ജംഷി നിങ്ങൾ പറയുന്ന പോലെയാ ഇപ്പോൾ ഞൻ കിച്ചണിൽ ജോലി ചെയ്യുന്നേ. എനിക്കും വയ്യാത്ത ഒരു മോൻ ഉണ്ട് വീട് എത്ര ക്ലീനിങ് ചെയ്തു വെച്ചാലും അവൻ നശിപ്പിക്കും. പക്ഷെ നിങ്ങളെ പ്പോലെ ഞൻ ഇപ്പോൾ ചെയ്യാൻ തുടങ്ങി യപ്പോ നല്ല രസമാ..... ചേട്ടൻ ചോദിക്കുവാ നീ നിൻറ്റെ ജംഷി ക്ക് പഠിക്കുവാ ണോ എന്ന്..... ഇപ്പോൾ ഞൻ 5മണിക്ക് എണീക്കും.... എല്ലാറ്റിനും സമയം കിട്ടുന്നുണ്ട്...... ഇനി നിങ്ങളെ പ്പോലെ കുറെ ചെടികൾ വയ്ക്കാൻ നിക്കുവാ ഞാൻ... Tku ജംഷി....... വിരസമായ ദിനങ്ങൾ പ്രതീക്ഷ യോടെ ജീവിക്കാൻ പഠിപ്പിചതിനു. 🥰ഞൻ Tvm
Mornig walk time table ഞാനും ആഗ്സ്ഹിക്കാറുണ്ട് ട്ടൊ ഒരുപാട്.... ത്രീ മക്കളെ സ്കൂളിൽ വിടന്നുണ്ട് എനിക്ക്... വോക്കിങ് ഒരുപാടാഗ്രഹിക്കുന്നുണ്ട്... But എല്ലാംകൂടിയങ്ങോട്ട് നടക്കുന്നില്ല. . മൂത്തവൾക്ക് 7ആവുമ്പോയേക്കും പോവണം.... അപ്പോയെക്കും ബ്രേക്ഫാസ്റ് and ലഞ്ച് ഒക്കെ റെഡിയാവണം..... So ഒന്നും നടക്കുന്നില്ല... അതാ ഇത്ത entoru problem... മാ ഷാ അല്ലാഹ്.... സൂപ്പർ വീഡിയോ. 👍👍👍👍
Jamshi...2 times njan request cheythirunnu....crockery items okke vech oru video cheyyaan..onnu pariganikkuu dear jamshi oru veettil venda aavashyamaayaa crockery items enthokke ennu small and medium family...enne pole valiya idea athe kurichonnum illatha veettammamaarkk useful aakum...plzz accept this
Hi ജംഷി,,,, ക്ലീനിങ് സൊല്യൂഷൻ ഉണ്ടാക്കി....... Daily video ഇടാറുണ്ടോ???? Time എപ്പഴാ???? Subscr പറയുന്ന കാര്യങ്ങൾ consider ആക്കുന്ന സൂപ്പർ yutbr jamshi👍👍👍👍💖💖💖💖ഇനിയും ഡേ ലൈഫ് ചെയ്യണം...