Тёмный

ഇതും ഒരു ജീവിതം. ഉണ്ണിക്കുട്ടന് കൂട്ടായി എന്നും വേദനയുംനായകളും മാത്രം 

Jasnas Vlog
Подписаться 113 тыс.
Просмотров 292 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 737   
@Jaankworld
@Jaankworld 10 месяцев назад
എല്ലാവരും ശ്രദ്ധിക്കുക,25/12 ന് ഇന്ന് ഇട്ട video yil ഉണ്ണിക്കുട്ടൻ്റ Panay ayakaan ഉള്ള നമ്പർ കൊടുത്തിട്ടുണ്ട്..video kand Venda സഹായം ചെയ്തു കൊടുത്തു അവനെ നമ്മുടെ ഇടയിലേക്ക് കൊണ്ട് വരാൻ കൂടെ നിൽകണം.
@sajid4004
@sajid4004 10 месяцев назад
Your contact number plse
@Rubeenariyas86
@Rubeenariyas86 9 месяцев назад
Aamen
@wamiqagabbi8910
@wamiqagabbi8910 9 месяцев назад
Sure , ma usuf Ali sir lek ethikan enthelum margam ndo Nk sahayikan thonunn..💔
@_Muhammad_ayyash_
@_Muhammad_ayyash_ 9 месяцев назад
😢😢😢😢
@mohammedpv1508
@mohammedpv1508 9 месяцев назад
Nie. Nice nallevalmu ❤❤
@vasudevandevan2746
@vasudevandevan2746 10 месяцев назад
സഹോദരീ ഇവന്റെ കാര്യം പുറംലോകത്തു എത്തിച്ചതിന് ഒരു വലിയ നമസ്കാരം 🙏🙏
@ThoranNasilAbduSalamNasil
@ThoranNasilAbduSalamNasil 10 месяцев назад
ഇവരല്ല ഈ കുട്ടിയുടെ കാര്യം പുറത്തേതിച്ചത് ഷെരീഫ് മുല്ലക്കാടൻ എന്ന പേരുള്ള ഒരു യുവാവാണ്. ഷെരീഫിന്റെ വീഡിയോ വന്നതിന് ശേഷം ആണ് ഇവരൊക്കെ അവിടെ പോയത്. ഷെരീഫിന്റെ വീഡിയോ കണ്ട മലപ്പുറം കളക്ടർ ഈ വിഷയത്തിൽ ഇടപെടുകയും ഈ കുട്ടിയെ ആത്യം മഞ്ചേരി മെഡിക്കൽ കോളേജിലേക്കും അതിന്നു ശേഷം കോഴികൊട് മെഡിക്കൽ കോളേജിലേക്കും മാറിയിട്ടുണ്ട്.
@vineethak3298
@vineethak3298 9 месяцев назад
🙏🏻🙏🏻🙏🏻
@salamkalayath4017
@salamkalayath4017 10 месяцев назад
ഇത്തരം പച്ചയായ ജീവിത യാത്ഥാർത്യങ്ങൾ തുറന്ന് കാട്ടിയ ആ മനസ്റ്റലി വിന് A big salute sister🤲
@wonderland2528
@wonderland2528 10 месяцев назад
ഈ കുട്ടിക്ക് വേണ്ടി കേരളത്തിലെ മുഴുവൻ ജനങ്ങളും ഒരുമിക്കും. ജെസ്‌ന ഒന്ന് മുൻകൈ എടുത്ത് ഒരു കൂട്ടായ്മ ഉണ്ടാക്കി അവനു വേണ്ടി എന്തെങ്കിലും ചെയ്യു pls നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@cbkutty9072
@cbkutty9072 10 месяцев назад
കടുത്ത വേദനയിലും നിഷ്കളങ്കമായി ചിരിക്കുന്ന ആ ഉണ്ണികുട്ടൻ. ആരോടും പരാതിയില്ല. ഒരു വീഡിയോയിലൂടെ ലോകത്തിന് മുന്നിൽ എത്തിച്ച ജസ്‌നക്ക് അഭിനന്ദനങ്ങൾ. ഉണ്ണികുട്ടന് വേണ്ടി ഈ വീഡിയോകാണുന്ന ഞങ്ങൾ എല്ലാവരും കൂടെയുണ്ട് 🤝🤝
@AbdulRazak-hu8rz
@AbdulRazak-hu8rz 10 месяцев назад
സഹിക്കാനും താങ്ങാനും കഴിയാതെ കണ്ണീരോടെ നിർത്തുന്നു ഈ പൊന്നുമോനെ സഹായിക്കണേ
@aboobackerpm
@aboobackerpm 10 месяцев назад
ഈ വിഷയം സമൂഹ മധ്യത്തിൽ എത്തിക്കാൻ സന്മനസ്സ് കാണിച്ച സഹോദരിക്ക് ബിഗ് സല്യൂട് 😍🌹 എത്രയും പെട്ടെന്ന് മോൻ സാധാരണ ജീവിതത്തിലേക്കു വരാൻ സാധിക്കട്ടെ ... അതോടൊപ്പം ഇത്തരം വിഷയങ്ങളിൽ സർക്കാരുകളും ഹെൽത്ത് സെന്ററുകളും എന്ത് കൊണ്ട് ശ്രദ്ധിക്കുന്നില്ല എന്നത് ആശ്ചര്യപ്പെടുത്തുന്നു ....
@muhammedrafeeq3391
@muhammedrafeeq3391 10 месяцев назад
കരയാതെ ഇത് കാണാൻ പറ്റുന്നില്ല റബ്ബേ ഈമോന്റെ അസുഖം എത്രയും പെട്ടെന്ന് ശിഫ കൊടുക്കണേ ആമീൻ
@nishasabirnishasabir7209
@nishasabirnishasabir7209 10 месяцев назад
നാഥൻ ഈ പൊന്നുമോന്റെ അസുഗം ഷിഫയാക്കി കൊടുക്കട്ടെ ആമീൻ
@IrfusVlog
@IrfusVlog 10 месяцев назад
Aameen,🤲
@saleenathaj473
@saleenathaj473 10 месяцев назад
ആമീൻ 🤲🤲🤲
@alfiyaalfiya7590
@alfiyaalfiya7590 10 месяцев назад
Ameen
@thasmiyasemi9170
@thasmiyasemi9170 10 месяцев назад
Aameen
@msmedia3403
@msmedia3403 10 месяцев назад
ആമീൻ 🤲
@rinunoush973
@rinunoush973 10 месяцев назад
പടച്ചവനെ... നമ്മുടെ മക്കളൊക്കെ എത്ര ഭാഗ്യവാന്മാർ ആണ്..... ഈ മോന്റെ അവസ്ഥ കാണാൻ വയ്യ റബ്ബേ 😢😢😢😢😢
@hamzababu3140
@hamzababu3140 10 месяцев назад
Ningaludewadsupnumberthramo?
@NisarNisar-th1wv
@NisarNisar-th1wv 10 месяцев назад
റബ്ബ് ചെയ്തു തന്ന അനുഗ്രഹങ്ങൾക്ക് എന്ത് നന്ദി യാണ് നമ്മൾ ഒക്കെ ചെയ്യുന്നത്
@AbdulazeezcmAbdul
@AbdulazeezcmAbdul 10 месяцев назад
Nammude makkal ethre bagyvamaar rabb thanna anugrangalk ethre nanniparanhalum madiyavilla itha ee kuttiyude karyam poralogam ethichadinn orupaad nanni
@abdullamkoorari9300
@abdullamkoorari9300 10 месяцев назад
പാവം മോൻ അവന്റെ ചിരി കാണുമ്പോൾ വല്ലാത്തൊരു വേദന തോന്നുന്നു എല്ലാവരും ഈ മോനെ സഹായിക്കണം
@alink5346
@alink5346 10 месяцев назад
എല്ലാരും ഉണ്ണികുട്ടനെസഹഹായിക്കുക പാവമാണ് ആരും ഇല്ല
@aflahadiya49
@aflahadiya49 10 месяцев назад
പാവം കുട്ടി ഒരു മക്കൾക്കും ഈ അവസ്ഥ വരാതെ ഇരിക്കട്ടെ. ആമീൻ 🤲🤲😭
@Jaankworld
@Jaankworld 10 месяцев назад
ആമീൻ
@jasnajasi2821
@jasnajasi2821 10 месяцев назад
Ameeeen ya rabbul alameen
@noorap7321
@noorap7321 10 месяцев назад
ആമീൻ
@maimoonakaleel3849
@maimoonakaleel3849 10 месяцев назад
Aameen ameen ya rabbal aalameen 😢🤲🤲
@becreativeandpositive7568
@becreativeandpositive7568 10 месяцев назад
Aameen
@Adi-pg6xg
@Adi-pg6xg 10 месяцев назад
ഈ വീഡിയോ കണ്ടിട്ട് ശരിക്കും കരഞ്ഞുപോയി . ഉണ്ണിക്കുട്ടന്റെ അസുഖം എത്രയും പെട്ടെന്ന് മാറട്ടെ
@anumanu964
@anumanu964 10 месяцев назад
Njan karanju poyi ithe kanditte sister big salute
@kadharkadhar6112
@kadharkadhar6112 10 месяцев назад
വല്ലാത്തൊരു സങ്കടവും വല്ലാത്തൊരു ദയനീയതയായി പോയല്ലോ റബ്ബേ
@mubeenasalim3410
@mubeenasalim3410 10 месяцев назад
എല്ലാവരുകൂടി ചേർന്ന് ആ കുഞ്ഞിനെ രക്ഷപെടുത്തണം അല്ലാഹുവേ എത്രയും പെട്ടന്നു ശിഫ ആക്കണേ
@RaheemRaheemkhan-i2u
@RaheemRaheemkhan-i2u 10 месяцев назад
അള്ളാഹു ആ മോന്റെ അസുഗം എത്രയുംപെട്ടെന്ന് തീർത്ത്കൊടുക്കട്ടെ ആമീൻ ജെസിന ഉമ്മയുടെസ്ഥാനത്ത് നിന്ന് കൊണ്ട് മോന്റെ എല്ലാകാര്യവും നോക്കേണം ഞങ്ങൾഎല്ലാവരും കൂടെഉണ്ടാവും
@sahal-x
@sahal-x 10 месяцев назад
നിങ്ങളുടെ മനസ്സിന് അല്ലാഹു ആയിരം പ്രതിഫലം തരട്ടെ
@BanasiraSulaiman
@BanasiraSulaiman 10 месяцев назад
😭😭😭
@IrfusVlog
@IrfusVlog 10 месяцев назад
Aameen,🤲
@noushadnoushadky-te1ro
@noushadnoushadky-te1ro 10 месяцев назад
Aameen 🤲🤲
@shahasinnk8699
@shahasinnk8699 10 месяцев назад
Ameen
@tmalimulla
@tmalimulla 10 месяцев назад
ജീവിത o എന്താണ് എന്നും നമ്മളൊക്കെ എത്ര ഭാഗ്യവാൻമ്മാരാണ് എന്നും ഇങ്ങനെയുള്ള അവസ്ഥ കാണുമ്പോൾ റബ്ബ് നെ സ്തുതിച്ചാലും മതിയാവില്ല ❤ ഇങ്ങനെയുള്ള പാവങ്ങളുടെ video ആണ് ജനങ്ങളുടെ മുമ്പിലേക്ക് എത്തിക്കേണ്ടത് റബ്ബിന്റെ ഓരോ പരീക്ഷണം പാവം❤❤❤❤🎉🎉🎉🎉
@thulaseedharannairr3679
@thulaseedharannairr3679 10 месяцев назад
സഹോദരിയുടെ നല്ല മനസ്സ് അവനു തുണയാകും.നിങ്ങളുടെ മനസ്സിന് നന്ദി .🙏🙏🙏🙏🙏🙏
@Yaseen27Yaseen
@Yaseen27Yaseen 10 месяцев назад
ആ അച്ഛമ്മക്ക് ദീർഘായുസ്സ് കൊടുക്കണേ അല്ലാഹ് ഇങ്ങനെയുള്ള ആളുകളെ konduvaru
@Sekkeer_p
@Sekkeer_p 10 месяцев назад
അല്ലാഹുവേ ഈപൊന്നുമോന്ന് എത്രയും പെട്ടെന്ന് രോഗം മാറ്റികൊടുക്ക് റബ്ബേ 🤲🏻🤲🏻 കണ്ടു കയ്യുന്നദ് വരെ കരച്ചിൽ നിറുത്താൻ കഴിഞ്ഞില്ല 😭😭😭
@FathimaFidha-t9k
@FathimaFidha-t9k 10 месяцев назад
ഈപൊന്നുമോന്റെ അസുഖം സുഖ പെടുത്തി കൊടുക്കണേ നാഥാ കയുന്ന അരെങ്കിലും ഉണ്ടങ്കിൽ ഈപൊന്നുമോനെ ഏറ്റെടുക്കണം ജെസ്‌നത്താക്ക് ഈങ്ങനെ യുള്ള വീഡിയോ ചെയ്യാനുള്ള ആ വലിയ മനസ്സിന്ന് ഒരു പാട് ഒരു പാട് നന്ദി
@sajisaji1464
@sajisaji1464 10 месяцев назад
ഈ മോന് നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏❤
@vaigamadhu7866
@vaigamadhu7866 10 месяцев назад
ജസ്‌ന നിങ്ങൾ തന്നെ ഒരു അക്കൗണ്ട് ഉണ്ടാക്കി അവന്റെ പേരിൽ ഇതൊക്കെ കണ്ട് ആരെങ്കിലും സഹായിച്ചാൽ അവനു ഉപകാരപ്പെടില്ലേ... ഹോസ്പിറ്റലിൽ പോകാനൊക്കെ ഒന്ന് ഹെല്പ് ചെയ്തു കൂടെ... ഞാനൊക്കെ ഒരു പാട് ദൂരെ ആണ്.. ഇത് കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി... അങ്ങനെ ഒരു അക്കൗണ്ട് ആക്കുകയാണെങ്കിൽ ജസ്‌ന നിങ്ങൾ അറിയിക്കുക... നിങ്ങളുടെ നമ്പർ അറിയില്ല ഇതുപോലെ ഒരു വീഡിയോ ഇട്ടാൽ മതിയല്ലോ.... ആ മോൻ രക്ഷപ്പെടും തീർച്ച... നിങ്ങൾ കാണിച്ച നല്ല മനസ്സിന് ഒരുപാട് ഒരുപാട് നന്ദി ഉണ്ട് 🙏
@albadarharamainmedia
@albadarharamainmedia 9 месяцев назад
2024 നേ കാത്തിരിക്കുന്ന ii prarthanaa വേളയിൽ ii സമയത്ത് വല്ലാതെ വേദനിപ്പിച്ച വീഡിയോ.. നന്ദി.എനിക്ക് ii വർഷത്തിൻ്റെ തുടക്കത്തിൽ ഇവനെ ഒന്ന് സഹായിച്ചു തുടങ്ങണം...ന്താ മാർഗ്ഗം
@inshadibrahim7111
@inshadibrahim7111 10 месяцев назад
മോന്റെ ആ പുഞ്ചിരികണ്ടോ... സഹോദരന്മാരെ സഹോദരിമാരെ നമ്മളെല്ലാവരും ആ മോനെ സഹായിക്കണം
@hamzaav2365
@hamzaav2365 10 месяцев назад
കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 😢അള്ളാഹ് ഇതുപോലുള്ള ഒരു അവസ്ഥയും ഒരു മക്കൾക്കും വരുത്തല്ലള്ളാഹ് 🤲🏻🤲🏻സഹിക്കാൻ പറ്റുന്നില്ല 😢😢
@liya7505
@liya7505 10 месяцев назад
ആമീൻ 🤲
@crstiano_edittz4609
@crstiano_edittz4609 10 месяцев назад
Aameen
@ponnuponnu3897
@ponnuponnu3897 10 месяцев назад
ആമീൻ
@abduljabbarsanuworld4546
@abduljabbarsanuworld4546 10 месяцев назад
ആമീൻ
@moidumoidu280
@moidumoidu280 10 месяцев назад
വാർഡ് മെമ്പർ അവർക്ക് ഈ അവസ്ഥ ഒന്നും കാണാറില്ലേ വോട്ട് കിട്ടി തടി തപ്പുന്ന ഒരു വിഭാഗമായി മാത്രം മാറാനുള്ളതല്ല ഇങ്ങനെയുള്ളവരെ ഹെല്പ് ചെയ്യാൻ മുമ്പോട്ട് വരണം കണ്ടിട്ട് സഹിക്കാൻ വയ്യ... സഹോദരി ഈ വിഷയം പുറം ലോകത്തു എത്തിച്ചതിന് നന്ദി.. അമ്മിനിക്കാട് എവിടെ സ്ഥലപ്പേര് ഒന്ന് അറിയിക്കു 🙏
@ppramod4u
@ppramod4u 10 месяцев назад
താഴെക്കോട്. പെരിന്തൽമണ്ണ
@abdusalamabdusalam8770
@abdusalamabdusalam8770 9 месяцев назад
Perinthalmanna ems hsptl naduth
@SathanJ-bs5iq
@SathanJ-bs5iq 10 месяцев назад
പലവിധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും ഇങ്ങനെയുള്ളവരെ ചേർത്തുപിടിക്കുകയും അവർക്ക് വേണ്ടി വേണ്ട കാര്യങ്ങൾ ചെയ്യുകയും സംരക്ഷിക്കുകയും ചെയ്യുക,ഇങ്ങനെയുള്ള ഇത്തരത്തിലുള്ള ബുദ്ധിമുട്ട് സഹിക്കുന്നവരെ ജനങ്ങളിലേക്ക് തുറന്നു കാട്ടിയ നല്ല മനസ്സിനെ വളരെ നന്ദി
@mohandasu4737
@mohandasu4737 10 месяцев назад
ജസ്ന താങ്കൾ ഒരു ഹീറോ ആണ് താങ്കളെ നമിക്കുന്നു.👍👍
@aboobockerck3112
@aboobockerck3112 10 месяцев назад
Ward member social workers ഇവരെ contact ചെയ്ത് കൂട്ടായ്മ രൂപീകരിക്കുക. തൃശൂരിൽ ഇത്തരം ക്കുട്ടികളെ ഏറ്റെടുത്ത് സംരക്ഷിക്കുന്ന കേന്ദ്രം ഉണ്ട്.
@NasirMoochikkal
@NasirMoochikkal 10 месяцев назад
മോന്റെ അസുഖം ശിഫയാക്കട്ടെ അച്ചനമ്മക്ക് ആയുസും ആരോഗ്യവും നൽകട്ടെ ഈ ധയനീയ അവസ്തഥ പുറം ലോകം അറിയിച്ച ഇത്തക്ക് ആരോഗ്യം നൽകട്ടെ അള്ളാഹുവിന്റെ പക്കൽനിന്നും തക്കതായ പ്രതിഫലം ഇരു ലോകത്തും ഇത്തക്ക് നൽകട്ടെ ആമീ൯
@sajisaji1464
@sajisaji1464 10 месяцев назад
ജസ്നക്ക് ഒരുപാട് സ്നേഹം 🙏❤
@palashdesigns3091
@palashdesigns3091 10 месяцев назад
ഈ കുട്ടിയുടെ അവസ്ഥ പുറം ലോകത്തെ അറിയിച്ചതിനു നന്ദി.... കരയാതെ കാണാൻ പറ്റുന്നില്ല ഈ വീഡിയോ
@sherifathayyil1141
@sherifathayyil1141 10 месяцев назад
അല്ലാഹുവേ 😮😮😢😢 എന്തുവിധി നാഥൻ മാറ്റി കൊടുക്കട്ടെ🤲🤲🤲🤲🤲
@noufalkl1020
@noufalkl1020 10 месяцев назад
ഇങ്ങനെയും കുറെ ആളുകൾ ജീവിക്കുന്നുണ്ടല്ലോ നമ്മുടെ അടുത്ത പ്രദേശങ്ങളിൽ തന്നെ...😢😢😢സങ്കടം വരുന്നു കാണുമ്പോൾ
@hajisahib1536
@hajisahib1536 10 месяцев назад
ജസ്‌നയുടെ രണ്ടാമത്തെ വീഡിയോ ആണ് ഞാൻ കാണുന്നത്. Very heart touching video.. ആദ്യവിഡിയോ ഫൈസലിന്റേതാണ്.. ഞാൻ കോൺടാക്ട് ചെയ്തിട്ടുണ്ട്.. അള്ളാഹ് ജസ്‌നയെ കാത്തു രക്ഷിക്കട്ടെ
@Minhaayishas
@Minhaayishas 10 месяцев назад
ആമീൻ
@umeshanv1259
@umeshanv1259 10 месяцев назад
ഉണ്ണിക്കുട്ടനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@rajanrajan9799
@rajanrajan9799 10 месяцев назад
എന്നെ ഏറെ വേദനിപ്പിച്ച വീഡിയോ... ഇതുപോലെയും പാവങ്ങൾ നമുക്കിടയിൽ ഉണ്ടെന്ന് തെളിയിച്ച സഹോദരിയ്ക്ക് എന്റെ ബിഗ്സല്യൂട്ട്.... ഈ വീഡിയോ കണ്ടെങ്കിലും സഹായ ഹസ്തങ്ങൾ ഈ മോനും. അമ്മുമ്മയ്ക്കും ഉണ്ടാവുമെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു.... സഹോദരി ഇനിയും ഇതുപോലുള്ള പാവങ്ങളുടെ വീഡിയോകൾ ലോകത്തിന് മുന്നിൽ എത്തിക്കണം...
@kamarumol7987
@kamarumol7987 10 месяцев назад
സാരമില്ല കുട്ടാ അല്ലാഹ് ആപോന്നു മോനെ സഹാഹിക്കാണെ
@shajuthachappully681
@shajuthachappully681 10 месяцев назад
സർവശക്തനായ ദൈവം ജസ്‌നയെ അനുഗ്രഹിക്കട്ടെ...
@ajkmedia8621
@ajkmedia8621 10 месяцев назад
ആ പൊന്നു മോന്റെ അസുഖം അല്ലാഹു മാറ്റിക്കൊടുക്കട്ടെ.. ആമീൻ..
@rabeehvlog6455
@rabeehvlog6455 10 месяцев назад
എത്രയും പെട്ടെന്ന്ശിഫ നൽകണേ അല്ലാഹ് 🤲🏻നമ്മളും സ്റ്റക്കായി. ഇങ്ങനെയുള്ള കാര്യങ്ങൾ മെമ്പറും ആശാവർക്കാരും ഇതിൽ മുൻകൈ എടുക്കണമായിരുന്നു. ഈവ്ലോഗ് ചെയ്ത ജെസിക്ക് അല്ലാഹുരോഗ്യവും ദീർഘായുസ്സും നൽകണേ allah🤲🏻🤲🏻
@muhammedemc6005
@muhammedemc6005 10 месяцев назад
എല്ലാ മനുഷ്യ സ്നേഹികളും ഒന്ന് മനസ് വെച്ചാൽ - ഈ.പൊന്നുമോൻ ഉയർന്നെഴുന്നേൽക്കും - തീർച്ച
@alimuhammed5294
@alimuhammed5294 10 месяцев назад
നല്ലൊരു മകൻ എല്ലാവരും കൂടി മോനെ അസൂകം സുഖപ്പെടുത്തണം കഴിയാവുന്ന തുക എല്ലാവരും അയച്ചു കൊടുക്കുക 💔🙏
@pramodkottarathil2830
@pramodkottarathil2830 10 месяцев назад
ഇത് പുറം ലോകത്തെ അറിയിക്കാൻ കാണിച്ച മനസിന് ഒരായിരം നന്ദി
@ahamadzain1840
@ahamadzain1840 10 месяцев назад
Subhaanallah 🤲🏻🤲🏻ഇതൊക്കെ കാണുമ്പോൾ നമ്മളൊക്കെ അൽഹംദുലില്ലാഹ് 🤲🏻🤲🏻
@francispm7083
@francispm7083 10 месяцев назад
ഈ അവസ്ഥ പുറം ലോകത്തെ അറിയിച്ച സഹോദരിക്കഭിവാദ്യങ്ങൾ എല്ലാവരും ഇവരെ സഹായിക്കണം
@Tpfammm
@Tpfammm 10 месяцев назад
ജസ്‌ന മേടം പൊന്നു മോന്റെ അവസ്ഥ പുറം ലോകം areechatine ഒരുപാട് അഭിനന്ദനങ്ങൾ
@BeenaRavi-up5lz
@BeenaRavi-up5lz 9 месяцев назад
ഈശോയെ ഒത്തിരി കരഞ്ഞു ഞാനും ഈ വീഡിയോ കണ്ട് പൊന്നു മോനെ എല്ലാവരും സഹായിക്കട്ടെ
@abuzayan1247
@abuzayan1247 10 месяцев назад
കണ്ടിട്ട് ചങ്ക് പിടക്കാണ് 😢 പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ ആമീൻ🤲🤲
@Zish_Elham
@Zish_Elham 10 месяцев назад
നല്ല ഇഷ്ടമാണ് മോളെ നല്ല മുസ്ലിമായാൽ ഇങ്ങനെയാണ് വേണ്ടത് നല്ല സന്തോഷം കാണാൻ യൂ ട്യൂബ് വരുമാനം കൂടിയാലും ഈ വസ്ത്രധാരണവും ഉണ്ടാവണം മോളേ ഇങ്ങനെയുള്ള video ചെയ്യുമ്പോൾ jasna കരയുന്നു കരുണയുള്ള മനസ്സുള്ള മോളാണ് പടച്ചോൻ ഇഷ്ടപ്പെട്ടത്തിന്റെ അടയാളമാണ് കരുണയുള്ള മനസ്സ് പടച്ചോനേ എന്തൊക്കെ രോഗങ്ങളും അവസ്ഥകളും Ya Allah
@muthalibk220
@muthalibk220 10 месяцев назад
Unnikuttanuvendi വീണ കണ്ണീരിനു സർവ്വ ശ്തനായ നാഥൻ aathikal aafiya vathaveelumrak inshallah ameenaamin
@rajanrajan9799
@rajanrajan9799 10 месяцев назад
സഹോദരീ ഒരു മകന്റെ സ്ഥാനത്ത് ഉണ്ണിക്കുട്ടനെ കണ്ടു പരിപാലിച്ച സഹോദരിയോട് പറയാൻ വാക്കുകൾ ഇല്ല.... സഹോദരി കൂടി കരഞ്ഞപ്പോൾ വിഷമം തോന്നി... സുമനസ്സുകളുടെ കാരുണ്യം ഈ കുടുംബത്തിനും ഉണ്ണിക്കുട്ടനും ഉണ്ടാകുമെന്നുള്ള പ്രാർഥനയോടെ....
@lijukottukkal6189
@lijukottukkal6189 9 месяцев назад
🙏❤
@najmudheenmp9535
@najmudheenmp9535 10 месяцев назад
നമ്മളൊക്കെ എത്ര ഭാഗ്യവാൻമാർ അവനെ അപേക്ഷിച്ച് നോക്കുമ്പോൾ പാവം
@Iove147
@Iove147 10 месяцев назад
ഇങ്ങനെ വിഷമിക്കുന്നവരുടെ മുമ്പിൽ വെച്ച് കരയരുത് അവർക്ക് ആത്മധൈര്യം കൊടുക്കുക കരച്ചിൽ വരുമ്പോൾ അവർ കാണാതെ മാറി നിന്ന് കരയുക
@Jaankworld
@Jaankworld 10 месяцев назад
Enik പറ്റുന്നില്ല Nammudealkale ഓർത്ത് പോവാന്,
@aboobakkarsiddheeq571
@aboobakkarsiddheeq571 9 месяцев назад
മനസാക്ഷിയുള്ള ഒരാൾക്ക് kayiyilla
@hafsamoli.p5722
@hafsamoli.p5722 10 месяцев назад
Enikk amavadam und 'ഡോക്ടറെ കാണിച്ച് മരുന്ന് കഴിക്കുന്നു. പക്ഷേ ഈ കുഞ്ഞിന് അതൊന്നും പറ്റുന്നില്ലല്ലോ😢 എന്നോട് കയ്യുന്ന പോലെ ഞാൻ സഹായിക്കുമായിരുന്നു😢 റബ്ബേ നീ ശിഫ നൽകണേ🤲🤲😭🤲😭
@fidhin8044
@fidhin8044 10 месяцев назад
ഈ മോന്റെ അവസ്ഥ കണ്ടാൽ ഹൃദയമുള്ള ആരും കരഞ്ഞു പോവും ആരും ആരെയും കുറ്റപെടുത്തേണ്ട
@diamondactrust4018
@diamondactrust4018 10 месяцев назад
പാവം കുട്ടി എല്ലാവരും ഈ കുട്ടിക്ക് വേണ്ടി പ്രാർത്ഥിക്കുകയും സഹായിക്കുകയും ചെയ്യുക😊
@sulaikhamammootty293
@sulaikhamammootty293 10 месяцев назад
Aakunjinte karyam vedanikkunna karyam veendum veendum kuthi kuthi chodikkalla sajnaa avanum oru manushyante kunjalle avanu kanneerum hrudhayavumokke illegal? Mathapithakkaludelaryam chodichad thanne veendum chodivhondirunnal aakunjinu tension aaville.?chodyam chodichu vedanippikkade aanu chikilsakkulla vakayenkilum veidio itt kittunna kash ethichu kodukk veidioyude length neettal pinneedakkam
@ajitharajan3468
@ajitharajan3468 10 месяцев назад
ഈശ്വരാ മനുഷ്യ ജന്മമാണ് 🙏🙏🙏🙏🙏😢😢😢😢😢
@AsAs-s4t
@AsAs-s4t Месяц назад
Jasna wandoor karunalaya yante ayal vasi sugamalle
@kareemc3021
@kareemc3021 10 месяцев назад
അള്ളാഹുവേ ആ പൊന്നു മോന്റെ രോഗം നീ ഷിഫയാക്കി കൊടുക്കണേ നാഥാ🤲🏾
@shakkeelcpm6510
@shakkeelcpm6510 9 месяцев назад
Evane nalla kutti ay edukanam Avane orooro viakthikalum anugrahikatte unnikuttanenagalkum eshttaman Nallakitti ay nadakanulla bagiam unnikuttank labikatte nallaru mesege thanks❤❤❤❤
@zainulabidabid8661
@zainulabidabid8661 10 месяцев назад
വല്ലാത്തൊരു അവസ്ഥ എത്രയും പെട്ടന്ന അവൻക്ക് ഉള്ള ആനുകുല്യങ്ങൾക്കിട്ടട്ടെ
@muhammedafsal.pafsal7035
@muhammedafsal.pafsal7035 10 месяцев назад
നമ്മൾ നമുക്ക് കിട്ടിയ അനുഗഹതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല....
@nafeesahameed6013
@nafeesahameed6013 10 месяцев назад
പടച്ചവനെ എന്തൊരു കാഴ്ചയാണ് റബ്ബേ
@Julna123
@Julna123 10 месяцев назад
നല്ല മിടുക്കൻ മോൻ. അല്ലാഹ് ശിഫ ആക്കി കൊടുക്കട്ടെ. നമ്മളാൽ കഴിയുന്നത് ചെയ്യണം
@AshokanPk-nk9jk
@AshokanPk-nk9jk 10 месяцев назад
പ്രിയ സഹോ ധരീ നിങ്ങളുടെ വീടിയോകാണുബോൾഞങളുടെപ്റയാസങൾആരുകാണും
@BasheerP-co6hp
@BasheerP-co6hp 10 месяцев назад
ഇത്ര നല്ല സംഭവം പുറം ലോകത്ത് എത്തിച്ച ജസ്‌നക് അഭിവാദ്യങ്ങൾ അള്ളാഹു സ്വർഗം ഉണ്ടാക്കിയത് ഇത് പോലത്തെ ജസ്‌നമാർക് വേണ്ടിയാണ് അല്ലാതെ വലിയ കൊട്ടാരം ഉണ്ടാക്കുന്നവർക്കല്ല ഓരോ മതിലിനു 5പുരയുടെ പൈസ ചിലവാക്കുന്നവർ ഉണ്ട് അവർ ഈ വീഡിയോ ഒന്ന് കാണണം
@Noushad-sr2gh
@Noushad-sr2gh 10 месяцев назад
ഗവണ്മെന്റ്ന്റെ സഹായം കിട്ടേണ്ടവരിലെത്തുന്നില്ല. എല്ലാ ആനുകൂല്യങ്ങളും സർക്കാർ ജീവനക്കാർകുമാത്രം കിട്ടുന്നു. ആരുഭാരിച്ചാലും പാവപെട്ടവരുടെ അവസ്ഥ ഇതുതന്നെ. നല്ലവരായ ജനങ്ങൾ പാവങ്ങൾക്ക് തണലാവണം.
@diamondactrust4018
@diamondactrust4018 10 месяцев назад
Good morning ഗുഡ് മോർണിംഗ് ഉണ്ണിക്കുട്ടന്റെ ജീവിത കഥ തുറന്നുകാട്ടിത്തന്ന കൂട്ടുകാരിക്ക് ഒരായിരം അഭിനന്ദനങ്ങൾ അവന് നല്ല ചികിത്സ കൊടുത്ത് രക്ഷിക്കാൻ സന്മനസ്സുള്ളവരെ മുന്നോട്ടു വരട്ടെ എന്തെങ്കിലും സഹായം ഞങ്ങൾ എത്തിച്ചു കൊടുക്കാം ഞങ്ങൾ പ്രായമായവരാണ് അങ്ങോട്ട് വരാൻ രാത്രി ഞാൻ ഒന്നും വയ്യ വയ്യാത്തവരാണ്
@sasikumaraathidheya6868
@sasikumaraathidheya6868 10 месяцев назад
അഫ്സലിന്റെയും ഉണ്ണിക്കുട്ടന്റെയും സാഹചര്യം വിവരിച്ച് നന്മ നിറഞ്ഞ കുറെ സഹജീവികൾ അവരെ സഹായിക്കാൻ എത്തുന്നു അതിനുവേണ്ടി പരിശ്രമിച്ച ജെസ്നക്കും കുടുംബത്തിനും എന്നും സമാധാനവും സന്തോഷവും ഐശ്വര്യവും കരുതലും സ്നേഹവും പ്രപഞ്ചനാഥൻ കനിയും ക്രിസ്തുമസ് നവവത്സര സ്നേഹാശംസകൾ
@kochumolbinoy5722
@kochumolbinoy5722 10 месяцев назад
ദൈവമേ ഉണ്ണിക്കുട്ടനെ സഹായികേണമേ,
@BabyThomas-s1o
@BabyThomas-s1o 9 месяцев назад
നല്ല മനസ്സാക്ഷിയുള്ള താത്ത വളരെ നന്ദി താത്ത
@thabreezmushraf
@thabreezmushraf 10 месяцев назад
ഞങ്ങളും സ്റ്റക്ക് ആയി... 😑ഇങ്ങനെയും ഒരു ജീവിതം നമ്മുടെ നാട്ടിൽ ഉണ്ടോ.... 🥺
@mohammedmoideen4632
@mohammedmoideen4632 10 месяцев назад
ഉണ്ണി കുട്ടൻ ഇപ്പൊൾ കോഴിക്കോട് മെഡിക്കൽ കോളജിൽ ആണെന്ന് അറിയാൻ കഴിഞ്ഞു..... അവൻ സാധാരണ ജീവിതത്തിൽ വരാൻ കഴിയട്ടെ
@muhammedmusthafa2733
@muhammedmusthafa2733 10 месяцев назад
ജസ്‌ന ബിഗ് സല്യൂട്ട് 👍💐
@AbdulsamadMk-t3e
@AbdulsamadMk-t3e 10 месяцев назад
യാ റബ്ബേ നമ്മളെ മക്കൾ എത്ര സുഖത്തിലും ആരോഗ്യത്തോടെയും ആണ് ജീവിക്കുന്നെ അൽഹംദുലില്ലാഹ്‌ ...😥😥 ജസ്‌നത്ത ആത്യം വേണ്ടത് ഒരു അക്കൗണ്ട് ഉണ്ടാക്കണം സുമനസ്സുള്ള ഒരു പാട് പേര് നമ്മുടെ ഇടയിൽ ഉണ്ടല്ലോ ചികിത്സ ഉണ്ടെങ്കിൽ എത്രയാണ് അതിന് ചിലവ് അറിയാലോ ഉണ്ണിക്കുട്ടൻ നമ്മളെ പോലെ സന്തോഷത്തിൽ ജീവിക്കട്ടെ കണ്ണ് മനസ്സും ഒരു പോലെ വേദനിച്ചു റബ്ബേ ഇ വീഡിയോസ് അർഹമായ ആളുടെ കയ്യിൽ എത്തിക്കണേ 😥😥
@Jaankworld
@Jaankworld 10 месяцев назад
Inshallah 🌹
@abdulhameedabdulhameed1075
@abdulhameedabdulhameed1075 9 месяцев назад
പെങ്ങളെ... കണ്ണ് നിറഞ്ഞുപോയി. എല്ലാവരും ഒത്തൊരുമിച്ച് നിന്ന് ആ മോന്റെ കാര്യത്തിൽ ചെയ്യാൻ പറ്റുന്നത് ചെയ്തുകൊടുക്കുക. അവനെയും, പെങ്ങളെയും, നമ്മളെ എല്ലാവരെയും. പടച്ചവൻ അനുഗ്രഹിക്കട്ടെ... ആമീൻ
@abidappada5805
@abidappada5805 10 месяцев назад
കര യാതെ കാണാൻ കഴിയുകയില്ല 🤲🤲❤️❤️
@BanasiraSulaiman
@BanasiraSulaiman 10 месяцев назад
പടച്ചവനെ കരയാൻ പറ്റുന്നില്ല അള്ള എല്ലാവർക്കും ക്ഷമ നൽകട്ടെ ആമീൻ
@twinsvlog6513
@twinsvlog6513 10 месяцев назад
ഈ കുട്ടിക്ക് എത്ര വയസ്സായി
@RashidaIsmail826
@RashidaIsmail826 10 месяцев назад
​@@twinsvlog6513 12ആണെന്ന് തോന്നുന്നു
@rajeshkonghattil1862
@rajeshkonghattil1862 10 месяцев назад
Hi Jasna, Is it possible to contact the hospital with pain and palliative care treatment.. There are hospitals where they provide free treatment. Need to get the details. How can we contribute the possible financial support to Unnikuttan, please provide the details. Thanks Rajesh.
@sajithayusaf2563
@sajithayusaf2563 10 месяцев назад
അവനെ കണ്ടെത്തിയില്ല നിങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ.. കണ്ണുനീര് കൊണ്ട് വയ്യ അവനെ treat ment ചെയ്തു clear ആക്കണേ sis ter നിങ്ങളെ കൊണ്ട് അവനെ രക്ഷിക്കാൻ കഴിയും ഇന്നവൻ നന്നായി ഉറങ്ങിക്കാണും.. പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ
@Mazinandsabith
@Mazinandsabith 9 месяцев назад
പടച്ചവനെ കണ്ടിട്ട് സഹിക്കാൻ സാധിക്കുന്നില്ല എത്ര ധാരാളം ആളുകൾ നമ്മുടെ നാടിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ട്
@anwerrk7333
@anwerrk7333 10 месяцев назад
ഹോസ്പിറ്റലിൽ കൊണ്ടുപോയി കാണിക്കണം ഇന്ഷാ അല്ലാഹ് ആരെങ്കിലും വരും
@preamlal7893
@preamlal7893 9 месяцев назад
Ningal ee video ittathukonde Shane orupade sahayangal kittumennu pratheekshikkunnu... Orupade Naniii....dhyavam ningalke nallathu varuthattte
@saneetalks
@saneetalks 10 месяцев назад
ഇവരുടെ ചിലവിനു മാസത്തിൽ എന്നെ കൊണ്ട് ആവുന്നത് പോലെ സഹായിക്കാൻ താല്പര്യം ഉണ്ട്.
@faisalmangalam4436
@faisalmangalam4436 10 месяцев назад
നല്ല ഹോസ്പിറ്റൽ കാണിച്ചു വിദഗ്ധ ചികിത്സ നൽകണം അതിനു വേണ്ടത് നാട്ടുകാരും വാർഡ് മെമ്പറും ചേർന്ന് ചെയ്യണം. അവനെ നല്ല വൃത്തിയുള്ള സാഹചര്യത്തിലേക്ക് മാറ്റണം. ചികിത്സയും മറ്റു ജീവികാനുളള സാന്പത്തിക സഹായത്തിനായി ബാങ്ക് അക്കൗണ്ട് തുടങ്ങണം. എല്ലാ സന്മനസുളളവരും സഹായിക്കും ഇൻശാ അല്ലാഹ്. അല്ലാഹു ഈ കുട്ടിയുടെ പ്രയാസം മാറ്റട്ടെ ഹിദായത്ത് നൽകട്ടെ
@RaihanathN.kRaihanath-ow5ul
@RaihanathN.kRaihanath-ow5ul 10 месяцев назад
വല്ലാത്തൊരു സങ്കടം😢
@sainabam.v6799
@sainabam.v6799 10 месяцев назад
സഹിക്കാൻ പറ്റുന്നില്ല അല്ലാഹ് വല്ലാത്ത സങ്കടം 😰😰
@hadhihafi1736
@hadhihafi1736 10 месяцев назад
കണ്ടിട്ട് സഹിക്കിണില്ല ആരെങ്കിലും പൊന്ന് മോനെ ഏറ്റെടുത്താൽ😢
@shahishahi9852
@shahishahi9852 10 месяцев назад
അല്ലാഹുവേ ആ മോന്റെ രോഗം ശിഫ നൽകണെ എന്ത്‌ പ്രയാസവും അള്ളാഹു മാറ്റിക്കോടുക്കട്ടെ
@ascreation8138
@ascreation8138 10 месяцев назад
ആരെങ്കിലും ഈ മോനെ ഒന്ന് സഹായിക്കോ പാവം 😓😓😓
@kunjolktkl7314
@kunjolktkl7314 10 месяцев назад
പാവം മോന് എല്ലാവരും കൂടി അവനെ രക്ഷപ്പെടുത്തണം ഒരു നല്ല വീട് അവൻറ സികിൽസ അവന് എല്ലാവരും വേണം ഇത് കാണാൻ കയാതവർക് നെഞ്ച് പൊട്ടും അവനിക് ഒരു അകൗഡ് എടുക്കണം
@anwerrk7333
@anwerrk7333 10 месяцев назад
ആ പൊന്നുമോന്റെ മുഖം കാണുമ്പോൾ കരച്ചിൽ വരുന്നു 😢😢😢
@haseenahaseena9031
@haseenahaseena9031 10 месяцев назад
വിഷമിക്കണ്ട ന്ന മമളെ യൂസഫലി സാർ അറിയട്ടെ
@abdulshukkoor1684
@abdulshukkoor1684 10 месяцев назад
😔🤲😭നിക്ക് വെയ 🤲🤲 സഹിക്കാൻ പറ്റണില്ല അവൻ ചിരികുമ്ബ്ബോ എന്ത് ബംഗിയാ 😔🤲
@seenathp-wq3vv
@seenathp-wq3vv 10 месяцев назад
പാവം മോൻ ഞാൻ കുറെ കരഞ്ഞു 😭😭
@govindakunnaru6707
@govindakunnaru6707 9 месяцев назад
എന്റ അനുജത്തി എന്നെ കരിയിച്ചു കളഞ്ഞ അല്ലോ 🙏🙏🙏🙏. ഈശ്വരൻ നല്ലത് വരുത്തട്ടെ രണ്ടാൾക്കും 🙏🙏🙏
@radhakrishnankv3343
@radhakrishnankv3343 9 месяцев назад
താങ്ക്സ്. ചേച്ചി. 🙏🏻. 🙏🏻. 🙏🏻.
Далее
aespa 에스파 'Whiplash' MV
03:11
Просмотров 16 млн
Кольцо Всевластия от Samsung
01:00
Просмотров 481 тыс.
aespa 에스파 'Whiplash' MV
03:11
Просмотров 16 млн