Тёмный
No video :(

കുമ്പിടിയാ!! Same Tune Used in Tamil & Telugu | Puthooram 

Puthooram Channel
Подписаться 65 тыс.
Просмотров 28 тыс.
50% 1

#SameTune #DSP #Manisharma #Puthooram #Ragesh
Script, Editing & Narration: Ragesh ( / lifeofragesh )
Follow our Instagram page ( puthooramchanne...)
For Movie updates, Reviews: ( / thrillrbyragesh )
Malayalam Songs
Tamil Songs
Same tune Tamil & Telugu Songs
Tamil Songs from Telugu
Ragesh
ThrillR By Ragesh
Ragesh Puthooram
Rajesh Puthooram
Ragesh
ThrillR by Ragesh
Puthooram

Опубликовано:

 

1 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 103   
@Flowers589s
@Flowers589s Месяц назад
ഒരേ tune ഉള്ള songs എന്റെ കയ്യിൽ 79 ണ്ണം ണ്ട്. ഞാൻ എന്റെ ഡയറി യിൽ എഴുതി സൂക്ഷിച്ചിട്ടുണ്ട്
@nimishajollykj7200
@nimishajollykj7200 15 дней назад
കൊള്ളാലോ ☺️✨
@bhubhu123
@bhubhu123 12 дней назад
Kollalo😂😂😂 ithokke aano😂😂😂
@Flowers589s
@Flowers589s 12 дней назад
@@bhubhu123 അല്ല വേറെയാ. 😁😄😆 ചുമ്മാ ഒരു പ്രാന്ത് ന് കണ്ടുപിടിച് എഴുതിയതാ 😄...
@bhubhu123
@bhubhu123 12 дней назад
@@Flowers589s hmm vere level🤣🤣🤣keep continue brohhh🤣🫂🤝
@hlf-ev3339
@hlf-ev3339 23 дня назад
എന്തൊക്കെ ആയാലും ഈ പാട്ടുകൾ ഏറ്റവും ഹിറ്റ്‌ ആയാത് തമിഴിൽ തന്നെ... ചിലപ്പോൾ അന്ന് തെലുങ്കു പടങ്ങൾ മറ്റ് industry യിൽ വലിയ popularity ഉണ്ടാക്കാത്ത സമയം ആയത് കൊണ്ട് ആകാം...
@Flowers589s
@Flowers589s Месяц назад
കൊള്ളാം പെട്ടെന്ന് എല്ലാം clear ആയിട്ട് അവതരിപ്പിച്ചു
@muhammadthahakm5824
@muhammadthahakm5824 Месяц назад
അല്ലു അർജുന്റെ കൃഷ്ണ(പരുഗു )യിലെ രണ്ട് tunes ധനുഷിന്റെ മാപ്പിളൈ സിനിമയിൽ ഉണ്ട് ---മണി ശർമ
@NithinzMedia
@NithinzMedia Месяц назад
Arun Vijay yude Malai Malai yilum use cheythittundu. Pooparikka Cholli Chempaneer poove Lucky the racerile Cinema choopistha maava Vaasuvum sharavananum onna padichange enna movie yilum Yodhavile Block buster Ayogya yilum Upayogichittundu.
@anualexsilva
@anualexsilva Месяц назад
Telugu- slow Tamil - fast
@milan8071
@milan8071 Месяц назад
Remade songs in Malayalam: 1.Sundari Onnu Parayu - Cheliya (naa oopiri) 2.Veshangal Janmangal - Gummadi Gummadi 3.Perilla Rajyathe rajakumara - Kempayithu neeli akasha 4.Kettille Kettille - Raavana Seethen Kadda 5.Kinara Ganam - Konchum Konchum (naa oopiri) 6.Nee Kannil minnum swapnam - Masthu Masthu 7.Avani padam poothalo - Bole chudiyan 8. Kadamizhiyil kamalathalam - Kushi kushiga undhi suma
@jaisonv1776
@jaisonv1776 Месяц назад
Manisharma is Great Music Director 👍👍
@ajaywayanadan
@ajaywayanadan Месяц назад
അടിവേര് മൊത്തം തെലുങ്കിൽ ആണല്ലോ
@ajithkshaji7628
@ajithkshaji7628 Месяц назад
Kashtapettath Motham Teluganmar, Credit kond poyath Tamilanmar
@ajeshmonk3179
@ajeshmonk3179 Месяц назад
@@ajithkshaji7628 മണ്ട മ്യൂസിക് ഡയറക്ടർ ആരാണ് എന്ന് നോക്ക് ആദ്യം തെലുങ്കിൽ പോയ്‌ കംബോസ് ചെയ്തു എന്ന് മാത്രം പിന്നീട് തമിഴ് മൂവിസ് ഇറക്കിയപ്പോൾ അതേ മ്യൂസിക് ഡയറക്ടർ തന്നെ തമിഴിലും ചെയ്തു വെച്ചു സ്വന്തം ട്യൂൺ
@ajithkshaji7628
@ajithkshaji7628 Месяц назад
അങ്ങനെ അല്ല പറഞ്ഞത് ഈ പാട്ട് ഹിറ്റ് ആയത് തമിൾ ഭാഷയിലൂടെ ആണെന്ന് ​@@ajeshmonk3179
@vishalvenu6913
@vishalvenu6913 Месяц назад
തമിഴിൽ നിന്ന് തെലുകിലേക്കും പോയിട്ടുണ്ടല്ലോ അടിവെര് അവിടുന്നും ഇവിടുന്നും ഉണ്ട്
@leo-messi61
@leo-messi61 Месяц назад
പവൻ കല്യാൺ ഗാരുവിന്റെ മിക്ക പടങ്ങളും റീമേക്ക് ആണ് 😂😂
@ajithvasudev3677
@ajithvasudev3677 Месяц назад
കൊറേ ഒക്കെ അറിയാമായിരുന്നു കുറച്ചൊക്കെ പുതിയ അറിവ് ആയിരുന്നു 👍
@afzalrahim3709
@afzalrahim3709 Месяц назад
Sura (Mani Sharma) (1) Naan Nadanthaal Athiradi - My Name is billa telugu (2)Thanjavoor Jillakari - Bommayi telugu (3) Siragadikum Nilavu - Tagilinadi rabba telugu (4)Sura bgm - Billa bgm telugu
@JithuRaj2024
@JithuRaj2024 Месяц назад
4:40 വസ്നത മുല്ലൈ old ശിവാജി ഗണേശൻ movie song ആണ്
@puthooramchannel
@puthooramchannel Месяц назад
Only Lyrics. Music is different.
@leo-messi61
@leo-messi61 Месяц назад
സുറയിലെ രണ്ട് സോങ്‌സ് പ്രഭാസിന്റെ ബില്ലയിൽ നിന്ന് (മണി ശർമ )
@CJ-rp8ym
@CJ-rp8ym 17 дней назад
Ys💯
@harigovindhsreekumar950
@harigovindhsreekumar950 Месяц назад
എസ് തമനും ഈ ലിസ്റ്റിൽ ഉൾപ്പെടുത്താം... സകലകലാവല്ലഭൻ അപ്പട്ടക്കർ എന്ന ജയം രവി പടത്തിലെ രണ്ട് പാട്ട് തമൻ തന്റെ തെലുങ്ക് സിനിമകളിൽ നിന്ന് reuse ചെയ്തതാണ്... ബുജ്ജി മാ ബുജ്ജി മാ - ബന്തി പൂലാ ജാനകി (ബാദ്ഷാ) ഹിറ്റ്‌ സൊങ്ങ് മാമാ - സിനിമാ ചൂപിസ്ത മാവാ (റേസ് ഗുറം) കൂടാതെ 'ബ്ലോക്ക്‌ബസ്റ്റർ' എന്ന അല്ലൂന്റെ പാട്ട് 'വേറെ ലെവൽ' എന്ന പേരിൽ അയോഗ്യയിലും ഉപയോഗിച്ചിട്ടുണ്ട്...
@harigovindhsreekumar950
@harigovindhsreekumar950 Месяц назад
ധാരാള പ്രഭു സോങ്ങ് അനിരുധ്, നാനിയുടെ ഗാങ്ലീഡർ എന്ന തെലുങ്ക് സിനിമയിലെ 'ഗാങ്ങു ലീഡർ' എന്ന പാട്ടിന്റെ ട്യൂൺ reuse ചെയ്തതാണ്...
@sreekumars184
@sreekumars184 15 дней назад
നന്നായി. ഹോം വർക്ക്‌ ചെയ്തിട്ടുണ്ട്. അഭിനന്ദനങ്ങൾ ❤
@VFKCREATIONZ-v1m
@VFKCREATIONZ-v1m Месяц назад
Tamil better 🙌
@Akhil12321
@Akhil12321 25 дней назад
അത് നിന്റെ തോന്നൽ മാത്രം
@VFKCREATIONZ-v1m
@VFKCREATIONZ-v1m 25 дней назад
Ath ninkk anu 🤣
@VFKCREATIONZ-v1m
@VFKCREATIONZ-v1m 25 дней назад
@@Akhil12321 poda 🤣
@CJ-rp8ym
@CJ-rp8ym 17 дней назад
അല്ലു അർജുൻ and Dsp 🔥 മലയാളത്തിൽ വരുമ്പോൾ അത് vere level aakum🔥 special (parugu) കൃഷ്ണ movie മണി sarna💎
@s.geethanjali7903
@s.geethanjali7903 Месяц назад
2:40 aa tune allu arjunte aarya moviele songinte tune aaa
@firetail006
@firetail006 Месяц назад
ഈ വിഷയത്തിൽ PHD എടുത്ത ആരെങ്കിലും ഇവിടെ ഉണ്ടെന്ന് തോന്നുന്നില്ല. അതുകൊണ്ട് ഞങ്ങളെ പോലെയുള്ള പാവങ്ങൾക്ക് വേണ്ടി ഇനിയും ഇതുപോലെ റിച്ച് ആയ പോസ്റ്റുകൾ പോരട്ടെ 👍
@abhiramprabhu
@abhiramprabhu 18 дней назад
Cheliya Cheliya song from Kushi Telugu movie reused in Tamil movie youth, Padikkathavan song actually oru North Indian song aanu I think Marathi, Nammavemo Gaani reused in Arun Vijay Tamil movie, Harris Jayaraj used Manasa Nuvvunte to create some portion of Mudhal Mazhai from Bheema and then used entire song in Force Hindi movie - Main Chali Toh Jhoom uthi, He used Ye Chilipi song from Garshana tune in one Simbu movie with Gopika as heroine, He used same tunes in Engeyum Kandhal and Ram Charan movie Orange. Also Kaakha Kaakha songs reused in Garshana,Yuvan also reused his Pudupettai song Oru naalil in some Telugu movie.
@rejithpkd1723
@rejithpkd1723 Месяц назад
Palnati brahmanayidu എന്ന ഒരു Telugu മൂവിയിലെ ഒരു പാട്ട് മണിശർമ അജിത്തിൻ്റെ ആഞ്ജനേയ എന്ന പടത്തിൽ ഉപയോഗിച്ചിട്ടുണ്ട്.... പിന്നെ Venghai Dhanush movie music DSP
@rishwinvn6867
@rishwinvn6867 Месяц назад
Polii 🔥
@vasudevkrishnan5476
@vasudevkrishnan5476 11 дней назад
Jr NTR ന്റെ Naaga എന്ന സിനിമയിലെ രണ്ട് പാട്ടുകൾ ദൂൾ സിനിമയിൽ നിന്നും മൂന്ന് പാട്ടുകൾ ഖുശി സിനിമയിൽ നിന്നും ചുരണ്ടിയതാണ്
@rakeshks1644
@rakeshks1644 Месяц назад
Manisharma Beat❤❤❤❤❤
@jaisonv1776
@jaisonv1776 Месяц назад
Exactly right 👍 He is beat King പുള്ളിയുടെ ബീറ്റ് ഒരു രക്ഷയും ഇല്ല ഡോല് ഡോല് താ ..... തഞ്ചാവൂർ ജില്ലക്കാരി ... കൃഷ്ണ യിലെ പാട്ട് പിന്നെ തെലുങ്കിൽ കുറേ പാട്ട് ഉണ്ട്
@deepaks1298
@deepaks1298 Месяц назад
Telegu billa and tamil sura
@adithyakiran4726
@adithyakiran4726 12 дней назад
All songs of Sura including Bgm are from various movies
@Sinister-o8k
@Sinister-o8k 24 минуты назад
തെലുഗു പോക്കിരിയിലെ intro song ആണ് തമിഴ് പോക്കിരിയിലെ വിജയുടെ bgm
@deepakvijayan97
@deepakvijayan97 Месяц назад
Telugu Pokiri Intro Song Jagadame Tune Reused in Tamil as Yuthame
@AjithappuzzzFilmyCafe
@AjithappuzzzFilmyCafe Месяц назад
Sura & Telugu movie billa song
@drisyasajichannal5388
@drisyasajichannal5388 15 дней назад
ഇതിലെ എല്ലാ ട്യൂൺസും അത്യമേ അറിയാം. കാരണം ചെറുപ്പം മുതലേ തെലുങ്കു തമിൾ മൂവി ഉം സോങ്ങും കാണാനാണ് കൂടുതൽ ഇഷ്ടം ❤. ഇനിയും ഉണ്ട് ഒരുപാട്.
@Rtechs2255
@Rtechs2255 13 дней назад
മണി ശർമ്മയുടെ സ്ഥിരം പരുപാടി ആണോ ഇത് 😅
@kim_jong_un4342
@kim_jong_un4342 3 дня назад
Rasathi unnai kaanatha nenju ath und telugil, Sachinle intro song bunny intro song aaittund Amma nana o tamil ammai adhinte remake m kumaran son of mahalekshmi athilum und
@sree3932
@sree3932 Месяц назад
Thanks
@WideAngle604
@WideAngle604 Месяц назад
Mahesh annaaa❤❤❤
@Flowers589s
@Flowers589s Месяц назад
ധനുഷ് ന്റെ പഠിക്കാത്തവൻ ല്ലെ raangi റാങ്കമ്മ റാബിതെ എന്ന തമിഴും ....രാമ ചിലകമ്മ പ്രേമ.., എന്ന തെലുങ്കും ok. എങ്കിൽ ഇതിന്റെ മലയാളം ഉണ്ടല്ലോ... വലത്തോട്ട് തിരിഞ്ഞാൽ നാലാമത്തെ വീട് എന്നാ film ലെ ജിഷ്ണു ഭാവന എന്നിവർ അഭിനയിച്ച ചിത്രത്തിലെ പാട്ടു. വാവ.. വായാടി പാടും രാപ്പാടി...പാവം... എന്ന പാട്ട്. ശേരിയല്ലേ 👍🏽? 3 ഉം ഒരേ tune .
@kannan8194
@kannan8194 Месяц назад
Onnu pode adyam aa paattu nallapole kekku
@user-uv3yn1uv7j
@user-uv3yn1uv7j 23 дня назад
നല്ല അവതരണം 👌🏻
@TechTechy07
@TechTechy07 22 дня назад
Mani sharma സുറ(2010)മൂവിയിൽ songs ബില്ല(2009)യിൽ ninn റീമേക്ക് ചെയ്തതാണു Bommayi , my name is Billa songs and Billa bgm
@tony_benny
@tony_benny Месяц назад
Jassie Gift ( Kannada = Malayalam), Vidyasagar (Tamil=Malayalam) orupadu undu Daddy Mummy hindi versionum undu DSP yude Mazhay, Something Something thudangiya filimsile songsum ingane aannu
@CJ-rp8ym
@CJ-rp8ym 17 дней назад
Daddy mummy hindi 2015 aanu irangiyathu, Villu 2009 Sankara dada zindabad 2007 So telugu aanu first
@vj9240
@vj9240 Месяц назад
സൂപ്പർ വീഡിയോ 👍👍
@adhilnoushadnn369
@adhilnoushadnn369 Месяц назад
ജയം രവി അരവിന്ദ് സ്വാമി കേന്ദ്ര കഥാപാത്രങ്ങളായി മോഹൻ രാജ സംവിധാനം ചെയ്ത തനി ഒരുവനിലെ Theemai dhaan vellum എന്ന പാട്ട് ഇതിൻ്റെ തന്നെ തെലുങ്ക് റീമേക്ക് മോഹൻ രാജ തന്നെ സംവിധാനം ചെയ്ത് ജയം രവിക്ക് പകരം റാം ചരണൻ അഭിനയിച്ച Druvaയിൽ സിദ്ധാർഥ് അഭിമന്യുവിൻ്റെ theme song ആയി തന്നെ ഉപയോഗിച്ചിട്ടുണ്ട്. രണ്ട് സിനിമകളുടെയും music Hip Hop തമിഴ ആയിരുന്നു. പുള്ളി തന്നെയാണ് ഈ രണ്ട് പാട്ടുകൾ പാടിയതും അരവിന്ദ് സ്വാമി ആണ് രണ്ടിലും ഡയലോഗ് പറഞ്ഞതും. ഒരു വടക്കൻ സെൽഫിയുടെ തെലുങ്ക് റീമേക്കായ മേട മേട അബ്ബായിയിൽ കൈക്കോട്ടും, നീലാംബരിൻ എന്നീ പാട്ടുകൾ ഉപയോഗിച്ചിട്ടുണ്ട്. ഇതിൽ കൈക്കോട്ടിൻ്റെ തെലുങ്ക് വേർഷനിലും വൈക്കം വിജയലക്ഷ്മി തന്നെയാണ് പാടിയിരിക്കുന്നതും അതേ പോലെ ഷാൻ റഹ്മാൻ ആണ് രണ്ട് പടത്തിൻ്റെയും music director.
@afzalrahim3709
@afzalrahim3709 Месяц назад
നല്ല സംഗീതം റീമേക്ക് ചെയ്യപ്പെടണം!
@kim_jong_un4342
@kim_jong_un4342 3 дня назад
Altota Bhoopathi Telugil Prebasinte Oru Padathil Und Aadhyam Eath Aanenn Ariylla
@sksmusicstatushub6573
@sksmusicstatushub6573 Месяц назад
അതിന് ഇപ്പൊ എന്താ സ്വന്തം song അല്ലെ വേറെ ഭാഷയിൽ ഉപയോഗിച്ചത് വേറെ ആരുടെയും അല്ലാലോ 🤷‍♀️
@abhisheksoman8855
@abhisheksoman8855 Месяц назад
Aata kavala 🔥
@rambo32932
@rambo32932 8 дней назад
Daddy mummy kettitund
@AjithappuzzzFilmyCafe
@AjithappuzzzFilmyCafe Месяц назад
Vijay movie youth & Prabhas Ragavendra movie Song
@fz_rider_96
@fz_rider_96 Месяц назад
Sura movie യിൽ 3 or 4 songs telugu നിന്ന് എടുത്ത tune ആണ് Mani Sharma
@vbsvishnubsachu8245
@vbsvishnubsachu8245 Месяц назад
Sura movielle 6 Songum Teluguilletha
@deepakvijayan97
@deepakvijayan97 Месяц назад
All Songs
@Aazikka
@Aazikka Месяц назад
Telugu vibe 🔥
@sreejithtalks5116
@sreejithtalks5116 5 дней назад
ഇടക്ക് gemini മ്യൂസിക് ചാനൽ വച്ചാൽ ഇതൊക്കെ കാണാം 🤓
@AbhiAbhi-hw8ww
@AbhiAbhi-hw8ww Месяц назад
Mmmm😊
@kdp1997
@kdp1997 Месяц назад
👌🤪
@niyaskhanuk451
@niyaskhanuk451 6 дней назад
തിരുപ്പാച്ചിയിൽ ദീന അല്ലേ മ്യൂസിക് ഡയറക്ടർ..?
@kim_jong_un4342
@kim_jong_un4342 3 дня назад
Lux pappa telugu, tamil und
@rambo32932
@rambo32932 8 дней назад
എന്നിട്ട് ചിരഞ്ജീവിയും പവൻ കല്യാണും എവിടെ നില്കുന്നു 😂😂
@BabuM-b2o
@BabuM-b2o Месяц назад
മണി ശർമ്മയുടെ സോങ്ങ്സ് ഒക്കെ വേറേ ലെവൽ ആണ്, telugu filim paruguvil ഉപയോഗിച്ചിട്ടുണ്ട്.
@abhisheksoman8855
@abhisheksoman8855 Месяц назад
This y telugu peoples addressing vijay as sambar and hating him very much... 🙂
@leo-messi61
@leo-messi61 Месяц назад
സുരുവിന്റെ പടങ്ങൾ അവന്മാർ കാണാത്തൊണ്ട് കൊഴപ്പം ഇല്ല 😂🤣🤣
@abhisheksoman8855
@abhisheksoman8855 Месяц назад
@@leo-messi61 surya and vikram are best for them...
@abhisheksoman8855
@abhisheksoman8855 Месяц назад
@@leo-messi61 pinne gilli sachein okke telugu ile kaalum tamil ayirunnu hit athum karanam aanu
@leo-messi61
@leo-messi61 Месяц назад
@@abhisheksoman8855 എന്നിട്ട് എന്തെ 10 കൊല്ലമായി ഹിറ്റ്‌ ഇല്ലാത്തെ 😂🤣
@abhisheksoman8855
@abhisheksoman8855 Месяц назад
@@leo-messi61 vijay fan ennu paranja thanne surya hater ennum surya fan ennu paranja thanne vijay hater ennum aale 😅kashtam thanne
@skeltrongaming6401
@skeltrongaming6401 15 дней назад
Ore tune avunnathinu Karanam athellam remake aayathukondaanu😅
@saneeshks9316
@saneeshks9316 Месяц назад
അടുത്ത എപ്പിസോഡ് ഉടനെ ഇട്
@TheGodman-gb8ef
@TheGodman-gb8ef 26 дней назад
Kushi 2000Tamil aan 2001l telugu tamil cenimayude remakaan Telugu kushi idhokke anneshichi parayande bro
@sanucreations5448
@sanucreations5448 Месяц назад
Ellam vijay sooper aaki hit aaki ennu parayam
@SubhashCk-hk9xk
@SubhashCk-hk9xk 27 дней назад
Athu point
@munnarstories2039
@munnarstories2039 Месяц назад
Full copy adi annallee...😮😮😮
@SivaPrakash-wq9gu
@SivaPrakash-wq9gu 11 дней назад
വിദ്യ ജി.. Thamil songs എല്ലം എടുത്തു.. മലയാളത്തിൽ വെച്ചിട്ടുണ്ട്
@vyshnavt7235
@vyshnavt7235 15 дней назад
Vijay chathikkapeduvaayirunnu😮
@akshayks1567
@akshayks1567 Месяц назад
Chilath ariyam ariyathathum ind
@naseemelettil
@naseemelettil Месяц назад
നിനക്കു വേറേം ചാനൽ ഉണ്ടല്ലോ 😊
@linsonlinson9906
@linsonlinson9906 Месяц назад
കോപ്പിയടിച്ചതൊക്കെ പോട്ടെ കേൾക്കാൻ രസം തമിഴ് അതൊരു ഫീൽ ആണ് വിജയ് സൂര്യ❤❤❤❤💎💎💎💎💙💙💙💙🎶🎶🎶🎶💎💎💎💓💓💓💓💓🎶🎶🎶🎶💎💎💎💎💎💎💎🎶🎶🎶
@Joice61763
@Joice61763 Месяц назад
Copy adichathalla Same Music Director reuse cheythatha 😊
@NihaalReshma
@NihaalReshma 4 дня назад
But famous aayathokke tamil songs aanu
@snehakrishna8554
@snehakrishna8554 11 дней назад
Thamil version 🫰☺️
@Corazon_KAIZOKU
@Corazon_KAIZOKU Месяц назад
Apo full Kopywood aanalle.👍
@ajeshmonk3179
@ajeshmonk3179 Месяц назад
ഓരോ മ്യൂസിക് ഒരു ഡയറക്ടർ പിന്നെ എങ്ങനെ കോപ്പി സ്വന്തം ട്യൂൺ പല ഭാഷയിൽ
@ajeshmonk3179
@ajeshmonk3179 Месяц назад
സ്വന്തം ട്യൂൺ തന്നെ ചെയ്ത എങ്ങനെ കോപ്പി
@sharannarayanan5880
@sharannarayanan5880 Месяц назад
സ്വന്തം പാട്ടല്ലേ, അത് കോപ്പിയടി അല്ലല്ലോ
@Vvk2255
@Vvk2255 12 дней назад
Tamil>>>>>>>>>Telugu
Далее
The lightweights ended Round One with a BANG 💪
00:10
ചന്ദന മലർ 🚀 ON AIR 🥰🙌🏻
16:48
The lightweights ended Round One with a BANG 💪
00:10