Тёмный

ഇതൊക്കെയാണ് ഫ്രോങ്സ് എടുത്താൽ ഉള്ള പ്രശ്നങ്ങൾ Revvband 

RevvBand
Подписаться 15 тыс.
Просмотров 213 тыс.
50% 1

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 312   
@Shareefcgn
@Shareefcgn 6 месяцев назад
ഈ വണ്ടിയിൽ ഗോവ വരെ പോയി ബാക്കിൽ ഇരിക്കാൻ അടിപൊളിയാണ് സാധാരണ എല്ലാരും മുന്നിലെ സീറ്റിൽ ഇരിക്കാൻ ആണ് ആഗ്രഹിക്കുന്നത്.. ഇതിന്റെ ബാക്ക് സ്പേസ് ഉണ്ട് സുഗമായി പോകാം മടുപ്പില്ല
@sreeramraveendranathan7058
@sreeramraveendranathan7058 8 месяцев назад
Yes light nta preshnam inde curves le vandi speedil odikumbol light nalla koreve inde
@Charlie78376
@Charlie78376 9 месяцев назад
Back seat congested aanu, height ullavar aanel thala thattum headroom is very less. Look wise maruti yude atyavashyam look ulla vandi aanu
@RevvBand
@RevvBand 9 месяцев назад
😊😊
@georgemc5041
@georgemc5041 9 месяцев назад
very realistic comment 👍
@highjinks889
@highjinks889 8 месяцев назад
Can we add seat height adjustment in this varient?
@anooptorq6368
@anooptorq6368 8 месяцев назад
Yes! U can see videos doing this for driver seat.
@Sarin5500
@Sarin5500 2 месяца назад
Hi bro. E owner insta id undo???
@jnd4268
@jnd4268 9 месяцев назад
Fronx ഒരു പെർഫോമൻസ് മെഷീൻ അല്ല. നോർമൽ ഫാമിലി use ചെയ്യാൻ പറ്റിയ വാഹനം ആണ്.. Baleno, Glanza, I 20, Altroz ഇതിൽ നിന്നും ഒക്കെ വ്യത്യസ്തമായ ഒരു ഡിസൈൻ, ഹാച്ച് ബാക്കിൽ നിന്നും പോവേം ചെയ്തു, കോംപക്ട് suv എത്തിയതും ഇല്ല 😂 എന്നാലും വണ്ടി കാണാനും, അത്യാവശ്യം ഒക്കെ പോളിയാണ്...
@jnd4268
@jnd4268 7 месяцев назад
@@SANJAY_S972 turbo undennalle ullu.. Allathe performance metchine allallo.
@Swere88
@Swere88 7 месяцев назад
​@@jnd4268 Performance machine allaanno nee aadyam vandi odich nokk funde ennitt konakk.
@sa34w
@sa34w 6 месяцев назад
@@jnd4268polo vere okke pidichu nilkum performance
@akhil3456
@akhil3456 3 месяца назад
@@jnd4268Baleno yekkal stable alle
@vandiholic451
@vandiholic451 11 дней назад
​@@jnd4268aru parajn performance ilen polo 1.0 tsi ine drag il adikum 😅
@JayKayEdk
@JayKayEdk 9 месяцев назад
നല്ല review.. വണ്ടി എടുത്ത ആൾ വണ്ടി പ്രാന്തൻ ആയത് കൊണ്ട് കാര്യങ്ങൾ വ്യക്തമാക്കി തന്നു.
@RevvBand
@RevvBand 9 месяцев назад
Thank you ❤️
@Mohd_Razin
@Mohd_Razin 9 месяцев назад
Swift edukkan ninna bro Balenokk Ground Clearance koravaanenn parayunnu... Balenoyekkal Koravan allenkil equal Clearance aan Swiftinte Ground clearance.....😂😐🌝
@akhil3456
@akhil3456 3 месяца назад
Enik thonnunnu baleno orupad per keriyal orupad thazhum so adi thattum
@bharadwajl7879
@bharadwajl7879 8 месяцев назад
Tastefully modified. Alloys are awesome
@dragondragon7432
@dragondragon7432 3 месяца назад
മാനുവൽ എന്നു പറയുന്നത് പഴയകാലത്ത് അമ്മിക്കല്ലിൽ ഇട്ട് അരക്കുന്നത് പോലെയാണ് ഓട്ടോമാറ്റിക് എന്ന് പറയുന്നത് പുതിയകാലത്ത് മിക്സിയിൽ ഇട്ട് അരക്കുന്നത് പോലെ
@Ejas10
@Ejas10 2 месяца назад
അമ്മിക്കല്ലിൽ അരച്ച് കിട്ടുന്നതിന്റെ രുചി മിക്സിയിൽ കിട്ടുന്നില്ല എന്നതും ഒരു സത്യമാണ് 😉
@dragondragon7432
@dragondragon7432 2 месяца назад
@@Ejas10 കാലം മാറുമ്പോൾ കോലം മാറേണ്ട😊
@Ejas10
@Ejas10 2 месяца назад
@@dragondragon7432 തീര്‍ച്ചയായും 🤗
@kiranrs6831
@kiranrs6831 26 дней назад
​@@Ejas10 സുഖം അല്ല comfortable and convenient ആണ് മുഖ്യം എന്നുളളവർക്ക് വേണ്ടിയാണ് Automatic
@Ejas10
@Ejas10 26 дней назад
@@kiranrs6831 Yes correct
@bs_reel
@bs_reel Месяц назад
ithil etha vloger enn tirich ariyand aayallo 😂
@spidey1812
@spidey1812 18 дней назад
Fronx user review: fronx ന്റെ ഏറ്റവും വലിയ advantage അതിന്റെ ബാക് സീറ്റാണ്, വളരെ കംഫർട് ആണ് ബാക് സീറ്റ്.നാല് പേർ ഇരുന്നാലും ബുദ്ദിമുട്ടില്ല. ഒരു ഹാച്ച്ബാക്ക് ഓടിക്കുന്ന ലാഘവത്തോടെ ഓടിക്കാൻ പറ്റുകയും എന്നാൽ ഒരു suv യുടെ ഗ്രൗണ്ട് ക്ലീറൻസ് ഉള്ളത് കൊണ്ട് ധൈര്യത്തിൽ എവിടെയും കൊണ്ട് പോകാൻ പറ്റും എന്നുള്ളതും ഒരു പ്ലസ് ആണ്. പോരായ്മ എന്തെന്നാൽ ഇതിന്റെ ഡ്രൈവിംഗ് സീറ്റും ആണ്. visibility വളരെ മോശം ആണ്. ഒരു സീറ്റ് അഡ്ജസ്റ്റ്മെന്റ് കൊടുത്തിരുന്നെങ്കിൽ ബെറ്റർ ആയേനെ. deltaplus മോഡലിൽ റിവേഴ്‌സ് കാമറ ഇല്ലാത്തതും വാല്യൂ ഫോർ മണിയായി തോന്നിയില്ല. 3 സിലിണ്ടർ എൻജിൻ എടുക്കാൻ ഒരു മടിയുണ്ടായിരുന്നെങ്കിലും ഓടിക്കാൻ നല്ല രസമുള്ള എൻജിനാണ്. ഒരു സ്‌പോർട്ടി ഫീൽ കിട്ടും ഈ ടർബോ എൻജിൻ( നോർമൽ engine അപേക്ഷിച് ).
@chemistryoflife3274
@chemistryoflife3274 2 месяца назад
Swift..... എടുക്കാത്തത് നന്നയി.... Worst car
@sivaprabhasasikumar
@sivaprabhasasikumar 2 месяца назад
ചേട്ടാ fronx or mahindra xuv300 ഏതാ നല്ലത്??
@bijeshbalu9426
@bijeshbalu9426 2 месяца назад
Mahindra xuv300 diesal
@MAGICALJOURNEY
@MAGICALJOURNEY 28 дней назад
300
@Rebel_Star-w2n
@Rebel_Star-w2n 9 месяцев назад
Tyre company recommended sizeൽ നിന്നും മാറ്റുന്നത് performance, Braking നെ ഒക്കെ ബാധിക്കും steering, suspension ഒക്കെ complaint വരാൻ സാധ്യത കൂടുതലാണ്. ചിലപ്പോൾ insurance claim ഒക്കെ reject ആവാനും ചാൻസ് ഉണ്ട്
@MohamedAshraf-wo1kq
@MohamedAshraf-wo1kq Месяц назад
Balena ക്കും Fronx നും same mileg ആണോ ,?
@sneakyhydra3357
@sneakyhydra3357 Месяц назад
ബോഡി വെയ്റ്റ് കൂടുതൽ ആയതുകൊണ്ട് Fronx നു കമ്പരിറ്റീവ്ലി കുറവാണ്....
@XavierThundiyil-o3v
@XavierThundiyil-o3v 6 месяцев назад
Gas trouble loose motion ഇതൊക്കെ ഉണ്ടോ😂😂😂😂😂
@ashkarsaidhu746
@ashkarsaidhu746 8 месяцев назад
അവതാരകന്റെ ചോദ്യം കൊള്ളാം വണ്ടി എടുത്ത സമയത്തുള്ള വില ഓർമ്മയുണ്ടോന്ന് 🤔
@stingicon6705
@stingicon6705 9 месяцев назад
Turbo പെട്രോൾ ഉള്ള എല്ലാ വാഹനത്തിനും പവർ ഉണ്ട്.. 😂😂
@vaisakhlal
@vaisakhlal 4 месяца назад
Njanum bro ye pole thanne, secnd hand duster edukkaan uddheshichirikkyaayirunnu.. Ee video kandath thott fronx aavaan chance und
@manoharanpp2257
@manoharanpp2257 8 месяцев назад
Delta plus automatic ഓടിച്ചു നോക്കി.. ഇഷ്ടപ്പെട്ടില്ല റിവേഴ്സ് ക്യാമറ പോലും ഇല്ല. ഡ്രൈവിംഗ് സുഖം ഇതിലും ഇഷ്ടപെട്ടത് Wagner puthiya മോഡൽ ആണ്.
@dragondragon7432
@dragondragon7432 3 месяца назад
1.0 turbo model എടുക്കണം ടോർക്ക് കൺവെർട്ടർ ആകുന്നു അതേപോലെ പ്രൈസും
@boxtube8177
@boxtube8177 7 месяцев назад
car owner is good in communicating,hope he could start a youtube channel,he is crisp😊
@SBM-m1q
@SBM-m1q 8 месяцев назад
I owned new swift vxi , Fronx is a better option , both cars shares same platform, same 1.2 L 4cyl engine, fronx have a additional 1L turbo petrol engine also. According to buyer's budget can go for ignis, swift, Baleno or fronx.
@XavierThundiyil-o3v
@XavierThundiyil-o3v 7 месяцев назад
ഒന്നും പറ്റിയില്ലെങ്കിൽ പഴയ ഒരു പഴയ alto 800 ആയാലും മതി🎉🎉🎉
@tsmichael34
@tsmichael34 5 месяцев назад
ഈ വണ്ടി എൻറെ അനുഭവം ഏസി ഇട്ട് നമ്മൾ ഓടിച്ചാലും ഇതിൻറെ അകത്ത് പൊടി കയറുന്ന ഒരു സംഭവമുണ്ട് മറ്റുള്ളവർക്ക് എങ്ങനെയാണ് അറിയില്ല
@varghesethomas3519
@varghesethomas3519 5 месяцев назад
Exhaust window off ചെയ്ത് AC ഉപയോഗിച്ചാൽ പൊടി വരില്ല
@jeetube71
@jeetube71 7 дней назад
എക്സ്റ്റേണൽ എയർ ഇൻ ടേക്ക് ഓഫ് ചെയ്ത് ഓടിച്ചാൽ പൊടി കയറില്ല.. അല്ലെങ്കിൽ പൊടിമാത്രമല്ല.. പുറത്തെ ടെറൈനിൽ ചീഞ്ഞഴുകിയ ഗന്ധം ഉണ്ടെങ്കിൽ അതും വലിച്ച് അകത്ത് തരും.. ജാഗ്രതൈ.. 😎
@jumpinJUMBO
@jumpinJUMBO Месяц назад
Every youtuber & owners in RU-vid --> every car is under powered lol Common ppl in real life --> even Alto moves like a bullet
@vijayakumarrajan99
@vijayakumarrajan99 Месяц назад
Ath valare sheriyanu bro ... Alto nalla pole vech odikunnavar und.. ivde youtubeil ullavanmark aan endh vandi kandalum thripthi pedathe... Oro vanangal
@aneese72
@aneese72 7 месяцев назад
Worldclass modification without any Exaggeration ❤❤❤
@livedriverepeat
@livedriverepeat 9 месяцев назад
Those wheels! 😍😍😍😍😍😍😍
@RevvBand
@RevvBand 9 месяцев назад
❤️❤️
@binilrajkrishna7668
@binilrajkrishna7668 9 месяцев назад
Coimbatore to Pollachi rootil 26.5km mileage enik kittiyittund.....
@mohdrafii8779
@mohdrafii8779 Месяц назад
Ethra speedil poyi enn koode parnhaal nalladhaayrunnu
@sreehariv3212
@sreehariv3212 8 месяцев назад
Owners like him gives far more better research videos than most moto vloggers. Most car videos now just show the car and read out specs. Which we can ourselves find out from a brochure. Owner 🫡✌️
@Christ_foreve.r
@Christ_foreve.r 6 месяцев назад
Interior കൂടി കാണിക്കമയിരുന്നു
@babychu3473
@babychu3473 5 месяцев назад
Exster എടുത്ത 3lkh laabhikkam 😂
@jowharali4943
@jowharali4943 2 месяца назад
Exter not looking good and advanced
@XavierThundiyil-o3v
@XavierThundiyil-o3v 7 месяцев назад
ബുദ്ധി മുട്ട് ആണെങ്കിൽ പുറകിലും Dickyലും യാത്ര ചെയ്യണ്ട😂😂😂😂
@chemistryoflife3274
@chemistryoflife3274 2 месяца назад
ചേട്ടൻ ഈ type alloy ഇട്ടപ്പോൾ ground clearence കുറഞ്ഞത് മനസിലായില്ല അല്ലേ??
@XavierThundiyil-o3v
@XavierThundiyil-o3v 7 месяцев назад
Full option ഇല്പ അത് നമുക്കു കരഞ്ഞു തീർക്കാം🎉🎉🎉🎉
@420maskedghost
@420maskedghost 9 месяцев назад
using trubo Zeta for past 5 months and completed 9000+ kms. obtained 23-25 kmpls during long drives to Agra, Nainital, Udhaipur and Ludhiyana, 15-16kmpl in usual City drive (Delhi) and 11-12kmpl during peak traffic time (Delhi) and galli drive (If driving very decently). During High revv turbo drives, even in express highways, it will provide only 10-11 kmpl (max 14kmpl) mileage.
@RevvBand
@RevvBand 9 месяцев назад
😊✌️✌️
@RevvBand
@RevvBand 9 месяцев назад
Place evida?
@aravindbalakrishnan3603
@aravindbalakrishnan3603 7 месяцев назад
what were ur speeds during those drives when u obtained 23-25 kmpl? If we keep car running at a relaxed speed (60-70)and apply firm pedal for quick overtakes occasionally, what mileage can we expect?
@abdulazees
@abdulazees 5 месяцев назад
ഇദ്ദേഹം കമ്പനീടെ ആളാണ്‌
@abdulazees
@abdulazees 5 месяцев назад
ഞാൻ fronx ബുക്ക്‌ ചെയ്തു ഫുൾ പേമെന്റും നടത്തി എന്നിട്ടും വണ്ടി തരാതെ induz സേട്ടൻ പറ്റിച്ചു ഗുയ്സ്‌ 😟😟
@albinissac
@albinissac 3 месяца назад
CNG variant എങ്ങനെ ഉണ്ട് 5 വർഷം കഴിഞ്ഞു പണി ആകുമോ 😄
@pranavjs
@pranavjs 9 месяцев назад
26kmpl mileage ondenn ad kandanu veetukaru njan parayune kekand poi celerio eduthath. 16-17kmpl kitunath kanikunond. Pine oruthavana ravile 3 am nu poyapo 20 kanich. Pine suspension bheekara soft anu,high speed stability okke shokam. Engine and amt aanu aake kollavunath. Amt manual modi ottikuneyanu best. Turbo - ipo ella brand um top variant lu turbo anu push cheyune maximum. Hyundai anelum ,tata anelum okke vandikellam turbo turbo. Turbo ok, but 1 litre engine nu turbo koduth adich pani edupich heat um koodi reliability koranj 🥲
@RevvBand
@RevvBand 9 месяцев назад
❤️❤️
@ansilsamad119
@ansilsamad119 3 месяца назад
Owner is good ഉള്ളത് തുറന്നു പറഞ്ഞു negatives ഉൾപ്പടെ ❤
@abdulazees
@abdulazees 23 дня назад
Indus കാർ എന്നെ പറ്റിച്ചു
@drstrange866
@drstrange866 5 месяцев назад
1.2NA petrol engine with135nm torque.. Eda moneeeee power venemengil sonet diesel edukku🎉
@XavierThundiyil-o3v
@XavierThundiyil-o3v 6 месяцев назад
Sonet . Punch Nexon Innova Mercedes BMW Rolls Royce ഒന്നും നോക്കിഇല്പേ🎉🎉🎉
@Thinkandlaughs
@Thinkandlaughs 7 месяцев назад
Back look ആണ്. Front grill ഒക്കെ നിസ്സാൻ model ആയിപ്പോയി
@amirkhaleel
@amirkhaleel 9 месяцев назад
Glanza ഓടിച്ചിട്ടു fronx ഓടിച് നോക്കിയപ്പോൾ froncinu ചെറിയ പവർ ലാഗ് തോന്നി , പലരും ഇ അഭിപ്രായം പറയുന്നു
@RevvBand
@RevvBand 9 месяцев назад
Ekadhesam ore power aanu
@abhinavamrith875
@abhinavamrith875 9 месяцев назад
2 um Suzuki yude engine thanne aadey
@amirkhaleel
@amirkhaleel 9 месяцев назад
@@abhinavamrith875 engine same aanu but body wait ratio and engine tuning vethyasam und enn thonunnu
@navaneeth1087
@navaneeth1087 6 месяцев назад
​@@abhinavamrith875 tuningil vyathyasam undakum
@RobingvarghesePrince
@RobingvarghesePrince 3 месяца назад
Rapid fair Anna Biju m Nair da show yil 6 month muna e same Vandi introduce chaythallo …. But story diffrent 😂
@hridhya3836
@hridhya3836 9 месяцев назад
Ente car fronx annu millege 14annu kittunnullu 1000kg meter ayittullu
@RevvBand
@RevvBand 9 месяцев назад
Automatic anel mileage kurayum
@sreelal991
@sreelal991 9 месяцев назад
Shae ente ponu bro kothipichu kalanjelo interior um koodi onu kanikamairunu ; pine vandi drive cheithondu irikumbo review chotikuna reethi ayirunenki polichenee vandu super. Detailsum elam tanne cover cheithitu undu
@RevvBand
@RevvBand 9 месяцев назад
Next video thott set akkam bro.. Thank you 😊
@rajeebvm8187
@rajeebvm8187 23 дня назад
Baleno super ❤
@Ejas10
@Ejas10 2 месяца назад
Petrol model Mileage ethra kittunnund ?
@ajithmanayil8325
@ajithmanayil8325 9 месяцев назад
മൈലേജ് മാത്രം നോക്കി നടക്കുന്ന കുറെ മലയാളികൾ. 😂മാരുതി ഇനിയും വളരും.
@rahilrahi6132
@rahilrahi6132 9 месяцев назад
Saftey maathram nooki orupaade malayalikal
@abhinavamrith875
@abhinavamrith875 9 месяцев назад
Paathi vazhiyil Breakdown aayi kidakkunnathine kaal nallath Maruti edukkunath thanne aan
@niyaspambodan6651
@niyaspambodan6651 9 месяцев назад
@sangeethjoseph2126
@sangeethjoseph2126 9 месяцев назад
@sangeethjoseph2126
@sangeethjoseph2126 9 месяцев назад
​​@@abhinavamrith875 i agreed to your comment bro ,last week i went to idukki for trip , pozha vazhikku thanne 2 altroz um oru punch um kidakunnathu kandu breakdown ayittu ,almost avarde ella vandykkum sensor complaint aanu
@kcefx
@kcefx 9 месяцев назад
look😍😍😍
@RevvBand
@RevvBand 9 месяцев назад
🔥🔥
@champion-f9j
@champion-f9j 4 месяца назад
Fronx യാത്ര comfort ആണ്. Ac. Complante ആണ്
@jabirtpjabirmon241
@jabirtpjabirmon241 2 месяца назад
Enthaprashnam
@arunkp402
@arunkp402 9 месяцев назад
Swift എടുക്കാത്തത് ഭാഗ്യം.... 🤣🤣🤣🤣🤣🤣
@rajsmusiq
@rajsmusiq 9 месяцев назад
Why bro?
@arunkp402
@arunkp402 9 месяцев назад
@@rajsmusiq body build quality ottumilla, ground clearnce illa, enthu safety aanu ullath? So fronix better aanu. Breeza, S cross, okkyanu bhedham.... Mileage kootti ജനങ്ങളെ പറ്റിക്കുന്നു.... നിലവിൽ റോഡിൽ വണ്ടികളുടെ എണ്ണം കൂടുന്നു. അതുകൊണ്ട് തന്നെ safety average എങ്കിലും വേണം.....
@anuragmtr131
@anuragmtr131 9 месяцев назад
indian roads il etra bikes und.. saftey concern anenngil arelu bike edukuo
@arunkp402
@arunkp402 9 месяцев назад
@@anuragmtr131 chetta 🤣🤣🤣🤣 njan bikekale patti alla samarichath 😂😂😂? Swift ne pattiyanu paranjath 😂😂😂 Best comparison 😂
@cineenthusiast1234
@cineenthusiast1234 9 месяцев назад
​@@arunkp402global c platform vandikal safe anu vil kooduthalum anu bakki okke heartech platform vandikal anu vila kuravanu safety kuravanu
@rahilrahi6132
@rahilrahi6132 9 месяцев назад
Tyre upsize cheydhittu nalle milege anello great.
@RevvBand
@RevvBand 9 месяцев назад
😊😊
@kumarkumar-re2ff
@kumarkumar-re2ff 3 месяца назад
How is the headlight visibility during highway ride. Is it good enough to drive.
@jowharali4943
@jowharali4943 2 месяца назад
It’s very good for my experience
@_farufarhan_.2007
@_farufarhan_.2007 6 месяцев назад
Ivde display l normal time 17.4 oke kittunnund high range poyppo 21.8/9 oke kitteetund
@jibinjoy3109
@jibinjoy3109 9 месяцев назад
Damping average rate ethra aakum?
@kaadankottakkal9743
@kaadankottakkal9743 9 месяцев назад
RU-vidrod Parayan Ullath. Nigal interview cheyyuna ale samsarikkan anuvadikkuka.. ningalude pala chodyangalum asthanath anu...chila chodyangal okke veruppikkalum anu..orll ayalk parayan ullath paranju kazhinjitt venam ningal samraikkan. idayk keri interrupt cheyyaruth.
@RevvBand
@RevvBand 9 месяцев назад
Ok. Asthanathu ullathum veruppikkunnathum aya questions onnu parayamo?
@kaadankottakkal9743
@kaadankottakkal9743 9 месяцев назад
@@RevvBand ippo ennod chodichille..ithu pole thanne anu video yilim..ahankaram ichiri kurachal mathi...
@RevvBand
@RevvBand 9 месяцев назад
@@kaadankottakkal9743 thankal mension cheytha karyam aanu njan chodichath.. Athinulla marupadi tharu
@kuttu1484
@kuttu1484 9 месяцев назад
Ith ownership review alle 2 perkkum samsarikkam kaanum. Allathe One man show allallo😂
@kaadankottakkal9743
@kaadankottakkal9743 9 месяцев назад
@@RevvBand adyam interview cheyyunna ale bahumanikkan padikkuka.. ayal parayunnath muzhuvan akkan sammathikkathe thante arivu vilampan ale vilichu varuthenda karyam illalo... totally boar video... baiju n nair de okke videos onnu kandu noku adheham okke interview cheyunna alkark kodukkunna respect vere level anu...
@mrtigerkid
@mrtigerkid 7 месяцев назад
Bro ee vandide interior oku kanikk nigale matre kaniqunne nalla bore ahn 😢
@vaisakhv125
@vaisakhv125 8 месяцев назад
3:22 cringe 😖
@RevvBand
@RevvBand 8 месяцев назад
😅
@RajeeshRPillai4me
@RajeeshRPillai4me 5 месяцев назад
Tyre size increase cheythaal mileage kurayum. Suzuki full option tharaathathu vallaatha oru droham aanu. Athu maruti suzukiyude ahangaaram aanu. 2lakh rupees audio system 😮
@anupj342
@anupj342 4 месяца назад
1 or 2 kmtr different
@WonderSpecial
@WonderSpecial 9 месяцев назад
❤ നല്ല look ഉള്ള വാഹനം
@nadirshan4595
@nadirshan4595 9 месяцев назад
Broethu camera anu use cheyyunnathu?
@RevvBand
@RevvBand 9 месяцев назад
Canon 3000d with 50mm lens
@surjiths7198
@surjiths7198 7 месяцев назад
Owner knows more than many SAs.
@Lenstiationstudio
@Lenstiationstudio 2 месяца назад
Ontheroadil rate ethra
@ranjithpn107
@ranjithpn107 25 дней назад
For giving chapters... 👍
@asifjio5346
@asifjio5346 8 месяцев назад
How about i20 instead of this? Features ellam adipoli alle?
@ArjunAAsok
@ArjunAAsok 8 месяцев назад
Mileage 🤔
@abzzop6884
@abzzop6884 7 месяцев назад
Look illa
@Sarin5500
@Sarin5500 2 месяца назад
Tyer size etharaya???
@patt_kurk670
@patt_kurk670 9 месяцев назад
Suzuki bs6 1.2 intial torque വളരെ ശോകം ആണ്.. പഴയ 1.2 പുലി ആയിരുന്നു... Clutch use ചെയ്യേണ്ടി വരുന്നത് കൊണ്ട് clutch life um കുറവാ
@AnuKoshyTalks4
@AnuKoshyTalks4 9 месяцев назад
ബലേനോ ഗ്രൗണ്ട് ക്ലിയറൻസ് 170mm ആണ്. ഒരു ഹാച്ച് ബാക്കിന് അത് തന്നെ ധാരാളം. ബലേനോയുമായി കമ്പയർ ചെയ്യുമ്പോൾ ഫ്രോന്ക്സിന് ബാക്കിൽ സ്പേസ് കുറവുണ്ട്. ബലേനോയിൽ അധികം ഗീയർ ഷിഫ്റ്റ് വേണ്ടി വരുന്നില്ല. കയറ്റത്ത് നിർത്തി എടുക്കുമ്പോൾ ബലേനോയും ഫ്രോങ്സും നന്നായി ബുദ്ധിമുട്ടുന്നുണ്ട്. സാധാരണ ഡ്രൈവിൽ ബലേനോ മൈലേജ് 15 - 16.5 ആണ്. ഹൈവേ ആകുമ്പോൾ അത് 20 - 21.5 ആണ്.
@RevvBand
@RevvBand 9 месяцев назад
✌️
@achukollayil8432
@achukollayil8432 7 месяцев назад
അളിയന് ബുദ്ധി ഉണ്ട്... 🥰🥰
@gokul8458
@gokul8458 8 месяцев назад
Ithil use cheytha alloys ethaanu ?
@jkknpy
@jkknpy 9 месяцев назад
Alloy well udo kayil pazhayadhu
@nishanthcheruvalath3751
@nishanthcheruvalath3751 Месяц назад
Question is not proper
@itsjustpersonalizedviews
@itsjustpersonalizedviews 9 месяцев назад
Fronx is expensive only a good body rest everything inside is baleno
@NS-cd7jn
@NS-cd7jn 8 месяцев назад
Rear AC vent illathathanu main drawback. Athu venamenkil Zeta/Turbo thanne edukkukayum venam😢
@survivor444
@survivor444 6 месяцев назад
Rear ac ഇല്ല, nalla oru key ഇല്ല, seat height adjustment illa, rear camera ഇല്ല, arm rest ഇല്ല
@Thirdeye-secondtongue
@Thirdeye-secondtongue 5 месяцев назад
Add cheyyan pattum cheriya paisaye ullu,
@EasyPcMan
@EasyPcMan 9 месяцев назад
Change the upload time to 5 or 6 pm. It might give you more views
@RevvBand
@RevvBand 9 месяцев назад
Ok bro 👍
@Binocularspot
@Binocularspot 9 месяцев назад
ഇയാളെ മഡൻ എന്നു പറഞ്ഞാൽ കുറഞുപോകും
@redline4184
@redline4184 9 месяцев назад
മണ്ടൻ എന്നു പോലും എഴുതാൻ അറിയാത്ത നിന്നെ ആനമണ്ടൻ എന്നു വിളിക്കേണ്ടിവരും.
@Narrator842
@Narrator842 9 месяцев назад
​@@redline4184 😂😂 vere level reply
@twinklingstars-d2y
@twinklingstars-d2y 5 месяцев назад
​@@redline4184👏🏻👏🏻👏🏻👏🏻etra clap tannalum pora🤭
@Vishnu-q9l
@Vishnu-q9l 16 дней назад
പപ്പടം മാരുതിയുടെ ഫാൻ ആണോ 😄
@navasmadathil5381
@navasmadathil5381 Месяц назад
Look poli❤
@vipinravi2186
@vipinravi2186 Месяц назад
Fronx or I20 which is better security performance ellam kondum
@kiranrs6831
@kiranrs6831 26 дней назад
I20
@sharonishere4322
@sharonishere4322 20 дней назад
i20
@thampi0071
@thampi0071 9 месяцев назад
No safety. I can see he spend almost 4lakh extra. Valla Volkswagen or tata edukkan padillarnnu. Maruti onnu thattiyal pappadam Anu
@suhailnajeeb8132
@suhailnajeeb8132 8 месяцев назад
റേറ്റിംഗ് വരട്ടെ wait
@anooprna6435
@anooprna6435 8 месяцев назад
vw ok. Tata😂
@LINTUSOORYA
@LINTUSOORYA 6 месяцев назад
Tata 🤣🤣
@jayinho
@jayinho 8 месяцев назад
Non-Turbo ennn parayamenkilum. NA, Naturally Aspirated is the correct term.
@Musico_mode
@Musico_mode 9 месяцев назад
Nice alloy
@Ordinaryperson1986
@Ordinaryperson1986 8 месяцев назад
Wow this vehicle looks awesome
@RevvBand
@RevvBand 8 месяцев назад
❤️
@sumithalopez4323
@sumithalopez4323 8 месяцев назад
Superb look..❤❤this vehicles.. And price is high
@user00557
@user00557 4 месяца назад
Bro de peru bony😎
@fariz8120
@fariz8120 8 месяцев назад
Fronx 1.0 turbo nice aahnu.
@aravindh3605
@aravindh3605 6 месяцев назад
Bro swift baleno fronx altroz ithil ethu ayirikm better
@RevvBand
@RevvBand 6 месяцев назад
I prefer baleno
@aravindh3605
@aravindh3605 6 месяцев назад
@@RevvBand ok bro❣️
@bonydenny2697
@bonydenny2697 9 месяцев назад
10000 km kazinju ente 1 liter turbo... 🔥🔥🔥🔥
@RevvBand
@RevvBand 9 месяцев назад
❤️❤️
@hasihasee
@hasihasee 9 месяцев назад
Turbo milage undo
@ronthomasbethel
@ronthomasbethel 8 месяцев назад
How much on road price?
@sathyaa7961
@sathyaa7961 8 месяцев назад
@@hasihaseeno mileage only 11 to 12 inside city without crossing 2 rpm and opening turbo
@naturefoodtravelbybsk2187
@naturefoodtravelbybsk2187 7 месяцев назад
Will u review my car? Nexon pure s diesel
@RevvBand
@RevvBand 7 месяцев назад
Where is your location bro?
@naturefoodtravelbybsk2187
@naturefoodtravelbybsk2187 7 месяцев назад
​@@RevvBandMala, Thrisaur , nexon just complted4500km. Car is in my channel.
@RevvBand
@RevvBand 7 месяцев назад
​@@naturefoodtravelbybsk2187 can you message me on my insta?
@georgejoseph6749
@georgejoseph6749 6 месяцев назад
Ee vandi manual or auto ?
@RevvBand
@RevvBand 6 месяцев назад
Manual
@bijlal4
@bijlal4 9 месяцев назад
ആവറേജ്
@alanabraham1515
@alanabraham1515 9 месяцев назад
Where did you get those wheels?
@ajithmanayil8325
@ajithmanayil8325 9 месяцев назад
സേഫ്റ്റി ചോതിച്ചില്ലല്ലോ ബ്രോ
@RevvBand
@RevvBand 9 месяцев назад
Vittu poyi bro
@Alokez
@Alokez 9 месяцев назад
😂😂😂😂​@@RevvBand
@RP.41
@RP.41 9 месяцев назад
Illatha karyathe patti chodichit enth karyam
@blackc1057
@blackc1057 8 месяцев назад
Fronx l back seat kuzhiyil anenn oru opinion kandu.....sariyanoo??
@anishjoseph1256
@anishjoseph1256 9 месяцев назад
Any suggestions from where to do similar dechroming for Hyundai? Kottayam or Kochi areas?
@jijokrish1
@jijokrish1 8 месяцев назад
Try spec3 kochi
@anishjoseph1256
@anishjoseph1256 8 месяцев назад
@@jijokrish1 ok thanks
@desertrose6580
@desertrose6580 9 месяцев назад
Bro...ethevidunna dechrome cheyyikkan pattuka? Paint cheythal nilkumo?
@RevvBand
@RevvBand 9 месяцев назад
Painting shopil cheyam or sticker cheyyam
@desertrose6580
@desertrose6580 9 месяцев назад
@@RevvBand ok bro...njanunnu poyi anweshikkatte...I hate Chrome...
@sangeethjoseph2126
@sangeethjoseph2126 9 месяцев назад
​​@@desertrose6580 i used matte black sticker because its looks more 🔥 , sticker aayirikkun better , pinne anelum peel.cheythu kalayaam paint cheythal vere mattende verum
@georgypjoseph3651
@georgypjoseph3651 4 месяца назад
​@@desertrose6580rate anweshicharno ethreyakim
@therohant05
@therohant05 8 месяцев назад
Nic alloy
@sreenadhmohanan9242
@sreenadhmohanan9242 9 месяцев назад
Club AMS
@stingicon6705
@stingicon6705 9 месяцев назад
സത്യത്തിൽ സുസുകിയുടെ പുതിയ മോഡൽസ് ഭംഗി ഇല്ല.. മൊത്തോതിൽ ഒരു കലകാണ് S-Cross kollam,
@abhinavamrith875
@abhinavamrith875 9 месяцев назад
Fronx , Grand Vitara , Baleno kku okke nthua problem 🙄🙄
@stingicon6705
@stingicon6705 9 месяцев назад
@@abhinavamrith875 എല്ലാം ഒരു ഒപ്പിരാണ്
@broxiiiiii2
@broxiiiiii2 9 месяцев назад
Oppeeeru allatha ee price ile vere car yetha? Ee price segment most element included ahnu ith
@abhinavamrith875
@abhinavamrith875 9 месяцев назад
@@stingicon6705 Ee design valloom Toyota yum , Volkswagen um aaruneel oppeer aavillaarunnallo
@stingicon6705
@stingicon6705 9 месяцев назад
@@broxiiiiii2 magnate nallatanu, nexon.. Alland vepralam pidichu angu japanil nallathum ivide ullitholiyum
@ALXALOY
@ALXALOY 8 месяцев назад
Bro can you review my car ..my car is Polo GT TSI
@RevvBand
@RevvBand 8 месяцев назад
Where is your place bro?
@ALXALOY
@ALXALOY 8 месяцев назад
@@RevvBand Kollam
@RevvBand
@RevvBand 8 месяцев назад
@@ALXALOY insta oru msg ayachekkamo
@ashkaremkay1706
@ashkaremkay1706 9 месяцев назад
ഞാനും എടുത്തു same FronX 1.2 delta+ 5000km കഴിഞ്ഞു. With same അഭിപ്രായം ☺️
@RevvBand
@RevvBand 9 месяцев назад
❤️❤️
@9447402696
@9447402696 8 месяцев назад
ഞാനും 😍😍😍😍 നല്ല വണ്ടിയാണ് same colour
@asifjio5346
@asifjio5346 8 месяцев назад
Delta plus il Front Charger varunnundo?
@ashkaremkay1706
@ashkaremkay1706 8 месяцев назад
@@asifjio5346 yes, front and rear 12V charger ഉണ്ട്
@ashkaremkay1706
@ashkaremkay1706 8 месяцев назад
@@asifjio5346 USB port um വരുന്നുണ്ട്
Далее
Почему?
00:22
Просмотров 283 тыс.
Почему?
00:22
Просмотров 283 тыс.