ബീഫ് അട 🤔🤗ഞാൻ ആദ്യമായി കാണുന്നു. നല്ലൊരു വീഡിയോ. വളരെ നന്നായി explain ചെയ്തും കൂടെ തന്നു.ഇത് കാണുമ്പോഴും കേൾക്കുമ്പോഴും ആർക്കും ബീഫ് അട ഉണ്ടാക്കാം. 👍nice video and share.
Beef ada nannayittundu e reethiyil ada undakki kazhichittilla kanditt kothivarunnu looks so delicious ini beef vangumbol ithupole adayundakkum thanks for the delicious recipe
ബീഫ് കൊണ്ട് അട ഉണ്ടാക്കാൻ പറ്റുമെന്ന് ഞാൻ ആദ്യായിട്ടാണ് അറിയുന്നത് ഉണ്ടാക്കുന്ന കണ്ടപ്പോൾ തന്നെ കൊതിയാവുന്നു തീർച്ചയായും try ചെയ്യും മക്കൾക്ക് ഇതുണ്ടാക്കി കൊടുത്താൽ അവർക്ക് തീർച്ചയായും ഇഷ്ടപ്പെടും