ഒരു കോമഡി സ്കിറ്റിനു വന്ന കമന്റ്സ് നോക്ക്യേ.... ആവർത്തിച്ചു പറയുന്ന വാക്കുകൾ, " സുടാപ്പി, ആർ എസ് എസ്, ക്രിസങ്കി, ബോംബ്" അടിപൊളി... ഒരു തമാശ കണ്ടാൽ ചിരിക്കാൻ പോലും അറിയാത്ത....
സ്വാതന്ത്ര്യസമരം ഇതു വരെയും നടന്നി ട്ടി ല്ല. ഇന്ത്യ ബ്രിട്ടീഷ് കാരിൽ നിന്നു സ്വൊ തന്ത്രം ആ യി സ്വൊ ത ന്ത്രത്തെ സ്വാ ത ന്ത്രിയം ആയി തെറ്റ് ധരിപ്പിക്കുന്നു ഇത് നിർത്തുക
ഇത് ക്രിസംഘികളുട ചാനൽ അല്ലേ ആണ് എന്ന് ഉറപ്പിക്കുന്ന താണ് ഈ സ്ക്രിപ്റ്റ്. മലപ്പുറം, പതിനാറ് വയസ്, മാപ്പിള ലഹള. ഇത് തമാശ രൂപത്തിൽ വർഗീയത പ്രചരിപ്പിക്കുന്ന ഒരു വിദ്യ.!!!?
ചാനൽ ഏതാണ് എന്ന് നോക്കുക. പീഡനം എവിടെ നടന്നാലും ആന എവിടെ ചരിഞ്ഞാലും മലപ്പുറം വരും! ഇതാണ് തമാശ രീതിയിൽ ഉള്ള വിരോധം വർഗീയത! 70 വയസ്സുള്ള വൻ അപ്പുറത്ത് പീഡിപ്പിച്ചാലും കിടക്കട്ടെ ഒരു ചവിട്ട് മലപ്പുറത്തിന്!!!അതിൽ ഒളിഞ്ഞിരിക്കുന്ന അജണ്ട ആരും അറിയുന്നില്ല!! അതാണ് ക്രിസംഘികൾ!!!! ഇതേ ഒരു ഡയലോഗ് മോഹൻലാൽ ഒരു പടത്തിൽ പറയുന്നത് കേട്ടു!!!! ബോംബിന്റെ കാര്യത്തിൽ!!!! അവിടേയും ഇതേവരെ ബോംബ് ഒരിക്കലും പൊട്ടാത്ത മലപ്പുറത്ത് കിട്ടും എന്ന് അതിൽ പറയുന്നത്!!!! പിഞ്ചു കുഞ്ഞിന് വരേ അറിയാം അത് കേരളത്തിൽ ഏറ്റവും കൂടുതൽ ഉള്ളത് കണ്ണൂരും അത് ആർഎസ്എസ് ബിജെപി ആർഎസ്എസ് ന്റെ കയ്യിൽ എന്നും!!!? എന്നിട്ടും അത് മലപ്പുറത്ത് വാങ്ങാൻ കിട്ടുന്നത് അല്ലേ എന്ന് ആർഎസ്എസ് കാരനായ മോഹൻലാൽ!!!!!? അതായത് തനി സംഘി. ഇങ്ങനെ പറഞ്ഞു പറഞ്ഞു ജനത്തിന് കാര്യം ഏകദേശം മനസ്സിലായി.