Тёмный

ഇത്രയും ആരോഗ്യഗുണങ്ങൾ ഉള്ള ഈ ധാന്യം ഇതുവരെ കഴിച്ചിട്ടില്ലേ/ആരോഗ്യത്തോടെ ഇരിക്കാൻ Easy Barley Recipes 

BeQuick Recipes
Подписаться 273 тыс.
Просмотров 146 тыс.
50% 1

Hi Friends
വളരെയധികം ആരോഗ്യഗുണങ്ങൾ ഉള്ള വളരെ easy ആയിട്ട് ഉണ്ടാക്കാൻ പറ്റുന്ന രണ്ട് ബാർലി recipes ആണ് ഈ വീഡിയോയിലുള്ളത്. ഈ breakfast recipe ഉം dinner recipe ഉം try ചെയ്തു നോക്കണേ.‪@BeQuickRecipes‬
❤️ കറിവേപ്പില മിക്സിയിൽ ഒറ്റ കറക്കൽ//ഒരിക്കലെങ്കിലും ഇങ്ങനെ ചെയ്തു നോക്കു//Curry leaves Chammandi Podi 👇link
• കറിവേപ്പില മിക്സിയിൽ ഒ...
#easy
#barley
#barleyrecipe
#easybreakfast
#breakfastrecipe
#healthy
#dinner
#healthyrecipe
#healthydinnersforweightloss
#healthydinnerrecipe
#quick
#quickdinner
#healthybreakfastideas
#healthydinnerideas
#bequickrecipes
#tastyrecipes
#weightloss
#weightlossrecipe
#barleykanji
#barleydosa
#barleygreengramdosa
#tastybreakfastideas

Опубликовано:

 

3 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 103   
@ishaspassion766
@ishaspassion766 3 месяца назад
barley recipe kollallo...unique aanu..gud share...healthy too..
@najiaslam6132
@najiaslam6132 3 месяца назад
barley recipe adipoli ayittundu thanks share super barley recipe
@mydreamz1751
@mydreamz1751 3 месяца назад
എനിക്ക് ആകെ അറിയുന്നത് ബാർലി water urinary problems ഉള്ളവർക്ക് കുടിക്കുന്നത് നല്ലതാണെന്നു മാത്രമായിരുന്നു.ഇതിപ്പോൾ ഇതിന് ഇല്ലാത്ത ഗുണങ്ങൾ ഇല്ലല്ലോ. ബാർലി recipe Adipoli.ഇതുപോലെ ഉണ്ടാക്കി നോക്കുന്നുണ്ട്. വെറൈറ്റി ടേസ്റ്റി,healthy breakfast/dinner recipe.
@BeQuickRecipes
@BeQuickRecipes 3 месяца назад
❤️👍
@user-hx3gg4fu1m
@user-hx3gg4fu1m 3 месяца назад
വളരെ ഉപകാര പ്രയോഗമായ റെസിപ്പികർ എല്ലാ ന്യല്ല വിശദമായി പറഞ്ഞു തന്നതിനു നല്ല അവതരണത്തിനു ഒരു പാട് നന്ദി ഇത് പോലുളള റെസിപ്പികൾ ഇനിയും പ്രതിക്ഷിക്കുന്നു
@Vijay-ls9eq
@Vijay-ls9eq 3 месяца назад
Valare Nalla oru healthy recipe aanu looks so yummy will surely try this healthy recipe
@spv258
@spv258 3 месяца назад
നല്ലൊരു സമ്പൂർണ ആഹാരം r.Well prepared and well presented.Will must try.
@sabeenasakkeer4413
@sabeenasakkeer4413 3 месяца назад
Barliye kurichu orupad karyngl paranj thannu.. Ithrayadhikam gunangal undennu ipozhanu ariyunathu.. Good sharing
@ChandranPk-ih8cv
@ChandranPk-ih8cv 3 месяца назад
വളരെ പോഷക ഗുണം ഉള്ള ഒരു റെസിപ്പി. ബാർലി വെള്ളം കുടിക്കാൻ പണ്ടൊക്കെ വൈദ്യന്മാർ പറയുമായിരുന്നു. നല്ലൊരു സമ്പൂർണ ആഹാരം ഷെയർ ചെയ്തതിനു താങ്ക്സ്. Af
@bhavanabudhan9524
@bhavanabudhan9524 3 месяца назад
very goodreceipe: നല്ല അവതരണം
@pichipoo7652
@pichipoo7652 3 месяца назад
barley recipes nannayittund ithupole undakki nokkunnund kanditt kothiyayi
@sankarij3386
@sankarij3386 3 месяца назад
barley vellam kudichittundu...ingne oru recipe aadyaittanu kanunney...mostly aarkkum ariyilla ennu thanne thonnunnu..unique n so healthy recipe dear...will surely try this healthy recipe
@syedafizaaa
@syedafizaaa 3 месяца назад
Wow so amazing and so unique recipe for dinner.Well prepared and well presented.Will must try.
@geethajohn3237
@geethajohn3237 3 месяца назад
Super recipes..barley vellam kudikkan maathram upayogichirunnu. Thanks dear❤
@livedreams333
@livedreams333 3 месяца назад
ബാർലി ഇത്രയും ഗുണങ്ങൾ ഉള്ളതാണെന്ന് അറിയില്ലായിരുന്നു. healthy breakfast recipe ആയിരുന്നു.ഇതുപോലെ ഉണ്ടാക്കി നോക്കുന്നുണ്ട്
@shelnajoseph8479
@shelnajoseph8479 2 месяца назад
Thanku sister👍👍🙏
@salhamilu3009
@salhamilu3009 3 месяца назад
Barley കൊണ്ട് ഇതുപോലെ രണ്ട് റെസിപിസ് ഉണ്ടാക്കണം. വളരെ healthy ആണെല്ലോ ഡിയർ. Thanks
@Jessmallika-nw2hg
@Jessmallika-nw2hg 3 месяца назад
Super delicious recipe dear
@jasminegeorge2396
@jasminegeorge2396 3 месяца назад
Barley kondulla ee oru recipe valare healthy aanu...Ithuvare try cheytu nokitilla...healthy recipe aanalo...Try cheytu nokkam
@gigglest8701
@gigglest8701 3 месяца назад
Ithu valare nannayitundallo njanithuvare try cheythittilla barley serikkum ithrem nallathanennu ariyillarunnu good share ...recipes randum try cheyyum thanks a lot
@diyakumar1770
@diyakumar1770 3 месяца назад
Barkeykku etrayum benefits undalle....Valare Nalla oru healthy recipe aanu...Evide kurachu barley undu...Try cheytu nokkam
@user-ug4yp1fk9i
@user-ug4yp1fk9i 3 месяца назад
barley pothuve bodykku valare gunamulla onnaanu....mummy enikku barley vellam undaakki tharaarundu...oru cooling effect kittum ennu kettitundu...nice recipe doctor...enthaayalum try cheyyum
@chandralekharmallan8314
@chandralekharmallan8314 Месяц назад
Barley recipes super thank you for sharing this recipe
@geethak4274
@geethak4274 2 месяца назад
Thank you so much.❤❤❤
@sheemak8418
@sheemak8418 3 месяца назад
Barli ithuvare vangichittum kazhichittum illa .Kandittu nalla tasty anallo athupole nalla healthy yum anallo.Enthayalum vangichittu ithupole cheithu nokkunnund
@annesshah3976
@annesshah3976 2 месяца назад
Thank you 😊.🎉
@Sharmiszedsvlog
@Sharmiszedsvlog 3 месяца назад
Barly dosha njan first time anu kanunnath ningaley channelil Ellam veraity recipe anallo njan undakki nokkarund adipoliya
@A63191
@A63191 3 месяца назад
Very healthy recipe I haven't tasted barely definitely buy n prepare
@regijacob9292
@regijacob9292 3 месяца назад
Thanks for saying this recipe very fast since we don't have time to spend to hear unnecessary explanations. Really it is a valuable one.
@sulthanahakeem9609
@sulthanahakeem9609 3 месяца назад
Barley kond inganeyulla recipe undakkan pattumennu kanicha kuttukarik big thanks ❤
@sunnyk8033
@sunnyk8033 2 месяца назад
A very great information
@lopezmunambath658
@lopezmunambath658 3 месяца назад
Thank u mam
@jessybinoy8069
@jessybinoy8069 23 часа назад
സൂപ്പർ സൂപ്പർ❤❤❤
@padmajamenon6063
@padmajamenon6063 3 месяца назад
രണ്ട് റെസിപിയും നന്നായിട്ടുണ്ട്
@BeQuickRecipes
@BeQuickRecipes 3 месяца назад
🙏
@jackandjill2839
@jackandjill2839 3 месяца назад
Ithu valare nannayitundallo njanithuvare try cheythittilla its looks so yummy and muthwatering will definitely try it out
@seethalekshmy3598
@seethalekshmy3598 2 месяца назад
Verygood recipe
@jenisthomas6376
@jenisthomas6376 3 месяца назад
barley kondulla nalla adipoli recipe anetto valare nannayitund Enthayalum ithupole cheithu nokkunnund nalla adipoli recipe anetto
@puspakrishnan3746
@puspakrishnan3746 3 месяца назад
വളരെ നല്ല 2 വിഭവങ്ങൾ❤❤❤ തീർച്ചയായും ചെയ്തു നോക്കാം
@BeQuickRecipes
@BeQuickRecipes 3 месяца назад
🙏
@minialexander4793
@minialexander4793 2 месяца назад
Nice recipe ❤
@Beerankutty.KBapputty
@Beerankutty.KBapputty 2 месяца назад
താങ്ക് യൂ Sis🎉🎉🎉
@lissykurian3561
@lissykurian3561 Месяц назад
Thank you
@lifeismykitchen4399
@lifeismykitchen4399 3 месяца назад
Barely ari ivide iripund ingane oru recipe undennu ariyilla...ee video kandapol orupad sandosham ayi .orupad arogyagunangal Ulla barly recipe nannaitunde
@jessysaji3952
@jessysaji3952 3 месяца назад
Super
@ushamanoj4849
@ushamanoj4849 3 месяца назад
Super recipe ❤
@elizabethz472
@elizabethz472 3 месяца назад
Good
@beenanv3734
@beenanv3734 3 месяца назад
Super 👌 👌👌
@bijupaul7132
@bijupaul7132 2 месяца назад
Nice
@jalajabhaskar6490
@jalajabhaskar6490 3 месяца назад
Good recipes with barley...will try❤
@BeQuickRecipes
@BeQuickRecipes 3 месяца назад
👍
@jyothirmaisusha
@jyothirmaisusha 3 месяца назад
നല്ല റെസിപി 👍🙏🥰❤ തലേദിവസം കുതീർത്തു ഉപയോഗിക്കാൻ ആണ് എനിക്ക് കിട്ടിയ അറിവ് 👍🙏💕🌹❤
@BeQuickRecipes
@BeQuickRecipes 3 месяца назад
Ok 👍
@shougungaming2924
@shougungaming2924 Месяц назад
Very nice
@sheelasrecipee
@sheelasrecipee 3 месяца назад
Barley recipe super ayittund❤️
@sudhaviswanath223
@sudhaviswanath223 2 месяца назад
👍👍
@jollyp4231
@jollyp4231 3 месяца назад
Barley recipe super ട്ടോ ❤❤
@jollyp4231
@jollyp4231 3 месяца назад
തിരിച്ചു വരണേ മറക്കരുത് 😊
@amruthaskitchen9611
@amruthaskitchen9611 3 месяца назад
എന്താ ചെയ്യേണ്ടതെന്നൊന്നും അറീല്ലെങ്കിലും ഇന്ന് ബാർലി വാങ്ങി വന്നപ്പോ ഈ വീഡിയോ കാണുമ്പോ തോന്നിയൊരു സന്തോഷം 😍🥰. ട്രൈ ചെയ്തിട്ട് കമെന്റ് ഇടാട്ടോ 👍
@BeQuickRecipes
@BeQuickRecipes 3 месяца назад
👍❤️
@mercycyriac6288
@mercycyriac6288 3 месяца назад
In​@@BeQuickRecipes8:02
@valsalarajeev
@valsalarajeev 2 месяца назад
7:39
@nirmalamathews1640
@nirmalamathews1640 Месяц назад
LP barli​@@BeQuickRecipes
@roselinmani4117
@roselinmani4117 Месяц назад
👍
@JayaprabhaRaja
@JayaprabhaRaja 3 месяца назад
@jaimolmanuel1471
@jaimolmanuel1471 3 месяца назад
❤👍👍
@MaheswariRajasekharan-bb5yr
@MaheswariRajasekharan-bb5yr Месяц назад
Onnu chaithu nokkam
@annammajoy2974
@annammajoy2974 2 месяца назад
👌👍🏼💙
@sivankuttys7718
@sivankuttys7718 2 месяца назад
Orumasamkazhitchalmathiponnathadiurappa
@minithomas5400
@minithomas5400 3 месяца назад
Barly daliya kittum
@LabeebRahman
@LabeebRahman Месяц назад
തൈറോയിഡ് ഉള്ളവർക്ക് കഴിക്കാൻ പറ്റുമോ
@lailalailavk163
@lailalailavk163 2 месяца назад
Super 🙏🙏🌹
@BeQuickRecipes
@BeQuickRecipes 2 месяца назад
🙏
@GodsGrace-se3kz
@GodsGrace-se3kz Месяц назад
❤❤❤❤❤❤❤
@beatricebeatrice7083
@beatricebeatrice7083 Месяц назад
പണ്ട് പനി വരുമ്പോൾ ചവ്വരി കഞ്ഞിയും ബാർളി വെള്ളം കുടിക്കാനും തരുമായിരുന്നു. അതു ഓർമ്മവരുന്നു
@padmajamenon6063
@padmajamenon6063 3 месяца назад
Curd rice പോലെ ചെയ്‌താൽ nannakumo
@BeQuickRecipes
@BeQuickRecipes 3 месяца назад
ചെയ്യാം നന്നാകും
@anithak8398
@anithak8398 3 месяца назад
ബാർലി പൊടി കൊണ്ടുള്ള റെസിപ്പി ചെയ്യാമോ
@BeQuickRecipes
@BeQuickRecipes 3 месяца назад
Cheyyam 👍
@anithak8398
@anithak8398 3 месяца назад
@@BeQuickRecipes ❤
@alphonsavarghese2804
@alphonsavarghese2804 2 месяца назад
Kidney patientnu ithu kazhikkamo
@BeQuickRecipes
@BeQuickRecipes 2 месяца назад
Yes
@SasiKumar-by7gn
@SasiKumar-by7gn 3 месяца назад
ദോശ കൊതിപ്പിച്ചു 😢😢😢😢
@abdulkhadarkunju1165
@abdulkhadarkunju1165 2 месяца назад
Is barley a grain?
@BeQuickRecipes
@BeQuickRecipes 2 месяца назад
Yes
@jessyanthony1352
@jessyanthony1352 2 месяца назад
മലബന്ധം ഉണ്ടാക്കും എന്ന് കേട്ടിട്ടുണ്ട് ,
@BeQuickRecipes
@BeQuickRecipes 2 месяца назад
ധാരാളം ഫൈബർ ഉള്ളതു കൊണ്ട് മലബന്ധം ഉണ്ടാവുകയില്ല
@sajeevankunnath2963
@sajeevankunnath2963 2 месяца назад
Barli ponkal
@LathaGh
@LathaGh 3 месяца назад
ആയുർവ്വേദ മരുന്നു കടയിൽ ബാർലി അരി വാങ്ങാൻ കിട്ടുന്നതാണ്.
@Kadeeja-xr9wc
@Kadeeja-xr9wc 3 месяца назад
ഞാൻ ബാർലി കണ്ടിട്ടില്ല ഇത് ഏത് കടയിൽ നിന്നാണ് വാങ്ങാൻ കിട്ടുന്ന ത്
@BeQuickRecipes
@BeQuickRecipes 3 месяца назад
സൂപർമാർക്കറ്റുകളിൽ കിട്ടും
@avassociates9827
@avassociates9827 Месяц назад
യു ട്യൂബ് ൽ നിന്ന് എത്ര വരുന്നുണ്ട്...?
@BeQuickRecipes
@BeQuickRecipes Месяц назад
????
@sudhakarannair6744
@sudhakarannair6744 3 месяца назад
Are you a doctor?
@BeQuickRecipes
@BeQuickRecipes 3 месяца назад
Yes
@omanaachari1030
@omanaachari1030 Месяц назад
ബാർലി ഏറ്റവും നല്ലതാണ്. വെറുതെ തിളപ്പിച്ച് വെള്ള കുടിച്ചാൽ മതി. എല്ലാം അസുഖവും മാറും. മൂത്രത്തിൽ കൂടി കഴിവതും അസുഖം കുറയും. ഞങ്ങൾ ഈ വെള്ളം ആണ് തിളപ്പിച്ച് കുടിക്കുന്നത്.
@BeQuickRecipes
@BeQuickRecipes Месяц назад
👍
@jancymathew6798
@jancymathew6798 Месяц назад
You are adding much salt,not good for kidney patients.
@BeQuickRecipes
@BeQuickRecipes Месяц назад
You can add salt according to your taste. Not only salt, all ingredients .
@rijysmitheshwe2210
@rijysmitheshwe2210 3 месяца назад
Barley kondulla nalla adipoli recipe anallo, barley kuu itrayum benifits undennu ariyillayirunnu, enthayalum ee recipe trycheiythu nokkundu
@geetha5356
@geetha5356 2 месяца назад
Далее
Новые iPhone 16 и 16 Pro Max
00:42
Просмотров 372 тыс.