Hi manu sir, ഞാൻ ഇപ്പൊ 65 മൈലേജ് ഉള്ള വണ്ടി ആണ് ഉപയോഗിക്കുന്നത് അത്യാവശ്യം trip ഉം പോകുന്നുണ്ട്. ലോക്കൽ പോകാൻ ഞാൻ സൈക്കിൾ ഉപയോഗിക്കുന്നു. അപ്പോൾ വർഷത്തിൽ നല്ല പൈസ ലാഭം കിട്ടുന്നുണ്ട്. ഈ ലാഭം കൊണ്ട് കുറേ കാര്യങ്ങൾ എനിക്ക് ചെയ്യാൻ പറ്റി. ലോക്കഡോൺ ഇൽ ജോബ് പോയപ്പോ ഞാൻ സൈക്കിൾ ഉപയോഗിച്ചു കിട്ടുന്ന ലാഭം കൊണ്ട് ജീവിച്ചു. ഇപ്പൊ ഞാൻ ഫുൾ ടൈം സൈക്കിൾ ഓടിക്കുന്നു നല്ല പ്രോഫിറ് കിട്ടുന്നു. സന്ദോഷത്തോടെ ജീവിക്കുന്നു. ഈ വീഡിയോ ഞാൻ എന്റെ കുറേ ഫ്രണ്ട്സ് ഇന് ഷെയർ ചെയ്യും. ജോബിന് പോകാതെ എങ്ങനെ സൈക്കിൾ ചവിട്ടി ജീവിക്കാം എന്ന്. ഇതുപോലുള്ള വീഡിയോസ് ഇനിയും പ്രധീക്ഷിക്കുന്നു. Very helpfull❤
Sir, 8th ക്ലാസ്സ് maths എല്ലാ lessonum അപ്‌ലോഡ് ചെയ്യുമോ pls 🙏. സാറിന്റെ ക്ലാസ്സ് നന്നായി മനസിലാകുന്നു. വളരെ നന്ദി. വേഗം അപ്‌ലോഡ് ചെയ്യണേ, വെയ്റ്റിംഗ് ആണ്. 👍♥️
എപ്പോ 65 km mileage ഉള്ള വണ്ടി ഉള്ളവർ പെട്രോൾ വില കൂടിയാൽ പണം കൂടുതൽ ചിലവാക്കണ്ടേ. അതു കുറയാൻ ഉള്ള ഓഴെയൊരു വഴി എന്നത് എലെക്ട്രിക്കൽ വാഹനങ്ങൾ ഉപയോഗിക്കുക എന്നതാണ്.