Тёмный
No video :(

ഇതൊക്കെ ഇവർ സംവിധാനം ചെയ്ത സിനിമകൾ ആയിരുന്നോ? 😳😱 | Harikrishnans | Manichithrathazhu | Cobra | Movie 

Filmytalks
Подписаться 208 тыс.
Просмотров 142 тыс.
50% 1

Filmy Talks
Follow us on Instagram : / filmytalksmalayalam
Follow us on Facebook : / filmytalksmalayalam
Subscribe Our channel for more : / @filmytalksmalayalam
Amazon Prime | Netflix | Malayalam Movie | Malayalam Full Movie | Mass Movie | Whatsapp Status | Mohanlal | Mammootty | Narasimham | Malayalam movie | Harikrishnans | Manichuthrathazhu | Cobra | Gangster | Aashiq abu | Vikram | Priyadarshan | Shaji Kailas | Siddique Lal | Fazil | Ranji Rao Speaking | Mannar Mathayi Speaking | Godfather | Siddique | Lal | Nila Nila | Amal Neerad | Black | Sathyan anthikkad | Pooja bimbam | Malayalam Comedy | Latest Movie | Comedy | Malayalam Movie | Mohanlal | Hotstar | Vikram | Disney + Hotstar | Disney plus Hotstar | Trailer | Brahmastra | Zee5 | Sony Liv | Status Video
Check out other Popular Videos
Crazy Informations got from Movies : • സിനിമ കണ്ട് നമ്മൾ പഠിച...
Self Trolls in Malayalam Movies : • സ്വയം കളിയാക്കിയ താരങ്...
Mass scenes became Comedy Scenes : • കോമഡി ആയിപ്പോയ മാസ്സ് ...
Politics behind Film Awards : • ഇതിനൊന്നും അവാർഡ് കൊടു...
Unknown secret facts about Anniyan Movie : • ഇതിൽ ഇങ്ങനെയൊക്കെ ഉണ്ട...
Utter Flop Movies of Great Directors : • ഇതൊക്കെ ഇവരുടെ സിനിമകൾ...
Underrated Thrillers Malayalam : • അധികമാരും കണ്ടിട്ടില്ല...
Actors Risky scenes without Dupes : • സിനിമയ്ക്ക് വേണ്ടി HEA...
Movies cheated Viewers Part 02 : • നമ്മളെ പറ്റിച്ച ചില സി...
Unanswered Questions in Movies : • സിനിമയിലെ ഉത്തരം കിട്ട...
Characters without names : • സിനിമയിൽ അഭിനയിക്കാതെ ...
Directors acted as Junior Artist : • ഇവരൊക്കെ Junior Artist...
Funny falls in Movies : • സിനിമയിൽ കട്ട് ചെയ്യാത...
Movie Mistakes Malayalam : • അഡാർ അബദ്ധങ്ങൾ 😂| Mist...
Dropped Movies of Kamal Haasan : • ഇജ്ജാതി പടങ്ങൾ😱🔥 | Kam...
Real Life of Junior Artists : • ആരാണ് ഇവർ ? | Real Lif...
Movies Cheated Viewers : • നമ്മളെ പറ്റിച്ച ചില സി...
Movies with Same Story : • ഒരേ കഥയിൽ വന്ന 10 സിനി...
Mandela Effect in Malayalam Cinema : • മലയാള സിനിമയിലെ മണ്ടേല...
Experimental movies Malayalam : • മലയാളത്തിലെ ഏലിയൻ മൂവി...
Big Budget Flop movies : • ഹൈപ്പ് ഉണ്ടാക്കി ഫ്ലോപ...
Remake Malayalam Movies : • റീമേക്ക് ചെയ്ത് നശിപ്പ...
Big Budget Flop Movies : • ഹൈപ്പ് ഉണ്ടാക്കി ഫ്ലോപ...
Edited Characters in Movies : • ആരും കണ്ടിട്ടില്ലാത്ത ...
Actors turned Directors : • സിനിമാ താരങ്ങൾ സംവിധാന...
Replaced Music Directors : • സംഗീത സംവിധായകരെ മാറ്റ...
Dropped Movies of Actors Playlist : • Dropped Movies of Mala...
Thank you for watching ❤️🙏
Comment your opinions below ❤️
Subscribe and Share for more videos ❤️
Malayalam Movie | Unknown Facts | Latest News | Movie News | Facts | Full Movie | Dropped | Rejected | Movies | Mollywood | Trolls | Malayalam Troll Video | Funny | Trending | Trend
#filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts
sky high | best movies on amazon prime
| prime movies |
amazon prime movies | spiderman 2002 | grown ups |
best documentaries on netflix | the batman
| marvel movies
| kgf chapter 1
| pariyerum perumal
| villains | shershaah full movie
| deep blue sea | Movies | Mammootty Movie | Prithviraj Sukumaran | Shaji Kailas | Mohanlal Movie | Joshy | Priyadarshan | Flop Movies | movie mistakes | Teaser | Trailer | Interview | Latest Movie | Malayalam | harry potter
| fmovies
| isaimini
| shang chi
| 9xmovies
| afilmywap
| avengers
| john wick
| 7starhd
| mp4moviez
| pirates of the caribbean
| mulan
| hdhub4u
, | filmy4wap | movie4me
| 4movierulz
| movieverse
| guardians of the galaxy
| 9xflix
big eyes
, megha akash
, get smart
, casino royale
, action movies 2021
, box office collection
, best documentaries on netflix
, netflix documentaries
, best hd movie
, amazing spider man 2
, new disney movies
, best movies on amazon prime
, prime movies
sky high,
best movies on amazon prime
, prime movies,
amazon prime movies,
spiderman 2002,
grown ups,
best documentaries on netflix,
the batman
, marvel movies
, kgf chapter 1
, pariyerum perumal
, villains, shershaah full movie
, deep blue sea,, semrush google ads
, google ads in youtube, adwords coupon
adwords manager account
#filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 363   
@leomessi7284
@leomessi7284 2 года назад
(1) 7th day ഭൂരിഭാഗം സീനുകളും സംവിധാനം ചെയ്തത് പ്രിത്വിരാജ് തന്നെയാണ് (2) ഓം ശാന്തി ഓശാന യിലെ നിവിൻ പൊളിയുടെ സെക്കന്റ്‌ ഇൻട്രോ സംവിധാനം ചെയ്തത് ആ സിനിമയുടെ writer ആയ മിഥുൻ മാനുവൽ തോമസ് ആണ്. (3) ഇൻ ഗോസ്റ്റ് ഹൗസ് ഇൻ ലെ തുടക്കത്തിലെ horror ഫ്ലാഷ് ബാക്ക് സീൻ സംവിധാനം ചെയ്തത് ജീൻ പോൾ ലാൽ ആണ്.
@kiranvava2740
@kiranvava2740 Год назад
കിണറ്റിന്റെ അകത്തുനിന്ന് വരുന്ന scene ലാൽ jr ആണോ
@Akshay-vn7zv
@Akshay-vn7zv 2 года назад
മണിച്ചിത്രത്താഴ് ❣️ കാലം എത്രെ കഴിഞ്ഞാലും പുതുമ അതേ പോലെ നിലനിൽക്കുന്ന പടം ❤️
@ratheesh8100
@ratheesh8100 Год назад
അതെ ബ്രോ😍😍😍👍
@aneeshvnair4140
@aneeshvnair4140 2 года назад
ഈ ലിസ്റ്റിൽ ഏറ്റവും പ്രധാനം എവെർഗ്രീൻ ക്ലാസ്സിക്‌ മണിച്ചിത്രതാഴ് തന്നെ ആയിരിക്കും 🔥🔥👍
@SumeshsubrahmanyanSumeshps
@SumeshsubrahmanyanSumeshps 2 года назад
തീർച്ചയായും, 👍
@sujiththomas2456
@sujiththomas2456 Год назад
Very True
@MCB627
@MCB627 Год назад
👍
@aneeshvnair4140
@aneeshvnair4140 Год назад
@@user-ju7sf9tw4m 🤗🤗🤗
@user-ju7sf9tw4m
@user-ju7sf9tw4m Год назад
@@aneeshvnair4140👍👍👍
@albinbcdrops
@albinbcdrops 2 года назад
11:46 ആസിഫിക്ക ന്റെ ഒരു ഭാഗ്യം... മലയാളത്തിലെ ടോപ് director aya പ്രിഥ്വിരാജ് ആദ്യമായി ഡയറക്റ്റ് ചെയ്ത സീനിൽ തന്നെ അഭിനയിക്കാൻ പറ്റിയല്ലോ 😂😌
@aslahahammed2906
@aslahahammed2906 2 года назад
നിങ്ങൾ ഇടയ്ക്ക് ഉപയോഗിക്കുന്ന film memes ഒരു രക്ഷേം ഇല്ല 👏👏👏
@shazam2.054
@shazam2.054 2 года назад
ആ മൂന്നാമത്തെ കഥ കേക്കാൻ ഇരുന്ന ഞാൻ ഇപ്പൊ ആരായി 🙄🫠
@filmytalksmalayalam
@filmytalksmalayalam 2 года назад
😂
@lisan4u
@lisan4u 2 года назад
S... A.... S..... I
@aneeshvnair4140
@aneeshvnair4140 2 года назад
🥰🥰🥰
@duplicate5173
@duplicate5173 2 года назад
🤭🤭🤭🤭
@ziya1013
@ziya1013 2 года назад
😆
@timetraveller245
@timetraveller245 2 года назад
മണിച്ചിത്രത്താഴിന് 2nd unit വയ്ക്കാൻ മറ്റൊരു പ്രധാന കാരണം കൂടി ഉണ്ടായിരുന്നു. ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ഷൂട്ട് ചെയ്തിരിക്കുന്നത് തിരുവനന്തപുരം പദ്മനാഭപുരം കൊട്ടാരത്തിലും തൃപ്പൂണിത്തുറ ഹിൽ പാലസിലും ആണ്. ഈ രണ്ട് ലൊക്കേഷനുകളിലും ഷൂട്ട് ചെയ്യാനുള്ള അനുമതി കിട്ടിയത് ഏകദേശം ഒരേ സമയത്ത്. അപ്പോ ഈ രണ്ട് ലൊക്കേഷനുകളിലും ഒരേ സമയം ഷൂട്ട് നടക്കേണ്ടതുണ്ട്. അതുകൊണ്ട് കൂടിയാണ് ഈ ചിത്രത്തിന് 2nd unit directors നെ വയ്ക്കേണ്ടി വന്നത്
@vishnulalkrishnadas6262
@vishnulalkrishnadas6262 2 года назад
Yes
@maneeshsahib400
@maneeshsahib400 2 года назад
Kaladharan is a gifted director...👍.. Absolutely I think that was the real thing
@saajuu3673
@saajuu3673 2 года назад
8:00 സഫാരി ടിവിയിൽ ചരിത്രം എന്നിലൂടെ എന്ന പരിപാടി ഇപ്പോൾ സിദ്ധിക്കാണ് ഉള്ളത് മാന്നാർ മത്തായിയുടെ കഥ പറയുമ്പോൾ അദ്ദേഹം തീർച്ചയായും അതിന്റെ സത്യാവസ്ഥ പറയുമെന്ന് വിശ്വസിക്കാം
@Midhun649
@Midhun649 2 года назад
അത് ശരിയാണല്ലൊ...
@rjmedia8953
@rjmedia8953 2 года назад
പറഞ്ഞോ
@arunvalsan1907
@arunvalsan1907 2 года назад
@@rjmedia8953 ithu varey illa
@rjmedia8953
@rjmedia8953 2 года назад
@@arunvalsan1907 okk
@SabuXL
@SabuXL 2 года назад
@@arunvalsan1907 അത് പറയും എന്ന് തോന്നുന്നില്ല ചങ്ങാതീ 🙄. അല്ലേലും എന്തിനാണ് അത് നാം അറിയുന്നത്. അതുകൊണ്ട് ആർക്ക് എന്തു നേട്ടം. 🙄 അത് അവരുടെ മനസ്സിൽ തന്നെ കിടക്കട്ടെ. 🤝
@VineethNarayanan
@VineethNarayanan 2 года назад
അധർവം സിനിമയിൽ climaxൽ വീട് ഇതിഞ്ഞുവീഴുന്ന സീർ സംവിധാനം ചെയ്യ്തത് വിന്സെന്റ് മാഷ് (a വിന്സെന്റ്) ആയിരുന്നു
@albinbcdrops
@albinbcdrops 2 года назад
പ്രിയദർശൻ ചെയ്തകൊണ്ട് ആണെന്ന് തോന്നുന്നു "വരുവാനില്ലാരുമീ ആരുമീ " ക്കും ഹരിമുരളീരവവും കാണാൻ ഒരു മാന്ത്രികദൃശ്യഭംഗിയുണ്ട് ❤
@a13317
@a13317 2 года назад
Yess.... പ്രിയൻ മാജിക് 😍
@arunvargheseputhiyedathu1567
@arunvargheseputhiyedathu1567 2 года назад
ഹരിഹരൻ പിള്ള ഹാപ്പിയാണ് എന്ന സിനിമയിലെ പാട്ടുകൾ എല്ലാം തന്നെ ഒരു പരസ്യ സംവിധായകൻ ആണ് എടുത്തത്.
@krobin00
@krobin00 2 года назад
Yes,Rajan paul
@jotdown2741
@jotdown2741 2 года назад
Ramji rao സിനിമയിൽ രേഖയുടെ intro scene ചെയ്തത് ഡയറക്ടർ ഫാസിൽ ആണെന്ന് സിദ്ദിഖ് സഫാരി ചാനലിൽ പറഞ്ഞിട്ടുണ്ട്.
@SabuXL
@SabuXL 2 года назад
അതിന് കാരണം പുള്ളി പറഞ്ഞത് കേട്ടില്ലേ ചങ്ങാതീ. 🤝
@shanuvaliyakath4026
@shanuvaliyakath4026 Год назад
@@SabuXL സത്യത്തിൽ അത് കേട്ടപ്പോൾ വല്ലാത്തൊരു ഫീൽ ആയിപ്പോയി റാംജിറാവ് സിനിമ മൊത്തത്തിൽ സിദ്ദിഖ് ലാലിൻ്റെ ആണ് ആ സിനിമയിൽ നായികയായി അവളെ എടുത്തത് തന്നെ വലിയ കാര്യം എന്നിട്ട് അവൾക്ക് ഫാസിൽ ഡയറക്റ്റ് ചെയ്യണം പോലും 😏😏
@SabuXL
@SabuXL Год назад
@@shanuvaliyakath4026 നടി , രേഖ പറഞ്ഞതിന്റെ ഉദ്ദേശ്യം സിദ്ദീഖിക്ക സഫാരിയിൽ വിശദമായി പറയുന്നുണ്ടല്ലോ ചങ്ങാതീ. അവർ തമിഴ് സിനിമയിൽ തിളങ്ങി നിൽക്കുന്ന കാലത്താണല്ലോ ഈ ഓഫർ ലഭിക്കുന്നത്. ഇപ്പോഴത്തെ കാലമല്ല എന്ന് ഓർക്കണം. അന്നൊക്കെ അൽപ്പം പ്രസിദ്ധിയിൽ നിൽക്കുന്ന ഏത് നടിയും നല്ല സംവിധായകരുടെ കൂടെ മാത്രമേ നടിക്കൂ. അപ്പോ പിന്നെ എങ്ങനെ ഒരു പുതുമുഖ സംവിധായകനെ അംഗീകരിക്കും. പിന്നെ അവർക്ക് സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ കഴിയില്ല. ആയയും അമ്മയും മാനേജരും ഒക്കെയാണ് തീരുമാനിക്കുന്നത്. രേഖയെ കുറ്റം പറയാൻ കഴിയില്ല ചങ്ങാതീ. 👍🏼🤝
@rafirafi51
@rafirafi51 2 года назад
മാന്നാർമത്തായി കുറിച്ച് ഞാനറിഞ്ഞത്... സിദ്ദീഖ് ലാൽ ചെയ്ത പടങ്ങൾ എല്ലാം ഹിറ്റായിരുന്നു പക്ഷേ മാന്നാർ മത്തായി പരാജയം ആകും എന്ന് അവർക്ക് തോന്നിയിരുന്നു അതുകൊണ്ട് ഇതുവരെയുള്ള വിജയചിത്രങ്ങളുടെ സംവിധായകർ എന്ന ക്രെഡിറ്റ് നഷ്ടമാകും എന്ന് വിചാരിച്ചു കൊണ്ടാണ് സംവിധാനം മാണി സി കാപ്പൻ എന്ന് ആക്കിയത്.. പക്ഷേ ആ ചിത്രം വൻ വിജയമായി... 😊😊😊 അതിനുശേഷം അവരുടെ പേര് വെക്കണം എന്ന് പറഞ്ഞിരുന്നു പക്ഷേ മാണി സി കാപ്പൻ സമ്മതിച്ചില്ല...
@Indians2255
@Indians2255 2 года назад
ദയവായി തളളരുത്
@SabuXL
@SabuXL 2 года назад
@@Indians2255 പിന്നല്ലേ ചങ്ങാതീ. 😂👏🤝🤗
@sigmarules9429
@sigmarules9429 2 года назад
Mannar mathayi marked the end of their collaboration . Due to the case mentioned here .,One director had some problems with giving mani c kappan the credit because of the case. One was ok. That created a drift between them? Angane ayikkoode
@SabuXL
@SabuXL 2 года назад
@@sigmarules9429 മ് അങ്ങനെ ആയിക്കൂടാ എന്നില്ല ചങ്ങാതീ.🙄🤝
@TheKprajeeshhari
@TheKprajeeshhari 2 года назад
Mannar mathayi speaking was written for Siddique lals assistant director Murali Krishnan, but due to some issues it didn't realised, and siddique lal decided not to keep thier name since they already announced that they are seperating after Kabooliwala.
@y2j827
@y2j827 2 года назад
Amal neerad ഒരു സംഭവം തന്നെ 🔥ആ freshness ഇന്നും ഉണ്ട്‌ ❣️
@albinbcdrops
@albinbcdrops 2 года назад
12:48 വെറുതെയല്ല അത് കാണാൻ അത്ര ഭംഗി 😂❤❤
@jobinkarett1438
@jobinkarett1438 2 года назад
മിക്ക യുട്യൂബെഴ്സും മലയാള സിനിമയെ റോസ്റ്റ് ചെയ്തു കീറി മുറിക്കാൻ ശ്രമിക്കുമ്പോൾ, സിനിമയിലെ നല്ല വശങ്ങളെ പറ്റി പോസിറ്റീവ് ആയുള്ള വീഡിയോ ചെയ്യുന്ന താങ്കൾ അഭിനന്ദനാർഹൻ തന്നെ... ❤️❤️❤️❤️❤️❤️
@filmytalksmalayalam
@filmytalksmalayalam 2 года назад
🥰❤️
@arunvalsan1907
@arunvalsan1907 2 года назад
Jnaanum athu note cheythu Chavarukalkkidayil olinjirikkunna Manickyam aanu iddeham
@sjpd8220
@sjpd8220 2 года назад
മാസ്റ്റര്‍ അവസാനം കാണിക്കുന്ന ലോകേഷ് and രത്ന കുമാര്‍ cameo appearance ഉള്‍പ്പടെ ഉള്ള post credit സീന്‍സ് സംവിധാനം ചെയതത് വിജയ് ആണെന്ന് കേട്ടിട്ടുണ്ട്.
@skylightmedia555
@skylightmedia555 2 года назад
14:05 കോബ്ര സിനിമയിൽ ഫ്ലാഷ്ബാക്കിൽ കാണിക്കുന്ന ഹോസ്പിറ്റൽ ആക്രമണവും കുഞ്ഞുങ്ങൾ തമ്മിൽ തമ്മിൽ മാറി പോവുന്ന സീനും ഒക്കെ അമൽ നീരദ് ചെയ്തതാണ് !!
@Escanoresca
@Escanoresca 2 года назад
Judwa🤣😂
@ajithkumare.k.4913
@ajithkumare.k.4913 2 года назад
സിദ്ദിഖ് ലാൽ ലെ സിദ്ദിഖ് സഫാരി ചാനലിൽ ചരിത്രം എന്നിലൂടെ യിൽ കഥ പറയുന്നുണ്ട്.. മാന്നാർ മത്തായി ആയിട്ടില്ല.. ആകുമ്പോൾ അറിയാം.. ശരിക്കും ശരി.
@HaneedAnugrahas
@HaneedAnugrahas Год назад
🤗
@saranbalachandran5710
@saranbalachandran5710 2 года назад
രക്തസാക്ഷികൾ സിന്ദാബാദ് എന്ന സിനിമയിൽ സായുധവിപ്ലവരംഗം ചിത്രീകരിച്ചത് പ്രിയദർശൻ ആയിരുന്നു
@NinuJohn
@NinuJohn Год назад
True... ആ ഭാഗങ്ങൾക്ക് ഒരു പ്രത്യേക ഭംഗി തന്നെ ഉണ്ട്...
@AnupTomsAlex
@AnupTomsAlex 2 года назад
ഏതായാലും ഈ ഫിലിം ട്രിവിയ ചെയ്യുന്നവരില്‍ തീര്‍ച്ചയായും ഏറ്റവും വ്യത്യസ്ത കണ്‍ടെന്റ് ഒരുക്കുന്നവരില്‍ പ്രധാനി ഫിൽമിടോക്സ് തന്നെ. മറ്റൊന്ന് ഖാന്‍ മാക്സ്..
@filmytalksmalayalam
@filmytalksmalayalam 2 года назад
❤️❤️
@rekharnair-qj5no
@rekharnair-qj5no Год назад
ഇതായിരുന്നല്ലേ സിനിമയുടെ തുടക്കത്തിൽ നന്ദി പറയുന്നതിന്റെ രഹസ്യം 😀പിന്നാമ്പുറം കൊള്ളാം 😂😂😂bro👏👏👏
@neil3428
@neil3428 2 года назад
Kidu video💯.Top 10 movies each decade 80s 90s 00s 10s and best genre movies de video koodi cheyanam.
@filmytalksmalayalam
@filmytalksmalayalam 2 года назад
Cheyyam bro 😍❤️
@neil3428
@neil3428 2 года назад
@@filmytalksmalayalam 🤩
@sreemk5160
@sreemk5160 2 года назад
മേജർരവി സംവിധാനം ചെയ്ത കീർത്തിചക്ര സിനിമയിലെ ഗാനങ്ങൾ ഡയറക്ട് ചെയ്തത് പ്രിയദർശൻ ആണ്..
@julpar253
@julpar253 Год назад
In Nandanam movie director is Ranjith. But Kaarmukil varnnante enna song maatram shoot cheythathu Sibi Malayil aanu. Ranjith had requested him to shoot that song as he was very familiar with shooting such songs involving a closed space and characters.Sibi Malayil told that in an interview.
@harigovindhsreekumar950
@harigovindhsreekumar950 Год назад
വെള്ളിത്തിര സിനിമയിലെ 'കുടമുല്ല കടവിൽ' എന്ന പാട്ട് പ്രശസ്ത ആഡ് ഫിലിംമേക്കർ ആയ രാജൻ പോൾ ആണ് ചെയ്തത് എന്ന് കേട്ടിട്ടുണ്ട്...
@darktech9945
@darktech9945 2 года назад
12:42 ലാലേട്ടനും ഇപ്പൊ താടി ആണ് 🤣
@user-fv8iu7bv4r
@user-fv8iu7bv4r 2 года назад
😆😆
@sreejithkallada
@sreejithkallada 2 года назад
മാന്നാർ മത്തായി ക്ക് ശേഷം ഹിറ്റ്ലർ ആണ്. വന്നത്. അതിൽ സിദ്ധിക്ക് സംവിധാനവും ലാൽ പ്രൊഡ്യൂസർ മാരിൽ ഒരാളും പിന്നെ ഡിസ്ട്രിബൂഷനും ആയിരുന്നു. അപ്പൊ ഇവർ തമ്മിൽ ഈ സിനിമയിൽ അഭിപ്രായ വ്യത്യാസം ഉണ്ടായി എന്നത് തള്ളിക്കളയാൻ പറ്റില്ല
@HaneedAnugrahas
@HaneedAnugrahas Год назад
കാബൂളിവാല ക്ക് ശേഷമാണ് അവർ പിരിഞ്ഞത്( ഒരുമിച്ച് ഡയറക്റ്റ് ചെയ്യുക എന്നതിൽ നിന്ന്)
@HaneedAnugrahas
@HaneedAnugrahas Год назад
Safari tv യില് സിദ്ദിഖ് വീഡിയോ യില് പറഞ്ഞിട്ടുണ്ട് മാന്നാർ മത്തായിയുടെ കാര്യം
@kallukalyani795
@kallukalyani795 2 года назад
Your way of presentation is very good 👍❤️😊 Nice topic 😍❤️
@filmytalksmalayalam
@filmytalksmalayalam 2 года назад
😍❤️🙏🏻
@MuhammadIhsan-mo7xt
@MuhammadIhsan-mo7xt 2 года назад
റാംജി റാവു സ്പീക്കിംഗ് രേഖയുടെ intro scene direct ചെയ്തത് Fazil ആണ്. രേഖയുടെ ആഗ്രഹപ്രകാരം ആണ് അങ്ങനെ ചെയ്തത് . (Watch ചരിത്രം എന്നിലൂടെ, ഡയറക്ടർ സിദ്ദിഖ് episode 18, സഫാരി ടിവി)
@Omanaunni
@Omanaunni Год назад
5:30 ആറാം തമ്പുരാൻ റിലീസ് ആയത് 1997 ഡിസംബറിൽ ആണ് 1996 അല്ല
@saltmangotree7589
@saltmangotree7589 Год назад
ഒപ്പം മൂവിയിൽ ജിത്തു ജോസഫ് കുറച്ചു ഭാഗം direction ചെയ്തിട്ടുണ്ടെന്നു കേട്ടിട്ടുണ്ട്..സിനിമയിലുള്ള ഒരു സുഹൃത്ത്‌ പറഞ്ഞതാണ്.. 🤔🤔 Major രവിയുടെ വേറെ ഒരാളാണ് ചെയ്യാറ് എന്നും കേട്ടിട്ടുണ്ട്.. 7th day പ്രിത്വിരാജ് ആണ് ചെയ്തത് എന്ന് gossip ഉണ്ട്.. 😊😊
@cllma3923
@cllma3923 2 года назад
ഇത്രയും കാര്യം പറഞ്ഞപ്പോള്‍ ആ മൂന്നാമത്തെ കഥാ കൂടി പറയാം ആയിരുന്നു എന്റെ Bro.... 😂😂😂😂😂👌👌👌
@aadivlog9884
@aadivlog9884 Год назад
കഥ പറയുമ്പോൾ സിനിമയിലെ മമ്മൂട്ടി അഭിനയിച്ച മാമ്പുള്ളി കാവിൽ എന്ന പാട്ട് സിൻ ചെയ്തത് പ്രിയദർശൻ ആണ്.
@achuarunraj4994
@achuarunraj4994 2 года назад
Joshi sir nte Christian Brothers le “ Karthave nee kalpichappol nercha vecha manasil “ enna song Director Vysakh anu cheythathenn kettitund. After pokkiri raja. Adeham munnae joshi sir nte associate aayirunnu
@lisan4u
@lisan4u 2 года назад
ഹരിഹരൻ തന്റെ സെറ്റിൽ നിന്ന് മാറിയാൽ പകരം ചുമതല ഏൽപ്പിച്ചിരുന്നത് നടൻ മധുവിനെ ആയിരുന്നു എന്നു കേട്ടിട്ടുണ്ട്
@nothari815
@nothari815 2 года назад
Bro.... Theevandi cinemayil Bineeshine first police pidikumbol station kaanikuna scene il notice boardil second showile DQ vinteyum Sunny Wayne inteyum pic kaana Laalu,Kurudi ennum koduthind 🙃🤍 next ethelum videoyil include cheyyum enn expect cheyyunnu..!!
@ashinmathew007
@ashinmathew007 2 года назад
ദിനരാത്രങ്ങൾ എന്ന പടത്തിലെ മുകേഷും പാർവതിയും ഉള്ള ഒരു പാട്ട് ജോഷി sir നുവേണ്ടി writer ഉം director ഉമായ shri. Dennis joseph Sir aan shoot ചെയ്തത്
@Nouphy1
@Nouphy1 2 года назад
5സംവിധായകർ ചേർന്നൊരുക്കിയ ഒറ്റ പേരുള്ള പല ചിത്രമായിരുന്നു 5സുന്ദരികൾ 😝.. എന്നാ പോട്ടെ ഞാൻ 🚶
@user-fv8iu7bv4r
@user-fv8iu7bv4r 2 года назад
Polichuu
@abinyjoseph2541
@abinyjoseph2541 2 года назад
മാന്നാർ മത്തായി സ്പീക്കിംഗ് സിനിമയുടെ പിന്നിലെ കാരണം ആദ്യത്തേത് ആവനാണ് സാധ്യത.കാരണം സിദ്ധിക്ക്-ലാൽ കൂട്ടുകെട്ടിൽ പുറത്തിങ്ങിയ അവസാന സിനിമയാണ് മാന്നാർ മത്തായി സ്പീക്കിംഗ് (1995). അതിനുശേഷം 1996-ൽ ഹിറ്റ്ലർ സംവിധാനം ചെയ്യ്തത് സിദ്ധിക്ക് ഒറ്റയ്ക്കാണ്. Tournament-ലെ പാട്ട് ആ കാലത്തെ എല്ലാ കല്യാണ വീഡിയോയിലെയും പ്രധാന ഒന്നായിരുന്നു. ❤️ No. 1 സ്നേഹതീരം ബാംഗ്ലൂർ നോർത്ത് ❤️ അതിലെ ദാസേട്ടൻ്റെ പാട്ടുകൾ മേലെ മേലെ മാനം.... പൊന്നമ്പിളി പൊട്ടും തൊട്ട്.... തിളങ്ങും തിങ്കളെ....
@HaneedAnugrahas
@HaneedAnugrahas Год назад
Hitler produce ചെയ്തത് ലാൽ ആണ്
@fintojm.a9100
@fintojm.a9100 2 года назад
Cobra യുടെ ആദ്യം kannikunna hospital scenes um direct ചെയതത് Amal ആണ്‌........ Mazhavillu Manorama യുടെ pinnaburathil vayichathayi orkunmu
@maqsoos5427
@maqsoos5427 Год назад
വല്യേട്ടൻ സിനിമയിലെ ഒരു ഗാനം രഞ്ജിത്ത് സംവിധാനം ചെയ്തതാണ് കമ്മത്ത്&കമ്മതിലെ bigbudget song vyshak സംവിധാനം ചെയ്തതാണ് പപ്പയുടെ സ്വന്തം അപ്പൂസ് എന്ന സിൻമയിലെ ഒരു രംഗം ഫാസിലിൻ്റെ അസാനിധ്യത്തിൽ സിദ്ദീഖ് ലാൽ ചെയ്തതാണ്
@elizabethlijo3402
@elizabethlijo3402 2 года назад
മണിച്ചിത്രത്താഴ് കഥ തിരക്കഥ സംഭാഷണം madhu muttam. The very first man behind the movie.
@SabuXL
@SabuXL 2 года назад
👏🤝
@entertainmenttop7676
@entertainmenttop7676 2 года назад
മാസ്റ്റർ ക്ലൈമാക്സ്‌ പോസ്റ്റ്‌ ക്രെഡിറ്റ്‌ സംവിധാനം ചെയ്തത് വിജയ് ആണ്
@pranavdinesh5483
@pranavdinesh5483 2 года назад
Ath lokesh thanne ane
@sangeethjose6250
@sangeethjose6250 2 года назад
വലിയ സ്റ്റോറി ഒന്നും ഇല്ലല്ലോ സ്ഥിരം രക്ഷകൻ റോളല്ലേ?
@vaisakhs.a5633
@vaisakhs.a5633 Год назад
മണിച്ചിത്രതാഴ് nde കാര്യം ഇപ്പോൾ സുരേഷ് ഏട്ടൻ അമൃത tv ഇൽ paranju🔥🔥🔥
@ArunKU
@ArunKU 2 года назад
Grandmaster film le Mohanlal - Riyas Kahn fight scene direct cheythe lalettan thanne aanu.
@cedarhash
@cedarhash Год назад
വളിയാണ്
@fidasiddique3441
@fidasiddique3441 2 года назад
🥰🥰🥰🥰🥰🥰🥰🥰🥰Your way of presentation 😍😍😍😍👌👌👌👌👌👌👍👍👍👍👍👍very good 🤝god bless you 🥰
@filmytalksmalayalam
@filmytalksmalayalam 2 года назад
Thank you🥰🥰🥰
@__pl__007
@__pl__007 2 года назад
Tournamentile 'mayile kuyile' song koodi nallathann bro ❤️
@drananthakrishnan3948
@drananthakrishnan3948 Год назад
Mannar mathai speaking samvidhanam cheythathu director kaladharan aanu. Siddique - lal enna establishmentil avasanam erangiya filim aanu Kabooliwala aanu. Athinu shesham avar pirinju. Pakshe vindyan enna producer nodu ulla commitment kondum, pinne siddique- lal inte associate director aaiyirunna Murali krishnan nu vendiyum avar ezhuthiya script aanu Mannar mathai speaking. Athu pinne Production controller aaya girish inte nirdesha prakaram Mani. C. Kappan etteduka aayirunnu. Pakshe murali krishnan appozhekum mari, pinne athinu director illathe vannu, rajasenane mani c kappan nte abhipraya prakaram cheyam ennu etenkilum athu nadanilla. Pinne vanna tk rajeev kumarum mari. Angena athu Siddique lal inte supervisionil kaladharan samvidhanam cheythu. Credits- Charithram enniloode Siddique episode.
@askarkapparath8923
@askarkapparath8923 2 года назад
ഹരികൃഷ്ണസ് ആ കൊല്ലത്തെ വലിയ hit ആയിരുന്നില്ല, സമ്മർ ഇൻ ബത്‌ലഹേം ആയിരുന്നു ആ കൊല്ലത്തെ ടോപ് hit
@ithihasmohan9455
@ithihasmohan9455 2 года назад
Harikrishnans Thanne aanu Top... Summer in Bethlehem superhit aarunnu ...but Harikrishnans pakka BB
@askarkapparath8923
@askarkapparath8923 2 года назад
@@ithihasmohan9455 അല്ല ബ്രോ ചെക്ക് ചെയ്തു നോക്കു
@al-rm1nv
@al-rm1nv 2 года назад
@@askarkapparath8923 Harikrishnans thanne top
@arunvalsan1907
@arunvalsan1907 2 года назад
Ivar 2um alla PUNJABI HOUSE aayirunnu aa varshathil ettavum valiya hit......medias olichu vaichathaayirunnu
@al-rm1nv
@al-rm1nv 2 года назад
@@arunvalsan1907 punjabi house kozhikode davisonilum mathraamanu releasing centresl 100 days thikachathu. Trivandrum Kripayil 28 divasam kazhinju noonshow aaya padam aanu. A class theatril blockbuster vijayam nediya cinimayalla.
@bensonbaby312
@bensonbaby312 Год назад
അമൽ നീരദ് 🔥🔥🔥
@nooruddeenttk4733
@nooruddeenttk4733 Год назад
ഹരി കൃഷ്ണൻസിലെ അന്വേഷണ രംഗങ്ങൾ മറ്റൊരു സംവിധായകനാണ് ചെയ്തത് എന്നാണ് എന്റെ ഓർമ
@219sreejitht5
@219sreejitht5 Год назад
8:13 ithinu pinnile story safari chanalile charitram enniloode enna programil Siddique parayunnund. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-OiUzT6OunIM.html Ithaan aa episode
@shadilshad7620
@shadilshad7620 2 года назад
സംബന്ധം ഇറുക് ⚡️⚡️🔥🔥😂😂
@AnupTomsAlex
@AnupTomsAlex 2 года назад
ശരിയാ കോബ്രയിലെ ക്വാല ലംപൂര്‍ രംഗങ്ങള്‍ കിടു ആയിരുന്നു.. അത് വെച്ച് മമ്മൂട്ടിയുടെ മറ്റൊരു കാരക്ട്ടെര്‍ തന്നെ വേണേ ചെയ്യാം. അതെ ബോക്സിംഗ് സീന്സും സൂപ്പെര്‍ ആരുന്നു..
@nisanths8048
@nisanths8048 2 года назад
Ayye😂
@manu1530
@manu1530 2 года назад
Pne 20/20 movie um ithe pole date clash ulla karanam 2 unit ayirunnu.. Athil onn Vyshakh sir ayirunnu shoot cheythath.. Pullide mallusingh tym ile mazhavil manoramayil vanna interview il paranjath ketta ormayanu...
@rubicscube1905
@rubicscube1905 2 года назад
മാന്നാർ മത്തായിയിൽ സിദ്ധിഖ് ലാൽ തമ്മിൽ ഉടക്കിയ കാരണം ലാൽ സംവിധാനം ചെയ്യുന്നതിൽ നിന്ന് മാറി നിന്നതിനാൽ സിദ്ധിഖ് അത് ഏറ്റെടുത്ത് സംവിധാനം ചെയ്യുകയും എന്നാൽ പേര് വയ്ക്കാൻ തയ്യാറാകാതിരുന്നതിനാലും തുടക്കത്തിൽ നിർമ്മാതാവിന്റെ പേരെഴുതി കാണിച്ച ശേഷം നിർമ്മാതാവ് സിദ്ധിഖ് ലാലിന് നന്ദി പറയുകയുന്ന ടൈറ്റിൽ കാർഡ് കാണിക്കുന്നുണ്ട്. എന്നാൽ സിനിമ തീരുമ്പോൾ Directed by Siddique എന്ന് title കാണും. അതിനാൽ നിർമാതാവ് തന്നെയാണ് സംവിധാനം ചെയ്തതെന്ന് പുള്ളി അവകാശപ്പെടുന്നില്ല . ഒന്നിച്ച് Plan ചെയ്ത സിനിമ ഒരാൾ പിന്മാറിയപ്പോൾ രണ്ടാമത്തെ ആളിന്റെ പേരിൽ മാത്രം അറിയപ്പെടാൻ പുള്ളി ആഗ്രഹിച്ചില്ല. എന്നാൽ അതേ നിർമ്മാതാവിന്റെ നിർബന്ധം കാരണമാണ് അവസാനം സിദ്ധിഖിന്റെ പേര് ചേർത്തത്. edit : പണ്ടെങ്ങോ വായിച്ച എന്റെ ഓർമ്മയിൽ നിന്നും പറഞ്ഞതാണ്.
@HaneedAnugrahas
@HaneedAnugrahas Год назад
Safari tv yil സിദ്ദിഖ് new video il ath പറയുന്നുണ്ട്
@jawaharnooh3367
@jawaharnooh3367 2 года назад
അവസാനം കാണിച്ച സുരാജിന്റെ സീൻ കൊള്ളാം
@abbaspeechani3369
@abbaspeechani3369 2 года назад
20/20 കുറച്ചു ഭാഗങ്ങൾ വൈശാഖ് ആണ് ഡയറക്ട് ചെയ്തത്
@saranbalachandran5710
@saranbalachandran5710 2 года назад
രാജാവിൻ്റെ മകൻ കുറച്ച് സീനുകൾ ജോഷി സാർ ആയിരുന്നു സംവിധാനം ചെയ്തത്
@livinvincent6661
@livinvincent6661 2 года назад
bro kollalo pathiv pole poli
@vivek5204
@vivek5204 2 года назад
5:28 ആറാം തമ്പുരാൻ 1997 റിലീസ് ആണ്
@itsmeharithha
@itsmeharithha 2 года назад
07:53 bgm😂😂
@sumeshps6259
@sumeshps6259 Год назад
Rakstaskhikal സിന്ദാബാദ്‌ എന്ന മൂവി ഇൽ പുന്നപ്ര വയലാർ വെടി വെപ്പ് ചെയ്തത് പ്രിയദർശൻ ആണ്
@thejustheju3006
@thejustheju3006 Год назад
അതാവും ആ seen ഒക്കെ കാണാൻ ഒരു പ്രത്യേക ഭംഗിയുണ്ട് 💯
@aadhilirfan6442
@aadhilirfan6442 2 года назад
8:23 ejjathi 🤣
@abinjacob20
@abinjacob20 Год назад
Filmy Talks such unique channel I ever scene. The way of presentation and style of taking. We Think, laugh, etc . Thank you so much 🥰💕
@AquajiBebetto9280
@AquajiBebetto9280 Год назад
Poli mass content broooo... 🔥🔥🔥🔥
@rajmonraju2640
@rajmonraju2640 2 года назад
IV ശശി സാറിന്റെ ഒരു സിനിമയും ഇതുപോലെ director- producer പേര് മാറ്റി ഇട്ടിട്ടുണ്ട്....
@ismailcholayil9557
@ismailcholayil9557 2 года назад
ഏതാണത്
@rajmonraju2640
@rajmonraju2640 2 года назад
@@ismailcholayil9557 Kavitha (1973 film)
@sudeepnkrishnapillai2219
@sudeepnkrishnapillai2219 11 месяцев назад
@@rajmonraju2640 Actress Vijayanirmala
@jeffinkj7697
@jeffinkj7697 2 года назад
Cobra movie entho enik bhayankara ishttam ann.idayk oke kaanum😁..Flop ayennu vishwasikan kazhiyunnilla.മമ്മൂക്ക ശിവദാസ് നായിഡു ആയി ഒരു സിനിമ വന്നിരുന്നെങ്കിൽ കൊള്ളാമായിരുന്നു എന്ന് ഒരു ആഗ്രഹം😶.
@saranbalachandran5710
@saranbalachandran5710 2 года назад
ഉസ്താദ് എന്ന സിനിമയിലെ ചില രംഗങ്ങൾ മാത്രം ചിത്രീകരിച്ചത് അതിൻ്റെ നിർമാതാവ് കൂടിയായ ഷാജി കൈലാസ് ആണെന്ന് കേട്ടിട്ടുണ്ട്
@pandalamsiraj8028
@pandalamsiraj8028 2 года назад
മാന്നാർ മത്തായി സ്പീക്കിങ്ങ് നെ കുറിച്ച് അക്കാലത്ത് വന്ന ഒരു കഥ ഇങ്ങനെയായിരുന്നു ആ സിനിമ പുറത്തിറങ്ങിയാൽ സിദ്ദീഖ് ലാൽ വധിക്കപ്പെടും എന്നൊരു ഭീഷണി നിലനിന്നിരുന്നു എന്നും അതേ തുടർന്ന് ആ സിനിമ അത് ഇറക്കണ്ട എന് അഭിപ്രായം പറഞ്ഞതിനെ തുടർന്ന് മാണിസി കാപ്പൻ സ്വന്തം പേര് വെച്ച് ഇറക്കുകയായിരുന്നു
@hadin1390
@hadin1390 2 года назад
Namak aakashaganga 3 james wan കൊണ്ട് cheyyikka😜😂
@htallii1069
@htallii1069 Год назад
Aaram thamburan release was in 1997, alle? Not 1996
@princysomanath7324
@princysomanath7324 Год назад
വിവരണം നന്നായിട്ടുണ്ട് 👍👍
@arjunprasad9632
@arjunprasad9632 Год назад
മണിച്ചിത്രത്താഴിൽ cപിയദർശൻ സംവിധാനം ചെയ്ത സീൻസ് ഏതായിരുന്നു?
@hesgotstyle5817
@hesgotstyle5817 2 года назад
Action scenes ആണ് common ആയി second unit directors shoot ചെയ്യാറ്
@nithinkukku6966
@nithinkukku6966 2 года назад
മണിച്ചിത്രത്താഴ് 🥰🥰
@bineeshpalissery
@bineeshpalissery 9 месяцев назад
രക്തസാക്ഷികൾ സിന്ദാബാദ് എന്ന സിനിമയിലെ പുന്നപ്ര വയലാർ സമരം ചിത്രീകരിച്ചത് പ്രിയദർശൻ ആണ്
@jithinraj3081
@jithinraj3081 2 года назад
Ee listil ulpeduthan puthiyoru padam varunnund. Basil joseph nayakanayi Sep2nu release akan pokunna,PALTHU JANWAR. Ithile palthu janwaree enna song Basil aanu direct cheythath.
@jithu-koushikraynott4098
@jithu-koushikraynott4098 2 года назад
ടൂർണമെന്റ് സിനിമയിലെ സിനിമട്ടോഗ്രാഫർ അമൽ നീരദ് അല്ലെ..
@onlinemovies1666
@onlinemovies1666 2 года назад
സംവിധായകൻ ഹരിഹരൻ തന്റ സിനിമയിൽ മറ്റൊരു സംവിധായകനെയും കൈ വെക്കാൻ അനുവദിക്കുകയില്ല...
@binnybabu2432
@binnybabu2432 2 года назад
Bharya onnu makkal moonu filim rajasenane help cheythath shafi, meccartin, thulasidas,sundardas director's annu becoze he was acting in movie burden kurakyan ivar help cheythayrnu
@novembervibes6839
@novembervibes6839 2 года назад
നരസിംഹത്തിലെ ധാങ്കണക്ക പാട്ട്സീൻ പ്രിയദർശൻ ഷൂട്ട് ചെയ്തതാണ് എന്ന് കേട്ടിട്ടുണ്ട്..
@vishnuajay7183
@vishnuajay7183 2 года назад
മാന്നാർ മത്തായി സ്പക്കിംഗ് സംവിധാനം ചെയ്തത് മുരളീകൃഷ്ണൻ ആണ്. അദ്ദേഹം chandhamama എന്ന സിനിമ കൂടി സംവിധാനം ചെയ്തിട്ടുണ്ട്.
@vijeshpk8685
@vijeshpk8685 2 года назад
മുരളീകൃഷ്ണന്റെ ആദ്യ സിനിമ സുന്ദരഖിലാടി.... മാന്നാർമത്തായി ചെയ്തത് കലാധരനാണ് ..
@Ram-dd3ce
@Ram-dd3ce Год назад
1. കാശ്മീരം സിനിമയിലെ Masti Ki Ye Raat Suhaani പാട്ടും ക്ലൈമാക്സും ഷൂട്ട് ചെയ്തത് പ്രിയദർശൻ ആണ് 2. രക്തസാക്ഷികൾ സിന്ദാബാദിലെ ഒരു സമരം സെക്യുഎൻസും പ്രിയദർശൻ ആണ് ചെയ്തത് 3. നരസിംഹത്തിൽ ഒരു സോങ്ങും ചെയ്തിരുന്നു ഫൈനൽ ഔട്ടിൽ അത് ഉണ്ടായിരുന്നില്ല
@sankar8929
@sankar8929 2 года назад
7:52 😂😂
@Assy18
@Assy18 2 года назад
അമൽ നീരദ്...👌♥️
@INDIAN-ce6oo
@INDIAN-ce6oo 2 года назад
നരസിംഹം സിനിമയിലെ ധാങ്കണക്ക ധില്ലം.. പ്രിയദർശൻ ആണെന്ന് കേട്ടിട്ടുണ്ട്.
@krobin00
@krobin00 2 года назад
അല്ല..ആരോടും എന്ന song ആണ്
@NinuJohn
@NinuJohn Год назад
@@krobin00 അതെ ആരോടും ഒന്നും മിണ്ടാതെ... എന്ന ഗാനമാണ് പ്രിയദർശൻ ചിത്രീകരിച്ചത്
@saneeshsanu1380
@saneeshsanu1380 2 года назад
ഇതെല്ലാം പുതിയ അറിവാണല്ലോ🥰
@filmytalksmalayalam
@filmytalksmalayalam 2 года назад
❤️
@dheerajsathyaseelan4632
@dheerajsathyaseelan4632 2 года назад
കലാധരന്റെ കാര്യം സത്യം ആണ് കലാധരൻ ആണ് മാന്നാർ മത്തായി shoot ചെയ്തത് അത് പുള്ളി തന്നെ പറഞ്ഞിട്ടുണ്ട് ആ ഏറ്റുപറച്ചിലിൽ മൊത്തമായി ഇത് ചെയ്തത് പുള്ളി ആണെന്ന് പുള്ളി പറയാതില്ലെന്നും പറയുന്നുണ്ട് സിദ്ധിഖ് ലാൽ മാരുടെ മേൽനോട്ടത്തിൽ ആണ് കലാധരൻ ഇത് ചെയ്തത് എന്നതാണ് പുള്ളി അത് കൊണ്ട് ഉദേശിച്ചത് എന്നാണ് തോന്നുന്നത്
@HaneedAnugrahas
@HaneedAnugrahas Год назад
Safari tv yil പറയുന്നുണ്ട്
@dheerajsathyaseelan4632
@dheerajsathyaseelan4632 Год назад
Haneed Anugrahas Safari TV yil aa episode varunnathinu mump aanu njan ee comment ittath
@HaneedAnugrahas
@HaneedAnugrahas Год назад
@@dheerajsathyaseelan4632 2_3 years മുൻപ് കൗമുദി ടിവി യിലും സിദ്ദിഖ് ഇത് പറഞ്ഞിട്ടുണ്ട്
@dheerajsathyaseelan4632
@dheerajsathyaseelan4632 Год назад
Haneed Anugrahas ആണോ അത് ഞാൻ കണ്ടില്ലാരുന്നു കലാധരൻ പറഞ്ഞത് കേട്ടിട്ടുണ്ട് സിദ്ധിഖ് ന്റെ ശ്രദ്ധിച്ചില്ല
@HaneedAnugrahas
@HaneedAnugrahas Год назад
@@dheerajsathyaseelan4632 ee comment boxil aaro അതിൻ്റെ ലിങ്ക് ഇട്ടിട്ടുണ്ട്
@sudhi4897
@sudhi4897 2 года назад
5:29 1997'il aanu aaram thampuran release aayathuu
@harikumarvijayakumar2284
@harikumarvijayakumar2284 2 года назад
One correction, aaram thampuran irangiyathu 1997 aanu, 1996 alla.
@user-ug9dr8iv6g
@user-ug9dr8iv6g 2 года назад
Fazil the evergreen director
@naturalvlog9640
@naturalvlog9640 2 года назад
Allu arjunte filmsine kurich parayo
@Abhijithth288
@Abhijithth288 2 года назад
മാഞ്ഞാർ മത്തായി എന്നല്ല.. മാന്നാർ എന്നാണ് 🤣
@ajvlogs6463
@ajvlogs6463 2 года назад
What is your name?
@vivek5204
@vivek5204 2 года назад
ടൂർണമെന്റ്... തിയേറ്ററിൽ പോയി കണ്ട പടം 😁... പക്ഷെ ഇതിലെ മറ്റൊരു പാട്ടും നല്ലതാണ്
@trivandrumlife8118
@trivandrumlife8118 2 года назад
Aarmthampuran 1997
@raheempa3359
@raheempa3359 2 года назад
കാശ്മീരം ഫുൾ ചെയ്തത് രാജീവ്‌ അഞ്‌ജലിനു പകരം പ്രിയദർശൻ ആയിരുന്നു. ഫാസിൽ ഒരു അപൂർവ ഡയറക്ടർ 👌
Далее
would you eat this? #shorts
00:29
Просмотров 1,3 млн
Manichitrathazhu 3 - Not a Review | Reeload Roast
8:06
Siddique 24 | Charithram Enniloode 2195 | Safari TV
21:49