Тёмный

ഇതുവരെ പറയാത്ത ആ പ്രണയകഥയുമായി രാധിക ചേച്ചിയ്ക്കൊപ്പം സുരേഷേട്ടൻ . 

Amrita TV Archives
Подписаться 622 тыс.
Просмотров 1 млн
50% 1

ഇതുവരെ പറയാത്ത ആ പ്രണയകഥയുമായി രാധിക ചേച്ചിയ്ക്കൊപ്പം സുരേഷേട്ടൻ .
#SureshGopi #Jananayakan #RadhikaSureshGopi #amritatvarchives #goldenarchives #amritatv #Kushboo #RimiTomy #Nadhirshah #RameshPisharody #tinitom #ShajiKailas #AnnieShajiKailas

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 157   
@ManjuVarghese-pt8fq
@ManjuVarghese-pt8fq 4 месяца назад
എത്ര എളിമയോടെയാണ് രാധിക ചേച്ചിയുടെ സംസാരം. ശബ്ദം മാത്രം കേട്ടാൽ 18 വയസുള്ള ഒരു പെൺകുട്ടിയുടെ സ്വരം പോലെ തോന്നും
@PremanPunna-ne8zq
@PremanPunna-ne8zq 3 месяца назад
🙏🙏🙏
@akhilbs1257
@akhilbs1257 3 месяца назад
4 പിള്ളേരുടെ sandoor മമ്മി
@rahulbudha2405
@rahulbudha2405 3 месяца назад
Trissur suresh gopi jeyicha shesham kanunnavar indo 🔥🔥
@bebbacoltoo6097
@bebbacoltoo6097 3 месяца назад
Yes
@pky802
@pky802 3 месяца назад
ഞാൻ നേരത്തെ കണ്ടു പക്ഷെ ജയ്ച്ച ശേഷം വീണ്ടും കാണാൻ വന്നു
@kunjuammublogs227
@kunjuammublogs227 3 месяца назад
Yez❤
@illiyasthadathil
@illiyasthadathil 3 месяца назад
Kanano
@Beliver248
@Beliver248 3 месяца назад
Yes❤
@Nsamchanel
@Nsamchanel 3 месяца назад
ആരും കൊതിച്ചു പോകും.. ഈ കുടുംബത്തെ 🥰🥰👌👌👌👌
@mayansbudha4317
@mayansbudha4317 6 месяцев назад
എന്നും എന്നും സുന്ദരി ഭാര്യയും സുന്ദര കുടുംബവും
@sanketrawale8447
@sanketrawale8447 3 месяца назад
കുലീനയായ രാധിക mam , ആറന്മുള പൊന്നമ്മ യുടെ പാരമ്പര്യമല്ലെ ,വിനയം, ഭവ്യത ഒക്കെ KS ചിത്രയെ പോലെ🙏🙏👌👌🩷
@MR_TDPA
@MR_TDPA 3 месяца назад
പാർവതിയുടെ ഇന്റർവ്യൂ കണ്ടിട്ട് ഇത് കാണുന്നു ❤️😍😂
@sininair6064
@sininair6064 3 месяца назад
Yes
@vijisijo860
@vijisijo860 3 месяца назад
👍
@Dremgirl850
@Dremgirl850 3 месяца назад
അതെ
@sanumsalu77
@sanumsalu77 3 месяца назад
Yes ഞാനും
@Kl19Ansaa
@Kl19Ansaa 3 месяца назад
Yes 👍🏻
@PradeepCk-c7m
@PradeepCk-c7m 6 месяцев назад
എന്താ ഐശ്വര്യം രാധികചേച്ചി 🥰
@kannancj474
@kannancj474 3 месяца назад
സുരേഷ് ചേട്ടാ ഈ വിജയം നമ്മളെ വിട്ടു പോയസുരേഷ് ചേട്ടന്റെ മോൾക് വേണ്ടി ഉള്ള വിജയം ആണ് 🥰🥰🥰🥰🥰🥰🥰🥰
@pottanmamath-bs7qq
@pottanmamath-bs7qq 6 месяцев назад
അദേഹത്തിന്റെ ഭാര്യ ആണ് അദേഹത്തിന്റെ വിജയം. എത്ര എളിമ.
@BeenaRavi-up5lz
@BeenaRavi-up5lz 6 месяцев назад
ഒത്തിരി ഇഷ്ടമുള്ള ഫാമിലികൾ
@LJM127
@LJM127 6 месяцев назад
കുടുംബം മാതൃക ആക്കാൻ s g എടുക്കാം ❤
@chainsmokerzzz1318
@chainsmokerzzz1318 6 месяцев назад
Edhu nadiyum maari nikuna shaleena soundaryam chechi❤
@sreerenjinirs5854
@sreerenjinirs5854 5 месяцев назад
Yes
@muneerabeevi-so4ef
@muneerabeevi-so4ef 3 месяца назад
Mm ഇവർ സൂപ്പർ..അവരെ ഫാമിലിലും എല്ലാർക്കും ഇഷ്ടം..അതുപോലെ നല്ലൊരു മനുഷ്യ സ്‌നേഹി കൂടി ആവട്ടെ നല്ലൊരു മനസിന്റെ ഉടമ കൂടി ആവട്ടെ.. ജീവിത.. അവസാനം വരെയും എല്ലാവരും നെഞ്ചലേറ്റുന്ന.. നല്ലൊരു ആളാവട്ടെ.
@Existence-of-Gods
@Existence-of-Gods 6 месяцев назад
കൂട്ടത്തിൽ നാദിർഷക്ക് മാത്രം നന്നായിട്ട് പെരുമാറാൻ അറിയാം, ബാക്കി എല്ലോം എന്തെല്ലാമാണ് ചോദിക്കുന്നതും പറയുന്നതും.
@shyamaretnakumar5868
@shyamaretnakumar5868 3 месяца назад
ഭയങ്കര തമാശ ക്കാര് ആണെന്നാ എല്ലാറ്റിൻ്റെയും ഭാവം😏😏
@Existence-of-Gods
@Existence-of-Gods 3 месяца назад
@@shyamaretnakumar5868 💯💯
@drmaniyogidasvlogs563
@drmaniyogidasvlogs563 6 месяцев назад
മുജ്ജന്മ സുകൃതം 😇😇😇 ഈശ്വരാനുഗ്രഹം എന്നും ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻😇
@vijayanpillai2739
@vijayanpillai2739 6 месяцев назад
Friendship of our film fraternity is lovely to watch. They all are amazingly spontaneous!
@jayaprakashnavalour874
@jayaprakashnavalour874 6 месяцев назад
എൻ്റെ സുരേഷ്...ഞാൻ നിനക്ക് വേണ്ടി മരിക്കും... 🇮🇳🇮🇳🇮🇳💪👍👏🚩💐💐❤️🙏🙏🕉️🕉️✝️☪️
@vinurajrvraj2301
@vinurajrvraj2301 6 месяцев назад
🥰
@ashalathikag6237
@ashalathikag6237 3 месяца назад
Njanum
@shobavp5777
@shobavp5777 6 месяцев назад
കവറത്തി 1978 തൊട്ടു പാടുന്നത് ഞാൻ കേട്ടിട്ടുണ്ട് ; ...... അന്നേ നന്നായി പാടുമായിരുന്നു.
@joelgeorge3556
@joelgeorge3556 3 месяца назад
Who’s here after Parvathi Jayaram’s interview 😁
@asitharajprakashasitharaj7049
@asitharajprakashasitharaj7049 3 месяца назад
Bharyakk vila kodukkunna.... Manushyan.... Proud of you sir... ❤❤❤Nalloru Achan , husband, makan now best politician❤❤❤❤... Hat's off u dear sir❤❤❤❤❤❤
@vijikrishnakumar5335
@vijikrishnakumar5335 3 месяца назад
He is a narcissist. No doubt about that
@asitharajprakashasitharaj7049
@asitharajprakashasitharaj7049 3 месяца назад
@@vijikrishnakumar5335 Aanooo oho anganayanalleee... Kashttam.. 😏😏😏😏
@hrishikeshnair4051
@hrishikeshnair4051 6 месяцев назад
എളിമയുടെ പര്യായങ്ങൾ❤
@raghur2001
@raghur2001 6 месяцев назад
No doubt that they are in that heights
@VasanthaKrishnan-cs7fl
@VasanthaKrishnan-cs7fl 6 месяцев назад
Hivasanthakbjp❤uvavasantha❤❤
@VasanthaKrishnan-cs7fl
@VasanthaKrishnan-cs7fl 6 месяцев назад
Hi❤
@pankajakshannair2393
@pankajakshannair2393 6 месяцев назад
A y oo ji​@@VasanthaKrishnan-cs7fl
@pankajakshannair2393
@pankajakshannair2393 6 месяцев назад
Ji
@remiz50111
@remiz50111 6 месяцев назад
ഈ വളിപ്പൻ മാർ ഇല്ലാതിരുന്നാൽ പരിപാടി. നല്ലത് ആയേനെ 🙏
@siyas...........9203
@siyas...........9203 3 месяца назад
After seeing that interview (Parvathy and Suresh Gopi-1989) ith kaanunna njan😍
@mercyantony3322
@mercyantony3322 5 месяцев назад
We all love this family ! Suesh Gopi and Radhika are my favorites .. her super melodious voice is ... like a cool breeze during extreme summer ...i am often surprised about her genuine beauty and sweet talk .. Radhika , you're a princess ❤️❤️
@ambikakumari530
@ambikakumari530 6 месяцев назад
Lovely family 💗💗
@unnikrishnannatarajan4964
@unnikrishnannatarajan4964 6 месяцев назад
Very good family
@SubadraPs
@SubadraPs 3 месяца назад
നല്ല സുന്ദരി❤❤🥰
@RaveeshThanikot
@RaveeshThanikot 3 месяца назад
ആ കുടുംബത്തിന്റെ എല്ലാം ഭാഗ്യം ആ ചേച്ചി... നല്ല എളിമ നല്ല സ്നേഹം ❤️❤️❤️❤️
@JeevanSebastianSebastian-yy9ef
@JeevanSebastianSebastian-yy9ef 6 месяцев назад
ടിനിയെ കൊന്നു 😂😂😂😂
@chandrikapc7664
@chandrikapc7664 3 месяца назад
yente sureshetta ningalude kudumbam yethramanoharam 😊
@Thirupuram
@Thirupuram 3 месяца назад
Suresh Gopiyude bhagyam Radhika thanneyanu
@ShobinMathew-fi8xc
@ShobinMathew-fi8xc 6 месяцев назад
❤Suresh chatai ❤shobin ❤
@Gopikaaru
@Gopikaaru 4 месяца назад
Why annie is called as chitra here??? Is that her name?
@joelgeorge3556
@joelgeorge3556 3 месяца назад
She changed her name to Chitra after marrying Shaji Kailas
@suchithrawarrier2483
@suchithrawarrier2483 3 месяца назад
No no what he meant there was K.S. Chithra not the actress Chithra (Annie) Shaji Kailas
@BinduUnger
@BinduUnger 6 месяцев назад
Love them so much🙏🙏
@AjiThakachan
@AjiThakachan 3 месяца назад
എന്റെ മകന്റെ കാര്യത്തിൽ രാധിക ചേച്ചി ചക്കുളത്തു പോയി പൊങ്കാല ഇടുമ്പോൾ ഒന്ന് പ്രാർത്ഥിക്കാമോ
@BhargavibalanBhargavi
@BhargavibalanBhargavi 3 месяца назад
തുളസി കതിര് തന്നെ
@SajithSivanandan-oo1ob
@SajithSivanandan-oo1ob 5 месяцев назад
സുരേഷ് lett
@AjiThakachan
@AjiThakachan 3 месяца назад
നിങ്ങൾ എത്ര ഭാഗ്യം ഉള്ള കുടുംബം ആണ് ദൈവീക മനുഷർ എന്ന് പറയുന്നവർ
@SobhaPhilip-gy1zs
@SobhaPhilip-gy1zs 2 месяца назад
Super,Jody
@AnithaAnitha-rq5jl
@AnithaAnitha-rq5jl 3 месяца назад
ഹാപ്പി ലയി ഫ് ❤❤❤❤❤❤🎉🎉🎉🎉😂😂എന്നു. എന്നു. സുരേഷ് സേർ നു. രാത്തിക മീട്ത്തിനു.
@jayasanthosh1794
@jayasanthosh1794 6 месяцев назад
❤❤❤
@GirijaGirija-mm3jl
@GirijaGirija-mm3jl 3 месяца назад
നിങ്ങൾ ആ താടി വീട്ടികളയൂ. ഭാര്യയുടെ മുഖത്തു കാണില്ലേ. കാണുന്നവർക്ക് ബലിയ ആരോജം. അത് മനസിലാക്കു സുരേഷ്‌ഗോപിനിങ്കൾ എല്ലാവർക്കും പ്രിയപ്പെട്ടതുതന്നെ. പക്ഷെ അവനവൻ നിൽക്കുന്ന സ്ഥലത്തു നല്ല വേഷം തന്നെ വേഷം തന്നെ വേണം. ഇതു ഒരുമാതിരി....pls
@bluesky7485
@bluesky7485 3 месяца назад
We love you sureshettaa...♥️♥️♥️♥️
@thomasyohannan2041
@thomasyohannan2041 3 месяца назад
Entae Daivamae enthu nalla oru vyakthi Ayussum arogyvam kodukattae god bless u❤
@komalamvally8862
@komalamvally8862 2 месяца назад
Super sureash sir Radikamamm 🌹🌹🌹
@sreeraj4139
@sreeraj4139 6 месяцев назад
@renjiniunnikrishnan2269
@renjiniunnikrishnan2269 6 месяцев назад
റിമി തള്ള് കുറയ്‌ക്കൂ
@sibychenthomas4448
@sibychenthomas4448 3 месяца назад
Lucy fellow, she is genuine
@lisaonline-v3x
@lisaonline-v3x 3 дня назад
fraud go pi
@rahulr8102
@rahulr8102 3 месяца назад
Superb family always❤️❤️🥰
@Gopika2545u
@Gopika2545u 3 месяца назад
Ee anchor ndhuva avrde talk full akan sammathikunila🥺
@weldaidtrading
@weldaidtrading 3 месяца назад
If you people are doing like this video don't forget to support. Inever. Support
@SumaSibichan-wk6ld
@SumaSibichan-wk6ld 3 месяца назад
സാർ എനിക്ക് അങ്ങയെ കോണ്ടാക്ട് ചെയ്യാൻ അങ്ങയുടെ നമ്പർ തരുമോ
@shaikrameezart_vlog4360
@shaikrameezart_vlog4360 3 месяца назад
Tiny tom nalla ook kitty hahaha 😅
@NishaJothi-z7z
@NishaJothi-z7z 3 месяца назад
I love you sureshettaa neril kaanan aagraham ulla nadan
@jeyarajantony1838
@jeyarajantony1838 6 месяцев назад
👌👌👌👌👌👌👌👌👌
@JOBSVLOG-py2hh
@JOBSVLOG-py2hh 3 месяца назад
ഇത്രയും നല്ല മനുഷ്യൻ എങ്ങനെ ആ സംഘി പാർട്ടിയിൽ പോയി പെട്ട് എന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല....രാധിക ചേച്ചിയെ കാണാൻ എന്താ ഭംഗി.... ദൈവം അനുഗ്രഹിക്കട്ടെ!
@premaa5446
@premaa5446 3 месяца назад
ഇത്രയും നല്ല മനുഷ്യൻ പിന്നെ സിപിഎം എന്ന കൊള്ള സംഗത്തിൽ ചേ രണോ അതോ മക്കളെ പൊക്കി അഴിമതി party aaya congress il ചെരനോ ?. Correct സ്ഥലത്ത് തന്നെ ആണ് സുരേഷ് ചേട്ടൻ എത്തിയത്.ദേശസ്‌നേഹികളുടെ പാർട്ടി ആയ ബിജെപി യില് തന്നെ കയറി.Thanks Suresh chetta.
@fathimak9962
@fathimak9962 3 месяца назад
Sathyam
@sasidharansasi5105
@sasidharansasi5105 3 месяца назад
1947 മുതൽ മാറി മാറി ഭരിച്ചു കേരളത്തിലെ ജനങ്ങളെ പറഞ്ഞു പറ്റിച്ചു. പിന്നെ 3 ആം തവണയും ഭരണം കിട്ടിയ പാർട്ടി. ജനങ്ങൾ പൊട്ടൻമാരല്ല സഹോദരാ. കേരളത്തിലും സുരേഷ് ഗോപിയിലൂടെ മാറ്റം വരട്ടെ. ജനങ്ങളെ രാഷ്ട്രീയ വിഷം കുത്തി വെച്ചു നശിപ്പിച്ചു. നല്ലത് വരും. 🙏
@sindhudevadas6430
@sindhudevadas6430 3 месяца назад
♥️♥️♥️♥️
@luminoushalo-sb2sb
@luminoushalo-sb2sb 6 месяцев назад
❤❤❤❤❤❤❤❤❤
@balan8640
@balan8640 4 месяца назад
Ou sgye chrchi rekshapeduthi
@ganapathysundharam9900
@ganapathysundharam9900 6 месяцев назад
❤❤❤❤❤❤❤❤❤ Suresh Gopi chettaa
@venkateshp4695
@venkateshp4695 3 месяца назад
K
@pratheepkumar-uj4kt
@pratheepkumar-uj4kt 6 месяцев назад
ജോഡി NO 1🎉🎉🎉
@sailasailajakumari
@sailasailajakumari 3 месяца назад
Super Family 👌👌👌
@sajinsaleem7170
@sajinsaleem7170 6 месяцев назад
Hnakagal
@asnaz2684055
@asnaz2684055 3 месяца назад
Annathay interview ippo viral aanu
@kv.akhilraj
@kv.akhilraj 2 месяца назад
❤Pure heart
@hafsathvpvaliyaparambath6417
@hafsathvpvaliyaparambath6417 3 месяца назад
Eyal parayunat ok engana vishwasikende
@entertainmentmedia2.071
@entertainmentmedia2.071 6 месяцев назад
ടിനി ടോം :: ഞാൻ ഒന്നും കിടക്കട്ടെ
@Usha.J-ei8xy
@Usha.J-ei8xy 2 месяца назад
😂😂😂😂👌👌
@maheshvadakkedath6175
@maheshvadakkedath6175 5 месяцев назад
Rimi okke itra velya sambhavam ano
@satheeshsingersinger2317
@satheeshsingersinger2317 3 месяца назад
Super super super ❤❤❤❤❤❤😂
@vishnusankar3210
@vishnusankar3210 3 месяца назад
Sathyam aa interview kandavarkk kalangum
@SunilaPonnappan
@SunilaPonnappan 3 месяца назад
😊
@Indian-wb6jj
@Indian-wb6jj 3 месяца назад
@udayannk2987
@udayannk2987 3 месяца назад
😊😊❤❤
@sharonas7348
@sharonas7348 3 месяца назад
❤️
@vijayalakshmik212
@vijayalakshmik212 3 месяца назад
❤❤
@sindhudevadas6430
@sindhudevadas6430 3 месяца назад
❤❤❤❤
@ayishajasra9532
@ayishajasra9532 3 месяца назад
😅😅😅😅😅😅
@ancythomas402
@ancythomas402 3 месяца назад
❤❤🎉🎉
@vyshakkumar1171
@vyshakkumar1171 3 месяца назад
SG 🥰🥰🥰..
@balan8640
@balan8640 4 месяца назад
Dhoosh ........ Dhoosh ....😊😊😊😊😊😊😊😊😊😊❤❤❤❤❤❤❤❤❤❤❤❤❤❤
@sandeepthundikandy8671
@sandeepthundikandy8671 5 месяцев назад
Suresh gopi cannot make 5 kids according to Indian constitution . He should pay penalty Rs 1 crore per extra kid . 2 kids are legal in India above that must be punished unless there are twins born then that’s fine . 😅
@MotivQuotes_22
@MotivQuotes_22 3 месяца назад
🤣🤣 എങ്കിൽ എൻ്റെ നാട്ടിലൊക്കെ 3 ഉം 6 ഉം പില്ലേരുണ്ട്. മുസ്ലിമിന് നാലിൽ കുറയാണ്ട് പിള്ളേര് ഉണ്ട്. അത്യാവശ്യം കുറച്ച് ഹിന്ദു/ Christians 3 ഒക്കെയുണ്ട്. Gov കോടികൾ കുറെ കിട്ടും.
@Iffyfounder
@Iffyfounder 6 месяцев назад
Election samayam aduthalle suru
@gyprotech7703
@gyprotech7703 6 месяцев назад
ഇദ്ദേഹത്തിന് മാത്രമേ എലെക്ഷൻ ഉള്ളോ വേറെ ആർക്കും ഇല്ലേ sg തൃശൂർ ജയിക്കും 👍👍👍👍👍
@Kamalaaasanan
@Kamalaaasanan 6 месяцев назад
അൽഫാം വെന്തില്ലാഹ്
@shihasro
@shihasro 6 месяцев назад
@@gyprotech7703…pottiyirukum immade thrissur kando makkale
@DineshanVk
@DineshanVk 3 месяца назад
🙏
@fawazkhan4737
@fawazkhan4737 6 месяцев назад
ത്രിശൂർ 😂
@dhanyapradeep4953
@dhanyapradeep4953 3 месяца назад
തൃശൂർ ..? ഇനിയൊന്നും പറയാനില്ലേ ..? 😏😏😏😏😏😏
@anjanaanjuzz6361
@anjanaanjuzz6361 3 месяца назад
ഇപ്പോളോ 😁
@gopikagopuz
@gopikagopuz 3 месяца назад
😅
@aghorigaming13
@aghorigaming13 3 месяца назад
MP of Thrissur 🗿
@nishasourav-iw7lt
@nishasourav-iw7lt 3 месяца назад
❤️
@naveenmd3898
@naveenmd3898 5 месяцев назад
Tini tom.. Ennum o
@narayan6044
@narayan6044 6 месяцев назад
why he speaks like in drama..?
@tfl1083
@tfl1083 3 месяца назад
🧿
@ashabimal726
@ashabimal726 5 месяцев назад
@shadow7169
@shadow7169 6 месяцев назад
@MOSTERDASH574
@MOSTERDASH574 6 месяцев назад
@jorappanjm380
@jorappanjm380 3 месяца назад
കിളവി ആയില്ലേ
@sindhuanil5288
@sindhuanil5288 4 месяца назад
❤❤❤❤👍👍👍👍👍👍
@jk6588
@jk6588 6 месяцев назад
Rimi ninakku family undo
@niya143
@niya143 6 месяцев назад
അനാഥ അല്ല ഒരുപാട് പേരുണ്ട് ഫാമിലി ഇൽ
@sumathit3201
@sumathit3201 3 месяца назад
👍
@mujeebrahman4459
@mujeebrahman4459 3 месяца назад
സുരേഷ് ഗോപി ചാണകത്തിൽ ചവിട്ടാതെ ഇരുന്നാൽ എല്ലാവരും ഇഷ്ടപ്പെടും
@79Dnivara
@79Dnivara 3 месяца назад
മലദ്വാർ ഗോൾഡ് തൊഴിലാളികൾ ഇഷ്ടപ്പെടേണ്ടതില്ല. മറ്റുള്ളവർ ഇഷ്ടപ്പെടുന്നത് കൊണ്ടാണ് അദ്ദേഹം വിജയിച്ചത്.
@manjusharanijayan2449
@manjusharanijayan2449 3 месяца назад
Chaanakam mezhukiya vertilgt alle nee jeevichathu…. Maranno methaaaaa
@vijikrishnakumar5335
@vijikrishnakumar5335 3 месяца назад
Iyalude varthamanam really irritating.thrissur karude kashtakalam
Далее
Новый вид животных Supertype
00:59
Просмотров 211 тыс.
I Took An iPhone 16 From A POSTER! 😱📱 #shorts
00:18
Новый вид животных Supertype
00:59
Просмотров 211 тыс.