Тёмный

ഇതൊരു അര ഗ്ലാസ് കുടിച്ചാൽ നിങ്ങളുടെ കുടവയറും തടിയും കുറക്കാം | thadi kurakkan eluppa vazhi 

Convo Health
Подписаться 980 тыс.
Просмотров 91 тыс.
50% 1

ഡോക്ടറുടെ ബുക്കിങ്ങിന് വേണ്ടി താഴെകാണുന്ന നമ്പറിൽ ബന്ധപ്പെടുക:
WhatsApp: wa.link/8v7nfs
Dr Akhila Vinod
Yogashram Wellness O.P center
Palarivattom, Kochi
WhatsApp: wa.link/8v7nfs
ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
WhatsApp Channel: whatsapp.com/channel/0029Va87...
WhatsApp Group: chat.whatsapp.com/JjrbOWVS7mJ...
നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ, നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ മാത്രം ബന്ധപ്പെടുക
Phone: +91 9539 050 226 (Convo Health Channel Manager)
WhatsApp: wa.link/07h9fs
#convo_health #thadi_kurakkan_eluppa_vazhi #thadi_vekkan_malayalam_tips #thadi_vekkan #thadi_kurakkan_malayalam #thadi_kurakkan_exercise #thadi_kurakkan_malayalam_tips #thadi_kurakkan_ulla_exercise #thadi_kurakkan_exercise_girl_malayalam #thadi_kurakkan_exercise_malayalam #thadi_kurakkan_eluppa_vazhi_exercise #thadi_kurakkan_drink_malayalam
thadi kurakkan eluppa vazhi,
thadi kurakkan malayalam,
thadi kurakkan exercise,
thadi kurakkan malayalam tips,
thadi kurakkan exercise girl malayalam,
thadi kurakkan islamic tips malayalam,
thadi kurakkan exercise malayalam,
thadi kurakkan eluppa vazhi exercise,
thadi kurakkan drink malayalam,
thadi kurakkan eluppa vazhi malayalam,
thadi kurakkan diet malayalam,
thadi kurakkan ulla food,
thadi kurakkan ayurvedic medicine,
weight loss malayalam,
weight loss malayalam exercise,
weight loss malayalam tips,
weight loss malayalam diet,
weight loss malayalam motivation,
weight loss malayalam food,
weight loss malayalam vlog,
weight loss malayalam workout,
weight loss malayalam latest,
weight loss malayalam diet plan,
weight loss malayalam girl,
weight loss malayalam women,
weight loss malayalam challenge,
weight loss malayalam recipe,

Опубликовано:

 

11 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 79   
@Kuttappayi-gc5wz
@Kuttappayi-gc5wz 14 дней назад
ഈ പറഞ്ഞതിനെല്ലാം ഉപരി തടി കുറക്കണം എന്ന് മനസ്സിൽ ഉറപ്പിച്ചുകൊണ്ട് ഇറങ്ങണം. റിസൾട്ട്‌ ഉറപ്പാണ് ❤️
@ibrahima2092
@ibrahima2092 19 дней назад
Sahodariyudey nallaavadaram. Supper.manasilaavunna.reedhiyilulla.style.ok.
@jagadevann8942
@jagadevann8942 17 дней назад
Good clarification ..thanks a lot..
@soniaofjesus-xy1lu
@soniaofjesus-xy1lu 19 дней назад
Real excellent talk🎉
@user-hu7rs5cx1i
@user-hu7rs5cx1i 19 дней назад
എല്ലാവർക്കും ഉപയോഗം ഉള്ള മെസ്സേജ് നന്ദി 👍👍👍🙏🙏
@MayaDevi-kh3ml
@MayaDevi-kh3ml 5 дней назад
Thanks Doctorji for the prestigious advises on Fat issues in a body and adjusting foods in daily life
@devasiajoseph9187
@devasiajoseph9187 19 дней назад
Verey.good.message.
@thankammamanuel6490
@thankammamanuel6490 18 дней назад
Good Message 👍
@sanjuanrobin2519
@sanjuanrobin2519 18 дней назад
Nalla oru mesege anu താങ്ക്സ് Dr.
@amaljohnson97
@amaljohnson97 9 дней назад
വിശക്കാതെ കുത്തി കേറ്റരുത്.. വളരെ നന്ദിയുണ്ട് Doc. Really i'll Share... ✨
@needlecrafts4606
@needlecrafts4606 19 дней назад
Thanks 👍
@dainicherian7150
@dainicherian7150 16 дней назад
Thanks Doctor.
@user-ammoosechannel
@user-ammoosechannel 16 дней назад
നന്നായി പറയുന്നു 🙏🙏🙏
@user-qw7yc7wc6q
@user-qw7yc7wc6q 18 дней назад
Thank you so much for this valuable advice.
@user-kn5wb1ge7t
@user-kn5wb1ge7t 15 дней назад
Dr,supper
@user-mz6qe3jm9n
@user-mz6qe3jm9n 14 дней назад
Thanks
@pappanabraham6755
@pappanabraham6755 19 дней назад
Thank you dear Doctor very important information
@sudhaviswanath223
@sudhaviswanath223 19 дней назад
Thank u Doctor 👍
@user-zl3hg5el2h
@user-zl3hg5el2h 17 дней назад
Dr നന്നായി അവതരിപ്പിച്ചു വളരെ നന്ദി
@panjajanyamcreations3857
@panjajanyamcreations3857 16 дней назад
Thank you for sharing this useful informations.👍❤
@thasleemanoushad902
@thasleemanoushad902 16 дней назад
നല്ല മെസ്സേജ്
@user-jd3gk5vj5q
@user-jd3gk5vj5q 19 дней назад
എന്നാൽ മിക്ക ഡോക്ടർമാരും എല്ലാ ദിവസവും കൃത്യമായ സമയത്ത് ഭക്ഷണം കഴിക്കാൻ നിർദ്ദേശിക്കുന്നു. നിങ്ങൾ വ്യത്യസ്തമായി പറയുന്നു.
@susangeorge73
@susangeorge73 17 дней назад
👍🏻👍🏻
@user-ammoosechannel
@user-ammoosechannel 16 дней назад
സത്യം 👍👍👍👍
@Aash10
@Aash10 19 дней назад
വെരിഗുഡ് അഡ്വൈസ് കൊള്ളാം.
@Tommul
@Tommul 18 дней назад
The phone number displayed on the left corner belongs to Dr, Bibin Jose. Why it is given there ?
@geethanagapuzha7598
@geethanagapuzha7598 18 дней назад
Accidity ullavarku ethu kazhikamo??
@AnnammaIssac-ok5bb
@AnnammaIssac-ok5bb 16 дней назад
Peptic ulcer ullavark apple sider vinegar kudikkamo?please reply.
@zeenathshaji3309
@zeenathshaji3309 18 дней назад
Verum vayattil acv use cheyyan pattumo? Acv kudichal intermittent fasting break akumo?Health issues onnum illathavarkku intermittent fasting life long possible ano?
@saleenahashim101
@saleenahashim101 13 дней назад
12 agilullavarkk apple cider vinegar use cheyyamo
@hemamalini250
@hemamalini250 17 дней назад
Thanks doctor
@SoumyaMariyam
@SoumyaMariyam 9 дней назад
Mam,.. Apple cider vinegar oru divasam ethra neram kazikyanam...?
@HARIMON12
@HARIMON12 13 дней назад
മോഹൻ ലാലും, സുരേഷ് ഗോപിയും അന്വേഷിച്ചു നടന്ന സാധനം താങ്ക്സ് ഫ്രോഡ് ചേച്ചി
@sach02
@sach02 16 дней назад
Dr niku acidity und apo engane fasting edukan patum , vishakumbol thane vayar erichil thudangum
@sajidafasal97
@sajidafasal97 2 дня назад
വയറിന് കുഴപ്പം ഉണ്ടാകുമോ Ma'm
@bindhugeorge2098
@bindhugeorge2098 16 дней назад
@nandanair
@nandanair 8 дней назад
ഞാൻ ഒരുപാട് videos കണ്ടിട്ടുണ്ട്. ശെരിക്കും ഇത് ഉപകാരപ്പെട്ട് കൊണ്ടിരിക്കുന്നു.36 inch ആയിരുന്നു. ഇപ്പോൾ 34.5 ആയി. നന്ദി ഡോക്ടർ 🙏ഞാൻ സബ്സ്ക്രൈബ് ചെയ്യുന്നു.ഞാൻ മെലിഞ്ഞിട്ടാണ് ഇച്ചിരി doubts ഉണ്ടായിരുന്നു. ഫ്രീ ആകുമ്പോൾ മറുപടി തരാമോ?
@salmyjojan3062
@salmyjojan3062 16 дней назад
👍❤️👍👍
@MiriSoba-cf4ub
@MiriSoba-cf4ub 16 дней назад
താങ്ക്സ് ഡോക്ടർ
@minhashihab3527
@minhashihab3527 15 дней назад
Paal kodukkunna kuttiyund. Ith kudikkamo
@vijayalakshmijayaram6710
@vijayalakshmijayaram6710 18 дней назад
Video 👍👍👍♥️🙏, ithentha aarkum reply kodukathathu? Please doubt clear cheyu. Ennalalle video veendum canan thonnu.
@shahalasherin9725
@shahalasherin9725 13 дней назад
ചൂട് വെള്ള ത്തി ലാണോ kudikendath
@Suresh-eh6nu
@Suresh-eh6nu 19 дней назад
Acidity ullavarkk kazhikkamo
@user-ye4dn5tk3k
@user-ye4dn5tk3k 19 дней назад
വളരെ നല്ല വിവരണം ഞാൻ നിത്യം ഇത് അനുവർത്തിക്കാറുണ്ട്.
@user-ul7oj9mf9q
@user-ul7oj9mf9q 19 дней назад
എന്നിട്ടു വല്ലതും പ്രയോജനമുണ്ടോ
@neethusunoob7776
@neethusunoob7776 18 дней назад
ആപ്പിൾ സിഡർ വിനഗർ കുടിച്ചാൽ പണി കിട്ടുമോ
@shadusha4967
@shadusha4967 8 дней назад
ആപ്പിൾ വിനീഗർ 3 നേരവും കുടിക്കണോ ഒന്ന് പറയുമോ
@user-qf3tz7nr4d
@user-qf3tz7nr4d 12 дней назад
ഇത് രാവിലെയാണൊ കുടിക്കേണ്ടത് Plees Reply
@lakshmikrishna9973
@lakshmikrishna9973 15 дней назад
വൈകുന്നേരം 5.30 ക്ക്‌ കഴിച്ചിട്ട് രാവിലെ 9.30 ക്ക്‌ കഴിച്ചാൽ എനിക്ക് ok ആണ്.. വൈകിട്ട് പക്ഷെ വിശക്കാതെ ഇരിക്കണേൽ 5.30 ക്ക്‌ കഴിക്കുമ്പോ മധുരം ഇല്ലാതെ carbohydrate കുറവ് ഉള്ള food വയർ നിറച്ചു കഴിക്കണം. Weight കുറയും.
@nuhanuma321
@nuhanuma321 18 дней назад
Upper body കുറക്കാൻ എന്തു ചെയ്യണം
@minecraftgamer1938
@minecraftgamer1938 19 дней назад
Acidity ullavarkku interminttent fasting edukkamo please replay
@ishq3331
@ishq3331 9 дней назад
എനിക്ക് അസിഡിറ്റി പ്രോബ്ലം ഉണ്ട്...ഞാൻ intrmt ഫസ്റ്റിങ്ങിലാണ് എന്റെ weight കുറച്ചത്... എനിക്ക് കുഴപ്പൊന്നൂല്ലാ 😊
@JayaLakshmi-pz1ox
@JayaLakshmi-pz1ox 19 дней назад
Apple sider vinegar evidunnanu vangan kittuka .Madam paranjathellam nannaimanasilai ❤
@sreelathar9874
@sreelathar9874 19 дней назад
In all medical shops
@sumicp8176
@sumicp8176 19 дней назад
Super market il , online il um കിട്ടും
@_j-u-s.
@_j-u-s. 18 дней назад
Margin free shopil kittum
@Julie-pb7fe
@Julie-pb7fe 18 дней назад
AMAZON
@shaharbanak3915
@shaharbanak3915 12 дней назад
Tadiyum kudavayarum kurach ningaluda sharee
@elsammajacob6212
@elsammajacob6212 19 дней назад
Fasting cheyumbol vellam kudikamo
@nishalmr1442
@nishalmr1442 17 дней назад
Water yethrayum kudikkaaam
@hemamalinisreekumar6413
@hemamalinisreekumar6413 18 дней назад
Acidity ullavarku vineegar upayogikkamo
@Julie-pb7fe
@Julie-pb7fe 18 дней назад
NO ❌
@v.m.abdulsalam6861
@v.m.abdulsalam6861 15 дней назад
പണ്ട് കാലത്തെ നമ്പൂതിരി കുടുംബങ്ങളിലെ ആളുകൾക്ക് നല്ല പോലെ കുടവയർ ഉണ്ടായിരുന്നു.
@jayanthisajesh4918
@jayanthisajesh4918 17 дней назад
രാവിലെ മാത്രം വിനഗർ കഴിച്ചാൽ മതിയോ അല്ലാതെ ആ ഹാരം കഴിക്കുമ്പോൾ എല്ലാം 30 മിനിട് മുമ്പ് കഴിക്കണോ?
@jancymaliekal8493
@jancymaliekal8493 12 дней назад
Reply to this question
@user-iz3hr4uh1r
@user-iz3hr4uh1r 18 дней назад
എന്നും അപ്പ്ളെസിഡ് വിനിഗർ ഉപയോഗിച്ചാൽ വയർ എരിച്ചിൽ ഉണ്ടാകുമോ
@nafeesathmisrya363
@nafeesathmisrya363 18 дней назад
നന്ദി മാം
@rageshradhakrishnan5430
@rageshradhakrishnan5430 19 дней назад
Pavngal nthu chyum vangan😢
@najumudheenncr346
@najumudheenncr346 16 дней назад
ഡോക്റ്റർ ഈ ആപ്പിൾ വിനാഗർ എന്ന് പറഞാൽ ബ്രൗൺ സുർക്ക ആണോ
@anithapillai1596
@anithapillai1596 8 дней назад
Alla
@munumod
@munumod 18 дней назад
രാവിലെ മാത്രം ആണോ acv എടുക്കേണ്ടത്? പറഞ്ഞതിൽ വ്യക്തത ഇല്ല.
@Julie-pb7fe
@Julie-pb7fe 18 дней назад
Best on empty stomach
@munumod
@munumod 18 дней назад
30 mins before food as an appetizer 🤔 every meal?
@Julie-pb7fe
@Julie-pb7fe 18 дней назад
@@munumod no pls have only once a day in the morning , on empty stomach . See how you feel for 3 to 4 days . If you have no acidity or any other issues , you can continue . But best to have once a day only
@nusaibaismail7079
@nusaibaismail7079 16 дней назад
ഇത് കഴിച്ചിട്ട് വയറിളക്കം വന്ന ഞാൻ 😂
@HARIMON12
@HARIMON12 13 дней назад
ഡോ. ഉടായിപ്പ് ഹലോ
@HARIMON12
@HARIMON12 13 дней назад
ഇത് ഇന്ത്യയിലെ എല്ലാ കുടവയർ ഉള്ളവർക്കും പറഞ്ഞു തന്ന ഉടായിപ്പ് ഡോക്ടർക്ക്‌ നന്ദി 🤣
@SoumyaMariyam
@SoumyaMariyam 9 дней назад
Mam,... Apple cider vinegar oru divasam ethra pravasyam kazikyanam....?
Далее
Big Mouse 😂
00:13
Просмотров 108 тыс.
Big Mouse 😂
00:13
Просмотров 108 тыс.