Тёмный
No video :(

മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി മമ്മൂട്ടിയുടെ പേർസണൽ ഫിറ്റ്നസ് ട്രെയിനർ 

ABC Malayalam News
Подписаться 2,7 млн
Просмотров 245 тыс.
50% 1

#mammootty #malayalamactor #Mammoottypersonalfitnesstrainer #mammoottybeautysecrets #megastar #superstarmammootty #malayalamcinema #abcmalayalam #abctalks #abcinterview #latestinterview
മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി മമ്മൂട്ടിയുടെ പേർസണൽ ഫിറ്റ്നസ് ട്രെയിനർ
SUBSCRIBE our channel for more trending News & Movie Updates

Опубликовано:

 

7 сен 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 282   
@mohan2074
@mohan2074 2 года назад
നമ്മുടെ കൂടെ മരണം വരെ കൂടെയുള്ള ഒരേയൊരു സാധനം നമ്മുടെ ശരീരം മാത്രമാണ്, അതിനെ ആരോഗ്യത്തോടെ പരിപാലിക്കുകയും സ്നേഹികുകയും ചെയുക...ചുരുക്കി പറഞ്ഞാൽ ആർക്കും ഒരു ബുദ്ധിമുട്ടാവാതെ മരണം വരെ ആരോഗ്യത്തോടെ കഴിയുക🙏🙏🙏
@rekhaaugustine2851
@rekhaaugustine2851 2 года назад
മമ്മൂട്ടിയെക്കാൾ വിപിന്റെ 'തിരിച്ചറിവുകൾ : ഇഷ്ടംപ്പെട്ടു... നല്ല പേഴ്സണാലിറ്റി
@manafmetropalace6770
@manafmetropalace6770 2 года назад
വളരെ നല്ല വീഡിയോ അതിലുപരി ഒരു മനുഷ്യൻ ജീവിതത്തിൽ പകർത്തേണ്ട കുറേ നല്ല മെസ്സേജ് കൾ. Very nice I love you mammuka
@jinn9635
@jinn9635 2 года назад
മമ്മൂക്ക പണ്ടുമുതലേ updated ആണ്💯😊
@santhoshkumarp5783
@santhoshkumarp5783 2 года назад
മമ്മൂക്കയുടെ ഗ്ലാമർ , പൗരുഷം .ശബ്ദം . ശൈലി വളരെ ആകർഷണീയമാണ്. ഒരു നടൻ എന്ന നിലയിൽ ലോക സിനിമയിൽ തന്നെ ഇത്രയും വ്യത്യസ്ഥമായ കഥാപാത്രങ്ങളെ അവതരിക്കുന്ന മറ്റൊരു നടൻ ഉണ്ടെന്ന് തോന്നുന്നില്ല. രൂപമാറ്റം അപാരമാണ്.മമ്മൂക്ക ഒരു യൂണിവേഴ്സൽ ആക്ടറാണ്.
@sivadasanbabu6766
@sivadasanbabu6766 2 года назад
ഓരോ വ്യക്തിക്കും 13, 14, 15 വയസ്സ് പ്രായം മുതൽ ശരിയായ വ്യായാമം, കൃത്യമായ ഭക്ഷണം, ബാലൻസ്ഡ് മാനസിക അവസ്ഥ എന്നിവ പുലർത്തുന്നത് എങ്ങനെ എന്ന് ശരിയായ കൗൺസിലിംഗ് ലഭിക്കുമെങ്കിൽ തീർച്ചയായും ഏതൊരാൾക്കും സാധ്യമായ കാര്യം തന്നെയാണിത്..
@pramodhsurya612
@pramodhsurya612 2 года назад
ഒരു നടന്റെ ഏറ്റവും വലിയ ആയുധം ശരീരം ആണെന്ന് മമ്മൂക്ക പറഞ്ഞിട്ടുണ്ട് അതു ഓരോ വ്യക്തിയും ജീവിതത്തിൽ കൂടി പകർത്തേണ്ട ഒന്നാണ് 🙏🏻❤️👍🏻💐 മമ്മൂക്ക നീണാൾ വാഴട്ടെ 🖐🏻🙏🏻
@ranjithababu707
@ranjithababu707 2 года назад
നല്ല വിവരമുള്ള മനുഷ്യൻ
@sollyphilip840
@sollyphilip840 2 года назад
എനിക്ക് ഏറ്റവും ഇഷ്ടം മമ്മുക്ക യോടു ആണ് എന്റെ ഏറ്റവും വലിയ ആഗ്രഹവും മമ്മുക്കയെ ഒന്ന് കാണുക ennathanu🌹
@pnskurup9471
@pnskurup9471 2 года назад
A good trainer who keeps qualitative explanation of his client Mammooty with decency. Mammooty should keep him as a life long trainer.
@friedafelix6099
@friedafelix6099 2 года назад
Mammookkaaaa..,. congratulations keep it up🌟🌟🌟🌟🌟🙏🙏🙏🙏God' s blessings 🌟🌟🌟🌟🌟🙏🙏🙏🙏🙏🙏
@dianajohnson3975
@dianajohnson3975 2 года назад
Very nice interview, vipin talked freely about our handsome mammooka and also Laalettan, Their dedication and sincerity in life attracted m for I am a very hardworker in life doing gim and walk then diet
@shanilaunnikrishnan3157
@shanilaunnikrishnan3157 Год назад
Mammukka always great 💕👌🥰😘
@zaintp6149
@zaintp6149 2 года назад
Mammookkaye vittu.... Njaanippol thankalude FAN aayi..good personality.. Simpleperson.
@jianababu7411
@jianababu7411 2 года назад
Good talking &Good mind .God bless you
@laluothayoth7056
@laluothayoth7056 2 года назад
Mammootty ❤️❤️❤️❤️
@jayasuresh7279
@jayasuresh7279 2 года назад
Mammukka prayers..🙏🏻🙏🏻🙏🏻🌹🌹
@balakrishnanuk767
@balakrishnanuk767 2 года назад
സ്വന്തം ശരീരം രോഗമുക്തമായി ആകർഷകമാക്കി നിർത്താൻ താല്പര്യമുള്ളവർക്ക് ഒരു വർക്ക്ബുക്ക് ആണ് ഈ വീഡിയോ.ശ്രീ.മമ്മുക്കക്ക് സൗക്യം നേരുന്നു.ഈ ട്രൈനെർ ഒരു സൂപ്പർ മാൻ.താങ്ക് യു.
@malikmasuworld5035
@malikmasuworld5035 2 года назад
വളരെ നല്ല ഇന്റർവ്യൂ 💕💕💕👍
@saijukartikayen910
@saijukartikayen910 2 года назад
അതാണ് മമ്മുക്ക 👍👍👍👍👍❤❤❤❤❤
@friedafelix6099
@friedafelix6099 2 года назад
Vipin kalakki😍😍😍😍😍🌟🌟🌟🌟🌟🙏🙏🙏🙏🙏🙏good personality
@AshilMohamed
@AshilMohamed 2 года назад
Passionate 😍
@murlimenon2291
@murlimenon2291 2 года назад
Vipin spoke beautifully. A 31 inch waist of Mammotty stunned me. Many years ago i remember Rajnikant saying in an interview that his secret for fitness was a low waist. And that too was 31 inches. Vipin; thanks for the motivation you provide by narrating these experiences.
@Butterflies9427
@Butterflies9427 2 года назад
ഞാൻ ശ്രദ്ധിച്ചത് ഇദ്ദേഹംത്തിന്റെ ആ ആറ്റിട്യൂട് ആണ്...🙏🙏🙏
@jijoknr6269
@jijoknr6269 2 года назад
We know mammootty sir well.. we dont want promoters! HE LIVES IN OUR HEARTS!!
@shanzahasif
@shanzahasif 2 года назад
Open minded person👌
@sreejithss5659
@sreejithss5659 2 года назад
Awesome,🥰🥰🥰
@dipugeorge2496
@dipugeorge2496 2 года назад
Nice interview. Gr8 to hear from Vipin. Well said, very interesting.
@ratheeshkakkanattu312
@ratheeshkakkanattu312 2 года назад
Sundaranaya Vipin. Very honest answers 👌🏻
@saidhuparambil1238
@saidhuparambil1238 2 года назад
👍👍👍👍സൂപ്പർ
@monograminterior1101
@monograminterior1101 2 года назад
Very good information 👍😜
@entecamera3689
@entecamera3689 2 года назад
Thank you
@bijumuhammedkarunagappally4103
@bijumuhammedkarunagappally4103 2 года назад
നല്ല ഇന്റർവ്യം വിപിൻ ഒട്ടും ജാഡയില്ലാതെ സിമ്പിൾ ആയി സംസാരിച്ചു.
@dharmaraj7155
@dharmaraj7155 2 года назад
അതെ... കണ്ട് പഠിക്കണം👍
@ShajiHoney
@ShajiHoney 2 года назад
Adhe
@jiswinjoseph1290
@jiswinjoseph1290 2 года назад
പണവും സന്തോഷവും ഉണ്ടെങ്കിൽ ഗ്ലാമർ എങ്ങനെ കുറയും...
@vishnuvn2795
@vishnuvn2795 2 года назад
👍
@one1043
@one1043 2 года назад
അപ്പോൾ ബച്ചനെന്ന പണം ഇല്ലേ. ലാലേട്ടന് പണമില്ലേ. നല്ല DNA യുടെ ഗുണം
@pranopower887
@pranopower887 2 года назад
@@one1043ലോകത്തുള്ള. എല്ലാടത്തും. പോയി.. ട്രാൻസ്‌പ്ലാനറ്റും.... പ്ലാസ്റ്റിക് സർജറി. ചെയ്ത്.... വെളിയിൽ. മിണ്ടാതെ.. നടക്കും. എന്നിട്ട്. തല്ലും. എന്തോന്നാണ്. Glamer
@pranopower887
@pranopower887 2 года назад
ആമിർ. ഖാനയൊന്നും.. കണ്ടിട്ടില്ലേ..
@one1043
@one1043 2 года назад
@@pranopower887 അപ്പോൾ മറ്റുള്ള നടീ നടൻമാർ ഇതൊക്കെ ചെയ്തിറും എന്തെ ഒക്കാത്തത്....
@balakrishnanuk767
@balakrishnanuk767 2 года назад
Thank you sree.vipin saviour.
@mubuz
@mubuz 2 года назад
Pwoli interview ഫുൾ ഇരുന്നു കണ്ടു് 🥰
@sainudheenm.k.9619
@sainudheenm.k.9619 2 года назад
Interested Interview vibin your good performed
@ashframes4773
@ashframes4773 2 года назад
Simple personality
@jollyjolly9899
@jollyjolly9899 2 года назад
Hi Vipin Thank you so much ur information 🙏
@deepakthomaskutty8152
@deepakthomaskutty8152 2 года назад
Amazing
@jobinjoseph4305
@jobinjoseph4305 2 года назад
ഒരാളുടെ പ്രായം നമുക്ക് പെട്ടെന്നു മനസിലാകുന്നത് മുടി, പല്ല്, തൊലി ഇതിന്റെ അവസ്ഥ കൊണ്ടാണ്..... മമ്മൂട്ടി ഇതിൽ എല്ലാം ശ്രെദ്ധിക്കുന്നു... അതിനുള്ള makeup ഉം ചെയ്യുന്നുണ്ട്..... യങ് ആയി present ചെയ്യാനുള്ള ആ മനസ്സ് ആണ് അദ്ദേഹത്തെ ഇങ്ങനെ നില നിർത്തുന്നത്
@sudharaj4484
@sudharaj4484 2 года назад
Vibin all the best
@johnkeynes3845
@johnkeynes3845 2 года назад
🙌🏼⚡️
@happykitchen3419
@happykitchen3419 2 года назад
👍 👍 Adipoli trainar
@rono577
@rono577 2 года назад
U r lucky vibin....♥️👍
@cisftraveller1433
@cisftraveller1433 2 года назад
വീഡിയോ കണ്ടപ്പോൾ കുഴി മടിയൻ അയ എനിക്ക് ഒരു എനർജി കിട്ടിയ പോലെ തോന്നി. അപ്പോ ചുമ്മാതല്ല 70 വയസിലും ചുള്ളൻ ആയി നികണയ്
@bethelhouse7901
@bethelhouse7901 2 года назад
Ayooo pavam athayalum athu kariyamayi🤣🤣🤣
@jerome1201
@jerome1201 2 года назад
💯
@shanpalakkad1188
@shanpalakkad1188 2 года назад
പ്പെട്ടന്ന് കഴിഞ്ഞത് പോലെ ..... രണ്ടാളും നല്ല പോലെ അവതരിപ്പിച്ചു .... നിർത്താതെ ആ ദ്വമായി കണ്ട പരിപാടി :
@dharmaraj7155
@dharmaraj7155 2 года назад
സത്യം😂ഞാനും👍
@ShajiHoney
@ShajiHoney 2 года назад
Ipol njanum
@jayadavid1532
@jayadavid1532 2 года назад
Vipin congrats.keep up ur good dedicated work
@harikrihnan.ph4entertaintm712
@harikrihnan.ph4entertaintm712 2 года назад
😍
@jessyselvan3861
@jessyselvan3861 2 года назад
👍
@MAGICALJOURNEY
@MAGICALJOURNEY 2 года назад
😍👌
@bbs867
@bbs867 2 года назад
Good attitude
@Anas-ny3vi
@Anas-ny3vi 2 года назад
Ikka❤
@ushaa5125
@ushaa5125 2 года назад
മനസ്സിന് സന്തോഷം ഉണ്ടെങ്കിലേ ശരീരവും നന്നാവൂ
@jaleelchand8233
@jaleelchand8233 2 года назад
സന്തോഷം കൂടുതൽ ആയാലും പെട്ടന്ന് തട്ടിപോകും. എത്ര ആളുകളെ നമ്മൾ കണ്ടിട്ടുണ്ട്?
@reenajose5528
@reenajose5528 2 года назад
Suuuupper
@josepj8273
@josepj8273 2 года назад
dont cheat the viewers. We are expecting the secrets of his health. Nothing was mentioned about his food habits. simply chatting. useless interview.
@cedarhash
@cedarhash Год назад
ജിമ്മിട്ടനെ പോലെ അപ്പവും തേനും... പോരെ....
@one1043
@one1043 2 года назад
മമ്മുക്കയുടെ age 40വയസ്സിൽ പോസ്സ് അടിച്ചതാണ് ദൈവം പിന്നെ പോസ്സ് മാറ്റിയില്ല. അതാണ് ഇക്ക ഇപ്പോഴും 40തിൽ നിൽക്കുന്നതും.
@jollyjolly9899
@jollyjolly9899 2 года назад
Very very good interview thank 👍
@NEELIKURUKKAN
@NEELIKURUKKAN 2 года назад
സിനിമയിൽ വിലകൂടിയ .. വസ്ത്രം കണ്ണാടി... ഇട്ട് നടക്കും... പൊതുവേദിയിൽ സിനിമയിലെ അല്ലാത്തപ്പോൾ... തലയിൽ.. വെപ്പുമുടി വെക്കാതെ... മുഖത്ത് പൗഡർ ഇടാതെ.... വരുന്ന രജനീകാന്താണ് മാസ്..... തുണിക്കട സ്വർണ്ണക്കട.... ആഡംബരത്തിന്.... ഒരു പരസ്യങ്ങളിൽ പോലും രജനീകാന്ത് അഭിനയിച്ചിട്ടില്ല
@kiranmurali1792
@kiranmurali1792 2 года назад
Sathyam
@Ratish6655
@Ratish6655 2 года назад
Agree
@shalinis7519
@shalinis7519 2 года назад
True 👍🏿👍🏿👍🏿
@dileepramakrishna3992
@dileepramakrishna3992 2 года назад
അതേ
@Harun-vi5lp
@Harun-vi5lp 2 года назад
👍🏼
@ViralShortsUpdate692
@ViralShortsUpdate692 2 года назад
Vipin😍😍😍
@praveensp7722
@praveensp7722 2 года назад
Vipin you are a great person
@kurianthoompumkal8080
@kurianthoompumkal8080 2 года назад
അഭിനന്ദനങ്ങൾ വിപിൻ മാഷെ 🙏
@salihshaji6400
@salihshaji6400 2 года назад
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@shabeerjaz7066
@shabeerjaz7066 2 года назад
Good person
@reenajose5528
@reenajose5528 2 года назад
Vipin. Suuupper
@GoogleUser-xz8fc
@GoogleUser-xz8fc 2 года назад
സൂപ്പർ മമ്മുക്ക
@SkSk-om4ce
@SkSk-om4ce 2 года назад
അവതാരികയെ ഒത്തിരി ഇഷ്‌ടമായി
@mygarden9861
@mygarden9861 2 года назад
പലരും അറിയാനാഗ്രഹിച്ച secret...നല്ലൊരു interview..jaada onnum ഇല്ലാത്ത വിപിനും....നല്ലൊരു Anchor um..നിർത്താതെ കണ്ട interview..
@sreekb3146
@sreekb3146 2 года назад
Age kuudumbol musslles loose aakum jim adikkumbol fit aayi nilkkum അതാണ് സൗന്ദരൃത്തിൻ്റെ ഒരു രഹസൃം.
@adaadaadaaaaa
@adaadaadaaaaa 2 года назад
💞💞💞💞💞💞💞💞💞💞💞💞
@SalinBabu9181
@SalinBabu9181 2 года назад
ജിമ്മ് ചെയുന്നത് നാട്ടുകാരെ കാണിക്കുന്നത് മലയാള സിനിമയിൽ കൂടുതലും മോഹൻലാൽ ആണ്.... അതായതു നിറകുടം തുളുമ്പില്ല എന്നൊരു ചൊല്ല് ഓർമ വരുന്നു
@realthink7500
@realthink7500 2 года назад
പണം ,റിച് ഫുഡ്‌. എല്ലാം ഹൈ ലെവൽ. എന്താ ആയിക്കൂടാതെത്. മമുട്ടി മാത്രമല്ല . നല്ല ചുള്ളെന്മാർ കൂലിപ്പണി ചെയ്യുന്നവരിൽ ഉണ്ട്.
@sabeenasabi1802
@sabeenasabi1802 2 года назад
Vipin chetande persnlty ishtayi
@arunsadhandan6693
@arunsadhandan6693 2 года назад
Mamooka. Ki. Jai
@anandusachu1204
@anandusachu1204 Год назад
എന്റെ പഞ്ചാര
@sreenathayyanat7183
@sreenathayyanat7183 2 года назад
Ee chetan trainer.. soubin chetande oru feel ingarude samsarareethiyil...
@raziyasayedali1032
@raziyasayedali1032 2 года назад
മമൂക്ക യുടെ സൗന്ദര്യം ജനറിക് ആണ്. പിന്നെ സ്വന്ദര്യം നില നിൽകുമ്പോൾ സ്വയം തോന്നും ഇത് നിലനിർത്തണം എന്ന് പിന്നെ കുടി ഒന്നും ഇല്ലെങ്കിൽ ദോഷവും ഇല്ലല്ലോ പിന്നെ 70 വയസ്സ് ഒരു വയസ്സാണോ? വീട്ടിൽ നിന്നും സപ്പോർട് വേണം സന്തോഷം വേണം ഒരു കാര്യം കുടിയുണ്ട് പ്രാർത്ഥന അത് ഒരു ശക്തിയാണ് പ്രകാശമാണ് ആർക്കും തോൽപിക്കാൻ പറ്റൂല മമ്മുക്ക സീരിയസ് pragrithi യാണ് അവരെ മാറ്റാൻ പറ്റൂല rufness ആയിരിക്കും dayalu ആയിരിക്കും. ആയുസ്സും ഉണ്ടാവും പ്രാർത്ഥനയും ദർമവും ആയുസ്സ് കൂട്ടും
@user-ym3yh7wg8c
@user-ym3yh7wg8c 2 года назад
എന്ന ഇംഗ്ലീഷ് ആട ഉവ്വേ ...എന്നെപോലെ ഉള്ള പാവങ്ങള്ക്ക് മനസിലാക്കണ്ടേ
@ajisathyan7284
@ajisathyan7284 2 года назад
💬
@murshidashihab8840
@murshidashihab8840 2 года назад
എണ്ണ തേച്ചു കുളി അതാണ് രഹസ്യം
@sreekumariammas6632
@sreekumariammas6632 Год назад
He is a born beauty blessed by almighty god ,he is soft kind hearted man. An only one ideal mon of malayali in the world . Allah may bless him and his family members .
@vinodkumar-bp3pf
@vinodkumar-bp3pf 2 года назад
ചിലർക്ക് ജന്മനാ ഉള്ള കഴിവാണ് അത് ഇതോടൊപ്പം നിലനിർത്തുന്നു
@safanarauf7449
@safanarauf7449 2 года назад
Nhangle thengile keran varunha 85 vayassulla appa thengile kerunhed madiri mammutikk pattumo sigrett valikkum nhadan kall kudikkum bakshanathil oru controllum illa family doctor illa nutrition illa
@aarpee8139
@aarpee8139 2 года назад
Moopare kondu mammoottiye onnu act aakan parayu😆😆😆
@usha2074
@usha2074 2 года назад
മമ്മുക്കടെ ഒരു purse enikk venm tto
@mariajoseph6333
@mariajoseph6333 2 года назад
Food control എന്തെ ചോദിച്ചില്ല?
@akshaym3633
@akshaym3633 Год назад
Food dite plan onnu paranja nannayirunnu
@kumargopal3220
@kumargopal3220 2 года назад
വിപിൻ സംസാരിക്കട്ടെ കൊച്ചേ, നിങ്ങൾ കേട്ടിരി
@shineysunil537
@shineysunil537 2 года назад
😀
@neethuprem7337
@neethuprem7337 2 года назад
😅
@indujayaprakash3791
@indujayaprakash3791 2 года назад
No mention about food habits, he is leading the interviewer, not answering her questions about food habits ..
@kanthari4510
@kanthari4510 2 года назад
Yes that is the only one big mistake in this interview
@kanthari4510
@kanthari4510 2 года назад
Yes that is the only one big mistake in this interview
@enteamerica3512
@enteamerica3512 2 года назад
Mammoottikku 77
@KLKOLLAMVLOG
@KLKOLLAMVLOG 2 года назад
ഇംഗ്ലീഷ് ഒഴുവാക്കു മലയാളം തുടരട്ടെ
@amruthajohn677
@amruthajohn677 2 года назад
Albitta ❤️
@achayanmediyacreation4394
@achayanmediyacreation4394 2 года назад
ക്യാഷ് ഉള്ളവക് എത്രവേണേലും ഷൂ മാറാം. ഷർട്ട്‌ മാറാം.. അത് വലിയ ആനക്കാര്യം അല്ല..
@fameelafami2975
@fameelafami2975 Год назад
Adh thnne enikkm thonye😂😂
@Abdulrahman5410_
@Abdulrahman5410_ 2 года назад
Ithaaraaa SOUBIN SHAHIROOO
@Sak317
@Sak317 2 года назад
Secret is keeping 31 waist....great ikka!
@Alsobhi-rl4dv
@Alsobhi-rl4dv 2 года назад
ഈ രഹസ്യം ഒരു പാട് പ്രാവശ്യം വെളിപെടുത്തിയതാ ,, 😀
@hasnanoufal6266
@hasnanoufal6266 2 года назад
Vipin soubinte pole thonunnu😂muga chayayund
@Keralamerican
@Keralamerican 2 года назад
What is mammuka, you mean Mammutti the cine artist
@pallotty
@pallotty 2 года назад
വിബിനും സിനിമയിൽ ഒരു അവസരം നോക്കാമായിരുന്നു. പോലീസ് ഓഫീസർ ചെയാം.
@roseed8816
@roseed8816 Год назад
This anchor is not allowing him to talk completely.
@user-lp1bs9cz5t
@user-lp1bs9cz5t 2 года назад
ഡൈ, വിലകൂടിയ സൗന്ദര്യം ചികിത്സകൾ,വ്യായാമം,പോഷക മരുന്നുകൾ എന്നിവയില്ലാതെ ഇങ്ങേർക്കെന്നല്ല ഒരു മനുഷ്യനും വാർദ്ധക്യത്തെ പിടിച്ചു നിർത്താൻ കഴിയില്ല
@shipinmuliyar3718
@shipinmuliyar3718 2 года назад
Aynu
@user-lp1bs9cz5t
@user-lp1bs9cz5t 2 года назад
@@shipinmuliyar3718 😬
@ajitham2108
@ajitham2108 Год назад
സത്യം 💯💯കേരളത്തിലെ എല്ലാവരും മണ്ടന്മാർ അല്ല
@fathimap9343
@fathimap9343 2 года назад
PANAM UNDENGL BAAKKI ELLAM PIRAKE VARUM...
@reenajose5528
@reenajose5528 2 года назад
12/13 varsham. Mudagathea. Jim. Cheaythu. Eppo. Madi. Pearu. Korona
Далее