Тёмный

ഇതുപോലുള്ള അമ്മമാരാണ് ആൺമക്കളുടെ ജീവിതം കടക്കെണിയിൽ ആക്കുന്നത് 

നന്ദൂസ് ഫാമിലി
Подписаться 175 тыс.
Просмотров 239 тыс.
50% 1

ഇതുപോലുള്ള അമ്മമാരാണ് ആൺമക്കളുടെ ജീവിതം കടക്കെണിയിൽ ആക്കുന്നത്

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 214   
@parvathyc4633
@parvathyc4633 2 года назад
അല്ലെങ്കിലും കൊടുക്കുന്നവർ എപ്പോഴും കൊടുത്തുകൊണ്ടിരിക്കും വാങ്ങുന്നവർ എപ്പോഴും വാങ്ങി കൊണ്ടിരിക്കും എന്തെങ്കിലും ചെയ്യ്ത് കാണിച്ചാൽ അവർ മുതലെടുക്കും ചില അമ്മമ്മാർ അങ്ങനെയാണ് സ്വന്തം മകൾ സുഖമായിരിക്കണം മരുമകൾ അനുഭവിക്കാൻ പാടില്ല അതുതന്നെ
@Nandhusfamily555
@Nandhusfamily555 2 года назад
🥰🙏
@nila7860
@nila7860 2 года назад
അയ്യോ ഞാൻ അനുഭവിച്ച്.തള്ള ഞങ്ങളെ കുറെ തുര ന്നു തിന്നു.ഏട്ടൻ എന്നൊരു സാധനം ഉണ്ട്.കള്ള നുണ പറഞ്ഞു കുറെ പൈസ അയാള് അടിച്ചെടുത്തത്
@aiswaryaaishu8021
@aiswaryaaishu8021 2 года назад
Ctct a.
@sumaunni7047
@sumaunni7047 2 года назад
സത്യം
@anithaks6690
@anithaks6690 2 года назад
ഈ ഡയലോഗ് മാമ്പഴക്കാലം സിനിമയിൽ ലാലേട്ടൻ പറയുമ്പോൾ ഞാൻ tenth ക്ലാസ്സിൽ പഠിക്കുന്നു. അപ്പോൾ അതിന്റെ depth എനിക്ക് മനസ്സിലായില്ല ഇപ്പോൾ എനിക്ക് 32 age കല്യാണം കഴിഞ്ഞ് കുട്ടികളായി ഇപ്പോൾ ഈ ഡയലോഗ് njn ഇടയ്ക്കിടെ ഓർക്കും 😔
@roselyjose4871
@roselyjose4871 2 года назад
Very good message. Well executed
@Nandhusfamily555
@Nandhusfamily555 2 года назад
Thank you 🥰
@babykuttymathew8644
@babykuttymathew8644 2 года назад
Broker - udey number kaanappadam ariyaavunna amma:?????????
@kunjooskarthi5511
@kunjooskarthi5511 2 года назад
Good 👍👌👌👌👌
@Nandhusfamily555
@Nandhusfamily555 2 года назад
Thank you 🥰
@yrcreationyahya3307
@yrcreationyahya3307 2 года назад
Satyam
@Nandhusfamily555
@Nandhusfamily555 2 года назад
🥰🥰🥰
@preethidileep668
@preethidileep668 2 года назад
ഒരു അമ്മയും ഇങ്ങനെ ആകരുത് 😔ആണ്മക്കൾക്കും ഒരു ജീവിതം ഉണ്ട് 🥰വീഡിയോ 👌👌
@Nandhusfamily555
@Nandhusfamily555 2 года назад
Thank you 🥰
@sunithae3363
@sunithae3363 Год назад
@@Nandhusfamily555 very correct
@jayasreesukumaran7103
@jayasreesukumaran7103 2 года назад
ആൺ മക്കളെ പെറ്റുവളർത്തുന്നത് ഇതിനൊക്കെ തന്നെയെന്ന് പറയുന്ന ഇത്തരം സ്ത്രീകളെ സഹിക്കുന്നതിനു അസാധ്യ ക്ഷമ വേണം.
@RekhaRekha-sp8ld
@RekhaRekha-sp8ld 2 года назад
ചില അമ്മമാരൊക്കെ ഇതേ സ്വഭാവം ആണ് എന്നിട്ട് ആരോടെങ്കിലും ഒക്കെ ഇതൊക്കെ പോയ്‌ പറയണം എന്നാലെ സമാധാനം ആവുള്ളു ഇതേ പോലുള്ള മക്കൾ കഷ്ടത്തിലാവും പാവം നന്നായിട്ടുണ്ട് പുതു തലമുറയ്ക്കി ഇതൊരു പാടം തന്നെയാണ് 👍👍👍
@Nandhusfamily555
@Nandhusfamily555 2 года назад
Thanks dear 😊❤️
@akashfootballnews
@akashfootballnews 2 года назад
@@Nandhusfamily555 chetta anta chanell onn communitiyil itto kurach subscribers nedi tharamo please chetta😢😢😢😢😢😢😢😢😢😢😢
@ayishabiev1600
@ayishabiev1600 Год назад
0
@geethau5665
@geethau5665 2 года назад
നീ രക്ഷപ്പെട്ടു മോനെ ഒരു പെങ്ങളല്ലേ ഉളളൂ എന്റെ husband ന് അഞ്ചെണ്ണമാണ്
@jijokpjijokp3038
@jijokpjijokp3038 Год назад
ഒരമ്മയും ഇങ്ങനെ ആവരുത് . ആൺ മക്കൾക്കും . ഒരു ജീവിതം ഉണ്ട് എന്ന് ഓർമ്മിക്കണം.
@jessyeaso9280
@jessyeaso9280 2 года назад
നല്ല മെസ്സേജ്.. ഇത് ഉൾക്കൊണ്ട് ആരുടെയെങ്കിലും ഒക്കെ കുടുംബങ്ങൾ രക്ഷപ്പെട്ടിരുന്നെങ്കിൽ.. എന്ന് പ്രാർത്ഥിക്കുന്നു🤲🤲🤲
@devikaps1559
@devikaps1559 2 года назад
നമ്മുടെ ഇടയിലും ഉണ്ട് ചിലർ ഇതുപോലെ 😔ഏതൊക്ക ചെയ്തു കൊടുത്താലും അവർക്ക് തികയില്ല,
@devikaps1559
@devikaps1559 2 года назад
എല്ലാവരും നന്നായി ചെയ്തു 👍
@Nandhusfamily555
@Nandhusfamily555 2 года назад
Thank you 🥰
@Nandhusfamily555
@Nandhusfamily555 2 года назад
@@devikaps1559 Thank you 🥰
@jayalakshmikj5011
@jayalakshmikj5011 Год назад
Malu chechik ammayi amma look anu super❤
@ajithajayakumar5411
@ajithajayakumar5411 2 года назад
മിക്ക അമ്മമാരും ഇങ്ങനെ ആണ്. പെണ്മക്കൾക്ക് കൊടുക്കണം കൊടുക്കണം എന്നേ ഉള്ളു.
@shylamanoj7045
@shylamanoj7045 2 года назад
Ethupole orupadu ammammar unde, ellam penmakkalu kodukkuka, monte aduthu abhinayam sneham mathram.
@jishadameya1772
@jishadameya1772 2 года назад
ചേട്ടൻ പറഞ്ഞത് ശരി യാ ചില അമ്മമാർ ഇങ്ങനെ തന്നെയാ കഷ്ടം എല്ലാം നാട്ടുനടപ്പ് ആണ് എന്ന് മക്കളെ ബുദ്ധി മുട്ടിക്കാൻ വേണ്ടി മാത്രം
@Nandhusfamily555
@Nandhusfamily555 2 года назад
അതെ 🥰🙏
@valsalamma8068
@valsalamma8068 2 года назад
എനിക്ക് അറിയാം ഒരു അമ്മ എന്ന സ്ത്രീയെ. കാര്യങ്ങളൊക്കെ മകൻ നടത്തണം. മകനെയും അവന്റെ ഭാര്യ , കുട്ടി ഇവരെ ഒന്നും തിരിഞ്ഞു നോക്കില്ല. മകളും മരുമകനും മതി. ദുഷ്ട്ട ജന്മങ്ങൾ. ഈ മകനും അങ്ങനെ തന്നെ വരുമല്ലോ.
@rejanisunil2350
@rejanisunil2350 Год назад
ഇത് എന്റെ അനുഭവം ആണ് ഇപ്പോൾ എന്റെ husband കറിവേപ്പില ആയി. എല്ലാവർക്കും.. പിഴിഞ്ഞ് ഇനി ഒന്നും എടുക്കാനില്ലാണ്ടായി. സ്വർണം പോലും പോയി 🙏
@Nandhusfamily555
@Nandhusfamily555 Год назад
😔🙏
@lalithasudhir6634
@lalithasudhir6634 2 года назад
Super ഒരമ്മയും ഇതുപോലെ ആകരുത്. നല്ല മെസേജ്
@Nandhusfamily555
@Nandhusfamily555 2 года назад
Thank you 🥰
@faseelarasheed9099
@faseelarasheed9099 2 года назад
ചേട്ടന്റെയും മാളു ചേച്ചിയുടെയും അമ്മയുടെയും അഭിനയം സൂപ്പർ ആണ് ഒരിക്കലും ഒരമ്മയും ഇങ്ങനെ ചെയ്യരുതെന്നാണ് ഇതിൻറെ കാര്യം
@Nandhusfamily555
@Nandhusfamily555 2 года назад
🥰🥰🥰
@niyasniyas8657
@niyasniyas8657 2 года назад
Ente ammayima yude sobwam 😓☹️
@Nandhusfamily555
@Nandhusfamily555 2 года назад
🥰🙏
@aiswaryachandran8793
@aiswaryachandran8793 2 года назад
Enteyum
@ramanikrishnan4087
@ramanikrishnan4087 Год назад
Ingane ulla ammamare aankuttikal anusaikkaruthu
@indirag293
@indirag293 2 года назад
നല്ല അമ്മ പിന്നെ മോൻ എന്ത് പാപം ചെയ്തു ഉള്ളത് പോലെ കെട്ടിച്ചു വിടണം അത്ര തന്നെ
@nandanamaluz3719
@nandanamaluz3719 2 года назад
ചില വീടുകളിലെ അവസ്ഥ... 🙂🙂 ഏതു character anenkilum nannayi ചെയ്യുന്നുണ്ട് chechiiii🥰🥰🥰orupad ishtayii😍
@Nandhusfamily555
@Nandhusfamily555 2 года назад
Thank you 🥰
@lakshmi8814
@lakshmi8814 Год назад
ഇതേ സ്വഭാവം ഉള്ള ഒരാൾ ഇവിടെയും ഉണ്ട് എന്ത് പറഞ്ഞാലും എല്ലാം എന്റെ മോൾക് മാത്രം എന്ന് വിചാരം ചിന്തേം ഉള്ളു.. നോക്കുന്ന മോനേക്കാൾ മരുമകളെക്കാൾ അവർക്ക് വലുത് തിരിഞ്ഞു നോക്കാത്ത പത്തു പൈസയുടെ ഉപകാരം ഇല്ലാത്ത മറ്റു മക്കൾ ആണ് 5മക്കൾ ഉണ്ട് അതിൽ 2പെണ്ണ് ആണ് അവരോട് മാത്രം സ്നേഹം ഉള്ളു... ഞങ്ങളുടെ കൂടെ ആണ് അമ്മ എല്ലാം കാര്യം കണ്ടറിഞ്ഞു ചെയ്തു കൊടുന്ന ഒരു മോനും പറഞ്ഞു കാര്യം ഇല്ല അതിന്റെതായ സ്നേഹം ഒന്നും അവർക്ക് ഇല്ല.... എന്നെ കണ്ണ് എടുത്ത കണ്ടു കൂടാ ഇതൊക്കെ ഒരു യോഗം ആണ്
@NirmalaAmose
@NirmalaAmose 10 месяцев назад
അവസാനം അവരെ അന്വേഷിക്കേണ്ട. ചുമതല നിനക്കു വരും സൂക്ഷിച്ചോ😮
@lakshmi8814
@lakshmi8814 10 месяцев назад
@@NirmalaAmose എന്താ മനസ്സിലായില്ല
@saranyasaranyavinod1094
@saranyasaranyavinod1094 2 года назад
ഒന്നും ഇല്ലെങ്കിൽ മോനെ കൊണ്ട് കല്യാണം കഴ്പ്പിച്ചലോ അത് തന്നെ വലിയ കാര്യം ഒരാന്നു അത് പോലും ചെയ്യില്ല ഉറ്റൻ ഉള്ള ത് എല്ലാം ഉറ്റും എന്നിട്ട് വയസ്സ് ആകും പോൾ കെട്ടിക്കും അത് ആകും പോൾ നോക്ക് ണ്ടാലോ
@TheKuttaapi
@TheKuttaapi Год назад
correct aanu .pinna kettichal thanne enganeyegilum pinakkum enttitu rendineyum rendu vazhikkakkum .pinna makante panam uutamalloo.makanu vayasakkan nookkan oru bharyayayi.
@semisemisebastian7967
@semisemisebastian7967 2 года назад
മിക്ക വീടുകളിലെയും അവസ്ഥ ഇതൊക്കെ തെന്ന യാ
@Nandhusfamily555
@Nandhusfamily555 2 года назад
💖💖💖
@renjuraveendran1653
@renjuraveendran1653 2 года назад
ഞാൻ അനുഭവിച്ചോണ്ടിരിക്കുന്നതാണ്
@athulkrishnaa.p2724
@athulkrishnaa.p2724 2 года назад
എന്തൊരു തള്ള മകനെ ചൂഷണം ചെയ്യുന്ന ഒരമ്മ മകന്റെ ലാസ്റ്റ് മറുപടി സൂപ്പർ
@ashasreekumar8359
@ashasreekumar8359 2 года назад
പെങ്ങൻമാരുളള ചെറുക്കന് എന്റെ മകളെ കെട്ടിച്ചുകൊടുക്കില്ല,ഉറപ്പ്.
@shylamanoj7045
@shylamanoj7045 2 года назад
Nalla decision
@kumarichandar3900
@kumarichandar3900 2 года назад
കുരുത്തം കെട്ട അമ്മ ... ചേട്ടൻ പണം തരുന്ന വ്യക്ഷമാണോ
@Nandhusfamily555
@Nandhusfamily555 2 года назад
❤️❤️❤️
@geethap6241
@geethap6241 Год назад
Inghanathe Ponghachakari Ammamarundenkil Penmakkal Rdkshappedum
@sreejithgnair8084
@sreejithgnair8084 2 года назад
Ellarkum karyam kanan nammalu venammm...athu kazhiyumbol arkum vendaaaa..
@preethat5000
@preethat5000 Год назад
Ettayi. Alla. Onpathayi
@Nandhusfamily555
@Nandhusfamily555 Год назад
അത് മോശമായിപോയി ☹️
@mayapadmanabhan956
@mayapadmanabhan956 2 года назад
Super arayalunm nannayettunde ethokke thanneyane nadakkunnathe
@salimicheal2168
@salimicheal2168 2 года назад
Edonnum tarattavarimundu avarkkanu aattavum chkkanta kudumbatta talleparaunnavar makkalkku vande odungepokunnavra aarum areyella
@gopalakrishnannair9505
@gopalakrishnannair9505 2 года назад
Ethu Thanny Andy Molkku Kittia Ammaeamma.Dhushtta Sthree.
@aiswaryaaishu8021
@aiswaryaaishu8021 2 года назад
Aadyam tanne ammayod pattiliya ennu paraju ninnirunnu nkil e plm iliyarunnu. Itu ella aankuttikalkkum oru paadam a. Vayasakumbo amma mark pongacham kaanikkan vendy oronnu chytu kootum. Avarkum oru life ind ennu ammamarum avarde penmakkalum orkkiliya. Porunnatu ellam poratte ennu penmakkal karutum. 😞😞😞
@geethap6241
@geethap6241 Год назад
Avasana Nimishathil Makan Paranjathu Valare Sathyam.
@geethap6241
@geethap6241 Год назад
Aan Makkalude Jeevitham Thulakkunnavar.
@ammuammuzz6276
@ammuammuzz6276 2 года назад
പറവൂർ കാരുടെ അഭിമാനം നന്ദുസ് ഫാമിലി... വൈശാഖ് ചേട്ടന് തീർച്ചയായും സിനിമ യിൽ ചാൻസ് കിട്ടും
@Nandhusfamily555
@Nandhusfamily555 2 года назад
Thanks dear 🥰
@ramanikrishnan4087
@ramanikrishnan4087 9 месяцев назад
Ee sthree paranjatholke kelkynna makane paranjalal mathi
@ibyvarghese8272
@ibyvarghese8272 2 года назад
Marumakall. Aayirikkumboll. Ammaayi. Ammayaannu. Thala. Vedhana. Pinneddu. Marumakall. Ammaayi. Ammayakille. Chilamakkall. Ammaye. Kaannunnathe. Kaliyaannu. Amma. Cheyyunnathellaam. Kuttam.
@muhsinasafeer1586
@muhsinasafeer1586 Год назад
Penmakal cheyyunna kadamakalumund ath aarkkum ariyilla
@atoz8795
@atoz8795 2 года назад
തല മറന്ന് എണ്ണ തേക്കരുത് എന്ന് സാരം
@Nandhusfamily555
@Nandhusfamily555 2 года назад
അതെ 🥰
@neethusanoj2308
@neethusanoj2308 2 года назад
മാളുവിന്റെ റോൾ കണ്ടിട്ട് എനിക്ക് ദേഷ്യം വന്നു ഇങ്ങനെയും അമ്മമ്മാരുണ്ടോ ഉണ്ടാകും അമ്മമ്മാർ മാത്രം അല്ല ചില പെണ്മക്കളും ഉണ്ട് ഇത് പോലെ വീട്ടിൽ നീന്ന് കിട്ടുന്നത്രയും ഊറ്റാൻ നോക്കുന്ന ചില ജന്മങ്ങൾ എന്തായാലും ഇതിലൂടെ നിങ്ങൾ കൊടുത്ത നല്ലൊരു സന്ദേശം എല്ലാവർക്കും ഉപകാരം ആകട്ടെ..... 🙏
@bencylouisf15
@bencylouisf15 Год назад
Correct,,,....
@sameeramuhammeedapli8770
@sameeramuhammeedapli8770 Год назад
ഗുഡ് മെസ്സേജ്
@Nandhusfamily555
@Nandhusfamily555 Год назад
Thank you 🥰
@RACHANA2874
@RACHANA2874 2 года назад
Yee prakaramamma parayunnadhokey chidhukoduthu,..aneyathe valeya kodeswateyayee pakshey koduthayalum kudubhavum onnumellyathavarumaye , kudubhathe nokkanam adhu bharryeyeyum, makkaleyum marannukondavarudhu
@ajinanaufal2538
@ajinanaufal2538 2 года назад
Ithu correct karyam aanu
@Nandhusfamily555
@Nandhusfamily555 2 года назад
🥰🥰🥰
@geethap6241
@geethap6241 Год назад
Makale Mathram Snehikkunna Oramma
@farshanamol1217
@farshanamol1217 2 года назад
Hlo pinney kazhinja vidio yil paranju chechikk 29 vayass enn adh satyano kandal angane thonnilla njan ellaa vidio kaanarund
@krishnapillai1324
@krishnapillai1324 2 года назад
സത്യമാണ്, ഇതുപോലെ ഉള്ള അമ്മമാരും അച്ഛന്മാരും ആണ് പല മക്കളെയും ആത്‍മഹത്യയിലേക്ക് തള്ളി വിടുന്നത്!!
@geethap6241
@geethap6241 Год назад
Makane Konnedukkunna Oramma
@fasilakunjhi6762
@fasilakunjhi6762 2 года назад
Oru ammayum ithupole avaruth....
@Nandhusfamily555
@Nandhusfamily555 2 года назад
അതെ 🥰
@subeeracs3130
@subeeracs3130 Год назад
Very correct 👍
@faseelarasheed9099
@faseelarasheed9099 2 года назад
നന്ദൂസിനും സുഖമാണോ
@Nandhusfamily555
@Nandhusfamily555 2 года назад
സുഖമായിരിക്കുന്നു 🥰
@aswinsminiature448
@aswinsminiature448 Год назад
Nalla oru kadha ..❤❤
@lavendarhomegarden8587
@lavendarhomegarden8587 2 года назад
ശരിക്കും ഉള്ള കാര്യമാണ്👌
@paaru33
@paaru33 2 месяца назад
എല്ലാ വീട്ടിലും ഇങ്ങനെ ആണു, എത്ര പറഞ്ഞാലും മനസിലാക്കാത്ത അമ്മമാർ,
@ramanikrishnan4087
@ramanikrishnan4087 2 года назад
Ee ammaye anusarikkaruthu
@safamarva7352
@safamarva7352 2 года назад
നിങ്ങളുടെ എല്ലാ കഥയിലും ഒരു നല്ല മെസേജ് ഉണ്ട് അടിപൊളി
@sajibiju847
@sajibiju847 2 года назад
Well prepared..very nice message 👌👌👌
@Nandhusfamily555
@Nandhusfamily555 2 года назад
Thank you 🥰
@sethuprabhakaran4398
@sethuprabhakaran4398 2 года назад
Enthoru. Thalla
@Nandhusfamily555
@Nandhusfamily555 2 года назад
😊🙏
@deepthirajesh1795
@deepthirajesh1795 2 года назад
സൂപ്പർ.... ഞാൻ ഫസ്റ്റ് ടൈം ആണ് മെസ്സേജ് അയക്കുന്നത്. വളരെ നല്ല വീഡിയോ. നല്ല ആക്ടിങ്
@beenasreevalsan853
@beenasreevalsan853 2 года назад
Vrithyketta aacharangal
@gopikabinu1734
@gopikabinu1734 Год назад
Super video 💋
@grigoryaugustine1705
@grigoryaugustine1705 2 года назад
Pogachy thalla, chavittanum
@geetakumari8110
@geetakumari8110 2 года назад
ഗുഡ് മെസ്സേജ് 👍👍സൂപ്പർ 👌👌👌👌👌👌👌👌👌👌
@Nandhusfamily555
@Nandhusfamily555 2 года назад
Thank you 🥰
@handmagic521
@handmagic521 2 года назад
👍👍👍👍👍👍👍👍👍👍👍👍👍👍
@riyasmuhammed1173
@riyasmuhammed1173 2 года назад
Adipoli video
@Nandhusfamily555
@Nandhusfamily555 2 года назад
Thank you 🥰
@shereenasheri6930
@shereenasheri6930 2 года назад
Adipoli story sheriya enikkum randu Aankuttikalaanutto pakshe ingane Aavilla 👍👍
@Nandhusfamily555
@Nandhusfamily555 2 года назад
🥰🥰🥰
@hollytrendz
@hollytrendz 2 года назад
Very nice message 👌❣️
@Nandhusfamily555
@Nandhusfamily555 2 года назад
Thank you 🥰
@vishnupriyas7046
@vishnupriyas7046 2 года назад
Super chetta onnum parayan illa adipoli 🥰🥰🥰❤️❤️❤️
@Nandhusfamily555
@Nandhusfamily555 2 года назад
Thank you 🥰
@aryasunila.s4530
@aryasunila.s4530 2 года назад
very good message👌👌
@Nandhusfamily555
@Nandhusfamily555 2 года назад
Thank you 🥰
@PawDayPie
@PawDayPie 2 года назад
വരുന്നു എന്നതിന് ഇവരൊക്കെ 'വന്നു വന്നു ' എന്നു പറയുന്നത്
@muhsinaakhilvlogs419
@muhsinaakhilvlogs419 Год назад
Crct
@aryaravindran3714
@aryaravindran3714 2 года назад
First comment
@Nandhusfamily555
@Nandhusfamily555 2 года назад
🥰🥰
@minas6310
@minas6310 Год назад
Thrissurkarano🤔
@kunhippaniyas2543
@kunhippaniyas2543 2 года назад
നിങ്ങളുടെ വി ടീയോസ് അടി പോളി 💜👍
@Nandhusfamily555
@Nandhusfamily555 2 года назад
Thanks dear 😊❤️
@ചിതറിയചിന്തകൾ
നല്ല സന്ദേശം.congratulations👏🏻👏🏻👏🏻👏🏻👏🏻🌷🌷🌷🌷
@Nandhusfamily555
@Nandhusfamily555 Год назад
Thank you 🥰
@PawDayPie
@PawDayPie 2 года назад
എന്റെ 'അമ്മ നേരെ വിപരീതമാ ❤
@rekhajawahar4639
@rekhajawahar4639 2 года назад
Malu chechi, chettan, amma superb ❤️❤️
@Nandhusfamily555
@Nandhusfamily555 2 года назад
Thank you 🥰
@CheerfulGrassyMountain-zx3yh
@CheerfulGrassyMountain-zx3yh 7 месяцев назад
Kizava
@gamingwithraktak5136
@gamingwithraktak5136 2 года назад
Hi bro
@Nandhusfamily555
@Nandhusfamily555 2 года назад
Hi 🥰
@deepthyfijo1084
@deepthyfijo1084 Год назад
Enta ammayi ammayum etha sobavum anu .enta husbsndina kond loan edupichu avaruda bakki ulla makkada kariyum nadattum
@ayishanaseera4358
@ayishanaseera4358 2 года назад
👍👍👍👍
@Nandhusfamily555
@Nandhusfamily555 2 года назад
🥰🥰🥰
@pscguru1999
@pscguru1999 2 года назад
Good message👌🏻
@ellanjanjayikum9025
@ellanjanjayikum9025 2 года назад
Superb script and acting
@gopidasjeraald3676
@gopidasjeraald3676 2 года назад
Supper 👍👍👍😀
@kalidask.dileep6954
@kalidask.dileep6954 2 года назад
ഗുഡ് മെസേജ് 👍👍👍👌👌👌💕💕💕
@hashifakku3363
@hashifakku3363 2 года назад
Polichu
@Nandhusfamily555
@Nandhusfamily555 2 года назад
Thank you 🥰
@thalhathka189
@thalhathka189 2 года назад
Good..... 👍🏻
@Nandhusfamily555
@Nandhusfamily555 2 года назад
🥰🥰🥰
@aswathyaswathy4636
@aswathyaswathy4636 2 года назад
അടിപൊളി മെസ്സേജ്. നല്ല അഭിനയം
@Nandhusfamily555
@Nandhusfamily555 2 года назад
Thank you 🥰
@ushajhonson4821
@ushajhonson4821 2 года назад
Super
@Nandhusfamily555
@Nandhusfamily555 2 года назад
@@ushajhonson4821 Thank you 🥰
@sajnahaneefa2730
@sajnahaneefa2730 2 года назад
Super👍
@Nandhusfamily555
@Nandhusfamily555 2 года назад
Thank you 🥰
@leelamadhu1588
@leelamadhu1588 2 года назад
കറവ പശു വെറുതെ കറവപശു ആയതലല, അതിനു വേണ്ട പുലലും വെള്ളവും കോടുതതു വളർതതിയിടടാ കറവ പശു ആയത്,കേറിവരുനന പെണണുങളാ ഈ ഡയലോഗു പറയുനനതു
@beejanoushad9844
@beejanoushad9844 2 года назад
Suuuuper👍👍good msg👌👌🌹🌹💐💐😍😍
@Nandhusfamily555
@Nandhusfamily555 2 года назад
Thank you 🥰
@sundarakshipk6512
@sundarakshipk6512 2 года назад
അടിപൊളി വീഡിയോ. ഒരുപാട് ഇഷ്ട്ടമായി.
@kavitharnair2035
@kavitharnair2035 2 года назад
മാളു അഭിനയം superrrr 😍😍😍
@Nandhusfamily555
@Nandhusfamily555 2 года назад
Thank you 🥰
@chandrushacr6046
@chandrushacr6046 2 года назад
Very good Meg...
@goodfun9017
@goodfun9017 2 года назад
Son became a intellectual man
@baluzzzz
@baluzzzz 2 года назад
Ella characterum adipoliyayitt cheyyunnud maalu keep it up😊😊
@azeemcy2358
@azeemcy2358 2 года назад
Super
@advisworld7006
@advisworld7006 2 года назад
Super family
Далее