Тёмный

ഇത്രമേൽ സ്നേഹിച്ചിട്ടും എന്തിന് ജോസേട്ടൻ ഗണപതിയെ കൈവിട്ടു.?തന്റെ പങ്കിലും ഏറെ പാപ്പാന് നൽകിയ ആനയുടമ? 

Sree 4 Elephants
Подписаться 266 тыс.
Просмотров 126 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 144   
@കല്ലൂസൻ
@കല്ലൂസൻ 8 месяцев назад
നടയും അമരവും ഇത്രയും ലുക്ക് ഉള്ള ആനക്കുട്ടി വേറെയില്ല നോക്കി നിന്നു പോകും കാശിയെ❤
@premjithparimanam4197
@premjithparimanam4197 8 месяцев назад
ശരിയാണ്
@saranjithsaranjith3926
@saranjithsaranjith3926 8 месяцев назад
ജോസേട്ടന്റെയും മകന്റെയും നല്ല മനസ്സ് കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം.. ഇത്രയും മനോഹരമായ എപ്പിസോഡ് ഒരുക്കിയ ശ്രീകുമാർ ചേട്ടനും കൂട്ടുകാർക്കും നല്ല നമസ്ക്കാരം.. അലിയാർ സാറിന്റെ ഗംഭീര ശബ്ദം ഇനിയും കൂടെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കട്ടെ..... ✨✨✨
@bLaCkLoVeRS-ou3xe
@bLaCkLoVeRS-ou3xe 8 месяцев назад
Sree4 elephants എന്ത്കൊണ്ടാണ് ഇത്രയും പ്രേക്ഷക പ്രീതി നേടിയത് എന്ന് ചോതിച്ചാൽ ഒറ്റ ഉത്തരമേയുള്ളു... ഇതുപോലുള്ള എപ്പിസോഡുകൾ 💞
@sijisiji5662
@sijisiji5662 8 месяцев назад
ജോസേട്ടന്റെ നല്ല മനസ് കൊണ്ടാണ് വിട്ടു പോയെങ്കിലും ആന സുരക്ഷിതമായ സ്ഥലത്തെത്തിയത് നല്ല എപ്പിസോഡായിരുന്നു
@kannan-22
@kannan-22 8 месяцев назад
ബിനുചേട്ടനും കാശിക്കും ഇങ്ങനെ ഒരു ഫ്ലാഷ് ബാക്ക് ഉണ്ടാരുന്നു അല്ലേ ❤❤❤ മനസ്സ് നിറച്ച ഒരു എപ്പിസോഡ് നന്ദി ശ്രീകുമാറേട്ടാ 🙏🙏🙏
@shajipa5359
@shajipa5359 8 месяцев назад
കാശിനാഥൻ ഭാവിയുടെ പൂരനായകൻ ആകട്ടെ ജോസേട്ടനും പവിയും ബിനുവും എല്ലാ വരും ഒത്തുകൂടി അവനെ ചെന്ന് കാണെ ട്ടെയെന്ന് നമുക്ക് ആശിക്കാം വളരെ നല്ല ഒരു എപ്പിസോഡ് നന്ദി ശ്രീയേട്ട
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 8 месяцев назад
കാശിയുടെ പൂർവാശ്രമത്തിൽ ഇത്രയും മനോഹരമായ സ്നേഹ സാന്ദ്രമായ കഥകൾ ഉണ്ടായിരുന്നോ ഇത്രയും പാവം കുഞ്ഞായിരുന്നോ ഗണപതി.. ഇന്ന് കണ്ടാൽ കണ്ണെടുക്കാതെ നോക്കി നിന്ന് പോവുന്ന ആനക്കുട്ടിയല്ലേ അവൻ മുതലാളിയോട് ഭയങ്കര ആദരവ് തോന്നിപോയി ഒരു കൈപ്പിഴ വന്ന് പോയതല്ലേ അവന്.. സാരമില്ല.. ഇപ്പൊ മിടുക്കനായില്ലേ ജീവിക്കട്ടെ സുഖമായി ഏറെക്കാലം നന്നായി നല്ല കാഴ്ച വിരുന്നായി കാശിനാഥന്റെ എപ്പിസോഡ്.. വിമോഷ് അടിപൊളിയായി കൊണ്ട് നടക്കുണ്ട്..ആശംസകൾ
@gopikagopika6333
@gopikagopika6333 8 месяцев назад
മണിമല ബിനു ചേട്ടൻ ഇന്നത്തെ പുതുപ്പള്ളി സാധുന്റെ ചട്ടക്കാരൻ ❤
@sminuphilip5030
@sminuphilip5030 8 месяцев назад
അതെ അതെ...
@kiranradhakrishnan4633
@kiranradhakrishnan4633 8 месяцев назад
ഒരു രക്ഷയുമില്ലാത്ത വിശ്വൽസും വോയ്‌സും..... 👏👏👏👌
@manikandan4388
@manikandan4388 8 месяцев назад
കണ്ണൻ അവന്റെ കൂടെ ഉണ്ടാവട്ടെ ഇങ്ങനെ ഉള്ളത് നല്ല ഉടമസ്ഥർ മാറും ഉണ്ടല്ലോ❤❤❤❤
@rajeshkumar-bm8re
@rajeshkumar-bm8re 8 месяцев назад
അനിവാര്യമായ ഒരു എപ്പിസോഡ് ആയിരുന്നു 🥰🥰🥰🥰 വിജയകൃഷ്‌ണൻ അവന്റെ പഴയ ഉടമയെ കണ്ടപോലെ ഇനി ഇവർ ഒന്നിക്കുന്ന ഒരു കാഴ്ചയും കാണാം നമുക്കു 😘😘😘😘😘😘
@praseelasasi5547
@praseelasasi5547 7 месяцев назад
അവൻ ഉയരങ്ങളിൽ എത്തും ഒന്നും മറക്കില്ല ഉറപ്പാ ❤️❤️❤️❤️❤️❤️എന്നും പ്രാർത്ഥന അവന്റ കൂടെ ഉണ്ടാവും പിന്നെ കാശി നാഥൻ കാശി നാഥൻറകൂടെ അല്ലേ ഉള്ളത് അത് കൊണ്ട് സംശയം വേണ്ട 👍👌👌🙏😘😘😘😘😘😘😘😘😘
@rohithkrishna9657
@rohithkrishna9657 8 месяцев назад
അഴകാണ് കാശി❤ ശിവന് ശേഷം മനസ്സിൽ പതിഞ്ഞ ആനരൂപം❤❤
@adarshsantos3979
@adarshsantos3979 8 месяцев назад
ഈ കഴിഞ്ഞ തൃശൂർ പൂരത്തിന് രാത്രി കോലം ആയിരുന്നു ആനക്ക് വിമോഷ് ഏട്ടനും കാശിനാഥനും നല്ല കൂട്ടുകെട്ട് അതുപോലെ ആന രമേദ്രേട്ടനും നല്ല സീറ്റിങ് ആയിരുന്നു.....
@SC4r.24
@SC4r.24 7 месяцев назад
നല്ല മനുഷ്യർ ഇപ്പോഴും ഉണ്ടല്ലോ.....ജോസ് ഏട്ടൻ.... ❤
@arunvijayannair5980
@arunvijayannair5980 8 месяцев назад
മനോഹരമായ ഒരു എപ്പിസോഡ് ചെയ്ത ശ്രീ 4 Elephant ഇരിക്കട്ടെ ബിഗ് സല്യൂട്ട് 🥰🥰❤️❤️❤️🔥
@Sree4Elephantsoffical
@Sree4Elephantsoffical 7 месяцев назад
Thank you so much dear ❤️
@Aathish...
@Aathish... 8 месяцев назад
Proud To Be Paramekkavu Thattakakkaran...❤❤❤
@praseelasasi5547
@praseelasasi5547 7 месяцев назад
ഗണപതി ആണോ കാശി നാഥൻ ♥️♥️♥️♥️♥️♥️♥️😘😘😘😘😘😘😘😘😘😘♥️♥️ഞാൻ ഇപ്പോൾ ആണ് ആനകഥകൾ കേള്ക്കുന്നെ ഇഷ്ടം ആയിരുന്നു ഇപ്പോൾ സ്ഥിരം ആണ് ഗുരുവായൂർ പോയാൽ ആന കൊട്ടിലിൽ പോകും കാണാൻ അവിടെ ഉണ്ടായിരുന്നു കുട്ടി ആന ഉണ്ണി കുട്ടാ എന്ന് ഞാൻ വിളിച്ചപ്പോൾ അവൻ തുമ്പി കയ് ഉയർത്തി ചിന്നം വിളിച്ചു അന്ന് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയ്‌ കാരണം അവൻ ഭക്ഷണം നിർത്തി ആണ് ആ ചിന്നം വിളി വിളിച്ചത് 😘😘😘😘♥️♥️♥️♥️♥️♥️♥️♥️♥️♥️😘😘😘ഒരുപാടിഷ്ടം ഗണപതി കാശി നാഥനെ ♥️♥️♥️♥️♥️
@meghan7240
@meghan7240 8 месяцев назад
ശ്രീ പരമേശ്വരൻ്റേയും ശ്രീ പത്മനാഭൻ്റെയും പിൻഗാമിയായി ഏറെനാൾ പൂരം നയിക്കട്ടെ❤❤
@premjithparimanam4197
@premjithparimanam4197 8 месяцев назад
ഉടമകൾ ആയാൽ ഇങ്ങനെ തന്നെവേണം
@pradeeptc2447
@pradeeptc2447 8 месяцев назад
പാമ്പാടി രാജൻ ഇ ജോസേട്ടന്റ കൈയിൽ ആയിരുന്നെങ്കിൽ ❤
@dr.vinugovind7270
@dr.vinugovind7270 8 месяцев назад
കണ്ടിരുന്നു പോകും. മനോഹരമായ episode.❤❤
@Riyasck59
@Riyasck59 8 месяцев назад
കിടിലൻ എപ്പിസോഡ് ശ്രീ ഏട്ടാ ❤❤❤❤❤❤❤❤
@manjushasaju8468
@manjushasaju8468 7 месяцев назад
ജോസേട്ടൻ അവനെ കൊടുക്കണ്ടായിരുന്നു.😢😢😢❤❤❤❤
@ValsalaA-c2j
@ValsalaA-c2j 9 дней назад
നല്ല ഭംഗി ഉള്ള മിടുക്കൻ ❤❤❤
@praseelasasi5547
@praseelasasi5547 7 месяцев назад
അവനോട് സ്നേഹത്തോടെ പറയേണ്ട എന്തെങ്കിലും കുറച്ചു കർശനമായി പറഞ്ഞു കാണും അല്ലാതെ അവൻ അങ്ങനെ ചെയ്യുമോ എന്തൊരു എടുപ്പാണ് അവൻ സുന്ദരൻ ഭഗവാന്റെ മുന്നിൽ എത്താൻ ഉള്ള യോഗം ആവാം ഈ സംഭവം എല്ലാം അല്ലെങ്കിൽ ഇങ്ങനെ വരില്ല ഒരിക്കൽ അവനെ കാണാൻ പറ്റുമോ അതാണ് വെള്ളത്തിൽ നടുവിലേക്ക് പോകുമ്പോൾ ഞാൻ അനുഭവിച്ച ടെൻഷൻ സങ്കടം പറഞ്ഞറിയിക്കാൻ വയ്യ ആ കണക്കിൽ അവനെ വാങ്ങി വളർത്തിയ അവരുടെ വിഷമം എത്ര ആവും ഞാൻ വീട്ടിൽ വളർത്തുന്ന ആട് ആയാലും പശു ആയാലും എന്ത് ആയാലും വിൽക്കാൻ നോക്കുമ്പോൾ സമ്മതിക്കില്ല കരഞ്ഞിട്ടുണ്ട് എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് ഒരു കുഞ്ഞാനകുട്ടിയെ വേണമെന്നു ഈ ജന്മം നടക്കില്ല അറിയാം എന്നാലും ഇതൊക്കെ കാണുമ്പോ കൂടെ ഉള്ള അനുഭവം തന്നെ ആണ് ❤️❤️❤️❤️❤️❤️❤️❤️❤️
@nidhinmohanan5172
@nidhinmohanan5172 8 месяцев назад
അടിപൊളി നല്ലൊരു episode😍😍😍
@beenajohn7526
@beenajohn7526 8 месяцев назад
He's Sooo Handsome.If Bhagavathy takes away some thing from your life, she will definitely replace it with some thing betterWe will see the purpose of that ( Why she choose Ganapathy From Jose achayan) with in few years, 🤞🤞🤞🤞🤞🤞
@sasidharanmn2052
@sasidharanmn2052 8 месяцев назад
very special episode .😍
@arunmenon9098
@arunmenon9098 8 месяцев назад
Sreeyetta... febuary 27tuesday Thrissur uthralikkavu pooram cover chaiyumo.....
@aswinvs51
@aswinvs51 8 месяцев назад
Cheyyamo pls😊
@sprakashkumar1973
@sprakashkumar1973 8 месяцев назад
Happy Sunday wishes too.. Shree 4 elephant team's..❤❤❤❤
@eugenethomas8906
@eugenethomas8906 8 месяцев назад
യൂജിൻ തോമസ്സ് ശ്രീകുമാർ ചേട്ടാ , കടുവ വേലായുധൻ ചേട്ടൻ ഏറ്റവും കൂടുതൽ വർഷം നിന്ന വാഴയിൽ കൊച്ചയ്യപ്പൻ എന്ന ആനയുടെ ഉടമസ്ഥരെ ഒന്നു കണ്ടെത്തി ഇതുപോലെ ഒരു അഭിമുഖം ചെയ്യാമോ ?
@_Luttappi_Gaming_yt
@_Luttappi_Gaming_yt 7 месяцев назад
കടുവ വേലായുധൻ ചേട്ടന്റ അനിയൻ ഒരാൾ മരിച്ചു ന്ന് ഒരു വീഡിയോ ല് കണ്ടു അതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ...???
@sheejak3528
@sheejak3528 8 месяцев назад
സൂപ്പർ ആനകുട്ടി നന്നായി വരട്ടെ
@sundutt6205
@sundutt6205 7 месяцев назад
🙏🥰🙏 നല്ല മനുഷ്യരും ഈ നാട്ടിലുണ്ട് 🙏
@abhijithsurendran1213
@abhijithsurendran1213 8 месяцев назад
സൂപ്പര്‍ ❤❤❤❤❤❤❤
@manu-pc5mx
@manu-pc5mx 8 месяцев назад
മരത്തിൽ കൊത്തി വെച്ച പോലെയുണ്ട് അവനെ കാണുമ്പോൾ❤❤
@shinujose18jose26
@shinujose18jose26 8 месяцев назад
Super👍👍
@tvadarsh1358
@tvadarsh1358 8 месяцев назад
പാറമേക്കാവ് ആനക്കുട്ടി ♥️🥰
@bindupavi4947
@bindupavi4947 8 месяцев назад
സൂപ്പർ എപ്പിസോഡ്
@ramankuttymanikkan5578
@ramankuttymanikkan5578 8 месяцев назад
Sree etta good ❤❤
@balan8640
@balan8640 3 месяца назад
Ente paramekavilame sharanam
@LongSurface
@LongSurface 8 месяцев назад
തായങ്കാവ് മണികണ്ഠന്റെ ഒരു ഓർമ്മ എപ്പിസോഡ് ചെയ്യണം അസാധ്യ മൊതല് ആയിരുന്നു , ചെറുപ്രായത്തിലേ പോയി.
@Sree4Elephantsoffical
@Sree4Elephantsoffical 7 месяцев назад
ശ്രമിക്കാം. നോക്കട്ടെ
@ArunRaj-wi6oe
@ArunRaj-wi6oe 8 месяцев назад
Super ❤❤❤
@nibuambalapuzha8522
@nibuambalapuzha8522 8 месяцев назад
Eavideakkayo kannu niranjooo Joseattanum pavinum Kashi eanna ganapathy kkum ayurarogya saukkiyam unddavattea❤❤❤
@ajinhva7336
@ajinhva7336 8 месяцев назад
Puthenkulam elephants old episode upload pls❤
@balan8640
@balan8640 3 месяца назад
Ente paramekavimayude mansaputhranavna yogam ente paramekavilame sharanam
@RajanM-eh7fr
@RajanM-eh7fr 7 месяцев назад
I salute u respected brother ex army subedar rajan m
@balan8640
@balan8640 3 месяца назад
Ente veereswarante peru kashinathan adipolli sreerudrante matoruperu
@anilapushpalathasomarajan
@anilapushpalathasomarajan 8 месяцев назад
👏👏👏👏🔥🔥🔥
@jayakrishnanr3444
@jayakrishnanr3444 8 месяцев назад
Sree ettan super episode
@baijurajchekavar7340
@baijurajchekavar7340 4 месяца назад
❤ ❤❤ ❤
@gajaveeranmedia4676
@gajaveeranmedia4676 8 месяцев назад
Pallathamkulangara Thallapolli Tomorrow 🔥✨🐘
@ritaravindran7974
@ritaravindran7974 8 месяцев назад
V interesting episode
@rajeevkumar7896
@rajeevkumar7896 8 месяцев назад
കാശി ❤❤❤❤
@arjunkrishnamadhu6070
@arjunkrishnamadhu6070 8 месяцев назад
Chengannur Aala Kudumbathil pandu undarunna Aala Raju aana ippol evideyundu. Ariyunnavar comment cheyyane.
@ulsavalehari7892
@ulsavalehari7892 8 месяцев назад
Ippol valiyapurakkal aryanandan
@binudarsana1310
@binudarsana1310 8 месяцев назад
💙🐘❤ waiting ❤🐘💙
@Sree4Elephantsoffical
@Sree4Elephantsoffical 8 месяцев назад
Thank you so much 🙏
@krishnarajek3806
@krishnarajek3806 8 месяцев назад
👏🏻👏🏻👏🏻👏🏻👏🏻
@shameemali9046
@shameemali9046 7 месяцев назад
@akhilkumar4022
@akhilkumar4022 8 месяцев назад
#sree_for_elephant ഇച്ചിരി തിരക്കായിപ്പോയി നാട്ടിൽ ഉത്സവം ആയിരുന്നു നമ്മടെ ആനയടി ഗജമേള അപ്പോ എങ്ങനെ ശ്രീ ഏട്ടാ എന്ന വീഡിയോ ചെയ്യുന്നേ
@subu51574
@subu51574 8 месяцев назад
ജോസ് ഏട്ടനെ പോലെ ഒരു ആന ഉടമയെ ഈ കാലത്ത് കാണാൻ പറ്റുമോ എന്ന് ഒരു സംശയം 🙏
@nandusaseendran4132
@nandusaseendran4132 8 месяцев назад
👌🏻👍🏼
@jithbee
@jithbee 8 месяцев назад
Kaashi 😍
@sujithg4680
@sujithg4680 8 месяцев назад
Super
@arjunakku6575
@arjunakku6575 8 месяцев назад
❤️🥰
@unnimol8452
@unnimol8452 8 месяцев назад
❤❤❤❤❤
@lekhabinu4117
@lekhabinu4117 8 месяцев назад
❤️😘😘😘
@amardeepkannan5973
@amardeepkannan5973 8 месяцев назад
I'm waiting first comment
@Sree4Elephantsoffical
@Sree4Elephantsoffical 8 месяцев назад
Almost
@prasanthpatel6801
@prasanthpatel6801 8 месяцев назад
❤❤❤❤❤❤
@remavenugopal4642
@remavenugopal4642 8 месяцев назад
❤❤❤❤❤❤😍😍😍😍
@balan8640
@balan8640 3 месяца назад
Ente ammede kashikuttan
@binudarsana1310
@binudarsana1310 8 месяцев назад
💙🧡🧡♥️♥️💙
@binjurajendran
@binjurajendran 8 месяцев назад
അന്ന് അവൻ ഗണപതി.. ഇന്ന് കാശിനാഥൻ..❣️അവന്റെ പഴയ ഉടമ ജോസേട്ടൻ അന്നും MP.. ഇന്നും MP.. 😁
@jijopalakkad3627
@jijopalakkad3627 8 месяцев назад
👌👌🥰🥰🥰💕💕💕
@സൂചിയുംനൂലും-ഗ7ഗ
❤️😍😍😍😍😍
@balan8640
@balan8640 3 месяца назад
Ente varoom kala pooranayyagan
@vishnumohan7157
@vishnumohan7157 8 месяцев назад
Eppozhathu thaneerkara manikandan pole undalo 😊
@gajaveeranmedia4676
@gajaveeranmedia4676 8 месяцев назад
ആന ❤
@Sree4Elephantsoffical
@Sree4Elephantsoffical 8 месяцев назад
Thank you 👍
@KR_Rahul.8089
@KR_Rahul.8089 8 месяцев назад
❤❤😍😍😍😍
@nevilsabu7815
@nevilsabu7815 8 месяцев назад
ശ്രീയേട്ടാ.... അഭിമന്യുവിന്റെ ആനക്കാരൻ വസന്തിന്റെ ഇന്റർവ്യൂ ചെയ്യാവോ....
@Sree4Elephantsoffical
@Sree4Elephantsoffical 7 месяцев назад
നോക്കാം
@sreejithjith2158
@sreejithjith2158 8 месяцев назад
ആനക്കുടീ ❤❤❤❤
@Sang90Pni
@Sang90Pni 8 месяцев назад
Uyaram vekkuna type alla enna thonunnath
@akhilvijayan2363
@akhilvijayan2363 8 месяцев назад
മധുരപ്പുറം കണ്ണൻ ആനയെ കൈമാറ്റം ചെയ്യ തൊ?
@vishnukannan3872
@vishnukannan3872 8 месяцев назад
വിനോദേട്ടൻ ഇറങ്ങുമ്പോൾ സമയത്ത് അവനെ കൊടുത്തിരുന്നു
@akhilvijayan2363
@akhilvijayan2363 8 месяцев назад
@@vishnukannan3872 ആർക്ക് ഇപ്പോഴും മധുരപ്പുറം എന്ന് തന്നെ ആണല്ലോ?
@vishnukannan3872
@vishnukannan3872 8 месяцев назад
@@akhilvijayan2363 ഓണറിന്റെ പേര് എനിക്ക് കൃത്യമായിട്ട് അറിയില്ല.. ആനയുടെ പേര് മാറ്റിയില്ല
@its_aravind
@its_aravind 8 месяцев назад
പഴയ ആനക്കാർ മാത്രമല്ലാതെ പുതിയ തലമുറയിലെ സജി കല്ലേറ്റുംകര, പ്രശാന്ത് മാധവശ്ശേരി, രാജീവ് ചാലച്ചിറ, പൊക്കൻ, ചടയൻ, അതുപോലെ ചൈത്രം അച്ചു, മീനാട് വിനായകൻ ഇവരുടെ ഒക്കെ കഥകൾ പ്രതീക്ഷിക്കാമോ....??
@sujithkumar5668
@sujithkumar5668 8 месяцев назад
ഇനി ജോസ് ടിബേർസിൽ ആന ഉണ്ടാകുമോ????
@josetimbers
@josetimbers 8 месяцев назад
Undakum
@sujithkumar5668
@sujithkumar5668 8 месяцев назад
@@josetimbers ആശംസകൾ 👏🏻👏🏻👏🏻
@pradeepu9067
@pradeepu9067 7 месяцев назад
അതൊരു വളരെ നല്ല തീരുമാനം ​@@josetimbers
@sunishpk6514
@sunishpk6514 7 месяцев назад
ഇപ്പോൾ Crain ആണ് 😅😮😢😊
@kunjannammamamen9503
@kunjannammamamen9503 8 месяцев назад
Ennathaa Kashiya kanuvan oru Moham.
@Sahyaputhran7
@Sahyaputhran7 8 месяцев назад
ബിനുവേട്ടന്റെ കൂടെ ഉള്ളത് പ്രശാന്ത് ആണോ
@Sree4Elephantsoffical
@Sree4Elephantsoffical 8 месяцев назад
കഴിഞ്ഞ വീഡിയോയിൽ പറയുന്നുണ്ട്... Yes...
@Sahyaputhran7
@Sahyaputhran7 8 месяцев назад
@@Sree4Elephantsoffical ശ്രെദ്ദിച്ചില്ല
@vishnukannan3872
@vishnukannan3872 8 месяцев назад
​@@Sahyaputhran7പ്രശാന്ത് മൊട്ട
@ROADTRIPNAVIGATER
@ROADTRIPNAVIGATER 8 месяцев назад
Eth Balakrishnan aan eth ?!
@Sree4Elephantsoffical
@Sree4Elephantsoffical 8 месяцев назад
ഏത് ബാലകൃഷ്ണൻ....
@ROADTRIPNAVIGATER
@ROADTRIPNAVIGATER 8 месяцев назад
@Sree4Elephantsoffical Jose Timbers ന്റെ first aana ?!
@sunishpk6514
@sunishpk6514 7 месяцев назад
തടി millu karate aana
@AswathyBabuBabu
@AswathyBabuBabu 8 месяцев назад
Ente achaneya konnath
@rahulDAS-gq9qj
@rahulDAS-gq9qj 8 месяцев назад
😢
@sunilpaikkatt2977
@sunilpaikkatt2977 8 месяцев назад
Ayyo 😢
@Sree4Elephantsoffical
@Sree4Elephantsoffical 7 месяцев назад
ദുഃഖത്തിൽ പങ്കു ചേരുന്നു. സഹോദരീ....
@rahulkrishnan141
@rahulkrishnan141 8 месяцев назад
കൂടെ രണ്ടാമൻ ആയിട്ട് പ്രശാന്ത് ആണോ
@Sree4Elephantsoffical
@Sree4Elephantsoffical 7 месяцев назад
Yes...
@nature_lover-84-f1b
@nature_lover-84-f1b 8 месяцев назад
കഴിഞ്ഞ ദിവസം ഗുരുവായൂർ കോട്ടയിൽ ഒരു ആനക്ക് കൊടിയ പീഡനം അനുഭവിക്കുന്ന വീഡിയോ കാണാൻ ഇടയായി ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ സർ ആ ആനയുടെ അവസ്ഥ കണ്ടു കണ്ണ് നിറഞ്ഞു പോയി ഒരാൾക്കും കണ്ടു നില്കാൻ പറ്റില്ല ഇങ്ങനെ ഉള്ള പാപ്പൻ മാരെ എന്തിനാ ജോലിക് വെക്കുന്നത് so curel
@Vishnu-q9l
@Vishnu-q9l 8 месяцев назад
ആന മുങ്ങി മരിക്കാനോ..?? 🤣🤣 എത്ര ആഴം ഉള്ളിടത്തും നീന്തി കേറുന്ന മാമ്മൽസ് ആണ് അത്
@pradeepu9067
@pradeepu9067 7 месяцев назад
കാലിൽ ചങ്ങല ഉണ്ടായിരുന്നു.....
@Sree4Elephantsoffical
@Sree4Elephantsoffical 7 месяцев назад
Full video കാണൂ... വ്യക്തമായ ഉത്തരം കിട്ടും. സംശയം മാറും.
@Vishnu-q9l
@Vishnu-q9l 7 месяцев назад
@@pradeepu9067 കൊളുത്തു വിടുവിച്ചാണ് ഇറക്കിയത് എന്ന് പറയുന്നുണ്ട്.. വെള്ളത്തിൽ ചങ്ങല ഇടില്ല
@muhammadshafeeq1808
@muhammadshafeeq1808 8 месяцев назад
👍👍👍👍
@pradeeppradeep95
@pradeeppradeep95 7 месяцев назад
Super ❤❤❤❤❤
@jishnupillai4979
@jishnupillai4979 8 месяцев назад
@sarithashyjukvl
@sarithashyjukvl 7 месяцев назад
❤🥰
@sajikumar2689
@sajikumar2689 8 месяцев назад
❤❤❤❤❤
@RAMBO_chackochan
@RAMBO_chackochan 8 месяцев назад
❤❤❤❤❤❤
@indrajithravi3791
@indrajithravi3791 8 месяцев назад
Далее
Handsoms😍💕
00:15
Просмотров 7 млн
Китайка и Пчелке Холодно😂😆
00:21