Тёмный

ഇതൊക്കെ ഒരു ഭാഗ്യം ആണോ ? മമ്മുക്കയുടെ കിടിലൻ മറുപടി | Mammootty | Birthday | Kairali TV 

Kairali TV
Подписаться 2,8 млн
Просмотров 3,7 млн
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@sarithavenugopal9493
@sarithavenugopal9493 2 года назад
മമ്മൂട്ടിയുമായുള്ള അഭിമുഖങ്ങൾ പലതും കണ്ടിട്ടുണ്ട്. ഏറ്റവും നല്ലതായി തോന്നിയത് ഇതാണ്
@meenakshichandrasekaran4040
@meenakshichandrasekaran4040 4 года назад
Very Brilliant and genuine answers Sir.Hats off
@geethamohan8947
@geethamohan8947 4 года назад
ഒത്തിരി സ്നേഹ ത്തോടെ ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു കൊള്ളുന്നു. എന്റെ പ്രീയപ്പെട്ട മമ്മൂക്ക യ്ക്ക്.
@anuragdileep5271
@anuragdileep5271 4 года назад
Mammukka always speaks really genuine and the way he talks is really stylish, Happy birthday to legend padmashri baharat Dr.Mammotty. Love you Mammukka
@divyamohandas2705
@divyamohandas2705 4 года назад
ആഹാ നല്ല ബെസ്റ്റ് ചോദ്യങ്ങൾ..😁 ഇങ്ങനെ തന്നെ മറുപടി കൊടുക്കണം മമ്മുക്ക😍
@VaishaliPillai
@VaishaliPillai 4 года назад
Njangalude channel koodi onn kand support cheyyamo...videos ishtaayengil mathram cheythal mathi...Please onn kand nokkane...
@basheeralamparambilbasheer590
@basheeralamparambilbasheer590 4 года назад
G
@sunanthatv925
@sunanthatv925 3 года назад
@@VaishaliPillai MN zip
@kanakaravi7221
@kanakaravi7221 3 года назад
L
@roselinemunden1483
@roselinemunden1483 3 года назад
Mature
@sudheerm999
@sudheerm999 9 месяцев назад
പച്ചയായ മനുഷ്യൻ. ജനകീയനാകാൻ , ജീവിതത്തിൽ അഭിനയിക്കുന്ന താരങ്ങളേക്കാൾ എത്രയോ മഹാൻ. അഭിമാനമാണ് മമ്മൂക്ക.❤❤❤
@malathigovindan3039
@malathigovindan3039 3 года назад
എൻ്റെ ഇഷ്ടപെട്ട ആക്ടർ മമ്മൂക്ക...👍👍👍long live മമ്മൂക്ക...🌹🌹
@hibaameen6621
@hibaameen6621 4 года назад
Very intelligent and a true artist
@farsky9873
@farsky9873 4 года назад
Hlkl
@JejeHhh-hk9pv
@JejeHhh-hk9pv 9 месяцев назад
Lol
@subeeranjillath4514
@subeeranjillath4514 4 года назад
ഘനഗാംഭീരം ഉള്ള ശബ്ദത്തിന് മുന്നിൽ ആരും പകച്ചു പോവും... സംസാരത്തിനു മുന്നേ മനസ് ഗ്രഹിച്ചടുത്തു മറുപടി ഒരു അപാര കഴിവ് തന്നെ അതാണ് മമ്മൂഇക്കാ
@helnaelizabeth2857
@helnaelizabeth2857 4 года назад
Six
@satheeshkumar2243
@satheeshkumar2243 2 года назад
💯
@starinform2154
@starinform2154 4 года назад
മമ്മൂട്ടി..ഈ അഭിസംബോധനയാണ് ഇതാണെനിക്കും നമുക്കും ചിരപരിചിതവും നമ്മുടെ അഹങ്കാരവും..അതിൽ ഇക്കചേർത്ത് കളങ്കപ്പെടുത്തരുത്.. The great actor and great person ❤️❤️
@pravasi6468
@pravasi6468 4 года назад
ഇ മനോഹരമായ മറുപടിയാണ് ഈ മനുഷ്യൻ കൊടുക്കുന്നത്....,... അതുകൊണ്ടാണ് 1988 മുതൽ 2020 വരെയും ഞാൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന ഒരു സിനിമാതാരം........, എൻറെ പ്രവാസി ജീവിതത്തിൽ ഒരുപാട് സിനിമാ നടന്മാരെ. കണ്ടിട്ടുണ്ട്,,.... പക്ഷേ ഞാൻ ആരെയും മൈൻഡ് ചെയ്യാറില്ല.,,..., പക്ഷേ ഇതുവരെ മമ്മൂട്ടി എന്ന നടനെ കണ്ടിട്ടില്ല.. ഇന്ത്യയിലെ ഏറ്റവും വലിയ ആഗ്രഹമാണ് നേരിട്ട് . കാണുക എന്ന് ഉള്ളത്... മോഹൻലാൽ ജയറാം സുരേഷ് ഗോപി പൃഥ്വിരാജ് ടോവിനോ തോമസ നിവിൻ പോളി ദുൽഖർ സൽമാൻ ഫഹദ് ഫാസിൽ നിരവധി പേരെ ഞാൻ കണ്ടിട്ടുണ്ട്... ഇനിയും ഉണ്ട് കുറെ പേർ.... ദുബായ് ബഹറിൻ ഖത്തർ എന്നിവിടങ്ങളിൽ വെച്ചാണ് ഞാൻ കണ്ടിട്ടുള്ളത്..,. എന്നാൽ മമ്മൂക്ക മാത്രം ഞാൻ കണ്ടിട്ടില്ല.... എൻറെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ്.... നേരിട്ട് കാണുവാൻ
@mansoorkp4806
@mansoorkp4806 4 года назад
ഉടനെ ഇന്ശാല്ലാഹ് കാണാൻ ഭാഗ്യം ഉണ്ടാവാട്ട
@beanhonesthuman5468
@beanhonesthuman5468 3 года назад
ഭാര്യയെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നു എന്നതിന് തെളിവാണ് മിക്ക പരിപാടികളിലും കയ്യിൽ പിടിച്ചു കൊണ്ട് ഭാര്യയെ കൊണ്ട് വരുന്നത്... അടിപൊളി
@Athuljoseph-c7e
@Athuljoseph-c7e 4 года назад
Genuine person ❣️ Hpy bday ikka 💗
@Mr_John_Wick.
@Mr_John_Wick. 4 года назад
ഉം... ഇക്കയോട് കൗണ്ടർ അടിച്ചു ജയിക്കാൻ നീയൊന്നും ആയിട്ടില്ല.. ഇക്ക ഉയിർ. മൊഞ്ചൻ 😘😘😘
@alink5346
@alink5346 8 месяцев назад
മമ്മൂക്ക യെ കാണാണെഗിൽ ആവാനായി കാണണം
@alink5346
@alink5346 8 месяцев назад
മമ്മൂക്ക മരിക്കാത്തിരുന്നെഗിൽ
@amminiammini826
@amminiammini826 5 месяцев назад
ജ😅 1:10 1:10 ​@@alink5346
@rafiahmed2092
@rafiahmed2092 4 года назад
ചോദ്യം ചോദിക്കുന്നവരെ വട്ടം ചുറ്റിക്കുന്നത് മമ്മൂക്കയുടെ ഒരു സ്ഥിരം പരിപാടിയാണ് 🙂
@FavasManu
@FavasManu 4 года назад
അഡ്വക്കേറ്റ് വെറുതെ കിട്ടുന്നതല്ലല്ലോ
@AflafathimaMT
@AflafathimaMT 4 года назад
ആണല്ലോ
@saifupalakkal2240
@saifupalakkal2240 4 года назад
@justin abraham p
@cartoonvloger4844
@cartoonvloger4844 3 года назад
@@saifupalakkal2240 Aquaq1q8 qaààq
@ttgg3183
@ttgg3183 2 года назад
👍👍👍👍👍👍🤣🤣🤣🤣🤣🌹🌹🌹🌹
@bappuusman2069
@bappuusman2069 4 года назад
മമ്മൂക്ക ചിരിപ്പിച്ചു, ചിന്തിപ്പിച്ചു ജാടയില്ലാത്ത മനസും ജാടയുള്ള ശരീരവും അതങ്ങിനെതന്നെ തുടരട്ടെ
@alvindq9197
@alvindq9197 4 года назад
സിനിമലെ ഏറ്റവും നല്ല മനുഷ്യൻ മമ്മൂക്ക ആണ്❤️💯
@sreelekshmysoman6294
@sreelekshmysoman6294 4 года назад
Correct anu... Angere poloru bharthavu achan oke oru nalla paadam thanne anu
@f_bruce_wayne
@f_bruce_wayne 4 года назад
Thenga kola
@nissin12
@nissin12 3 года назад
@@f_bruce_wayne athentha angane?
@nihanayan3584
@nihanayan3584 3 года назад
@@f_bruce_wayne Maangatholiii.... Onn Ponam heiii....😬🤨
@nihanayan3584
@nihanayan3584 3 года назад
You are 💯💯💯 Crct..
@noufalkunnathadathil3538
@noufalkunnathadathil3538 4 года назад
ഉള്ളത് ഉള്ളത് പോലെ മുഖത്ത് നോക്കി പറയും അതാണ് mammookka 💪😍
@ramesanasari7260
@ramesanasari7260 4 года назад
Hey Mammukka happy journey life wish you happy NEW YEAR all the best wishes....🙏💐👍🇮🇳🇮🇳😷😷😷😷😷😷😷
@nusaima_mohd5120
@nusaima_mohd5120 4 года назад
New yearooo🙄
@ramesanasari7260
@ramesanasari7260 4 года назад
Yes thanks very much happy birthday ikka...🙏
@thressiammamathew3208
@thressiammamathew3208 4 года назад
@@ramesanasari7260 ii
@ramesanasari7260
@ramesanasari7260 4 года назад
@@thressiammamathew3208 yes thanks very much afternoon....👍💐😷😷
@ramesanasari7260
@ramesanasari7260 4 года назад
@@nusaima_mohd5120 yes thanks
@Jayespkd
@Jayespkd 4 года назад
Wow.. സൂപ്പർ മറുപടി.. ഇങ്ങനെ ഉരുളക്ക് ഉപ്പേരി മറുപടി കൊടുക്കാൻ കഴിയുന്ന ഒരേ ഒരു നടൻ... മെഗാസ്റ്റാർ മമ്മൂട്ടി
@Manoj4-v5y
@Manoj4-v5y 4 года назад
He was once a lawyer too
@jithujithus682
@jithujithus682 4 года назад
Yes
@nissin12
@nissin12 4 года назад
So true
@nihanayan3584
@nihanayan3584 3 года назад
💯💯💯
@shyvarghese3848
@shyvarghese3848 3 года назад
I😂pottee
@starmastrendz5561
@starmastrendz5561 4 года назад
സ്വന്തം ഭാര്യയെ പൊക്കി പറയുന്നവർ ഒരിക്കലും മറ്റൊരു സ്ത്രീയെ ആഗ്രഹിക്കാത്തവർ ആയിരിക്കും 👍👍👍👍
@anishanish6717
@anishanish6717 4 года назад
Poda potta
@chiefofoperationstechnical2893
@chiefofoperationstechnical2893 4 года назад
Owwaa 😀
@biker9374
@biker9374 4 года назад
ഉവ്വേ...😂😂😂 മമ്മുണ്ണീടെ യഥാർത്ഥ സ്വഭാവം അധികം ആരും അറിഞ്ഞില്ലേയ്...😂
@theanonymousrider5634
@theanonymousrider5634 3 года назад
കള്ളും പെണ്ണും ഇല്ലാത്ത നടൻ ഇക്ക
@theanonymousrider5634
@theanonymousrider5634 3 года назад
@@biker9374മമ്മൂട്ടിയുടെ കൂടെ വർക് ചെയ്ത എത്രയോ ആളുകൾ പറഞ്ഞിട്ടുണ്ട് അദ്ദേഹത്തിന് മദ്യപാനമോ മറ്റു സ്ത്രീ വിഷയമോ ഇല്ലാത്ത വ്യക്തിയാണെന്ന്. പിന്നെ എതോ കോണിലിരുന്നു, ചിലപ്പോൾ മമ്മൂട്ടിയെ നേരിട്ടുകണ്ടിട്ടുപോലുമില്ലാത്ത തന്നെപ്പോലെ ഒരുത്താൻ കുത്തിത്തിരുപ്പുമായി ഇറങ്ങിയിരിക്കുന്നു. ഒന്നു പോടാപ്പാ
@jongeo6841
@jongeo6841 4 года назад
Mammukka, is a intelligent person.
@vimojlassar
@vimojlassar 4 года назад
Comment ചെയ്യുന്ന നമുക്കോ
@naasifmohamed2761
@naasifmohamed2761 4 года назад
Today 7th September (2020) is your birthday..My younger son Naasif's Birthday today... Wishing both of you many more happy returns of the day 💖❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@navaneethrajmohan2777
@navaneethrajmohan2777 4 года назад
Happy birthday Naasif🎉🎂
@jerinmraju1262
@jerinmraju1262 4 года назад
Happy birthday naasif....
@nnnnnnnahas
@nnnnnnnahas 4 года назад
Happy birthday Nasif
@Ramu294
@Ramu294 4 года назад
Happy birthday Nassif ,always think out from a box that u r in...
@moidumoidu7516
@moidumoidu7516 3 года назад
@@jerinmraju1262 yt?
@minisridhar4376
@minisridhar4376 4 года назад
Wish u many many more happy returns of the day. Stay blessed with love, happiness, health, wealth & prosperity dear Ikka 💐🍬🍰🍨
@VaishaliPillai
@VaishaliPillai 4 года назад
Njangalude channel koodi onn kand support cheyyamo...videos ishtaayengil mathram cheythal mathi...Please onn kand nokkane...
@iliendas4991
@iliendas4991 Год назад
Same to you ❤️😘😘😘❤️
@anasmuhammed970
@anasmuhammed970 4 года назад
വെറുതെ ആണോ വക്കീൽ ആയത് .. എജ്ജാതി കൗണ്ടർ 😂
@balakrishnannair7256
@balakrishnannair7256 4 года назад
P
@saradakm3095
@saradakm3095 4 года назад
@@balakrishnannair7256 and f poppy òm?alle pooppi come
@anasmuhammed970
@anasmuhammed970 4 года назад
ബാലഷ്‌ണാ..
@rinsiyarinsi9061
@rinsiyarinsi9061 4 года назад
@@balakrishnannair7256 sathyamm👌👌👌
@bijinunni9325
@bijinunni9325 4 года назад
@@saradakm3095 my no
@ramov1428
@ramov1428 4 года назад
ചോദ്യത്തിലെ അശ്ലീലം മായ്ച്ചുകളയുന്ന ബുദ്ധിയും സംസ്കാരവും ജ്വലിക്കുന്ന ഉത്തരങ്ങൾ.
@nikhilkrishna7940
@nikhilkrishna7940 4 года назад
Nalla comment
@kanithamanikkoth3351
@kanithamanikkoth3351 4 года назад
@@nikhilkrishna7940 exactly
@zainshazkl1496
@zainshazkl1496 4 года назад
👍🏻
@はII
@はII 4 года назад
Super comment 👌🏼❤️
@sreelekshmysoman6294
@sreelekshmysoman6294 4 года назад
Malayalam industry ile ore oru manyan.. Athanu engeru... Acting skill inekal attitude ulla aal👍👍
@Jasimali129
@Jasimali129 4 года назад
ഇത്രയും നിലവാരം ഇല്ലാത്ത ചോദ്യങ്ങൾ ഒരു ലെജന്റിനോട് ചോദിക്കാൻ ഇവർക്കൊന്നും നാണമില്ലേ .ഇക്കാക്ക ഒട്ടും ജാഡ ഇല്ലാത്തതുകൊണ്ടാണ് ഇതിനൊക്കെ ഇരുന്ന് കൊടുക്കുന്നത് .
@fairytales3909
@fairytales3909 4 года назад
Mammokkaaaaa pwoliiii....❤️❤️❤️👍 ഈ interview totally super answering ആണ്... vdo full upload ചെയ്യോ kairali tv...
@praveenmt2880
@praveenmt2880 4 года назад
താങ്ങൾക്ക് മാത്രമല്ല ,ഒരു 90% ആൾക്കാർക്കും അവനവൻ്റെ ഭാര്യ സുന്ദരിയും ,ജീവിതവും സ്നേഹവുമാണ് .
@bharathibharu3334
@bharathibharu3334 4 года назад
Absolutely you are right 👌
@Asmenshvloc
@Asmenshvloc 4 года назад
അത്‌ വിവാഹം കഴിഞ്ഞു ഒന്ന് രണ്ട് വർഷം ഉണ്ടാവും.
@ismailpsps430
@ismailpsps430 4 года назад
Absolutely you are wrong
@Gkm-
@Gkm- 4 года назад
@@Asmenshvloc 😂😂😂
@praveenmt2880
@praveenmt2880 4 года назад
@@Asmenshvloc താങ്ങൾ അങ്ങനെയാണോ ?🤣🤣🤣
@basheerfathimas7661
@basheerfathimas7661 4 года назад
മമ്മുക്ക എന്തൊരു നല്ല മനുഷ്യസ്നേഹിയാണ്
@jeesraj8072
@jeesraj8072 4 года назад
ഡയലോഗ് പറയണമെങ്കിൽ കാശ് തരണം👍👍
@narayanansreekumar2450
@narayanansreekumar2450 4 года назад
Sathyam! Athaddehathinte thozhil margam aanu. Athine disrespect cheyyunna chodyamaanu..dialogue parayu ennullathu.
@memorylane7877
@memorylane7877 4 года назад
ബ്രിട്ടാസിന് സ്പോട്ടിൽ അടിച്ചു കിട്ടി.
@fayizcv5407
@fayizcv5407 3 года назад
😂😂
@ammu78216
@ammu78216 3 года назад
Yes chammiya aa mugam😀😀
@rameeshamvrh1323
@rameeshamvrh1323 3 года назад
😂😂😂😂😂
@cadenceenglish
@cadenceenglish 3 года назад
@@rameeshamvrh1323 hahahaha
@kannanravi681
@kannanravi681 3 года назад
Athe 😂😂
@chalapuramskk6748
@chalapuramskk6748 4 года назад
Frankness in his speech and face expression. That is the good quality of person. Nice.
@janarthananlaxmanan1968
@janarthananlaxmanan1968 4 года назад
One of descent actor in the film. Industry
@nihanayan3584
@nihanayan3584 3 года назад
Truee...💯💯💯
@Sissy_Merin_Joy
@Sissy_Merin_Joy 4 года назад
Ellaa utharavum open aayitt paranjha ikka swantham bharya sundhari aanu nnu innum parayunnu enngil u r the real man in real life❤️ u r the hero in real life ❤️ Salute sir 🙏 Happy b'day mega star ikka ❤️
@cukhanthaniyampuram6656
@cukhanthaniyampuram6656 4 года назад
Happy birthday mammokka 😍
@jyothisjacob3704
@jyothisjacob3704 4 года назад
എത്രയോ ഇരുത്തം വന്ന മറുപടി ആണ്. എല്ലാ വർക്കും മാതൃക ആയ വ്യക്തിത്വം
@bbbhh7734
@bbbhh7734 4 года назад
He's genuine
@darklife1988
@darklife1988 4 года назад
ഇതൊക്കെ കാണുമ്പോൾ mammokkayodu കൂടുതൽ ഇഷ്ട്ടം തോനുന്നു മനസ്സിൽ ഉള്ളതു തുറന്നു പറയുന്നു പുറത്ത്‌ അഭിനയം നടിക്കാത്ത വ്യക്തി... 😍
@paravathivis1373
@paravathivis1373 4 года назад
Mammooty fance
@PurpleValley2007in
@PurpleValley2007in 4 года назад
Very beautyand very smart artist. Megastar "Mammootty" 💖💖💖
@Yahoo-r3f
@Yahoo-r3f 4 года назад
അറിവിന്റെ പുസ്തകമാണ് മമ്മൂക്ക 💓💓💓 😘😘😘
@sunandavasudevan8174
@sunandavasudevan8174 4 года назад
Happy birthday Mammukka😍🎂🙏🏻
@786amanu
@786amanu 4 года назад
Happy Birthday മമ്മൂക്ക
@adarshkanil3176
@adarshkanil3176 4 года назад
പൊതു വേദികളിൽ സംസാരിക്കാൻ ഇദ്ധേഹ തെ കഴിഞ്ഞെ ലാലേട്ടൻ ഉള്ളു എന്നാണ് എന്റെയൊരു ഇത്
@sahilcs8216
@sahilcs8216 4 года назад
may be u r thinking ,in Bhavana -dileep issue he addressed media for AMMA
@nissin12
@nissin12 4 года назад
Athu 100%.. mohanlaline kondu 5 paisak kollula
@aiwaz__leo10
@aiwaz__leo10 4 года назад
@@nissin12 athe ninta guhanode para
@nissin12
@nissin12 4 года назад
@@aiwaz__leo10 paleepoyi paranj😂
@devayanid113
@devayanid113 4 года назад
രണ്ടിനും തണ്ടാ
@sithinsukumaran371
@sithinsukumaran371 4 года назад
എന്റെ മമ്മുക്ക ......... ജീവിതത്തിൽ അഭിനയിക്കാൻ ഇക്കാക്കകു അറിയില്ല....... പച്ചയായ മനുഷ്യൻ............
@latheefvillan6007
@latheefvillan6007 4 года назад
Plpll
@latheefvillan6007
@latheefvillan6007 4 года назад
B
@ramsheenaramsheena7225
@ramsheenaramsheena7225 4 года назад
Hgd
@ramsheenaramsheena7225
@ramsheenaramsheena7225 4 года назад
@@latheefvillan6007 f
@ramsheenaramsheena7225
@ramsheenaramsheena7225 4 года назад
@@latheefvillan6007 ty
@pvmjalalialmadani2084
@pvmjalalialmadani2084 4 года назад
ഏറ്റവും കൂടുതൽ സൗന്ദര്യം ഉള്ള മദീനയിലെ പച്ച ഖുബ്ബ അതിന്റെ അടിയിൽ വിശ്രമിക്കുന്ന നേതാവിനെ സ്നേഹിക്കണം
@ajjubhai94ajju97
@ajjubhai94ajju97 4 года назад
😍
@zayynmohammed3148
@zayynmohammed3148 3 года назад
Yes absalutly curct
@shahana...599
@shahana...599 3 года назад
Great
@Rocky-dm7bi
@Rocky-dm7bi 3 года назад
അങ്ങോട്ടേക്ക് പോയാട്ടെ വഹാബി ബ്രെയിൻ വാഷ് ചെയ്ത അറബിവത്കരിക്കപ്പെട്ട സുഹൃത്തേ 😂
@ajmalaju319
@ajmalaju319 3 года назад
Yes muth നബിയെയാണ് സ്‌നേഹിക്കേണ്ടത്
@jaimoljoseph6092
@jaimoljoseph6092 2 года назад
Happy Birthardey മമ്മുക്കാ ....
@gayathri9071
@gayathri9071 3 года назад
Samsaram pwoli.... Urulakupperi marupady.... Luv u mammukka😘😘
@mahimamariyambiju8705
@mahimamariyambiju8705 4 года назад
What an answer... Sharp and perfect..🥰🥳
@kayakunnilamsa8470
@kayakunnilamsa8470 3 года назад
അങ്ങിനെ തന്നെ എപ്പോളും വേണം അതാണ് സ്റ്റൈൽ
@calicut_to_california
@calicut_to_california 4 года назад
നല്ല diplomatic ആയ മറുപടി. വക്കീൽ ആയതു കൊണ്ടാവാം..😀
@jishaphilip252
@jishaphilip252 4 года назад
U have a great personality sir..that's ur real beauty🌹🌹
@sahlajabir7032
@sahlajabir7032 3 года назад
ഇക്ക ദേ ഇങ്ങോട്ട് നോക്കു എന്ന് പറയുന്ന കുട്ടി ഇന്ന് big ബോസ്സിൽ നിന്നും ഔട്ട്‌ ആയ ലക്ഷ്മിയെ ഞാൻ മാത്രമാണോ തിരിച്ചു അറിഞ്ഞത്???
@husnasharin1764
@husnasharin1764 3 года назад
Njanum
@fayisafayisa5049
@fayisafayisa5049 3 года назад
Me tooo
@greeshmakarthika5710
@greeshmakarthika5710 3 года назад
BB യിലെ anchor ഗോപിക യും ണ്ട്
@misab_00123
@misab_00123 3 года назад
Evde yo kanda parijayam thonni.lakshmi ayirunnu alle
@shihabudeenm5102
@shihabudeenm5102 Год назад
​@@fayisafayisa5049 .p
@puthumanayilputhanveedu9502
@puthumanayilputhanveedu9502 4 года назад
സൗന്ദര്യം ശരീരത്തിനല്ല മനസിനാണ് വേണ്ടത്
@sindhumanuel5443
@sindhumanuel5443 4 года назад
So loving mammoootty
@sunilmk6993
@sunilmk6993 4 года назад
സത്യം..?
@sanusharafas4081
@sanusharafas4081 4 года назад
@
@nihanayan3584
@nihanayan3584 3 года назад
💯💯💯
@nhskl5440
@nhskl5440 4 года назад
ഇന്ന് 69 വയസ്സ് തികയുന്ന കൊച്ചുചെറുക്കൻ..,❤️
@beevikareem4401
@beevikareem4401 4 года назад
പാവം മമ്മുട്ടി ജാഡയെന്ന് മില്ല
@aryaaa8125
@aryaaa8125 3 года назад
70
@nhskl5440
@nhskl5440 3 года назад
@@aryaaa8125 നാളെ ❌️
@aryaaa8125
@aryaaa8125 3 года назад
@@nhskl5440 yes
@preethabiju8756
@preethabiju8756 4 года назад
എനിക്ക് എന്റെ ഭാര്യ ആണ് ലോകത്തിലെ ഏറ്റവും വലിയ സുന്ദരി. ഭാര്യയെ ആത്മാർഥമായി സ്നേഹിക്കുന്നത് ഏതൊരു പുരുഷനും പറയുന്ന ഒരു വാക്കാണ് തന്റെ ഭാര്യയാണ് e ഏറ്റവും Sunthariyenn
@salutekumarkt5055
@salutekumarkt5055 4 года назад
ഉമ്മ ഇക്കാ നല്ല വ്യക്തി മനുഷ്യൻ നല്ല കുടുംബസ്ഥൻ നല്ല എല്ലാം
@Najmasworld
@Najmasworld 4 года назад
True man😍😍😍. Mammoka is the best
@shajahanchittoor9959
@shajahanchittoor9959 4 года назад
HAPPY BIRTHDAY MAMMOOKKA
@sas143sudheer
@sas143sudheer 4 года назад
കുറിയ്ക്ക് കൊള്ളുന്ന മറുപടി അത് ഇക്കയ്ക്ക് മുഖ്യം ബിഗിലെ
@കുഞ്ഞൻ-ഗ4ഠ
@കുഞ്ഞൻ-ഗ4ഠ 4 года назад
The face of indian cinema 😎
@ibrahimkannangadanibrahim1366
@ibrahimkannangadanibrahim1366 4 года назад
മമ്മൂക്ക ഒരു നടൻ മാത്രമല്ല നല്ലൊരു വിജ്ഞാനങ്ങളും ഉള്ള ആളാണ്
@ramlabasheer178
@ramlabasheer178 4 года назад
ഇതുകൊണ്ട് ഇതുകൊണ്ട് തന്നെയാണ് mammotty is special
@VaishaliPillai
@VaishaliPillai 4 года назад
Njangalude channel koodi onn kand support cheyyamo...videos ishtaayengil mathram cheythal mathi...Please onn kand nokkane...
@seethass1614
@seethass1614 4 года назад
"എന്റെ ആകാരത്തിൽ ഒരു ജാഡ ഉണ്ട്, .... എന്റെ മനസ്സിൽ ഇല്ല ❤️ ആകാരത്തിൽ ഉള്ള ജാഡ വെട്ടിമാറ്റാനും പറ്റില്ല "❤️ മമ്മൂക്ക 🔥❣️
@Rejisha1995
@Rejisha1995 4 года назад
അഭിനയം ആണ് ഓരോ ആൾക്കാരുടെ സൗന്ദര്യം അത് വളരെ currect ആണ്.. എത്രയോ സൗന്ദര്യം ഇല്ലാത്തവർ ഒക്കെ നല്ല ആക്ടിങ് കൊണ്ട് തന്നെ പേര് കേട്ടിരിക്കുന്നു....
@haneefavk1160
@haneefavk1160 4 года назад
പെണ്ണ്കാണാൻ വരുന്നവന്റെ മുന്നിൽ
@Rejisha1995
@Rejisha1995 4 года назад
@@haneefavk1160 😂
@Kaml_8932
@Kaml_8932 4 года назад
Lalettan
@riya-i8h
@riya-i8h 3 года назад
ഇയാള് എന്താ ഇൗ പറയുന്നെ? സൗന്ദര്യം ചോദിച്ചാൽ അത് പറയണം. അഭിനയ മികവ് വേറെ
@iamhere8140
@iamhere8140 4 года назад
Beauty is embedded in the character of a person.
@mohamedikbaleikbal5556
@mohamedikbaleikbal5556 4 года назад
എല്ലാവരുടെയും ഭാര്യമാർ സുന്ദരികളാണ്
@nadunadeera731
@nadunadeera731 3 года назад
പൊളിച്ചു ..ഇക്ക ..ഒരു രക്ഷയുമില്ല ...👏👏👏
@muhammedshafi5398
@muhammedshafi5398 4 года назад
2009ൽ കയിഞ്ഞ ഈ പ്രോഗ്രാം 2020.09.09, 1.49AM കാണുന്ന ഞാൻ 💓💙💜😄😀369😎
@aminamansil9935
@aminamansil9935 4 года назад
L0
@tressajohn3269
@tressajohn3269 4 года назад
Ikka paranjathu sathiyam...ororutharude kannilum ororo soundariyam anu..
@VaishaliPillai
@VaishaliPillai 4 года назад
Njangalude channel koodi onn kand support cheyyamo...videos ishtaayengil mathram cheythal mathi...Please onn kand nokkane...
@devikamanoj377
@devikamanoj377 4 года назад
Mammookkkaa😍😍❤️❤️🔥🔥
@meeraiyer8151
@meeraiyer8151 4 года назад
Ur luck
@lightoflifebydarshan1699
@lightoflifebydarshan1699 4 года назад
നിങ്ങള് അയ്യർ ആണോ....
@AjishKAjithan
@AjishKAjithan 4 года назад
Genuine ❤️
@mhdnajad6168
@mhdnajad6168 4 года назад
എത്ര സുന്ദരിയും സുന്ദരനും ആയിട്ട് എന്താണ് അവസാനം മണ്ണിലേക്ക് തന്നെ പോവാൻ ഉള്ളതല്ലെ നാമെല്ലാവരും
@innusworld4243
@innusworld4243 3 года назад
The man of simplycity❣️
@เคคค-ศ9ฉ
@เคคค-ศ9ฉ 4 года назад
ഇപ്പോ ഇരിക്കുന്ന പോലെ അല്ല അപ്പൊ ഇരിക്കുന്നെ 😅😅 ഇക്ക 💝💝⭐️⭐️⚡️⚡️
@ifouziya
@ifouziya 4 года назад
Talent aan saundaryam😍😍😍😍🤗🤗🤗mammookkaaaaa
@nishananisha3843
@nishananisha3843 Год назад
Mammukka💥 my favorite ❤💕
@sumeshchandran705
@sumeshchandran705 4 года назад
Very happy birthday to you dear Mammookkaa. Beauty is not a thing, what you can see just thru your eyes only...
@cadenceenglish
@cadenceenglish 3 года назад
class and mass sirrr
@sreekuttansrk6974
@sreekuttansrk6974 4 года назад
Njn oru lalettan fan anu pakshe mammukkayude nattukaranum.. Nalloru culturine ishta pedunna alanu mammukka 😘
@JosephCyril-gm6je
@JosephCyril-gm6je 2 года назад
നല്ല ഉത്തരം
@firoz7118
@firoz7118 4 года назад
മമ്മൂക്ക
@sathikochukuttan2313
@sathikochukuttan2313 4 года назад
കിടിലൻ മറുപടി തന്നെ മമ്മുക്ക
@shabeer4774
@shabeer4774 4 года назад
*ഉരുളക്ക് ഉപ്പേരി എന്നൊക്കെ പറഞ്ഞാൽ ഇതാണ്....ശടപടെ എന്നാണ് കൌണ്ടർ...വക്കീൽ ആയിരുന്നതിന്റെ ഗുണം*
@mohdarshaq8274
@mohdarshaq8274 4 года назад
ഇത് 2009 ൽ നടന്ന പ്രോഗ്രാം ആണ്.എല്ലാം മാറി ഇയാൾക്ക് മാത്രം ഒര് മാറ്റം ഇല്ലാ 😍
@asinarasinar8518
@asinarasinar8518 4 года назад
M
@shibil3408
@shibil3408 4 года назад
😻yyyaaaa mooonee.........
@paruskitchen5217
@paruskitchen5217 3 года назад
Great answers for foolish questions congratulations Mammukka.
@p.k.rajagopalnair2125
@p.k.rajagopalnair2125 4 года назад
The evergreen actor Mr. Mammootty is seen surrounded by young men and women as they are seen directing him with some tricky questions as the actor is seen answering those queries in his own inimitable style tempting them to ask for more. He is a man who loves village life , as he has spend a major part of his school and college days in the lap of the village life , by enjoying every bit of it. In other words he is a man who always keeps the traditional village life so close to his heart by keeping intact the look of an actor !
@safnashahirsanu3214
@safnashahirsanu3214 2 года назад
P
@femiesworld
@femiesworld 4 года назад
Mammukka ennum poliyaanu.... 🤩🤩🤩🤩
@selinaettyar9193
@selinaettyar9193 4 года назад
Happy Birthday my stylish, perfect and pure hero.God bless you abundantly ❤️
@indiramohan3969
@indiramohan3969 2 года назад
🌹മമ്മൂക്ക ഒരു super super Actor ആണ്, അത് കൊണ്ടാണല്ലോ എല്ലാവരും ബഹുമാനിക്കുന്നത്, 'Megha star Mammokka '
@Shinuhere
@Shinuhere 2 года назад
Love u mammookka❤️
@harisedavanakkad422
@harisedavanakkad422 3 года назад
ശരീയാണ് മോത്ത്നോക്കികാര്യം പറയണംഅവിടെയാണ്സ്നേഹംഉള്ളത്🤝👍😊
@nimmymathew2574
@nimmymathew2574 4 года назад
Mammukka great Answer Lv u ur personality God blss u Ennenkilum neril onnu kandu mindanam ennu valiya aagraham unde Nadakkillayirikum But god knows only
@rr-bq2rf
@rr-bq2rf Год назад
നല്ല മനുഷ്യൻ നൽകട്ടെ വ്യക്തി ത്വവും കുടബാസ്നേഹവും യാതൊരു പ്രലോഭനങ്ങളിലും പെടാത്ത മനുഷ്യൻ ഇപ്പൊ ആൾക്കാർ കാട്ടികൂട്ടുന്ന കോമാളിത്തങ്ങലില്ല... ഇങ്ങനെയൊരു പത്തു പേര് ഉണ്ടായിരുന്നെങ്കിൽ ഈ കേരളത്തിൽ 🙏🙏🙏🙏
@nibile3385
@nibile3385 3 года назад
What a personality man.power
@cicilyjoseph2831
@cicilyjoseph2831 2 года назад
Very good 👍 actor and gentle man
Далее