Тёмный

'ഇത്രയും നാൾ ഈ നടി എവിടെയായിരുന്നു, എന്തിന് ഇത്രകാലം കാത്തിരുന്നു'; Sreelatha Namboothiri 

REPORTER LIVE
Подписаться 2,6 млн
Просмотров 195 тыс.
50% 1

'ഇത്രയും നാൾ ഈ നടി എവിടെയായിരുന്നു, എന്തിന് ഇത്രകാലം കാത്തിരുന്നു, പീഡനം എന്നൊക്കെ വെറുതേ പറഞ്ഞിട്ട് കാര്യമില്ല, തെളിവുകൊടുക്കണം'; ശ്രീലത നമ്പൂതിരി | Sreelatha Namboothiri | Ranjith | Sreelekha Mitra
#SreelathaNamboothiri #Ranjith #hemacommitteereport #malayalamcinema #mollywood
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 348   
@sanjaisanjana764
@sanjaisanjana764 19 дней назад
സ്ത്രീകളുടെ ശത്രു സ്ത്രീകൾ തന്നെയാണ്😂
@Lasshaji
@Lasshaji 19 дней назад
എന്റെ dialogue ആണല്ലോ😂
@ashwink1739
@ashwink1739 19 дней назад
​@@Lasshajinjana kandupidichathu
@MC-jm6hx
@MC-jm6hx 17 дней назад
കാര്യം പറയുന്നവരെ ഉൾകൊള്ളാൻ ഐഡിയോളജി സമ്മതിക്കില്ല. ഇസം
@anvarkadavallur923
@anvarkadavallur923 17 дней назад
അതെങ്ങനെ.ഇവര് പറയണ പോലെ നേരത്തെ പറയായിരുന്നില്ലേ.
@mariajane2502
@mariajane2502 15 дней назад
Exactly 💯
@HsHdRgPr
@HsHdRgPr 19 дней назад
സത്യം ശിവം സുന്ദരം.... എനിക്ക് മാത്രം കിട്ടണം സർവ്വതും 😂😂😂😂
@Mgm_Audios
@Mgm_Audios 19 дней назад
പണ്ട് സോഷ്യൽ മീഡിയ ശക്തമല്ലാത്തതു കൊണ്ട് രക്ഷപെട്ടു.
@SabuKoya-jc8ye
@SabuKoya-jc8ye 17 дней назад
ഇവർ പറയുന്നതിൽ കാര്യമില്ലാതെ ഇല്ല
@Sangeetha-y3y
@Sangeetha-y3y 13 дней назад
Truth is complaint was given. But nobody supported her
@mythoughts3177
@mythoughts3177 18 дней назад
കുറെ വർഷങ്ങൾക്കു മുമ്പ് ഞാൻ പഴയ നടിമാരുടെ ഇൻ്റർവ്യൂ ആഴ്ചപതിപ്പിൽ വായിച്ചിട്ടുണ്ട്.aa നടിമാർ വരെ പറയുന്നു ചൂഷണം നടക്കുന്നുണ്ടെന്ന്. പുറത്ത് പറയാൻ ധൈര്യം ഇല്ല എന്ന്.ഇപ്പൊ ധൈര്യം കാണിച്ച് വന്ന നടിമാർക്ക് എൻ്റെ അഭിവാദ്യങ്ങൾ
@JayamolBabychen-lb9rl
@JayamolBabychen-lb9rl 12 дней назад
വെരി ഗുഡ്. ഞങ്ങളുടെ അഭിപ്രായം ഇതു തന്നെ ഇതേ ചിന്ത
@bindutn932
@bindutn932 19 дней назад
ഇത്രയും കാലം ഇവരോട് ഉണ്ടായായിരുന്ന സകല ബഹുമാനവും പോയി
@kmohammedalain
@kmohammedalain 18 дней назад
പിന്നെ വെടികൾക്ക സപ്പോർട്ട ചെയ്യണോ? അന്തസ്സുള്ള വരണ് എങ്കിൽ അന്ന പരാതി കൊടുക്ക
@joshithomas3040
@joshithomas3040 17 дней назад
ഇവരുടെ പഴയ സിനിമകൾ കണ്ടു നോക്കൂ.. " ബഹുമാനം'' വളരെ കൂടും😅😅😅
@kishorb1836
@kishorb1836 13 дней назад
ഇവരോടും ബഹുമാനമോ?
@kishorb1836
@kishorb1836 13 дней назад
​@@kmohammedalainമുകേഷ് മോഹൻലാൽ ദിലീപ് സിദ്ദിഖ് ജയസൂര്യ തുടങ്ങിയ വെടന്മാരെ സപ്പോർട്ട് ചെയ്യാം😂😂
@Sangeetha-y3y
@Sangeetha-y3y 13 дней назад
@@kmohammedalaincomplaints were given by some of them. But no action were taken other than the news coming on newspapers.
@aadhiaadhi487
@aadhiaadhi487 18 дней назад
ഇവർ പറഞ്ഞത് ആണ് ശെരി.. ഓരോ അവളുമാർ അവളുമാരുടെ വായിൽ തോന്നിയത് വിളിച്ചു പറയുന്നു അത് വെള്ള തൊടാതെ വിഴുങ്ങാൻ.. കുറെ കുഞ്ഞന്മാർ തുഫ്ഫ്ഫ് 😡
@shilpapratheeshkannur5939
@shilpapratheeshkannur5939 17 дней назад
Yes സത്യം 👌🏻💯
@user-cs5sy4tx8i
@user-cs5sy4tx8i 17 дней назад
ഇവർ പറഞ്ഞത് വളരെ ശരിയായ കാര്യമാണ്. ചൂഷണം നടന്നാൽ തുറന്നു പറയണം ആരെയു പേടിക്കേണ്ട കാര്യമില്ല. പിന്നെ ഈ field Safe അല്ല എന്നു മനസ്സിലാക്കിയാൽ അവിടുന്ന് മാറുക. ഇതു മനസ്സിലാക്കിയിട്ടും അവിടെ തുടർന്ന് ജോലി ചെയ്ത് വലിയ കോടീശ്വരികൾ ആയതിന് ശേഷം വർഷങ്ങൾക്ക് മുമ്പ് എന്നെ പീഡിപ്പിച്ചു എന്നും പറഞ്ഞ് വന്നിട്ട് എന്തു കാര്യം
@OurOwnHeaven
@OurOwnHeaven 19 дней назад
ശരി bhavana വർഷങ്ങൾക്ക് മുൻപ് എല്ലാം തുറന്നു പറഞ്ഞിട്ട് എന്ത് സംഭവിച്ചു എന്ന് ഈ പുള്ളിക്കാരി ഒന്ന് മൊഴിയാമോ🤦‍♂️അത് രഹസ്യമൊഴിയും കൊണഷ്ട്മൊഴി ഒന്നുമല്ലായിരുന്നല്ലോ🙄
@RemyaSree-cw7gb
@RemyaSree-cw7gb 19 дней назад
Apoo evar parayum nerathea paranjathu enthinu ennu chodhikkum😂
@syamlalsyam604
@syamlalsyam604 15 дней назад
😂😂😂😂😂😂😂😂​@@RemyaSree-cw7gb
@syamlalsyam604
@syamlalsyam604 15 дней назад
😂😂😂😂😂😂😂😂
@shymakishore7387
@shymakishore7387 19 дней назад
ശ്രീലത പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്
@AbdulMajeed-eb4ri
@AbdulMajeed-eb4ri 17 дней назад
ചേച്ചി പറഞ്ഞതാണ് സത്യം
@pradeebpradeeb9121
@pradeebpradeeb9121 12 дней назад
Sreelatha madam your correct
@Marcos12385
@Marcos12385 19 дней назад
അതിനാണ് ചേച്ചി പറയുന്നത്.. The right person in the right place at the right time എന്ന്.. അപ്പോഴേ കാര്യങ്ങൾ ഭംഗിയായി നടക്കു.. അങ്ങനെ ഉള്ള സമയവും സന്ദർഭവും വന്നിരിക്കുന്നു ചേച്ചി തള്ളേ 😂.. ഈ സമയം നന്നായി മുതലാക്കിയാൽ ഏതു കൊമ്പനും വീഴും 👍👍👍
@kgradhakrishnan6315
@kgradhakrishnan6315 15 дней назад
വളരെ ശരിയാണ്ഒരു തെളിവും ഇല്ല്യ
@salinisuresh3841
@salinisuresh3841 19 дней назад
നടിയെ ആക്രമിച്ചപ്പോൾ ആവർ പരാതീകൊടുക്കുകയും.കോട്ടേഷൻ കൊടുത്തവ്യക്തി ആര് എന്ന് തിരിച്ചറിഞ്ഞീട്ടും.എത്ര വർഷമായി..എന്തേ ഒന്നും സംഭവിച്ചില്ല. അവൻ പിന്നെയുംകെട്ടി സുഖമായികഴിയുന്നു.ഒരുകൊച്ചും ആയി.
@BindhuBabu-nz2iy
@BindhuBabu-nz2iy 19 дней назад
Sathyam
@rsgaming2463
@rsgaming2463 18 дней назад
തെളിവ് ഉണ്ടായിട്ടാണോ കേസ് നീട്ടികൊണ്ട് പോകുന്നത്.? വിചാരണ സമയം ആയപ്പോൾ വാദി ഭാഗം ആണ് കേസ് നീട്ടുന്നത്. മുൻപ് പ്രതി ഭാഗം കേസ് നീട്ടിയെങ്കിലും, പ്രധാന സാക്ഷി മൊഴികൾ കഴിഞ്ഞു വിചാരണ സമയം തൊട്ട് വാദി ഭാഗം കേസ് നീട്ടുന്നു. തൻറെ കരിയർ പോകുന്നു ,കേസ് പെട്ടന്ന് തീർക്കാൻ പറഞ്ഞു പ്രതിയും. അപ്പോൾ തെളിവ് എത്ര മാത്രം ഉണ്ടെന്നും, കേസ് അവസാനിപ്പിക്കൽ ആരുടെ ബാധ്യത ആണെന്നും മനസ്സിലാകുന്നുണ്ട്. ആരുടെ കൂടെ നില്കണം എന്ന് മനസ്സിലാകാത്ത പോലെയാ ചില കേസുകളും ,മൊഴികളും,പരാതികളും.
@sujeshka2704
@sujeshka2704 19 дней назад
ഒരു സ്ത്രീ എന്ന നിലയിൽ ഇവർ ഇത് പറയാൻ പാടില്ലായിരുന്നു. അവർക്ക് അങ്ങനെ പറയാൻ സാധിച്ചില്ല. അന്നത്തെ അവസ്ഥ അല്ലല്ലോ ഇപ്പോഴുള്ളത്. പലരും പേടിച്ചിട്ടാണ് ഒന്നും പുറത്തു പറയാത്തത്.. നാണക്കേടും പിന്നെ ജീവന് ഭീഷണിയും. ഇപ്പോൾ സോഷ്യൽ മീഡിയയും കോടതികളും എല്ലാം വളരെ സുതാര്യമാണ് ആർക്കും ഒന്നും തമസ്കരിക്കാൻ സാധിക്കില്ല. അവരെ നിയമപരമായി ശിക്ഷിച്ചില്ലെങ്കിലും. ഇപ്പോഴത്തെ സാഹചര്യത്തിൽ പലർക്കും തുറന്നു പറയാൻ ധൈര്യം ഉണ്ടായിരിക്കുന്നു.
@anu_jv
@anu_jv 19 дней назад
അടൂർ ഭാസി k എതിരെ kpsc ലളിത പല വെളിപ്പെടുത്തലുകളും നടത്തിയിരുന്നു.. ശ്രീലതക് അതിൽ എന്തേലും പറയാൻ ഉണ്ടോ??
@Sleepyhead7896
@Sleepyhead7896 18 дней назад
അതിന് കെ പി എ സി ലളിതയെ കുറ്റം പറഞ്ഞിരുന്നു ഇവർ... എന്ത് മോശം രീതി ആണ് അവരുടേത് എന്ന് വരെ പറഞ്ഞു ലളിതാമ്മയെ പറ്റി..
@anandavallypr7727
@anandavallypr7727 19 дней назад
Why this lady is talking like this? Talking against women. It is bad that media is running after her . Sheer waste
@ashwink1739
@ashwink1739 19 дней назад
19 like aakitunde
@malluzfreakz898
@malluzfreakz898 19 дней назад
She was an old koothichi 😂
@TheRajansai
@TheRajansai 19 дней назад
Exactly and she want proof for a rape??
@angel0fangelsangel504
@angel0fangelsangel504 19 дней назад
വിറ്റ് വിറ്റ് ഒരു നിലയിലെത്തിയവളുമാർ പിഴപ്പിച്ച് പണം കൊടുത്തവന്മാരോടുള്ള നന്ദി പ്രകടനം🤮
@nabeesamuhammedkutty7721
@nabeesamuhammedkutty7721 18 дней назад
അവർ പറയുന്നതാണ് ശരി
@Sangeetha-x4y
@Sangeetha-x4y 19 дней назад
ആ പറഞ്ഞത് ന്യായം ഇത്രയും കാലം എവിടെയായിരുന്നു
@ayurvedanilayameradys9178
@ayurvedanilayameradys9178 18 дней назад
ഇപ്പോൾ പറഞ്ഞത് അല്ല പരാതി പണ്ടേ കൊടുത്തു.. ഈ സ്ത്രീ ഇതിന്റെ മുന്പും ഇങ്ങനെ മോശം ആയി പറഞ്ഞിട്ടുണ്ട്. നടി ലളിത ചേച്ചി പണ്ട് അടൂർ ഭാസി യെ പറ്റി പറഞ്ഞപ്പോൾ... ചിലർക്കു ഇതൊന്നും പീഡനം ആയി കാണുവാൻ പറ്റില്ല അതിൽ പെട്ട ഒരു നടി ആണ് ഇവർ...
@SarithaAsokanNalapat
@SarithaAsokanNalapat 19 дней назад
ഒന്നും നടന്നിട്ടില്ല എന്നുള്ളതിന് എന്താ തെളിവ്?
@anvarkadavallur923
@anvarkadavallur923 17 дней назад
നടന്നു എന്നുളളതിന് എന്താ തെളിവ്.
@angel0fangelsangel504
@angel0fangelsangel504 19 дней назад
ഒരു പെണ്ണ് പിടിയൻ നമ്പൂതിരിയെ വലയിലാക്കിയവൾ😂
@vysakhpandyalakkal
@vysakhpandyalakkal 19 дней назад
ഇതിനുള്ള മറുപടി ഊര്‍വ്വശി പറഞ്ഞ നിലപാടില്‍ തന്നെ ഉണ്ട്...
@sunilkumarpk1397
@sunilkumarpk1397 19 дней назад
ഭാസി അണ്ണന്റെ ചരക്ക് ❤️
@user-wc9kc5cj7r
@user-wc9kc5cj7r 19 дней назад
😂😂
@user-cu3lt5dw1k
@user-cu3lt5dw1k 17 дней назад
ശ്രീലത നമ്പൂതിരി ഒക്കെ അഡ്ജസ്റ്റ്മെന്റിൽ തന്നെ ആണ് സിനിമയിൽ പിടിച്ചു നിന്നത്.
@surendranmohandas5116
@surendranmohandas5116 17 дней назад
എന്നെ എത്ര പേര് പീഡിപ്പിച്ചിരിക്കുന്നു. എനിക്ക് എന്തെങ്കിലും പരാതിയുണ്ടോ? അല്ല പിന്നെ. കൂത്തിച്ചി.
@Ani-om2ym
@Ani-om2ym 19 дней назад
Kalla kilavi
@rasheedkv4517
@rasheedkv4517 19 дней назад
Corect...
@JaleelmilMil-mn9ny
@JaleelmilMil-mn9ny 18 дней назад
അടൂർ ഭാസി ആരായിരുന്നു എന്ന് നമുക്കറിയാം അദ്ദേഹത്തിന്റെ മിക്ക പടത്തിലെയും നായിക അപ്പോൾ നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ ഇവരുടെ നല്ല പിള്ള ചമയൽ.!"
@muhammadvad8207
@muhammadvad8207 17 дней назад
ഒരുപാട് കാലം സ്വയം ഈ ഏർപ്പാടിനെ ഇഷ്ടപ്പെട്ട് നിന്ന് കൊടുത്തവർക്ക്‌ ഇതല്ലാതെ വേറെ എന്ത് ഒലക്ക പറയാനാകും.. കഷ്ടം
@josevv2161
@josevv2161 17 дней назад
She is right because if they had problems then they should have left for some other works,since they liked it and they continued.
@AurelieShip-rm1mw
@AurelieShip-rm1mw 19 дней назад
An old വെടി😂😂😂😂
@bava8488
@bava8488 19 дней назад
😂😂😂😂
@CompletelyHappylife
@CompletelyHappylife 11 дней назад
😂😂🤣🤣🤣
@sha_599
@sha_599 18 дней назад
ചാനലുകൾ എത്ര ശ്രമിച്ചിട്ടും അവർക്ക് വേണ്ടത് കിട്ടുന്നില്ല. പീടനം നടന്നാൽ അപ്പോഴാണ് പരാതി കൊടുക്കേണ്ടത്.
@vijithaviji6763
@vijithaviji6763 19 дней назад
ഇതിനെയൊക്കെ ആദ്യം എടുത്തു കളയണം എന്തു നിസ്സരമായിട്ടാണ് അവര് പറയുന്നത്
@johnvarghese2844
@johnvarghese2844 17 дней назад
Sreelatha Namboodiri is looking for better chances in the coming days.
@Kaipa3380
@Kaipa3380 19 дней назад
ചേച്ചി കൊടുത്ത ആളുകളുടെ ചേച്ചിക്ക് ഇഷ്ടം ഉണ്ടെങ്കിൽ പറഞ്ഞാൽ മതി അടുർ ദാസി മുതൽ തിക്കുറിശ്ശി വരെ ചേച്ചിക്ക് ഒരു പറയാൻ ഉണ്ടാവും😂
@pradeepkumar1122
@pradeepkumar1122 19 дней назад
എന്ന് പറഞാ......... അഡ്ജസ്റ്റിന് തയ്യാറാണെങ്കിൽ ഈ പണിക്ക് വന്നാപ്പോരെന്നാ😂😂😂😂
@fousiyarahman853
@fousiyarahman853 16 дней назад
Correct aanu. Avasaram kittiyirunnenkil ee problem varillaayirunnu
@dicrooza3438
@dicrooza3438 16 дней назад
ഈ കിളവിയെ പണ്ട് അടൂർഭാസി കൊണ്ടുനടന്നിട്ടുണ്ടെന്ന് പഴയകാല മാപ്രദ്ധീകരണങ്ങളിൽ വായിച്ചിട്ടുണ്ട്.
@abdulsathar367
@abdulsathar367 17 дней назад
കോടതിയും - പോലീസ് സ്റ്റേഷനും കേരത്തിൽ ഇന്നലെയാണ് തുടങ്ങിയത് എന്ന് തോന്നുന്നു - അന്നൊന്നും പോലീസ് സ്റ്റേഷനും - കോടതിയും ഇല്ലായിരുന്നോ? ചില സഹനടി - നടിമാർ പത്രത്തിൽ മുഖം കാണിക്കാൻ വേണ്ടിയുള്ള പരിശ്രമമാണോ - അറിയപ്പെടാത്ത നടി കളും ഈ സന്ദർഭത്തിൽ രാഗത്ത് വരും
@rakeshp2430
@rakeshp2430 18 дней назад
ഈ സ്ത്രീ പറയുന്നത് വ്യക്തമാണ് മാനം കൊടുത്താൽ സിനിമയിൽ അവസരം കിട്ടും ഇല്ലേൽ വേറേ പണിക്ക് പോകാം
@syamalakumari1673
@syamalakumari1673 19 дней назад
നിങ്ങൾക്ക് അങ്ങനെ പറഞ്ഞു രക്ഷപ്പെടാം അന്നു പറയാത്തതെന്തേ? ഇവിടെ ഒരു നടിക്കു സംഭവിച്ചതു ഉടൻ പറഞ്ഞിട്ടു 7 വർഷം കഴിഞ്ഞു. എന്താ ഫലം. നിങ്ങൾ സിനിമയിലൂടെധാരാളം സമ്പാദിച്ചു കാണും. ഇനി മറ്റുള്ളവർക്കു എന്തു സംഭവിച്ചാലെന്ത്.?
@rsgaming2463
@rsgaming2463 18 дней назад
അതെ, മഞ്ജു വാര്യർ പറഞ്ഞത് ഒരു പ്രശ്നവും ഇല്ല എന്നാണ്. ലക്ഷങ്ങളും സാമ്പാധിക്കുന്നു. ഈ ചില്ലറ വേതനക്കാർ എന്തെങ്കിലും പറഞ്ഞാൽ കുഴപ്പം അല്ലേ
@user-nz7mr5fh3g
@user-nz7mr5fh3g 13 дней назад
ഇത്രയും നാലും മിണ്ടാതെ ഇരുന്നിട്ട് 10 വർഷം മുൻപുള്ള കാര്യം കൂടാതെ ആരും നല്ല പിള്ള ചമയണ്ട
@shafeeqshafee4436
@shafeeqshafee4436 17 дней назад
ചേച്ചി പറഞ്ഞിവരുന്നത് സിനിമ ആയാ ൽ എങനെ ഒക്കെ ഉണ്ടാ കും
@aboobackeraboobacker3994
@aboobackeraboobacker3994 14 дней назад
ശ്രീലത മേം കാര്യമാണ് പറഞ്ഞത് അതിന് അവരെ ചീത്തവിളിക്കേണ്ട. എത്രയോ വർഷമായി സിനിമയിൽ ഉള്ള വ്യക്തിയാണ് അവർ. അല്ലാതെ ഇന്നലെത്തെ മഴക്ക് മുളച്ച തവരയല്ല
@riazkottal4833
@riazkottal4833 11 дней назад
So is this lady saying there has been no abuse in the industry. These are the kind of women who are the bane of malayalam cinema and provide encouragement to the louts.
@KrishnaDasan-r3g
@KrishnaDasan-r3g 19 дней назад
Good, 👍👍👍👍👍👍
@BALANK-sx2dv
@BALANK-sx2dv 13 дней назад
സിനിമാ ഫീൽഡിൻ്റെ അന്തസ് എന്താണെന്ന് ജനം മനസ്സിലാക്കി.
@felixjoseph1559
@felixjoseph1559 19 дней назад
ഈ അമ്മച്ചിക്ക് ഈ ഒരു കാര്യത്തിൽ നല്ല എക്സ്പീരിയൻസ് ഉണ്ട് നല്ല തഴമ്പ് ഉണ്ട് 😂😂😂😂😂😂😂 ചുമ്മാ കൂൾ ആയിട്ടാണ് തള്ളിവിടുന്നത്
@Rahulkrishna-it4sy
@Rahulkrishna-it4sy 18 дней назад
സ്ത്രീയുടെ ശത്രു സ്ത്രീ
@user-zf1uh9nk2c
@user-zf1uh9nk2c 12 дней назад
Correct
@muhammadfasil1413
@muhammadfasil1413 16 дней назад
ശ്രീലത നമ്പൂതിരിയെ അടൂർഭാസി കടന്നുപിടിച്ച സംഭവം ഇവർ തന്നെയാ പല തവണ പറഞ്ഞിട്ടുള്ളത്.
@rajeevsuni5764
@rajeevsuni5764 17 дней назад
അങ്ങനെ ഒരു അനുഭവം സ്ത്രീകൾക്ക് സിനിമ ഫീൽഡിൽ ഉണ്ടായിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് അന്ന് പ്രതികരിച്ചില്ല👍 അവരെപ്പോലുള്ള മറ്റു പെൺകുട്ടികളും സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുള്ള കുഞ്ഞുങ്ങൾ പോകുമ്പോൾ ഇവർക്കുണ്ടായ അനുഭവം അവർക്ക് ഉണ്ടാകത്തില്ലേ, നമ്മളെപ്പോലെ മറ്റുള്ളവർക്ക് ഈ അനുഭവം ഉണ്ടാകാതിരിക്കണം എന്നുള്ള ആഗ്രഹം ഉണ്ടായിരുന്നെങ്കിൽ മറ്റുള്ളവരെ നമ്മുടെ സഹോദരിമാരെ പോലെ കണ്ടിരുന്നു കണ്ടിരുന്നുവെങ്കിൽ അവർ ആ നിമിഷം തന്നെ പ്രതികരിച്ചു ലോകത്തെ ഈ മേഖലയെക്കുറിച്ച് അറിയിച്ചേനെ, അന്ന് പ്രതികരിക്കാതെ ഇപ്പോൾ പ്രതികരിച്ചിട്ട് എന്ത് കാര്യം നിങ്ങളെപ്പോലുള്ള എല്ലാ പെൺകുട്ടികൾക്ക് ഈ അനുഭവം ഉണ്ടായി ഉണ്ടായോ ഇല്ലയോ എന്ന് എങ്ങനെ അറിയും അപ്പോൾ മൗനമായിട്ട് ഇരുന്നിട്ട്, ആ ഫീൽഡിൽ നിന്ന് പൈസ ഉണ്ടാക്കിയിട്ട്ഇപ്പോൾ കുറ്റാരോഹണം പറഞ്ഞതിൽ അർത്ഥമില്ല🙏
@sudhakaranmelmullil8700
@sudhakaranmelmullil8700 12 дней назад
👌🙏👌സൂപ്പർ❤
@junnuofficialksd1482
@junnuofficialksd1482 17 дней назад
അതന്നെ എന്റെയും സംശയം
@ajiticket6452
@ajiticket6452 15 дней назад
Correct 💯
@kennedykj1673
@kennedykj1673 18 дней назад
ഇവര് എന്തൊക്കെയാണ് പറയുന്നത് ഈ സ്ത്രീ വേട്ടക്കാരുടെ കൂടെയാണ് സംശയമില്ല
@Chillu399
@Chillu399 19 дней назад
എന്ന തള്ളേ സിനിമ എന്ന പേര് മാറ്റ് ഇനി ആർട്ട്‌ ആണ് എന്ന് പറഞ്ഞ കൂട്ടികൊടുപ്പ് ആർട്ട് ആണോ
@eappachanabraham2384
@eappachanabraham2384 16 дней назад
It is very true. Where were these? Now only hear the present complaints that too within a week.
@user-yp6xq1pd9z
@user-yp6xq1pd9z 13 дней назад
Eppozanu parayan dhayryam undayathu
@sabuvarghese5723
@sabuvarghese5723 19 дней назад
your words is not our last words
@Motivation-n7l
@Motivation-n7l 18 дней назад
Kps ലളിത ചേച്ചി ഇല്ലാതെ പോയി..,😊
@AndrewJanes-ni7gr
@AndrewJanes-ni7gr 18 дней назад
You are first VEDY
@UTUBEVISIONPLUS
@UTUBEVISIONPLUS 15 дней назад
അപ്പൊ ഹേമ കമീഷനും വേണ്ടാ...... ഇത്രയും കാലം കമീഷൻ എവിടെ ആരുന്നു 😂😂😂😂
@babubai3916
@babubai3916 19 дней назад
യൂ റ്റൂബ് തുറക്കാൻ പറ്റുന്നില്ലാ എല്ലാ ചാനലും ഇവരുടെ പുറകിലാണ് വേറെ ഒരു ന്യൂസും അറിയുന്നില്ല . ഇന്നലെ രഞ്ജിത്ത് ഇന്ന് സിദ്ദീഖ് നാളെ ഇനിയാരാണാവൊ ? കഷ്ടം
@ayurvedanilayameradys9178
@ayurvedanilayameradys9178 18 дней назад
ഇപ്പോൾ ഒരു ഉരുള പൊട്ടൽ പോലും ഇല്ല. ഭൂമിയിൽ നിന്ന് ശബ്ദം ഇല്ല. ഈ ന്യൂസ്‌ മാത്രമേ കേരളത്തിൽ ഉള്ളു... അടുത്ത വലിയ ഒരു പ്രശ്നം വരുന്നത് വരെ നമ്മൾ ഈ പീഡന പരമ്പര സഹിക്കണം.. ഓണം തിന് ഇങ്ങനെ പോയാൽ ഓണം ആശംസകൾ പറയുവാൻ നടൻ ഇല്ലാത്ത അവസ്ഥ ആകും
@cherrypop238
@cherrypop238 16 дней назад
പല സ്ത്രീകൾക്കും പല കാരണങ്ങൾ കൊണ്ടും ഉടനെ പരാതിപ്പെടാൻ കഴിഞ്ഞെന്നു വരില്ല. അവരുടെ ധൈര്യം; സാമ്പത്യ പ്രശ്നങ്ങൾ ; അവരുടെ പ്രായം ; വീട്ടിൽ പറഞ്ഞാലുണ്ടാകാവുന്ന വിലക്കുകൾ; ഭീഷണികൾ ; അടുത്തുള്ളവരുടെ പോലുമുള്ള പരിഹാസം; സ്വന്തം കുട്ടികൾ നേരിടേണ്ടി വരുന്ന പരിഹാസം ; അങ്ങനെ പലതും കൊണ്ട് വളരെക്കാലം വല്ലാത്ത ഒരു മാനസിക നിലയിലായിരിക്കും. ഇപ്പോളെങ്കിലും പറയാൻ മുന്നോട്ടു വന്നതിൽ അഭിനന്ദിക്കണം.
@varughesemg7547
@varughesemg7547 17 дней назад
അതിനും മുമ്പ് വന്നവരും, ഇപ്പോഴും വായ് തുറക്കാതെ ന്യായീകരിക്കുന്ന വരെയും അപേക്ഷിച്ച് അവർ എന്തു കൊണ്ടും വ്യത്യസ്ഥയാണ് . മുമ്പ് അവർ ഇത്തരം തുറന്നു പറച്ചിലുകൾ നടത്തിയിരുന്നു എങ്കിൽ എന്താകുമായിരുന്നു അവരുടെ അവസ്ഥ? അപ്പോഴും ഇങ്ങനെയുള്ള മഹാത്മാക്കൾ ഇതു തന്നെ പറയുമായുരുന്നില്ലേ ?
@Saidalavi-fi6rv
@Saidalavi-fi6rv 19 дней назад
ഞമ്മക്ക് അത് ഇനിയും മാണം
@jyothishojyothi2626
@jyothishojyothi2626 19 дней назад
നിങ്ങൾ അറിഞ്ഞോ സുനിത വില്യംസ് 2025 ആകും അപകട satyatha കൂടുതലാണ്
@kadavil47
@kadavil47 18 дней назад
Adipoli Amma .perfect comment.
@buildmalayalam7416
@buildmalayalam7416 15 дней назад
സത്യം .... അന്ന് പറയേണ്ടത് അന്ന് പറയണമായിരുന്നു
@user-xw9lq8iz9p
@user-xw9lq8iz9p 19 дней назад
ആ ഭാസി അണ്ണൻ പരലോകത്തിരുന്നിതൊക്കെ കേൾക്കുന്നുണ്ടാവും
@bindumanoj6807
@bindumanoj6807 18 дней назад
😂😂
@jijucv-wm8yu
@jijucv-wm8yu 18 дней назад
സദാചാരക്കാരുടെ തിരക്കാണല്ലോ 🤣🏃‍♂️🏃‍♂️🏃‍♂️
@sujeshka2704
@sujeshka2704 19 дней назад
ഇനിയും എത്രയോ പേർ മിണ്ടാതിരിക്കുന്നുണ്ടാകും.
@fahirufas3633
@fahirufas3633 17 дней назад
അപ്പോൾ ഞാൻ ഒന്ന് ചോദിച്ചോട്ടെ 😂😂😂 കുഞ്ഞാലി കുട്ടിയുടെ കേഷും ഉമ്മൻ ചാണ്ടി സാറിന്നും എതിരെ എപ്പോഴാ പറഞ്ഞത്??? കേസ് എപ്പോൾ വന്നാലും നേരിടാൻ തയാറാവണം... അതാണ് വേണ്ടത്
@jalajamanyks5922
@jalajamanyks5922 18 дней назад
So it is very clear.She says only those who keep quiet can only keep on acting in Malayalam cinema
@geethap3124
@geethap3124 17 дней назад
Why is she bothering about women who had boldly told all this now
@Seema19933
@Seema19933 18 дней назад
36 വർഷം മുൻപ് പ്രതികരിച്ചു.ആര് കൂടെ നിന്നു.
@ammedia1198
@ammedia1198 16 дней назад
കോടതിയും പോലീസും ഇന്ത്യയിൽ വന്നിട്ട് ആകെ 20 ദിവസമായിട്ടുള്ളേ...... അന്ന് പരാതിപ്പെടാൻ കോടതി ഇല്ലാത്തത് കൊണ്ട് പരാതിപ്പെട്ടില്ല സേച്ചി......
@santhoshkvsanthu7565
@santhoshkvsanthu7565 19 дней назад
പഴയ പടക്കം 💥
@manojkkmanoj9745
@manojkkmanoj9745 17 дней назад
Well said
@fasalurahman6070
@fasalurahman6070 19 дней назад
എന്തോ തടഞ്ഞിട്ടുണ്ട് അത് അമ്മ കൊടുത്തതോ അതോ ഏതെങ്കിലും ഒരു വ്യക്തി കൊടുത്തതോ? എന്തായാലും നിങ്ങളുടെ അടുത്ത 5 സിനിമകണ്ടാൽ ഞങ്ങൾക്കറിയാം
@sreedharnkv2415
@sreedharnkv2415 16 дней назад
Sathyam
@sreesings1
@sreesings1 18 дней назад
അന്നത്തെ കാലത്ത് ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം ഉണ്ടായിരുന്നെങ്കിൽ "Me too - അടൂർ ഭാസി" എന്ന് പോസ്റ്റ് ഇടേണ്ടിയിരുന്ന ആളാണ്.
@AbdulHameedvCallicut
@AbdulHameedvCallicut 16 дней назад
പിന്നിൽ നിന്ന് കുത്തിപ്പൊക്കാൻ ആരൊക്കെയുള്ള പോലെ അല്ലെങ്കിൽ പഴയ പോലെ ഡിമാൻഡ് കാണില്ല
@ManojSankarDBPolitics-
@ManojSankarDBPolitics- 18 дней назад
ചില അമ്മ നടിമാരും ഇതിന് കൂട്ടുനില്ക്കുന്നു.. എന്ന ആരോപണം കൂടി ഉണ്ടായിരുന്നു . ..... ഇപ്പോൾ ഒരാളെ മനസ്സിലായി😂
@mariehoover3538
@mariehoover3538 12 дней назад
Hello srilatha y did you also not talk about adoor baasi's bad behavior when he was alive?you also talked ill about him only after he passed away 😔
@manojmanojkumarms821
@manojmanojkumarms821 17 дней назад
ഇത്രയും പ്രായത്തിൽ ഇവർ എന്തിന് അഭിനയിക്കാൻ പോകുന്നു ഇവർക്ക് വീട്ടിൽ ഇരുന്നാൽ പോരെ അല്ല കടി ഇളകി സിനിമയിൽ പോയി ഇത്രയും ഉള്ളു
@dass55436
@dass55436 19 дней назад
Sreelatha is totally wrong. She cannot talk like this? She is a old lady and should be more wise in her talking.
@rajupv1451
@rajupv1451 18 дней назад
True
@muraleedharanmm2966
@muraleedharanmm2966 15 дней назад
നിരോധ് കണ്ടുപിടിച്ചത് മലയാ സിനിമ തുടങ്ങിയ കാലത്ത് ആയിരുന്നോ?😂😂😂😂
@RemyaSuresh-xd6ue
@RemyaSuresh-xd6ue 18 дней назад
Coract
@archanarajeesh6018
@archanarajeesh6018 18 дней назад
എത്രയും നാൾ എവിടാരുന്നു 👍
@babubai3916
@babubai3916 19 дней назад
ഇതാണ് സത്യം. അവസരം കിട്ടിയപ്പോൾ അത് മുതലെടുക്കുന്നു . ഈ വരുന്നവർ ആരും ഇപ്പോൾ സിനിമയിൽ ഒരു റോളും ഇല്ലാത്തവരാണ് ' ആർകേങ്കിലും അങ്ങനെ ഒരു ദുരനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ അപ്പോൾ തന്നെ കേസ് കൊടുകേണ്ടതായിരുന്നു . അന്ന് പോലീസ് സ്റ്റേഷനും കോടതിയും ഒന്നും ഉണ്ടായിരുന്നില്ലെ
@JosephPulikkiyil
@JosephPulikkiyil 18 дней назад
Already she might have enjoyed everything. She has nothing to loose....
@sabareesank3782
@sabareesank3782 19 дней назад
100%🙏🙏🙏🙏യോജിക്കുന്നു പക വീട്ടാൻ ഉള്ളതല്ല റിപ്പോർട്ട്
@buildmalayalam7416
@buildmalayalam7416 15 дней назад
ഒരു അഞ്ചു പേരെ വിടുന്നുണ്ട് പൈസയും കൊടുത്തിട്ട് ആ മൈക്ക് പിടിച്ചവൻ പീഡിപ്പിച്ചു എന്നും പരഞ്ഞ്‌ ...... റിപ്പോർട്ടർ മേഖല മൊത്തത്തിൽ ഒന്ന് കുലുങ്ങട്ടെ
@shafikuwait4677
@shafikuwait4677 18 дней назад
ഈ അമ്മക്ക് പിരാന്താ
@skmmakodmakod8516
@skmmakodmakod8516 17 дней назад
ഈ സ്ത്രീ പറഞ്ഞതിൽ കാര്യമുണ്ട് കോടതിയിൽ പോയാലും തെളിവ് ഉണ്ടാവില്ല.. ഒരു സ്ത്രീ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടാൽ.. അല്ലെങ്കിലും ശാരീരികമായി മറ്റെന്തെങ്കിലും ചൂഷണം ചെയ്യപ്പെട്ടാൽ... ആ ദിവസം തന്നെ പരാതി കൊടുത്താൽ ശാസ്ത്രീയമായ തെളിവ് ഉണ്ടാക്കാമായിരുന്നു... ഇത് എന്ത് അടിസ്ഥാനത്തിലാണ് ചിലപ്പോൾ ശരിയായിരിക്കും ചിലപ്പോൾ തെറ്റായിരിക്കാം.. മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് ശിക്ഷിക്കുകയാണെങ്കിൽ.. പരസ്പര വൈരാഗ്യം ഉള്ള എല്ലാവരും ജയിലിൽ കിടക്കേണ്ടി വരുന്ന അവസ്ഥ സംജാതമാകും
Далее
Cute
00:16
Просмотров 6 млн
Как подписать? 😂 #shorts
00:10
Просмотров 648 тыс.
Cute
00:16
Просмотров 6 млн