Тёмный

സുനിലിനൊരു സർപ്രൈസ് ,വീൽച്ചെയറിൽ ഇരുന്ന് ഇളനീർ കച്ചവടം 

Faisal vlogger
Подписаться 385 тыс.
Просмотров 34 тыс.
50% 1

സുനിലിൻ്റെ ഇളനീർ കച്ചവടം പൂട്ടിച്ചപ്പോൾ#faisalvlogger #

Опубликовано:

 

29 дек 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 46   
@faisalvlogger
@faisalvlogger 6 месяцев назад
+919539049293 mob and GPay sunil
@mohamedhaneefahaneefa
@mohamedhaneefahaneefa 6 месяцев назад
ഇങ്ങിനെ ഒരു മെമ്പറെ തിരഞ്ഞു എടുത്ത ആ വാർഡിലെ ജനങ്ങൾക്ക്‌ ഇരിക്കട്ടെ ഇന്നത്തെ ലൈക്‌ 👍👍👍
@sujithbabu6168
@sujithbabu6168 6 месяцев назад
മെമ്പറേ.... ഇങ്ങളാണ് യഥാർത്ഥ മെമ്പർ... ജന സേവകൻ... ഇന്നത്തെ ലൈക് നമ്മുടെ സ്വന്തം മെമ്പർക്ക്....
@iqbalvp7136
@iqbalvp7136 6 месяцев назад
മാഷ് ആളുകളെ വളരെ സഹായിക്കും പടച്ചവൻ അതിനുള്ള പ്രതിഫലം തരട്ടെ
@shiyana.irumbuzhi5098
@shiyana.irumbuzhi5098 6 месяцев назад
Aameen 🤲🤲
@jamalkoduvally9380
@jamalkoduvally9380 6 месяцев назад
ഇനിയും ഒരുപാട് ഇത് പോലെ ഉള്ള ആളുകളെ സഹായിക്കാൻ നമ്മൾക്ക് കഴിയട്ടെ 🤲😍
@user-vs3xv6dw7j
@user-vs3xv6dw7j 6 месяцев назад
ഞങ്ങളുടെ മുത്താണ് മെമ്പർ❤🎉🎉🎉🎉🎉
@latheefmanu7442
@latheefmanu7442 6 месяцев назад
അടുത്ത സുഹൃത്തും മെമ്പറും ആയ സഹോഎല്ലാ ദിവസവും ഇതിനിടയിൽ ഇങ്ങിനെ ഒരു സേവനം ചെയുന്നത് ഈ വീഡിയോ കാണുമ്പോൾ ആണ് അറിയുന്നത്. Good job 🤲🤲🤲
@rahmanvellila
@rahmanvellila 6 месяцев назад
Great job ഫൈസൽ മാഷെ --👍 സുനിലിന് താങ്ങായിഞങ്ങളുടെ മെമ്പർ❤...
@shafeerparakkottupalath1707
@shafeerparakkottupalath1707 6 месяцев назад
മെമ്പർ 💥👌
@shamsupoopalam9808
@shamsupoopalam9808 6 месяцев назад
എൻ്റെ നല്ല ഒരു ഫ്രണ്ട് സുനിൽ ഇവൻ ഇതുവരെ സ്വന്തം അധ്വാനം കൊണ്ട് ജീവിച്ച ഒരു വേക്തിയാണ് ഇപ്പൊൾ അവന് നിവൃത്തികേടുകൊണ്ട് തന്നെയാണ് അവൻ ഇളനീർ കച്ചവടത്തിന് ഇറങ്ങിയത് അവനെ എല്ലാവരും സഹായികണം
@sajidaslami640
@sajidaslami640 6 месяцев назад
ഇതാണ് ശെരിയായ മെമ്പർ
@sulaikhap7853
@sulaikhap7853 6 месяцев назад
പറയാതിരിക്കാൻ വയ്യ ആദ്യമായി. സഹായം ചെയ്യുന്ന Sahotharanu ഒരു Big സല്യൂട്ട്.🙋ഫൈസൽ ക്ക പറഞ്ഞത് പോലെ അവരെ പ്പോലെയുള്ളവരെയാണെ. പ്രസിഡൻ്റ് ആക്കേണ്ടത്. ഉപകാരം ഇല്ലാത്ത കുറെ എണ്ണം ഉണ്ട് നമ്മുടെ നാട്ടിൽ. കൂര ഇല്ലാതെയും ഭക്ഷണവും വസ്ത്രവും ഇല്ലാതെ അവരുടെ പരിധിയിൽ ജീവിക്കുന്നു.ആരും ശ്രദ്ധ കൊടുക്കാറില്ല. സോഷ്യൽ മീഡിയയിൽ അതിക്കുന്നവർക്കും ഇതിൽ അതിയായ പങ്കുണ്ട്. Dhavam കൈ വിടില്ല.ജീവിതത്തിൽ ഇവരെ പോലെയുള്ള. നല്ല മനുഷ്യർ അണിയും പുനർ ജനിക്കേട്ട എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. 🤲🤲🤲പിന്നെ ഫൈസലിനെ പറ്റി പറയാൻ വാക്കുകളില്ല. കേരളത്തിൻ്റെ അഭിമാനം. പാവങ്ങളുടെ അത്താണി. Aa പാവം സഹോദരൻ വയ്യാത്ത അവസ്ഥയിലും വയ്യാത്ത ജോലി ചെയ്യുന്നു. Sangatam പറഞ്ഞറിയിക്കാൻ വയ്യ. പടച്ചോനെ Aa സഹോദരൻ്റെ എല്ലാ വേദനയും പ്രയാസങ്ങളും ബുദ്ധി മുട്ടുകളും നീ തീർത്തു കോടക്ക നെ റഹ്മാനെ.ആമീൻ ആമീൻ ആമീൻ Yy Rabbal Aalameenaya Thambburaane .🤲🤲🤲🤲🤲🥰🥰🥰🥰🥰😌😌😌😌😌
@manafmusliyar7243
@manafmusliyar7243 5 месяцев назад
നന്മ നിറഞ്ഞ മെമ്പറും ഫൈസൽ സാറും ❤❤❤
@waftmediavirel5161
@waftmediavirel5161 6 месяцев назад
Member🌹🌹🌹🌹
@muneermuneer9175
@muneermuneer9175 6 месяцев назад
ഞാൻ കുറെ കാലമായി ഇവനെ കാണാൻ ആഗ്രഹിക്കുന്നു ഞങ്ങളുടെ അയൽവാസി ആയിരുന്നു നിങ്ങളുടെ വീട്ടിൽ തേങ്ങ ഇട്ടിരുന്ന ആൾ അന്ന് തന്നെ എന്ത് നല്ല മനുഷ്യനായിരുന്നു അടക്ക പറിക്കാൻ പോയതാ കല്ല്യണം വരെ നിശ്ചയിച്ചു അവൻ നട്ടെല്ല്ന് പരിക്ക് എന്ന് പറഞ്ഞപ്പോൾ കല്ല്യണം മുടങ്ങി പാവം എന്റെ കല്ല്യണ നിശ്ചയം കഴിഞ്ഞു എന്ന് പറഞ്ഞ് ഭയങ്കര സന്തോഷത്തിലായിരുന്നു പാവം ഇത്രയും നല്ല മനുഷ്യനെ ഞാൻ കണ്ടിട്ട്ല്ല
@iqbalvp7136
@iqbalvp7136 6 месяцев назад
മെമ്പർ 👍🏻👍🏻👍🏻
@sathusathu9264
@sathusathu9264 6 месяцев назад
Member super 👌👌👌
@ShebeebaMK
@ShebeebaMK 6 месяцев назад
👍🏻👍🏻👍🏻👍🏻
@AbdulHameed-xn8qi
@AbdulHameed-xn8qi 6 месяцев назад
ഇതു പോലെ ഉള്ളവരെ സഹായിക്കുക
@MahsuBeevi
@MahsuBeevi 5 месяцев назад
സൂപ്പർ 👍
@hafsathk113
@hafsathk113 6 месяцев назад
Member,,,❤❤❤❤
@abdulatheef2805
@abdulatheef2805 6 месяцев назад
Member annal ithu Pola prayasangaluda kooda nilkunnavan ayirikkanam 👍👍
@zakariyahashim487
@zakariyahashim487 6 месяцев назад
❤❤❤
@AbdulBasith-mw5mh
@AbdulBasith-mw5mh 6 месяцев назад
Member❤❤
@prasannakp6682
@prasannakp6682 6 месяцев назад
Enganeyum oru sevanam🙏🙏💐❤👍
@murshidali.p7853
@murshidali.p7853 6 месяцев назад
Member❤
@user-bc7uy4ec4x
@user-bc7uy4ec4x 6 месяцев назад
❤❤❤DAIVAME NEE ELLAVARUDEYUM DUKKAVUM MATTHI KODUKU❤❤
@ansarbavas5874
@ansarbavas5874 6 месяцев назад
മെമ്പർ❤❤❤😍
@naseebn5655
@naseebn5655 6 месяцев назад
സൂപ്പർ
@abdullaabdu2623
@abdullaabdu2623 6 месяцев назад
@user-ls2hf7ud4c
@user-ls2hf7ud4c 5 месяцев назад
Allaaaa🤲🏻❤❤❤❤❤❤👌👌👌🙏🙏🙏🎉🎉🎉
@SunilKumar-xn8pj
@SunilKumar-xn8pj 6 месяцев назад
❤❤❤❤❤
@mohammedlibin6530
@mohammedlibin6530 6 месяцев назад
Malapuram❤
@SunilKumar-xn8pj
@SunilKumar-xn8pj 6 месяцев назад
🤲
@jaisalbabu2161
@jaisalbabu2161 6 месяцев назад
❤❤
@pss4779
@pss4779 6 месяцев назад
Namma. Marangal. Aane. Devam. Annum. Kripacheyyum. Mattullavare. Sahayippan.
@MuneeraMltr-hg6lq
@MuneeraMltr-hg6lq 6 месяцев назад
🤲🤲🤲🤲🤲🙏🙏🙏
@ad-bh8qz
@ad-bh8qz 5 месяцев назад
മെമ്പർ നിയാണ് മുത്ത്
@user-xv8mp7gt1s
@user-xv8mp7gt1s 5 месяцев назад
👍🏻👍🏻👍🏻👍🏻👍🏻😭
@ashkaruk1121
@ashkaruk1121 6 месяцев назад
പാവം മനുഷ്യൻ... എന്തു കഷ്ടപെട്ട ജീവിക്കുന്നത്
@SufailSufial
@SufailSufial 6 месяцев назад
👍🏻👍🏻👍🏻👍🏻
@MunsheerBabu
@MunsheerBabu 6 месяцев назад
❤❤❤
@aneesvellila9939
@aneesvellila9939 6 месяцев назад
Далее
Best father #shorts by Secret Vlog
00:18
Просмотров 3,2 млн