Тёмный

ഇതിൽ കൂടുതൽ ഞാൻ എന്താണ് എന്റെ അച്ഛന് വേണ്ടി ചെയ്യേണ്ടത് !!!|Jayan |Murali jayan| Pallissery| 

Murali Jayan
Подписаться 13 тыс.
Просмотров 25 тыс.
50% 1

ഇതിൽ കൂടുതൽ ഞാൻ എന്താണ് എന്റെ അച്ഛന് വേണ്ടി ചെയ്യേണ്ടത് !!! |Jayan| Murali Jayan| Pallissery|

Опубликовано:

 

25 ноя 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 275   
@shainjchakko8138
@shainjchakko8138 Год назад
ജയന്റെ ഒരേഒരു മകൻ മുരളിജയൻ അതാണ് സ്മാരകം ❤️🙏
@badboss9719
@badboss9719 Год назад
Pottan konappan
@abdashr1195
@abdashr1195 Год назад
Oh sari sari....​Ok
@_GK_krpl_
@_GK_krpl_ 11 месяцев назад
അത് തന്നെ
@vijayalakshmilakshmi3595
@vijayalakshmilakshmi3595 Год назад
മുരളി ജയൻ സാറിന്റെ മകൻ തന്നെ
@devanparannur1369
@devanparannur1369 Год назад
അമ്മ ഇപ്പോഴുണ്ടോ 🙏🏼? താങ്കൾ... കുറച്ചു കഴിഞ്ഞ് തീർച്ചയായും വിജയിക്കും ❤️❤️❤️
@muralijayan6003
@muralijayan6003 Год назад
അമ്മ ആഗസ്റ് 13 നു മരിച്ചു
@devanparannur1369
@devanparannur1369 Год назад
@@muralijayan6003 🙏🏼ok
@travelmedia5992
@travelmedia5992 Год назад
@@muralijayan6003 പ്രണാമം 🙏🙏🙏
@muralijayan6003
@muralijayan6003 Год назад
അമ്മ മരിച്ചു പോയി
@devanparannur1369
@devanparannur1369 Год назад
@@muralijayan6003 അറിഞ്ഞു 🙏🏼🙏🏼🤝🤝
@kalyanivattoli9850
@kalyanivattoli9850 Год назад
ജയൻ എന്ന മഹാ നടന്റെ മകനായി ജനങ്ങൾ അംഗീകരി ചൂ ശക്തമായി മുന്നോട്ടു പോവുക👍👍
@ajithaasokan7944
@ajithaasokan7944 Год назад
താങ്കൾ തന്നെ ജയൻ സാർന്റെ ജീവിച്ചിരിക്കുന്ന സ്മാരകം 👍👍👍
@jayalakshmik2611
@jayalakshmik2611 Год назад
സത്യം അതാണ്
@badboss9719
@badboss9719 Год назад
😂😂😂😂😂
@cmsmedia1887
@cmsmedia1887 Год назад
@@badboss9719 സഹിക്കുന്നില്ല ലെ
@badboss9719
@badboss9719 Год назад
@@cmsmedia1887 ee para naariye endu cheyyana
@harisalankar
@harisalankar Год назад
💯👍
@sudhamaniananthaswamy6685
@sudhamaniananthaswamy6685 Год назад
അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ 🙏
@Entejayettan001
@Entejayettan001 Год назад
മുരളിചേട്ടാ... ചേട്ടൻ ഫ്രോഡ് ആണെന്നും കഞ്ചാവാണെന്നും പറഞ്ഞു നടക്കുന്ന ചിലരുണ്ട്... അവരെയൊക്കെ മനുഷ്യ ഗണത്തിൽ കൂട്ടാൻ പറ്റില്ല... ഫ്രോഡ് പരിപാടിയും കാണിച്ചു കഞ്ചാവടിച്ചു നടക്കുന്നത് ഈ പറയുന്നവരൊക്കെ തന്നെയാണ്... ചേട്ടൻ അന്തസ്സായി ജോലി ചെയ്തു വളരെ മാന്യമായി ജീവിക്കുന്ന ഒരാളാണെന്ന് ഞങ്ങൾക്കൊക്കെ അറിയാം... ചേട്ടന്റെ അമ്മ പറഞ്ഞു എന്റെ മകന്റെ അച്ഛൻ ജയൻ ആണെന്ന് അതാണ് ശരി ഏറ്റവും വല്യ സത്യവും അതുതന്നെ.. എന്നിട്ട് ചിലരുടെയൊക്കെ വാദങ്ങൾ കേട്ടാൽ തോന്നും അതിലും വല്യ ഉറപ്പെന്തോ അവരുടെ പക്കലുണ്ടെന്ന്. കഷ്ടം തന്നെ... ചേട്ടൻ സന്തോഷമായിരിക്കൂ... എന്നും നന്മകൾ മാത്രമേ വരൂ...ഞങ്ങൾ എല്ലാവരും ചേട്ടന്റെ ഒപ്പമുണ്ട്... പിന്നെ ജയേട്ടന്റെ ആത്മാവും... 🙏
@badboss9719
@badboss9719 Год назад
Da adutha patti theetam
@deepthysiju8331
@deepthysiju8331 Год назад
നിന്റെ അമ്മ ഒരു ദിവസം പ റയുകയാണ്, ഇതല്ല നിന്റെ അച്ഛൻ യഥാർത്ഥത്തിൽ ജോ ബൈഡൻ ആണ് എന്ന് പറഞ്ഞു പണ്ട് ജോ ബൈഡൻ കേരളം സന്ദർശിച്ച ചരിത്രം കൂടി വിളമ്പിയാൽ നീ ഇപ്പോഴുള്ള അപ്പനെ തള്ളിപ്പറയുമോ!
@mahijaj1221
@mahijaj1221 Год назад
Ninnodoppavumund😄
@mahijaj1221
@mahijaj1221 Год назад
Jayettante aatmavim pnne jhanum.😄
@user-id2uf1nx4h
@user-id2uf1nx4h Год назад
Eth.eth.mahija.podi.kilavi.
@praveenbhaskar4918
@praveenbhaskar4918 Год назад
പ്രിയപ്പെട്ട മുരളീ .. താങ്കൾ ജയൻ്റെ മകനാണ് ഏന്നതിനുള്ള തെളിവ് താങ്കളുടെ മുഖവും ശബ്ദവുമാണ്... മുഖത്ത് കണ്ണുള്ളവനും തലക്ക് വെളിവുള്ളവർക്കും ഒറ്റ നോട്ടത്തിൽ അത് തിരിച്ചറിയാൻ കഴിയും
@beenavs9968
@beenavs9968 Год назад
പാവം, ത ൻ്റ അച്ഛൻ ജയൻ തന്നെ യാണ് എന്ന് ഓരോ രുത്ത രോടുംപറഞ്ഞു നടക്കേണ്ട അവസ്ഥ ഇത് അറിയാവുന്ന ഒരു മനുഷ്യൻ പോലും ഒരു വാക്ക് പറയാത്തത് കഷ്ടമാണ്
@mahijaj1221
@mahijaj1221 Год назад
Enthu kashtam.matullavarod paranju jayan sir ne nanam keduthukayanu Evan.jeevichirunnaPol aarude munnilum thala kunikatha vyakthithwamanu jayettanteth.oro fraudukal irangiyirikunnu.
@user-id2uf1nx4h
@user-id2uf1nx4h Год назад
Yes
@psmani5276
@psmani5276 Год назад
ഈ സാധുമനുഷ്യനെ എന്തിനാണ് നിരന്തരം ഉപദ്രവിക്കുന ജെ അദ്ദേഹത്തിന്റെ
@josephaugustine8410
@josephaugustine8410 Год назад
മഹാ നടൻ ജയൻ മരിച്ചു. ഞങ്ങൾ അദ്ദേഹത്തെ മുരളി ജയനിലൂടെ ഞങ്ങൾ കാണുന്നു❤️
@mahijaj1221
@mahijaj1221 Год назад
Athinu jayan sir paranjo.murali sir nte makananennu.aarenkilum vannu paranjal Avan makanavumo?Avante lakshyavum athanu jayan sir nte makan enna labelil panavum,prasasthiyum neduka.achananathre achan..😠
@user-id2uf1nx4h
@user-id2uf1nx4h Год назад
Murali.jayan.thankalude.samsaram.supper.
@salamkinara8841
@salamkinara8841 Год назад
Anawsharanadan അനശ്വരനടൻ ജയന്റെ മകൻ മുരളീ ജയനെ പാർട്ടിയുടെ എല്ലാ പിന്തുണയും സഹായവും സഹകരണവും ഉണ്ടാവും അഭിവാദ്യങ്ങൾ ലാൽസലാം
@jithinshaji2765
@jithinshaji2765 Год назад
ചേട്ടന്റെകൂടെ ഞങ്ങളുണ്ട് സ്നേഹത്തോടെ എറണാകുളത്തുനിന്നും ഒരനുജൻ God bless you
@222mamas
@222mamas 10 месяцев назад
താങ്കൾ പറഞ്ഞ ഓരോ വാക്കും മുഴുവൻ സത്യമാണ്..അച്ഛന്റെ അനുഗ്രഹം കൂടെയുണ്ടാവും..ധൈര്യമായി മുന്നോട്ട് പോവുക.. എതിർക്കാൻ eppozhum ആരെങ്കിലും കാണും.അവരെ mind ചെയ്യണ്ട.. ജനങ്ങൾ കൂടെയുണ്ട്..god bless u.
@shylajakdshylaja8267
@shylajakdshylaja8267 Год назад
ഞാൻ കരുതി കുറച്ചു നാളായി ചേട്ടന്റെ ഒരു വിവരവും ഇല്ല! സത്യം നമ്മൾക്ക് അറിയാം പിന്നെ എന്താ
@travelmedia5992
@travelmedia5992 Год назад
മുരളി ചേട്ടാ ഒരു DNA ടെസ്റ്റ്‌ വേണ്ട താങ്കൾ അനശ്വര നടൻ ജയൻ സാറിന്റെ മകൻ തന്നെ താങ്കളുടെ മുഖം ഒന്ന് കണ്ടാൽ തന്നെ മനസിലാകും.. ❤️❤️
@mahijaj1221
@mahijaj1221 Год назад
Kashtam thanne
@sherupp1234..-_
@sherupp1234..-_ Год назад
@@mahijaj1221 എടീ മഹിജേ. വല്ലാത്ത വിഷമം ഉണ്ടല്ലേ നിനക്ക് 🤣🤣🤣
@user-id2uf1nx4h
@user-id2uf1nx4h Год назад
Kilvavi.mahija.nee.theernnu.poyi.chavadi.
@ambilyramachandran9673
@ambilyramachandran9673 Год назад
മുരളി ചേട്ടാ...നന്മകൾ വരും... 🙏
@cmsmedia1887
@cmsmedia1887 Год назад
മുരളി ജയൻ നിങ്ങൾ ജയനെ വരച്ചു വെച്ചപോലെ ഉണ്ട് പിന്നെ ഇതിലും വലിയ തെളിവ് എന്ത് വേണം 👍
@deepthysiju8331
@deepthysiju8331 Год назад
നെറ്റിക്ക് എഴുതി വരച്ചാൽ ഓക്കേ.
@mahijaj1221
@mahijaj1221 Год назад
Jaayettane kanathavanano sir..evideyanu evanu jayettanumayi saamyam?
@sibypetermusicdirector
@sibypetermusicdirector Год назад
ജയന്റെ ഏറ്റവും ഉചിതമായ സ്മാരകം. താങ്കൾ തന്നെയാണ്... മുരളിചേട്ടാ...
@sujathawarrier5029
@sujathawarrier5029 Год назад
സത്യം എന്നെങ്കിലും തെളിഞ്ഞു വരും, വിഷമിക്കണ്ട ❤️❤️
@Jehoshua4u
@Jehoshua4u Год назад
ഇത്തരം ബാലിശം ആയ ആരോപണങ്ങൾ ഒന്നും കാര്യമാക്കണ്ട. ജയന്റെ മകൻ ആയി കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും ചേട്ടനെ ഇതിനോടകം അംഗീകരിച്ചുകഴിഞ്ഞു 😊. അതിൽ സന്തോഷിക്കുക.
@badboss9719
@badboss9719 Год назад
😂😂😂😂
@mahijaj1221
@mahijaj1221 Год назад
Aarum angeekarichitilla.avan swoyam angeekarikunnu athramathram
@titusl5503
@titusl5503 Год назад
താങ്കൾ മുന്നോട്ട് പോകണം ഇവിടുത്തെ നല്ല ഒരു ഭാഗം ജനങ്ങളും താങ്കളുടെ കൂടെയുണ്ട്
@joseprakas5033
@joseprakas5033 9 месяцев назад
ജയന്റെ മുഖഛായ ഉണ്ട്.
@nisarinandanofficial
@nisarinandanofficial Год назад
കൂടെയുണ്ട് ചേട്ടാ എല്ലാവരും
@badboss9719
@badboss9719 Год назад
🤣
@deepthysiju8331
@deepthysiju8331 Год назад
നിങ്ങളുടെ പ്രൊഫൈൽ പിക്ചർ കണ്ടിട്ട് ജയന്റെ ഷേപ്പ് ഉണ്ട്, നിങ്ങളും ജയന്റെ മകൾ?
@sherupp1234..-_
@sherupp1234..-_ Год назад
@@deepthysiju8331 നീ ഏതാടീ ദീപ്‌തീ. നീ ദീപ്തി ആണോ ദീപ്തൻ ആണോ
@user-ck2mp9ub8t
@user-ck2mp9ub8t Год назад
ശ്രീ. മുരളിജയൻ എന്ന വ്യക്തിയുടെ വാക്കുകൾ ശ്രദ്ധിച്ചാൽ 0:02 അതിൽസത്യത്തിന്റെ നനവുള്ളതായി കാണാം. ചിലവിഷയങ്ങളിൽ നമ്മുടെ ബഹു: കോടതികൾ സ്വമേധയാഇടപെടാറുണ്ടല്ലോ. സത്യം ജയിക്കുന്നതിനു വേണ്ടി പോരാടുന്ന ഇദ്ദേഹത്തിന്റെ ഒരാഗ്രഹം സ്കൂൾ രജിസ്റ്ററിൽ തന്റെ അച്ഛൻ കൃഷ്ണൻ നായർ [ജയൻ ] എന്ന് രേഖപ്പെടുത്തി കിട്ടിയാൽ മതി എന്നു മനസ്സിലാക്കാന്നു. അതുപോലെ ഇവിടെയും ഇടപെട്ട് ഒരു വിധിയുണ്ടായാൽ കോടതി ഇടപെടലിലൂടെ ഒരു സാധാരണക്കാരനു കൂടി നീതി ലഭിച്ചു എന്നു കരുതാം.
@vengarastarmedia6425
@vengarastarmedia6425 Год назад
നമ്മുടെ എല്ലാസപ്പോർട്ടും ഉണ്ട് മുരളിഏട്ടാ
@badboss9719
@badboss9719 Год назад
🤣🤣🤣oola
@user-id2uf1nx4h
@user-id2uf1nx4h Год назад
He.bad.boy.poda.maramakri.oole.
@gracymartin8320
@gracymartin8320 11 месяцев назад
Jayan sir nte mon tanne murali jayan
@annamanymanyhappyreturnsof9273
Jayan enna super starinde jeevikkunna smarakamanu Murali Jayan ennu ngangal poornamayum viswasikkunnu... Mattulla froadukal parayunnadil chettan vishamikkana... God bless you
@saji.a.sanjiliayet7518
@saji.a.sanjiliayet7518 Год назад
മുരളി ചേട്ടാ ജയനെ വാർത്തു വെച്ച പോലെ സമ്മതി ചിരിക്കുന്നു
@deepthysiju8331
@deepthysiju8331 Год назад
പുറം നോക്കിയാൽ വാർത്തു വച്ചപോലെ, ഹോ, എന്തൊരു നോട്ടം!
@anildajohnson7580
@anildajohnson7580 Год назад
അങ്ങനെ ആണെങ്കിൽ ആളുടെ അനിയനും മക്കളും എന്തുകൊണ്ട് സ്മാരകം പണിതില്ല, അവരല്ലേ ജയന്റെ പൈസ മുഴുവനും തിന്നത്. ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്ന മുരളി അല്ല ചെയേണ്ടത്. ആൾക്ക് ഇപ്പോളും നീതി കിട്ടിയിട്ടില്ല,..
@mahijaj1221
@mahijaj1221 Год назад
Muraliyod smaarakam paniyan aarum aavasyapeyilla.aavasyapedukayumilla.avan janangale kayyiledukan vendiyulla purappadanu.jayettante smaarakam already uyarnnukazhinju.
@shylajapunchakkary7896
@shylajapunchakkary7896 Год назад
വിവരമില്ലാതെ ആരെങ്കിലും എന്തെങ്കിലും പറയുന്നതു കേട്ടു വെറുതെ വിഷമിക്കേണ്ട... ❤❤
@babuaniths5482
@babuaniths5482 Год назад
എവിടെയായിരുന്നു ഇത്രനാൾ ഞങ്ങൾ വിചാരിച്ചു എവിടെ പോയെന്ന്‌
@devanparannur1369
@devanparannur1369 Год назад
സ്മാരകം ഞങ്ങളുടെ മനസ്സിൽ ഉണ്ട് 👍💪💪💪
@muralijayan6003
@muralijayan6003 Год назад
നിങ്ങൾ ആണ് എന്റെ അച്ഛന്റെ യഥാർത്ഥ ബന്ധുക്കൾ
@nithinkk1438
@nithinkk1438 Год назад
@@muralijayan6003 hi
@rajeshottapalam3791
@rajeshottapalam3791 Год назад
@@muralijayan6003 മുരളി ചേട്ടാ നിങ്ങളെ കാണാൻ ആഗ്രഹം ഉണ്ട്, നമ്പർ കിട്ടുമോ
@user-id2uf1nx4h
@user-id2uf1nx4h Год назад
Please no.tharumo..kanan.agraham.undu.njan.tvm.anu.kollathu.achantte.veedinaduthano.thankalude.veedu.
@Haridevu890
@Haridevu890 Год назад
ജയൻസാറിന്റെ മകൻ 🙏🙏
@marathvaankaappaan4624
@marathvaankaappaan4624 Год назад
All our support for you Murali brother.
@mohananmuthuswamy3982
@mohananmuthuswamy3982 Год назад
എത്രയും പെട്ടന്ന് താങ്കൾക്ക് നീതി ലഭിക്കട്ടെ . പ്രാർത്ഥിക്കുന്നു.
@prasadrao6278
@prasadrao6278 Год назад
ജയേട്ടന് സ്മാരകം ഉണ്ടാകും. തീർച്ച
@operationsmanager8564
@operationsmanager8564 Год назад
you are right sir.
@shylajakdshylaja8267
@shylajakdshylaja8267 Год назад
ഞാൻ കരുതി എന്താ കുറച്ചു നാളായി ചേട്ടന്റെ ഒരു വിവരവും ഇല്ല
@janumv4595
@janumv4595 Год назад
DNA Test വേഗം നടത്തു എന്നിട്ട് വിജയിക്കട്ടെ ജയ് മുരളി.... എന്ന് വിശ്വകർമ്മ കോഴിക്കോട്... 👍👍👍
@ROSUJACOB
@ROSUJACOB Год назад
Love you dear,you will win.
@ROSUJACOB
@ROSUJACOB Год назад
Hi Sir oru Hi tharamo please?
@muralijayan6003
@muralijayan6003 Год назад
ഹായ് .സുഖമാണോ.
@ROSUJACOB
@ROSUJACOB Год назад
@@muralijayan6003 thank you soomuch Sir.Valare nanni for your reply.Yes sugama.
@user-id2uf1nx4h
@user-id2uf1nx4h Год назад
Hai.murali.jayan.oru.hai.tharumo.
@sujeendrakumarks52
@sujeendrakumarks52 Год назад
നിങ്ങളുടെ. വിരൾ. ജയൻ sir. വിരൾ. തന്നെ. സ്മാൾ നഗം. 👌👌👌👌👌👌✌️👍
@TECHMAKER1M
@TECHMAKER1M Год назад
👍
@sojiaswathy836
@sojiaswathy836 Год назад
Murali chetten thanne oru smarakam anu 100%
@deepthysiju8331
@deepthysiju8331 Год назад
മുരളിയേക്കാൾ ജയനോട് സാമ്യം നിങ്ങളുടെ മുഖത്തിന്‌ ഉണ്ട് (വട്ടമുഖം )അപ്പോൾ നിങ്ങൾ ജയന്റെ മകൾ!ഇതുപോലെ ലൈവ് ൽ വാ, സമയം കളയാതെ!
@jomonthomas4523
@jomonthomas4523 Год назад
Jayanta makanana ena paranja kallakadathayumayita varuva enna similaritiya ulatha ethra naalum eyal evida aayirunu 40 48 kanum aayirukum 25 vayasiloka evida ayirunu
@salamkinara8841
@salamkinara8841 Год назад
Murali jayan🌹🌹🌹🌹🌹
@shintostanly5256
@shintostanly5256 Год назад
You are the exact copy of jayan sir... Junior jayan❤
@sanalkumar-nd4tg
@sanalkumar-nd4tg Год назад
❤❤❤❤ murali jayan
@yoosufvga2687
@yoosufvga2687 Год назад
👍👍👍
@Roshan-hp5of
@Roshan-hp5of 4 месяца назад
👍🏼god bless you✨✨✨✨✨
@skak81
@skak81 Год назад
Super 🎉
@joseprakas5033
@joseprakas5033 10 месяцев назад
ഇദ്ദേഹത്തെ സിനിമയിൽ എടുക്കണം, ജയനെ പോലെ സുമുഖൻ ആണ്. സിനിമ സങ്കടന ഭാരവാഹികൾ ഇടപെടണം.
@lalithaprakash5907
@lalithaprakash5907 Год назад
You are really the great son of the greatest hero of MALAYALAM FILM INDUSTRY !!! WISH YOU ALL THE BEST 👍
@ashishv.s.8175
@ashishv.s.8175 Год назад
Satyameva jayate tha kal daivathil viswasikunudenkil satyam vijayikkum god 🙏🙏🙏bls u and 👪family from shibu pushkaran
@navas.tnavas.t669
@navas.tnavas.t669 Год назад
Good luck🍀🤞
@kurukshetrawar6680
@kurukshetrawar6680 Год назад
❤️❤️❤️
@raseenarasee1044
@raseenarasee1044 Год назад
🙏🙏🙏🙏
@adipolicreations6094
@adipolicreations6094 Год назад
🥰🥰
@adipolicreations6094
@adipolicreations6094 Год назад
👏👏👏👏
@dittapunnakkal2973
@dittapunnakkal2973 Год назад
Hai...chettaa
@janumv4595
@janumv4595 Год назад
ജയന്റെ അതേ ഫേസ് തന്നെയാണ് മുരളിക്ക്.
@sachushaji
@sachushaji Год назад
Hi murali jayan chetta 🥰
@aswathyremaasokan3330
@aswathyremaasokan3330 Год назад
❤️
@dreamgirl5533
@dreamgirl5533 Год назад
👍👍
@udayakumargs5032
@udayakumargs5032 Год назад
Muraly Jayan🙏son of jayansir
@vasanthakumari5636
@vasanthakumari5636 Год назад
Nalla oru manuzhin
@valsalavalsalavalsalanara2273
🙏👍👌
@sobinthankachan6381
@sobinthankachan6381 Год назад
Super,😢😢😢😢😢
@swathim6347
@swathim6347 Год назад
Hai Murali chetta ❤💖❣️🙏🙏🙏 Waiting for long
@satheeshkichu887
@satheeshkichu887 Год назад
👍👍👍👍
@happydayday7496
@happydayday7496 Год назад
ചേട്ടാ ഞാൻ ജനങ്ങൾ നിങ്ങളുടെ കൂടെ ഉണ്ട് ധൈര്യമായി ഇരിക്ക് 👍👍👍👍
@puppy961
@puppy961 Год назад
പല്ലി പറയുന്നതെല്ലാം പൊളിയാണെന്നു എല്ലാവരും തിരിച്ചറിഞ്ഞു . അയാളുടെ കണ്ണ് കണ്ടാൽത്തന്നെ മതിയല്ലോ പല്ലി അയാൾ ജയന്റെ മകനാണെന്നു മനസിലാക്കാൻ
@sujithpalayathil6333
@sujithpalayathil6333 Год назад
സത്യം ഒരിക്കൽ തെളിയും.. നിങ്ങൾക്ക് നീതി കിട്ടും.. പുതിയ വീഡിയോ കാണുന്നില്ലല്ലോ.. ഈ ചാനൽ കുറച്ചു കൂടി നന്നായി കൊണ്ടുപോയാൽ ഇനിയും subscribers കൂടും.. വരുമാനവും റീച്ചും കിട്ടും.. ചേട്ടന് തിരക്കുകൾ ഉണ്ടെങ്കിൽ ചേട്ടന്റെ 2 മക്കളുടെ കഴിവുകൾ (skit, dance, travels, കരാട്ടെ tips ) ഒക്കെ ഉൾപ്പെടുത്തി ഈ ചാനലിൽ കൂടുതൽ സാദ്ധ്യതകൾ കാണുക...വിപുലമാക്കുക..ഒരുപക്ഷെ, ഈ ചാനെൽ വഴി ആണെങ്കിലോ നിങ്ങളുടെ വളർച്ച...അവസരങ്ങളും ജനങ്ങളും ഉന്നതരും നിങ്ങളെ തേടി വരും..
@adithyanjayan2790
@adithyanjayan2790 Год назад
Hello murali chetta ❤❤❤
@devadass9875
@devadass9875 Год назад
Fraud
@ushasathian7904
@ushasathian7904 Год назад
❤❤❤❤👌👌👌💐💐💐
@RedmiOman-bd1kt
@RedmiOman-bd1kt Год назад
🌹🌹🌹🌹
@RajeevenK-hq6nd
@RajeevenK-hq6nd 6 месяцев назад
Strongly say about u r the big boss son of my dearest hero jayan
@mike007uk
@mike007uk Год назад
👍🏻👍🏻👍🏻👍🏻
@anandhuvlogs8475
@anandhuvlogs8475 Год назад
Nighl.d,n,a.test/entha.edukkathae
@remasuresh7582
@remasuresh7582 Год назад
Hi murali sukamano? Nigaludea samayam varan pokunnu eeswaran anugrahikkattea ...
@muralijayan6003
@muralijayan6003 Год назад
സുഖം
@Chalakudy_Sauhrudam
@Chalakudy_Sauhrudam 9 месяцев назад
🤍💜🤍 നല്ലതു വരുത്തട്ടെ...🤍💜 ഞാൻ കൂട്ടായി. 👌👌എന്നേയും കൂടെ ചേർത്തോളൂ...💜🤍👌💜
@suryasunil9885
@suryasunil9885 Год назад
ജയൻ എല്ലാവരുടെയും അച്ഛനാണ് 🤣🤣🤣
@user-id2uf1nx4h
@user-id2uf1nx4h Год назад
Entte.achan.sasi.yanu.ellavarudeyum.karyam.nee.ano.theerumanikkuNathu.
@pras906
@pras906 Год назад
എല്ലാവരും ചോദിക്കുന്ന ചോദ്യം ജയൻ സാറിനെ കണ്ടിട്ടുണ്ടോ. അനിയൻ കണ്ണൻ മരിച്ചു എന്ന് പറയുന്നു സത്യം ആണോ . അമ്പിളി ദേവിയുടെ കുടുംബത്തെ സപ്പോർട് ചെയ്യണേ മുരളി ചേട്ടാ നിങ്ങളുടെ അനിയൻ ആദിത്യൻ കാരണം ആണ് ആ കുടുംബം തകർന്നത് 🙏🙏🙏🙏
@prasadrao6278
@prasadrao6278 Год назад
മുരളിയെന്തിനാ ഇതിനൊക്കെ ചെവി കൊടുക്കുന്നത്. നിങ്ങൾ ഞങ്ങടെ ജയേട്ടന്റെ മകനാണ്. കേരളം അതംഗീകരിച്ചു. പോകാൻ പറ അവന്മാരോട്
@deepthysiju8331
@deepthysiju8331 Год назад
അപ്പോൾ രാമകൃഷ്ണൻ ആചരി അപ്പൻ അല്ലേ?
@mahijaj1221
@mahijaj1221 Год назад
Ramakrishnan aachari first.eth second father.ishtathinu anusarich maatam.
@sherupp1234..-_
@sherupp1234..-_ Год назад
@@mahijaj1221 നിനക്ക് ഈ പാവം മനുഷ്യനെ എന്തും പറയാം തെറി വിളിക്കാം. ആരെങ്കിലും നിന്നോട് പറഞ്ഞാൽ നീ ഭീഷണിപ്പെടുത്തുന്നോ. നിയമം നാട്ടിൽ എല്ലാർക്കും ഒരുപോലെ ആണ് മോളേ മഹിജേ. അത് നീയൊന്ന് ഓർത്തിരുന്നോ
@maneeshmadhu6391
@maneeshmadhu6391 Год назад
Supper
@paulsonpj564
@paulsonpj564 3 месяца назад
Good
@BtsThv225
@BtsThv225 Год назад
Ningale kanumbol thanne ariyam jayan sir nte makan aanu
@dhanyaamal8344
@dhanyaamal8344 Год назад
. please. reply muralichetta
@muralijayan6003
@muralijayan6003 Год назад
ഹായ് മോളെ
@nirmalaa4530
@nirmalaa4530 Год назад
പേടിക്കേണ്ടാ ഒപപ൦ഉൺട്
@sandhyapallavi1980
@sandhyapallavi1980 11 месяцев назад
ചേട്ടാ ഗോഡ് ബ്ലെസ് യു
@dhanyaamal8344
@dhanyaamal8344 Год назад
Murali chetta tte lip jayettattathu.pole .തന്നെ
@ntntvk123
@ntntvk123 Год назад
ചേട്ടൻ കൊല്ലത്ത് എവിടെയാ താമസിക്കുന്നത്
@muralijayan6003
@muralijayan6003 Год назад
വള്ളികീഴ്
@suvarnavijay8709
@suvarnavijay8709 Год назад
Jayante makan anenn arum parayathe mukhath sookshichu nokkunnavark manasilakum
@justrelax9964
@justrelax9964 Год назад
മുരളി ചേട്ടാ, താങ്കളിലൂടെ ഞങ്ങൾ അനശ്വര നടൻ ജയൻ Sir നെ കാണുന്നു. ❤
@rockygirl27
@rockygirl27 Год назад
നിങ്ങളെ കാണുമ്പോൾ ജയൻ എന്ന നടനെ കാണുന്നത് പോലെ തന്നെ
@sivadasansiva2785
@sivadasansiva2785 Год назад
മുരളിജയൻ. സർ. ഞാൻ. ജയന്റെ. കടുത്ത. ആരാധകനാണ്. മലയാളസിനിമയിലെ.. പഴസിരാജ... വെല്ലേട്ടൻ... ജയൻ സാർ ആണ്...ജയൻസറിന്റെ.. ചിരി.....മനസിന്നെ.. Poovilla
@maheshvkl2771
@maheshvkl2771 Год назад
എല്ലാവരും അംഗീകരിക്കുന്ന ഒരു കാലം വരും.പ്രാര്‍ത്ഥിക്കുന്നുണ്ട്.
@mira4463
@mira4463 Год назад
Chettante achanaya jayan marikkunnathinu munpu chettane vannu kanarundayirunno😢
@mac-wj2vj
@mac-wj2vj Год назад
ജയൻ്റെ. മകൻ. മുഖം നോക്കൂ. Godblas u. Love
@ushakrishnakumar7950
@ushakrishnakumar7950 Год назад
Eniyeggilum amggikarikku Jayanti makan thanneyanu
@pradeepsureshv716
@pradeepsureshv716 Год назад
ഇങ്ങേർക്ക് കോടതിയെ സമീപിച്ചു കൂടെ
@maheshvkl2771
@maheshvkl2771 Год назад
Full support
@pradeepkumarmk5286
@pradeepkumarmk5286 Год назад
D. N. A. Nokkan varathathu kallatharam Ullathukondanu
@manumanu.m6701
@manumanu.m6701 Год назад
Hai
Далее
Ouch.. 🤕
00:30
Просмотров 8 млн
Викторина от МАМЫ 🆘 | WICSUR #shorts
00:58
Ouch.. 🤕
00:30
Просмотров 8 млн