Тёмный

ഇതെന്റെ ഒസ്യത്താണ് | ഞാൻ മരിച്ചാലും നിങ്ങൾ ഫലസ്തീൻ പതാക താഴെ വെക്കരുത് yahya sinvar's last letter 

Suprabhaatham Online
Подписаться 553 тыс.
Просмотров 60 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 278   
@chipdu1832
@chipdu1832 День назад
ഫലസ്തീൻ പുഞ്ചിരിച്ചു കാണാതെ മരിപ്പിക്കല്ലെ റബ്ബേ 🤲😢
@1maduhurasools89
@1maduhurasools89 День назад
ആമീൻ യാ അല്ലാഹു യാ അല്ലാഹ്
@SaranPl-p6c
@SaranPl-p6c День назад
@@chipdu1832 ichiri pulikum Israel vijayikatei marikilla
@sharafudheenma9398
@sharafudheenma9398 День назад
Aaameeen...
@aneeshraja6680
@aneeshraja6680 День назад
​@@chipdu1832 aameen ya allah marana petta Ella shuhadha ellarikkum jannath kodukkane avarude pingamikku vijayavum nalkane rabbe
@binuk6462
@binuk6462 День назад
Thanik maranam illadooo varyareaa.... Sorry mooriyeaa😊
@FayizFahi
@FayizFahi День назад
യഹിയ സിൻവർ ധീര രക്ത സാക്ഷി ❤❤❤
@SaranPl-p6c
@SaranPl-p6c День назад
Teevravadi
@jineshfrancis
@jineshfrancis День назад
പെരുച്ചാഴി സിൻ -വർ അല്ലേ ധീരൻ 😂😂😂 സ്വന്തം ഭാര്യയ്ക്ക് 27 ലക്ഷത്തിൻ്റെ ബാഗ് , ഗാസയിലെ കുട്ടികൾക്ക് പട്ടിണി ... കൊള്ളാം ഈ മത ഭ്രാന്തൻകാട്ടിക്കൂട്ടിയ മണ്ടത്തരത്തിന് നഷ്ടമായ ജീവനുകൾ എത്രയാണ്? ഈ തീവ്രവാദിക്കു വേണ്ടി മയ്യത്ത് നമസ്ക്കരിക്കാൻ നമ്മുടെ നാട്ടിലും തീവ്രമത ചിന്ത ഉള്ള ഒരു കൂട്ടം ഉണ്ടെന്നുള്ള തിരിച്ചറിവ് പൊതുജനത്തിനു കിട്ടി ഇസ്ലാമിക തീവ്രവാദികൾക്ക് എല്ലാം സിൻവറിൻ്റെ ഗതി ഉണ്ടാവട്ടെ ആമീൻ.. ഈ മീൻ.. നെയ്യ് മീൻ... കരിമീൻ... വിറ്റാമിൻ😂😂😂
@Fidashaji2014
@Fidashaji2014 День назад
ജനിച്ച രാജ്യത്തിന് വേണ്ടി പൊരുതിമരിച്ച രക്ത സാക്ഷിയുടെ അവസാന മെസ്സേജ് ❤❤❤❤❤ഓരോ പലസ്തീനിയുടെയും ധീരദയും ശക്തി വർദ്ധിക്കും, ഇൻഷാ അല്ലാഹ്
@itsmeindian
@itsmeindian День назад
ജൂതൻമാരുടെ നാട്ടിലേക്കു ആറാം നൂറ്റാണ്ടിൽ വലിഞ്ഞു കയറി വന്ന അറബി മുസ്ലിങ്ങൾ തിരിച്ചു അറബി നാടുകളിലേക്ക് പോയാൽ അവിടെ സമാധാനം ഇണ്ടാകും
@ShinoyVarghese-j2o
@ShinoyVarghese-j2o День назад
രക്തസാക്ഷിയുടെ ഭാര്യക്ക് 23 ലക്ഷം രൂപയുടെ ബാഗ് ,നേതാവിന് ആഡംബര ജീവിതം ജനം പട്ടിണിയിൽ മരണപ്പെടുന്നു എന്നിട്ടും നേതാവ് ,അനേകരെ കൊല്ലുന്നു , ഇത്രയും ക്രൂരൻ ആയ നേതാവ് ചില മതം തീനികൾക്ക് രക്തസാക്ഷി ആണത്രേ ,അല്ലെങ്കിലും കൊള്ള കാരനെ മനോഹരൻ ആക്കുന്ന നിങ്ങൾക്ക് ഇതൊന്നും പുത്തരി യല്ലല്ലോ.
@lueurmedia
@lueurmedia День назад
20 വർഷം ജയിൽ...ശഹീദ് എന്ന പദവി എത്ര മനോഹരം..
@Alliswell-jz9ft
@Alliswell-jz9ft День назад
22 വർഷം ആണ്
@RAVAN-sv3yk
@RAVAN-sv3yk День назад
തന്ത ഇല്ലാതെ ജനിച്ച മുഹമ്മദ്‌ 👍പെണ്ണിന്നും അത്തറിനും വേണ്ടി ഉണ്ടാക്കിയ കൊള്ള സംഘം ആണ് ഇസ്ലാം 👍👍👍ഇര 👍ജൂതൻ, ക്രിസ്ത്യൻ, ബഹുദൈവ വിശ്വാസി മക്ക മുശരിക്ക് 👍👍ഇനി തക്കിയ ഓടില്ല ശിശു മൃഗം ഗുദം ശവം ഭോഗിയുടെ 👍👍👍
@RAVAN-sv3yk
@RAVAN-sv3yk День назад
​@@Alliswell-jz9ftതന്ത ഇല്ലാതെ ജനിച്ച മുഹമ്മദ്‌ 👍പെണ്ണിന്നും അത്തറിനും വേണ്ടി ഉണ്ടാക്കിയ കൊള്ള സംഘം ആണ് ഇസ്ലാം 👍👍👍ഇര 👍ജൂതൻ, ക്രിസ്ത്യൻ, ബഹുദൈവ വിശ്വാസി മക്ക മുശരിക്ക് 👍👍ഇനി തക്കിയ ഓടില്ല ശിശു മൃഗം ഗുദം ശവം ഭോഗിയുടെ 👍👍👍
@MujeebRahmantt-n1d
@MujeebRahmantt-n1d День назад
അല്ലാഹുവേ ഫലസ്തീൻ ഒപ്പം ഉണ്ടാവണം 🤲 🇵🇸💪
@SaranPl-p6c
@SaranPl-p6c День назад
Angerku athalla joli
@Angeleņģelis-b8r
@Angeleņģelis-b8r День назад
Pulli pande scoot ayi😂😂😂
@Hassanpariyal
@Hassanpariyal День назад
എത്രയും പെട്ടെന്ന് ഫലസ്തീനിലെ സ്വാതന്ത്ര്യം സാധ്യമാകട്ടെ ❤
@shareefali3463
@shareefali3463 День назад
21 ഒന്നാം നൂറ്റാണ്ടിലെ ലോക രാഷ്ട്രീയ, സാമ്പത്തിക, ആയുധ, അധിനിവേശ ചരിത്രം മാറ്റി മറിച്ച ധീര യോദ്ധാവ്.. പകരം വെക്കാൻ മാറ്റാരുമില്ല ഇപ്പോൾ ജീവിച്ചിരിക്കുന്ന 800 കോടി മനുഷ്യരിൽ ഒരാൾ പോലും. അത്രക്കും ശക്തൻ.. ധീരൻ.. ദീർഘ ദൃഷ്ടി യോടെ ലോക ക്രമം മാറ്റി മറിച്ച രാഷ്ട്രീയ, സൈനിക നേതാവ്.!! സീൻവർ, നിങ്ങൾ കൊടുംകാറ്റു വിതച്ചു.. ലോകം അതേറ്റെടുത്തു... ഏഷ്യയും യൂറോപ്പും സമവാക്യം മാറി മറിയും... പുതിയ ശാക്തിക ചേരി രൂപപ്പെട്ടു വരുന്നു.... എന്തെല്ലാം.. 'തൂഫാനുൽ അക്സ' കൊണ്ട് ഇത്ര വലിയ മാറ്റം ലോകത്തു സംഭവിപ്പിക്കാൻ താങ്കൾക്കു മാത്രമേ സാധിക്കൂ,... 61 വർഷങ്ങൾ നിങ്ങൾ ശരിക്കും വിയർത്തു.. ഇനി സ്വർഗത്തിൽ വിശ്രമിക്കൂ, സീൻവർ, നാഥൻ അനുഗ്രഹിക്കട്ടെ....❤❤❤
@sajeerkaliyar8176
@sajeerkaliyar8176 День назад
Ameen yaa rabbal aalameen
@BeemaBasheer-vy6bc
@BeemaBasheer-vy6bc День назад
Ameen ya rabbalalameen 🤲🤲
@lueurmedia
@lueurmedia День назад
Ameen...In sha allah....
@nisarwayanad3097
@nisarwayanad3097 День назад
aameen
@sharafudheenma9398
@sharafudheenma9398 День назад
Aaameeen...
@The_12-df
@The_12-df День назад
ഒരു 1000 വര്‍ഷം കൂടി പലസ്തീനികള്‍ക്ക് പോരാടാന്‍ ഉതകുന്ന വാക്കുകൾ. THE LION OF PALASTINE
@SaranPl-p6c
@SaranPl-p6c День назад
Tamasiyatei rocket 🚀
@JimmyMathews-t4h
@JimmyMathews-t4h День назад
എന്ത് ജീവിതം ആണ്. 20 വർഷം ജയിലിൽ. അവസാനം പുറത്തു കടക്കാൻ പറ്റാതെ ടനലിൽ ഒളിച്ചു ജീവിതം. എന്നിട്ട് വെടിയേറ്റ് ഒറ്റയ്ക്ക് മരിക്കേണ്ടിവന്നു. പേടിച്ചു അവസാന നാളുകളിൽ ബന്ധിക്കളെ ചുറ്റും നിർത്തി. എന്നിട്ട് ഒന്ന് കട്ടിലിൽ കിടന്നു കുടുംബത്തെ കാണാൻ പറ്റാതെ പോയി. നല്ല പോരാളി ജീവിതം
@subairalimp2749
@subairalimp2749 День назад
​@@JimmyMathews-t4h ഡേയ് ക്രിസ്ത്യൻ സയണിസ്റ്റ് തീവ്രവാദി നായെ,അയാൾ അവസാന ശ്വാസത്തിലും ഇസ്രായേൽ ഭീകരവാദികളോട് പോരാടിയാണ് മരിച്ചത്. അല്ലാതെ നിന്റെ തന്തമാരെപ്പോലെ ഷൂ നക്കിയല്ല. 🤮🤮
@_muhammed_4496
@_muhammed_4496 День назад
വല്ലാത്ത മനുഷ്യൻ.അല്ലാഹു ഉയർന്ന .പ്രതിഫലം. നൽകട്ടേ.
@muhammedshareef7545
@muhammedshareef7545 День назад
Aameen yaa Allah🤲🤲🤲
@musthafastar4073
@musthafastar4073 День назад
امين يارب العالمين
@jibinmjohn8444
@jibinmjohn8444 День назад
@@_muhammed_4496 പിന്നെ ഇവിടെതന്നെ നൽകിയിട്ടുണ്ട് നിങ്ങളെയൊക്കെ പറ്റിച്ചു ഉണ്ടാക്കിയ കോടികൾ 🤣
@Mosssad007
@Mosssad007 День назад
ക്കിട്ടി എന്നാ പറഞ്ഞേ
@abdulsalam1828
@abdulsalam1828 День назад
അല്ലാഹുഅക്ബർ ഒരുവിപ്ലാവാക്ക് അതേയൊരു ഈമ നികാം അള്ളാഹു അതേ ഹത്തോ ടെ എന്നെ യും സ്വർഗം ത്തിൽ ചേർത്ത് തരട്ടെ ആമീൻ
@sulaimanpilathottathil8976
@sulaimanpilathottathil8976 День назад
ماشاءالله very good message
@abdulkadher1141
@abdulkadher1141 День назад
പാലസ്തീൻ സ്വാതന്ത്രമായാലും മായാത്ത വാക്കുകൾ സയണി സ്റ്റ് ഭീകരർ ഭയന്നുവിറക്കുന്ന വാക്കുകകൾ കൂട്ടുകുടുംബ ത്തേയും നാടുംവീടും സ്വത്തും സമ്പാദ്യങ്ങളൊക്കെയും രക്ത വും ജീവനും മറ്റുള്ളവന്റെ ഭാവി സ്വാതന്ദ്രത്തിനു വേണ്ടി ഭലിയർ പിച്ച ധീര രക്ത സാശ്ചികൾ അവർ അമരന്മാർ 🌹🌹🌹🌹🌹🌹🌹
@latheefazhari225
@latheefazhari225 День назад
രക്ത സാക്ഷികൾ മരിക്കാത്ത ' നേതാക്കളാണ്
@mohammedrafihkv8087
@mohammedrafihkv8087 День назад
യഹ്‌യ സിൻവർ ❤️🇵🇸🔥
@ARG69-n4n
@ARG69-n4n День назад
@@mohammedrafihkv8087 🤣🤣🤣
@SaranPl-p6c
@SaranPl-p6c День назад
Chathu teevravadi
@Shafeeqpkntravel
@Shafeeqpkntravel 16 часов назад
യഹ്‌യ 🤲🤲 നിങ്ങൾ സ്വർഗത്തിൽ പാറി നടക്കുമ്പോൾ 🤲🌍🌍🌍
@zainulabidabid8661
@zainulabidabid8661 День назад
അല്ലാഹു അവരുട ജൻമ ഭൂമീ അല്ലാഹു അവർക്ക് തിരിച്ചി കിട്ടട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ💚🌹💚💚🤲🤲🤲🤲💚💚💚
@muhammedshareef7545
@muhammedshareef7545 День назад
Aameen yaa Allah🤲🤲🤲🤲
@MalikMalik-k1s
@MalikMalik-k1s День назад
Aameen🤲
@ashrafthekkil5559
@ashrafthekkil5559 День назад
آمين يارب العالمين
@abdullahmpakku7013
@abdullahmpakku7013 День назад
@@zainulabidabid8661 ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@saradababuraj
@saradababuraj День назад
ആരുടെ ജന്മഭൂമി ആർക് ആരിൽ നിന്ന്
@MuhammadShafi-k6m
@MuhammadShafi-k6m День назад
സഹോദരാ നല്ല അവതരണം
@anvarianvari1656
@anvarianvari1656 День назад
നിങ്ങളുടെ ഈ വാക്കുകൾ കേട്ടാൽ ഹമാസ് പ്രവർത്തകരുടെ ആവേശം ഒന്ന് കൂടി വർദ്ധിക്കും
@noushadmuhammednoushad4979
@noushadmuhammednoushad4979 День назад
ഇത് കേട്ടപ്പോൾ ഒരു തേജസ് വാർത്ത കേട്ട അനുഭൂതി എനിക്ക് മാത്രമാണോ തോന്നിയത്
@Pvtil1
@Pvtil1 День назад
"സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം 'മാനികള്‍ക്കു' മൃതിയെക്കാള്‍ ഭയാനകം" എന്ന വരികൾ എത്ര അർത്ഥവത്താണ്.. 'മാനം കെട്ടവന്മാർ' യഹ്യ സിൻവറിനെ അപഹസിക്കുമ്പോൾ ഈ വരികൾ കൂടി ഓർക്കുന്നു..
@HussainRawter
@HussainRawter День назад
Yahya sinver very good message .
@mohamediqbal5224
@mohamediqbal5224 День назад
🎉ചരിത്രം വഴി മാറുന്നു, ചിലർ വരുമ്പോൾ, പീഡനങ്ങൾ ഒരു പാട് അനുഭവിച്ചു ജയിലിൽ കഴിഞ്ഞിട്ടും തളരാത്ത പോരാട്ട വീര്യം, വിശ്വാസത്തിന്റെ ഊർജം, പകരം വെക്കാനില്ല, അള്ളാഹു ഉന്നത പദവി നൽകട്ടെ
@SaranPl-p6c
@SaranPl-p6c День назад
Ok nalkam
@Indianpremi-o4e
@Indianpremi-o4e День назад
യാ shaheed❤❤🤲🤲🤲
@abcdchchkk6651
@abcdchchkk6651 День назад
യഹിയ സിൻവാർ ♥️♥️♥️💚💚💚
@SaranPl-p6c
@SaranPl-p6c День назад
Avan chatho undo
@muhideenmuhideen2557
@muhideenmuhideen2557 День назад
അല്ലാഹ ശഹീദിന്റെകുട്ടത്തിൽ ഉൾപെടുത്തു മാറാകട്ടെ.ആമീൻ
@SaranPl-p6c
@SaranPl-p6c День назад
Oo ulpeduthamei
@Assafeerkhan
@Assafeerkhan День назад
യഹിയ സിൻവാർ ❤സ്വന്തം രാജ്യത്തിനു വേണ്ടി ഒരുമനുഷ്യൻ എങ്ങനെ പോരാടണം എന്നതിന്റെ ഉദാഹരണമാണ് യഹിയ സിൻവാർ 🐯🐯🐯🐯🐯🐯🐯🐯🐯🐯🐯🐯🐯🐯🐯🐯❤
@nandansnandu4413
@nandansnandu4413 День назад
പന്നി കൾക്ക് ഇടം
@autofocus211
@autofocus211 День назад
പോരാട്ട ഭൂമിയിൽ പൊരുതി വീണ യോദ്ധാവ് 🔥
@ShajimShaji-ub3dl
@ShajimShaji-ub3dl День назад
സംഭവമാണ് യഹ്‌യ സിൻവർ 🇵🇸🇵🇸🇵🇸🇵🇸🇵🇸❤️❤️❤️💪💪💪
@muhiyudheene4510
@muhiyudheene4510 23 часа назад
പിറന്ന മണ്ണിൻറെ മോചനത്തിനുവേണ്ടി അവസാനം നിമിഷം വരെ പോരാടിയ ' അല്ലാഹുവിൻറെ മാർഗത്തിൽ . ഖുദ്സിൻ്റെ മാർഗത്തിൽ ,സ്വാതന്ത്ര്യത്തിന് വഴിയിൽ രക്തസാക്ഷിത്വം വരിച്ച ധീര രക്തസാക്ഷി യഹിയ സിൻുവാറിന് അല്ലാഹു സ്വർഗ്ഗത്തിൽ ഉന്നതമായ സ്ഥാനം നൽകി അനുഗ്രഹിക്കട്ടെ ആമീൻ.
@latheefazhari225
@latheefazhari225 День назад
❤❤❤ ധീര പോരാളികൾ മരിക്കുന്നേയില്ല🎉🎉🎉
@noushathek2506
@noushathek2506 День назад
Salam ya shaheed leader Yahya
@minumonu937
@minumonu937 День назад
33 - അൽഅഹ്സാബ് /23👇 വിശ്വാസികളായവരിൽ, തങ്ങൾ അല്ലാഹുവുമായി ചെയ്‌ത പ്രതിജ്ഞ യാഥാർഥ്യമാക്കിക്കാണിച്ച ചിലരുണ്ട്. ചിലർ സ്വന്തം നേർച്ച പൂർത്തിയാക്കിക്കഴിഞ്ഞിരിക്കുന്നു. മറ്റുചിലർ അവസരം കാത്തിരിക്കുകയാകുന്നു. അവർ സ്വന്തം നിലപാടിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. വ്യാഖ്യാന സംഗ്രഹം: മറ്റുചിലർ അവസരം കാത്തിരിക്കുകയാകുന്നു എന്ന് പറഞ്ഞതിന്റെ താൽപര്യമിതാണ്. ചിലർ അല്ലാഹുവിൻറെ സരണിയിൽ ജീവനർപ്പിച്ചുകഴിഞ്ഞു. ചിലർ അവസരം വന്നാൽ ദീനിനുവേണ്ടി തങ്ങളുടെ ജീവിതം ബലികഴിക്കാൻ സന്നദ്ധരായിക്കഴിയുന്നു.
@sameehamvsemi6574
@sameehamvsemi6574 День назад
യാ ശഹീദ് അസ്സലാം 🤲🤲🤲❤‍🔥❤‍🔥❤‍🔥
@Anu28899
@Anu28899 День назад
ഫ്രീഡം fighter like വാരിയൻ കുന്നത് ഹാജി ... Palasthinian bhagath singh...
@MusthafaTayyil-lp4wf
@MusthafaTayyil-lp4wf День назад
മാഷാഅല്ലാഹ്‌ നാഥാ പലസ്തീൻ ജനതക്ക് വിജയം നൽകണേ അല്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ
@Fishingvibesmalayalam
@Fishingvibesmalayalam День назад
ആൺകുട്ടി🎉❤
@rineesaap8820
@rineesaap8820 День назад
അത്. ആൺകുട്ടി. തന്നെ ആണ്. ആര്. എന്തു. പറഞ്ഞാലും. ശെരി. യഹിയ. സിൻവാർ 👍🏻👍🏻👍🏻♥️💞💐🙏🏻💥💚💪🏻
@noufalamna369
@noufalamna369 День назад
Insha Allah✊🏻✊🏻✊🏻
@_muhammed_4496
@_muhammed_4496 День назад
നല്ലഅവതരണം.
@shajupk1043
@shajupk1043 День назад
THE LION OF PALASTHEEN
@Storyofisraziyarath
@Storyofisraziyarath День назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹുവേ നീ ഞങ്ങളെ സഹായിക്കണമേ
@JollyWilson-jx4et
@JollyWilson-jx4et День назад
I Love You Yahya Sinver❤❤❤❤❤ Palestinian People God Bless your
@femshadkk4419
@femshadkk4419 День назад
Ya shaheed assalam❤
@abdulgafoorkm6656
@abdulgafoorkm6656 День назад
ആധുനികഉമര്‍ മുക്തഹാര്‍❤❤❤❤❤❤❤Yahya sinvaar
@ktms3219
@ktms3219 День назад
സിംഹം ❣️❣️👌
@Shabna-mh7yz
@Shabna-mh7yz День назад
Sinvar ❤️❤️❤️
@shajirothyoth
@shajirothyoth День назад
ധീരൻ മരണം ഒരിക്കൽ മാത്രം sinwar❤
@11.361
@11.361 17 часов назад
ലോകത്തിലെ ഏറ്റവും വലിയ തുറന്ന ജയിൽ അതാണ് ഫലസ്തീൻ.
@Mammu_kavaratti
@Mammu_kavaratti День назад
ആ വാക്കുകൾ മതി അവസാനം വരെ പോരാടാൻ... 🔥🔥🔥🔥
@muneerkz3570
@muneerkz3570 День назад
❤️❤️❤️❤️❤️❤️ഹാമസ്
@ALWANIGROCERY
@ALWANIGROCERY 20 часов назад
മനുഷ്യ ബുദ്ധിക്ക് ചിന്തിക്കാൻ പോലും കഴിയാത്ത പീഡനവും ഭീകരതയും വിശ്വാസം ഒന്ന് കൊണ്ട് മാത്രം അതിനയിക്കുന്ന ഒരു ജനത പലസ്ഥീൻ ❤❤❤
@Ameer22280
@Ameer22280 День назад
Grate man
@shahbasiqbal2795
@shahbasiqbal2795 День назад
Allahuakbar.....
@abuhamdan8872
@abuhamdan8872 День назад
നേതാവ് 🤍
@badrulmuneerhafiz
@badrulmuneerhafiz День назад
❤️🔥
@MuhammadIsmail-do7xs
@MuhammadIsmail-do7xs День назад
Inshalllaa 😢❤
@MueenuddeenUpdy
@MueenuddeenUpdy День назад
Yaa shaheed assalaam😢😢INSHAA ALLAH
@VahabVahab-o7h
@VahabVahab-o7h День назад
❤️‍🔥❤️‍🔥❤️‍🔥
@resli123
@resli123 День назад
💪💪💪
@MuhammedFarooq-rx9vg
@MuhammedFarooq-rx9vg День назад
@samadparayi7075
@samadparayi7075 День назад
👍
@ഇത്കേരളമാണ്ഇവിടെഇങ്ങനാണ്
അഭിനന്ദനങ്ങൾ 🌹❤❤❤💢💯💯💯
@balasubramani4911
@balasubramani4911 День назад
യഹ്യ ഗ്രേറ്റ്‌ ❤
@sajeersainu6493
@sajeersainu6493 День назад
യഹിയ സിൻവർ 🤲🤲🤲🤲 🇪🇭🇪🇭🇪🇭🇪🇭❤️❤️❤️🇮🇳🇮🇳🇮🇳🇮🇳 Save and Protect Palastine Peoples 🤲🤲🤲🤲🤲🤲🤲
@kabcokabicomediamaniyoor9010
@kabcokabicomediamaniyoor9010 День назад
Good effort സകല ഭാവുകങ്ങൾ തനത് ശൈലി..
@mohammedrafihkv8087
@mohammedrafihkv8087 День назад
വല്ലാത്തൊരു മനുഷ്യൻ ❤️ സ്വന്തം നാടിന് വേണ്ടി പോരാടി മരിച്ചവൻ ❤️ മറ്റെന്തു വേണം❤️ അള്ളാഹു സ്വർഗ്ഗത്തിൽ ഉന്നത സ്ഥാനം നൽകട്ടെ പ്രിയ palestine🇵🇸 വിജയം നൽകണേ അല്ലാഹ് 🤲🏻
@noushadmuhammednoushad4979
@noushadmuhammednoushad4979 День назад
ഇത് തേജസ് ചാനലാണോ എന്ന് ഞാൻ ഒരു നിമിഷം ചിന്തിച്ച് പോയി അത്രയും മനോഹരമായ ഗാംഭീര്യമുള്ള വാക്കുകൾ
@farhaa2606
@farhaa2606 День назад
Masha Allah...if world not hear this, Innallaaha sameeeul aleem☝️
@MuhammaedSha
@MuhammaedSha День назад
❤❤❤❤❤yahyasinwar
@drnajeebshams3695
@drnajeebshams3695 День назад
Truth will prevail
@Shafeeqpkntravel
@Shafeeqpkntravel 16 часов назад
🌍🌍🌍🤍🤍🤍❤️❤️ വിജയിക്കും 100%
@sajmalcr7424
@sajmalcr7424 День назад
🥺 ❤
@Ismail-hc8on
@Ismail-hc8on День назад
🤲🏻🤲🏻🤲🏻👌🏻👌🏻💪🏻
@Moideen-x5c
@Moideen-x5c День назад
Aa sinwar njan aayirunnengill ennu njan aashichu povukan. Maranathil lokathe bayapeduthiye dheera porali. Sinwar. ❤
@msvlogs8814
@msvlogs8814 День назад
💕
@Fidashaji2014
@Fidashaji2014 День назад
100%❤❤❤
@faisaltm471
@faisaltm471 День назад
മാഷാ അല്ലാഹ്, എനിക്ക് അവിടെ ജനിക്കാൻ കഴിഞ്ഞില്ല ❤️🥹
@abdullahmpakku7013
@abdullahmpakku7013 День назад
💯👍👍👍💯
@lukmanklukmank6470
@lukmanklukmank6470 День назад
👍😭
@MisriyaNur
@MisriyaNur День назад
😢😢😢😢😢😢😢
@musthafastar4073
@musthafastar4073 День назад
ഇങ്ങിനെ ഒരു ശഹീദ് ഫലസ്തിന് മുമ്പ് ഉണ്ടായിട്ടുണ്ടോ സ്വർഗത്തിൽ ഫലസ്തിനികളുടെ നേതാവ്
@kahrmedia1983
@kahrmedia1983 День назад
أللهم تقبل القائد الشهيد يحي السنوار
@rajeenak3980
@rajeenak3980 День назад
Allahu sorgam nalkatte
@jazzwood8760
@jazzwood8760 4 часа назад
❤🔥🔥🔥
@shinomc3081
@shinomc3081 День назад
കർമേഷു ഫലാഹാ.....
@yoozuff
@yoozuff День назад
🔥
@swalihfaizy9377
@swalihfaizy9377 День назад
Sinwar🔥
@aseekha6903
@aseekha6903 9 часов назад
Yaa shaheed sinwaar🔥🔥
@Quraancentric
@Quraancentric День назад
Emir 💓
@babuedakkunimmal2564
@babuedakkunimmal2564 День назад
👍🏿
@ShaheedkmShahidkm
@ShaheedkmShahidkm День назад
യഹിയ സിൻവർ ഗ്രേറ്റ് മേൻ ❤❤❤
@sachinzhidan8558
@sachinzhidan8558 День назад
🔥🔥🔥🔥
@shafeeka9049
@shafeeka9049 День назад
❤️❤️❤️❤️
@kuttipavengara7271
@kuttipavengara7271 День назад
🤲🤲
@abcdchchkk6651
@abcdchchkk6651 День назад
♥️♥️♥️♥️♥️♥️
@muhammedshareef7545
@muhammedshareef7545 День назад
ലോകത്തെ കുറച്ചു പറഞ്ഞത് എത്ര സത്യം 😢
@shafeekhamza007
@shafeekhamza007 День назад
💚
@unknowndestinationabdul_mu3008
മറ്റൊരു സദ്ദാം 🔥
@VenuNamboothiri
@VenuNamboothiri День назад
Israel 🙏🙏🙏
@Achuzpk
@Achuzpk День назад
ana habeebi ya shaheed assalaam 🤲🏻😢
@hashikbins1074
@hashikbins1074 День назад
മാഷാ അള്ളാഹ് നല്ല അവതരണം❤
@BadaruV
@BadaruV День назад
Sinvar.dheeayodav.❤❤❤
@safiyak-pt7eu
@safiyak-pt7eu День назад
ഒരുകാലത്ത് ഇന്ത്യക്കാർ അനുഭവിച്ച ബ്രിട്ടൻ ബ്രിട്ടനിൽ നിന്ന് അനുഭവിച്ചത്
Далее
Гаджет из даркнета 📦
00:45
Просмотров 158 тыс.
ŠKODA не перестает удивлять
00:48
Просмотров 444 тыс.
Китайка и Красивые Глаза😂😆
00:20
നടന്ന കഥ.
18:46
Просмотров 986 тыс.
Гаджет из даркнета 📦
00:45
Просмотров 158 тыс.