Тёмный

ഇത്തരത്തിൽ ഒരു വിവാദം പ്രതീക്ഷിച്ചിരുന്നില്ല ! Aswathi Thirunal Thampuratti Exclusive Interview 

Oru Nagarathinte Kadha
Подписаться 185 тыс.
Просмотров 18 тыс.
50% 1

ഇത്തരത്തിൽ ഒരു വിവാദം പ്രതീക്ഷിച്ചിരുന്നില്ല !

Развлечения

Опубликовано:

 

5 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 92   
@Itz_Philo
@Itz_Philo 5 месяцев назад
മിതസംഭാഷിണിയായ തമ്പുരാട്ടി... പണ്ഡിത്യം കൊണ്ടും കുലീനതകൊണ്ടും എന്നും വേറിട്ട്‌ നിൽക്കുന്ന തമ്പുരാട്ടിക്ക് ഇനിയും ഒരുപാട് അംഗീകാരങ്ങൾ ലഭിക്കട്ടെ....തമ്പുരാട്ടി ഇഷ്ടം ❤❤
@mayatl9988
@mayatl9988 5 месяцев назад
👍
@vijoyalex1228
@vijoyalex1228 5 месяцев назад
The reply: Rumours' spread rumour, nightmares' weaves dreams and hope builds up hope. Let us be in the world of hope.
@user-kc2gh4pl1g
@user-kc2gh4pl1g 5 месяцев назад
അമ്മേ അമ്മയുടെ എല്ലാ ഇന്റർ വ്യൂ ഞാൻ കാണാറുണ്ട് ആ വാക്കുകൾ കേൾക്കുമ്പോൾ എനിക്ക് എന്റെ അടുക്കൽ വന്ന് നിൽക്കുന്ന അനുഭവം ആണ് കോടീ നമസ്കാരം 🙏🏻🙏🏻🙏🏻❤️❤️
@satheedavi61
@satheedavi61 5 месяцев назад
എനിക്ക് ഒരുപാട് ഇഷ്ടം ആണ് എന്റെ ഈ തമ്പുരാട്ടിയെ 🥰🙏🥰🥰🥰
@mayatl9988
@mayatl9988 5 месяцев назад
അവസരോചിതമായ ഇന്റർവ്യൂ..തമ്പുരാ ട്ടിയേക്കുറിച്ചു കൂടുതൽ അറിയാൻ കഴിഞ്ഞു. എല്ലാ നന്മകളും നേരുന്നു 🙏🙏🙏
@mgjames7517
@mgjames7517 5 месяцев назад
ഈ വിനയം, മാന്യത - ഇവരെ തമ്പുരാട്ടി എന്നല്ലാതെ പിന്നെന്തു വിളിക്കാൻ . മനസ്സിന് അർബുദംബാധിച്ച് ഇവരെ വിമർശിക്കുന്നവരോട് സഹതാപം മാത്രം. തമ്പുരാട്ടിയോട് ഒരപേക്ഷ മാത്രം - രാഷ്ട്രീയത്തിൽ വരുമെന്നു കേൾക്കുന്നു ദയവായി അരുത് അതു നിങ്ങൾക്കു പറ്റിയതല്ല.
@anithakumaris7781
@anithakumaris7781 5 месяцев назад
ഇനിയും ഇനിയും ബഹുമതികൾ ഞങ്ങളുടെ പൊന്നു തമ്പുരാട്ടിയെ തേടിവരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
@businesswizard2496
@businesswizard2496 5 месяцев назад
Always love and deep respect to our Royals for protecting our Hindu faith. 🙏🏻
@snehavasudevan4629
@snehavasudevan4629 5 месяцев назад
Her Highness Princess Aswathi Thirunal Gowri Lakshmi Bayi of Travancore.....🙏🙏🙏
@geethamenon8574
@geethamenon8574 5 месяцев назад
Congratulations to respected Thampuratti. . princess is very precious for people like me . Above everything she's a very good human being..so humble and down to earth. Above everything Padmanabha Swami's greatest devotees. May the Divine grace and blessings be always there with Thampurati..very proud of our Thampurati..May Padmanabha Swami bless her with Auraroghya sowkhyam. Lots of prayers and best wishes .🙏🙇‍♀️💐✨️🕉 .
@rethi5281
@rethi5281 4 месяца назад
തമ്പുരാട്ടി എന്ത് ഭംഗി യോടെയും വിനയത്തോടെ ആണ് സംസാരിക്കുന്നത്, കേ ട്ടിരുന്നുപോയി ,സന്തോഷം,ഇനിയും ഇതുപോലുള്ള അവാർഡുകൾ ലഭ്യം ആകുവാൻ അവസരം ഉണ്ടാകുവാൻ പദ്മനാഭ ഭഗവാനോട് ഞങ്ങളും പ്രാർത്ഥിക്കുന്നു🙏
@geethasantosh6694
@geethasantosh6694 5 месяцев назад
Very good informative interview 🙏🙏 Long live Tampurati 🙏🙏🙏🙏
@girijanavaneethakrishnan3581
@girijanavaneethakrishnan3581 5 месяцев назад
തമ്പുരാട്ടിയ്ക്കു സ്നേഹവന്ദനം.🙏 ഭാരതത്തിൽ നിലനിന്ന സംസ്ക്കാരസമ്പന്നവും വികസനോൻമുഖവും ഭാരതജന്യവുമായ ഒരു രാജഭരണകാലത്തിൻ്റെ ആധികാരികമായ ചരിത്രം അവരുടെ പിൻമുറക്കാരിലൂടെത്തന്നെ പുറത്തുവരുന്നതിൽ എന്തിനെന്നറിയാത്തവിധം അസ്വസ്ഥതയും അസൂയയുമുള്ള ഒരു വിഭാഗമാണ് ഇന്നു കേരളത്തിൽ അധികാരത്തിലിരിക്കുന്നത്. അവരുടെയും അവരുടെ ആജ്ഞാനുവർത്തികളുടെയും ദേശദ്രോഹപരമായ വാക്കുകളും പ്രവൃത്തികളുമെല്ലാം എല്ലാക്കാലത്തും സജ്ജനങ്ങളെ അധിക്ഷേപിക്കുവാനും ഉപദ്രവിക്കുവാനുമായി പ്രത്യേകം ഉഴിഞ്ഞുവച്ചിട്ടുള്ളതാണ്. അതവരുടെ കർമ്മദോഷം. പക്ഷേ ഒരു ചെറിയ ശതമാനം ആളുകൾ മാത്രമാണ് ഇക്കൂട്ടരോടൊപ്പമുള്ളത്. എന്നാൽ സത്യസന്ധമായ ചരിത്രാവബോധമുള്ള ഭൂരിഭാഗം കേരളീയരും തിരുവിതാംകൂർ രാജവംശത്തോടു മനസ്സു നിറഞ്ഞ നന്ദിയും ബഹുമാനവും ഉള്ളവരാണ്. അവരെ എല്ലാവരെയുമൊന്നും ഒരു പക്ഷേ സോഷ്യൽ മീഡിയയിൽ സജീവമായി കണ്ടോളണമെന്നില്ല. എന്നാൽ അവരുടെ സ്നേഹാദരങ്ങളും പ്രാർത്ഥനയും രാജകുടുംബത്തോടൊപ്പമുണ്ട്. ചരിത്രപരമായി വളരെയധികം പ്രാധാന്യമുള്ള ഒരു കാലഘട്ടത്തെ ആധികാരികമായി അടയാളപ്പെടുത്തിവയ്ക്കുക എന്ന തമ്പുരാട്ടിയുടെ ദൗത്യം വരുംതലമുറകളോടു കാണിക്കുന്ന കൃപകൂടിയാണ്. തമ്പുരാട്ടിയുടെ തൂലികത്തുമ്പിലൂടെ ഇനിയും അത്തരം ധാരാളം പുസ്തകങ്ങൾ പുറത്തു വരാൻ ശ്രീപത്മനാഭസ്വാമി ഇടവരുത്തട്ടെ! തമ്പുരാട്ടിയുടെ ആയുരാരോഗ്യസൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു. 🙏❤
@mallikamallika7505
@mallikamallika7505 5 месяцев назад
പ്രൗഢം - കുലീനം 🙏🙏🙏♥️♥️♥️♥️
@dreamslight8600
@dreamslight8600 5 месяцев назад
Princess Highness's 🙏 You deserve all love and Respect 🙏.... Congratulations 🌺.... എല്ലാം നന്മകൾ നേരുന്നു 🙏💙
@vinods7899
@vinods7899 5 месяцев назад
നമസ്‍തൈ തമ്പുരാട്ടി
@vineethas4863
@vineethas4863 5 месяцев назад
Right answer to all controversies 🙏🏻 the majority of us love and respect you❤️ and literature also like other arts is a blessing from Devi Saraswathi🙏🏻 could you please add the list of books in the description as well?
@shynisuresh9323
@shynisuresh9323 5 месяцев назад
Ente ponnuthampuraty congratulations 🙏🙏🙏♥️♥️♥️♥️♥️🎊
@vallyck5905
@vallyck5905 5 месяцев назад
🕉🙏🏻Sree Padmanabha Swamy saranam 🌷🌷Namasthe Thampuratty & congratulations ❤️❤️🌷🌷🙏🏻🙏🏻🙏🏻
@anilakumari8557
@anilakumari8557 5 месяцев назад
Abhinandanangalthampurati🙏🏻🙏🏻🙏🏻
@thankamanijayaprakash6047
@thankamanijayaprakash6047 5 месяцев назад
അഭിനന്ദനങ്ങൾ, ❣️❣️🙏🙏
@smithasnair5339
@smithasnair5339 5 месяцев назад
തമ്പുരാട്ടി..🙏🙏🙏 അഭിനന്ദനങ്ങൾ ❤️❤️❤️❤️
@sreeharizz
@sreeharizz 5 месяцев назад
ബഹുമാനപെട്ട അമ്മേ. എരിഞ്ഞു തീരാൻ അൽപ്പ നിമിഷം മാത്രം ബാക്കി ഉള്ള ചിലർ അവരുടെ അവസാന നിമിഷങ്ങളിൽ പ്രകടിപ്പിക്കുന്ന ഈ അപസ്വരങ്ങളിൽ മനസ് പതറാതെ മുന്നോട്ടു. ധർമ്മം ആണ് വലുത്
@sairatk6741
@sairatk6741 5 месяцев назад
Respected to you Thamburatti❤❤❤
@mohanank4343
@mohanank4343 5 месяцев назад
GOD is with most SATTVIC Aswathi Tambhurati and GOD would give reply to all of those intolerant criticizers🙏🙏🙏
@user-zo9gt8jk4y
@user-zo9gt8jk4y 5 месяцев назад
Our princess is our pride. Such a great are my pride 🙏🙏🙏✨️✨️✨️✨️💯
@devik5897
@devik5897 5 месяцев назад
Thamburatiye valiya ishtamanu. Abhinandananghal.
@manjuviswanath4372
@manjuviswanath4372 5 месяцев назад
Princess🙏🙏❤️❤️Amma💕💕
@premanarayan.8653
@premanarayan.8653 5 месяцев назад
Oru angeekaarathinum othungillaa Thamburaatteedey mahathwam. Orupaadishtam. Enkilum orupaad santhosham. 🙏🙏🙏❤❤❤❤❤
@kunjambujoppu1785
@kunjambujoppu1785 5 месяцев назад
Thamburatti deserving aanu,maminte arivunum kazhivinum ,aksharagil koode ulla ashayathinum kittiya angeekaram❤❤ pand thirividhamkoor aanu ee purakaragal koduthirunath enkil innu ath thirike kodukkunu, kaalam ethra poyalum nammal tvm karkku nigal elam namude thampuranum thamburattiyum thanneyanu,athra bahumanam sneham und
@sobhadevi2156
@sobhadevi2156 5 месяцев назад
Sri Ponnuthamburaty❤❤❤❤
@SasiKumar-yu4wd
@SasiKumar-yu4wd 5 месяцев назад
Njan sulekha sasikumar thampurattiyeayum kottaravum kanan kothiyavunnu yeanganeyane athinte niyamam thampurattiyeku valiya namaskarum
@indirakochamma8282
@indirakochamma8282 5 месяцев назад
പ്രിയപ്പെട്ട തമ്പുരാട്ടിക് എങ്ങനെ അഭിനന്ദിക്കട്ടെ എന്ന് അറിയില്ല . നമ്മുടെ നാട്ടിൽ വിവരകേട്‌ പറയാനും വിവരകേട്‌ ചെയ്യാനും ആൾകാർ കൂടുതലാണ് എല്ലാം അറിവുള്ളവർ തന്നെയാണ് ഈ പുരസ്‌കാരം തന്നത് . 🙏🏼🙏🏼🙏🏼 അതിനു അർഹത യുമുള്ളതി നാണല്ലോ തന്നിരിക്കുന്നതു . എല്ലാം ശ്രീ പദ്മനാഭന്റെ കൃപ . തമ്പുരാട്ടിയെ ഞാൻ വളരെ ഇഷ്ടപെടുന്നു 🙏🏼🙏🏼🙏🏼
@234hillview
@234hillview 5 месяцев назад
Congrats thamburati .Even they are from the Royal family very down to earth .so simple and well behaved deserves it .Politicians not all should learn something from their
@sheelasankarth385
@sheelasankarth385 5 месяцев назад
Congratulations Princess
@prabhavathykp1310
@prabhavathykp1310 5 месяцев назад
Congrats princes ❤❤❤
@vidshorts2760
@vidshorts2760 5 месяцев назад
ഹരേ രാമ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@harinarayananpillaim643
@harinarayananpillaim643 5 месяцев назад
Parayunnavar palathum parayum avidunnendhinu sredhikanam chilar kaliyakki palathum parayum achane keri aregilum amme ennu vilikumo athupola thanneyanu avidunnu thampuratti njangalku princess thanneyanu annuminnumennum❤
@sonnymathew3442
@sonnymathew3442 5 месяцев назад
Thamuratty deserve the award. Congratulations
@user-wk1or8ck5k
@user-wk1or8ck5k 5 месяцев назад
Congrats princess❤❤❤❤❤❤❤❤❤❤❤
@prathikshanair1365
@prathikshanair1365 5 месяцев назад
🙏🙏
@DineshanVk
@DineshanVk 5 месяцев назад
@anilkumarnair68
@anilkumarnair68 4 месяца назад
നമസ്തേ 🙏🏻🙏🏻🙏🏻
@santhakumarin3841
@santhakumarin3841 5 месяцев назад
തമ്പുരാട്ടിയെ നേരിൽ ഒന്ന് കാണുവാൻ ആഗ്രഹമുണ്ട് സാധിക്കുമോ വയനാട്ടിലാണ് തിരുവനന്തപുരത്ത് വന്നിട്ടുണ്ട്. ' മറുപടി അറിയിക്കണേ
@natureman543
@natureman543 5 месяцев назад
💜🙏👍
@ramadevip2268
@ramadevip2268 5 месяцев назад
❤❤
@anilkumarnair68
@anilkumarnair68 5 месяцев назад
🙏🙏🙏
@ajithakumaritk1724
@ajithakumaritk1724 5 месяцев назад
Self explanatory replies🎉🎉😊
@sharikabaiju5920
@sharikabaiju5920 5 месяцев назад
❤🙏🙏🙏🌹❤️
@shainshot7842
@shainshot7842 5 месяцев назад
Princess ❤
@ManjuS-tw8ze
@ManjuS-tw8ze 5 месяцев назад
❤❤❤❤❤❤❤
@sitharamahindra8701
@sitharamahindra8701 5 месяцев назад
🙏🏻Our most beloved Thampuraatty,wish to listen to each chapter of 'History liberated' in your own voice through this channel.Kindly consider this humble request,if it is possible,please🙏
@mazhathulli925
@mazhathulli925 5 месяцев назад
❤❤❤❤
@kalpanthavriksham5923
@kalpanthavriksham5923 5 месяцев назад
🙏❤️🙏
@sreedevimohan3837
@sreedevimohan3837 5 месяцев назад
😍🙏🙏🙏
@lethaunni8284
@lethaunni8284 5 месяцев назад
Ponnuthampuratti thirumanassinu namaskkaram
@user-nq4gp7zm6b
@user-nq4gp7zm6b 5 месяцев назад
ഇവരെ പറ്റി ഒക്കെ അറിയാൻ വിവരം വേണം... അതെങ്ങനെ പഠിപ്പിക്കുന്നതും പഠിച്ചതും മൊത്തം ബാബറുഓരോരുത്തർ വന്നു ഇന്ത്യ യെ കൊള്ളയടിച്ച ചരിത്രം അല്ലേ.. മാർക്കിന്‌ വേണ്ടി പഠിച്ചു തള്ളിയപ്പോ നാട്ടുരാജ്യങ്ങളും രാജാക്കന്മാരും നൽകിയ സംഭാവനകൾ ഒക്കെ ആര് അറിയാൻ.. അറിയപ്പെടുന്ന എഴുത്തുകാരിയായ ഈ തമ്പുരാട്ടിയുടെ നേട്ടങ്ങൾ ഒക്കെ എങ്ങനെ അറിയാൻ.
@user-ki4ud3ii3v
@user-ki4ud3ii3v 5 месяцев назад
Ponnu Thambhuratti 🙏
@7800avn
@7800avn 5 месяцев назад
Princes aswathy thirunal. The proffessor wo talk ina way "My house is on my head " ennu പറഞ്ഞത് ഒരു വർഗ്ഗം english proff ula naadu
@prasanthbnair5900
@prasanthbnair5900 5 месяцев назад
Thamburati onu kananam enu agraham undu ❤❤
@vidhiyakv6128
@vidhiyakv6128 5 месяцев назад
Thambaratiku nalla swabhavum ivare kuttam parayan thonnilla ❤❤
@rethi5281
@rethi5281 4 месяца назад
Congrats dear Thampuratti,can I get a chance to see U mam please🙏
@anilakumari8557
@anilakumari8557 5 месяцев назад
കന്ഗ്രത്സ്,,
@rudrabhairava2682
@rudrabhairava2682 5 месяцев назад
കന്യാകുമാരിക്ക് പകരം,മലബാർ തമിഴ്നാടിന് വിട്ടുകൊടുത്തിരുന്നെങ്കിൽ, ഇന്ന് കേരളത്തിന് ഇപ്പോൾ ഉണ്ടാകുന്ന ഗതികെട്ട അവസ്ഥ വരില്ലായിരുന്നൂ.☹
@latha.t7020
@latha.t7020 5 месяцев назад
എനിക്ക് തമ്പുരാട്ടി യെ കാണണം. സമ്മതിക്കുമോ ❤️
@sandeepkrishnan5284
@sandeepkrishnan5284 5 месяцев назад
Vivadham nallathayi... Ath kond jenagal manasilaki ille.. arhicha alu tanne anen....
@akhil0113
@akhil0113 5 месяцев назад
Thamburatiye thamburatti enn vilikan avar paranjitila... Ath janagal sneham kond vilikunatha...
@aniet3942
@aniet3942 5 месяцев назад
തമ്പുരാട്ടി എഴുതിയ പുസ്തകങ്ങൾ വായിക്കാതെ അവരെ കുറ്റപ്പെടുത്തുന്നതു കഷ്ടം
@madhavr2255
@madhavr2255 5 месяцев назад
രാജഗോപാൽ വിമർശനം ഉണ്ടായിരുന്നു.
@aniet3942
@aniet3942 5 месяцев назад
പദ്മനാഭ ക്ഷേത്ര ത്തെ കുറിച്ചെഴുതിയ ഒറ്റ പുസ്തകം മതി
@user-zo9gt8jk4y
@user-zo9gt8jk4y 5 месяцев назад
Prince Charles, no problem because they ruled ndia under slavery for 250 years 😊
@jamesjohnson1450
@jamesjohnson1450 5 месяцев назад
തമ്പുരാട്ടി ഇതെന്നും കാര്യമിക്കണ്ട കാരണം തിരുവിതാകൂർ രാജ കുടുംബം എന്താണെന്നും എങ്ങനെയെന്നും അറിവുള്ളവർക് അറിയാം എന്തായാലും അഭിനന്ദനങ്ങൾ തമ്പുരാട്ടി 🎉
@JoyIsaac1739
@JoyIsaac1739 5 месяцев назад
വിവരം കെട്ടവന്മാര് എന്തേലും മുഖമില്ലാതെ വന്നു മുഖപുസ്തകത്തിൽ പറയുന്നതിനെ എന്തിനാണ് കണക്കിലെടുക്കുന്നെ ?? ഒരു കാലത്തു രാജ്യം ഭരിച്ചിരുന്ന അവരുടെ മുൻതലമുറയെ തമ്പുരാൻ എന്നും സ്ത്രീകളെ തമ്പുരാട്ടി എന്നും വിളിക്കുന്നതിൽ ആർക്കാണ് സൂക്കേട് ??? ജാതി പറയാൻ മടിക്കുന്ന ചിലർക്കാണ് ചില ജാതികളോടുള്ള ഉള്ള സുഖക്കേട് .. അതിനെ അസൂയ അല്ലേൽ ഉയർന്ന ജാതികളിൽ ഉള്ളവരോടുള്ള കുശുമ്പ് എന്ന് വേണേൽ പറയാം ...
@user-SHGfvs
@user-SHGfvs 5 месяцев назад
മതം മാറിയിട്ടും ജാതിചിന്തയിൽ ഒരു മാറ്റവും ഇല്ല
@dianamoses7835
@dianamoses7835 5 месяцев назад
കേരളത്തിന്‌ ക്ഷത്രിയ വംശം ഉണ്ടോ ഇവരൊക്കെ nairs അല്ലെ മാർത്താണ്ഡവർമ നായർ ആണെന്ന് കേട്ടിട്ടുണ്ട് സാമൂതിരിയും nairs ആണ്‌
@arshanshan7443
@arshanshan7443 5 месяцев назад
Raja കുടുംബത്തിലുള്ളവർ ആണ് ക്ഷത്രിയർ
@Wrgkjjggbgfnbnuhdf
@Wrgkjjggbgfnbnuhdf 5 месяцев назад
വർമ എങ്ങനെ നായർ ആകും 😂😂
@indirasouparnika6062
@indirasouparnika6062 5 месяцев назад
നായർ സമുദായത്തിൽ നിന്ന് ഹിരണ്ണ്യ ഗർഭം എന്ന് ചടങ്ങ് നടത്തി രാജാവകുന്നൂ സ്ത്രീകൾക്ക് ഈ ചടങ്ങ് നടത്തുന്നില്ല.. നടത്തുന്നില്ല...പിന്നെങ്ങനെ?
@arshanshan7443
@arshanshan7443 5 месяцев назад
@@indirasouparnika6062 നിങൾ നായർ എന്ന ജാതി മാത്രെ കേട്ടിട്ടുള്ളു ,ഇന്ന്വരെ നായരേ പിടിച്ചു രാജാവാക്കിയ കഥ കേട്ടിട്ടില്ല
@7800avn
@7800avn 5 месяцев назад
​@@indirasouparnika6062 unwanted comments shameless
@AishuAsh-gx9ut
@AishuAsh-gx9ut 5 месяцев назад
Ningalk ith arhikaathath thanne aan.periods ne kurich paranjhath ketapol thanne ningalod ulla ishtam poyi.ningalod mathram.aadhiyavarma thampuran nthoru elimayan.ningalde ulil jaathy chintha nallavannam und.manasaakshiyod chothiku.ottum arhadha illaatha angeekaram.
@user-gf4qt2ry8o
@user-gf4qt2ry8o 4 месяца назад
🙏🙏🙏
@indulekhap1490
@indulekhap1490 5 месяцев назад
@karthikpadre5813
@karthikpadre5813 2 месяца назад
Далее
Штаны легионера
00:44
Просмотров 193 тыс.