Тёмный

ഇതു കണ്ടാൽ തുടക്കക്കാർക്ക് പോലും വെള്ളീച്ചയെ തുരത്താം 

നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Просмотров 22 тыс.
50% 1

whitefly is a sucking pest attacking tender leaves
calcium and magnesium sulphate should be given as basal dose
dishwash spray
eggshell spray
kanhivellam spray are effective

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 45   
@sreekalasudhakaran8857
@sreekalasudhakaran8857 2 года назад
Valuable tips thankyou 🙏
@neelimav8236
@neelimav8236 2 года назад
ഇലകളുടെ അഗ്രവും നടുക്കും കരിയുന്നുമുണ്ട്.എന്താ പ്രതിവിധി, മാഡം
@haneena.........9719
@haneena.........9719 2 года назад
ഞാൻ മുളക് നട്ടു 2 വർഷം എനിക്ക് വിളവ് കിട്ടിയിരുന്നു. ഒരു രോഗവും അതുനു വന്നിട്ടില്ലായിരുന്നു. കാരണം മുളക് ചെടി നട്ടു നല്ലവണ്ണം കായപിടിക്കുന്നത് വരെ തലേ ദിവസത്തെ കഞ്ഞിവെള്ളം നേർപ്പിച്ചു ചെടി കൂട്ടിപിടിച്ചു മുകളിൽ കൂടിയും ചുവട്ടിലും ഒഴിക്കാറുണ്ടായിരുന്നു.
@reshooslifestyle4063
@reshooslifestyle4063 2 года назад
വെള്ളിച്ച ഒരു പ്രശ്നം തന്നെ mam. Thanks mam
@sujathomas1343
@sujathomas1343 2 года назад
Good information thank you mm
@neelimav8236
@neelimav8236 2 года назад
കുഞ്ഞു പൊടിയുടെ സൈസ് ഉള്ള ചെറിയ കറുത്ത ജീവികൾ പയറിൻ്റെ ഇലയുടെ അടിയിൽ കാണുന്നു. ഓടി നടക്കുന്നുണ്ട്. ഇത് വെള്ളി ച്ച യുടെ ലാർവ ആണോ
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 года назад
No Aphid or munha annu Please watch my youtube video on munha niyanthrannam
@thomasabraham6838
@thomasabraham6838 2 года назад
മാഡം പറഞ്ഞതിൽ എൻ്റെ അനുഭവത്തിൽ ചില തെറ്റുകളുണ്ട്‌. വെള്ളീച്ച സാധാരണയായി പച്ചമുളകിലും, തക്കാളിയിലും ഏറ്റവും താഴെയുള്ള ഇലകളിൽ നിന്ന് മുകളിലേക്കാണ് പിടിക്കുന്നത്. അല്ലാതെ മുകൾ ഭാഗത്തുള്ള തളിർ ഇലകളിലല്ല. രണ്ടാമത്തെ തെറ്റ് ഇവിടെ ആലപ്പുഴയിലൊക്കെ കൊന്ന പത്തലിൻ്റെ ഇലക ളുടെ അടിയിൽ നിറയെ വെള്ളിച്ചയാണ്.അത് പുതയിട്ടാൽ ചെടിയിലും വെള്ളീച്ചപിടിക്കും.
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 года назад
മൊത്തത്തിൽ calcium deficiency kannum Ivive glyricidia is not having that problem
@ponnammathankan616
@ponnammathankan616 2 года назад
Ende pachamulaku chedikal velleecha attack kondu muradichu nilkkukayanu. Mam munpu paranjapole muttathode kanjivellam spray koduthu onnu randu days kazhinjappol veendum avan vannu. Ini valaprayogum with kummayam cheythu nokkatte. Enikku valare useful anu maminde videos
@deepasivanandgp6049
@deepasivanandgp6049 2 года назад
Good information mam 🥰👍
@bijisomarajan5518
@bijisomarajan5518 2 года назад
😄Thanks mam useful video
@rasheedkm6373
@rasheedkm6373 2 года назад
Kummayathin pakarm muttathod cherkan pattuo
@lekhasasi7925
@lekhasasi7925 2 года назад
Valuable information
@Kunjusworld-j8y
@Kunjusworld-j8y 2 года назад
Valiya arivanu thannathu ente peramaram muzhuvan velleecha nasipichu.
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 года назад
Please spray dishwash 2 ml per lit once in a week
@girijaunnikrishnan6653
@girijaunnikrishnan6653 2 года назад
മേഡം, പുതിയ സ പ്രയർ വാങ്ങി. അത് ഉപയോഗിക്കുന്ന വിധം പറഞ്ഞു തരാമോ?
@aripoovlog
@aripoovlog 2 года назад
Super thanks
@51envi38
@51envi38 2 года назад
Ochu und..( small shell type) enthokke manures kodukkanam.?super meal idamo.. reply please....muttathondu sprayer block aaville..
@jaseenashifa7095
@jaseenashifa7095 2 года назад
ശരിയാണ്
@SR_HOBBIES
@SR_HOBBIES 2 года назад
Useful video
@Sreeyukthavs2021cutee
@Sreeyukthavs2021cutee 2 года назад
Madam , മുളകിന്റെ തിരിള് കരിനുണങ്ങുന്നു. പരിഹാരം പറയാമോ please
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 года назад
May be due to fungal attack
@Sreeyukthavs2021cutee
@Sreeyukthavs2021cutee 2 года назад
@@namukkumkrishicheyyam1583 okay, then can u kindly recomend a solution
@jithino5118
@jithino5118 2 года назад
👍
@gatamigaurav6326
@gatamigaurav6326 2 года назад
ചെമ്പരത്തി മൊട്ടിന്റെ പകുതിയോളം ഭാഗം രാത്രി കടിച്ച് തിന്നുന്നതാരാ? എന്താണ് പ്രതിവിധി.?
@indiraap2118
@indiraap2118 2 года назад
എന്റെ മുളക്, തക്കാളി ചെടി പൂക്കുന്നത് വരെ നല്ല ആരോഗ്യത്തിൽ വരും. പിന്നെ ഇല മഞ്ഞളിച്ചു കുരുടിച്ചു പോകും. വെള്ളീച്ച ശല്യം രൂക്ഷമാണ്. താഴത്തെ ഇലകളിൽ ആണ് വെള്ളീച്ച. മുകളിൽ കുരുടിപ്പും.
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 года назад
Please watch my youtube video on kurudippu maran
@Sheejanaryanan
@Sheejanaryanan 2 года назад
ശീമക്കൊന്നയുടെ തിരിളുകളിൽ മുഞ്ഞയുടെ ആക്രമണം എന്ത ചെയ്യണം മാസം
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 года назад
Is it white or black
@ashraf3652
@ashraf3652 2 года назад
എന്റെ പച്ചക്കറിതോട്ടത്തിലെ ഇലകളെല്ലാം പുഴു തിന്നപോലെയാവുന്നു പക്ഷെ പുഴുവിനെയൊന്നും കാണുന്നുമില്ല എന്ത് ചെയ്യും
@y.santhosha.p3004
@y.santhosha.p3004 2 года назад
Snail
@jaseenashifa7095
@jaseenashifa7095 2 года назад
👍👍👍
@susyrenjith6599
@susyrenjith6599 2 года назад
പുഴുങ്ങിയ മുറ്റത്തോട് യൂസ് ചെയ്യാൻ കൊള്ളില്ലേ
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 года назад
Not bad Can be uaed
@shahinasakeershahinasakeer1596
@shahinasakeershahinasakeer1596 2 года назад
Sooper
@mercyjacobc6982
@mercyjacobc6982 2 года назад
മാവ് അടുത്ത് ഉണ്ട് 🙄
@geethaponnan3702
@geethaponnan3702 2 года назад
ശീ മകൊ ന്ന യുടെ ഇലയിലും വെള്ളിച്ച ശല്ല്യം ഉണ്ട്
@CRAZYCREATORS831
@CRAZYCREATORS831 2 года назад
മുളക് നട്ട് കുറച്ചു നാൾ കഴിന്നപ്പോ കുരുടിപ്പ് വന്നു ഇത് മാറാനുള്ള ടിപ്പ്‌ എന്താണ്
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 года назад
Please watch my video in full
@rasheednr7341
@rasheednr7341 2 года назад
Best class, 🌷👍
@jollyjames2058
@jollyjames2058 2 года назад
Super 👍
Далее