Тёмный

ഇത്കൊണ്ടാണ് സുരേഷ്ഗോപിയെ എല്ലാർക്കും ഇഷ്ടം | ജഗതിശ്രീകുമാറിനെ കാണാൻ സുരേഷ്ഗോപി വീട്ടിൽവന്ന ദൃശ്യങ്ങൾ 

T A L K S - LET ME TALK
Подписаться 328 тыс.
Просмотров 980 тыс.
50% 1

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 376   
@leenakomath9786
@leenakomath9786 2 года назад
Suresh Gopi. ഒരുപാട് നന്മ ഉള്ള വല്ല്യ മനസ്സിൻ്റെ ഉടമ ദൈവം ദീർഘായുസ്സ് നൽകട്ടെ
@kullamname
@kullamname 2 года назад
Nalla aalan BJP il pooyi kudigi
@anandanvaleri1373
@anandanvaleri1373 2 года назад
Daivam arogyavum sakala soubagyangalum nalkatte
@LODGING-pg5jt
@LODGING-pg5jt 2 года назад
നൽകും 🏃🏃 അതും സുരേഷ് ഗോപിയെ 🤣🤣
@babup.k9000
@babup.k9000 9 месяцев назад
വാക്കുകൾക്ക് അധീതമാണ് .... സുരേഷ് ഗോപി സർ ..... ദീർഘായുസ് നൽകട്ടെ ജഗദീശ്വരൻ🙏
@binumathew1315
@binumathew1315 2 года назад
ജഗതി ചേട്ടൻ സുരേഷ് ഗോപിയെ നോക്കുന്നത് കണ്ടോ ആ കണ്ണുകളിലെ സ്‌നേഹം ഞാൻ ശ്രദ്ധിച്ചു നിങ്ങളോ
@sofidabeevi7099
@sofidabeevi7099 2 года назад
ജഗദീ chetta💕ഇ നിയും നമ്മളെ ചിരിപ്പിക്കാൻ ഇറങ്ങി വരണം 🌹🌹🌹🙏🙏
@geethaunnikuttan7552
@geethaunnikuttan7552 2 года назад
എനിക്ക്....സുരേഷ് ഗോപി സാറിനെ ഒരു പ്രാവശ്യം എങ്കിലും ഒന്ന് കാണാൻ വളരെ അധികം ആഗ്രഹം ഉണ്ട്.. 🙏
@minikumar3554
@minikumar3554 2 года назад
Enikkum
@jasmindiaries1426
@jasmindiaries1426 2 года назад
കൊല്ലത്തേക്ക് വന്നോളൂ.. കൊല്ലം ഭരണിക്കാവ് വന്ന് അന്വേഷിച്ചാൽ മതി.. ഇവിടെ അടുത്താണ് വീട്
@sanalkumari6623
@sanalkumari6623 8 месяцев назад
Enikum Thiruvananthapuram kariyayitum neril kanditilla
@josephstanley7076
@josephstanley7076 2 года назад
എല്ലാ രാഷ്ട്രീയ കാർക്കും ഇദ്ദേഹം ഒരു മാതൃക ആയിരിക്കട്ടെ .ദൈവം അനുഗ്രഹിക്കട്ടെ
@KareemKareem-kt3cl
@KareemKareem-kt3cl 8 месяцев назад
Alla sahodara iyal mathra malka jagathiye kanan varunnatu mamoot onnil koduthal thavana Jagatiye kanan vannirunnu Sangi. Mithrangale
@Mohandas-lf7kl
@Mohandas-lf7kl 3 месяца назад
ജഗതിയെ പഴയപോലെ ഒന്ന് കാണാൻ എപ്പോഴും ദൈവത്തോട് പ്രാർത്ഥിക്കുന്നു
@abduabdul7073
@abduabdul7073 2 года назад
ഇതുവരെ കാണാത്തഎന്തോ ഒരുപ്രതിക്ഷ സുരേഷ്‌ഗോപി സർ, പൊളി, വീണ്ടുംജാഗത്തിയേക്കാണാൻവരണം,
@rajannarayanaiyer2199
@rajannarayanaiyer2199 2 года назад
Suresh gopi real man with no enemity in mind
@priyasasi7889
@priyasasi7889 2 года назад
മലയാള സിനിമയുടെ comedy king ആയ ജഗതി ചേട്ടൻ മലയാള സിനിമയിൽ വീണ്ടും തിരിച്ചു വരുണം
@venugopalanvenugopalan8840
@venugopalanvenugopalan8840 2 года назад
ഒരുപാട് സന്തോഷം. വളരെ വ്യത്യാസം ഉണ്ടല്ലോ. ഉടനെ നമ്മുടെ ജഗതിസാർ സുഖമാവട്ടെ. ദൈവം കൈവിടില്ല നമുക്ക് പ്രാർത്ഥിക്കാം 🙏
@omananair3665
@omananair3665 2 года назад
സുരേഷ് ഗോപി ഒരു യെഥാർത്ഥ മനുഷ്യൻ. ദൈവം കാക്കട്ടെ. 🙏🏻
@amminick5216
@amminick5216 2 года назад
Jagathi Shree kumar will return to cinima , I am praying for that to "God" from Mumbai.
@remyasremyas9941
@remyasremyas9941 9 месяцев назад
Yes
@shantyshanty4317
@shantyshanty4317 2 года назад
കാണണം എന്ന് ആഗ്രഹം ഉള്ള രണ്ട് പേരിൽ ഒരാളാണ് സുരേഷേട്ടൻ പിന്നെ മണിച്ചേട്ടൻ ആയിരിന്നു മണിചേട്ടൻ നമ്മളെ വിട്ട് പോയി സുരേഷേട്ടനെ കാണണം എന്ന് ഒരുപാട് ആഗ്രഹിക്കുന്നു
@vrindasagaran7800
@vrindasagaran7800 2 года назад
Enikum kananam Suresh gopiye 🙏🌹
@rajeeshrajeesh6200
@rajeeshrajeesh6200 2 года назад
സത്യം ആണ് 🙏🙏
@vijayaraghavancr7634
@vijayaraghavancr7634 2 года назад
എന്നും എപ്പോഴും നന്മകൾ മാത്രം കൈവരട്ടെ എല്ലാപേർക്കും.ഹരേ കൃഷ്ണാ 🙏
@rubysasikumar153
@rubysasikumar153 2 года назад
ഏതു പാർട്ടിയായാലെന്താ ഏതു ജാതിയായാലെന്താ സുരേഷ്ഗോപി എന്ന വലിയ മനുഷ്യനെ പോലുള്ളവരെയാണ് ജനങ്ങൾക്ക് ആവശ്യം
@abhiprayangal4999
@abhiprayangal4999 2 года назад
Correct
@anithakrishnan6371
@anithakrishnan6371 2 года назад
നന്മയുള്ളയിടത്തേ നന്മയുള്ളവർ ഉണ്ടാകൂ.
@subairsubair9536
@subairsubair9536 2 года назад
പാർട്ടി പ്രശ്നമാണ് ഒരു വെക്തി യുടെ നിലബാ ഡാണ് പാർട്ടി 🙏🙏🙏🙏🙏
@ushanayar7158
@ushanayar7158 2 года назад
Oru chief minister padhavi
@sandeepkaraayi25
@sandeepkaraayi25 2 года назад
@@subairsubair9536 ആണോ അപ്പോ മുസ്ലീം ലീഗിലേയും sdpi യിലേയും ആളുകളെ ആരും ഇഷ്ടപ്പെടാന്‍ പാടില്ല അല്ലേ
@rahulachu3285
@rahulachu3285 2 года назад
സുരേഷ്‌ഗോപി സാറിനെ ഒന്നു കാണാൻ ആഗ്രഹം ഉണ്ട്
@gafoorparambil5330
@gafoorparambil5330 2 года назад
ഇൻസ്റ്റാഗ്രാം sarch
@anilkumarj2544
@anilkumarj2544 Год назад
എനിക്കും സുരേഷ് ഗോപി സാറിനെ കാണണം എന്ന് ആഗ്രഹം ഉണ്ട്
@nidheesh.k3631
@nidheesh.k3631 2 года назад
Orupad ആഗ്രഹം ഈ നല്ല മനുഷ്യനെ ഒന്നുകാണാൻ
@minikumar3554
@minikumar3554 2 года назад
Enikkum
@mayadevikk6835
@mayadevikk6835 2 года назад
Athe enikkum
@littleideaentertainments2190
@littleideaentertainments2190 2 года назад
ഞാനും ആഗ്രഹിക്കുന്നു ഈ നല്ല മനസ്സിൻ്റെ ഉടമയെ കാണുവാൻ
@jotishdg397
@jotishdg397 2 года назад
തീർച്ചയായിട്ടും അങ്ങേക്ക് കാണാൻ കഴിയും
@jeevamanoj5812
@jeevamanoj5812 2 года назад
Athe enikkum othiri agraham undue
@praseethaabadiyil7978
@praseethaabadiyil7978 2 года назад
സുരേഷേട്ടനെ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് 👍👍❤️❤️❤️
@diljithkp5583
@diljithkp5583 2 года назад
Action King meets Comedy King 💞
@GirishKumar-hi4tu
@GirishKumar-hi4tu 2 года назад
സിനിമയീലും ഹീറോ സമൂഹത്തിലും ഹീറോ ,god bless you
@madanmohan3680
@madanmohan3680 2 года назад
Really Sri. Suresh Gopi is a philanthropist. I too join with you for the gesture you have shown to this great legend iin Cinema field., 👍👍👍
@habeebdhalawi498
@habeebdhalawi498 2 года назад
ജഗതി തിരിച്ചു വന്നു അഭിനയം തുടങ്ങിയാൽ ആ സിനിമ കളക്ഷനിൽ ചരിത്രംക്സൃഷ്ടിക്കും
@jayakumarchellappanachari8502
@jayakumarchellappanachari8502 2 года назад
തിരിച്ചു വരാൻ സാധ്യത ഇല്ല. ഒരുപാട് പെണ്ണുങ്ങളുടെ ശാപം അയാളിൽ പതിഞ്ഞിട്ടുണ്ട്. വിതുര പെൻവാണിഭകേസിൽ ജഡ്ജിക്ക് പണം കൊടുത്തു രക്ഷപെട്ടു. പക്ഷെ ദൈവം കടുത്ത ശിക്ഷ കൊടുത്തില്ലേ. ഇത് എല്ലാവർക്കും ഒരു പാഠമാണ്.
@lovelyzachariah9751
@lovelyzachariah9751 8 месяцев назад
ഒരുപാട് നന്മകൾ നിറഞ്ഞ ഒരു സാദാരണ മനുഷ്യൻ. ദൈവം ആ സഹോദരനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ.2 തവണ ഞാൻ ദൂരെ നിന്നും കണ്ടു. നേരിൽ ഒന്നു കാണാനും, കു‌ടെ നിന്ന് ഒരു ഫോട്ടോ എടുക്കാനും ആഗ്രഹിക്കുന്നു. ദൈവം ആയുസോടും ആരോഗ്യത്തോടും കാത്തുപരിപാലിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. ആ നിഷ്കളങ്ക ചിരി ആരെയും ആകർഷിക്കുന്ന ഒരു സ്വഭാവഗുണം ആണ്. God bless him abundantly.
@shakunghaladevish9357
@shakunghaladevish9357 2 года назад
എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒരു നടനാണ് ജഗതി. ശ്രീകുമാർ.എന്റെ അയല്പക്കത്തെ വ്യക്തി ജഗതിയിൽ. ഞാൻ മകൾ പാർവതിയുടെ ടീച്ചർ ആയിരുന്നു. പാർ വതിയേയും എനിക്കിഷ്ടമാണ്. സ്കൂളിൽ പഠിക്കുമ്പോൾ മെലിഞ്ഞു വെളുത്ത ഒരു സുന്ദരി ആയിരുന്നു. സിനിമാ ലോകത്തെ മറ്റൊരു എന്റെ ആരാധന പാത്രമാണ് സുരേഷ് ഗോപി. നല്ല ശുദ്ധിയുള്ള ആദർശമുള്ള ഉന്നതമൂ ല്യങ്ങൾഉള്ള നിലവിടാത്ത നല്ല അന്തസ്സുള്ള ആണത്തം. നിലവാരവും വിവരവും ഇല്ലാത്ത അധികാരം കൈയിൽ കിട്ടി നിഗളിച്ച് ഇവിടെ കിടന്ന് പേകൂത്തു കാണിക്കുന്ന ചെറ്റ നാറികളെ പോലെ അല്ലാ. തന്റെ കറ കളഞ്ഞ വ്യക്തിത്വം കാത്തു സൂക്ക്ഷിക്കുന്ന ആൾ. രാധിക എത്ര കുലീനായ ഭാര്യ. സുരേഷ് ഗോപി രാഷ്ട്രീയത്തിൽ ഉന്നത സ്ഥാനത്തു വന്നാൽ ഇന്നിവിടെ കാണുന്ന അഴിമതിയും കള്ളവും കള്ളകടത്തും കൊലയും രാജ്യദ്രോഹവും ജീഹാദി തീവ്രവാദവും അവസാനിക്കും. പാവപെട്ടവർക്ക് അർഹതപ്പെട്ടവർക്ക് പരിഗണന ലഭിക്കും. ഇവിടത്തെ ഈ ചെറ്റ നാറി ഭരണം തുലയണം.
@noushadraya391
@noushadraya391 2 года назад
Teacher....... Thankalude.... Ullil ullath........ Veliyil.... Vannu...... Munbu.... Malayalam.... Filim.... Mekalayilulla.... Oru.... Abinethakkal... Aa..... Vittil.... Addehathe...... Sandarshichittundu...... Nallathu....cheyyunnavare....angikarikanam.......ok.....ningalude.....ullilullathu......ee....azuthil.....prathifalichu.....kannadi...pole
@georgymathew739
@georgymathew739 2 года назад
Ningal paka sangi, chanakam
@vidya.B5997
@vidya.B5997 3 месяца назад
എനിക്ക് മലയാള സിനിമയിലെ ഏറ്റവും ഇഷ്ടപ്പെട്ടത്ജയറാമേട്ടനും മണിച്ചേട്ടനും ഒക്കെയാണ്. അതേപോലെ കോമഡിയുടെ താരമായ ജഗതിച്ചേട്ടനെ തിരിച്ചുകിട്ടാനും ആഗ്രഹിക്കുന്നുണ്ട്.ippoll adhehathinte arogya nila egane und ennariyumo
@mcaburahimanmoidu8659
@mcaburahimanmoidu8659 2 года назад
ജഗതി ശ്രീകുമാർ കേരളീയന്നു മറ്റാരേക്കാളും സ്നേഹ നിധിയാണ് ! കാരണം തന്റെ അഭിനയ രംഗത്തേക്കാൾ കേരളീയനെ ജാതി-മത- രാഷ്ട്രീയ വ്യത്യാസമില്ലാതെ സ്നേഹിക്കാൻ കഴിയുന്ന വലിയ മനുഷ്യൻ തന്നെയാണ് ! മുൻകൂട്ടി പബ്ലിഷ് ചെയ്ത് തൻ പൊരിമ അഭിനയത്തിൽ കാണിക്കാൻ ശ്രമിക്കുന്ന വലിയവനാണെന്നു തോന്നുന്ന സുരേഷ് ഗോപിയും തൻ ആശ്രയമനസ്സുകളും കേരളീയന്റ ഹൃദയ പ്രാർത്ഥനയാണ് ആ വലിയ മനുഷ്യ സ്നേഹി ഞങ്ങൾക്കു മുന്നിൽ നിൽക്കുന്നത് 🙏🙏🙏🙏🙏
@smithamanoj7201
@smithamanoj7201 2 года назад
ശരിയാണ് സർ🙏
@SundaranAs-x5j
@SundaranAs-x5j 3 месяца назад
സുരേഷ് ചേട്ടന് ആയിരം ആശംസകൾ നേരുന്നു
@anaghasyoutubechannel724
@anaghasyoutubechannel724 2 года назад
ഞാനും എന്റെ കുടുംബവും ഒരു പാട് ഒരു പാട് ആഗ്രഹിക്കുന്നുണ്ട് ഈ നല്ല മനുഷ്യനെ കാണാൻ
@ushanayar7158
@ushanayar7158 2 года назад
Enikum
@ushanayar7158
@ushanayar7158 2 года назад
Oru chief minister padhavi.
@somansreebhadra7163
@somansreebhadra7163 2 года назад
ഒറ്റ വാക്ക് ആത്മാർത്ഥത ഉള്ളവൻ
@dhanyasreekumar726
@dhanyasreekumar726 2 года назад
Great really great Suresh Gopi Sir
@james-bu2ky
@james-bu2ky 2 года назад
Sureshettan❤❤❤🌹🙏
@telkas3nellivila308
@telkas3nellivila308 8 месяцев назад
Suresh gopi നല്ലമനുഷ്യനാണ്. നല്ലൊരു നടനാണ്. എനിക്ക് വളരെ ഇഷ്ടമാണ്. പക്ഷെ ആ നല്ല വ്യക്തിത്വതെ രാഷ്ട്രീയക്കാർ മുതലെടുക്കുന്നത് കാണുമ്പോൾ സഹതാപം തോന്നുന്നു. ഒരു സഹായം ചെയ്യുമ്പോൾ ഈ 16 കാമറയുടെ ആവശ്യം ഇല്ല. വലത് കൈ ചെയ്യുന്നത് ഇടതു കൈ അറിയരുത് എന്നാണ്. സഹായം സ്വീകരിക്കുന്നയാളിന്റെയും കുടുംബത്തിന്റെയും പരിസരത്തുള്ളവരുടെയും പ്രാർത്ഥന എന്തായാലും ഉണ്ടാവും അതുമതി. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.❤
@user-tc6nq9ci9n
@user-tc6nq9ci9n 2 года назад
സൂപ്പർ സ്റ്റാർ സുരേഷ് ഗോപി സർ ക്ക് അഭിനന്ദനങ്ങൾ
@jisharajeev5944
@jisharajeev5944 3 месяца назад
എനിക്കും ആഗ്രഹമുണ്ട് കരണം എൻ്റെ അച്ഛന് 76വയസ് ആയി ഇപ്പോഴും സുരേഷ്ഗോപി ഫിലിം മാത്രമേ കാണൂ നല്ല ഡയലോഗ് ആക്ഷൻ ഇതൊക്കെ അച്ഛൻ്റെ favourite aann
@manojkumar.k8292
@manojkumar.k8292 3 месяца назад
ഇത് കേന്ദ്രമന്ത്രിയല്ല യെതാർത്ഥ മനുഷ്യൻ എങ്ങിയെന്ന് കാണു കണ്ടു പഠിക്കു 🙏🙏🙏🙏🙏🙏🙏🙏✋✋👍👍👍🌹🌹🌹🌹🌹
@jayachandranchandran5482
@jayachandranchandran5482 2 года назад
A great man in politics and life
@LODGING-pg5jt
@LODGING-pg5jt 2 года назад
അയ്യേ 😏
@littleideaentertainments2190
@littleideaentertainments2190 2 года назад
ഫോട്ടോഗ്രാഫർമാരെയല്ല ജനങ്ങൾക്ക് കാണേണ്ടത് ജഗതിചേട്ടനേയും സുരേഷ് ഗോപി ചേട്ടനേയും ആണ്
@kumarichandar3900
@kumarichandar3900 Год назад
സുരേഷ് സാറിൽ 100% നന്മ കാണുന്നുവെങ്കിൽ ജഗതി സാറിൽ വെറും 1% മാത്രമെ നന്മ കാണാൻ കഴിയു
@gurupadam3901
@gurupadam3901 2 года назад
💯🤝🤝🥰🤝🥰🥰🤝🥰 നല്ല മനസ്സിന് മാത്രം ഇങ്ങനെ കഴിയൂ... ദൈവം അനുഗ്രഹിക്കട്ടെ....
@surendranp8227
@surendranp8227 2 года назад
സന്മനസ്സുള്ള നല്ല മനുഷ്യർ വളരെ കുറച്ചു മാത്രമുള്ള നമ്മുടെ ഈ നാട്ടിൽ സുരേഷ് ഗോപി സാറിനെ നേരിൽ കാണാൻ കഴിയുന്നതുതന്നെ മഹാഭാഗ്യം. അദ്ദേഹത്തിന് ദീർഘയുസ്സ് നേരുന്നു
@shineshine4616
@shineshine4616 2 года назад
എല്ലാവരുടെ കാര്യവും ദൈവത്തിന്റെ കയ്യിലാണ്..
@vijayakumar7101
@vijayakumar7101 2 года назад
ജനനായകൻ
@subairsubair9536
@subairsubair9536 2 года назад
ആരാ
@vijayakumar7101
@vijayakumar7101 Год назад
@@subairsubair9536 പോപ്പുലർ ഫ്രണ്ട് 😜😜
@AnishAnish-fz7jc
@AnishAnish-fz7jc 9 месяцев назад
സുരേഷ് ഗോപി സാറിനെ. പണ്ട് ദ്രോഹിച്ചവന. ഈ ജഗതി. എന്നിട്ടും സർ കണ്ണൻ പോയി. അതാണ് നല്ല മനസ്സ്
@saraswathys9308
@saraswathys9308 2 года назад
2പേർക്കും 🙏🏻
@suchithrabaiju337
@suchithrabaiju337 2 года назад
Suresh eten love you
@a.nu.zz_
@a.nu.zz_ 3 месяца назад
Thrissur il vijayicha shesham kanunnavarundo
@teddymendez6508
@teddymendez6508 2 года назад
A good heart wins praise.
@sajithac6336
@sajithac6336 2 года назад
Sir ന് അടുത്ത് കാണാൻ വളരെ അധികം ആഗ്രഹം ഉണ്ട്
@madhuskingdom3863
@madhuskingdom3863 2 года назад
Suresh Gopi is a very great man And a kindhearted man.
@shreedevipavithran2507
@shreedevipavithran2507 2 года назад
Suresh Gopi Sir your really a super human being, Many people have to look into your qualities and should change.
@bindhumathew.
@bindhumathew. 2 года назад
സുരേഷേട്ടനെ കാണാൻ ആഗ്രഹമുണ്ട്. ഞാൻ നടക്കാൻ പറ്റാത്ത ആളാ
@BinduRadhakrishnan-h6y
@BinduRadhakrishnan-h6y 3 месяца назад
S. G. എന്ന സുരേഷേട്ടന് ആയുസും ആരോഗ്യവും ദൈവം നല്ലത് പോലെ കൊടുത്തു അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
@1k_oneK
@1k_oneK 2 года назад
The real man.... ❤
@habeebdhalawi498
@habeebdhalawi498 2 года назад
ഈ സമയത്ത് ഒന്ന് ചാടി എണീറ്റു പഴയ തമാശകൾ പറഞ്ഞിരുന്നെങ്കിൽ
@vinu.3436
@vinu.3436 2 года назад
സുരേഷേട്ടൻ mask മാറ്റിയി രുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു..
@hajarabihajarabi8845
@hajarabihajarabi8845 2 года назад
Orupad Aagrahikunu Suresh gopiye onu kanan god blessing All families ok by
@saraswathisreekumar4515
@saraswathisreekumar4515 2 года назад
സത്യം എനിക്കും ഭഴങ്കര ആഗ്ര ഹം ആണ് സുരേഷ്‌ഗോപി എന്നാ പച്ച ആയ മനുഷ്യനെ കാണാൻ
@sineeshbradiyil163
@sineeshbradiyil163 2 года назад
wow... supper......!
@nirmalajacob5787
@nirmalajacob5787 2 года назад
Super ethanu correct
@jeonaym
@jeonaym 8 месяцев назад
ഈ തൃശ്ശൂർ കാർക്ക് ഒന്ന് പരീക്ഷിച്ചു നോക്കിക്കുടെ ഈ SG. യെ
@radhakrishnanpattath6294
@radhakrishnanpattath6294 10 месяцев назад
ഈ വലിയ മനുഷ്യനെ ദൂരെ വെച്ചെങ്കിലും ഒന്ന് കാണണം. ഇദ്ദേഹം ഒന്ന് തൊട്ടാൽ മതി എല്ലാപാപവും തീരാൻ.
@SreejaUnnikrishnan-bp4yc
@SreejaUnnikrishnan-bp4yc 8 месяцев назад
🙏🏻🙏🏻🙏🏻
@pravasiksa4813
@pravasiksa4813 2 года назад
മീഡിയക്കാരെയെല്ലാം അറിയിച്ചിട്ടുണ്ട് എല്ലാവരും വന്നു നാട്ടുകാരെ കാണിക്കുന്നു
@shajeershasevenstar
@shajeershasevenstar 2 года назад
എല്ലാവർക്കും എന്ന് പറയുമ്പോൾ അങ്ങ് തൃശ്ശൂരിങ്ങ് എടുക്കുകയാ ഒന്ന് പോടെ കഷ്ടങ്ങളെ
@pillaisivan1175
@pillaisivan1175 2 года назад
He should be treated by government away from his home for peaceful atmosphere atleast in safdarjan hospital delhi ,best and almost free treatment. He can come back to life soon.even malayaly doctors, nurses are very caring even locals too
@anjithahh__
@anjithahh__ 2 года назад
Enikkum onnu kannanum anugraham vaganum
@lalu.slalu.s6275
@lalu.slalu.s6275 2 года назад
👌👌👌👌👍👍👍👍
@nahaskhalid8661
@nahaskhalid8661 2 года назад
Appreciate it...but, why all these show up crowded with cameras. Is it necessary to have such a huge media presence?
@walkswithammini5841
@walkswithammini5841 2 года назад
ഒരു പ്രൈവറ്റ് വിസിറ്റല്ലല്ലോ ഇത്. ഒരു പുസ്തക പ്രകാശനമല്ലേ. അപ്പം മീഡിയ വരും
@sriramkrishnakumar3825
@sriramkrishnakumar3825 2 года назад
പത്രക്കാർ കേറി വന്നു അതിനു അങ്ങേര് എന്ത് പിഴച്ചു
@balakrishnannp3535
@balakrishnannp3535 8 месяцев назад
ജഗതിയെ 1 ഒരു ആക്സിഡൻ്റ - ഫിലീം കാണിക്കുക ഒരു കാറും ഒരു ലോറിയും ഉഗ്ര സ്പോടനത്തോടെ ഇടിക്കുന്ന ഒരു ഫിലിം കാണിക്കുക അദ്ദേഹം പഴയ ആക്സിഡൻറ് രംഗത്തിൻ്റെ ഓർമ്മയിൽ നിന്നും മുക്തി നേടും - അദ്ദേഹത്തിൻ്റെ കുടുംബക്കാർ ഒരു മനോരോഗ വിദഗ്ധനെ കണ്ടു വിവരം പറഞ്ഞു പരീക്ഷിച്ചു നോക്കണം മറക്കരുത്
@sureshkumarn8733
@sureshkumarn8733 2 года назад
ജഗതി ഈയൊരാവസ്ഥായിലാണെന്നു ഇനിയും ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല....
@krishnannair9848
@krishnannair9848 2 года назад
A down to earth 🌎 human being. Suresh Gopiji is rather very different from other malayalam filim actors. God bless him
@vibithajayan4167
@vibithajayan4167 2 года назад
Orupaadu orupaadu eshttamaanu sureshettane
@geteducated9123
@geteducated9123 8 месяцев назад
കിലുക്കം കണ്ടപ്പോൾ അദ്ദേഹം ചിരിച്ചു
@meharafathima718
@meharafathima718 2 года назад
ആ ശരീരം പോലെ വലിയ മനസും
@dhanalakshmibv2809
@dhanalakshmibv2809 2 года назад
സുരേഷ് ഗോപി നല്ല മനുഷ്യൻ തന്നെ. പക്ഷെ ഈ മീഡിയ ഇല്ല്യാതെ ചെയ്യുന്ന എത്രയോ പേരുണ്ട്. ഇത് പ്രസിദ്ധി ഉദ്യേശിച്ചു മാത്രം. മമ്മൂട്ടി ചെയ്യുന്നതിന്റെ പകുതി പോലും പുറത്തറിയില്ല എന്നാണ് അറിവ് അതുപോലെ ഒൻകോളളജിസ്റ് Dr ഗംഗാധരൻ അങ്ങിനെ എത്രയോ പേർ
@adarshk118
@adarshk118 9 месяцев назад
Mamooty cop Bank deposit Suresh Gopi double ennu parayam😅😅😅
@adarshk118
@adarshk118 9 месяцев назад
Meediya ellathe mammotty Bank deposit koduthal cheyyunnud aarum ariyumnilla 😅😅😅
@knalubab1968
@knalubab1968 9 месяцев назад
ഇവനൊക്കെ എവിടുത്തെ ഫോട്ടോഗ്രാഫറാ...എല്ലാം മറച്ചുകൊണ്ടൊപ്പ പ്രവർത്തനം...ആരും കാണരുത്...
@AnilKumar-hh6kx
@AnilKumar-hh6kx 2 года назад
അസുഖം ഭേദം ആയി തിരിച് വരു sir അല്ലെങ്കിൽ സുരാജിന്റെ ഒക്കെ അളിഞ്ഞ കോമഡി കണ്ട് ജെനങ്ങൾ മരിക്കും
@jineeshi9835
@jineeshi9835 2 года назад
മനുഷ്യ സ്നേഹി❤️❤️❤️❤️❤️❤️
@seemasreekumar8174
@seemasreekumar8174 2 года назад
He is such a nice person. Love you Sir
@xavihernandez6477
@xavihernandez6477 2 года назад
8:36 camera mans enth coprayam aanu avide kanikkunnath. Jagathy ye avide iruthiyitt ivanmar ellam vere parupari.
@vgn3590
@vgn3590 Год назад
What a fate. We love him ( Shri. Jagathi Sreekumar) very much. He is a fantastic artist. Mr. Suresh Gopi's visit made him to go back again to his past acting memmories.
@asharaftp799
@asharaftp799 Год назад
നാട്ടിലുള്ള ചാനെലുകാരും ഫോട്ടോഗ്രാഫർമാരും മുഴുവനും ഉണ്ടല്ലോ?... ഇതൊക്കെ എന്തിനു വേണ്ടിയാണ്...
@k.m.kerala3116
@k.m.kerala3116 2 года назад
എന്ത് ചെയ്യാനാ അദ്ദേഹം ബിജെപി ക്കാരൻ ആയിപ്പോയില്ലേ
@sathigk4971
@sathigk4971 2 месяца назад
Sg sir നെ ഒരുപാട് വേദനിപ്പിച്ച ആളാണ് ജഗതി..എന്നിട്ടും അതൊന്നും മനസ്സിൽ വയ്ക്കാതെ പൊന്നാട അണിയിക്കുന്നു..അതാണ് നമ്മുടെ സുരേഷേട്ടൻ..❤❤
@sageeshcp4403
@sageeshcp4403 2 года назад
തിരിച്ച് വരും, പഴയ ജഗതിച്ചേട്ടനായി
@ayishanoushadayishanoushad1003
@ayishanoushadayishanoushad1003 2 года назад
Suresh gopiye kaanaan nalla agrahamund ethra nalla nadakkaatha aagraham🙄orupaad ishttam
@muhammedansary617
@muhammedansary617 2 года назад
സുരേഷ് ഗോപി 👌👌👍
@remyasremyas9941
@remyasremyas9941 9 месяцев назад
Suresh Gopi സാറിൻ്റെ നമ്പർ കിട്ടാൻ വഴിയുണ്ടോ
@FOOTBALL_PICKS-SHORTS
@FOOTBALL_PICKS-SHORTS 2 года назад
Camera uyarthipidichathu kondu adheham mundu edukkunnathu kaanan pattathayi
@hemanayar198
@hemanayar198 2 года назад
All the jokers with the cameras managed to present their back sides'VE RY NICELY
@issacabrahamabraham508
@issacabrahamabraham508 2 года назад
നൻമ്മ ഉള്ള ഒരു മനുഷ്യൻ.....
@vasumathisuma751
@vasumathisuma751 2 года назад
God bless you.Mr.sureashgop.....!💕💐
@satheeshmb30
@satheeshmb30 8 месяцев назад
എനിക്ക് അറുപതഞ്ചു വയസ്സുണ്ട്ഏണിക്ക് സാറിനെ ഒന്ന് neritt കാണാനും hug cheyyukayum വേണം ee പ്രായം വരെയും ഹുസ്ബൻഡ് അല്ലാതെ ഒരനിയെയും hug ചെയ്തിട്ടില്ല എന്നാൽ sirne hug ചെയ്യണമെന്ന് ആഗ്രഹം
@baijubalakrishnan4699
@baijubalakrishnan4699 3 месяца назад
മലയാളക്കരയുടെ ഒരു മുതൽക്കൂട്ടാണ് സുരേഷ് ഗോപി സാർ ❤
@sheebaj1948
@sheebaj1948 2 года назад
Suresh Gopi enthine channel video it is a personal meeting
@shajanaugustine1455
@shajanaugustine1455 2 года назад
Behuth ache actor the Sri jeghathi srikumar, Hrr roll assani se Nibatha tha, yes God bless you sir, Nice meeting with Sri Suresh Gopi ( ex M.P & Supper ⭐ star actor) 💕💕💕💕🌹❤️❤️❤️🌹🙏👍👍👍👍👍
@karuppusamys2270
@karuppusamys2270 2 года назад
Suresh gopi Sir ne kanan orupad agrahamunde
@ansil762
@ansil762 2 года назад
ആർക്കിഷ്ട്ടം , ഇയാളാരു വാ എല്ലാവരും കാണാൻ വേണ്ടി ഓരോ കോപ്രായങ്ങൾ, അല്ലെങ്കിൽ ഒരു സുഹൃത്തിനെ കാണാൻ വരുമ്പോൾ മീഡിയായേയും കൂട്ടി എന്തായാത് സിനിമാ പിടുത്തമോ ഒരോ വേഷം കെട്ട്😎
@gourisp7528
@gourisp7528 2 года назад
Yes ഇയാൾ പേരെടുക്കാൻ ഞെളിഞ്ഞു നടക്കുന്നു . കാട്ടി കൂട്ടൽ
@smk4250
@smk4250 Год назад
Pakshe chanakathil chavittiyille... Veruppum Vidweshavum aane prethyayasashthram
@lathamadhusoodan7974
@lathamadhusoodan7974 2 года назад
Suresh sir ne onnu kaanan orupaad aagraham und
@tijuthomas5490
@tijuthomas5490 2 года назад
Suresh sir oru adaar orippadi tanne
@SajithaSajitha-l2b
@SajithaSajitha-l2b 8 месяцев назад
ദൈവമേ അനുഗ്രഹിക്കട്ടെ ജഗദി ചേട്ടനെ
@martinkaattalen5888
@martinkaattalen5888 9 месяцев назад
Gegehi Annupparengal Sariyeya Ormma Varunnathu, Allam Nallathinu.Sababaami Yuke yuke
@kunhilekshmikrishna787
@kunhilekshmikrishna787 2 года назад
ബഹുമാനിക്കേണ്ട മഹാൻ
@karthyayanikc6733
@karthyayanikc6733 3 месяца назад
എന്റെമക നെ ഒന്ന് കാണാൻ പറ്റി യെങ്കിൽ ആഗ്രഹമുണ്ട് 🌹❤🌹❤
Далее
Шоколадная девочка
00:23
Просмотров 664 тыс.
小路飞嫁祸姐姐搞破坏 #路飞#海贼王
00:45