നല്ല msg ആണ്. എനിക്ക് ഒരുപാട് ഇഷ്ടം ആയി ഒരു നേരം പട്ടിണി ആണെങ്കിലും സമാധാനത്തോടെ ഉള്ള ജീവിതം തന്നെ അല്ലെ നല്ലത് 🥰. ഡ്രൈവർക്ക് എന്താണ് കുഴപ്പം അവരും മനുഷ്യർ അല്ലെ പൊന്നു പോലെ നോക്കുന്ന ആൾ അന്നെങ്കിൽ ഏത് ജോലി ആണെങ്കിലും ഒരു കുഴപ്പവും ഇല്ല.
Good message. പക്ഷെ ഇതൊക്കെ എത്ര പേർ pravarthikam ആക്കും. എല്ലാം കാണും എന്നിട്ട് കൊമ്പത്തെ ആലോചന നോക്കി പോകും. പെണ്ണിനെ നോക്കാൻ kazhivulavanu ജോലിയുടെയും അന്തൻസിന്റെയും കാര്യം പറഞ്ഞ് പെണ്ണ് കൊടുക്കില്ല അവസാനം സ്ത്രീധനത്തിന്റെ പേരിൽ കൊണ്ട് കൊലയ്ക്ക് കൊടുക്കും. ഇങ്ങനെ ഉള്ള നല്ല content videos വീണ്ടും പ്രതീക്ഷിക്കുന്നു. All the very best 👍💕
Vedio super ❤️ last serikkum sankadam vannu real life il nadakkunna karryam ente husband um driver anu nalla character anu marriage nu munp njan prarthichath drinks kazikkelathathum god fearing um character um illa oru Life partner e kittananu daivam ath sadich thannu eppol ulla generation il kure paisaum oru jobum mathram anu avaru nokkulu nalloru life partner e kittukabennathanu first prarthikkendath. God bless 🙏
Nigade vdo nikk valare athigam ishtapettu. Drivermarkk nthanu kuzhappam. Oru pennine ponnu pole nokkan kazhiyumengil oru drivero koolipanikkarano arum agattee athilparam bhagayam vere undo njan igane paranjathinte karanam nte bharthavum oru driver anu 😍 ath njan evidem abhimanathode parayum. Nammuk ishtapetta ale nammal vivaham kazhikkuga. 🙏panavum udhyogavum nokki pogumbo life oru sugam undagillaa
Ent husbnd driver ann😊🥰 love mrg ayrnnu naglthum❣️ orupad onulgil nannye thanne naghl jeevikunth🤍 new Subscriber ann😄 old video ipoya kannunth🙌😄all videos super 👍🏻👍🏻
മണ്ണിൽ പണിചെയ്യുന്ന കൃഷിക്കാരെ പുച്ഛമായി കരുതുന്ന വൈറ്റ് കോളർ സംസ്‍കാരം ലോക ജനതയെ എവിടെ എത്തിക്കും. കമ്പ്യൂട്ടർ ഭക്ഷണം തരില്ല എല്ലാവരും ഇങ്ങനെ ചിന്തിച്ചാൽ എന്ത് ഭക്ഷണം കഴിക്കും
Ente achan Driver anu kurach kadanghal ondenne ullu ente karyanghalku onnum enta achanm ammem oru kuravm varuthunilla pinne njan anavashyamayi onnm avashayapedarumilla❤
ഡ്രൈവർമാർ ദൈവതുല്യർ. ആമ്പുലൻസിൽ ജീവനു വേണ്ടി പിടയുന്ന എണ്ണമറ്റ മനുഷർക്കുവേണ്ടി ജീവൻ പണയം വച്ചു ജീവൻകൊടുക്കുന്നടുത്തു എത്തിച്ചവർ. ഇവരെ പുച്ഛിക്കുന്ന വർ യഥാർത്ഥത്തിൽ പുച്ഛിക്കുന്നത് ദൈവത്തെ.