Тёмный

ഇതു പോലെ കൃഷി ചെയ്താൽ പയർ വൻ വിജയമാക്കും 

നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Просмотров 18 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 49   
@susyrenjith6599
@susyrenjith6599 2 года назад
Good information. ഒരു cent പറയുന്നതിന് പകരം ഒരു growbagil ചേർക്കുന്ന അളവ് പറയാമോ (കുമ്മായം,). അതുപോലെ ജൈവ വളം ചേർക്കുമ്പോഴും rasavalam കൊടുക്കാനാണോ
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 года назад
Kummayam 75gm per bag
@rasheedjasmine8540
@rasheedjasmine8540 2 года назад
Manjalipu varunath nthu kondanu
@sulochanakp846
@sulochanakp846 2 года назад
@@namukkumkrishicheyyam1583 au
@sushamass474
@sushamass474 2 года назад
Very useful....thanks mam....
@ashokanvasu783
@ashokanvasu783 6 дней назад
മാഡം പയറിന്റെ നീളം കുറഞ്ഞുപോകുന്നതെന്താണ്.
@sreekanthkm9963
@sreekanthkm9963 2 года назад
Hi madam, KPCH-1 cucumber poly house nu purath parambil krishi cheythal kuzhappamundo..
@minitk1765
@minitk1765 2 года назад
എല്ലാം ചെയ്തു. പയർ മണി മൂക്കാൻ തുടങ്ങിയപ്പോൾ തത്തയുടെ ഉപദ്രവം കടലാസുകൊണ്ട് നീളത്തിൽ കൂടു കൊടുത്തിരിക്കുന്നു.
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 года назад
C D ketti thooki nokku
@sreekanthkm9963
@sreekanthkm9963 2 года назад
Madam എൻ്റെ പറമ്പിൽ പയർ വർഗ്ഗങ്ങൾ ഒന്നും തന്നെ നന്നായി കായ്ക്കുന്നില്ല. പടവലം, വെള്ളരി, വെണ്ട തുടങ്ങിയ ബാക്കി എല്ലാം ഉണ്ട്. But അമര, വാളരി, പയർ, ചതുരപ്പയർ, കൊത്തമര ഒന്നും ഉണ്ടാവുന്നില്ല. NPK ഒക്കെ കൊടുക്കുന്നുണ്ട്.
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 года назад
Needs more calcium
@i-k-s-life94
@i-k-s-life94 2 года назад
എന്റെ തക്കാളി വളർച്ച നിന്ന് പോയിട്ട് വണ്ണം വെച്ച് വരുന്നു തീരെ പുതിയ തളിർപ്പ് വരുന്നില്ല ഇത് ഒരു മാസമായി ആദ്യം 5 തക്കാളി ഉണ്ടായി ഇതിന് ഒരു പരിഹാരം പറഞ്ഞ് തരുമോ
@bhanumathykb4721
@bhanumathykb4721 2 года назад
Mam,kuttikurumulakinte druthavattum engine thadayam
@ushakumari2548
@ushakumari2548 2 года назад
Good information Mam. Thank you. Growbagil പയർ കുറച്ചു ഉണ്ടാകും പിന്നെ ഉണ്ടാകുന്നില്ല. മുരടിപ്പാണ്. എന്ത് ചെയ്യണം Mam
@Sreeyukthavs
@Sreeyukthavs 2 года назад
Same with me also
@lailabeevi6078
@lailabeevi6078 2 года назад
Thrips, thurumb rogam ennirogangalk oru pradhividhi parayumo
@rajishadinesh3827
@rajishadinesh3827 2 года назад
എന്റെ പയർ ചെടി കുറച്ചു വളർന്നതിനു ശേഷം പിന്നെ പടരാതെ നിൽക്കുന്നു. ഇതിന്റെ കാരണം എന്തായിരിക്കും
@raghunathkk9883
@raghunathkk9883 2 года назад
മേഡം രണ്ടര കൊല്ലം ആയ കവുങ്ങ് മഞ്ഞളിപ്പ് നല്ലവണ്ണം ഉണ്ട് എന്ത് മരുന്നാണ് വേണ്ടത്
@radhamonyl4313
@radhamonyl4313 2 года назад
Thank you so much, very useful video 🙏🏻
@swarnalatha6325
@swarnalatha6325 2 года назад
9€/£€/: bnmm Ibbnmkmkkkltuyyyyyyyuuu087 ļl0
@jaseenashifa7095
@jaseenashifa7095 2 года назад
👍👍👍
@jamesa.m4918
@jamesa.m4918 2 года назад
ഒരു കവുങ്ങിന് എത്ര gram മെഗ്നീഷ്യം സൾഫേറ്റ് ചേർക്കണം.
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 года назад
200gm
@raveendranpallan7934
@raveendranpallan7934 Год назад
Thanks
@fathimathmuhsina4434
@fathimathmuhsina4434 2 года назад
Namukk ivayude nallayinam vithu kasarahod evide kittum,venda chediyude kurudippmaaraan endh cheyyanam
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 года назад
College of agriculture Padnakkad RARS Pilicode
@ajayasimhaks9021
@ajayasimhaks9021 2 года назад
Potash chemical alle
@hadhihanan6005
@hadhihanan6005 2 года назад
പൊട്ടാഷ് ന് പകരം ചാരം ചേർത്താൽ മതിയോ?
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 года назад
May not be enough
@Shafeeqsm73
@Shafeeqsm73 5 месяцев назад
പയർ നല്ല വളർച്ചയുണ്ട് പക്ഷെ കായ്ക്കുന്നില്ല
@namukkumkrishicheyyam1583
@namukkumkrishicheyyam1583 5 месяцев назад
May be due to potassium deficiency
@vincentv4084
@vincentv4084 2 года назад
മാഡം , കുമ്മായം ചേർത്താൽ മണ്ണിലെ സൂഷ്മ ജീവികളും നശിച്ചു പോകില്ലേ ? കുമ്മായം ചേർത്താൽ മണ്ണിലെ Ph 40 ദിവസം കഴിയുമ്പോൾ പഴയ തു പോലെയാകില്ലേ ? പകരം പച്ച കുമ്മായം പൊടിച്ചത് ചേർത്താൽ ഒരു വർഷം വരെ Ph നിലനിൽക്കുകയും ജീവികൾ നശിക്കില്ലയെന്നും ചില വീഡിയോയിൽ കാണുന്നു. മേഡത്തിന്റെ അഭിപ്രായം അറിയിക്കാമോ?
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 года назад
Vegetables nnu podinha kummayam ittal nalladu Long duration crops pachakakka nalladu
@jyothilakshmi4782
@jyothilakshmi4782 2 года назад
ഹായ് മേം 👍👍👍👍
@induresmi2260
@induresmi2260 2 года назад
ഉറുമ്പ്, മുഞ്ഞ ശല്യം കാരണം പയർ കൃഷി ചെയ്യാൻ പറ്റുന്നില്ല
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 года назад
Avaru randallum valiya friends annu Adannu kuzhappavum
@1976197626
@1976197626 2 года назад
Hai, madam. പയറിൻറെ പൂവിൻറെ ഉള്ളിൽ പുഴു എന്തു മരുന്ന് ഉപയോഗിക്കണം
@seemakoshy8115
@seemakoshy8115 2 года назад
Beauveria bassiana use chethu nokku
@ashwinwilsons2759
@ashwinwilsons2759 2 года назад
മാഡം പയർ കരിവള്ളി ആകുന്നു എന്തുചെയ്യണം
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 года назад
Drench pseudomonas 20 gm per lit 7n the basin and also spray
@rasheedjasmine8540
@rasheedjasmine8540 2 года назад
Manjalipu varunath nthukondanu
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 года назад
Please watch my youtube video on ila manhallippu niyanthrannam
@kunjumolpappachan4187
@kunjumolpappachan4187 2 года назад
Enghane aanu kozhikaastam aatine kaastam podickunnathe.Athu podiyan enthu 4.
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 года назад
Moisture nalgi kootiyiduga
@i-k-s-life94
@i-k-s-life94 2 года назад
ഇതൊക്കെ ചെയ്തിട്ടും ഒരു മാറ്റവുമില്ല. തണ്ട് തുരപ്പൻ പോകന്നില്ല. ഉറുമ്പ് പോകില്ല
@rafeenaabdulla8300
@rafeenaabdulla8300 2 года назад
വിഡിയോയിലെ പയർവള്ളിയിൽ ഇല കൂടുതലാണല്ലോ.... ഇലകൾ നുള്ളികളയണം.....
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 года назад
Yes
@hadhihanan6005
@hadhihanan6005 2 года назад
രാസവളം ഒഴിവാക്കുന്നതല്ലേ നല്ലത്.
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 года назад
Visham ozhivakkunnadannu nalladu
Далее
бабл ти гель для душа // Eva mash
01:00
无意间发现了老公的小金库 #一键入戏
00:20