തില്ല ഏജന്റ് tvm ഉള്ള താണ് പറഞ്ഞ ജോലി ഇതുവരെ കിട്ടിയില്ല അവൻ തന്നെ ഒരു ജോലി കണ്ടുപിടിച്ചതാണ്, വിസ കിട്ടാൻ പ്രാർത്ഥിക്കണം എല്ലായിടത്തും ഇന്റർവ്യൂ നുപോകും റെഡി ആകില്ല ഒരുപാട് പൈസ പോകുന്നു ജോലി കിട്ടുന്നില്ല നാട്ടിൽ സെലക്ട്‌ ആകും പിന്നെഅവർ വിളിക്കില്ല പ്രാർത്ഥിക്കണം ashik , കാർത്തിക 4/6/1997, 6.28 time
@vishnuvijayan2736
@vishnuvijayan2736 Год назад
ഹരിജി ഈ വീഡിയോയിൽ പറയുന്ന കുറെ കാര്യങ്ങൾ എന്റെ ജീവിതത്തിൽ നടക്കുന്നുണ്ട് ഇപ്പോളും അമ്പലത്തിൽ ഒകെ പോയപ്പോൾ കുറച്ചു മാറ്റം വന്നു പക്ഷെ ഞാൻ ഒരുപാട് സ്നേഹിച്ച ഒരു വെക്തി എന്നെ വിട്ടു പോയി 🥺🥺🥺 അത് എന്നെ കൊണ്ട് പിടിച്ചു നില്കാൻ കഴിയുനില്ല എന്താ ചെയ്യണ്ടേ എന്ന് പോലും അറിയില്ല എനിക്ക് 😭😭
@SunilKumar-hq1vj
@SunilKumar-hq1vj Год назад
Thanks ariyaan kazhinhathinu
@Ayiravallimedia
@Ayiravallimedia Год назад
😊
@SunilKumar-hq1vj
@SunilKumar-hq1vj Год назад
@@Ayiravallimedia pappaya veetil nadamo
@agithamohan5399
@agithamohan5399 11 месяцев назад
Maranam,koodothram,kyvisham ethokkae ullathano.Anthaviswaosamanennu parayunnu athu kondanu chodhikkunnathu
@user-ht3od1kn3e
@user-ht3od1kn3e 9 месяцев назад
Ee maranam,koodotram maran oru mutt erakal vazhipaad ille? Ath eatha? Pls reply🙏🙏
@ponnu1570
@ponnu1570 Год назад
Vadaka veetil ith cheyyunnathukondu kuzhappam indo.enth karmamayalum.pls reply
@shaijinam8328
@shaijinam8328 Год назад
എൻ്റെ അടുത്ത സുഹ്യത്തിന് നാല് വർഷങ്ങൾക്കു മുൻപ് ഒരുതരം അലർജി വന്നു.ദേഹം മുഴുവൻ ചൊറിച്ചിൽ.മുഖംമുഴുവൻ നീര് വരും.ദിവസവു. ഇത് തന്നെ.ഡോക്ടറെ കണ്ട് മടുത്തു.എല്ലാദിവസവൂം ഒരു അലർജി ഗുളിക കഴിച്ചാലേ പറ്റൂ എന്ന് അവസ്ഥ.അവസാനംഏതോ പോറ്റി പ്രാർത്ഥിച്ച് വെള്ളം കൊടുത്തു.അത് കുടിച്ച് ഉടനെ ഒരുപാട് ഛർദ്ദിച്ചു.പിറ്റേന്ന് മുതൽ പിന്നെ ആ അലർജി വന്നില്ല പോയി.ഇത് അന്ന് എനിക്ക് വലിയ അതിശയം ആയിരുന്നു.
@Ayiravallimedia
@Ayiravallimedia Год назад
കൈ വിഷമാണ്
@mayamolkt3715
@mayamolkt3715 Год назад
Namaskaram Hariji 🙏🙏🙏
@Ayiravallimedia
@Ayiravallimedia Год назад
നമസ്കാരം
@sreeramakrishnan547
@sreeramakrishnan547 3 дня назад
കൂടോത്രം, മരണം ബാധിച്ചാൽ ഉടൻ ഞമ്മളെ വിളിക്കുകയല്ലാതെ വേറെ പോംവഴിയില്ല.
@user-ve1qw8li4x
@user-ve1qw8li4x 11 месяцев назад
സത്യം. ഞങ്ങളോട് വളരെ ശത്രുത യുണ്ടെങ്കിലും, ഞങ്ങളെ പലതും തന്നു തീറ്റിക്കാൻ ഞങ്ങളുടെ ശത്രുവിന് ഇഷ്ടമാണ്
Далее
🏟️👋 Welcome to your new home, Kylian Mbappé!
00:14
готовка с Даней🥹
00:59
Просмотров 571 тыс.
Power of science !! #shorts #explore #fyp
1:01
Просмотров 62 млн
Оцените переход от 0 до 10🤣
0:14