Тёмный

CRISPY PORK BELLY/IS PORK SAFE TO EAT/RED MEAT INFLAMMATION/DIGESTIVE SYSTEM EXPLAINED/ROAST PORK 

BoomBaangh
Подписаться 1,3 млн
Просмотров 280 тыс.
50% 1

#food #cooking #recipe
Our other social media contacts are down below
linktr.ee/BoomBaangh
Paulman Insta
paulvin10?...
Arun mama
arunrajan2006?i...
If you would like to buy knives what iam using pls check out the link below , use the code Boombaangh for 10% discount.
jendeindustries.com/partners/...
amzn.to/3XTUhwD

Опубликовано:

 

3 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,3 тыс.   
@im_toxic
@im_toxic 2 дня назад
നവീൻ ബ്രോ ....ഉളുപ്പ് ❓ ഇത്രേം വർഗീയ cmnt വന്നിട്ടും mind ആകാത്ത നിങ്ങൾ ഞാൻ ഇന്നലെ ഇട്ട cmnt dlt ആകിയതെന്തേ 😂.....
@abhi-ib3wz
@abhi-ib3wz 2 дня назад
Automatic deleting ആണ്
@BoomBaangh
@BoomBaangh 2 дня назад
1, for this video I didn’t delete any comments 2, I usually never delete എനി comments .. 3, may be if there are some really toxic yes I do. 4, since ur name itself I’m toxic u can repost ur comment again.. we all can have look. 5, ഉളുപ്പ് - സ്വന്തം പേരു പോലും മാറ്റി കംമെന്റിടുന്ന നീയൊക്കെ ഉളുപ്പ് അളക്കണോ സജീ ...
@MrPulikottil
@MrPulikottil 2 дня назад
@@BoomBaangh👍👍
@richard7067
@richard7067 2 дня назад
Ninta vereyum comments kandirunnu....... 😅
@MrPulikottil
@MrPulikottil 2 дня назад
മുട്ടയൊ പാലോ കിട്ടാത്ത, തുകലോ തുവ്വലോ കിട്ടാത്ത, വെറും മാംസത്തിനുവേണ്ടി മാത്രം നൂറ്റാണ്ടുകളായി മനുഷ്യൻ ഇണക്കി വളത്തിയ ഒരു ജീവി ഭക്ഷിക്കാൻ കൊള്ളില്ലപോലും, കഷ്ട്ടം
@gorkidop3576
@gorkidop3576 3 дня назад
I Think ....സ്കൂളിൽ പോലും ഇത്രയും നന്നായി ക്ലാസ് എടുക്കില്ല🥰💯 Food + Class💥
@zeyrox1746
@zeyrox1746 2 дня назад
pakshe schoolil ithra nannayi edthalm nammal shredhikilla but annan parayunnadh nammal shredhikkm😂
@amaldavis3869
@amaldavis3869 День назад
ശെരിയാ ഞാനും ചിന്തിച്ചു
@shankerprasad2116
@shankerprasad2116 3 дня назад
I am a student doctor. Best Gastroenterology class ever....Definitely he will pass his arrear exam.😂😂
@mohammedajmal1160
@mohammedajmal1160 3 дня назад
ഇത്രയും details collect ചെയ്ത് എല്ലാർക്കും മനസ്സിലാവുന്നപോലെ video ചെയ്യാൻ നിങ്ങൾ എത്ര സമയം എടുത്തിട്ടുണ്ടാവും😮.. Respect.. Great information.. Loufly❤❤❤❤
@shafipvulm1
@shafipvulm1 3 дня назад
ഞാൻ പോർക്ക് കഴിക്കാറില്ല.. ബികോസ് ഞാൻ ഒരു മുസ്ലിം ആണ്.. പക്ഷെ അത് കഴിക്കുന്നവരെ ഞാൻ എതിർക്കില്ല..കാരണം അവർക്ക് അവരുടേതായ കാഴ്ചപാടുകളും ഉണ്ട്.. കഴിക്കുന്നവർ കഴിക്കട്ടെ.. കഴിക്കാത്തവർ കഴിക്കണ്ട... പക്ഷെ !!!! ഇങ്ങേരുടെ ഒരു അറിവ് .. സമ്മതിച്ചേ പറ്റു.. ശെരിക്കും ഒരു ക്‌ളാസിൽ വന്നിരുന്ന ഫീൽ ആണ്.. ട്യൂണ ഫിഷിനെ കുറിച്ച ഇദ്ദേഹം ചെയ്ത ഒരു ഡീറ്റൈൽ വീഡിയോ ഉണ്ട്.. എന്റെ ഏറ്റവും ഫാവോറൈറ്റ്..
@stephennedumpalli8047
@stephennedumpalli8047 День назад
നീ എതിർത്തിട്ടും കാര്യമില്ല, നിങ്ങളുടെ മതത്തിന്റെ കാര്യം നിങ്ങളുടെ മതത്തിൽ ഉള്ളവർ നോക്കിയാൽ മതി... മറ്റുള്ളവരോട് തിന്നരുതെന്ന് പറയാൻ ഒരു മാറ്റവന്മാർക്കും അവകാശമില്ല. അത് സംഗി ആയാലും സുടാപ്പി ആയാലും
@eagleyt5595
@eagleyt5595 19 часов назад
Pullikke entha job ?
@Vattoly315
@Vattoly315 3 дня назад
അണ്ണനും പോർക്കും തമ്മിൽ ഉള്ള ബന്തം അവനറിയില്ല അല്ലപിനെ 🤣❤️❤️
@albingeorge3101
@albingeorge3101 3 дня назад
💥😂
@sijishs5098
@sijishs5098 3 дня назад
😄😄😄
@ItzMeAdarsh753
@ItzMeAdarsh753 3 дня назад
ഹിഹി
@arunkl149
@arunkl149 3 дня назад
😂😂😂😂
@souravsajeev1149
@souravsajeev1149 3 дня назад
😂😂
@Ordinaryvave
@Ordinaryvave 2 дня назад
പഠിച്ചിട്ട് വിമർശിക്കൂ സുഹൃത്തേ😂😂😂...... സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത മറുപടി 👏
@vineethvijayan2838
@vineethvijayan2838 2 дня назад
അണ്ണൻ പതിനൊന്നാമത്തെ വിരൽ മാജിക് ഡോക്ടർക്കു വേണ്ടി കാണിച്ചു കൊടുത്തു😂😂😂. ബൂം ബൂം 🔥🔥
@chippansvlog
@chippansvlog День назад
😂😂😂
@sreevaisakhpv1491
@sreevaisakhpv1491 3 дня назад
പന്നിക്ക് ചോദിക്കാനും പറയാനും ആളില്ല എന്ന് കെരുതി എന്ത് തോന്നിവാസവും പറയാം എന്ന് വിചാരിച്ച ഡോക്ടർ സാറിന് ഇരിക്കട്ടെ..... ഈ വീഡിയോ 🙌🙌
@LION_OF_JUDHA1
@LION_OF_JUDHA1 13 часов назад
😂😂
@muhammedbasheer8311
@muhammedbasheer8311 13 часов назад
നിന്നെ അപ്പനെയും കൂട്ടിക്കോ പരമ chette😂🤩😊😀
@baslialjoy
@baslialjoy 3 дня назад
എൻ്റെ പൊന്നോ. ഇതൊന്നും അറിയാത്തെ ഇത്ര കാലം ജീവിച്ചു.thanks Naveen bro❤
@amaldevtn6681
@amaldevtn6681 3 дня назад
പഠിച്ചപ്പോ പോലും ഒരാളും ഇത്രയും രസകരമായി സിംപിൾ ആയി ഈ കാര്യം പറഞ്ഞു തന്നിട്ടില്ലല്ലോ എന്നോർത്തുപോയി❤
@Varian_t
@Varian_t 3 дня назад
പുള്ളി മദ്രസ്സയിൽ നിന്നും MBBS എടുത്ത ഞമ്മൻ്റെ ഡോക്ടർ ആണ് പുള്ളെ 😅😅
@edwinjose7101
@edwinjose7101 День назад
ശരിക്കും
@jct127
@jct127 День назад
😂
@ullasm1342
@ullasm1342 День назад
😂😂
@ClinicPtb
@ClinicPtb 18 часов назад
Ank aryo pulline
@Arjun-uq2kc
@Arjun-uq2kc 16 часов назад
അതിന് പുള്ളി എംബിബിഎസ് അല്ല. Naturopathy ആണ്.
@chandranpillai-s7559
@chandranpillai-s7559 3 дня назад
ആ പറഞ്ഞ ആൾക്ക് ഇതിലും വിശദമായ മറുപിടി ആരും കൊടുക്കില്ല. നിങ്ങൾ പൊളിച്ചു. പെൽ ഡൺ😊😊😊
@MohammedSuhail-ku3mv
@MohammedSuhail-ku3mv 3 дня назад
ലെ ഡോക്ടർ ഒരു കൈയബദ്ധം നാറ്റിക്കരുത്😅😅😅😅😅😅
@sree3858
@sree3858 3 дня назад
വല്ലാത്ത തലവേദന. ഞാൻ പോയി പോർക്ക് മേടിച്ചിട്ട് വരാം
@harishchandrembeth6101
@harishchandrembeth6101 3 дня назад
വളരെ നന്നായി. കഴുത്തിൽ കുഴലു തൂക്കിയ അദ്ദേഹത്തിന്റെ അറിവുകേടുകൾ യാഥാർത്യമാണെന്ന് ബന്ധപ്പെടുന്ന സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം video കൾ വെറുതെ reach നു വേണ്ടി ചെയ്യുന്നതാണെന്ന് മനസ്സിലായി. ഇത്തരം ഡാക്കിട്ടറന്മാർ ആണ് സമൂഹത്തെ ചികിത്സിക്കുന്നത്.... ഇനിയും ഇത്തരം പൊളിച്ചടുക്കലുകൾ ഉണ്ടാവട്ടെ❤
@vishnunr2046
@vishnunr2046 2 дня назад
പേര് കണ്ടാൽ അറിയാല്ലോ പോർക്ക്‌ വിരോധം എന്തുകൊണ്ടാന്. അത് കാര്യമാകേണ്ട നമുക്ക് പോർക്ക്‌ തിന്നുകൊണ്ടിരിക്കാം. പോർക്ക്‌ ഇഷ്ടം ❤
@mubashirrahman3540
@mubashirrahman3540 16 часов назад
ശെടാ.. പോർക്ക്‌ ഞങ്ങൾക്ക് തിന്നാൻ പറ്റില്ല.. ശെരിയാണ്.. അതിനു നിങ്ങൾക്കെന്താ ഇത്ര കടി.. നിങ്ങളോട് തിന്നണ്ട പറഞ്ഞില്ലലോ അതിന് ഒരാളുടെ മതം നോക്കി ഒക്കെ ഇങ്ങനെ പറഞ്ഞാൽ എന്ത് ചെയ്യും.. ഓരോരോ വർഗീയ വാദികൾ
@UpliftUniverse56
@UpliftUniverse56 15 часов назад
​@@mubashirrahman3540പോർക്ക് നിങ്ങൾ കഴിക്കുന്നതല്ല ഓക്കേ പക്ഷേ അത് പൊതുമാധ്യമമായി യൂട്യൂബിൽ വന്നിട്ട് പോർക്ക് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്ന് സയൻറിഫിക്കലി പറയുന്നതുപോലെ തട്ടിവിടുന്നത് ഒരുതരത്തിൽ ഒളിച്ചു കിടത്തലാണ്
@sanus7883
@sanus7883 13 часов назад
​@@mubashirrahman3540പിന്നെ എന്നാ കുണ്ണയ പറഞ്ഞേ
@r1explorer
@r1explorer 11 часов назад
@@mubashirrahman3540 FIRST JUST TELL TO FAKE DR BROTHER
@sreevaisakhpv1491
@sreevaisakhpv1491 3 дня назад
ഇങ്ങേരുടെ പ്രസംഗം കേട്ടിട്ട് സ്കൂൾ കാലഘട്ടം ഓർമ വന്നു... 😄 നല്ല ക്ലാസ്സ്‌ 🙌😄🥰
@basithek
@basithek 3 дня назад
ഉത്തരം simple ആണ്.. പുള്ളി പുള്ളിയുടെ മത നിയമം ശരിയാണെന്ന് വരുത്തി തീർക്കാൻ ഒരു ശ്രമം നടത്തി, ചീറ്റി പോയി, വിദ്യാഭ്യാസമുള്ള വിവരദോഷികൾ ❤ Ready ready bhoombhaang
@go_for_vibe
@go_for_vibe 3 дня назад
പുതിയ തലമുറ പോർക്ക് എല്ലാവരും മതം നോക്കാതെ തിന്നാൻ തുടങ്ങി പുള്ളിക്കാരൻ അതിനു ഒരു തട ഇടാൻ നോക്കിയതാ
@zedtherottweiler2476
@zedtherottweiler2476 3 дня назад
😂
@Cityboxkerala
@Cityboxkerala 3 дня назад
Ayyo njan pork thinnaal narakathile virakukolliyaavum.athond thinnunilla
@HARIKRISHNAN-qf6wv
@HARIKRISHNAN-qf6wv 3 дня назад
സത്യം...ഭാവിയിൽ ജനസംഖ്യ ഭൂരിപക്ഷത്തിൽ വന്നാൽ പന്നി ഇറച്ചി നിരോധിക്കാൻ ഒരു കാരണം വേണ്ടേ? ഇപ്പോഴേ ഇങ്ങനെ ഓരോന്ന് പടച്ചു വിട്ടാൽ ഇതുകൊണ്ടാണ് നിരോധിച്ചത് എന്ന് പറയാമല്ലോ...ആരും സംശയിക്കുകയും ഇല്ല ?
@alanscaria5991
@alanscaria5991 3 дня назад
Yes you are absolutly Right.😊
@amarnathsajan22
@amarnathsajan22 3 дня назад
ഇവിടുന്ന് നേരെപോയി ആ വീഡിയോ ക്ക് comment ഇട്ടപ്പോൾ 1 മനസ്സുഖം♥️😂. ( sideൽ റിപ്പോർട്ട് ഉം ചെയ്തു misleading contents എന്നും പറഞ്ഞ്) 😅
@computergeek8989
@computergeek8989 3 дня назад
എല്ലാ നെഗറ്റീവ് കമന്റും റിമൂവ് ആക്കുന്നുണ്ട്, ഡോക്ടർ മോൻ
@Sathu_rithu
@Sathu_rithu 3 дня назад
അയാളുടെ ചാനൽ നെയിം എന്താ. 😡😡​@@computergeek8989
@user-wh2li5yc1m
@user-wh2li5yc1m 3 дня назад
ആ ഡോക്ടർ മോൻറെ ലിങ്ക് കിട്ടോ
@sujithsidhumon
@sujithsidhumon 3 дня назад
​@@user-wh2li5yc1mZiwa health channel name
@oommenthms2728
@oommenthms2728 3 дня назад
@@amarnathsajan22 🤝🤝🤝 adhu kalaki... ziwa health polum 😤 PS: same channel and same exact video is present I RU-vid too... njaan aviday Report adichu koduthattund...
@midhunsoccer7846
@midhunsoccer7846 3 дня назад
ഇപ്പഴത്തെ ടീച്ചർമാർ ഇദ്ദേഹത്തെ കണ്ടുപഠിക്കണം അത്ര നന്നായിട്ട് അല്ലെ വിശദീകരിച്ചു തരണേ. നിങ്ങളുടെ ഉള്ളിൽ നല്ലൊരു ടീച്ചർ ഉണ്ട് ചേട്ടാ. ❤️❤️🤝
@numnumzole5018
@numnumzole5018 15 часов назад
Correct ❤
@statuscorner4062
@statuscorner4062 3 дня назад
Xylem invited boombhaang to work in biology class 😂
@qtmobiles7348
@qtmobiles7348 3 дня назад
ഞാനിന്ന് ഭൂമ്പങ്ങ് ചാനൽ എടുത്തത് മാറി XYLEM ത്തിൻ്റെ BIOLOGY ചാനലിൽ ആണോ കേറിയത് 😮
@abhi23450
@abhi23450 3 дня назад
😂😂😂
@sreerajcalicut
@sreerajcalicut 3 дня назад
എന്താ സംശയം നവീൻ ചേട്ടൻ മാഷായി 😂😂
@lpavithran8896
@lpavithran8896 3 дня назад
😂😂
@kukachi
@kukachi 3 дня назад
😊😅
@jerrybro9904
@jerrybro9904 3 дня назад
sathyam...ingeru biology enne plus two padipichal a+ full mark kitiyene
@ra.japanfrcs4274
@ra.japanfrcs4274 3 дня назад
Pulli scratch and win വഴി vallom doctor ആയതു avum 🤣
@Souljustburned
@Souljustburned 3 дня назад
Doctor after this video uumbi😂 💯
@sreerajcalicut
@sreerajcalicut 3 дня назад
@@ra.japanfrcs4274 😂😂
@mithusvlog1544
@mithusvlog1544 3 дня назад
ചൈന ആകും
@sudheeshmp622
@sudheeshmp622 3 дня назад
Ukrain doctor
@A.d_m__
@A.d_m__ 3 дня назад
😂
@ManuManu-dd4fr
@ManuManu-dd4fr 2 дня назад
പോർക്ക് വാങ്ങിക്കാൻ പോവർന്നു ഈ വീഡിയോ കണ്ടത് നന്നായി ഒരു കിലോ കൂടുതൽ വങ്ങിക്കാ പോർക്ക് lover ❤❤❤❤
@arjunsrn718
@arjunsrn718 2 дня назад
He's not an MBBS doctor. Naturopathy only
@jomatantony5551
@jomatantony5551 3 дня назад
നാലഞ്ചു വർഷമായി താങ്കളുടെ വീഡിയോസ് കാണുന്നുണ്ട്. ആദ്യം ആയിട്ടാണ് കമെന്റ് ഇടുന്നത്. കുക്കിങ് ലൂടെ scientific temper വളർത്തുന്ന നിങ്ങളെ സമ്മതിച്ചിരിക്കുന്ന. Hats off you man 👍👍👍👌👌
@ratc2498
@ratc2498 3 дня назад
Excess saturated fats can increase your risk of developing heart problems, obesity, and other long-term illnesses. Undercooked pork also carries the risk of viral and bacterial infections that pass on from pigs to humans. Pork may carry the zoonotic hepatitis E virus, which can transmit from pigs to humans
@basithek
@basithek 3 дня назад
So does Rabits, Deer, Camel, and rats can spread cross species Zoonotic Hepatitis E Virus to humans, if consumed raw or under cooked, @@ratc2498 പറയുമ്പോ മുഴുവൻ പറ. 🤌🏻
@myashish72
@myashish72 2 дня назад
​@@ratc2498 onnu podapa all comment ill thanne kannam allo
@ratc2498
@ratc2498 2 дня назад
@@myashish72 true u can never accept
@nandhakishor103
@nandhakishor103 2 дня назад
​@@ratc2498there are conflicting studies too. Watch Dr Nadir Ali
@HiranPs-rt4fc
@HiranPs-rt4fc 3 дня назад
ആൾടെ വീഡിയോ കമന്റ്‌ സെക്ഷൻ ഓഫ്‌ ആണ്. പേഴ്സണൽ ആയി ഒരു ചിന്ന ഡയലോഗ് കൊടുത്തിട്ടുണ്ട് 😂😂
@sanus7883
@sanus7883 13 часов назад
Name
@manumathew7923
@manumathew7923 2 дня назад
“If u want to eat u eat eat...dont talk” If u dont want to eat dont eat.. Thats it. How informative.. V Can understand how much time u invested.. much obliged to the effort u put in.. This is real enlightenment.. Thanks a lot..
@sreeju9809
@sreeju9809 3 дня назад
പോർക്ക്‌ സ്റ്റീക്ക് കഴിച്ച് കൊണ്ട് കാണുന്നു ❤❤❤
@ZenoModiff
@ZenoModiff 3 дня назад
വലിച്ചു കീറി ഒട്ടിച്ചു 😂 boombanggg 😂❤
@naveenkumar-qe4xy
@naveenkumar-qe4xy День назад
ആ ഡോക്റ്ററെ കുറ്റം പറയാൻ പറ്റില്ല, അയാൾക്ക് ആദ്യം മതം ആണ് കുത്തിക്കേറ്റിയത് പിന്നെയാണ് doctor ആയത്, Software install ചെയ്താലും os പഴയത് തന്നെ😂😂😂
@shabi365
@shabi365 19 часов назад
ഞാൻ ഒരു മുസ്‌ലി ആണ് .നവീൻ ബ്രോ നിങ്ങളുടെ വീഡിയോ എപ്പോയും കാണാറുണ്ട് ..പോർക്ക് ഹറാമാണ് എന്നു കുഞ്ഞു ആയിരിക്കുമ്പോ തന്നെ കേട്ടുവരുന്നതാണ് അതിന്റെ ടേസ്റ്റ് എന്താന്ന് അറിയില ..ഈ സമയം വരേയ്ക്കും നാൻ അത് കഴിച്ചിട്ടില്ല ..പക്ഷേ ഒരു ചാൻസ് കിട്ടിയ ഞാൻ അതും ഒന്ന് ട്രൈ ചെയയും അത് ഉറപ്പു
@aneeshantony4780
@aneeshantony4780 14 часов назад
പിന്നെ നിർത്താൻ തോന്നില്ല 🤣🤣
@sachinks8948
@sachinks8948 3 дня назад
Doctor ❌ Usthad ✅
@Jhnjffrjnrdhn
@Jhnjffrjnrdhn 3 дня назад
💯💯💯
@Sree_nj
@Sree_nj 3 дня назад
എല്ലായിടത്തും നിന്നെപ്പോലെ സംഘികൾ ഉണ്ടാകും
@ratc2498
@ratc2498 3 дня назад
Excess saturated fats can increase your risk of developing heart problems, obesity, and other long-term illnesses. Undercooked pork also carries the risk of viral and bacterial infections that pass on from pigs to humans. Pork may carry the zoonotic hepatitis E virus, which can transmit from pigs to humans😊
@doc_vader2776
@doc_vader2776 3 дня назад
​@@Sree_njമതപരം അല്ലാതെ മറ്റ് എന്ത് കാരണം കൊണ്ടാണ് ഒരു ഡോക്ടർ ഒരു അടിസ്ഥാനവും ഇല്ലാത്ത പോർക്ക് inflammation ഉണ്ടാക്കും എന്ന് പറയുന്നത്?
@midhunts117
@midhunts117 3 дня назад
​@@Sree_njഹിഹി കാര്യo പറയുമ്പോ സംഘി ആക്കും pahayan
@MidhunKishor
@MidhunKishor 3 дня назад
Xylem ത്തിനു ഒരു ഭീഷണി ആണ്..... Bhoombh 🥰...
@SARATH-SAPTHASWARA
@SARATH-SAPTHASWARA 2 дня назад
സത്യം പറഞ്ഞാൽ സ്കൂളിൽ പഠിച്ചിരുന്നപ്പോ പോലും ഇങ്ങനെ കേട്ടിരിക്കാൻ തോന്നിയിട്ടില്ല... ചേട്ടോ.. 👌🏻എന്താ രസം.... 👍🏻
@jims2020
@jims2020 День назад
Pork is one of the best healthy meats. Lard is one of the most healthy cooking oils.
@shikthanmadathil3055
@shikthanmadathil3055 3 дня назад
ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കഴിക്കുന്ന മാംസമാണ് പോർക്ക്... എന്തെങ്കിലും രീതിയിലുള്ള അപകടമില്ലാത്ത ഭക്ഷണം എന്താണ് ഉള്ളത് 👍🏼
@ratc2498
@ratc2498 3 дня назад
Excess saturated fats can increase your risk of developing heart problems, obesity, and other long-term illnesses. Undercooked pork also carries the risk of viral and bacterial infections that pass on from pigs to humans. Pork may carry the zoonotic hepatitis E virus, which can transmit from pigs to humans
@mthugs4458
@mthugs4458 3 дня назад
​​@@ratc2498ഒരു വൈറസും 60°Celsius സിനു മുകളിൽ വേവിച്ചാൽ ജീവിക്കില്ല.. നമ്മുടെ നാട്ടിലെ ആളുകൾ 100° celcius സിനു മുകളിൽ ഒരുപാട് നേരം കുക്ക് ചെയുന്നവരാണ് ഏറെയും.. വിദേശങ്ങളിൽ പകുതി വേവിക്കുന്ന ശീലം ഉള്ളവർ ഉണ്ട് അവർക്കു virus കിട്ടാൻ സാധ്യത ഉണ്ട്.. അതിനു പന്നി തന്നെ ആവണമെന്നില്ല.. പകുതി വേവിച്ച fish, beef, എന്ത് ആയാലും മതി, പിന്നെ എന്തും അമിതമായി കഴിച്ചാൽ പ്രശ്നം ആണ്...😅😅
@ama.l9147
@ama.l9147 3 дня назад
​@@ratc2498eating too much rice and carb can also increase the chance of heartproblems,obesity and other diseases.we can eat any meat which is cooked perfectly without any fear except the meat of some wild creature.talking about saturated fats beef tends to have more calories,cholestrol and saturated fats than pork. But why everyone specifying the name of pork😂.idk
@myashish72
@myashish72 2 дня назад
​@@ratc2498stop eatting cooked food using vegetable oil appol yallam ok agum ketto mone
@ashikbiju2478
@ashikbiju2478 2 дня назад
​@ratc2498 Ivan aa drde pr anenn thonnanallo atho njammnte aalano
@Jonathan_james67
@Jonathan_james67 3 дня назад
അവൻ ഡോക്ടർ ആവാൻ പഠിച്ചത് മദ്രസയിൽ നിന്നാവും😂 മദ്രസ പൊട്ടൻ😅
@shajiibrahim1519
@shajiibrahim1519 3 дня назад
എന്തിനും മതത്തിനെ പറയുന്ന നീയാണ് പൊട്ടൻ. ഡോക്ടർ പറയുന്നത് ഡോക്ടർ പറയുന്നതായി കേൾക്കുക.
@MalluMalayalam
@MalluMalayalam 3 дня назад
@@Jonathan_james67 നീ ശാഖയിൽ നിന്നാവും കമന്റ് ഇടുന്നത് 🤣🤣
@MalluMalayalam
@MalluMalayalam 3 дня назад
@@Jonathan_james67 എന്താ ചാണകം ഇവിടെയും വന്നോ🤣
@MalluMalayalam
@MalluMalayalam 3 дня назад
@@Jonathan_james67 എന്താ സംഘി😁
@Jonathan_james67
@Jonathan_james67 3 дня назад
@@MalluMalayalam നിനക്കെന്താ അവൻ പൈസ വല്ലോം തന്നോ?😉
@govindan_official
@govindan_official 3 дня назад
Cooking Channel ❌ Biology Class ✅
@jerrybro9904
@jerrybro9904 3 дня назад
please start new channel...biology sslc,plus two topics...a+ vare kittum kutikalk😂
@nishadn1448
@nishadn1448 3 дня назад
ഇതു പോലുള്ള മുറി വൈദ്യന്മാരാണ് വെറുതെ മനുഷ്യനെ തെറ്റിധരിപിയ്ക്കുന്നത്. Good explanetion 👍🏻
@gooseberry9755
@gooseberry9755 3 дня назад
ഒരു തരി പോലും ബോർ അടിപ്പിക്കാതെ.. കാര്യങ്ങൾ വിശതികരിച്ചു... 👌🏻👌🏻👌🏻 ബും bhangu🔥🔥🔥🔥😍
@aswinm827
@aswinm827 3 дня назад
Doctor ❌ Ustad ✅
@aneeshajeesh7132
@aneeshajeesh7132 3 дня назад
ഞാൻ ഒരുപാട് ഫുഡ്‌ വ്ലോഗ്സ്ഴ്‌സിനെ കണ്ടിട്ടുണ്ട്. But ur specail. ഒരു വീഡിയോ കാണുന്ന ഒരാൾക്ക് എന്തൊക്കെ അറിവ് നൽകാൻ സാധിക്കുമോ അത് സിമ്പിൾ ആയിട്ട് പറഞ്ഞു കൊടുക്കുന്നു. Hands off bro 😍✌️keep going 😍✌️❤️
@VishnuprasadSvloger
@VishnuprasadSvloger 3 дня назад
മധുരമായി ഒരു പകരം വീട്ടൽ പോലെ തോന്നി.. വളരെ നന്നായി വിവരിച്ചു തന്നൂ. താങ്കളുടെ വീഡിയോ കാണുമ്പോൾ ഒട്ടും ബോറ് അടിക്കില്ല. Love you boombaangh ❤❤❤❤
@Mr_John_Wick.
@Mr_John_Wick. 3 дня назад
ഇന്ന് രംഗണ്ണനും അമ്പാനും മാത്രമേ ഉള്ളല്ലോ... പിള്ളേർ എവിടെ... പിള്ളേർ ഉണ്ടേൽ വേറെ vibe ആണ്...❤🤩
@satyajithgd123
@satyajithgd123 3 дня назад
Thanks for this video, it was very informative. It's good to see that you addressed this issue. I, too, watched this reel on Instagram and, after watching it, did my own research on the topic. Unfortunately, most people just consume such videos without digging deeper, as many are busy with their daily lives and don't have time for research. They simply consume the videos as they are. In these modern, scientifically, and technologically advanced times, we cannot ignore such things, especially when they come from a doctor. I'm glad you addressed it, and it’s great that you did, given your expertise. Your platform will help this information reach a wider audience. I hope this won’t be misinterpreted, as nowadays, especially in Kerala’s context, everything is often scrutinized narrowly.
@manuthann
@manuthann 17 часов назад
മതത്തെ വിദ്യാഭ്യാസത്തിൻ്റെ മേൽ പ്രതിഷ്ഠിച്ച പാവം അൽ കോയ ഡോക്ടർ😂
@fayiz3592
@fayiz3592 3 дня назад
ഞാൻ ഒരു മുസ്ലിം ആണ്.. But ഈ കാര്യങ്ങൾ ഇപ്പോഴാണ് മനസ്സിലായത്. Thank you
@vjuvarghese8694
@vjuvarghese8694 3 дня назад
മതം ഒരു ഭ്രാന്താണെന്ന് പറഞ്ഞതരാണന്നെറിയല്ല. ചോദ്യങ്ങൾ ചോദിക്കണം കൃത്യമായ ഉത്തരങ്ങൾക്കായി ഏതൊരു മതമായാലും
@nastn6614
@nastn6614 2 дня назад
അച്ചോടാ ഫേക്ക് തായോളി 😂😂😂
@ekek123
@ekek123 2 дня назад
Bro പെട്ട് പോകരുത് ഇവന്റെ വാക്ക് കേട്ട്
@olii.
@olii. 2 дня назад
​@@ekek123 evente vaak. Dr nteyano.😂
@sreelakshmis7412
@sreelakshmis7412 3 дня назад
ചേട്ടാ, നിങ്ങൾ എന്ത് പറഞ്ഞ് തന്നാലും മനസിലാകും. തേനീച്ച, കണ്ണിലെ വിര ഇതൊക്കെ എക്സ്പ്ലൈൻ ചെയ്ത് തന്നത് ഇപ്പോഴും തലേൽ ഉണ്ട്. ഉറപ്പായും ഒരു സെക്കന്റ്‌ ചാനൽ തുടങ്ങണം.. Scientific Explainers Only❤️ ഇപ്പോൾ വീഗൻ കൾച്ചറിന് കിട്ടുന്ന കയ്യടിക്ക് പിന്നിൽ പോലും മതം ഉണ്ട്. മാംസം കഴിക്കുന്നവരെല്ലാം പുച്ഛം നേരിടുന്ന കാലം ദൂരെയല്ല!
@Abyjoshi
@Abyjoshi 3 дня назад
nalla reethikk funded aan ath not only religion bt some corporate also promoting
@ReninAZ
@ReninAZ 2 дня назад
Bro cooked that doc 🗿
@user-zw7dh5sx4d
@user-zw7dh5sx4d 3 дня назад
അയാൾ ഇത് അങ്കമാലി ചെന്ന് പറഞ്ഞാൽ ഉള്ള അവസ്ഥ 😨😂
@joelbk747
@joelbk747 3 дня назад
Kl 63
@malluarjun9927
@malluarjun9927 3 дня назад
അതിനു പോർക്ക് കഴിക്കണ്ട എന്ന് ആരങ്കിലും പറഞ്ഞോ പോർക്കിനെക്കഴും നല്ലത് മറ്റു ഇറച്ചികളാണ് എന്നല്ലേ അത് അങ്കമാലിയിൽ അല്ല അമേരിക്കയിലാണങ്കിലും പറഞാൽ എന്താ
@user-zw7dh5sx4d
@user-zw7dh5sx4d 3 дня назад
@@malluarjun9927 വീഡിയോ മുഴുവൻ കണ്ടട്ടു comment ഇടു അയാൾ പോർക്കിന് മാത്രം ആണ് ദോഷം ഉള്ളത് എന്ന് പറഞ്ഞത്. അത് ശരിയാണോ???
@malluarjun9927
@malluarjun9927 3 дня назад
@@user-zw7dh5sx4d ആ പറഞ്ഞ ഡോക്റ്ററുടെ വീഡിയോ ഞാൻ കണ്ടിട്ടില്ല ഇവിടെ ഇദ്ദേഹം പറഞ്ഞത് അനുസരിച്ചാണ് എങ്കിൽ പോർക്കിൻ്റെ ഇറച്ചിക്ക് ചില കുഴപ്പങ്ങൾ ഉണ്ട് എന്നല്ലേ പറഞ്ഞോളൂ കഴിക്കേണ്ട എന്ന് പറഞ്ഞില്ലല്ലോ പിന്നെ നിങ്ങടെ പ്രശ്നം ഡോക്റ്റർ മറ്റു മീറ്റുകളെ കുറിച്ച് പറയാത്തത് ആണ് എങ്കിൽ അത് പറയാത്തത് ആ ഡോക്റ്ററുടെ ഇഷ്ട്ടം അതിനു എന്താ കുഴപ്പം
@rayzi4747
@rayzi4747 3 дня назад
😂 ലോകത്തെ ഏറ്റവും കൂടുതൽ ആളുകൾ ഭക്ഷിക്കുന്ന മാംസം ആണ് പോർക്ക്
@pushpakaran9
@pushpakaran9 3 дня назад
സൂപ്പർ വീഡിയോ കൊള്ളേണ്ടത് കൊള്ളേണ്ടിടത്ത് കൊണ്ടു കാണും. ഞാൻ കഴിച്ചിട്ടുള്ളതിൽ ഏറ്റവും രുചികരവും ശരീരത്തിന് യാതൊരു വിധ പ്രശ്നങ്ങളും ഇല്ലാത്തത് പോർക്ക് തന്നെയാണ്
@jomedathinakam5964
@jomedathinakam5964 17 часов назад
Pork roast നോക്കി വന്നിട്ട് സുഡു roast കണ്ട് മടങ്ങുന്നു.. നന്ദി നമസ്കാരം
@muhammad.thariq7743
@muhammad.thariq7743 3 дня назад
ഞാൻ ഒരു മുസ്ലിം ആണ് ഞാൻ കഴിക്കാറുണ്ട് pork ഈ ലോകത്ത് ജീവിച്ചു ഇരിക്കുമ്പോൾ എല്ലാ രുചിയും അറിയണം എന്നാണ് എന്റെ അഭിപ്രായം ❤
@user-lp3vd8hf7m
@user-lp3vd8hf7m 3 дня назад
Proud indian muslim
@muhammadshafeeq32
@muhammadshafeeq32 3 дня назад
ഫേക്ക് അകൗണ്ട് ഇസ്ലാം വിശ്വാസത്തിൽ ജീവിക്കുന്ന ആൾ ആണെങ്കിൽ കഴിക്കില്ല ഹറാം ആക്കിയ ഫുഡ്‌ പോർക്ക്‌ ഇപ്പൊ ബ്രാഹ്മണൻ മാറും നമ്പൂതിരി മാരൊക്കെ ഇറച്ചി കഴിക്കോ അവർക്ക് നിഷിദ്ധം അല്ലേ അതുപോലെ തന്നേ ഇസ്ലാം വിശ്വാസി അല്ലതാവർ കഴിക്കുന്നവർ കഴിച്ചോട്ടെ കഴിക്കരുത് എന്ന് പറയാൻ ഒരു മുസ്ലിമിനും അർഹതയും ഇല്ല ഈ ഡോക്ടർ പറഞ്ഞത് ശരിയല്ല
@Sree_nj
@Sree_nj 3 дня назад
നീ ഒരു സാധാ സംഖ്യയാണ് 🤣
@Sree_nj
@Sree_nj 3 дня назад
എന്ന് സംഘി🤣🤣
@muhammad.thariq7743
@muhammad.thariq7743 3 дня назад
@@Sree_nj ayikotte nna angne karuthikko no problem 😊😊
@abhirajkb1168
@abhirajkb1168 2 дня назад
അണ്ണൻ പോർക്ക് ൻ്റെ റേറ്റ് ഇനിയും കൂട്ടുമോ....
@computergeek8989
@computergeek8989 3 дня назад
നല്ലൊരു പറിയൻ ഡോക്ടർ ആണ്. ഇൻസ്റ്റയിൽ ഇട്ട നെഗറ്റീവ് കമന്റ്‌ മൊത്തം കുത്തി ഇരുന്ന് ഡിലീറ്റ് ആക്കുന്നുണ്ട്.. ഒരു കോപ്പി റൈറ്റ് കുത്തിത്തിരുപ്പ് പ്രതീക്ഷിച്ചെക്കു 😂😂
@viveknambiar7753
@viveknambiar7753 2 дня назад
Nalla assal matha jeevi aanu
@nvd26
@nvd26 21 час назад
Excatly, If you want to eat eat, if you dont want dont eat.. As simple as that......😍
@anands1508
@anands1508 2 дня назад
BOOMBANG....Excellent Presenatation Skill ♥
@basith5455
@basith5455 3 дня назад
Thankyou for the valuable information, oru മുസ്ലിം ആയതുകൊണ്ട് thanne pork മീറ്റ് നെ കുറിച്ച് ഒരുപാട് തെറ്റിദ്ധാരണ ഉണ്ടായിരുന്നു ippo ക്ലിയർ ആയി.
@MalluMalayalam
@MalluMalayalam 3 дня назад
എന്തിനാ സങ്കി മതം പറയുന്നത്🤭
@MalluMalayalam
@MalluMalayalam 3 дня назад
ഒരു സംഘിയായ നീ ഇത് പറയും ഉറപ്പാണ്😁
@BIGBOSSSEASON6MALAYALAM-ex9cu
@BIGBOSSSEASON6MALAYALAM-ex9cu 3 дня назад
​@@MalluMalayalamEnnu ottaka moothravum theettavum thinnunna thalleyoli
@sumeshs8239
@sumeshs8239 3 дня назад
വീട്ടിൽ പ നിക്കു തീട്ടം കൊടുക്കാറുണ്ട്
@basith5455
@basith5455 2 дня назад
@@MalluMalayalam 😂😂padachone njanum സങ്കി ആയോ
@BijuPs-yj6ky
@BijuPs-yj6ky День назад
# ലെ ഡോക്ടർ ഇങ്ങനെ ആണേൽ ഞാൻ ഇല്ല ഈ കളിക്ക്
@fadilsdiary4842
@fadilsdiary4842 2 дня назад
Very Informative, thanks..
@praveenvijayan5405
@praveenvijayan5405 3 дня назад
ഇടത്തോട്ട് ചിന്തിക്കുന്ന അവന്മാരെ എത്ര പഠിച്ചാലും ഡോക്ടർ എൻജിനീയർ ആയാൽ തന്നെയും മതത്തെ സപ്പോർട്ട് ചെയ്ത് മാത്രമേ സംസാരിക്കുകയുള്ളൂ വിവരമില്ലാത്ത പഹയന്മാർ ആണ്😂😂😂 മക്കളേ
@lintopoulose4540
@lintopoulose4540 3 дня назад
I thought that guy is just candy seller(homeo). No; he more worse "udayip"-naturopathy(degree in udayip). Those who call him doctor must be mistaken.
@sreerajcalicut
@sreerajcalicut 3 дня назад
@@lintopoulose4540 😅😅😅
@animalsworld8026
@animalsworld8026 День назад
Well said kudos
@albinjoseph5665
@albinjoseph5665 3 дня назад
Really Loved Your Explanation 🔥
@user-rd7ir8nc6e
@user-rd7ir8nc6e 3 дня назад
അവൻ സുഡാപ്പികളെ ആശ്വസിപ്പിക്കാൻ പറഞ്ഞതായിരിക്കും
@Noahh307
@Noahh307 3 дня назад
Dr. പറഞ്ഞത്.. Health❌മതം ✅
@Sree_nj
@Sree_nj 3 дня назад
നീ കാണിക്കുന്നത്👍 സംഘി കരച്ചിൽ
@Sree_nj
@Sree_nj 3 дня назад
എല്ലായിടത്തും മലം സംഘി 🤣🤣
@Sree_nj
@Sree_nj 3 дня назад
എല്ലായിടത്ത് നിന്നെപ്പോലെ ഒരു സംഘി ഉണ്ടാകും👍
@deepakks1106
@deepakks1106 3 дня назад
​@@Sree_njayshari bodholork mansilavm😒
@hr_47
@hr_47 3 дня назад
@@Sree_njelladathum poyi nirangi sanghi enn vilikkunnundallo 😂
@sreeharinarayanan8772
@sreeharinarayanan8772 3 дня назад
Nice Explanation. Appreciating Homework Behind this video. Good bro..
@SunilKumar-wp8kk
@SunilKumar-wp8kk 3 дня назад
വിവരമില്ലാത്തവർ പറയുമ്പോൾ പ്രതികരിക്കാതിരിക്കുക
@siva2087
@siva2087 3 дня назад
അതൊക്കെ ഇരിക്കട്ടെ നിങ്ങൾ എത് കോളേജിലെ zoology ലെക്ചർ ആണെന്ന് പറ...😂😂😂😂. ഒരു ബയോളജി ക്ലാസ് കഴിഞ്ഞ ഫീൽ...😍. Well explained ready ready Boom Baangh.
@jimbruttan5417
@jimbruttan5417 3 дня назад
Pork തിന്ന ശേഷം സോപ്പ് ഇടാതെ കഴുകിയാൽ നെയ്യ് പോവും but beef ഒക്കെ നല്ല നെയ്യ് ആൺ സോപ്പിട്ടു കഴുകണം
@risha1239
@risha1239 3 дня назад
pork beef and mutton are equally harmful..
@gokulca3408
@gokulca3408 3 дня назад
Ready ready boombaangh Ningl ithrem vivaram prnj thannathinnu 🎉🎉
@josephjoseph7579
@josephjoseph7579 2 дня назад
Sudapee Doctor aayalum madrassa teacher aanelum Ellam our polle aane
@Amal636__
@Amal636__ 3 дня назад
Ayal Oru Muslim ayathu Kond ann pork ne Mathram Ayit oru Inflamation😂☕
@muhammedfavas7264
@muhammedfavas7264 3 дня назад
abrahamic religions ellam paranjath aanu pork is unclean food ... so brother dont disrespect any religion
@Amal636__
@Amal636__ 3 дня назад
@@muhammedfavas7264 ayinn??njangal Endh cheyan🤔enit ee paranja Abrahamic religion il petta Christians ithoke Kazhikunudalo🤤🙌🏻
@earlyhooman9381
@earlyhooman9381 3 дня назад
​@@muhammedfavas7264Ok koya👍
@souravs8885
@souravs8885 3 дня назад
​@@Amal636__bro no ..he might cry😌
@Amal636__
@Amal636__ 3 дня назад
@@souravs8885 nah he might fart coz he is scared of @llah😹🚶🏻
@ironhand8474
@ironhand8474 3 дня назад
'മുറി ' വൈദ്യൻ ആളെകൊല്ലും 😄
@dileeparyavartham3011
@dileeparyavartham3011 3 дня назад
ഇവനൊന്നും പഠിച്ചു ഡോക്ടർ ആകുന്നതല്ല. സംവരണം കൊണ്ട് ഡോക്ടർ ആകുന്നതാ.
@go_for_vibe
@go_for_vibe 3 дня назад
@@dileeparyavartham3011സത്യം ആണ്
@_69___
@_69___ 3 дня назад
🤣🤣🤣
@finofran
@finofran 3 дня назад
മത വൈദ്യൻ 🤪🤣
@lintopoulose4540
@lintopoulose4540 3 дня назад
I thought that guy is just candy seller(homeo). No; he more worse "udayip"-naturopathy(degree in udayip). Those who call him doctor must be mistaken.
@pratheeshcp6159
@pratheeshcp6159 3 дня назад
Bro..kidilan.lecture.superb way of presentation
@ajith4tm
@ajith4tm 2 дня назад
Well clarified, Good job 👏🏼👏🏼👍🏼
@Mr.Pappus
@Mr.Pappus 3 дня назад
ഡോക്ടർ മറ്റേ ബുക്കിൽ ആണ് വിശ്വസിക്കുന്നത് അല്ലാതെ എവൊല്യൂഷൻ അല്ലേ 🫠😌
@nasrahees
@nasrahees 3 дня назад
Which book
@Citizenworld123
@Citizenworld123 3 дня назад
Beef kazhikkaruth enn parayunna doctor ne enikk ariyam,enthin doctor pal vare red meat will lead to collen cancer enn paranjittund,enn vach angeru manusmriti yude aal anno😂 enthonnede ith 🤣 pala doctors nnum pala opinions und,avar ath parayumbol athine factual aayi analysis nadathi ninakk Sheri enn thonnunnath edukkuka allathe, doctor matte book anno,maricha book anno ennonnum paranj swantham Vila kalayunna paripadi irakkalle 🙂
@Marketwatchmalayalam
@Marketwatchmalayalam 3 дня назад
​@@nasraheesthat small book
@user-ri4cr6bn2s
@user-ri4cr6bn2s 3 дня назад
@@nasrahees worst book of the world
@MalluMalayalam
@MalluMalayalam 3 дня назад
എല്ലായിടത്തും സംഘികൾ കുത്തിത്തിരുപ്പിന് വരും 🙏
@WHATEVER_28
@WHATEVER_28 3 дня назад
Keeping His Cooking Skills🧑‍🍳 aside,this guy help everyone to fall in love with learning,after seeing this now i want to learn more about everything…keep it coming man👍🏻
@Styleicon20
@Styleicon20 23 часа назад
Thank you നവീന്‍ ഏട്ടാ ... As always informative and thank you for this video, have shared with my circle too who have been against pork since ages .... 😊 ഇനിയും informative videos inaayi wait ചെയ്യും 😉 thank you ഏട്ടാ
@shijeendranartthoughts3956
@shijeendranartthoughts3956 3 дня назад
Very good bro... doctor ennum paranj vannirunn naanamillathe ivanoke oolatharam paranjitt pokumpol ithokke viswasichirikkunna alkarod ath sheriyalla enn paranj manasilakkan ethratholam detailed aya shasthreeya vishadeekaranavum athinulla samayavum anu nalkendi varunnath enn ivanokke ariyunnundo...and jus loved ur commitment❤️❤️❤️
@Imminnal007
@Imminnal007 3 дня назад
ഡോക്ടറിന്റെ പേര് കണ്ടപ്പോൾ എല്ലാം മനസ്സിൽ ആയി... 😂😂 ° ° ° എല്ലാ ഭഷണവു കുഴപ്പം ആണ്.. കഴിക്കണ്ട രീതിയിൽ കഴിച്ചാൽ.. മതി .. ⚡
@lintopoulose4540
@lintopoulose4540 3 дня назад
I thought that guy is just candy seller(homeo). No; he more worse "udayip"-naturopathy(degree in udayip). Those who call him doctor must be mistaken.
@PuzhavayalNivasi
@PuzhavayalNivasi 3 дня назад
കോയമരുടെ അണ്ണാക്കിൽ കൊടുത്തു😅
@ranjithc3490
@ranjithc3490 День назад
ക്ലാസ് ആയിട്ടും ഫുൾ ഇരുന്ന് കാണണം എങ്കിൽ അത് നവീൻ അളിയൻ എടുക്കണം.ellaaam നന്നായി പറഞ്ഞു❤
@maskedgamerff9010
@maskedgamerff9010 3 дня назад
nutrition is divided into 5 steps: ingestion, the process of taking in food digestion , the process in which complex food into simpler forms absorption , the process in which all nutrients are absorbed assimilation , the process in which all nutritions are given to all parts of the body egestion , process in which undigested food are removed from the body class 10 cbse chapter 1
@abhisraj2389
@abhisraj2389 3 дня назад
Kayyadikkaadaaa ...👏👏👏👏
@uttoppia3018
@uttoppia3018 3 дня назад
Iam a muslim ❤ Njn ithuvare pork kazhichittilla Karanm cheruppam thotte paranju kett sheelich poyi😊 Ennum karuthi ningal kazhikunnath aswathiche kandittullu❤ Ariyaan mela But ennelum orikal sahacharyam vanna kazhichu nokkum❤
@raveentalks6042
@raveentalks6042 2 дня назад
ആ പൊട്ടൻ ഏതാ 😂😂
@user-cq3li7ii7f
@user-cq3li7ii7f 3 дня назад
എന്റെ fav മീറ്റ് pork ആണ് iam 26 years old😖💥💥
@Yami-ut3hd
@Yami-ut3hd 3 дня назад
I didn't get this much information from my nutrition and biochemistry classes. Thanks dude. You made it clear.... Lovely!
@Wrongadvisor777
@Wrongadvisor777 2 дня назад
Bro, you're a legend that kickass reply was lit 👌💯, the one who have that knowledge and base can only vociferously speak like this with facts and you're are one of them, and many studies recently showing that consuming more red meat cause colon cancer, could you please explain the fact in that with a video so more people get a knowledge about that it's a kind request ❤, I personally want to know more about that because I love eating meat and i can't avoid it from my diet and I think many people around me are same. So please consider creating a video about this topic, the pros and Cons of red meat with a boombang spcl meat dish 🍖
@BoomBaangh
@BoomBaangh 2 дня назад
SMASHED BEEF BURGER/ EASY BEEF BURGER MADE HOME/ BEEF BURGER RECIPE/DO RED MEAT CAUSE CANCER ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-prfw7trdgKg.html
@roshinpauloseparamby6755
@roshinpauloseparamby6755 3 дня назад
Ente muthe…. Ummmaaaaa😊 Really loved this presentation ❤❤❤
@reakajohanson996
@reakajohanson996 3 дня назад
People who wear stethoscopes in their videos often want to appear more authoritative. They usually aim to increase their reach on social media and push a certain agenda, so don't take that person too seriously. Love you, Boombang.😍😍
@aadhirb6791
@aadhirb6791 3 дня назад
Truly Great Explanation Brother ❤
@user-bq7hm9iu6c
@user-bq7hm9iu6c 11 часов назад
*no one can replace boombang🔥*
@Realreels999
@Realreels999 2 дня назад
I wish if had a chemistry teacher like you,i would have been something else,
@shibilshan270
@shibilshan270 3 дня назад
"എൻ്റെ മതം അനുവദിക്കുന്നില്ല "....So simple അല്ലാണ്ട് ചുമ്മാ... ഇങ്ങനെയുള്ള platform ൽ വന്നിട്ട് പിടിച്ച മുയലിന്റെ കൊമ്പ് അഞ്ച് ആക്കാൻ നിൽക്കണോ 😅
@jdmautomotive
@jdmautomotive 3 дня назад
@@shibilshan270 കൃസങ്കി ഇറങ്ങി
@a.k.k05
@a.k.k05 3 дня назад
​@@jdmautomotivekaryam paranja krisangi aavuo. adyam madrasa buddiyil ninn purathek vaa, ennit ee paranja karyathin endelm seri aya answer reply cheyan undel ath para.
@jdmautomotive
@jdmautomotive 3 дня назад
@@a.k.k05 അധ് തന്നെയാ നാനും പറഞ്ഞത് മലം കഴിക്കുന്ന ബുദ്ദിയിൽ നിന്നു 2024ലേക്ക് വാ എന്നിട്ട് കൊണക്ക് ഒരു ഡോക്ടർ അയാളുടെ അറിവ് തെറ്റായി എന്ന് വിചാരിച്ചു നീ അയാളുടെ പേര് വെച്ച് ഹറാം മതം കലർത്തിയില്ലേ?? അപ്പൊ ആരുടേയാ മത ബുദ്ദി?? സിനിമയിൽ കാവി കളർ ഷെഡ്‌ഡി ഇട്ടത്തിനു വരെയും ബോയ്ക്കോട്ട് ചെയ്‌ത ടീം അല്ലെ നീയൊക്കെ
@maxhydra1
@maxhydra1 3 дня назад
പഠിച്ചിട്ട് ബിമർശിക്കു എന്ന teams വന്നോ :)
@ajivarghese1514
@ajivarghese1514 День назад
​@@jdmautomotive വല്ല കാര്യം ഉണ്ടാരുന്നോ...... ആവശ്യം ഇല്ലാതെ ചോദിച്ചു മേടിച്ചതല്ലേ 🥰
@REAPERPUBG19
@REAPERPUBG19 3 дня назад
തിരിച്ച് കേറിപ്പിടിച്ച് പറയാൻ ഒരുപോയിന്റ്പോലും കൊടുത്തില്ലല്ലോ പാവത്തിന് 😂
@babyjose8878
@babyjose8878 3 дня назад
Wow.. what a beautiful explanation….go ahead 💪🏻💪🏻
@binojjohn6059
@binojjohn6059 3 дня назад
Matham thalakku pidichal pinne science ellam mathathinu vendi valachodikkum 😂😂😂😂😂
Далее
БЫДЛО НА ПУНКТАХ ВАЙЛДБЕРРИЗ
13:26
когда мучает жажда // Eva mash
00:58
Просмотров 331 тыс.
Макс Пэйн - ТРЕШ ОБЗОР на фильм
47:02
PTA | Malayalam Sketch | Arun Pradeep
5:29
Просмотров 177 тыс.
TERMINATOR |  Karikku | Comedy
45:03
Просмотров 7 млн
БЫДЛО НА ПУНКТАХ ВАЙЛДБЕРРИЗ
13:26