Тёмный

ഇതോ യാത്രയയപ്പ് ? | Encounter Prime | Hashmi Taj Ibrahim | 23 September 2024 | 24 News 

24 News
Подписаться 6 млн
Просмотров 12 тыс.
50% 1

ഇതോ യാത്രയയപ്പ് ? | Encounter Prime | Hashmi Taj Ibrahim | 23 September 2024 | 24 News
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on RU-vid.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Опубликовано:

 

22 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 55   
@Kaafir916
@Kaafir916 2 часа назад
ഇനിയെങ്കിലും മരിക്കാനിരിക്കുന്ന സഖാക്കൾ നിലപാട് വ്യക്തമാക്ക്…..നാട്ടുകാർക്ക് പണിയുണ്ടാക്കിവെക്കാതെ….🙏
@maharoofpp1906
@maharoofpp1906 Час назад
ചുരുക്കത്തിൽ മനസിലാവുന്നത് ആശയുമായി അച്ഛൻ സൗഹൃദത്തിൽ ആയിരുന്നില്ല എന്നതാണ്
@nasarnbr2965
@nasarnbr2965 Час назад
മാതാപിതാക്കളോട് സ്നേഹവും ബഹുമാനവും നൽകേണ്ടത് ജീവിച്ചിരിക്കുമ്പോഴും കൂടി വേണ്ടതാണ് , സുഖമില്ലാതെ കിടക്കുമ്പോഴാണ് മക്കൾ കൂടുതലായി അവരെ സ്നേഹിക്കേണ്ടതും സംരക്ഷിക്കേണ്ടതും... കുടുംബ പ്രശ്നമാണെങ്കിലും മരണപ്പെടുന്നതിന് മുമ്പ് തന്നെ പിതാവിനോട് എന്ന നിലക്ക് മക്കൾക്ക് ക്ഷമിക്കാനും ഒരു സ്നേഹ ചുംബനം നൽകി വാർദ്ധക്യ സമയത്തെങ്കിലും അദ്ദേത്തിനെയൊന്ന് ചേർത്തി പിടിക്കാമായിരുന്നു എന്നാണ് എൻ്റെ അഭിപ്രായം , ഇത് വല്ലാത്തയൊരു അവസ്ഥയായിപ്പോയി 😢😢😢😢
@basheerp9137
@basheerp9137 2 часа назад
അതായത് ഉത്തമ... ചുരുക്കം പറഞ്ഞാൽ കേരളം കണ്ട ഒരു നല്ല മുതിർന്ന തൊഴിലാളി നേതാവിൻറെ മൃതശരീരം വെച്ച് ഇന്ത്യ ഭരിക്കുന്ന ബിജെപി ആർഎസ്എസ് കേരളം ഭരിക്കുന്ന നാണംകെട്ട കമ്മ്യൂണിസ്റ്റ് പാർട്ടിയും അവഹേളിച്ചു.... ഇതിനപ്പുറം ഒന്നും ഇതിന് കമൻറ് ചെയ്യാനില്ല....
@abdulsamadparakkattuhaneef6542
ജീവിച്ചിരിക്കുമ്പോ ഒരു ചുംബനം നൽകാതെ മരിച്ചപ്പോ സ്നേഹിക്കാൻ വരുന്ന മക്കളെ എന്താ പറയുക. ജനങ്ങൾക്ക് വേണ്ടി ജീവിച്ച ഒരു neathavinte ഒരു അവസ്ഥ ഓങ്ങനെയുള്ള മക്കളുണ്ടെങ്കി പരിതാപകരമായിരിക്കും
@binujose5736
@binujose5736 Час назад
സന്ദേശം എന്ന സിനിമയിലെ ഒരു രംഗം പെട്ടെന്ന് ഓർത്തു.... ഈ ശവം ഞങ്ങളുടെ.... 😄😄ശ്രീ നിവാസൻ അറിഞ്ഞു എടുത്ത ഒരു സീൻ.... 🙏🙏🙏
@User-m6e4k
@User-m6e4k Час назад
ഈ പാർട്ടി ഫുൾ കോമഡിയാണല്ലോ😂😂😂
@ShajahankpShajahankp
@ShajahankpShajahankp 35 минут назад
അപ്പൻ അംഗീകരിക്കാത്ത മകൾ ഇപ്പോൾ വന്ന് കണ്ണീരൊഴുക്കുന്നു. 😂😂
@sunilkumarn9652
@sunilkumarn9652 2 часа назад
അപ്പൻ മർദ്ധിക്കുന്നു എന്നു പറഞ്ഞ് വി എസിന് പരാതി എഴുതി കൊടുത്തത് ആശ
@t.p8790
@t.p8790 Час назад
C p m കഷ്ടഠ
@basheerkk3170
@basheerkk3170 Час назад
സ്വന്തം കുടുംബത്തെ ഒന്നിപ്പിക്കാൻ പറ്റാത്ത നേതാവ് മൊത്തം കമ്യുണിസം എന്നത് നാശം തുലയട്ടെ ഈ സിദ്ധാന്തം നശിക്കട്ടെ
@kollamchandran2975
@kollamchandran2975 2 часа назад
അവർ കമ്മ്യൂണിസത്തെ.... വെറുക്കുന്നു....!
@Dude-op9ug
@Dude-op9ug 21 минуту назад
എന്തിൻറെ പേരിലായാലും ശരി മരിച്ചു കിടക്കുന്ന ഒരു മൃതദേഹത്തോടെ ഒരു ആദരവ് കാണിക്കേണ്ടിയിരുന്നു സ്വന്തം മകൾ ഇങ്ങനെ പ്രവർത്തിച്ചതിൽ എല്ലാവർക്കും ദുഃഖമുണ്ട് രാഷ്ട്രീയ പകപോക്കലോ രാഷ്ട്രീയ കാര്യങ്ങളും ഒരു മൃതദേഹത്തിന്റെ മുന്നിലല്ല കാണിക്കേണ്ടത് മകൾ എന്ന് പറയുന്ന ആശ തികച്ചും പരാജിതയാണ് എന്നിട്ടുപോലും അച്ഛൻറെ മൃതദേഹം മോർച്ചറിയിൽ ഇരിക്കുമ്പോൾ പോലും ഇവിടെ വന്ന് ആ സംസാരിക്കുന്ന അതിലെ ഗർവ് കണ്ടാൽ തന്നെ മനസ്സിലാക്കാം അവരുടെ മനസ്സിലെ ഉദ്ദേശശുദ്ധി
@amishshazelkidsworld
@amishshazelkidsworld 45 минут назад
ബി ജേ പി ക്കു ഇത് തന്നെ വേണം
@rahoofKaryatt
@rahoofKaryatt 2 часа назад
Communisathil pettal ithu thanneyanu sthithi, athil poyi pedathirikkuka
@sujithcphilips
@sujithcphilips 14 минут назад
ശ്രീനിവാസൻ സന്ദേശം സിനിമയിൽ പറഞ്ഞു വച്ചത് ഓർത്ത് പോകുന്നു. സ്വന്തം കുടുംബം നേരെ ചൊവ്വേ നോക്കാൻ അറിയാത്തവൻ നാട് നന്നാക്കാൻ ഇറങ്ങരുത് . ലോറൻസ് തോട്ടി പണിക്കാരെ സംഘടിപ്പിക്കാൻ ഇറങ്ങി പക്ഷെ കുടുംബത്തെ ഒന്നിപ്പിക്കാൻ പറ്റിയില്ല. അതു കൊണ്ട് അവസാന കാലത്ത് മക്കളുടെ കയ്യിൽ നിന്ന് വെള്ളം കുടിക്കാൻ യോഗം ഇല്ലാതെ ബന്ധുവിന്റെ സംരക്ഷണയിൽ കഴിയേണ്ടി വന്നു അതിനുമപ്പുറം നല്ലൊരു ശവസംസ്കാരം പോലും ലഭിക്കാതെ മോർച്ചറിയിൽ തണുത്തു വിറച്ചു അനാഥമായി കിടക്കുന്നു.
@anishkumaru7732
@anishkumaru7732 Час назад
Cpm ippol keralathile oru comaali comedy party aayi
@ponnuminnu8226
@ponnuminnu8226 Час назад
Ashaye kurich sakhav lorance thanne ezhuthiyittund
@ashokank9047
@ashokank9047 53 минуты назад
Nalgudea.sagave.poyer.lalsalam
@vipinrajpaleri1438
@vipinrajpaleri1438 Час назад
Hashmi nigalum nigalude parents um ayee ithuvare oru problem um undaytilla. Illa ennu paranjal viswsikkan bhudimuttanu
@NidheeshCv-z2l
@NidheeshCv-z2l 58 минут назад
Party paranjo
@ashokank9047
@ashokank9047 56 минут назад
A
@krishnanraghavan9728
@krishnanraghavan9728 25 минут назад
പാവം സ ലോറൻസ് ഇനി വല്ലതും അറിയുന്നുണ്ടോ...?
@bijugeorge6200
@bijugeorge6200 2 часа назад
നല്ല ഫാമിലി എന്ന് പറയേണ്ടി വരും. എന്തായാലും ഒരു വില്ൽ എഴുതി വച്ചിരുന്നെങ്കിൽ ഈ ഗതികേട് വരില്ലായിരുന്നു
@NidheeshCv-z2l
@NidheeshCv-z2l 59 минут назад
Hashmi ithu parayan pazhaya sfi kaaran onnum aakanda
@createchannelramdas6207
@createchannelramdas6207 31 минуту назад
തല തിരിഞ്ഞ C.P.I.M എന്ന പാർട്ടിയിൽ നിന്നും തല തിരിഞ്ഞ പ്രവർത്തനം പ്രതീക്ഷിച്ചാൽ ദുക്കിക്കേണ്ട.
@Sajism-s6f
@Sajism-s6f Час назад
എന്താപ്പൊ ഇത്😮
@sajithomas560
@sajithomas560 Час назад
എന്തിനാടെവേണ്ടാത്തകാര്യംചർച്ചചെയ്യുന്നത്
@sumithmathew7176
@sumithmathew7176 Час назад
Chechi appo psycho alla. krishnarajine chechikku ariyilla 😂😂😂
@anishkumaru7732
@anishkumaru7732 Час назад
Sandhesam cinimayil ee kaaryam varshangalkk munpe kanichittund
@techamazing32
@techamazing32 2 часа назад
Sangikal verum chettakal ane
@NidheeshCv-z2l
@NidheeshCv-z2l 57 минут назад
Achan marichitt news channel irunnitt varthanam parayan ee pennugalkk aakalo
@safiyack6048
@safiyack6048 2 часа назад
Lorans sagav. Nu. Lalsalam
@SurendranPoyil-g4j
@SurendranPoyil-g4j 16 минут назад
Body vechu kalikkathe....aasa famous aakan endhokke vazhi verayund?
@AbdulKareem-ns2jr
@AbdulKareem-ns2jr Час назад
Naanam ille oru mrthadeham vech vrthiked kanikan,sanghini mole???
@NidheeshCv-z2l
@NidheeshCv-z2l Час назад
Oru makal aanallo chaakumbo enkilum onnu samadanathode vittoodde
@rajukarat133
@rajukarat133 15 минут назад
ഇവർക്ക് അച്ഛൻ മരിച്ച ഒരു വിഷമം ഇല്ല
@tothenature2992
@tothenature2992 24 минуты назад
ആശ കുശ
@IbrahimEm-wb7ye
@IbrahimEm-wb7ye 2 часа назад
Cpm😂😂😂😂😭😭😭🦅🦅🦅
@vijayapathanadukam129
@vijayapathanadukam129 Час назад
ആശ്മി അതിരുകടക്കുന്നു!!!?
@Rainbow-r5j
@Rainbow-r5j Час назад
സിപിഎം വിരുദ്ധത മൂത്ത്പോയി അതാണ് അതിര് കടക്കുന്നത്
@ashikashi584
@ashikashi584 2 часа назад
😂😂😂
@chidambaransr9285
@chidambaransr9285 Час назад
Ella Ella Mrikilla election divasam varum kalla vote cheyan😢😢😢😢😢😢
@Rainbow-r5j
@Rainbow-r5j Час назад
14:47 :അടിപൊളി
@arshadkallara7753
@arshadkallara7753 Час назад
താത്തമ്മേ പൂച്ച പൂച്ച ബിജെപി അത് പോലെ പഠിപ്പിച്ചു കൊടുത്തു
@Godwin-zm9zo
@Godwin-zm9zo 36 минут назад
നീ അന്തൻകമ്മിയാണോ 😜😜😜 ,,
Далее
Распаковка #MonsterHigh Potions №5
00:55
Просмотров 154 тыс.
Ithu Item Vere | Comedy Show | Ep# 63
45:58
Просмотров 21 тыс.