Тёмный

മുരിങ്ങയില മിക്സിയിൽ ഒറ്റ കറക്കൽ//2 Easy Healthy Moringa Recipes//ഒരിക്കലെങ്കിലും ഉണ്ടാക്കി നോക്കു 

BeQuick Recipes
Подписаться 271 тыс.
Просмотров 89 тыс.
50% 1

Hi friends
I’m Dr.Bindu. മുരിങ്ങയില കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന നല്ല Tasty ഉം healthy ഉം ആയിട്ടുള്ള 2 recipes ആണ് ഈ വീഡിയോയിൽ ഉള്ളത്. Try ചെയ്തു നോക്കിയിട്ട് feedbacks പറയണേ.@BeQuick Recipes
#moringa
#muringayilacurry
#muringayila
#moringarecipes
#easycurry
#easymuringayilacurry
#tasty
#tastyrecipes
#muringayilachammandi
#food
#healthy
#healthyrecipe
#healthycurry
#curryforrice
#curryforlunch
#bequickrecipes
#quick
#quickcurry
#quickrecipes

Опубликовано:

 

3 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 102   
@jenisthomas6376
@jenisthomas6376 11 дней назад
Muringayila recipes adipoli anetto ini vangumbol ethupole cheythu nokkanam . thank you for sharing
@natureexplorer5802
@natureexplorer5802 11 дней назад
Muringayila kondulla randu recipesum super aanu eni muringayila kittumbol ethupole cheythu nokkanam thank you for sharing
@Vijay-ls9eq
@Vijay-ls9eq 11 дней назад
Muringa ela kondulla tastyum healthyum aya curry ansllo ethupole undskkato thanks share it
@pichipoo7652
@pichipoo7652 11 дней назад
muringayila recipes super aanllo. njanum undakki nokkunnund ithupole
@mydreamz1751
@mydreamz1751 11 дней назад
മുരിങ്ങയില കൊണ്ടുളള രണ്ടു കറികളും ഇഷ്ട്ടപ്പെട്ടു. തൈര് ചേർത്ത് ഉണ്ടാക്കിയ ചാറ് കറി വെറൈറ്റി തന്നെയാണ്. ഇതുവരെ ഇങ്ങനെ ഉണ്ടാക്കിയിട്ടില്ല. തേങ്ങ ചേർത്ത് ഉണ്ടാക്കിയ മുരിങ്ങയില ചമ്മന്തി ഒത്തിരി ഇഷ്ടപ്പെട്ടു. രണ്ടും ഉണ്ടാക്കി നോക്കുന്നുണ്ട്.
@BeQuickRecipes
@BeQuickRecipes 11 дней назад
🙏❤️
@sheelasrecipee
@sheelasrecipee 7 дней назад
Muringayilakondulla randu recipeum super ayittund👍🏻💕💕💕💕
@gigglest8701
@gigglest8701 11 дней назад
Muringayila recipes enikk valareyadhikam ishtayi nalla healthy and variety preparation undakkanum eluppam theerchayayum try cheyyum thanks
@sunilambika322
@sunilambika322 5 дней назад
മുരിങ്ങയില കറി നന്നായിട്ടുണ്ട്💎💎💎💎💎💎💎💎💎
@sulthanahakeem9609
@sulthanahakeem9609 11 дней назад
Muringa ila kondulla randu receipe yum valare nannayittund. Muringa ila kittumpol ini ingane undaki nokam nice sharing
@rijysmitheshwe2210
@rijysmitheshwe2210 11 дней назад
Muringa ila kondulla nalla variety recipes aanallo, it looks so healthy and delicious too, enthayalum ithupole try cheiythu nokkundu
@jackandjill2839
@jackandjill2839 11 дней назад
Muringayila recipes adipoli anallo nalla healthy and variety preparation athupole undakkanum eluppam aanu great sharing dear
@jasminegeorge2396
@jasminegeorge2396 11 дней назад
Healthy aaytulla recipes aanu innu share cheytatu..ithupole muringa ela thairu cherthu undaki nokitilla...Good recipe
@spv258
@spv258 11 дней назад
healthy and tasty recipe with muringa ela. both recipes look perfect and yummy. excellent videography a
@Sharmiszedsvlog
@Sharmiszedsvlog 10 дней назад
Muringa Ila kondulla Randu recipe adipoli randum try cheythu nokkunnund nalla detail ayitt paranju thannu
@diyakumar1770
@diyakumar1770 11 дней назад
Muringayila kondulla randu recipes Kollato, Valare Healthy recipes aanu.... Muringayila kittumbol ithu pole onnu cheytu nokkanam
@amumunnu3565
@amumunnu3565 11 дней назад
Muringayila randu recipes um super thairu cherthu undaakiyittilla enthaayalum try cheyyunnundu
@saisimna2377
@saisimna2377 6 дней назад
Different recipes..
@ajithassarma3959
@ajithassarma3959 10 дней назад
നല്ല ഐഡിയാസ്.നന്ദി ❤
@salhamilu3009
@salhamilu3009 11 дней назад
Muringayila kondu thaytarakkiyedutha randu kidilan cyrey kal. Randum try cheyyum atrem ishttayittund
@ishaspassion766
@ishaspassion766 11 дней назад
loved both the moringa recipes..well prepared..great share..vl try both the recipes for sure..looks yummy
@malathigovindan3039
@malathigovindan3039 8 дней назад
രണ്ടു recepe യും നല്ല healthy and variety recepe❤
@BeQuickRecipes
@BeQuickRecipes 8 дней назад
👍🙏❤️
@livedreams333
@livedreams333 11 дней назад
മുരിങ്ങയില കറി ഇഷ്ട്ടപ്പെട്ടു. തൈര് ചേർത്ത് ഇതുവരെ ഉണ്ടാക്കിയിട്ടില്ല.രണ്ടാമത്തെ recipe ഇടക്ക് ഉണ്ടാക്കാറുണ്ട്. മുരിങ്ങയില ചമ്മന്തി..
@anithachungath1322
@anithachungath1322 10 дней назад
നന്നായിട്ടുണ്ട്
@beenanv3734
@beenanv3734 11 дней назад
Super....healthy recipes 👌👌👌
@lifeismykitchen4399
@lifeismykitchen4399 11 дней назад
Muringayila kondulla 2 recipe um valaree nalla reethiyil thanne undaki..Muringayila theerum munne theerchayayum undaki nokanam
@sheemak8418
@sheemak8418 11 дней назад
nalla adipoli recipe.. enikk orupad muringa ila und but enthundaakkanam enn ariyand irikkuvaayirunnu... theerchayayum ee recipe onn try cheythu nokkanam.. thank you for sharing
@minnurs4373
@minnurs4373 11 дней назад
മുരിങ്ങ ഇല കൊണ്ട് രണ്ട് വെറൈറ്റി വിഭവങ്ങൾ ഉണ്ടാക്കി കാണിച്ചു thanks for sharing
@jollyscaria1922
@jollyscaria1922 6 дней назад
Not first same good test checking good ok shering thankyou
@sureshp144
@sureshp144 7 дней назад
സൂപ്പർ...
@jayasreep5712
@jayasreep5712 7 дней назад
👍🏻സൂപ്പർ
@sivalokanathanvelappan7920
@sivalokanathanvelappan7920 9 дней назад
സൂപ്പർ 😊
@satheedevi5038
@satheedevi5038 10 дней назад
Soooper 👌🏻👌🏻👌🏻❤️❤️❤️
@sreedharanpillai8912
@sreedharanpillai8912 7 дней назад
Super👌👍
@user-jj5mc8cp1c
@user-jj5mc8cp1c 11 дней назад
Thanks for sharing
@lalithasasi1221
@lalithasasi1221 8 дней назад
Soooper👌
@ayishasidheek9922
@ayishasidheek9922 10 дней назад
Muringayila kondulla randu currykalum ishtappettu.randu variety vibavangalaan kanichu thannath. Theerchayayum ithupole undakki nokkanam.
@antonyk.r8867
@antonyk.r8867 8 дней назад
X
@beenajoymanadan
@beenajoymanadan 14 часов назад
Thanks a lot
@user-ip5gm1zm9k
@user-ip5gm1zm9k 8 дней назад
Moringa leaf chutney -recipe _Amazing!
@BeQuickRecipes
@BeQuickRecipes 8 дней назад
❤️
@beenakt3731
@beenakt3731 4 дня назад
Super 👌 👍 ❤❤❤❤❤❤
@BeQuickRecipes
@BeQuickRecipes 3 дня назад
🙏❤️
@santhoshpm3491
@santhoshpm3491 День назад
😊👌👌👌👌👌❤❤😊
@user-co2lw7qi4p
@user-co2lw7qi4p 11 дней назад
Super ❤❤❤
@resmishiju8445
@resmishiju8445 11 дней назад
both muringayila recipes really super. you always come up with healthy and simple recipes. will try to make both recipes soon at home
@ambikakumari530
@ambikakumari530 11 дней назад
Healthy 😊😁
@sankarij3386
@sankarij3386 11 дней назад
healthy n simple recipes using muringayila, looks so yumm n delicious too...ivide dharalam undu muringayila, thoran undakkum curry undakkum..ithu variety ayittulla recipesanu, enthayalum try cheyyum
@BeQuickRecipes
@BeQuickRecipes 11 дней назад
❤️🙏
@anandavallythaliyadath8105
@anandavallythaliyadath8105 3 дня назад
Muringayila pachadi ennu parayam
@gilsongeorge1696
@gilsongeorge1696 11 дней назад
Super 👍 ഉണ്ടാക്കി നോക്കാം ട്ടോ 😊
@BeQuickRecipes
@BeQuickRecipes 10 дней назад
👍
@sajis6187
@sajis6187 6 дней назад
എനിക്ക് ഇഷ്ടപ്പെട്ടു അടുത്ത് തന്നെ ഉണ്ടാക്കുന്നതാണ് അതായത് sunday അന്ന് എല്ലാവരും കാണും ദോശയും മുരിങ്ങയില ചമ്മന്തിയും ❤️🥰
@BeQuickRecipes
@BeQuickRecipes 6 дней назад
👍❤️
@padmajapk4678
@padmajapk4678 10 дней назад
👌👌👌
@radhamonys4566
@radhamonys4566 10 дней назад
Good
@sumithrasudheeran6796
@sumithrasudheeran6796 10 дней назад
👍💐
@selinthomas3415
@selinthomas3415 8 дней назад
❤️❤️
@anilar7849
@anilar7849 11 дней назад
Thanks☘️😋🙏🏻
@sayee3
@sayee3 7 дней назад
Thanks
@susanthomas559
@susanthomas559 9 дней назад
❤❤❤❤❤❤❤❤
@user-bw8us6dh6q
@user-bw8us6dh6q 22 часа назад
താങ്ക്യൂ 🙏🏻🌹❤️ബൈ ബൈ
@BeQuickRecipes
@BeQuickRecipes 20 часов назад
❤️
@user-zy2ni6lf4n
@user-zy2ni6lf4n 9 дней назад
Thank you sister for your healthy moringa leaf recipes. Very helpful for everyone. With love malayalee from Malaysia. ❤
@BeQuickRecipes
@BeQuickRecipes 9 дней назад
🙏❤️
@sabeenac.i4077
@sabeenac.i4077 11 дней назад
മുരിങ്ങയില കൊണ്ടുള്ള നല്ല ഹെൽത്തി ആയിട്ടുള്ള രണ്ട് റെസിപ്പീസ് ആണ് കാണിച്ചത്.. കർക്കിടകത്തിൽ മുരിങ്ങയില കഴിക്കുന്നത് വളരെ നല്ലതാണ്.. ഉണ്ടാക്കി നോക്കുന്നുണ്ട്
@vanajasasi9807
@vanajasasi9807 11 дней назад
Karkidakathil muringayila kazhjkkarilla ennanallo paranju kettittullath?…
@ajithassarma3959
@ajithassarma3959 10 дней назад
കർക്കിടകത്തിൽ മുരിങ്ങയില കഴിച്ചു കൂടാ. അനുഭവം ആണ്.മുരിങ്ങ അതിൻെറ വിഷം ഇലയിൽക്കൂടി പുറത്തു കളയും എന്നാണ് അറിവ്.
@gigigeorge1315
@gigigeorge1315 10 дней назад
Correct✅
@jessyjoseph6159
@jessyjoseph6159 8 дней назад
Kazikilla correct
@BabyVani-pr8nh
@BabyVani-pr8nh 6 дней назад
Super. Kaikal valare manoharam❤
@BeQuickRecipes
@BeQuickRecipes 6 дней назад
❤️🙏
@ammuammu30898
@ammuammu30898 11 дней назад
Ippozhathe kuttkalkku murungayila cyrry nnu kettale vendannu parayum. Pakshe ee vetyestha randu rujikoottukal ishttappedum ennyrappanu
@akhilachittedath9695
@akhilachittedath9695 2 дня назад
നല്ല കറി ഈ പാനിൻ്റെ പേര് എന്താന്ന് നല്ല പാത്രം❤
@BeQuickRecipes
@BeQuickRecipes День назад
🙏❤️steel pan aanu
@josephcorreyo9627
@josephcorreyo9627 11 дней назад
മുരിങ്ങയില തിളപ്പിച്ച് വെള്ളം കുടിക്കുക നല്ലത് ആണോ Dr.❤
@BeQuickRecipes
@BeQuickRecipes 11 дней назад
അതെ നല്ലതാണ്
@bareeratm1307
@bareeratm1307 8 дней назад
Leaf.kurachu.madhiyo
@BeQuickRecipes
@BeQuickRecipes 8 дней назад
Ningalkku ishtamulla alavil edukkam
@shamnank4483
@shamnank4483 10 дней назад
Chia seed ബ്രേക്ഫാസ്റ് രാത്രി കഴിക്കാമോ
@BeQuickRecipes
@BeQuickRecipes 10 дней назад
Chia seeds എപ്പോഴും പകൽ കഴിക്കുന്നതാണ് നല്ലത്. വണ്ണം കുറയാനാണെങ്കിൽ ഏറ്റവും നല്ലത് രാവിലെ കഴിക്കുന്നതാണ്.
@shamnank4483
@shamnank4483 9 дней назад
@@BeQuickRecipes txs
@SheebaP-o8q
@SheebaP-o8q 6 дней назад
Pls mention the ingredients in description box.every time watching the vedio is hectic.
@roymathew8265
@roymathew8265 2 дня назад
You didn’t use mixie??
@BeQuickRecipes
@BeQuickRecipes День назад
Yes used in second recipe
@kpjames3623
@kpjames3623 6 дней назад
2 glass വെള്ളം ഒരു പിടി മുരിങ്ങയില തിളപ്പിച്ച് ഒരു ഗ്ലാസ് ആക്കി കുടിക്കുക
@BeQuickRecipes
@BeQuickRecipes 6 дней назад
അത്രയ്ക്ക് തിളപ്പിച്ചാൽ മുരിങ്ങയിലയുടെ ഗുണങ്ങൾ മുഴുവൻ പോകും
@jairajvakkayil2896
@jairajvakkayil2896 8 дней назад
ചിക്കൻ മന്തി ഇതിലും എളുപ്പം ഉണ്ടാക്കാം
@BeQuickRecipes
@BeQuickRecipes 8 дней назад
പക്ഷേ ചിക്കൻ മന്തി കഴിച്ചാൽ മുരിങ്ങയിലയുടെ ആരോഗ്യ ഗുണങ്ങൾ കിട്ടില്ലല്ലോ
@Sadanandan.c.p-id3yr
@Sadanandan.c.p-id3yr 11 дней назад
നമുക്ക് പറ്റിയ കറി... ഇന്ന് ഭക്ഷണം കഴിച്ചു...ഇനി നാളെ ആ വട്ടെ ... താളിച്ച കറികളുടെ റെസിപ്പി വീഡിയോ ഇടാവോ..എനിക്ക് മസാലപ്പൊടികൾ ചേർത്ത വ പാടില്ല.അതിനാൽ - താളിച്ച കറികളുടെ വീഡിയോ ഇട്ടാൽ - ഉപകാരമായിരുന്നേനെ... !
@BeQuickRecipes
@BeQuickRecipes 11 дней назад
🙏👍video ഇടാം
@lissythomas9112
@lissythomas9112 11 дней назад
ചമ്മന്തിക്ക് എന്തിനാ കായപൊടി ചേർക്കുന്നത്.
@BeQuickRecipes
@BeQuickRecipes 11 дней назад
ഇഷ്ടമല്ലെങ്കിൽ ഒഴിവാക്കിക്കോളൂ. എനിക്കിഷ്ടമായതു കൊണ്ട് ചേർത്തതാണ്.
@vincyk5812
@vincyk5812 7 дней назад
മുരിങ്ങയില വളരെ കുറച്ചേ ചേർത്തിട്ടുള്ളു 'അതുകൊണ്ട് മുരിങ്ങയിലകൊണ്ടുള്ള വിഭവം എന്നതിന് പകരം മുരിങ്ങയില ചേർത്ത വിഭവങ്ങൾ എന്ന് പറയുന്നതാണ് നല്ലത്😊 നന്നായി മുരിങ്ങയില ചേർക്കു എന്നാലെ ഇപ്പറഞ്ഞ ഗുണങ്ങളൊക്കെ ലഭിക്കു.
@BeQuickRecipes
@BeQuickRecipes 7 дней назад
നിങ്ങൾക്കിഷ്ടമുള്ള അളവിൽ ചേർത്തോളൂ
@ShoniyaDas-cv6gx
@ShoniyaDas-cv6gx 10 дней назад
🤬 I 🤬 hate 🤬 it 🤬
@BeQuickRecipes
@BeQuickRecipes 8 дней назад
Good.. You should
@bbvv7951
@bbvv7951 11 дней назад
Muringa ela recipe kollati tastym easyum anallo ethupole undajjkato thanks share it
@ushavijayakumar6962
@ushavijayakumar6962 10 дней назад
Receipes randum kollamallo. Try chaidu nokanam.
@BeQuickRecipes
@BeQuickRecipes 10 дней назад
❤️
@bcm4850
@bcm4850 8 дней назад
👌👌👌
Далее
50 YouTubers Fight For $1,000,000
41:27
Просмотров 110 млн