Тёмный

ഇതൊക്കെ അറിയാമോ Cinema Secrets | Trivia | Puthooram 

Puthooram Channel
Подписаться 64 тыс.
Просмотров 8 тыс.
50% 1

#CinemaSecrets #Trivia #UnknownFacts #Puthooram #Ragesh
Script, Editing & Narration: Ragesh ( / lifeofragesh )
Follow our Instagram page ( puthooramchanne...)
For Movie updates, Reviews: ( / thrillrbyragesh )
#Urvashi #ManjuWarrier #Shobana #MalayalamCinema #CinemaNews #FilmFacts #Filmycheck #MalayalamMusic #Mohanlal #Mammootty #SureshGopi #DQ #Prithviraj #FahadhFaazil #Rajinikanth #ThalapathyVijay
#ThrillRbyRagesh #Ningalkkariyamo #Didyouknowfacts
Ragesh
ThrillR By Ragesh
Ragesh Puthooram
Rajesh Puthooram
Ragesh
ThrillR by Ragesh
Puthooram

Кино

Опубликовано:

 

26 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 17   
@Sachutomas
@Sachutomas 2 месяца назад
മഹേഷ്‌ അണ്ണൻ ❤️🥰🥰❤️❤️
@Homesapiens.
@Homesapiens. Месяц назад
പ്രേമലൂ സംഗീത് എഡിറ്റർ ആണ് പുള്ളി ഇനിയും സിനിമകൾ എഡിറ്റ് ചെയ്യട്ടെ 🤗
@39vishnu15
@39vishnu15 2 месяца назад
Urvashi❤
@jithinkt2370
@jithinkt2370 16 дней назад
4:32 അങ്ങനെ ആണെങ്കിൽ മഹേഷ് ബാബുവിൻ്റെ ഭാര്യയെ പറ്റിയും പറയണം. 😅
@manupappachan7856
@manupappachan7856 Месяц назад
Lal Jose karyam correct alla bro pls watch his interviews then make video He have plane make adujeevitham
@rejithpkd1723
@rejithpkd1723 2 месяца назад
4:41 എനിക്ക് അറിയാരുന്നു
@user-cx3iu2xl4o
@user-cx3iu2xl4o 2 месяца назад
❤❤❤
@DB-rl6ql
@DB-rl6ql Месяц назад
4:56 ariyamarnnu
@sjsumaya6360
@sjsumaya6360 2 месяца назад
Vineeth sreenivasan tamil singing songs video cheyyumo
@AnupTomsAlex
@AnupTomsAlex 2 месяца назад
Hello, അറബിക്കഥയും ആട് ജീവിതവും തമ്മിൽ ഒരു ബന്ധവുമില്ലെന്നും അത് കൊണ്ട് അല്ല ആ പ്രൊജക്ട് മുന്നോട്ട് പോകാത്തത് എന്ന് ലാൽ ജോസ് ക്ലിയർ ആയി പറയുന്ന ഇന്റർവ്യൂ കിടപ്പുണ്ട് ഇവിടെത്തന്നെ... പിന്നെ, ഉർവ്വശിയുടെ ഏത് ഹേഷത്തിനും നേരെ പകുതിയോ അതിൽ കൂടുതലോ ക്രെഡിറ്റ് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് കൊടുക്കേണ്ടി വരും. നടിയുടെ സ്വന്തം ശബ്ദം ആയിരുന്നെങ്കിൽ കാണാരൂന്നൂ അല്ല കേട്ടാൽ എങ്ങനിരുന്നേനേ എന്ന് ചിന്തിക്കാവുന്നതേ ഉള്ളൂ..😅
@puthooramchannel
@puthooramchannel 2 месяца назад
Hello, അങ്ങനെ എല്ലാ പടത്തിലും ഉർവശിക്ക് ഭാഗ്യലക്ഷ്മിയല്ല ഡബ്ബ് ചെയ്തിരിക്കുന്നത്. അത് പോലെ ഉർവശിയുടെ സ്വന്തം ശബ്ദത്തിന് എന്താണ് കുഴപ്പം? ഉർവശി own വോയ്‌സിൽ അഭിനയിച്ച് അവാർഡ് വാങ്ങിയിട്ടില്ലെന്ന് ആരാണ് പറഞ്ഞത്?? ഉർവശിയ്ക്ക് അവാർഡ് കിട്ടിയതിൽ 89ൽ മഴവിൽക്കാവടിയ്ക്കും 90ൽ തലയണ മന്ത്രത്തിനും മാത്രം ആണ് ഭാഗ്യലക്ഷ്മി ഡബ്ബ് ചെയ്തത്. 89ൽ തന്നെ സ്റ്റേറ്റ് അവാർഡ് കിട്ടിയ വർത്തമാനകാലത്തിനും 91ൽ കിട്ടിയ ഭരതത്തിനും ആനന്ദവല്ലിയും കടിഞ്ഞൂർ കല്യാണത്തിന് (91) സുമാ സ്കറിയയും ആണ് ഡബ്ബ് ചെയ്തിരിക്കുന്നത്. അതേസമയം 91ൽ തന്നെ സ്റ്റേറ്റ് അവാർഡ് ലഭിച്ച മുഖച്ചിത്രം, കാക്കത്തൊള്ളായിരം എന്നീ സിനിമകൾക്ക് ഉർവശിയുടെ സ്വന്തം ശബ്ദം തന്നെയാണ്. സോ പകുതിയോ അതിൽ കൂടുതലോ ഭാഗ്യലക്ഷ്മിക്ക് ആയി കൊടുക്കാനില്ല. കൊടുക്കുവാണെങ്കിൽ ഉർവശിക്കൊപ്പം ഭാഗ്യലക്ഷ്മി മാത്രമല്ല, ആനന്ദവല്ലിക്കും സുമാ സ്കറിയക്കും കൂടി കൊടുക്കണം. സ്വന്തം ശബ്ദം കൊടുത്തു വിജയിക്കാത്ത നടി ഒന്നുമല്ല അവർ. യോദ്ധ, മൈ ഡിയർ മുത്തച്ഛൻ, ഉൾപ്പടെ പല ഐകോണിക് കാരക്ടേഴ്സ് നും സ്വന്തം ശബ്ദം തന്നെയാണ്.സോ ചുമ്മാ അങ്ങവഹേളിക്കരുത്.അങ്ങനെ നോക്കുകയാണെങ്കിൽ മലയാളത്തിലെ പല പ്രമുഖ നടിമാരും സ്വന്തം ശബ്ദം ഉപയോഗിച്ചിട്ടേ ഇല്ല. ഡബ്ബിങ് ആണ് അഭിനയത്തിന് പൂർണ്ണത നൽകുന്നത്, അതിൽ തർക്കമില്ല പക്ഷേ നിങ്ങൾ പറയും പ്രകാരമാണെങ്കിൽ. മൂന്നുതവണ ദേശീയ അവാർഡ് ലഭിച്ച ശാരദയ്ക്ക് ഒപ്പം അവർക്ക് ഡബ്ബ് ചെയ്തിരിക്കുന്ന ടി ആർ ഓമനയ്ക്ക് കൊടുക്കണം. മോനിഷയ്ക്ക് ഡബ്ബ് ചെയ്ത അമ്പിളിക്ക് കൊടുക്കണം. ശോഭനയ്ക്ക് ഡബ്ബ് ചെയ്ത ഭാഗ്യലക്ഷ്മിക്കും ദുർഗ്ഗയ്ക്കും കൊടുക്കണം. So credit കൊടുക്കുന്നത് ഓർത്തു തലപുണ്ണാക്കണ്ട.
@ysr156
@ysr156 2 месяца назад
Achuvinte Amma enna cinema noku
@karthikasundaran3429
@karthikasundaran3429 2 месяца назад
അതിനു പുള്ളി പറഞ്ഞില്ലല്ലോ അറബിക്കഥയും ആടുജീവിതവും ബന്ധം ഉണ്ട് എന്ന്.. അറബി കഥകൾ തുടർച്ചായി ചെയ്യുമ്പോൾ ആവർത്തനവിരസത ഉണ്ടാകും എന്ന് അല്ലേ പറഞ്ഞെ...😅
@manupappachan7856
@manupappachan7856 Месяц назад
Why no replay his first point bro u talk to much about second one first u didn’t mention 🧐
@sreejithseder0005
@sreejithseder0005 2 месяца назад
Ethu oke njagalu endhu cheyan annu
@juniorartistashrafiam
@juniorartistashrafiam 2 месяца назад
varshangalkkushesham aadujeevitham - thegoatlife movies iam juniorartist working #juniorartistashraf
Далее
Не могу зайти в телефон
0:56
Просмотров 1,7 млн