Тёмный

ഇതൊക്കയാണ് dubbing ന് പിന്നിലെ രഹസ്യങ്ങൾ | dubbing artist Devi opens up 

Behindwoods Cold
Подписаться 362 тыс.
Просмотров 189 тыс.
50% 1

Subscribe - bwsurl.com/bcolds We will work harder to generate better content. Thank you for your support.
#DeviDubbingArtist #Drishyam #KGF
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwood...
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 63   
@Behindwoodscold
@Behindwoodscold 2 года назад
Subscribe - bwsurl.com/bcold We will work harder to generate better content. Thank you for your support.
@amalbabu2085
@amalbabu2085 2 года назад
ഭാഗ്യലക്ഷ്മി, ശ്രീജ രവി എന്നിവർക്ക് ശേഷം ഇപ്പോൾ ദേവി ആണ് ഉയർന്നു നിൽക്കുന്നത് 🔥
@AjithKumar-tn3gb
@AjithKumar-tn3gb 8 месяцев назад
Veroru ala indarnu.. Anandha valli.. The legend
@VishnuVelayudhan-s3q
@VishnuVelayudhan-s3q 4 дня назад
ആനന്ദവല്ലി No 1 ❤
@anandakrishnan9501
@anandakrishnan9501 2 года назад
ഏറെ ബുദ്ധിമുട്ടി ഡബ്ബിങ് ആർട്ടിസ്റ്റുകൾ നടികൾക്ക് നൽകി വരുന്ന ശബ്ദം നമ്മൾ പ്രേക്ഷകർ അതിനു പുറകിലെ വ്യക്തികൾക്ക് അർഹിക്കുന്ന പരിഗണന നൽകാതെ താരങ്ങളെ ഉയർത്തികൊണ്ടുവരുന്നു... പണ്ടും അങ്ങനെ തന്നെയായിരുന്നു. ശാരദ ക്ക് ശബ്ദം നൽകിയ ടി. ആർ. ഓമനയെയും, സീമക്ക് ശബ്ദം നൽകിയ കോട്ടയം ശാന്തയും പരിഗണന കിട്ടാതെ മറഞ്ഞു പോയി....
@shamsudeenfaheem533
@shamsudeenfaheem533 2 года назад
മറ്റൊരു ഭാഗ്യലക്ഷ്മി ചേച്ചി...ശബ്ദം കൊണ്ടു...വിസ്മയം തീർക്കുന്നവർ...
@sagarmudavoor8115
@sagarmudavoor8115 2 года назад
നടിമാർ ക്യാമറയുടെ മുന്നിൽ നിന്ന് മറ്റൊരാൾ ഡയലോഗ് പറഞ്ഞ് അത് കേട്ട് ആണ് പറയുന്നത്. പക്ഷേ അതേ ഫീലിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ശബ്ദം കൊടുക്കുന്നുണ്ട്. ഒരു അഭിമുഖത്തിൽ ഭാഗ്യലക്ഷ്മി പറഞ്ഞിട്ടുണ്ട് മഴയെത്തും മുൻപേ യിൽ ശോഭനയ്ക്ക് കിടന്നോണ്ടാണ് ശബ്ദം കൊടുത്തതെന്ന്. സത്യം പറഞ്ഞാൽ കഷ്ടപ്പാട് ഇവിടെ ആർക്കാണ് കൂടുതൽ നടിമാർക്കോ അതോ ശബ്ദം കൊടുക്കുന്ന ആൾക്കോ ...? എന്റെ അഭിപ്രായത്തിൽ ഡബ്ബിങ് ആർട്ടിസ്റ്റുകൾക്കാണ്. എന്നിട്ടും വേണ്ടത്ര പരിഗണന കിട്ടാറില്ല. അഭിനയിച്ച സിനിമയിൽ മികച്ച നടിക്കുള്ള അവാർഡ് കിട്ടുമ്പോൾ സ്റ്റേജിൽ കേറി എല്ലാ വിശേഷവും പറയും. എന്നാ തനിക്ക് വേണ്ടി ശബ്ദം നൽകിയ കാര്യം മിക്കവരും പറയാറില്ല. ഒരു കഥാപാത്രം പൂർണതയിൽ എത്താൻ അഭിനയം മാത്രം പോരാ ശബ്ദവും കൂടി വേണം എന്ന് മനസിലാക്കണം. നിരവധി നടിമാർക്കും ഒരേ സിനിമയിൽ പല കഥാപാത്രങ്ങൾക്കും ശബ്ദം കൊടുത്ത ആർട്ടിസ്റ്റ് ആണ് അമ്പിളി. പക്ഷേ വേണ്ടത്ര പരിഗണന അമ്പിളി ചേച്ചിക്ക് കിട്ടിയിട്ടില്ല. ചേച്ചിയുടെ ശബ്ദം ഇൻഡിപെന്റെൻസിൽ വാണി വിശ്വനാഥിന് , ആകാശഗംഗയിൽ മയൂരിക്ക്, മോനിഷ, അങ്ങനെ കുറേ നടിമാർക്ക്. എന്റെ ഫേവറേറ്റ് ആർട്ടിസ്റ്റായിരുന്നു ചേച്ചി .
@elizabethvarughese1803
@elizabethvarughese1803 Год назад
Kannunnath ellam ponnealla athanu actors. Real ponne behind screen people
@Nimmytalks
@Nimmytalks 2 года назад
ഇതിനു views ഇല്ലല്ലോ.. But intervw അടിപൊളി ആണ്... ഡബ്ബിങ് ചേച്ചി അടിപൊളി voice
@Rijzm
@Rijzm 2 года назад
Devi... Devide ഒരു കുടയും കുഞ്ഞുപെങ്ങളും ... എന്റെ കുഞ്ഞിലത്തെ favourite ആയിരുന്നു ആ serial . very talented artist.
@noone-iu8es
@noone-iu8es 2 года назад
True
@sapien772
@sapien772 2 года назад
നൊസ്റ്റു... DD
@muhsinamolmol6515
@muhsinamolmol6515 Год назад
Ipo aa serial kaanaan enthaaa cheya
@Rijzm
@Rijzm Год назад
@@muhsinamolmol6515 athu DD malayalathil aariyunnuda. Athonnum ini kanaan pattumennu thonnunnilla.
@muhsinamolmol6515
@muhsinamolmol6515 Год назад
@@Rijzm you tube lokke Kure Nokki... kittunnilla
@rockybhaiuyirrrrrrr5380
@rockybhaiuyirrrrrrr5380 2 года назад
കാത്തുവിൻ്റെ അമ്മയുടെ വോയ്സ്
@np1856
@np1856 2 года назад
Anchoring ennu പറയുന്നത് fashion show മാത്രം അല്ല എന്ന് കൂടി അവതാരികക്ക് മനസ്സിലാക്കി കൊടുക്കുന്നത് നല്ലത് aayirkum
@remyaappu3941
@remyaappu3941 2 года назад
എന്താണേലും സൂപ്പർ സൗണ്ട് ആണുട്ടോ
@kaathuspets7665
@kaathuspets7665 2 года назад
Seriya da
@abidasubair4142
@abidasubair4142 2 года назад
Chechi kaliveedil poojakku sound koduko..... please
@life_in_short_74
@life_in_short_74 9 месяцев назад
Nammude kaathuvinte amma😊💜
@jhsdfjhgjh
@jhsdfjhgjh 2 года назад
ചോദ്യം ചോദിക്കുന്നവൾ തീരെ പോരാ.. ദേവി ചേച്ചി മനസ് തുറന്നു സംസാരിക്കുമ്പോളും ആങ്കർ ഒരു മാതിരി കോംപ്ലക്സ് അടിച്ചു ഇരിക്കുന്ന പോലെ.. കൊള്ളാവുന്ന ആയിരകണക്കിന് മിടുക്കികൾ ഉള്ള ഈ നാട്ടിൽ ഒരാളെ എടുത്തൂടായിരുന്നോ ഈ പരിപാടിക്ക്? 🙄
@sona2983
@sona2983 2 года назад
Aaarumm first time le perfect aavula.. With practice and experience, people will get better.
@jhsdfjhgjh
@jhsdfjhgjh 2 года назад
@@sona2983 അതിനുള്ള സാവകാശം ഇല്ലാത്ത വളരെ ഏറെ മത്സരം നിറഞ്ഞ ലോകമാണ് ഇന്നത്തെത്.. സോനാ പറയുന്നത് കഴിഞ്ഞ തലമുറയിൽ എളുപ്പമായിരുന്നു.. ഇന്ന് പക്ഷെ നടക്കില്ലാ.. 🙄
@rockybhaiuyirrrrrrr5380
@rockybhaiuyirrrrrrr5380 2 года назад
കുടുതൽ സംസാരിച്ചാൽ അവരെ പറയാൻ അനുവദിക്കുന്നില്ല എന്ന് പറയും
@jhsdfjhgjh
@jhsdfjhgjh 2 года назад
@@rockybhaiuyirrrrrrr5380 എല്ലാറ്റിനും ഒരു നിശ്ചിത അളവ് ഉണ്ടെങ്കിൽ ഭംഗി ഉണ്ടാവും.. പായസംത്തിൽ പഞ്ചസാര ഒട്ടുമില്ലെങ്കിലോ ഇടേണ്ടതിന്റെ 4 ഇരട്ടി ഇട്ടാലോ അത് കഴിക്കാൻ താല്പര്യപ്പെടുവോ? 🤣
@jhsdfjhgjh
@jhsdfjhgjh 2 года назад
@@fast_and_the_curiouss9760 ഇപ്പോൾ കഴിവില്ലാത്തവർ പരിശ്രമിച്ചോണ്ടിരിക്കുമ്പോൾ കഴിവുള്ളവർ പിന്തലപ്പെടണോ? അത് കഴിവുള്ളവർക്ക് കാണിക്കുന്ന നീതിക്കേടല്ലേ? 🙄 സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന മാസത്തിൽ എങ്കിലും അഭിപ്രായസ്വാതന്ത്ര്യം തടസപ്പെടുത്താതെ സഹോ.. 🤣
@user-jk8jy7tr2x
@user-jk8jy7tr2x 2 месяца назад
Chechiyude shabdam enik valare ishtan, bagya lakshmi madathinte shabdavumayit samiyamund,
@neethumolsinu6384
@neethumolsinu6384 10 дней назад
Voice super👌👌👌👌👌
@Dhjgfhjhkbvgujhfyk
@Dhjgfhjhkbvgujhfyk 2 года назад
*എന്താ ഐശ്വര്യം കാണാൻ*
@reshmivijayanreshmivijayan4648
@reshmivijayanreshmivijayan4648 2 года назад
Thumb nail scene dubb ചെയ്തിരിക്കുന്നത് ശ്രീജ ചേച്ചിയാ
@reallovereel6014
@reallovereel6014 2 года назад
That's a meme🙄
@manuramachandran2339
@manuramachandran2339 8 дней назад
Devi voice ❤❤❤❤❤❤
@monussmalootty6263
@monussmalootty6263 2 года назад
sree krishna old serial malayalam dubbing ആർട്ടിസ്റ്റ്? വീഡിയോ ചെയ്യാമോ റിപ്ലൈ പ്രതീക്ഷിക്കുന്നു By renjith
@divyaramesan2313
@divyaramesan2313 2 года назад
Mam am your big fan I can identify the voice the movies you are dubbed
@KannanS-ik2hp
@KannanS-ik2hp 24 дня назад
❤❤❤❤super voice
@sahanajamsheer9059
@sahanajamsheer9059 2 года назад
👌👌👌
@alwinavi98
@alwinavi98 Год назад
Great artist
@noone-iu8es
@noone-iu8es 2 года назад
Bhagya lakshmiye pole thanne
@nandu1952
@nandu1952 Год назад
Very nice 👌
@akhilanair9290
@akhilanair9290 2 года назад
Anchorinu karyam pidi kitteela..
@shensiyafernandez6535
@shensiyafernandez6535 5 дней назад
Chandana mazha varsha voice 😊❤😊
@darsanadevirajan6858
@darsanadevirajan6858 2 года назад
🥰😍
@azifvlogs
@azifvlogs 2 года назад
Super
@mariajoseph7680
@mariajoseph7680 2 года назад
Ivarde voice enne padipicha Oru ma'am te voice pole thanne und, kaananum era kuree athu pole thanne!
@vineethakm1393
@vineethakm1393 15 часов назад
Velu maalu circus❤
@sajithkumarkumar4293
@sajithkumarkumar4293 Год назад
Devi mam ... Abinayichude. Chimma. allaverkum ariyillallallo Adhane
@sajithkumarkumar4293
@sajithkumarkumar4293 Год назад
Devi mam. we are all ways like u
@SharathLal
@SharathLal 3 месяца назад
Naayika aavamayirunna dubbing artisukal
@chin3884
@chin3884 2 года назад
Deviyude dubbing nu oru originality illa. Kanathe padich parayunna type. Serialin matching anu. But filmsin atra pora.
@silpaprasanth
@silpaprasanth 2 года назад
Ethrayo super filmsil dub chythittund.. Driyam, kgf....
@unnimolaswathi9466
@unnimolaswathi9466 2 года назад
👌👌👌👌👌😍😍😍😍😍
@rishadrishad2867
@rishadrishad2867 2 года назад
മിക്ക അര്ടിസ്റ്റ്കളും എന്തിനാ മൂക്ക് കൊണ്ട് സംസാരിക്കുന്നത് വായ കൊണ്ട് പറഞ്ഞ പോരെ
@Dhjgfhjhkbvgujhfyk
@Dhjgfhjhkbvgujhfyk 2 года назад
⚓ കച്ചറാ
Далее
Holding Bigger And Bigger Dogs
00:18
Просмотров 27 млн
Как мы играем в игры 😂
00:20
Просмотров 675 тыс.
Holding Bigger And Bigger Dogs
00:18
Просмотров 27 млн