Тёмный
നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Подписаться
This channel is mainly intended to promote safe to eat crop and give valid advice to those interested in farming

Thanks and regards
Veena Rani
Комментарии
@aanandvijayan29
@aanandvijayan29 5 часов назад
ഫെക്ട്ടംഫോസ്ന് പകരം DAP ഇടാമോ....? ഏതാണ് നല്ലത്...?
@sabujose4279
@sabujose4279 16 часов назад
കോഴി വളത്തിൽ അടങ്ങിയിരിക്കുന്ന മൂലകങ്ങൾ ഏതൊക്കെ എന്ന് പറയാമോ...
@lalsy2085
@lalsy2085 17 часов назад
ഓക്കേ
@user-wc8no9qe9o
@user-wc8no9qe9o 17 часов назад
മേടം കോവൽ തണ്ടു തരാമോ . മുൻപും ഞാൻ ചോദിച്ചിരുന്നു
@sunithaashokan698
@sunithaashokan698 21 час назад
എന്തെല്ലാം ചെയ്തിട്ടും ഇഞ്ചി എല്ലാവർഷവും ചീഞ്ഞ് പോവുകയാണ് വെള്ളം കെട്ടിനിൽക്കുന്നില്ല
@nasarekarool5314
@nasarekarool5314 День назад
വിവേകമുള്ള അറിവും അവതരണവും
@ShamsudheenKuriyil
@ShamsudheenKuriyil День назад
Caco3 ..kummayam ..caoH
@aliptni8146
@aliptni8146 День назад
ഏത് മാസത്തിലാണ് പേര പൂവിടുക
@namukkumkrishicheyyam1583
@namukkumkrishicheyyam1583 22 часа назад
May June
@rajeswaryc.a383
@rajeswaryc.a383 2 дня назад
ഈ ടോണിക്ക് ചെടികൾക്ക് ഉപയോഗിക്കുന്നത് എങ്ങനെയാണ്
@suseelavengoor7871
@suseelavengoor7871 2 дня назад
മൂന്നു varshamaya thegine kodukamo ബോറോൻ
@namukkumkrishicheyyam1583
@namukkumkrishicheyyam1583 22 часа назад
40gm
@thararam7349
@thararam7349 2 дня назад
പച്ചമുളക് തൈകളിൽ ഉറുമ്പ് വരുന്നു.... അത് പോകാൻ എന്തു ചെയ്യും മാഡം
@sunithaashokan698
@sunithaashokan698 2 дня назад
എനിക്ക് ഒരുപാട് പഴയതൊലി കിട്ടും സ്ഥിരമായി തെങ്ങിന് ഇട്ട് കൊടുത്താൽ കുഴപ്പമുണ്ടോ
@namukkumkrishicheyyam1583
@namukkumkrishicheyyam1583 22 часа назад
Camposr akki kodukkam
@SanthoshKumar-ih1zt
@SanthoshKumar-ih1zt 2 дня назад
Madom തെങ്ങുoത്തെ നട്ട് ഏകദേശം ഒരു വർഷം പ്രായം ആകാനായി. അഞ്ചാറ് ഓലകൾ വിരിഞ്ഞു. വളങ്ങൾ എല്ലാം കൃത്യമായ അളവിൽ കൊടുത്തു. പക്ഷെ ഇപ്പോൾ വന്ന ഓല വിരിയാതെ മുക്കാൽ ഭാഗം മാത്രം പുറത്തേക്ക് വന്നിട്ടുള്ളplease reply
@salimmohamed8518
@salimmohamed8518 2 дня назад
ഇത് വ്യാപകമായി എല്ലായിടത്തും കാണുന്നുണ്ട്. പണ്ടൊക്കെ പപ്പായ വർഷങ്ങളോളം നിലനിൽക്കും. ശാഖകളും വരാറുണ്ടായിരുന്നു. കുലകുത്തി കായ്കളും ഉണ്ടാകുമായിരുഞ്ഞു.
@shamsudheenmuttichira2193
@shamsudheenmuttichira2193 3 дня назад
എൻ്റെ വാഴയിലും കാണുന്നുണ്ട്. 4 മാസം പ്രായം,' മൈക്രേ ന്യൂട്രിയൻ കുറവാണെന്ന് പറഞ്ഞ് ന്യൂട്രിയൻ സ് മണ്ണിൽ കൊടുത്തു. '15 ദിവസത്തിനു ശേഷം ഇത്തിൾപ്പൊടി കൊടുത്തു. ഇനി വളം ചെയ്യാൻ എത്ര Days കാത്തിരിക്കണം
@abhishekm.t1012
@abhishekm.t1012 3 дня назад
Thank u Mam..very much helpful
@jayanthipv101
@jayanthipv101 3 дня назад
👍🏻
@chackopc5813
@chackopc5813 3 дня назад
മഴക്കാലത്ത് കോവല് മുഴുവനായി നശിച്ചു പോകുന്നു.ഇതിന് എന്താണ് പ്രതിവിധി?
@thomaskj8728
@thomaskj8728 3 дня назад
മഴക്കാലത്ത് പയർ,കോവല് ഇലകൾ വള്ളി അടക്കം ചീഞ്ഞു പോകുന്നു,എന്താ പ്രതി വിധി!
@sasikumar6117
@sasikumar6117 3 дня назад
Madam megnissium sulphate 500gram thenginu edumbol athu mathramayitu edamo alengil adhindey koodey veray endhengilum cherkano pls.replay.
@namukkumkrishicheyyam1583
@namukkumkrishicheyyam1583 3 дня назад
Koode onnum chetkkenda
@user-yn5qz5xc7d
@user-yn5qz5xc7d 4 дня назад
ഞാൻ ചേർക്കല 😁😁.. ഞാൻ കുറച്ചു ചെടികൾ കട്ട്‌ ചെയ്തു ഷേപ്പ് ആക്കി മോഡൽ ആക്കി വച്ചിട്ടുണ്ട്.. വേണോ ആർക്കെങ്കിലും 😊
@mjjose1007
@mjjose1007 4 дня назад
ഡോളോമെറ്റ് പച്ചകക്ക പൊടി കുമ്മായം ഇവ എപ്പോൾ എങ്ങനെ ഏതളവൽ ചേർക്കാം ||
@namukkumkrishicheyyam1583
@namukkumkrishicheyyam1583 3 дня назад
Please watch my video on the above subject
@ranib7453
@ranib7453 4 дня назад
രാസവളം കൊടുക്കുന്നത് ചെടിയുടെ എണ്ണം കണക്കാക്കി പറയുമോ ? 50 ചെടിക്ക് എത്ര വേണം അങ്ങനെ? അല്ലെങ്കില് ഒരു ചെടിക്ക് എത്ര ഗ്രാം വീതം കൊടുക്കാം എന്ന്
@satheesankallathsatheesank7203
👍👌🙏
@sijoscapzz2898
@sijoscapzz2898 4 дня назад
Mannil nattekune fruit plantnu factomfose urea engane kodukkanm
@udayankunnath9813
@udayankunnath9813 4 дня назад
രാസവളം ഉപയോഗിച്ചാൽ ആദ്യമാദ്യം നല്ല വിളവുണ്ടാകും പിന്നീട് ഇതില്ലാതെ വിളവു ഇല്ലാതാകും പ്രകൃതിദത്തമായ വളമാണ് ഏറ്റവും നല്ലത്. ഇംഗ്ലീഷു മരുന്നുകൾ ഉപയോഗിക്കുന്ന മാതിരിയാണ് ഇതിൻ്റെയും അവസ്ഥ
@namukkumkrishicheyyam1583
@namukkumkrishicheyyam1583 22 часа назад
Who told
@user-sj1sj2uw8p
@user-sj1sj2uw8p 4 дня назад
Potassium urea ഇവയൊക്കെ foliyar spray ആയി കൊക്കുകമോ
@Heyy-f9s
@Heyy-f9s 4 дня назад
Coconut treeille padarthamo
@ShabeethPm-co8tx
@ShabeethPm-co8tx 4 дня назад
3 mathe valathinte koode micro nutriyans kooduthal pore
@jayanthipv101
@jayanthipv101 5 дней назад
👍🏻
@Chandrabhanu-rs7rn
@Chandrabhanu-rs7rn 5 дней назад
മാഡം, മുന്തിരി കൃഷിക്കുള്ള വളമിടൽ രീതി പറയാമോ?
@lathakk2051
@lathakk2051 5 дней назад
Very informative, thank you mam. 🙏
@latheefbava8956
@latheefbava8956 5 дней назад
DAP valam vazhak എങ്ങനെ ഉപയോഗിക്കാം
@namukkumkrishicheyyam1583
@namukkumkrishicheyyam1583 4 дня назад
Which one
@latheefbava8956
@latheefbava8956 4 дня назад
@@namukkumkrishicheyyam1583 diamoniumphosphate
@manjuladevaki7959
@manjuladevaki7959 5 дней назад
ട്രേയിൽ വരുന്ന വെള്ളം എങ്ങനെ ഒഴിവാക്കും?
@namukkumkrishicheyyam1583
@namukkumkrishicheyyam1583 4 дня назад
Throw it away
@susyrenjith6599
@susyrenjith6599 5 дней назад
Plants eppol prune cheyyan pattumo?
@namukkumkrishicheyyam1583
@namukkumkrishicheyyam1583 4 дня назад
After harvest prune cheyyam
@SathyanParampath
@SathyanParampath 5 дней назад
Upak,aa...ram
@anilkumarcp5454
@anilkumarcp5454 5 дней назад
🙏🏼
@kunhimohammed2359
@kunhimohammed2359 5 дней назад
വിപ്പെട്ട അറിവ് നന്ദി
@satheeshkv1860
@satheeshkv1860 5 дней назад
Mam,rajphos jaivavalathinte koode (chanakam,vermi compost)mix cheyth use cheyyamo?
@namukkumkrishicheyyam1583
@namukkumkrishicheyyam1583 5 дней назад
Upayogikkam
@mujeebraheman2086
@mujeebraheman2086 5 дней назад
തെങ്ങിന് രസവളം ഇട്ടുകൊടുത്ത ശേഷം തടം മണ്ണിട്ട് മൂടേണ്ടതുണ്ടോ.
@namukkumkrishicheyyam1583
@namukkumkrishicheyyam1583 5 дней назад
Yes
@dayanadias9966
@dayanadias9966 5 дней назад
ആട്ടിൻ കാഷ്ടം ഉപ്പ് ഉപയോഗിച്ച് പൊടിക്കുന്ന രീതി വൃക്ക്തമാകാമോ? ഉപ്പ് ഇടുന്നതു കൊണ്ട് കുഴപ്പം ഉണ്ടോ
@namukkumkrishicheyyam1583
@namukkumkrishicheyyam1583 5 дней назад
10: 1 proportional mix cheyyuka
@oaabdulsalam8126
@oaabdulsalam8126 5 дней назад
😢😢😢😅 9:17
@sharafsimla985
@sharafsimla985 6 дней назад
എന്നും എന്നും വീണ റാണി ❤
@lalsy2085
@lalsy2085 6 дней назад
Good info
@usmanparakkathodi7731
@usmanparakkathodi7731 6 дней назад
ചാനൽ കാണാൻ വൈകി പ്പോയി.... 🙏 വിലപ്പെട്ട നിർദ്ദേശങ്ങൾ..... 👍 ഞാൻ ദിവസവും രാവിലെ രണ്ട് മണിക്കൂർ മാത്രം കൃഷി ചെയ്യുന്ന യുവ കർഷകൻ ആണ്....
@shehinashihabudeen3911
@shehinashihabudeen3911 6 дней назад
Communist pahayil puzhu shalyam
@jollywilliams7124
@jollywilliams7124 6 дней назад
👌🏽👌🏽👌🏽
@johnpanicker6906
@johnpanicker6906 6 дней назад
Madam Very good informative video Pl conform jaiva valam and raasa valam orumichidamo
@namukkumkrishicheyyam1583
@namukkumkrishicheyyam1583 5 дней назад
No Give 15days gap
@mstylh
@mstylh 6 дней назад
വീട്ടിൽ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറിന്റെ 2 - 4 മീറ്റർ ചുറ്റളവിൽ ഞാൻ പല പച്ചക്കറി തൈകൾ നട്ടുകൊടുത്തിട്ടുണ്ട്. പറമ്പിൽ വെയിൽ കിട്ടുന്നിടം അതെ ഒള്ളു. ഈ ചെടികൾക്കൊക്കെ factomphose pottash ഒക്കെ കൊടുക്കാമോ? പ്രശ്നം ഉണ്ടെങ്കിൽ എത്ര ദൂരത്തുള്ള ചെടികൾക്ക് കൊടുക്കാം. കിണറിനു 30 അടി താഴ്ചകാണും. നല്ല മഴയുള്ളപ്പോ 12 അടി താഴ്ചവരെ വെള്ളം പൊങ്ങും.
@namukkumkrishicheyyam1583
@namukkumkrishicheyyam1583 5 дней назад
Ivayonnum keedanashini alla
@mstylh
@mstylh 5 дней назад
@@namukkumkrishicheyyam1583 കെമിക്കൽ fertlizer ആണല്ലോ. അത്കൊണ്ട് വന്ന സംശയമാണ്.
@gokule.p9104
@gokule.p9104 6 дней назад
Mam, ഞാവൽ കായ്ക്കാൻ ഇങ്ങനെ ചെയ്താൽ മതിയോ?