Тёмный
Oru Nagarathinte Kadha
Oru Nagarathinte Kadha
Oru Nagarathinte Kadha
Подписаться
Комментарии
@premab.k6623
@premab.k6623 45 минут назад
Great
@dianamoses7835
@dianamoses7835 11 часов назад
Ath lekshmi bhai de kottaramayirunnu pavam avarde kottaram kayyadakki,, enittu mahariyude peru idan sammathikkathe rajavinte perittu😂😂
@shybintk9300
@shybintk9300 19 часов назад
നാരായണ 🙏🙏🙏🙏
@KhaleelShaheena
@KhaleelShaheena 22 часа назад
😊
@gireeshkumargireesh3839
@gireeshkumargireesh3839 22 часа назад
പദ്മനാഭസ്വാമിശേത്രം അല്ല മോളേ,, ക്ഷേത്രം!!.
@lalithasmenon9211
@lalithasmenon9211 22 часа назад
🙏🙏🙏
@renjithkumarci9015
@renjithkumarci9015 День назад
രാജ്യ ദ്രോഹം ചെയ്തതിനു കൊടുത്ത ശിക്ഷ വളരെ കൂടി പോയി സ്ത്രീ പക തോന്നാൻ കാരണം തമ്പി സ്ഥാനം കൊടുത്തുപ്പോൾ ഇവരെ സഹോദരി സുഭദ്ര യേ മണിയറയിൽ വിട്ടൂ കൊടുത്തു രാജ്യം പിടിക്കാനും ശ്രെമിച്ചു ഷെട്രീയ രക്തം മാത്രമേ ഭരണംപാടുള്ളു സേവ നായർ 4മത് ഷൂത്ര കുലം രാജ്യം ഭരിക്കാൻ പറ്റില്ലെന്ന് വാദിച്ചു കുലം തേടിയവന് കുളം കുഴിച്ചവൻ വർമ്മ അനന്ത പദ്മ നാഭൻ നാടാർ ദളവ യാക്കി ആ കളരി സമുദായം മൊത്തോം tvm വളഞ്ഞു കൊന്നു കുളം തോണ്ടി എന്നത് ചരിത്രം 🤔ഇപ്പോൾ ദളവ പാങ്ങോട് പട്ടാള ക്യാമ്പിൽ ആണ് അനന്തന്റെ ശില
@somanmenon5429
@somanmenon5429 День назад
Great
@TRC-jd5tv
@TRC-jd5tv День назад
ഓം നമോ നാരായണാ🙏🙏🙏🙏🙏🙏🙏
@Kumar84717
@Kumar84717 День назад
തമ്പുരാട്ടിക്ക് പിറന്നാൾ ആശംസകൾ 🙏🙏🥰🥰🧡
@dianamoses7835
@dianamoses7835 День назад
Maharajavu vellipathrathil ആണ്‌ kazhikkaru
@VijeshP-x9j
@VijeshP-x9j День назад
🙏🙏🙏🙏🙏🙏💯🎥
@nandang-qq6td
@nandang-qq6td День назад
🙏🙏🙏ശ്രീ പദ്മനാഭ നമോസ്തുതേ🙏🙏
@nishas1471
@nishas1471 День назад
❤❤❤
@GireeshKumar-y1f
@GireeshKumar-y1f День назад
ഇത് പ്രത്യേകിച്ച് ദൈവങ്ങളുടെ കഴിവ് ഒന്നുമല്ല കുറച്ചു മാറി ഒരു കട്ടൗട്ട് ചെയ്തുവച്ച് പന്ത്രണ്ട് ഹോൾ ഇട്ടാലും ഈ എല്ലാ ഹോളിൽ കൂഡിയുംസൂര്യൻ പോകുന്നത് കാണാൻ പറ്റും.
@Uvs11113
@Uvs11113 2 дня назад
🕉️🕉️🕉️
@user-iw4hv1mz9m
@user-iw4hv1mz9m 2 дня назад
Raja ur great we feel proud
@user-lw8mt2if6d
@user-lw8mt2if6d 2 дня назад
Technology undaaayirunnu athukondalle ingane
@Zico-og1kr
@Zico-og1kr 2 дня назад
😂😂😂myir
@sachinkumars9082
@sachinkumars9082 2 дня назад
Om sree padmanabhaya namaha 🙏♥️
@mohammedshabeert3590
@mohammedshabeert3590 2 дня назад
ജനാധിപത്യ വിരോധമുള്ള ചാനൽ 😢
@rajeevmenon1157
@rajeevmenon1157 2 дня назад
ഓം നമോ നാരായണ 🙏🙏🙏🙏🙏🙏🙏
@bineesharamesh868
@bineesharamesh868 2 дня назад
Sreepadmanabha 🙏🏻
@vinodpb2256
@vinodpb2256 2 дня назад
Amma thampurattikku namaskararam Sree Padmanabha swamiye kathukollename ellavareyum ennalum
@krishnamohank7619
@krishnamohank7619 3 дня назад
അന്നേ ദിവസം തന്നെ സൂര്യൻ ഇന്ത്യൻ കോഫീ ഹൗസിൽ ഇരുന്ന് ബീറ്റ്റൂട്ട് കൂടുതൽ ഇട്ട മസാല ദോശ കഴിക്കുന്നതും കാണാം....😱😱😱😱
@chithrashaji51
@chithrashaji51 3 дня назад
Happy birthday Amma ❤
@Minisree2612
@Minisree2612 3 дня назад
എന്തൊരു ഭംഗി അണ് തമ്പുരാനേ കാണാൻ. Baa വാക്കുകൾ കെട്ട്ടപ്പോ കണ്ണ് നിറഞ്ഞു പോയി
@chidambaransr9285
@chidambaransr9285 3 дня назад
🙏🙏🙏🙏🙏🙏🙏🙏🙏💖♥️💞🌹🇮🇳
@lachuniharika4516
@lachuniharika4516 3 дня назад
❤❤❤❤❤😅🎉🎉🎉🎉
@sabeesh6439
@sabeesh6439 3 дня назад
ഭൂമി ഒരിടത്തു അനങ്ങാതെ നിൽക്കുവാണോ
@babithababi3792
@babithababi3792 3 дня назад
പിറന്നാൾ ആശംസകൾ നേരിൽ കാണുവാൻ ആഗ്രഹമുണ്ട്❤❤
@philipthomas9777
@philipthomas9777 3 дня назад
ഹള്ള, ഏത് പഹയനാണപ്പാ ഇതൊക്കെ ഉണ്ടാക്കിവച്ചത് 🤔
@vineethak9662
@vineethak9662 3 дня назад
ഓം നമോ നാരായണായ നമഃ 🕉️🪔
@MLakshmi-u1n
@MLakshmi-u1n 3 дня назад
Sri Poornathrayeesan ambalathil oru pennkutty darsanam cheyyaan varunnu Sri Poornathrayeesan ae polae mukha sarupyathil...
@angamalykkaran6845
@angamalykkaran6845 4 дня назад
പിറന്നാൾ ആശംസകൾ..❤❤❤
@banaraskrishna1028
@banaraskrishna1028 4 дня назад
എട്ട് വീട്ടിൽ പിള്ളമാരിൽ നിന്നും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തെ വീണ്ടെടുത്ത മാർത്താണ്ഡവർമ്മ തിരുമനസ്സിന് അഭിനന്ദനങ്ങൾ
@user-on2kc8iu9r
@user-on2kc8iu9r 4 дня назад
Proud to be trivian😘❤️
@rajubhai7837
@rajubhai7837 4 дня назад
Superbbbb
@nithyagopal3642
@nithyagopal3642 4 дня назад
❤ 🙏
@umavs7802
@umavs7802 4 дня назад
🙏🏼🙏🏼🙏🏼 ശ്രീ പദ്മനാഭാ ശരണം 🙏🏼🙏🏼🙏🏼
@mohammedshabeert3590
@mohammedshabeert3590 4 дня назад
ജനാധിപത്യത്തെ കുറിച്ച് സംസാരിക്കുമ്പോൾ ഒരു പുച്ഛം ഇപ്പോഴും ഇവരുടെ സംസാരത്തിൽ നിഴലിക്കാറുണ്ട്.. നഷ്ടബോധം 😅
@ayuryoga1821
@ayuryoga1821 4 дня назад
Great🙏🙏🙏🙏🙏
@MYDREAM-xf8dz
@MYDREAM-xf8dz 4 дня назад
എത്ര കണ്ടാലും കൊതി തീരില്ല ആ മഹാ ക്ഷേത്രം. തിരുവനന്തപുരത് എപ്പോൾ വന്നാലും. കാണുവാൻ കൊതിക്കുന്ന, സ്ഥലം.. എന്നാൽ പുറത്ത് നിന്നും നോക്കി കണ്ടു മനസ്സിൽ സന്തോഷത്തോടെ മടങ്ങുവാനേ സാധിക്കുക ഉള്ളു. അഹിന്ദുക്കൾ പ്രവേശനം. പാടില്ല എന്നത് കൊണ്ട് (എല്ലാ ആചാരങ്ങളും പാലിക്കപ്പെടേത് ആണ്. നമ്മുടെ കേരളത്തിന്‌ രാജകുടുംബം നൽകിയ സംഭാവനകൾ ഓർക്കുമ്പോൾ ആ മഹത് കുടുംബത്തെ ശിരസാ നമിക്കുന്ന 🙏🏼.ഇന്നും ആ രാജ ഭരണം ആയിരുന്നു എങ്കിൽ ആഗ്രഹിക്കുന്നു. ആദിത്യ വർമ തമ്പുരാനെ ഒന്ന് കാണുക സംസാരിക്കുക എന്നത് ഒരു ആഗ്രഹം ആണ്. എളിമയുടെ പ്രതിരൂപം ആണ് തമ്പുരാൻ ❤)
@lathat2660
@lathat2660 4 дня назад
ശ്രീ പദ്മനാഭ ഈ ഒറ്റ വിശ്വാസം മാത്രമാണ് ഞങ്ങൾ അനന്ത പുരികാർക് വിശ്വാസം സത്യം നമസ്കാരം ലാലേട്ടാ 🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sunilkovili8493
@sunilkovili8493 5 дней назад
🙏🙏🙏
@sudeeshkp5959
@sudeeshkp5959 5 дней назад
🙏🙏🙏🥰🥰🥰🥰🙏🙏🙏🙏
@vidshorts2760
@vidshorts2760 5 дней назад
ഹരേ രാമ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@manoshm1
@manoshm1 5 дней назад
🙏
@thomasjohn32
@thomasjohn32 5 дней назад
തെക്കു കന്യാകുമാരി മുതൽ വടക്കു ആലുവ വരെ ഉണ്ടായിരുന്ന തിരുവിതാംകൂർ മഹാരാജ്യത്തിന്റെ ഇപ്പോഴത്തെ രാജാവ്.. Royal❤️
@santhoshc7513
@santhoshc7513 6 дней назад
വല്ല ഗുണവും ഹിന്ദുകക്ക് ഉണ്ടോ? അത്രയും സമ്പദ് അടക്കിവെച്ചിരിക്കുന്നു😢😢😢😢