സ്വകാര്യ ചാറ്റ് ഇല്ല, പക്ഷെ മൂന്നാലു വർഷമായിട്ട് നന്നായി ഓടിയ ചില ഗ്രൂപ്പ് കൾ ഇന്ന് വെറും ഗുഡ്മോർണിംഗ് ഗ്രൂപ്പ് മാത്രമായ് ഒതുങ്ങിപോയിട്ടുണ്ട്, അതൊക്കെ ഞാൻ ലോക്ക് ചാറ്റ് ല് വെച്ച്.. ഹോ സമാധാനം ഉണ്ട്.
താങ്കൾ ഫേസ്ബുക്ക് കമന്റ് ഡിലീറ്റ് ആക്കുന്ന ഒരു വീഡിയോ കൂടി ചെയ്യണം നിങ്ങളുടെ പഴയ വീഡിയോ ഇപ്പോൾ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട് ആ വീഡിയോ നോക്കിയിട്ട് ചെയ്യാൻ പറ്റുന്നില്ല
ഇതൊന്നും ഉപകാരമില്ലാത്ത update കൾ ആണ് whatsapp ഒന്നിനും പറ്റില്ല ഉപയോഗം കുറക്കുന്നു ജനങ്ങൾ പുതിയ നമ്പർ add ചെയ്താൽ അവരുടെ online ഉം last സീനും കാണാൻ അവർക്ക് ചാറ്റ് ചെയ്യണം പോലും നടക്കുന്ന വല്ല കാരമാണോ ആർക്കും ഒരാവശ്യമില്ലാത്ത ഒലക്കമലെ update കൾ ഇറക്കുന്നു മുത്തൂസിനെ അല്ല കൊട്ടോ നിങ്ങളും നിങ്ങളുടെ ചാനലും അടിപൊളിയാണ്