Тёмный

ഇതെല്ലാം ഉണ്ടാക്കിയത് നീ ഒരു ഒറ്റ ഒരുത്ത‌നാണ്🙂 FIROZ KHAN INTERVIEW |SAJNA FIROZ DIVORCE| POLI FIROZ 

Variety Media
Подписаться 2,2 млн
Просмотров 549 тыс.
50% 1

FIROZ KHAN INTERVIEW |SAJNA FIROZ DIVORCE| POLI FIROZ
Bigboss Foroz Divorce
Sajna Firoz Divirce?
Sajna and firoz news
Firoz about Sajna
#SajnaFiroz #Interview #FirozKhan #Polifiroz
|| ANTI-PIRACY WARNING ||
This content is Copyrighted to Variety Media . Any unauthorized reproduction, redistribution or re-upload is strictly prohibited (RU-vid, Instagram, Facebook). Legal action will be taken against those who violate the copyright of the same

Развлечения

Опубликовано:

 

17 дек 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 989   
@2butterflies683
@2butterflies683 7 месяцев назад
❤❤ ഈ anchorine എനിക്ക് തീരെ ഇഷ്ടല്ല...... Blaahhh
@sachinkamal9609
@sachinkamal9609 7 месяцев назад
ഇഷ്ട്ടം അല്ലാത്തത് കണ്ടാൽ അപ്പോഴേ നീ ശർദ്ദിക്കുമല്ലേ... Be careful
@safeersafi5635
@safeersafi5635 7 месяцев назад
ഇഷ്ട്ടo ഇല്ലങ്കിൽ പിന്നെ എന്തിനാ കാണുന്നത് കാണുന്നത് കോടല്ലെ വീണ്ടും വീണ്ടും ഇൻ്റർവ്യൂ എടുക്കുന്നത്
@sreeelish
@sreeelish 7 месяцев назад
വൻ ചൊറിയനാണ്
@user-fo9id2uu1w
@user-fo9id2uu1w 7 месяцев назад
Enikkum ishttam alla
@anilasudheesh8569
@anilasudheesh8569 7 месяцев назад
എനിക്കും ഇഷ്ടം അല്ല.
@fidhapt8731
@fidhapt8731 7 месяцев назад
കേരളത്തിലെ ഒരു മലയാളി യും accept ചെയ്യില്ല ഇത്രെയും വൃത്തി കേട്ട അവതാരകൻ
@atoz9877
@atoz9877 7 месяцев назад
Sathyam
@sindhubstrivandram3560
@sindhubstrivandram3560 7 месяцев назад
Sathyam
@street3362
@street3362 7 месяцев назад
Sathiyam
@jjp897
@jjp897 7 месяцев назад
rt i can’t stand this anchor
@Amamichu
@Amamichu 7 месяцев назад
Sathyam
@akkientertainments3287
@akkientertainments3287 7 месяцев назад
ആദ്യം ഈ മന്ദബുദ്ധി അവതാരകനേ മാറ്റുക
@Falooskids
@Falooskids 7 месяцев назад
😂😂😂
@_amanx__
@_amanx__ 7 месяцев назад
👍💯😹
@dooon811
@dooon811 7 месяцев назад
💯
@tummytoons2201
@tummytoons2201 7 месяцев назад
😂😂
@vikkivignesh7134
@vikkivignesh7134 7 месяцев назад
ഈ കുണ്ണനെ മാറ്റുക 😂😂
@sheebasherin5265
@sheebasherin5265 7 месяцев назад
ഫ്രാങ്ക് ആയാലുംഫിറോസ് പൊളിച്ചു ഇവനിത് നേരത്തെ കിട്ടേണ്ടതാണ് 😅😅😅😅😅😅👍🏻👍🏻👍🏻👍🏻
@hemanthsurendran2656
@hemanthsurendran2656 7 месяцев назад
Very frankly 😂
@Raneez_yousuf
@Raneez_yousuf 7 месяцев назад
@@hemanthsurendran2656😂😂😂
@raks7389
@raks7389 7 месяцев назад
Satym 😅enykm ishtapettu firoz chytha prank. Njan orthu viewersne Ivar randum koodi prank chyyuayrkmnu. Anchor ne firoz super aayt prank chythu👏👏👏👏😃
@Fidhaaa945
@Fidhaaa945 7 месяцев назад
😂😂
@user-kf5ly1eq9h
@user-kf5ly1eq9h 7 месяцев назад
ഞാൻ ആദ്യമായി ഇവന്റെ ഇന്റർവ്യൂ മുഴുവൻ കാണാൻ പോവുന്നു 😂😂😂😂 ഇവനു രണ്ടണ്ണം കൊടുത്തിട്ടു പോവായിരുന്നു ഫിറോസ്ക്ക ❤
@user-yj2pn7zf9c
@user-yj2pn7zf9c 7 месяцев назад
Allelum mandatharam aanu ivante interview. Chaandi oommen nallonam paranju vittathaanu
@mayamanilal5409
@mayamanilal5409 7 месяцев назад
അതെ ഒരാളുടെ personal കാര്യങ്ങൽ ഇത്രമേൽ ചൊറിഞ് ഗസ്റ്റ് നോട് സംസാരിക്കാൻ പാടില്ല
@anjalivijayan6762
@anjalivijayan6762 7 месяцев назад
😂😂😂
@aryamr353
@aryamr353 6 месяцев назад
Prank ane.. Arum expect cheyanda😂
@Kailuneenu
@Kailuneenu 7 месяцев назад
Prank ആണെങ്കിലും അവതരകനെ പറ്റി ഫിറോസ് പറഞ്ഞതെല്ലാം 💯
@user-nb3ys9iv6t
@user-nb3ys9iv6t 7 месяцев назад
ഈ ഇന്റർവ്യൂ ചെയണ തെമ്മാടിയെ എനിക്ക് കാണെടുത്തു കണ്ടുടാ 😡😡😡
@chinjuk.s
@chinjuk.s 7 месяцев назад
Yenikkum
@nousha1329
@nousha1329 7 месяцев назад
Me tooo
@lishabenny7861
@lishabenny7861 7 месяцев назад
എന്തിന്..അയാള് സൂപ്പർ അല്ലെ.
@sindhubstrivandram3560
@sindhubstrivandram3560 7 месяцев назад
Panna
@ZammieSam
@ZammieSam 7 месяцев назад
യെവൻ ബിഗ്ഗ് ബോസ്സിൽ കാണു
@maharinmujeebmaharin2938
@maharinmujeebmaharin2938 7 месяцев назад
ചൊറി വർത്താനം ചോദിച്ചാൽ കൊടുത്ത മറുപടി പൊളിച്ചു❤
@ayishameharintp287
@ayishameharintp287 6 месяцев назад
Yes
@sheejashihab9072
@sheejashihab9072 7 месяцев назад
കുഞ്ഞിനെ കുറിച്ച് എന്ത് മാത്രം സ്നേഹം 😍👍ഓരോരുത്തർ കുഞ്ഞുങ്ങളുടെ ചിലവിന് പോലും കൊടുക്കില്ല 😡
@user-si1xg8um4j
@user-si1xg8um4j 7 месяцев назад
ഈ പൊട്ടനെ ആരാണ് anchor ആക്കി വെച്ചത്
@flymovies22k
@flymovies22k 7 месяцев назад
ഉണ്ടായാണ് ഒരു മാതാ പിതാക്കളും സ്വന്തം കുട്ടികളോട് ഇത്രയും വലിയ ക്ലൂരത ചെയ്യില്ല divorce കുട്ടികളെ ഒറ്റപ്പെടുത്തുകയെ ചെയ്യൂ
@user-qh1oy8nm8m
@user-qh1oy8nm8m 7 месяцев назад
Firoz പറഞത് കലക്കി superrrrrr
@Anoos424
@Anoos424 7 месяцев назад
ഡയറക്ടറും ഫിറോസ്യും കൂടെ anchorinum കൊടുത്ത പ്രാങ്ക് ആണ് ഇത്. അവനോട് ഈ ചോദ്യം ചോദിക്കാം പറഞ്ഞിട്ടാണ്. അവൻ മീൻസ് anchor ആ ചോദ്യം ചോദിക്കുന്നത്.
@subramani9012
@subramani9012 7 месяцев назад
ഫിറോസ് മുൻകോപം ഉണ്ടെങ്കിലും നല്ല മനുഷ്യൻ തന്നെ❤❤❤
@user-kz8ns3yr2o
@user-kz8ns3yr2o 7 месяцев назад
❤correct
@DrisyaM-lw2ym
@DrisyaM-lw2ym 7 месяцев назад
വേണ്ടാത്ത ഓരോ ചോദ്യങ്ങൾ ചോദിക്കും ഇവന് രണ്ടെണ്ണം കൊടുത്തിട്ട് പോകാമായിരുന്നു... 😂😂
@muhsinaiyyas2178
@muhsinaiyyas2178 7 месяцев назад
Njan skip adichu avasanam adi kaanan vannavarundo. Prank anenkilum supper ayi .
@zakrai642
@zakrai642 7 месяцев назад
പ്രാങ്ക് ആണെങ്കിലും അവൻ കൊടുക്കേണ്ടത് കൊടുത്തു 👍
@athirapraveen1461
@athirapraveen1461 7 месяцев назад
29:34... Prank starting... 😀
@jyogopz4520
@jyogopz4520 7 месяцев назад
Tnx😌
@user-pn8mm1nj6k
@user-pn8mm1nj6k 7 месяцев назад
എന്നാ പിന്നെ ഇവിടുന്ന് കാണാ ല്ലേ 🤣🤣 dank u dear 😌😌
@chakki143
@chakki143 7 месяцев назад
Thank uuuuu
@vijayan.t.vvijayan.t.v
@vijayan.t.vvijayan.t.v 7 месяцев назад
താങ്ക് യൂ
@shimnashafeeque
@shimnashafeeque 7 месяцев назад
Thank
@leegeorge9766
@leegeorge9766 7 месяцев назад
ഫിറോസ് ഉള്ളിൽ കള്ളം ഇല്ലാതെ മനുഷ്യൻ ആണ് ❤❤
@fathimarinsha5599
@fathimarinsha5599 7 месяцев назад
പിരിയരുത് ഫിറോസ് സജ്‌ന ❤️
@RaviPuthooraan
@RaviPuthooraan 7 месяцев назад
Prank ആണ്.... വെറുതെ ആരും മൊത്തം കണ്ട് സമയം കളയേണ്ട....
@SILENTGIRL1994
@SILENTGIRL1994 7 месяцев назад
Thanks... Thumbnail കണ്ടു വന്നതാ... Anchor ന് ശരിക്കും കിട്ടി എന്ന് വിചാരിച്ചു കാണാൻ വന്നതാ... ഇനി കാണുന്നില്ല 😂
@RaviPuthooraan
@RaviPuthooraan 7 месяцев назад
@@SILENTGIRL1994 😅👍
@positive_vibes111
@positive_vibes111 7 месяцев назад
Ethra prank ആണേലും ഈ അവതാരകൻ്റെ vedio കാണാനേ thonnilla.😂
@yah--
@yah-- 7 месяцев назад
Thank you
@maheshkj702
@maheshkj702 7 месяцев назад
Thanks 😂
@chinchugopal1658
@chinchugopal1658 7 месяцев назад
സ്ത്രീകൾ അവരുടെ ഭർത്താവ് കൊടുക്കുന്ന സ്വാതന്ത്ര്യം എടുത്താൽ മതിയെന്ന് വിശ്വസിക്കുന്ന progressive ഫിറോസിക്ക 😂
@Dakshadivikvlog
@Dakshadivikvlog 7 месяцев назад
😂😂😂
@NiggaMon143
@NiggaMon143 7 месяцев назад
Feminichikal trigger ayello🤣
@sarirafi
@sarirafi 7 месяцев назад
Njangal ichiri modern family aane...sthreekalkk ichiri swathandraym okke kodukkume 😂😂
@chinchugopal1658
@chinchugopal1658 7 месяцев назад
@@sarirafi 😂😂😂
@universalkingdom5072
@universalkingdom5072 7 месяцев назад
​@@NiggaMon143for what, pennine anne ano freedom kodukanda
@niranjanmenan944
@niranjanmenan944 7 месяцев назад
Firoz ഇക്ക നിങ്ങൾ പൊളി ആണ് 🤩👌poli firoz നോട്‌ ആണ് കളി Look അടിപൊളി ആയിരിക്കുന്നു firoz ഇക്ക 👍
@thuthuvlcy
@thuthuvlcy 7 месяцев назад
മനോഹരമായി ജീവിക്കുക അല്ലെങ്കിൽ മനോഹരമായി പിരിയുക❤
@rudrap5555
@rudrap5555 7 месяцев назад
Le anchor : പ്രാങ്ക് ആയിരുന്നോ ഇല്ലേൽ നാളെ വേറെ ജോലി കണ്ടുപിടിക്കണമായിരുന്നു 😂
@niyajohnson3618
@niyajohnson3618 7 месяцев назад
😂
@thasnifathima4610
@thasnifathima4610 7 месяцев назад
😂😂😂
@raks7389
@raks7389 7 месяцев назад
😂😂
@gamingwithpablo1740
@gamingwithpablo1740 7 месяцев назад
ശെരിക്ക് ഈ prankil പറ്റിക്കപ്പെട്ടത് anchor അല്ല നമ്മൾ ആണ്. അവനും അറിയാമായിരുന്നു ഇങ്ങനത്തേ prank ഉണ്ടാവും എന്ന്😂
@Kathu1961
@Kathu1961 7 месяцев назад
Firoz ഇല്ലാതെ സജന ഇല്ല അതുപോലെ തിരിച്ചും,സജ്ന നല്ല.കുട്ടിയാണ്,nigal ormichu oru interview കാണണം,firoz❤🎉
@saboonasaboona3211
@saboonasaboona3211 7 месяцев назад
എനിക്ക് ഫീറോസ് ഇക്കാനെയും സജിനനെയും ഒരുപാട് ഇഷ്ടം മാണ് നിങ്ങൾ ഒരിക്കലും പിരിയരുത് പ്ലീസ് 🙏🙏🙏
@vijayalakshmikunjamma6904
@vijayalakshmikunjamma6904 7 месяцев назад
അരുത് എന്ന് പല പ്രാവശ്യം വിലക്കിയിട്ടും ഫിറോസ് ഭാഗ്യലക്ഷ്മിയുടെ പിന്നാലെ നടന്ന്‌ അവരുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അരുതാത്ത ചോദ്യങ്ങൾ ചോദിച്ചു അവരെ തകർത്തു കളഞ്ഞു.പൊട്ടിക്കരഞ്ഞു കൊണ്ട് ഫിറോസിന്റെ മുൻപിൽ നിന്ന് അവർ മാറിപോയതാണ്, ഇപ്പോൾ ഈ ഇന്റർവ്യൂ കണ്ടപ്പോൾ ഓർമ്മവരുന്ന ത്.അവർ BB വിടാൻ കാരണം ആ മാനസിക പീഡനം തന്നെ.ഫിറോസ് BB കണ്ടു നോക്കു. ഓർമ വരും.ഇന്ന് നീ. നാളെ ഞാൻ.
@rb483
@rb483 7 месяцев назад
💯💯
@star_family_official7469
@star_family_official7469 7 месяцев назад
കർമ
@asifasi3204
@asifasi3204 7 месяцев назад
💯
@sonassubash5972
@sonassubash5972 7 месяцев назад
Prank ahnekilum paranjath Satyam ayittulla karyam ahn 🙌🏼💯 content nu vndit oralde situation mansilakkande
@andrews13
@andrews13 7 месяцев назад
എന്തായാലും ആങ്കർ പറഞ്ഞ കാര്യം ശരിയല്ലേ!?? ഫിറോസ് ബിഗ് ബോസിലെ ചൊറിയൻ തന്നെ ആയിരുന്നു😂😂
@NoufalDubai-gu9vv
@NoufalDubai-gu9vv 7 месяцев назад
Big bosila enthenan varunnat suga vivaram ariyanano?
@myvlogs2605
@myvlogs2605 7 месяцев назад
Athalledo game and content, content ondakkunnavananu avide point
@liya6290
@liya6290 7 месяцев назад
ഇവന് ഒരടിയുടെ കുറവ് ഉണ്ടായിരുന്നു.......
@chinjuk.s
@chinjuk.s 7 месяцев назад
Correct
@SkyLights-kc5cb
@SkyLights-kc5cb 7 месяцев назад
ബിഗ്‌ബോസ് 3കണ്ടിട്ടുള്ളവർക് അറിയാം ഫിറോസ് ഈഇന്റർവ്യു മനപ്പൂർവം വന്നതാണ് ഇവനിക് പറയുന്നുള്ളത് പറയാനും കൊടുക്കാനും ഫിറോസിന്റെ പല ബിഹാവിർസും ഇഷ്ടമല്ലെകിലും ഇത് polichu😂😂😂
@rasmina-rx3nx
@rasmina-rx3nx 7 месяцев назад
ഉള്ളത് മുഖത് നോക്കി പറഞ്ഞിട്ട് പ്രാങ്ക് 😅😂😂😂😂എനിക് വയ്യാ ഇവൻ eth നേരത്തെ കിട്ടേണ്ടത് ആയിരുന്നു
@sreejagopalan8333
@sreejagopalan8333 7 месяцев назад
💯👏ഡിവോഴ്സ് ആയി നിൽക്കുന്നവളാണ് ഞാൻ. ഇത് പോലെ ഒരു പാട് ഞാൻ അനുഭവിച്ചു.ഏട്ടനായ്യി കണ്ട അവർ പോലും എന്നെ വേറെ കണ്ണ് കൊണ്ടന് കാണുന്നത്. ഒരു പാട്സങ്കടപെട്ടിട്ടുണ്ട്. ഇത് പോലെ ജീവികുന്ന പെണ്ണ്ങളെ എന്തിന് വേറെ രീതിയിൽ കാണുന്ന എല്ലാവരും ഒരു പോലെ അല്ല. 😢😢അതിൽ കൂടി സഞ്ചരിക്കുമ്പോൾ എത്ര വേദന ഉണ്ടന് അനുഭവിക്കുന്നവർക് മാത്രം അറിയൂ. 🙏പെണ്ണ്ങളെ അങ്ങനെ കാണരുത് വിട്ടു പോയാലും അവരുടെ പിറകിൽ കുട്ടികൾ അമ്മ അച്ഛൻ ഒക്കെ ഉണ്ട് അവർക്കും ബാധിക്കും. ഫിറോസ് bro👍🤝👏👏
@naseemamk7400
@naseemamk7400 6 месяцев назад
രണ്ടുപേർക്കും കാര്യമായിട്ട് പ്രശ്നമില്ല പിന്നെ എന്തിനാ ഡിവോഴ്സ്
@BusharaBusharaismayil-zb6qr
@BusharaBusharaismayil-zb6qr 7 месяцев назад
ഫിറോസ് പറയുന്നത് കേട്ടാൽ തോന്നും ആരോ ഇവരെ പിരിയിച്ചതാണെന്നു ഒരു കുറ്റവും കുറവുമില്ലകിൽ എന്താ ഡിവോയ്‌സ്
@bindhunisha8588
@bindhunisha8588 7 месяцев назад
അവർക്ക് പറയാൻ താല്പര്യം ഇല്ല.... പിരിയാൻ തോന്നി പിരിഞ്ഞു.... അത് പോരെ
@BusharaBusharaismayil-zb6qr
@BusharaBusharaismayil-zb6qr 7 месяцев назад
@@bindhunisha8588 എന്നാൽ പബ്ലിസിറ്റി aakedalo
@bathisha1012
@bathisha1012 7 месяцев назад
Firoz ന്റെ look ❤❤👌
@mhdnihal29
@mhdnihal29 7 месяцев назад
Personaly firos aaraan എന്ന് എനിക്ക് അറിയില്ല പക്ഷെ പുള്ളി ഒരു പാട് പോയിന്റ് കൾ ഈ prank show ന്റെ ഇടയിൽ പറഞ്ഞു 31:49 മുതൽ anchor improve ആവേണ്ട ഒരുപാട് കാര്യം പറഞ്ഞു ചോദ്യങ്ങൾ എപ്പോഴും ഒരു നിലവാരം ഉള്ളത് ആവണം 🤌
@sreelekshmicr
@sreelekshmicr 7 месяцев назад
ശരിക്കും ഇവർ തമ്മിൽ വഴക് ബഹളം ഉണ്ടെങ്കിലും ഉള്ളിൽ നല്ല സ്നേഹം ഉണ്ട്...
@beevirahim3019
@beevirahim3019 7 месяцев назад
നല്ലൊരു മനുഷ്യൻ ഒരുപാട് ഇഷ്ടം
@jijo-uy2uv
@jijo-uy2uv 7 месяцев назад
Firoz is a logical, intelligent gentleman. His patience is so high. You will become a successful man.
@foodandtravelinbritain
@foodandtravelinbritain 7 месяцев назад
ഇതൊക്കെ സജിന ഫിറോസിനെ ഒരു നാടകമാണ് റേറ്റിംഗ് കൂട്ടാൻ വേണ്ടി
@shamifiros4832
@shamifiros4832 7 месяцев назад
Athe kure kaziyu. Makkal kkuvendi onvum 😂😂😂
@rinujeslin7637
@rinujeslin7637 7 месяцев назад
ശെരിക്കും ഉള്ളതാണോ
@gayathrilgayu4206
@gayathrilgayu4206 7 месяцев назад
Sathyam
@Shanif763
@Shanif763 7 месяцев назад
എന്തായാലും ഒന്ന് കൊടുത്തിട്ട് പോകാമായിരുന്നു. എനിക്ക് കണ്ണെടുത്താൽ കണ്ടു കൂടാത്ത ഒരു ആങ്കർ
@Flower-ks7jw
@Flower-ks7jw 7 месяцев назад
Sathyam
@shanirak7073
@shanirak7073 7 месяцев назад
I still remember feroz from dangerouz boys days on asianet plus. a huge fan from back then
@razi477
@razi477 7 месяцев назад
നിങ്ങൾ പലരും Anchor നെ കുറ്റം പറയുന്നു...10 min ക്യാമറ യുടെ മുന്നിൽ ഇരുന്നു സംസാരിക്കുമ്പോൾ മനസ്സിലാകും അവന്റെ കഴിവ്. പിന്നെ വീഡിയോ മുഴുവനായി കാണാതെ വന്നു comment ഇടുന്നവരോട് ഈ വീഡിയോ മുഴുവനായി കാണുക... NOTE : അവൻ അവന്റെ reach നിലനിർത്തുന്നു.... നിങ്ങളുടെ കമന്റ്‌ അവനു ഹരമാണ് ഇങ്ങനെ ഉള്ള വീഡിയോ ചെയ്യാൻ...
@Irfani_brahim
@Irfani_brahim 7 месяцев назад
Ethe anchor fake account aane😂😂
@BLJ-iv5pg
@BLJ-iv5pg 7 месяцев назад
👍
@aamimunnuz1239
@aamimunnuz1239 7 месяцев назад
ഫിറോസ് ഇക്ക പൊളിച്ചു ❤❤❤❤
@babuchempu
@babuchempu 7 месяцев назад
ബിഗ് ബോസ്സ് കണ്ടു കഴിഞ്ഞപ്പോൾ പലരോടും ഉള്ള ഇഷ്ടമൊക്കെ പോയി. എന്നാലും ഈ കലാകാരന് നല്ലത് മാത്രം വരട്ടെ
@ijasek7647
@ijasek7647 7 месяцев назад
ഫുള്ള് കാണാതെ പെട്ടെന്ന് ഓടിച്ചു പോയത് കാരണം ലാസ്റ്റ് സീക്വൻസ് കണ്ടത് മനസ്സിലായി😂
@SeenuAnu-iu6td
@SeenuAnu-iu6td 7 месяцев назад
പാവം ഫിറോസ് ക്ക. പ്രേഷക രുടെ. മുന്നിൽ ചിരിച്ചു കാണിക്കുന്നുണ്ടക്കിലും. ഉള്ളിറ്റു ള്ളിൽ. വേദനകളും കണ്ണിരു മാത്രമാണ് ഇക്കാക്ക് 😔😔😔
@SudheerBabu-AbdulRazak
@SudheerBabu-AbdulRazak 7 месяцев назад
അവസാനത്തെ നാടകം കലക്കി... തരികിട ഫിറോസും താത്തരികിട അവതാരകനും...
@rameespk970
@rameespk970 7 месяцев назад
ഹൈദരാലി എന്ന വന് മരം വീണു.. ഇനി ആര് അജിൻ😂.. the പിൻഗാമി ഓഫ് ഹൈദരാലി 🎉🎉
@indulekha7059
@indulekha7059 7 месяцев назад
Bigg boss ഇൽ ഫിറോസ് ക്കാ സജിന ഉണ്ടായിരുന്നപ്പോൾ ആയിരുന്നു കൂടുതൽ രസമുണ്ടായിരുന്നത് 🙏🏻❤️❤️
@അണ്ടിക്കണ്ണൻ
@അണ്ടിക്കണ്ണൻ 7 месяцев назад
ഇതുപോലൊരു fresh സാധനം ഉലർത്തിയ ബറായിട്ടി മീഡിയക്കു fuckoscar പുരസ്‌കാരം 🙏🙏
@hananmuneer8096
@hananmuneer8096 7 месяцев назад
നിങ്ങളെ രണ്ടുപേരുടെയും സംസാരം കേട്ടപ്പോൾ നിങ്ങൾ രണ്ടുപേരും ഒരുമിച്ച് പോകണം എന്നാണ് എനിക്ക് തോന്നുന്നത് ആ കുഞ്ഞുങ്ങൾക്ക് വേണ്ടി ആ കുഞ്ഞുങ്ങൾക്ക് ഉപ്പയും ഉമ്മയും നിങ്ങൾ തന്നെയാണല്ലോ
@SkyLights-kc5cb
@SkyLights-kc5cb 7 месяцев назад
Pranke prank prank😂😂😂😂 പറയാനുള്ളത് എല്ലാം anghodum inghotum പറഞ്ഞു enit prank കാണുന്നവർ പൊട്ടനാ naghal എല്ലാം vuswasichu😂😂😂😂😂😂
@bibinpepe
@bibinpepe 7 месяцев назад
Prank show ahn guys 33:53
@hasnahasna3641
@hasnahasna3641 7 месяцев назад
Firozikkayum sajnayum onnakanam enn agrahikunnu Prashnangal illatha jeevithamilla Santhoshavum sangadavum jeevithathil paranjathan❤
@sijinsijincl9392
@sijinsijincl9392 7 месяцев назад
ഫിറോസ്ക്കാ ഉയിർ ♥️♥️♥️♥️
@shaisha3553
@shaisha3553 7 месяцев назад
They both still love each other..
@MusthaCT-zh7dz
@MusthaCT-zh7dz 7 месяцев назад
ഇവർ.....മലയാളികളെ.... വിഡികളാക്കുന്നു....ഇവർ...പിരിഞ്ഞിട്ടില്ല.....ഇതും... അഭിനയമാണ്....
@MAYAS-wc5km
@MAYAS-wc5km Месяц назад
ഇത് നിങ്ങൾ പറഞ്ഞത് ശെരി താനെ എനിക്ക് തോന്നി ഇവർ റിച്ച്കിടാൻ കാണികുന്നാതാണ💯💯🧕👤
@ayishapazhunnana3180
@ayishapazhunnana3180 7 месяцев назад
നിങ്ങൾ രണ്ടു പേരും പിണക്കം മാറ്റി ഒന്നിക്ക് സജിന ❤️ഫിറോസ് 👍🏻നിങ്ങളെ ഇഷ്ടം ആണ് ❤️
@shayrmk5699
@shayrmk5699 7 месяцев назад
ഇത് വെറും prank മാത്രം ആണ്. നിങ്ങളുടെ വിലപ്പെട്ട 37 minute വെറുതെ കളയണ്ട 😂
@anzzz_.
@anzzz_. 7 месяцев назад
Thanku😂
@andrews13
@andrews13 7 месяцев назад
😂😂😂
@vimalaravindranath5111
@vimalaravindranath5111 7 месяцев назад
Dr. Robin നെ degrade ചെയ്ത ഒരു അവതാരകനാണ്.... ഒരു കാരണവും ഇല്ലാതെ....
@praseedamadhavan9467
@praseedamadhavan9467 7 месяцев назад
coreect
@akshithclt1233
@akshithclt1233 7 месяцев назад
Big ബോസ്സ് ഹിസ്റ്ററിയിലെ ഏറ്റവും മികച്ച ഗെയിംർ DFK🔥 ഇതുപോലെ ഉള്ള prank & condent ഉണ്ടാക്കാൻ ഇങ്ങേരെ കഴിഞ്ഞേ ആളുകൾ ഉള്ളൂ ആരും
@sujilkallissery
@sujilkallissery 7 месяцев назад
ഏറ്റവും മികച്ച gamer 🤣🤣🤣
@sumodhsamuel9497
@sumodhsamuel9497 7 месяцев назад
Always stylish firoz❤❤❤❤way of style super❤
@Ss-my3dz
@Ss-my3dz 7 месяцев назад
Anchor mimicking haideroli. Haideroli mimicking nikesh kumar. 😂
@abeyp.j5740
@abeyp.j5740 7 месяцев назад
Firoz ഇക്ക പൊളിച്ചു.. ❤
@i_am_sasi
@i_am_sasi 7 месяцев назад
അവനു 2എണ്ണം കൊടുത്തിട് പോകണമായിരുന്നു......
@MaheshManiyan-ni2zh
@MaheshManiyan-ni2zh 7 месяцев назад
Instayil short video kandu vannavar undo
@AhammedFinan-jz6yt
@AhammedFinan-jz6yt 7 месяцев назад
Ithu thanneya bigg bossilum nadakkunnath👌💯
@Soumya-ws7xj
@Soumya-ws7xj 7 месяцев назад
ഫിറോസ് 👌👌👌👌👌
@gamingwithadheera2322
@gamingwithadheera2322 7 месяцев назад
കഥയല്ലിത് ജീവിതം variety media 😂
@anjalivijayan6762
@anjalivijayan6762 7 месяцев назад
അതെ ഈ പുള്ളി കൂടി അങ്ങോട്ട് വിടാം നന്നായി കുടുംബം കലക്കൻ അറിയാം 🤣
@haseenarasheed6907
@haseenarasheed6907 7 месяцев назад
Firos superb ❤❤
@jamsheerpaikkarathodi
@jamsheerpaikkarathodi 7 месяцев назад
Fioz ❤bayiii നിങ്ങൾ നല്ല നിലപാട് ഉള്ള ആളാണ്
@MundakayamAjith
@MundakayamAjith 7 месяцев назад
ഈ anchor ഒരണ്ണം കിട്ടും എന്ന് കരുതി 😁
@essavlog.
@essavlog. 7 месяцев назад
കുറച്ച് സമയത്തേക്ക് നമ്മളെ ഫൂൾ ആക്കും
@adarshadarsh7602
@adarshadarsh7602 7 месяцев назад
Wow wow wow 🎉🎉🎉
@TheRajansai
@TheRajansai 7 месяцев назад
Dear ignore n forgive n forget everything n go back to her. Being a man you take the lead Life is so beautiful Pls do it. May God bless you all 🙏🙏🙏
@ROY777WILD
@ROY777WILD 7 месяцев назад
Shreah prank aarunnoo,,, avne😢 cheetha vilichathu ishtappettu varuarunnuu
@najiyanajiya1781
@najiyanajiya1781 7 месяцев назад
നിങ്ങൾ പിരിയാതെ ഇരിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു ❤ 24:16
@favassheri7144
@favassheri7144 7 месяцев назад
ഞാനും
@baithulbarakahouseofblessi1228
@baithulbarakahouseofblessi1228 7 месяцев назад
Good personality 🌟🌟🌟🌟
@sruthisreekumar3068
@sruthisreekumar3068 7 месяцев назад
Firoz ikka polichu
@Sreeja123
@Sreeja123 7 месяцев назад
ഫിറോസ് സജ്നയെ ഉപേക്ഷിക്കല്ലേ? നിങ്ങൾ ഒന്നിയ്ക്കും എന്റെ വാക്ക് സത്യമാകും. അന്ന് എന്നെ ഓർക്കുക.
@vichuwalk
@vichuwalk 7 месяцев назад
അതിന്റെ ആവശ്യം ഇല്ല 😬
@monuasdmonuasd2275
@monuasdmonuasd2275 7 месяцев назад
ഫെറോസും സജിനയും പിരിയരുത് മക്കൾ ഉള്ളതല്ലേ അത് കൊണ്ട് എന്റെ വീട്ടിൽ അനുഭവം ഉണ്ട് ജീവിത കാലം മുഴുവൻ നിങ്ങൾക് സമാദാനം കിട്ടൂല ഇത് സത്യം സത്യം സത്യം പിരിയരുതേ 🤲🤲🤲🤲🤲മക്കളെ വിചാരിച്ചു
@Sreeja123
@Sreeja123 7 месяцев назад
എന്തിനാ വിഷ്ണു വേ
@vichuwalk
@vichuwalk 7 месяцев назад
@@Sreeja123 ഒരു പ്രാവിശ്യം പിരിയാൻ ആഗ്രഹിച്ചാൽ പിന്നെ ഒരിക്കലും നമുക്ക് ഒരുമിക്കാൻ സാധിക്കില്ല. ഇനി സാധിച്ചാൽ ജീവിതകാലം മൊത്തം ജീവിതത്തിൽ അഭിനയിക്കേണ്ടി വരും. അതിലും നല്ലത് നമ്മുടെ ഇഷ്ടത്തിന് ജീവിക്കുന്നതല്ലേ. ഒരാളും ആരുടെയും അടിമകൾ അല്ല. ഈ ഭൂമിയിൽ ഒരു മനുഷ്യന് ഒരു ജീവിതം മാത്രം ഉള്ളൂ. അത് അവരവരുടെ ഇഷ്ടത്തിന് ജീവിച്ചു തീർക്കുക
@RSKWT-vb1bo
@RSKWT-vb1bo 7 месяцев назад
Correct 💯
@StreamerKazino
@StreamerKazino 7 месяцев назад
Actually Prank aanelum questions chodikunna reethi is not Crct 💯
@sheikhabi9934
@sheikhabi9934 7 месяцев назад
Powli firozzz ❤
@ajithap.n9627
@ajithap.n9627 7 месяцев назад
Very true good Feroz well done
@ashtu4701
@ashtu4701 7 месяцев назад
Prank alla serious ayittu avanu kodukkanaarunnu🙂😂
@User-x2f3ef4s4fs6g
@User-x2f3ef4s4fs6g 7 месяцев назад
njan yojikunu, enik thanne ishtam aayi, namal meet cheyyendavar aanu, we should be friends , would you like to meet???
@devikas3217
@devikas3217 7 месяцев назад
Prank aayalum saramilla avanu randu kittunnathu kaananam ennu vicharichu irunnatha. 😂
@shajushaji1956
@shajushaji1956 7 месяцев назад
നിങ്ങൾ രണ്ടുപേരും ജീവിതത്തിലും തരികിട കളിച്ചു ജീവിതം മുന്നോട്ടു നയിക്കുന്നു. പാവം ഇത് കാണുന്നവരെല്ലാം ഇതെല്ലാം സത്യമാണ് വിശ്വസിക്കുന്നു. ഫെയ്മസ് അവാൻ വേണ്ടി വീണ്ടും ചില നമ്പറുകൾ ഇടുന്നു വീണ്ടും നിങ്ങൾ ഒന്നിക്കും അപ്പോഴും സോഷ്യൽ മീഡിയ നിങ്ങൾക്കൊപ്പം ഉണ്ടാകും. സോഷ്യൽ മീഡിയയിൽ നിലനിൽക്കാൻ വേണ്ടി എന്തെല്ലാം തരികിടകൾ പാവം ജനങ്ങൾ കാണണം. സജനയും ഫിറോസും ഒരിക്കലും പിരിയില്ല എന്നുള്ളത് പകൽ പോലെ സത്യം . നിലനിൽപ്പിന്റെ ഭാഗമായി ഇനിയും കളികൾ തുടരാം
@safnah___5513
@safnah___5513 7 месяцев назад
💯
@swapnapaul5904
@swapnapaul5904 7 месяцев назад
അവസാനം ഫിറോസിന്റെ യഥാർത്ഥ സ്വഭാവം പുറത്തു വന്നു.😂
@lakshmipriyapk6069
@lakshmipriyapk6069 7 месяцев назад
Ethippo labham aayallo parayan ulle parayem cheyth ennal prankum aayi😂
@Soufisoufiy
@Soufisoufiy 7 месяцев назад
ആംഗറിനെ ഇഷ്ടമില്ലാത്തവർ എന്തിനാ ബുദ്ധി മുട്ടി കാണുന്നത് 😮
@bindhuv8257
@bindhuv8257 7 месяцев назад
ഫിറോസ് 👌👍
@Jassuworld123
@Jassuworld123 7 месяцев назад
നന്നായി ഇത് പോലെഉള്ള രണ്ടു മുന്ന് അടി ഈ അവതരകാന് കിട്ടിയാൽ നന്നായികോളും
@falah_6862
@falah_6862 7 месяцев назад
സത്യം പറയുവാണെകിൽ നിങ്ങളുടെ ചാനൽ കോൺടെന്റ് മുഴുവൻ അടിപൊളി ആണ്. ഇന്റർവ്യൂർ ഇവൻ ആയതുകൊണ്ട് മാത്രം ആണ് ഞാൻ നിങ്ങളുടെ വീഡിയോസ് കാണാത്തത്. അത്യാമയാണ് ഇവന്റെ ഒരു ഇന്റർവ്യൂ മുഴുവൻ കാണുന്നത്... അതും ഇവൻ ഫിറോസിന്റെ കൈയിൽ നിന്നും ശെരിക്കും ഒന്നു കിട്ടും എന്നു കരുതിയത് കൊണ്ട് മാത്രം
@Kltenbro
@Kltenbro 7 месяцев назад
ഇത് പ്രാങ്ക് ആണ്, പക്ഷെ anchor ന് അറിയാമായിരുന്നു ഇങ്ങനെ ഒരു പ്രാങ്ക്. അതാണ് സത്യം
@ansilansu8754
@ansilansu8754 7 месяцев назад
E video instaenu ninu kanda youtubil search cheyth kandu ninkunna arelum indakki like adii 💥
@muhammedmehshooque1967
@muhammedmehshooque1967 7 месяцев назад
ഇവൻ ഭയങ്കര ബുന്ദി യുള്ള ആളാണ്. ഇവനെക്കുറിച്ച് സജിനക്ക് പറയാൻ ഇല്ലാത്തത് ഇവൻ നല്ലവണ്ണം അവളെ നോക്കിയിട്ടുണ്ട് പക്ഷേ ഇവൾക്ക് ആവശ്യം അതല്ല ഇനിയും ഉയരത്തിലേക്ക് പറന്നു പോകണം എന്നാണ് അങ്ങനെ പറക്കാൻ അവൻ സമ്മതിക്കില്ല അവളോടുള്ള സ്നേഹം കൊണ്ട് പറയുകയാണ് ഇവനിക്ക് അവള് നല്ലവണ്ണം കെയർ ചെയ്യാൻ അറിയാം പിരിയാൻ കൂടുതൽ താല്പര്യം പെട്ടത് അവളാണ് എന്ന് എനിക്ക് മനസ്സിലാവുന്നത് ജീവിതത്തിൽ അവനും തോറ്റില്‍ കൊടുത്തില്ല അവളും തോറ്റു കൊടുത്തില്ല നഷ്ടപ്പെട്ടത് മക്കൾക്ക് ഒന്നിച്ച് ഉമ്മയെയും ബാപ്പയെയും കാണാൻ പറ്റില്ല
@Arya_Krishna_7.7
@Arya_Krishna_7.7 7 месяцев назад
Firoz nte samsaaram….kidilam comedy aahn!!😅😂😂
@muhsilumuhsilu812
@muhsilumuhsilu812 7 месяцев назад
മഞ്ജു &ദിലീപ് പോലെ ആകാൻ shramikkanu.. അവർ divorce ആയതിനു ശേഷം പരസ്പരം കുറ്റം paranj നടക്കുന്നില്ല... അവരെ rollmodel ആക്കിയതാ ഇവർ 😁
@nishasourav-iw7lt
@nishasourav-iw7lt 7 месяцев назад
ഞാനും പറഞ്ഞതാണ് ഈ കാര്യം...
@shamnamanzil7480
@shamnamanzil7480 7 месяцев назад
Dingerus boys kanumayirunnu…superayirunnu..orupad adioka kitti ..orupad kashtapettu ferouska
@user-jk5zs8zz5k
@user-jk5zs8zz5k 7 месяцев назад
4:54 ഇക്കയെ കുറിച് സജിന മോശമായി ഒന്നും പറഞ്ഞിട്ടില്ല ഈ അവസരത്തിൽ സജിനിയെ പറ്റി എന്തെങ്കിലും മോശമായി പറയു എന്ന അവതാരകന്റെ ദോര ആരും കാണാതെ പോകരുത്
@AswathyAcchu
@AswathyAcchu 7 месяцев назад
Actually Ivar തമ്മിൽ ഉള്ള പ്രശ്നം സജ്ന കാരിയർ സംബന്ധം ആയി ഒറ്റയ്ക്ക് ഒരു തീരുമാനം എടുത്തു.അതിനോട് ഫിറോസ് യോജിച്ചില്ല.എന്നൽ പിരിയാം എന്ന് രണ്ടു പേരും തീരുമാനിച്ചു.എന്നാണ് എനിക്ക് തോന്നുന്നത്
@bettas7897
@bettas7897 7 месяцев назад
😂
Далее
Викторина от ПАПЫ 🆘 | WICSUR #shorts
00:56
Help Barry And Barry Woman Scan Prisoners
00:23
Просмотров 3 млн
В кого влюбляются парни
0:30
Просмотров 1,7 млн