എനിക്ക് 4 നിറ ങ്ങളിലുള്ള orchid dendrobium ചെടികൾ ഉണ്ട്. Oru catelia യും ഒരു vanda യും ഉണ്ട്. Dendrobium വല്ലപ്പോഴും ഒക്കെ പൂക്കാറുണ്ട്. പക്ഷെ vanda യും catelia യും ഇത് വരെയും പൂത്തില്ല.3 വർഷമായി വാങ്ങിയിട്ട്. Dendrobium രാവിലെ കുറച്ചു സമയം മാത്രം വെയിൽ കിട്ടുന്ന സ്ഥലത്താണ് വച്ചിട്ടുള്ളത്. അത് കൊണ്ടാണോ പൂക്കൾ പിടിക്കാത്തത്