മാഷാ അള്ളാഹ് പ്രായത്തെ വെല്ലുന്ന കഴിവുള്ള, എല്ലാ മേഖല കളിലും തന്റെതായ കയ്യൊപ്പ് ചാർത്തിയ ഒരു മനുഷ്യൻ, അത്ഭുതം തന്നെ , അള്ളാഹു ആഫിയത്തും ആരോഗ്യവുമുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ
❤ ആമീൻ 10 മത്തെ വയസ്സ്മുതൽ രാപ്പകൽ ഇല്ലാതെ ജീവിക്കാൻ വേണ്ടി പല ജോലി ചെയ്യുന്നു ഇപ്പോൾ68 വയസ്സ്ആയി റബ്ബേ ഞാൻ അടക്കമുള്ള പാവപ്പെട്ട നാടൻ പണിക്ക് പോകുന്ന എല്ലാ വരേയും നി കാക്കണേ അള്ളാഹു വേ
ഈ പാട്ട് ശ്രെദ്ദിക്കു ❤👍 വായ്ക വയ്ക ഭാരതം വായ്ക വായ്ക ഭാരതം കരിനെഗങ്ങൾ തോളിൽഏന്തി ഇവൻ ഒരുത്തൻ ആണ് നാട് തീറ്റി പോറ്റുന്നവൻ ഇരവും ഇല്ല പകലും ഇല്ല വേനൽ ഇല്ല വർഷം ഇല്ല ഇവൻ ഒരുത്തൻ ആണ് നാട് തീറ്റി പോറ്റുന്നവൻ
വെളുപ്പിന് മൂന്ന് മണി മുതൽ രാത്രി 09 മണിവരെ ജോലി ചെയ്യും.നമസ്ക്കരമൊന്നും ഇല്ലേ?? ഇല്ലെങ്കിൽ ഇനിയെങ്കിലും നമസ്ക്കാരം തുടങ്ങണം. കേട്ടോ.അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ.
ഞങ്ങളുടെ വയനാട്ടിൽ ഒരാളുണ്ട്,അദ്ദേഹത്തിന് 80വയസ്സിന് മുകളിലുണ്ട്,ഇപ്പോഴും മരത്തിൽ എത്ര ഉയരത്തിലും കയറും,ആരോഗ്യത്തോടെ ജീവിക്കുന്നു,പേര് അഹമ്മദ് കുട്ടി,നായ് കെട്ടി,യാണ് സ്ഥലം.
കേമറാ മാൻ ച്ചോതിച്ചതിൽ കോയക്ക മറുപടി പറഞ്ഞതിൽ പുലർച്ചെ 3 മണിക്ക് എഴുനേറ്റിട്ട് ജോലി ചെയ്യുന്ന കാര്യം പറഞ്ഞതിൽ സുബഹി നിസ്ക്കാരം പറയാൻ മറന്നു പിന്നെ കുടുമ്പത്ത പറ്റി മക്കൾ ഭാര്യ പറ്റിച്ചോതിച്ചതുംഇല്ലാ.. പറഞതുംഇല്ലാ...
എന്റെ വീട്ടിൽ കൂടലിന്റെ മുന്നേ ഉള്ള പണികൾക്കു ഇയാളെ വിളിച്ചിരുന്നു, 2 വർഷം മുന്നേ ഫുഡ് ആയി നേന്ത്ര പഴം മാത്രം മതി, ഇയാൾ വെച്ച തെങ്ങും കവുങ്ങും ഒക്കെ വലുതായി, 2 മാസം മുന്നേ വീണ്ടും വിളിച്ചു മതിൽ ഒക്കെ കെട്ടിയപ്പോൾ അപ്പോൾ കുറച്ച് മരങ്ങൾ നട്ടു.. വാരത്തു നിന്നാണ് തളിപ്പറമ്പ് പൂവത്തേക്കു ജോലിക്കു വരുന്നത് 45-55 km ഉണ്ടാവും.