Тёмный

ജയന്റെ അനുജൻ സോമൻ നായരുടെ മകൻ കണ്ണൻ നായർ DNA ടെസ്റ്റിന് തയ്യാറാണ് 

Attingal Ajayan
Подписаться 4,6 тыс.
Просмотров 195 тыс.
50% 1

ജയന്റെ അനുജന്റെ മകൻ കണ്ണൻ നായർ DNA ടെസ്റ്റിന് തയ്യാറായി പ്രതികരിക്കുന്നു കണ്ണൻ നായരാണ് നടൻ ജയന്റെ ചിതക്ക് തീ കൊളുത്തിയതും
ഒരു മകന്റെ സ്ഥാനത്തു നിന്ന് അന്ത്യ കർമ്മങ്ങൾ നിർവഹിച്ചതും.

Опубликовано:

 

11 фев 2018

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 728   
@ramdasbalan8766
@ramdasbalan8766 3 года назад
അനുജന്റെ മകനെക്കാൾ സ്ഥാനം മകന് തന്നെയാണ്. ജയന്റെ പേരും പെരുമയും സമ്പത്തും (ഉണ്ടെങ്കിൽ )ഇതിനെല്ലാം അവകാശി ജയന്റെ മകൻ മുരളിമാത്രമാണ്.
@AjithKumar-hn4tv
@AjithKumar-hn4tv 3 года назад
കണ്ണൻ നായരെ ഉരുണ്ടു കളിക്കാതെ ടെസ്റ്റിന് ചെല്ല് മുരളി ചേട്ടൻ ജയൻ സാറിന്റെ മോൻ തന്നെ യാണ്
@sls1806
@sls1806 2 года назад
3വർഷം കഴിഞ്ഞിട്ടും ആ DNA ടെസ്റ്റ്‌ ഇത് വരെ നടന്നിട്ടില്ല
@welkinmedia1354
@welkinmedia1354 3 года назад
ആദിത്യൻ നല്ലവനോ.. എല്ലായിടത്തും മക്കളെ ഉണ്ടാക്കുന്നവർ.. കഷ്ട്ടം
@user-tn8ks4qg1q
@user-tn8ks4qg1q 3 года назад
മുരളി ജയന്റെ മകൻ തന്നെ. ആ മുഖം ശ്രദ്ധിച്ചാൽ മനസ്സിലാവും
@haneefbambrani
@haneefbambrani 3 года назад
അങ്ങ് DNA ടെസ്റ്റ്ന് സമ്മതിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളൂ അത് തീരട്ടെ
@sajumanakuzhy7011
@sajumanakuzhy7011 6 лет назад
ധൈര്യമുണ്ടകിൽ DNA Test ചെയ്യുക
@vasandhakumar7297
@vasandhakumar7297 3 года назад
DNA ടെസ്‌റ്റിന്‌തയ്യാറാവുക ഫലം നെഗറ്റിവാണെങ്കിൽ ജനങ്ങൾ കൈകാര്യം ചെയ്തുകൊള്ളും അതെല്ലാപോസ്റ്റിവാണെങ്കിൽ ജനങ്ങൾ കട്ട സപ്പോർട്ടുണ്ടാകും സ്നേഹിക്കാൻ അത്രക്കും ആ മഹാനടനെ സ്നേഹിക്കുന്നു
@sunithashiju-eh5ru
അത്രക്ക് ആക്ഷേപം ഉള്ളവർ ജയൻ സാറിൻ്റെ മകനാണൊ അല്ലയോ എന്ന് നിങ്ങൾ തെളിയിക്കൂ
@manushaji1615
@manushaji1615 Год назад
പാവം ജയൻ സാറിൻറെ സ്വത്തും എല്ലാം മുരളി ജയന് മാത്രമുള്ളത് ആ പാവം കഷ്ടപ്പെട്ട് ജീവിക്കുന്നു ഇപ്പോഴും
@mumtazpallikkal5927
@mumtazpallikkal5927 3 года назад
മുരളി ജയന്റെ മകൻ ആണെന്ന് 100 % വിശ്വസിക്കുന്നവർ ഇവിടെ അടി ലൈക്‌ bro...
@muralijayan6003
@muralijayan6003 3 года назад
മക്കളെ കണ്ണാ ആദ്യം എന്റെ നമ്പർ ബ്ലോക്ക്‌ മാറ്റ് ശേഷം DNA യ്ക്ക് വാ പ്ലീസ്
@devdev2530
@devdev2530 3 года назад
വീട്ടില് ജോലിക്കു വന്ന തമിഴന്റെ ലുക്ക്‌ നിനക്ക് ആണ് ഉള്ളത് കണ്ണാ.
@sajeenaabdhullatheef6292
@sajeenaabdhullatheef6292 3 года назад
ഈ ഊള സംസാരിച്ചു തുടങ്ങിയപ്പോൾ തന്നെ മനസ്സിൽ ആയി മുരളിജയൻ എന്ന പാവം മനുഷ്യൻ ജയൻസാറിൻറ മകൻ തന്നെയാണ് 100%സതൃം
@joyammajames5517
@joyammajames5517 3 года назад
അതികം നീട്ടിയിട്ടു കാരിയം ഇല്ല. D. N. A. കഴിഞ്ഞു സംസാരിക്കാം ആ പ്രശ്നം കഴിയട്ടെ
@catlytical8814
@catlytical8814 3 года назад
നിങ്ങൾ സഹോദരങ്ങളുടെയും മുരളിയുടെയും DNA test ചെയ്താൽ നിങ്ങൾ സഹോദരങ്ങളുടെ (സോമൻ നായരുടെയും ജയൻ്റെയും ) മക്കളാണോയെന്ന് തിരിച്ചറിയാൻ പറ്റും സഹോദരങ്ങളുടെ മക്കളാണെങ്കിൽ ന്യൂക്ലിയോടൈഡുകളുടെ ക്രമീകരണത്തിൽ സമാനതകൾ കൂടുതലായിരിക്കും .അതു ചെയ്യുന്നതിന് നിങ്ങൾക്കെന്താണ് തടസ്സം? നിങ്ങൾ പറയുന്നതാണ് സത്യമെങ്കിൽ മുരളിയുടെ സംശയം തീർത്ത് സത്യം തെളിയിക്കാനുള്ള ഉത്തരവാദിത്തം നിങ്ങൾക്കില്ലേ? പിന്നെ വേറൊരു കാര്യം മുരളി നിങ്ങളെ അപമാനിക്കാൻ വേണ്ടിയാണ് ഇതിനു മുതിർന്നതെന്ന് തോന്നുന്നില്ല. നിങ്ങൾക്ക് തൊരപമാനമായി തോന്നുന്നതാണ്.ജനങ്ങൾ അംഗീകരിച്ച ഒരു നടൻ്റെ മകനാണ് താനെന്നുള്ള അംഗീകാരമാണ് മുരളി ആഗ്രഹിക്കുന്നത്. അത് ഒരു തെറ്റാണെന്നൊന്നും പറയാൻ പറ്റില്ല.ഞാൻ മുരളിയുടെ കുറച്ച് വീഡിയോകളൊക്കെ കണ്ടു.മുരളിയുടെ സംസാരരീതിയും ശരീരഭാഷയും വിശ്വാസയോഗ്യമാണ്. പക്ഷെ നിങ്ങൾ പറയുന്നത് പലതും ഉൾക്കൊള്ളാൻ പറ്റുന്നില്ല
@movieclub6082
@movieclub6082 6 лет назад
എടോ മനുഷ്യ നിങ്ങളുടെ അനാവശ്യ സംസാരം കേൾക്കാൻ ഇവിടത്തെ ജനങ്ങൾക്ക് താത്പര്യമില്ല
@joyammajames5517
@joyammajames5517 3 года назад
D. N. A. ചെയേണ്ടത് ആവിശ്യം ആണ്
@Himalaya555
@Himalaya555 3 года назад
കൊച്ചിൻ ടൂറിസ്റ്റ് ഹോം എന്നല്ല, താങ്കൾ ജയന്റെ പേരിൽ ഇരിക്കുന്ന എല്ലാ സ്ഥാനങ്ങളിലും ഇരിക്കാൻ യോഗ്യൻ മുരളി മാത്രമാണ്. കൃഷ്ണൻ നായരുടെ അഥവാ കൊട്ടാരത്തിൽ ബേബിയുടെ മകൻ മുരളി.
@thejpandakasalayil8600
@thejpandakasalayil8600 3 года назад
ജയൻ ഉണ്ടാക്കിയ പൈസ മുഴുക്കെ ഈ കണ്ണൻനായർ കുടിച്ചു തീർത്തു അല്ലേ
Далее
Best exercises to lose weight ! 😱
00:19
Просмотров 9 млн