Тёмный

MDMA - സൈക്യാട്രിസ്റ്റിൻ്റെ അനുഭവ കഥ l Psychiatrist On MDMA l Dr Jishnu Janardanan l Apothekaryam 

Apothekaryam-Doctors Unplugged
Подписаться 61 тыс.
Просмотров 165 тыс.
50% 1

MDMA യെ കുറിച്ച് വാർത്ത വരാത്ത ദിവസങ്ങളില്ല. അത്രകണ്ട് വ്യാപകമായി കഴിഞ്ഞു നമ്മുടെ സമൂഹത്തിൽ ഇത്തരം ലഹരി വസ്തുക്കളുടെ ഉപയോഗം. ചിലർ പറയുന്നു എംഡിഎംഎ കുഴപ്പമില്ല.മറ്റു ചില മാധ്യമങ്ങൾ ആവട്ടെ എംഡിഎംഎയെ കാളകൂട വിഷത്തോട് ഉപമിക്കുന്നു. ഇതേക്കുറിച്ച് ശാസ്ത്രം എന്താണ് പറയുന്നത്??. അനുഭവ കഥകളിലൂടെ വിശദീകരിക്കുകയാണ് സൈക്യാട്രിസ്റ്റ് ഡോ. ജിഷ്ണു ജനാർദ്ദനൻ
Dr Jishnu Janardanan
Assistant professor in Psychiatry
Dr.Moopen's medical College,wayanad
ph:8714398306(whatsapp only)
speaks about MDMA through APOTHEKARYAM-Doctors Unplugged.
ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം.
Contact Us:
Email: apothekaryam@gmail.com
Instagram: / apothekaryam
Facebook: / apothekaryam
#MDMA #drug #addiction #explained #psychiatry #psychiatrist #safe #howto #probelm #india #malayalam #vikram #kamalhaasan #movie #truth #scientific
#apothekaryam
അപ്പോത്തികാര്യം പ്രസിദ്ധീകരിക്കുന്ന എല്ലാ വീഡിയോയിലെയും വിവരങ്ങൾ കൃത്യവും വിജ്ഞാനപ്രദവുമാണെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും ഞങ്ങൾ നടത്തുന്നു. എന്നാൽ ഏതു രോഗാവസ്ഥയിലും , ഉചിതമായ യോഗ്യതയുള്ള ഒരു മെഡിക്കൽ പ്രാക്ടീഷണറുടെ വിദഗ്ധാഭിപ്രായം അനിവാര്യം ആണെന്നത് അപ്പോത്തികാര്യം ഓർമിപ്പിക്കുന്നു.

Опубликовано:

 

26 авг 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 865   
@apothekaryam
@apothekaryam 20 дней назад
Dr Jishnu Janardanan Consultant Psychiatrist Mob: 8714398306 whatsapp: wa.me/+918714398306
@surajnaranganam3593
@surajnaranganam3593 17 дней назад
99
@SanharRinis
@SanharRinis 15 дней назад
Hi Dr Jishnu, a small input, please correct me if I'm wrong, the drug you are referring to here, methylenedioxy-methylamphetamine or MDMA is not the one that's popularly circulated and used among the youngsters in India. It's Methamphetamine or Meth (crystal meth). Meth is different from MDMA and way more dangerous. People who are addicted to meth are widely called as Meth-heads. The chemical formula for MDMA is C11H15NO2 and for Meth is C10H15N. That being said, thank you for helping those in need and sharing your experience and knowledge with the public. MDMA is definitely Dangerous but Meth is the actual KILLER.
@importedsense2740
@importedsense2740 8 дней назад
ru-vid.comiS7Y8zo24bM?si=-bAZ1OtQQV2B0iTk
@abdulhakkeem9996
@abdulhakkeem9996 8 дней назад
Dr smoking stop akan any options pls help me
@nielreginold1049
@nielreginold1049 19 дней назад
Ithvare use cheyyathavar Adi like
@apothekaryam
@apothekaryam 19 дней назад
🤔
@zeus9271
@zeus9271 19 дней назад
Never tried
@user-ts2tm8sj2z
@user-ts2tm8sj2z 18 дней назад
@@zeus9271 uyayogikkan ponda ethil pettevarke atinda nastam manasilavu
@tharadevk.m5783
@tharadevk.m5783 17 дней назад
Kanditt polum ila
@prajiths9703
@prajiths9703 17 дней назад
No bad vibes 👍🏻
@importedsense2740
@importedsense2740 24 дня назад
MDMA use ചെയ്ത് എന്റെ കിളി പോയതാണ് കൊറച്ചു വർഷങ്ങൾ. ഇപ്പോൾ ശെരിയായി വരുന്നു. extrovert ആയ ഞാൻ ഇന്നു introvert aanu 😂. ഇപ്പോൾ 2 years ആയിട്ട് workout ആണ് main. ഇടക്ക് frnds ആയിട്ട് bar il പോവും. I am 28 now. I have a request to you guys never use synthetic drugs.
@apothekaryam
@apothekaryam 23 дня назад
👍
@afna280
@afna280 23 дня назад
Heyy…can u plz help me?
@sijojoseph6799
@sijojoseph6799 23 дня назад
@@afna280how?
@afna280
@afna280 23 дня назад
@@sijojoseph6799 i am asking for my husband..he is using this drug since 4yrs..i wanna save him..i dont know what to do..he is not willing for any deaddiction treatment
@afna280
@afna280 23 дня назад
@@sijojoseph6799 i wanna save my husband..he is jst 26yrs old and using this drug since 4yrs
@AnasNavas-
@AnasNavas- 2 дня назад
ഞാൻ 2018 തൊട്ട് 2023 വരെ ഇതിന്റെ വലിയൊരു അഡിറ്റ് ആയിരുന്നു ഡോക്ടർ പറഞ്ഞ പോലുള്ള പല അവസ്ഥകളും ഈ കാലയളവിൽ എന്നിൽ കൂടി കടന്ന് പോയിട്ടുണ്ട് 💯 (മാനസികമായും ശാരീരികമായും ഒരുപാട് പ്രശ്‌നംങ്ങൾ നേരിട്ടു, ആത്മഹത്യക്ക് വരെ ഞാനെന്ന മനുഷ്യനെ കൊണ്ട് എത്തിച്ചു ) ഇപ്പോൾ 1 വർഷം ആയിട്ട് യാതൊരു വിധ ലഹരിക്കും ഞാൻ അടിമ അല്ല ഇതിന്റെ ദോഷം പിന്നീടാണ് എനിക്ക്‌ മനസ്സിലായി തുടങ്ങിയത് ഇപ്പോൾ ഇതിന്റെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കിയിട്ടും ശാരീരിക അസ്വസ്ഥത നിലനിൽക്കുന്നുണ്ട്, പല്ലിനും, ശരീരത്തിന്റെ ചില ഭാഗത്തു ഉള്ള എല്ലിനും ഇപ്പോഴും വേദന ആണ്..... ഇതിൽ അകപ്പെടാൻ വളരെ എളുപ്പമാണ് എന്നാൽ ഇതിൽ നിന്ന് പുറത്ത് കടക്കാൻ വളരെ പ്രയാസം ആണ് 💯🙂 അതുകൊണ്ട് സിന്തറ്റിക് ഉപയോഗം ആർക്കെങ്കിലും ഉണ്ടെങ്കിൽ ഇതിന്റെ ഭാവിയിൽ ഉള്ള ദോഷം മനസ്സിലാക്കി അതിൽ നിന്നും പുറത്തു കടക്കാൻ ശ്രെമിക്കുക, പതിയെ, പതിയെ ഒരു മനുഷ്യ ജീവനെ കൊന്ന് തിന്നും ഇത് 🚶🏻
@shyam4268
@shyam4268 15 часов назад
താങ്കളുടെ നമ്പർ തരാമോ?? Treatment കുറിച് കുറച്ചു കാര്യങ്ങൾ അറിയാൻ ആണ്
@jacksonjohn1605
@jacksonjohn1605 21 день назад
എന്റെ പൊന്നോ ഓർമിക്കല്ലേ ഇത് നിർതിയിട്ട് ജീവൻ വേണേൽ ഓടിക്കോ ❤️
@apothekaryam
@apothekaryam 20 дней назад
Yeah… No to drugs is the message…
@fasilshalu9318
@fasilshalu9318 19 дней назад
😂
@fasilshalu9318
@fasilshalu9318 19 дней назад
Seen Aa
@user-ts2tm8sj2z
@user-ts2tm8sj2z 18 дней назад
After ayal vishyam an moonjum
@MyNameis.Ajadmuhamed
@MyNameis.Ajadmuhamed 17 дней назад
Mdma ഉപയോഗിച്ചിട്ട് തക്കതായ ഒരു കാരണോം ഇല്ലാതെ എന്റെ സുഹൃത് ആത്മഹത്യ ചെയ്തു 😢 Say no to "DRUGS"
@ajmalmuhammed4471
@ajmalmuhammed4471 17 дней назад
Ni evde place Inno
@MyNameis.Ajadmuhamed
@MyNameis.Ajadmuhamed 17 дней назад
@@ajmalmuhammed4471 ഇന്നല്ല buddy, one year aayi
@MyNameis.Ajadmuhamed
@MyNameis.Ajadmuhamed 17 дней назад
@@ajmalmuhammed4471 MALAPPURAM
@apothekaryam
@apothekaryam 16 дней назад
Yeah…No to drugs should be the action…
@MyNameis.Ajadmuhamed
@MyNameis.Ajadmuhamed 16 дней назад
@@ajmalmuhammed4471 MALAPPURAM
@sirajthoran
@sirajthoran 19 дней назад
സമൂഹത്തിന് ഉബകാര പ്രതമായ വീഡിയോ 💕
@apothekaryam
@apothekaryam 18 дней назад
Thank You…🥰
@ajithks4337
@ajithks4337 8 месяцев назад
Good presentation ❤👏🏽👏🏽👏🏽👏🏽
@apothekaryam
@apothekaryam 8 месяцев назад
Thank You…🥰🥰
@SERIOUSHYDRA333
@SERIOUSHYDRA333 21 день назад
Anyone who's reading this who use the drug, you will always look dull and skinny and also mental issues. I have came out M addiction it's been an year since and I have seen great changes inside me mentally and physically. Trust the process and give all your will power never use it or any drug which harm us. Stay healthy ❤
@apothekaryam
@apothekaryam 21 день назад
Congrats for your come back.wishing you all the best
@jabirsayed5211
@jabirsayed5211 22 дня назад
Excellent presentation..
@apothekaryam
@apothekaryam 22 дня назад
Thank You…🥰
@vaseemmehrancp9372
@vaseemmehrancp9372 20 дней назад
Very relevant content .. good presentation
@apothekaryam
@apothekaryam 20 дней назад
Thank You…🥰
@sunrais0
@sunrais0 19 дней назад
social relevant subject. Really appreciated 🎉
@apothekaryam
@apothekaryam 18 дней назад
Thank You…👍
@maverick193
@maverick193 6 месяцев назад
Just watched this video and i found really relevant to the present landscape in Kerala thankyou very much
@apothekaryam
@apothekaryam 6 месяцев назад
👍🥰
@kldevilyt8307
@kldevilyt8307 22 дня назад
Nalla avatharanam ❤
@apothekaryam
@apothekaryam 22 дня назад
Thank You…🥰🥰🥰
@Traxx369
@Traxx369 19 дней назад
I have honestly gone through these consequences of the ecstasy that you get from MDMA .. but it’s recovered I studied and learned how this all happened and it gave a great deal of awakening. There’s a huge chance where people can go down to the patterns of mind , get in a loop of negative emotions but still everywhere god exist within you so here’s no fear .
@apothekaryam
@apothekaryam 19 дней назад
Happy to hear that you came out of it…
@Chrono7003
@Chrono7003 22 дня назад
22 വയസായി MDMA പോയിട്ട് ഒരു സികറട്ട് പോലും ഉപയോഗിക്കാത്ത ഞാൻ😂. എന്നാലും ഒരു കൊതുകം കൊണ്ട് വന്നവരുണ്ടേ എന്നെ പോലെ😅❤
@apothekaryam
@apothekaryam 21 день назад
🙌🏻🥰
@vimalkumar-mm1mn
@vimalkumar-mm1mn 21 день назад
Use cheyalle cigarettes enne kondu nirthan patunila.njan ippam 50 mg vaping anu.uae il allowed anu.cigarete ayirunu better itippam eppazhum use cheyunnu enganelum njn itu nirthum
@KALKI_2023
@KALKI_2023 19 дней назад
Good🎉
@user-vn6nb2jl5l
@user-vn6nb2jl5l 19 дней назад
​@@vimalkumar-mm1mnavailability & affordable price is the problem bro😊
@Tansensr
@Tansensr 16 дней назад
Sathyam bro 21 vayasaai ithuvare no alcohol cigarettes. Etc... Clgil padikkumboyum family frndsinte kude aavumboyum okey try cheyyan orupaad avasaram undayittund, but annokke athinod no parayaan kazhinju ennathil oru cheriya abhimanamund👍🏼, ithinte onnum sugam ithuvare ariyathond try chryyanum thonunnilla😄,
@sivdasnair7803
@sivdasnair7803 16 дней назад
Very clear explanation. Thank you
@apothekaryam
@apothekaryam 16 дней назад
Thank You…🥰
@cleganegaming9220
@cleganegaming9220 21 день назад
Nandhi und bro ithengahne nirthum enn vicharich irikuvarn❤
@apothekaryam
@apothekaryam 20 дней назад
Pls consult a doctor, if needed…
@adaravps6730
@adaravps6730 8 месяцев назад
❤💯
@apothekaryam
@apothekaryam 8 месяцев назад
🥰🥰🥰
@shaazzx3881
@shaazzx3881 21 день назад
Good information ❤
@apothekaryam
@apothekaryam 20 дней назад
Thank You…
@prakashbabu7201
@prakashbabu7201 18 дней назад
Im not addicted to this... Plz dont move towards it.. I m aware the real loneless among my friends who really failed in there lyf due to this small period happinesd😢😮
@apothekaryam
@apothekaryam 12 дней назад
👍
@FREEFIREKERALA635
@FREEFIREKERALA635 3 дня назад
Hi dr what is the difference between ssri,snri,and the MDMA .the mdma work similar as ssri and snris?
@user-uo2bd4uw6h
@user-uo2bd4uw6h 19 дней назад
Good presentation
@apothekaryam
@apothekaryam 19 дней назад
Thank You…🥰
@prasanth.a.m4837
@prasanth.a.m4837 15 дней назад
Well said 👏
@apothekaryam
@apothekaryam 15 дней назад
Thank You…🥰
@cristiaano7901
@cristiaano7901 21 день назад
Munpil thanne orupaad kandittund eee avastha adikkumbol adipoli aaayii thonum pinneeeed aaanu ithinte ellaathintem koodii after orumich varunnath ann kayyeen poittindaaavm
@apothekaryam
@apothekaryam 21 день назад
തീർച്ചയായും.. സ്വയം കരുതൽ എടുക്കാം
@jithintsy
@jithintsy 17 дней назад
ബന്ധങ്ങളുടെ ആഴം അറിയാതാകും ഒറ്റപ്പെട്ട പോലെ അനുഭവിക്കും ചുറ്റുമുള്ളവരെല്ലാം സംശയത്തോടെ നോക്കുന്നത് മാത്രമായിരിക്കും നമ്മുടെ ചിന്ത ജീവിക്കാനുള്ള സമയം മറന്നു പോകും സ്വന്തം കുടുംബത്തെ പോലും മറന്നു പോകും മനസ്സിന്റെ സമാധാനവും ശാന്തിയും സ്വസ്ഥതയും എന്നന്നേക്കുമായി ഇല്ലാതാവും കൈയിലുള്ള പൈസ സമ്പാദിക്കാൻ ആകാതെ എങ്ങനില്ലാതെ തീർന്നു കൊണ്ടേയിരിക്കും വിഷമാണ് കൊടിയ വിഷം രക്ഷപ്പെടാൻ ലക്ഷത്തിൽ ഒരാൾക്ക് മാത്രം സാധിക്കുന്ന കൊടിയ വിഷം
@ajmalmuhammed4471
@ajmalmuhammed4471 17 дней назад
Trapp anh brooo😢
@Daynightexpress
@Daynightexpress 15 дней назад
Gd bro E avathaaayanu najn nerittu kond irikkunnee enghine oke ithil ninnu maaaraan shremikund pattunnnila🥲🥲🥲🥲
@apothekaryam
@apothekaryam 12 дней назад
Yeah…Stay away from drugs…👍
@ananthusuresh
@ananthusuresh 2 дня назад
@@Daynightexpressപറ്റും ബ്രോ നല്ല ടൈം എടുക്കും പറ്റുമെങ്കിൽ isha yoga centre കോയമ്പത്തൂർ അല്ലേൽ ബാംഗ്ലൂർ ഉണ്ട്. നന്നായി മെഡിറ്റേഷൻ ചെയ്.
@electrickoolaid2122
@electrickoolaid2122 2 дня назад
That's meth
@rejy92
@rejy92 18 дней назад
Psilocybin ne pati oru video cheyamo?
@apothekaryam
@apothekaryam 15 дней назад
Its already there done by Dr Jishnu in our channel
@divyabini7050
@divyabini7050 2 дня назад
താങ്ക്സ് my bro
@adhi_xx
@adhi_xx 17 дней назад
Bro addreal ne kurich oru video cheyamo .. and adhd ne kurichum malayalattil adhd ne kurich nalla oru video illa
@apothekaryam
@apothekaryam 12 дней назад
കുട്ടികൾക്ക് ഉണ്ടാകുന്ന ശ്രദ്ധക്കുറവ്.. ADHD.. Dr.Arun B Nair Speaks.. ru-vid.comcPzG5QsdVuM?feature=share
@adhi_xx
@adhi_xx 12 дней назад
@@apothekaryam thanks bro .. attention deficit mathram ulla condition ondo.i think I ve tht
@arshadhtm8411
@arshadhtm8411 19 дней назад
Let’s just be healthy without Drugs ❤
@apothekaryam
@apothekaryam 18 дней назад
Absolutely…
@nabeelzim5777
@nabeelzim5777 2 дня назад
Guys 😊 He said well If you are using please stop, Once you start it is difficult to come Back. Dont take too much time if you want to stop make it fast as you can. Spend time well with good friends. Family Eat lot of food listen music go for a drive PLEASE DONT USE, IF YOU WANT TO LIVE LONG QUIT IT 🎉
@sabiq4240
@sabiq4240 3 месяца назад
The two example story you explain here are not about MDMA users. It's about Meth users (methamphetamine) . 🙏The history you present here is about MDMA. Meth history is worser and it is different from MDMA. Meth doesn't have empathy also. Real MDMA is not playing here and only meth is ruling cities. Please consider the major difference when treating next patient and you will understand them better. You are a doctor and I appreciate your effort and putting up as an informative video❤. Presentation is also good. All the best. 👍
@apothekaryam
@apothekaryam 3 месяца назад
Yea sabiq you have a valid point here..it's true that most of the cases which are labelled as MDMA are actually meth.MDMA causing dependence is not backed by adequate scitific research.But,stating that plainly in a society like ours would be detrimental,given the context that we don't have any regulalatory authorities to monitor properly.And we can't be sure that it's not MDMA ,MDMA can also cause psychotic disorder. And regarding history,only MDMA history is presented here,meth has not been covered. Thanks and pleased by your feedback.
@Chaos96_
@Chaos96_ 20 дней назад
Treatment planle velya diff onnm illa bro , both historys can overlap so its not a big deal
@laksmiraghu2178
@laksmiraghu2178 14 дней назад
Good information
@apothekaryam
@apothekaryam 12 дней назад
Thank You…🥰
@nithinanand5210
@nithinanand5210 23 дня назад
Pls do a video on other things like alcohol, ganja etc
@apothekaryam
@apothekaryam 21 день назад
Already done… Pls watch videos from Dr Jishnu and Dr Arun B Nair from apothekaryam youtube channel… You can also visit our insta handles for such informations…
@jazmuhammed7410
@jazmuhammed7410 15 дней назад
Hi bro ee suiciedal ideation maran oru vazhi paranju tharumo varshangalayi urakkamilla samadhanamilla 😢
@apothekaryam
@apothekaryam 15 дней назад
Consult a Psychiatrist dude,at the earliest
@dinkubhai822
@dinkubhai822 12 дней назад
Great presentation! Cam you do a video on ADHD? Especially, from our social context, where people with ADHD are considered lazy and stupid.. Also, some study techniques for ADHD students
@apothekaryam
@apothekaryam 12 дней назад
സ്വാഭാവിക വികൃതിയല്ല ADHD lADHD Malayalam l Dr Arun B Nair l Apothekaryam ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Hhy5W_r5aM4.html
@hilra
@hilra 19 дней назад
Bro cigerette and addiction video cheyyo ?
@apothekaryam
@apothekaryam 19 дней назад
പുകവലി ശീലമാവാതിരിക്കാൻ l How Not To Get Addicted To Tobacco l Dr Sujith Varghese Abraham l ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-m7tB5Hw7_fQ.html
@surjithsatheesh857
@surjithsatheesh857 18 дней назад
De-addiction centre നമ്മടെ നാട്ടിലെ എല്ലാo ഭയങ്കര ശോകം ആണ്...അതിൽ ചെന്നു പെട്ടാൽ പോയി എന്ന ചിന്താഗതി മാറി അതൊക്കെ ഇച്ചിരി കൂടെ user friendly അയാൽ ആൾകാർ സ്വയം അങ്ങോട്ടേക്ക് എത്താൻ ഒള്ള environment ഉണ്ടാക്കണം..
@apothekaryam
@apothekaryam 18 дней назад
Generalise cheyyan aavilla… Ennalum what you are saying is true to some extend…
@ramyavlogs5362
@ramyavlogs5362 11 дней назад
ഞാൻ ഒരു കല്യാണത്തിന് പോയി. Food കഴിക്കാൻ waiting. അപ്പൊ 6-7 boys എന്റെ ബാക്കിൽ നിന്നും സംസാരിക്കുന്നു.3 year മുന്നേ ആണ്.അപ്പൊ 17-18 വയസ്സുള്ള ഒരു പെൺകുട്ടി അങ്ങോട്ട്‌ വന്നു. ആ ബോയ്സിനോട് ചോദിച്ചു സാധനം ഉണ്ടോന്ന്. അവർ പറഞ്ഞു കഞ്ചാവ് മതിയൊന്നു. അപ്പൊ അവൾ പറഞ്ഞു മൈ.. കഞ്ചാവ് എത്ര വേണം നിനക്ക് ഞാൻ തരാം. M വേണം.4 ലൈൻ ഇടണം എന്ന്. എന്നാ വാ എന്ന് പറഞ്ഞു ആൾക്കാർ പകൽ പോലും പോകില്ലാത്ത ഒരു സ്ഥലം ഉണ്ട്. അങ്ങോട്ട്‌ പോകാം എന്ന് പറഞ്ഞു ഈ ബോയ്സിന്റെ കൂടെ ഈ കുട്ടി night 9.30 കഴിഞ്ഞു ഒറ്റക്ക് പോകുന്നത് കണ്ടു. പക്ഷെ അന്ന് എനിക്ക് M എന്ന് പറഞ്ഞത് എന്താ എന്ന് അറിയില്ല. പിന്നീട് ഈ സംഭവം പറഞ്ഞപ്പോ വേറെ ആൾ ആണ് പറഞ്ഞത് ഇതാണ് സാധനം എന്ന്. അപ്പൊ ഞാൻ google നോക്കിയാണ് ബാക്കി മനസ്സിലായത്. പിന്നീട് ഇവിടെ അടുത്ത് ഒരു ചെക്കനും പെണ്ണും പണി തീരാത്ത ഒരു വീട്ടിൽ പോയി use ചെയ്ത് over ആയി ആ പെണ്ണിനെ അവിടെ കയർ കൊണ്ട് കെട്ടി പീഡിപ്പിച്ചു അവൻ മുങ്ങി.3 days കഴിഞ്ഞു ആരോ കണ്ടിട്ട് ആ കുട്ടിയെ രക്ഷിച്ചു. എന്റെ മോൾക്ക് ഇപ്പൊ 17 വയസ്സ്. രാവിലെ സ്കൂളിൽ ഞാൻ തന്നെ കൊണ്ടാകും കൂട്ടി വരും. ഇപ്പൊ neet എഴുതാൻ വേറെ സ്ഥലത്ത് പോകുന്നു. അവിടെ ഞാൻ റെന്റിനു flat എടുത്തു. പേടിയാണ് ഓരോന്ന് കാണുമ്പോൾ. കാരണം ചുറ്റിലും കഴുകൻമാർ ആണ്. ഇപ്പൊ boys അല്ല. Girls ആണ് കൂടുതൽ ഫ്രണ്ട്സിനെ കൂട്ടി കുഴിയിൽ ചാടിക്കുന്നത്. പ്രേമം ഒന്നും പ്രശ്നം അല്ല. But, drug addiction വന്നാൽ recover ആയില്ലെങ്കിൽ തീർന്നില്ലേ. എനിക്ക് എന്റെ മോളെ ശ്രദ്ധിക്കാൻ ഉള്ള സാഹചര്യം ഉണ്ട്. മറ്റു parents ന്റെ അവസ്ഥ. എന്ത് ചെയ്യും. Full time ഉള്ളിൽ തീക്കനൽ കൊണ്ട് നടക്കും. ഇത് കാണുന്ന ഏത് കുഞ്ഞുങ്ങൾ ആണെങ്കിലും ഒന്നിലും പോയി ചാടരുത്. നിങ്ങൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന കുറച്ചു മനുഷ്യർ ചുറ്റിലും ഉണ്ട്. മറക്കരുത്.
@apothekaryam
@apothekaryam 10 дней назад
👍
@soul2082
@soul2082 7 дней назад
💯💯💯💯
@lukku_667
@lukku_667 29 дней назад
The addiction you first mentioned is about Methamphetamine. The explanation is about MDMA. Both are not the same. The youth is consuming Meth the most. I think you should make this clear. Thank you.
@apothekaryam
@apothekaryam 29 дней назад
Does that really matter? The take away message is very clear right?
@lukku_667
@lukku_667 29 дней назад
@@apothekaryam Ofcourse it matters. Both the drugs have very different trip. Addiction and withdrawals are also different. MDMA has psychedelic properties whereas Meth is purely a stimulant. Addiction liability for MDMA is low to moderate whereas for Meth is very high. I request you to be aware of this kind of details since this may misguide the public.
@roshanpianostreams6557
@roshanpianostreams6557 24 дня назад
Yes it matters ​@@apothekaryam Because Meth is more dangerous than MDMA
@kalippan.
@kalippan. 21 день назад
Molly/ecstasy pills ഇവിടുത്ത കിഴങ്ങമാർക്ക് afford ചെയ്യാൻ പറ്റില്ല
@kl2petslovers151
@kl2petslovers151 20 дней назад
💯 nte life nadannakarymaa body size kuryune anik ishdam allrnu aha ore reson kond njn automatically nirthi
@apothekaryam
@apothekaryam 20 дней назад
👍
@Daynightexpress
@Daynightexpress 15 дней назад
Najn 2 yearayi use cheyund but edak stop avum pinne use akkum daily pallu nalla pole chaadum nadakkumbol kalu kallukidicha pole oke avun 😢😢 virakkal pedi thonal aro enthoke parayunu enne kaliyakkunna pole nalla pole feel avund full samshayam deshiyam oeupad mattamaanu Engine oke pattum ennu sheremikkaanu ente anubavam ithaa
@formingv7777
@formingv7777 13 дней назад
Bro help eduke wait cheyala, alenkil ellam stop cheythe workout meditation cheyu.
@apothekaryam
@apothekaryam 12 дней назад
Pls consult a psychiatrist and get help for de-addiction without relapse…
@NoufalNoufal-pq7bi
@NoufalNoufal-pq7bi 9 дней назад
13:33
@malabarinafar2743
@malabarinafar2743 20 дней назад
Nice bro
@apothekaryam
@apothekaryam 19 дней назад
👍
@user-zn4gk5ub4i
@user-zn4gk5ub4i 21 день назад
Please Never use synthetic drugs. Ningalude jeevithathil ningalku orikyalum sahikyan kazhiyatha thakarchayum sangadangalum sambhavikyum. Ningalude bhandangal nashtapedum. Ningal ningalude priyapettavark orupad vedana ningal Karanam kadanupokendivarum.. 🤝👍
@apothekaryam
@apothekaryam 21 день назад
Very true…🥰
@anchuu17
@anchuu17 20 дней назад
What about non synthetic drug like weed?
@user-zn4gk5ub4i
@user-zn4gk5ub4i 19 дней назад
@@anchuu17 see it's depends on what kind of person you are. Focus on your life be a successful individual. As long as you can be a successful person. Then smoke it sometimes. As per the studies weed work against the synthetic drugs addiction. But again give importance to your life and family. Just take weed as a weekend joke.
@vijaylalvks5422
@vijaylalvks5422 34 минуты назад
30 years..no alcohol and drugs 🤗
@fuadtravelcheffoodlover877
@fuadtravelcheffoodlover877 2 дня назад
Ente oru friend ipo well addition aanu kure samsarichu noki apo ok aanu stop aanu parayunu 3,4days okey aavum veendum family issue again start stop still avan use akaununu hospital kond poyi avdeanu oodi ini ipo enth cheyana kayum Dr
@apothekaryam
@apothekaryam День назад
an institution based de-addiction therapy under a psychiatrist is the best solution.
@dude4657
@dude4657 8 дней назад
Nice subject
@apothekaryam
@apothekaryam 4 дня назад
Very relevant too right? Thank You…👍
@PSYWhatsAppStatus
@PSYWhatsAppStatus 6 месяцев назад
❣️❣️
@apothekaryam
@apothekaryam 6 месяцев назад
Thank You... ദിവസവും ആരോഗ്യസംബന്ധമായ വീഡിയോസ് കാണാൻ APOTHEKARYAM RU-vid Channel SUBSCRIBE ചെയ്ത്‌ ബെൽ ഐക്കൺ ക്ലിക്ക് ചെയ്യൂ: youtube.com/@apothekaryam?sub_confirmation=1 Instagram: instagram.com/apothekaryam?igshid=YmMyMTA2M2Y=
@timezonetraveller
@timezonetraveller 5 дней назад
Ithilnn engane rekshapedunnum koodi parayoo
@apothekaryam
@apothekaryam 4 дня назад
Consult a psychiatrist and follow de-addiction therapy…
@renjithm3563
@renjithm3563 2 дня назад
Njan alkahol smoking enu ubayokikila 🥰ethraperudu ene pole😊
@Krishna-gk8hv
@Krishna-gk8hv 17 дней назад
Vayassu 26 jeevithathil etavum valiya lehari palathavanayayi jeevithathil kudicha ancho aaro kuppi beer aanu
@apothekaryam
@apothekaryam 12 дней назад
Yeah… stay away frm addiction…
@sidharths2658
@sidharths2658 18 дней назад
എന്റെ close ഫ്രണ്ടിന്റെ അനിയൻ കഴിഞ സെപ്റ്റംബർ 7 ന് സൂയിസൈഡ് ചെയ്തു... കഞ്ചാവിൽ തുടങ്ങി lsd, mdma ആയിരുന്നു full... കഞ്ചൻ അടിയൊക്കെ നിർത്തി full mdma ആക്കി അവൻ... നമ്മൾ പറയുമ്പോൾ കളിയാക്കും നിനക്ക് അറിയില്ല ഇതിന്റെ പവർ ചുമ്മാ പ്വോളിയാണ് അതാണ് എന്നൊക്കെ... ഞാൻ ആണെങ്കിൽ മുറുക്കാൻ, ലിക്കർ, കള്ള്, ഹാൻസ്, കൂൾ, സിഗരറ്റ്, പാൻ മുറുക്കാൻ എല്ലാം ഉണ്ടായിരുന്നു plus 2 മുതൽ...കഞ്ചാവ് ഒക്കെ ആ സമയത്ത് നന്നായി ഉപയോഗിച്ച്...അന്നൊക്കെ ഇവൻ ഒരു പുകല പോലും വായിൽ ഇട്ട് ഞാൻ കണ്ടിട്ടില്ല...പിന്നീട് ഞാൻ ഇതൊക്കെ പയ്യെ പയ്യെ നിർത്തി... ഇപ്പോൾ നാടൻ മുറുക്കാൻ മാത്രം വെള്ളമടി പോലുമില്ല. Mdma ക്കെ പലതവണ അടിക്കാൻ അവസരം കിട്ടിയിട്ടും എനിക്ക് പേടി ഉണ്ടായിരുന്നു ലൈഫ് കോഞ്ഞാട്ട ആകും എന്ന് അത് കൊണ്ട് അന്നൊക്കെ അത് വേണ്ടന്ന് വച്ചു... പക്ഷെ ഈ ഫ്രണ്ടിന്റെ അനിയൻ പെട്ടന്ന് ആയിരുന്നു എല്ലാം ഉപയോഗിച്ച് തുടങ്ങിയത്... അങ്ങനെ over dose അടിച്ചു കട്ടർ കൊണ്ട് കഴുത്ത് full കട്ട് ചെയ്തു ... ആഴ്ചകളോളം icu കിടന്ന് രക്ഷപെട്ടു. പിന്നെ de adiction സെന്റർ കൗൺസലിംഗ് അങ്ങനെ 3-4 മാസം പോയി... പിന്നീട് പിന്നെയും ഇവൻ തൂങ്ങി... Success ആയില്ല... കുറെ നാൾ കഴിഞ്ഞ് വീണ്ടും തൂങ്ങി... അതും ശരിയായില്ല... പിന്നെ full കരച്ചിൽ ആണ് ചുമ്മാ ഇരുന്ന് കരയുക നടന്നു കരയുക രാത്രിയൊക്കെ വീടിന്റെ പുറത്തിരുന്നു ചുമ്മാ കരഞ്ഞുകൊണ്ട് ഇരിക്കും പ്രത്യേകിച്ച് റീസൺ ഇല്ല അവൻ പറയുന്നത് എല്ലാം പോയി ഇനി ജീവിച്ചിട്ട് കാര്യം ഇല്ല ഒന്നും ശരിയല്ല എല്ലാം കുഴപ്പം അങ്ങനെ ആറ്റിറ്റ്യൂഡ്... അങ്ങനെ നാലാമത് ഒന്നുകൂടി തൂങ്ങി ആ തവണ മരിച്ചു 😭😓 25 വയസ്സ് ആയിരുന്നു 😞
@faisalnadi5081
@faisalnadi5081 18 дней назад
സത്യമാണോ😢
@ajmalmuhammed4471
@ajmalmuhammed4471 17 дней назад
Ente Aliya seen😢
@Tansensr
@Tansensr 16 дней назад
Bro എന്റെ frnd um ഇങ്ങനെ ആണ് സൂയിസൈഡ് ചെയ്തത്, അവൻ ഇതിന്റെ addicted ആയിരുന്നു. ആദ്യം ഇവൻ ബൈക്കിൽ ഒഴിക്കാൻ കൊണ്ടുവന്ന പെട്രോൾ എടുത്തു കുടിച്ചു, അങ്ങനെ കുറെ day ഹോസ്പിറ്റലിൽ ആയിരുന്നു, അവരുടെ വീട്ടുകാരെ പറഞ്ഞെ അവൻ പെട്രോൾ മാറ്റുമ്പോൾ അറിയാതെ വായിൽ പോയി എന്നാണ്, അവർ അതുപറഞ്ഞു അവനെ deaddiction centreil ഒന്നും ആക്കിയില്ല, പിന്നീട് അവൻ നല്ല ആഴമുള്ള കിണറ്റിൽ ചാടി,പക്ഷെ വീണപ്പോൾ ഒന്നും പറ്റിയില്ല കൂടാതെ നീന്താൻ അറിയുന്നുണ്ട് രക്ഷപെട്ടു, അത് കഴിഞ്ഞ് അവൻ ഒരു ഡേ കുളിച്ചോക്കർ വന്ന് മുകളിലെ റൂമിൽ കയറി തൂങ്ങി മരിച്ചു, വല്ലാത്ത അവസ്ഥ തന്നേ ആയിരുന്നു, അവന്റെ സംഭവത്തിന്‌ ശേഷം frnd gangilullavar എല്ലാവരും ഇതെല്ലാം നിർത്തി, മക്കളെ ഒരു ആവേശത്തിനു പോലും ഇതൊന്നും യൂസ് ചെയ്യല്ലേ, പിന്നീട് oru, going back ഇല്ലാട്ടോ 👍🏼
@user-uj8yl1qh1v
@user-uj8yl1qh1v 15 дней назад
ഒരിക്കലും ചെയ്യില്ല 🥰👌🏻💯​@@Tansensr
@apothekaryam
@apothekaryam 12 дней назад
Everyone should stay away from all forms of addictions…
@user-ts2tm8sj2z
@user-ts2tm8sj2z 18 дней назад
Njan 2 masam ayitt nirthatha upyogikunnu enna akath avunna enn ariyilla oru parallel worldil aya polatha feel an njanum enda depressionum ayit oru lokath njan jeevikuvan palathum tonnunnund pakshe tonnal Anenn swayam bhodham und mdma enthann enn arinjit venam use cheyyan allatha use cheythal jailil kidakkum kilithanam kanich
@apothekaryam
@apothekaryam 18 дней назад
Pls consult a psychiatrist and get help…
@user-ts2tm8sj2z
@user-ts2tm8sj2z 17 дней назад
@@apothekaryam enik ippo eth ellatha pleasure kittunnilla onnilum njan psychiatristna kandal avar enna pidich admit cheyyumo enik eth nirthanam
@ajmalmuhammed4471
@ajmalmuhammed4471 17 дней назад
​@@user-ts2tm8sj2zbro dailyyo?
@ajmalmuhammed4471
@ajmalmuhammed4471 17 дней назад
After ille And urakkam
@user-ts2tm8sj2z
@user-ts2tm8sj2z 17 дней назад
@@apothekaryam pls help njan suicidenda vakkil an I am afraid
@skannur4855
@skannur4855 19 дней назад
ഇതിലെ ഫുഡിനോടുളള സംശയം അതിന്റെ കാരണം ഇതാണെന്നത് മനസ്സിലാക്കാൻ പറ്റി എനിക്കറിയുന്ന ഒരാൾ ഇതുപോലെ സംശയംകാണിക്കലുണ്ട്
@apothekaryam
@apothekaryam 18 дней назад
Pls encourage to consult a doctor…
@misb2809
@misb2809 13 дней назад
തുടക്കത്തിൽ വല്യ സംഭവം ആയി തോന്നും.... പൊന്നു guys ഇത്രയ്ക്കും വൃത്തികെട്ട ഒരു ലഹരി വേറെ ഇല്ലാതാനും... സാവധാനം നിർത്താൻ plan ഉള്ളവരോട് ഒരു കാര്യം.. നടക്കൂല്ല guys.... ഒരു ഒറ്റ momentil stop ഇടണം. പിന്നീട് അടിക്കുന്നവർ അടിക്കെട്ടെ... നമ്മൾ അയ്‌ന് പോണ്ട... എല്ലാം നഷ്ട്ടപെടും family future mental health financial setup... എല്ലാം നഷ്ട്ടപെട്ട ഒരു അവസ്ഥ വരും... അപ്പോഴേക്കും time ഒരുപാട് അതിക്രമിച്ചു പോവും bros😢..... പിന്നീട് ഒരു മോചനം വളരെ പ്രയാസകരമായ ഒരു അവസ്ഥയിലോട്ട് പോവും.... To my beloved brothers... a poor fellow requesting Never ever use synthetic drugs......🥹🙏🏻
@apothekaryam
@apothekaryam 12 дней назад
👍
@augustinevarkey
@augustinevarkey 21 день назад
Grate mesage
@apothekaryam
@apothekaryam 21 день назад
Thank you..let the message reach larger public
@iphonefixing8643
@iphonefixing8643 20 дней назад
Njn use akki psy ayii Ippo njn uk yil ann work cheyine Ippo njn ellam ok ayii uragthe kid annu afterlife veetukarude koode polum communications illathe issue deshyam varum ellam kondum relationship brkup ayii doubts all
@apothekaryam
@apothekaryam 20 дней назад
Hope you have come out of it…
@okbieff4846
@okbieff4846 16 дней назад
Emotions control cheyyaan pattilla overthinking aan nalla mindil allel thiriyum 🥲🥲
@apothekaryam
@apothekaryam 15 дней назад
Pls consult a psychiatrist and get help…
@LM_25_11
@LM_25_11 14 дней назад
Ith before food ano after food kazhikunath ano nallath?
@apothekaryam
@apothekaryam 14 дней назад
Both are not good…
@abidzain8692
@abidzain8692 20 дней назад
Tension undo use cheyyaruth pani kitum
@apothekaryam
@apothekaryam 20 дней назад
It is always better not to use…
@NoufalNoufal-pq7bi
@NoufalNoufal-pq7bi 9 дней назад
Nee nirthiyath nannyik
@apothekaryam
@apothekaryam 4 дня назад
Can u pls explain?
@SOFTCORNLondon
@SOFTCORNLondon 22 дня назад
MDMA use ചെയ്യുമ്പൊള്‍ നല്ല ഫീൽ തോനും but അത് കഴിഞ്ഞുള്ള അവസ്ഥ അത് മറികടക്കാൻ വലിയ പ്രയാസമാണ്
@apothekaryam
@apothekaryam 22 дня назад
Yes…better to avoid the use…stay away from drugs…
@commando4620
@commando4620 21 день назад
Topup cheythal pore...just kidding
@Shameem911
@Shameem911 21 день назад
JK right.... 😂😂😂😂​@@commando4620
@Chaos96_
@Chaos96_ 20 дней назад
​@commando4620 wait till 20 years ninte nikkar keerum. Mark my words
@Sooraj741
@Sooraj741 20 дней назад
Yes wear off period aanu ഏറ്റവും hard...
@ajaynichooz5122
@ajaynichooz5122 4 дня назад
Sir മ്മ്‌ടെ oru frnd ഇത് use ചെയ്തു കൊണ്ടിരിപ്പുണ്ട് but അവൻ എന്നെ ആയിട്ട് വലിയ contact ഒന്നും illyah avan use ചെയ്യുന്നതിന്റെ main കാരണം അവന് അവന്റെ lover nyt call ചെയ്തു കൊണ്ടിരിക്കാൻ വേണ്ടിട്ടാണ്.... രാത്രി ഒന്നും ഉറക്കം പോലും ഇല്ലാന്നാണ് എന്റെ ടുത്ത് അവന്റെ close ആയൊരു സുഹൃത് പറഞ്ഞത് നമ്മളോട് ഒന്നും വലിയ mint ഒന്നുമില്ല പുള്ളിക്കാരന്......ഞാനും അവനും 2 കൊല്ലം മുൻപ് chunk ആയിരുന്നു പക്ഷെ Aah time ൽ ഒന്നും ഇങ്ങനെ ത്തെ drugs പോയിട്ട് sigret പോലും വലിക്കില്ലാർന്നു വെള്ളം അടി ഇണ്ടാർന്നു അധികം ഒന്നും ഇല്ലാർന്നു വെല്ലപോളും ഞങ്ങൾ കമ്പനി കൂടുമ്പോൾ മാത്രം.... പക്ഷെ ipo അവൻ ആകെ മാറി എല്ലാം തുടങ്ങി...... 🥺🥺
@apothekaryam
@apothekaryam 4 дня назад
Pls motivate him to consult a psychiatrist…and follow de-addiction therapy…
@tharunnandu4048
@tharunnandu4048 16 дней назад
frends njan nalla pole oru 3 varsham ith use cheythuuu ethu kudatheh nattil olla mikka drug um njan use cheythattond pasheyy ith seen ahnuu ororutharkkum oro rethiyilu pani kittum athondd dheivu cheythu eth mathram use cheyyand irikkuu🙏
@responsee
@responsee 15 дней назад
എവിടെ കിട്ടും
@apothekaryam
@apothekaryam 12 дней назад
The best message is to stay away from drugs and any other addiction…
@responsee
@responsee 12 дней назад
@@apothekaryam മടുത്തു ജീവിതം
@Xrzshadoww-ho7oooy
@Xrzshadoww-ho7oooy День назад
​@@responseeidhum kooode aya ang chaava 😂
@antonyjinson4156
@antonyjinson4156 23 дня назад
Daily use pattilla long term depend cheyyan pattilla .. valla monthly once okke aanel pinnem ok, appo vatt aavilla ee sadanam endh aan nn areyaadhe daily valichu keettiyaa tiriyum tirinju vatt aayit nadakkam , Ella drug um use cheyyendath pole cheyyanam
@iyellalot
@iyellalot 23 дня назад
Monthly once? You stupid bro?
@sangeeths3078
@sangeeths3078 23 дня назад
Best😂ella drugs um use cheyanda pole cheyyanak.. I'm damm sure ur an addict💯
@mediotxcreations1834
@mediotxcreations1834 22 дня назад
Evdnn aanu ath kittunnath????
@apothekaryam
@apothekaryam 22 дня назад
Athinekkal nallath…oru drugum use cheyyathath aanu…
@Shameem911
@Shameem911 21 день назад
​@mediotxcreations1834 poootttilangadiinnn onn podaerrkka🤦🏻‍♂️🤦🏻‍♂️
@jishnup7193
@jishnup7193 20 дней назад
Ethu lahariyum cheriya alavil maathram upayogikkuka.pattumenkil pathiye pathiye athellam nirthuka.
@apothekaryam
@apothekaryam 20 дней назад
Yes…Better to avoid addictions…
@Abdulsamad4567
@Abdulsamad4567 17 дней назад
Cherya reethiyil meth adichotteee😂😂😂
@a_fi_s_32
@a_fi_s_32 21 день назад
42 k alukal kandu athil 75% use cheyyunavaraakum athayith 31.5 aalukalum
@mikkysshorts9535
@mikkysshorts9535 21 день назад
Athengane
@a_fi_s_32
@a_fi_s_32 21 день назад
@@mikkysshorts9535 comments niku bro
@apothekaryam
@apothekaryam 20 дней назад
Cannot generalise…
@nitheeshdaniel3212
@nitheeshdaniel3212 6 дней назад
Hallucinatic mind aayaal pinne de addiction centre il poytonnum kaaryamilla.. Anyway best of luck 2k babies
@apothekaryam
@apothekaryam 4 дня назад
Cannot say so… Even if there are psychotic symptoms…you can come out of it with proper treatment…
@ShihamSadiq
@ShihamSadiq 19 дней назад
Chavittikko correct aan pulli parayunnadh.anubhavatheenna parayunna odi Reksha petto 💯💯
@apothekaryam
@apothekaryam 19 дней назад
👍
@stoneysnandamalayalam2799
@stoneysnandamalayalam2799 17 дней назад
Sathyam bro njan nirthitt eppo 1year ayii scennne annuuuu also meth recovery mothathil epporum ayittillannu thonnarunnd hallucination anu scene 😢
@MuhammadShafi-uz6vy
@MuhammadShafi-uz6vy 6 месяцев назад
Oru manushyan chindhikkan pattunnathil appuram addiction aayirunnu ,njan ippol nirthiyitt 2years aayi,oru lahariyum upayogikkarilla drug upayogich poyathukond innu jeevithathilekk veran valare budhimuttukayan vallathe kashtappettu jeevithathilekk thirichu varan ,kurachu daysn vendi njan ente ethrayo dhivasangal vallathe manasikamayi kashtapettu naam chindhikkunnathilu valuthaan side effect,ella yuvakkalum it drugn addict aaahn nammude government enthenkilum cheythal new generatione namukk samrakshikkam
@apothekaryam
@apothekaryam 6 месяцев назад
👍
@ranjithtr4660
@ranjithtr4660 6 месяцев назад
Enthayrunnu brode preshnam ,use cheydhappol undaye
@Bm_799
@Bm_799 5 месяцев назад
Hii..can i talk to u personally?need ur help
@MuhammadShafi-uz6vy
@MuhammadShafi-uz6vy 5 месяцев назад
@@Bm_799 yes
@Bm_799
@Bm_799 5 месяцев назад
@@MuhammadShafi-uz6vy how can i contact u?
@user-zz2gt8gl1w
@user-zz2gt8gl1w 4 месяца назад
Very farable video well awareness well
@apothekaryam
@apothekaryam 4 месяца назад
🥰👍
@directajith
@directajith 20 дней назад
Mdma helos in recocery from trauma, according to reseaech
@apothekaryam
@apothekaryam 19 дней назад
Can u explain?
@directajith
@directajith 19 дней назад
Why u deleted my comment?
@jeweljais5647
@jeweljais5647 19 дней назад
That is mdma most stuff you get in India is either meth or spiked. MDMA at lower dosage can be beneficial under clinical settings. Same with any psychedelic ketamine, mushrooms, lsd but the word clinical settings has a long way to go in India
@shahidmhd3663
@shahidmhd3663 11 дней назад
Njan ippo use aakkal thudageett 1 ½ kollam aayi enik niruthanan ennund kazhiyunnillq ippo ee comment idumbozhum njan use aakkiyitta ullath family job ellam nashtamayi enik njan eni enth cheyyum ithu niruthan
@apothekaryam
@apothekaryam 11 дней назад
Pls consult a psychiatrist and follow a de-addiction program. Dont worry.
@Bilaljohnkurishingal8
@Bilaljohnkurishingal8 12 дней назад
🙌❤
@apothekaryam
@apothekaryam 12 дней назад
Thank You…🥰
@nidiomar
@nidiomar 19 дней назад
Designer drugs ennu para bro. Chemical name alle MDMA Addiction aanu scene. Palarkum peeru poolum ariyilla. All chemicals drugs have side effects is what i believe.
@apothekaryam
@apothekaryam 18 дней назад
To generalise, all addictions have ill-effects…
@abhijithanu6432
@abhijithanu6432 День назад
Depends up on our sleep....also dangerous..
@jaseemavjasi9795
@jaseemavjasi9795 8 дней назад
Ippol bodybuilding competition chryyunnavar use cheyyunnud
@apothekaryam
@apothekaryam 4 дня назад
Are you talking about anabolic steroids??
@dennisjohn9986
@dennisjohn9986 19 дней назад
Never tried...... 👍🏻
@apothekaryam
@apothekaryam 19 дней назад
Yeah…Continue to Stay Away…
@jasirpp7198
@jasirpp7198 4 месяца назад
Ippoo mostly use cheyynna category 30 to 40 age aann for sex timing but its going to addict its making from acids and chemical
@apothekaryam
@apothekaryam 4 месяца назад
🤔
@asink998
@asink998 21 день назад
True 👍
@wasifshan3312
@wasifshan3312 19 дней назад
💯👍
@apothekaryam
@apothekaryam 18 дней назад
👍
@tica5099
@tica5099 14 дней назад
Please treatment Meppadi guys
@apothekaryam
@apothekaryam 12 дней назад
Dr Jishnu Janardanan Consultant Psychiatrist Call: 8714398306 whatsapp: wa.me/+918714398306
@rishylkuttihassan
@rishylkuttihassan 18 дней назад
Sleep then use after sleep then use toomuch use cant sleep after heart attack... ചുരുക്കി പറഞ്ഞാൽ സന്തോഷം ജീവിതത്തിൽ ഇല്ലാതാകും നോർമൽ ആയി ജീവിക്കുന്നതാണ് നല്ലത്. മദ്യം പോലും ഇതുപോലെയൊക്കെ തന്നെ ആണ് പക്ഷെ മദ്യം allowed ആണ് നമ്മുടെ രാജ്യത്ത്. എല്ലാം ഒരു ലഹരി തന്നെ ഉപയോഗിക്കാൻ അറിയുന്നവർ ഇതെല്ലാം ഉപയോഗിക്കുന്നുണ്ട്. എന്റെ ഒരു കാഴ്ചപ്പാടിൽ cigeratte ആണ് ഏറ്റവും വലിയ drug death rate കൂടുതൽ ആണേ.
@ajmalmuhammed4471
@ajmalmuhammed4471 17 дней назад
Ninte English teacher ippo evde und
@Gentleman333
@Gentleman333 15 дней назад
സിഗരറ്റ് വലിച്ചു ആരും ആത്ഹമത്യ ചെയ്തിട്ടില്ല ബോധം നഷ്ടമായി തേര പാര നടന്നിട്ടില്ല
@rishylkuttihassan
@rishylkuttihassan 15 дней назад
@@Gentleman333 അല്ല ആ cigeratte കൂടി ഒഴിവാക്കിയിരുന്നെങ്കിൽ....!! ആത്മഹത്യയും ഇല്ല മരണവും ഇല്ല...
@apothekaryam
@apothekaryam 12 дней назад
Stay away from all addictions…👍
@mustmakemoneymmm7773
@mustmakemoneymmm7773 20 дней назад
Etra ove dose adichnd😢scn aay poy und 🥲 thirichh varanam vanne pattu
@apothekaryam
@apothekaryam 20 дней назад
Pls consult a psychiatrist and follow a de-addiction treatment…
@hijackz9457
@hijackz9457 15 дней назад
Bro ഇതിന്റെ side effects and body purify ചെയ്യാൻ ന്തൊക്കെ food കഴിച്ചാലാണ് അല്ലെങ്കിൽ workout ചെയ്താലാണ് അല്ലെങ്കിൽ ayurvedic മരുന്ന് കുടിച്ചാലാണ് recovery ചെയ്തെടുക്കാനാവുക
@apothekaryam
@apothekaryam 14 дней назад
Just stop the use. Have a healthy balanced diet as always. Do adequate exercise for fitness. No need to do anything extra.
@phsyc5807
@phsyc5807 22 дня назад
Njan 2019to 2021vare use chaithirunnu pinna njhan ksa 🇸🇦 vannu varanulla karanam drgs nirthanam ennath ayirunnu ippo vape smoke chayyum ini athuda nirthanam 🫰
@apothekaryam
@apothekaryam 22 дня назад
Yes…no to drugs is the best option…
@malabarinafar2743
@malabarinafar2743 20 дней назад
Most important cots to those who use if you want to stop be with your friends who stopped. To stopped one keep in mind if you want to stop for ever you be with the same team like before the way you been behaved same like that you spent your time. Al handu lillha you are safe with blessings of allha don't judge your self to anyone.. Be With your friends who use and tell team 1.tell me every ting i am you same old friend 2.take every were and try avoid using in friend of my face just make a coverage 3.just under stand i know every ting so no need before you was not having a problem i am the same 4 it's like you respect your father so avoid him or same like in public places boys go for urinal they it's not a big cover but also they find a electric post Places try to say no drugs it's broke every ting If you avoid your friend he just stop let hime be far from this be him safe or he may makes problem he informs police any tight it's will be very hard to us who stopped because we think only one ting you guys don't want us because we are not using
@apothekaryam
@apothekaryam 19 дней назад
🤔
@vimalkumar-mm1mn
@vimalkumar-mm1mn 21 день назад
Beer share ittu kudichirunna kalam...njan 40 ayi better ayirunnu ente childhood.
@apothekaryam
@apothekaryam 20 дней назад
Any form of addiction is bad for health…
@vimalkumar-mm1mn
@vimalkumar-mm1mn 20 дней назад
@@apothekaryam AA kalatu addiction varilla.paisa kanila arude kayilum.pinne valla college functions yearly varumbol olichirunnola paripadi alle.baril onnum pokanolla annata youth Inu illayirunnu
@rahulpalatel7006
@rahulpalatel7006 18 дней назад
@@vimalkumar-mm1mn ippo darkweb aanu villain.Avidey thokku vare kittunnundu
@NoufalNoufal-pq7bi
@NoufalNoufal-pq7bi 9 дней назад
Entha Ee sathnm paranju tharuvo
@apothekaryam
@apothekaryam 4 дня назад
MDMA? It is well explained within the video…
@abdulSathar-oh3fs
@abdulSathar-oh3fs 23 дня назад
അടിക്കുന്നവരും.. അടിച്ചു തുടങ്ങുന്നവരും ഉണ്ടെങ്കിൽ നിർത്തിക്കോ.. തിരിയും.. കയ്യിൽന്നു പോകും
@Legioncheats
@Legioncheats 22 дня назад
100%
@ashwellprince9804
@ashwellprince9804 22 дня назад
yeah its true
@apothekaryam
@apothekaryam 22 дня назад
Well said…👍
@Shafeeq-ti5wn
@Shafeeq-ti5wn 21 день назад
Anxiety undavum
@abdulSathar-oh3fs
@abdulSathar-oh3fs 21 день назад
@@Shafeeq-ti5wn enth anxiety?
@abhijithanu6432
@abhijithanu6432 День назад
Dr.. Main content ningal paranjilla
@user-ih5rq8lx5h
@user-ih5rq8lx5h 21 день назад
Njaan nirtheet 6 masayi paranjathokke sheriyanu😢
@apothekaryam
@apothekaryam 21 день назад
Glad that you stopped
@Lyriclaabb
@Lyriclaabb 3 дня назад
Kall &kanja, madhyam, cig.... Ithelm oyivak teamee....
@420view
@420view 22 дня назад
Nalla quality sadham kittiya max 3,4 divasm athinulill ath madukkum athann sathyam, athallathe crack stones aahn inn ivde kuduthelum athann main preshnm
@apothekaryam
@apothekaryam 22 дня назад
No addictions should be our decision in life…
@davedonot2788
@davedonot2788 22 дня назад
You are only supposed to use mdma like 5 to 6 times a year, 2 month gap. Else we build tolerance.
@warmexpression
@warmexpression 21 день назад
​Addictions is not something to avoid from discussion. The most dangeroous addiction we all have is the occurrance of starving 3​ times a day (we consider it normal😅). Another example for massive addiction is sugar ,alchool,nicotine,benzo's,porn, religion,extremism etc. So Its not the addiction we need to avoid. Because it's in our genetics, the more we suppress the more people find it curious and hence abuse. Engane okke rules strict ayalum there will be methods to create alternatives. In my perspective, instead of suppression, expression is the only key. So instead of abusing people.may tend to Try and experience everything without the thrill of doing an act which majority wont(makes them feel stand out from the crowd,This is why people start trying new things, end up in different circles, carry out rare acts. If we dont suppress, Still they may use again, but after some side effects,majority would drive back and understands whats this and move on to next. Suppression Creates Abuse. Expression and acceptance creates Understanding. @@apothekaryam
@Akashoz
@Akashoz 17 дней назад
മടുക്കും ഇതിന് അഡിക്ഷൻ ഒന്നും എനിക്ക് കാണുന്നില്ല മദ്യം ആണ് danger
@420view
@420view 22 дня назад
Pinne kallum, kanjavum, methum,MDMAum paperum ellam pala moodann daa ithokke thammil nalla vethyasam ond Ithupolathe sadhanm easily available aahn bt athukond kalikkan ampier venm ath ellathavanmar aahn ithokke orru daily driver aakki mattunne😢
@captaingiridharbarva
@captaingiridharbarva 22 дня назад
iyaalu pinne valla chandranennu vanna anyagrahajeeviyalle ithonnum elkathirikaan....onnu poyedo....skala drugs addictintum adikkunna same dialogue aanu ithu
@apothekaryam
@apothekaryam 22 дня назад
Let life be an addiction…not drugs…
@420view
@420view 21 день назад
@@apothekaryam yep bro
@Sooraj741
@Sooraj741 20 дней назад
ഇതൊക്കെ use cheyyand ഇരിക്കുന്നത് ആണ് ഏറ്റവും best..
@NoufalNoufal-pq7bi
@NoufalNoufal-pq7bi 9 дней назад
Paranjath nannyik ohh Gurvine ellm set alle
@NoufalNoufal-pq7bi
@NoufalNoufal-pq7bi 9 дней назад
Nalle kittanm ennal max. 4 days ente bro ningale bayangara sambavama ohh
@apothekaryam
@apothekaryam 4 дня назад
???
@DJANGO0007
@DJANGO0007 3 дня назад
​@@apothekaryam പേടിക്കാൻ ഒന്നും ഇല്ല അവനു അടിച്ചു പിരിഞ്ഞു ഇരിക്കുവാ 😂😢
@limitless-in
@limitless-in 24 дня назад
Used this poison for more than a decade, now when I look back what hurts me most is not what i've done to myself, but what i've done to the people whom loved me the most. Its almost 2 years since i come clean. But my life became stagnant. I feel like i lost 10 years of my life. Don't know if i will ever recover from the guilts and traumas that i gave to the people around me.
@apothekaryam
@apothekaryam 23 дня назад
Happy to know that you have come out of it… however, you can always take help of a therapist, if you still feel guilty and traumatised…you can recover from those too…
@afna280
@afna280 23 дня назад
Heyy can i talk to u?need ur help
@limitless-in
@limitless-in 23 дня назад
@@apothekaryam let's see.. Thankyou. ❤️
@limitless-in
@limitless-in 23 дня назад
@@afna280 hey, are you trying to recover as well? I suggest you get professional help rather than asking strangers on internet for help. Don't wait. Waiting is what drags you down. take action as soon as possible.
@afna280
@afna280 23 дня назад
@@limitless-in i am asking for my husband..not for me..i wanna save him..
@Maxpayne_zxzx
@Maxpayne_zxzx 19 дней назад
Doctor paranjath okke sheryanu pakshe… MDMA and Crystal Meth entirely different aan. Ath basic aan. Do your research correctly and spread correct information.
@apothekaryam
@apothekaryam 18 дней назад
MDMA (3,4-methylenedioxymethamphetamine) and methamphetamine (meth) are chemically distinct substances. No need of much research for the same…Here the message is regarding drug addiction…Both being psychoactive substances, does that really matter to the general public, that both are chemically different? Just avoid it is the message to the society…
@botthings7454
@botthings7454 20 дней назад
Guys eth arum use cheyyallu ethu use akiyathinte anubhavathil parayuahn Ethu use akiyal ningalk friendship lose avum ningade education alle job lose avum ningalde money povum ellamkondum ethu oru waste drug ahn nammal chelapol onnu test cheyyan vendi use akkune arikkum but ath oru addictive drug ahn ningal addict avum oru thavana test akkan vendi polum arum use cheyyallu pinne use akkiyavar nirthikko atha nalle allel ath ningalde life thanne kalayum 💯 pinne ethu use akkunna friends indel avare paranju manasilaki nok allel pinne avarde koode friendship n polum poveruth ningal use akki ellalum oru preshnam vannal ningalum pedum pinne oru passport polum kittilla pinne ningalde umma uppa de karyam onnu alojich nok njan ethu parena nte life lesson il ninnanu Eni arum eth test polum cheyyathirikkan vendiyanu njan engana explain cheithu paranje😊
@apothekaryam
@apothekaryam 20 дней назад
👍
@tonysebastian5186
@tonysebastian5186 15 дней назад
Athokke potte 2 ennam kittaan valla vazhiyum undo
@apothekaryam
@apothekaryam 15 дней назад
പിന്നില്ലാതെ... നാട്ടിലെ മുക്കിലും മൂലയിലും കിട്ടും...appo All d best😇
@tonysebastian5186
@tonysebastian5186 5 дней назад
@@apothekaryam ede mukkilum moolayilum onnulla nee saadanam kittumengil oru 4 dose konduvaa
@x-gamer7202
@x-gamer7202 26 дней назад
Mdma use cheyyathavarum ee video kaanunude
@apothekaryam
@apothekaryam 25 дней назад
Yes… Everyone should see and be aware of these things…
@Asifkm13
@Asifkm13 21 день назад
Ayinu?
Далее
Entri Elevate “PORUL” | EP1 | WEBSERIES | KARIKKU
18:10